അക്വാപോണിക്സിൽ കണ്ടതിൽ വെച്ച് ഏറ്റവും ഉപകാരപ്പെട്ട വീഡിയോ, thanks a lot
@laneeshchalil33164 жыл бұрын
അക്വാപോണിക്സിന്റെ പ്രവർത്തനം ഇത്ര ഈസിയായി മനസിലാക്കുവാൻ സാധിച്ചു നല്ല അവതരണം നന്ദി സർ
@dreamelectricals30204 жыл бұрын
മീൻ വളർത്തുമായി ബന്ദപ്പെട്ട ഒരു പാട് വീഡിയൊ കണ്ടു അതിലെല്ലാം ഈ സൈഫനെകുറിച്ചും അതിന്റെ പ്രവർത്തനത്തെ കുറിച്ചും പറഞ്ഞു പക്ഷെ സൈഫണിന്റെ കൃത്യമായ പ്രവർത്തനവും അതിന്റെ നിർമാണവും ആരും തന്നെ വിവരിച്ചില്ല മാഷ് അതിന്റെ നിർമാണവും പ്രവർത്തനവും വളരെ കൃത്യമായിട്ട് വിവരിച്ച് തന്നു വളരെയധികം സന്തോഷവും നന്ദിയും അറിയിക്കുന്നു 😁😁😁😁😁.
@technicalaquaponics-g69484 жыл бұрын
Thanks..
@anoopka8405 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ bro ഞാനും തൃശ്ശൂർക്കാരനാണ് കൂടുതൽ അറിവ് കിട്ടാനായി ചേട്ടന്റെ അടുത്തേക്ക് വരട്ടെ ഒരു ദിവസം
@technicalaquaponics-g69485 жыл бұрын
Ok..
@anoopka8405 жыл бұрын
Thanks
@anoopka8405 жыл бұрын
ചേട്ടാ ,ഒരു സെന്റ് സ്ഥലത്ത് കുളവും 3 സെന്റ് സ്ഥലത്ത് 12 ബെഡഡും സെറ്റ് ചെയ്ത് ഫിൽട്ടർ മോട്ടർ അടക്കം ചേട്ടന്റെ ഐഡിയയിൽ എന്ത് ചിലവ് വരും
@subinjoseph3196 жыл бұрын
Very informative video. Thank you for your help over the phone to troubleshoot the siphon issues.
@joyjoseph92254 жыл бұрын
അക്വാപോണിക്സ് നെ കുറിച്ചുള്ള അവതരണം നന്നായിട്ടുണ്ട് ഇതുവരെ കേട്ടത്തിൽ നന്നായി മനസിലാക്കാൻ പറ്റി..syphen അവതരണം നന്നായിട്ടുണ്ട്..Air rater Air compressor തമ്മിൽ ഉള്ള വ്യത്യാസം എന്താണ് സർ..സർ ന്റെ ഓഫീസ് ഇവിടെ ആണ്..
@habeebshamilirfanikagudalu80985 жыл бұрын
Very nice and helpful may almighty Allah bless you brother
@jomondevassy49445 жыл бұрын
ചേട്ടാ.. മഴ ടൈമിൽ എന്തൊക്കെ നമ്മൾ ശ്രേധിക്കണം
@bincyjose50494 жыл бұрын
Full time filterationum airationum koduthal acquponics ellathe 20000 liter wateril ethra fishine valartham
@bmaikkara58604 жыл бұрын
Good & Nice .. വെഞ്ചുറി ഇൻജെക്ടർ നോസിലുകൾ ഉണ്ടോ ...
@lastname73964 жыл бұрын
Nalla video.. external bell siphon aano external bend siphon aano nallathu? Bend siphon material kurachu mathiyallo?
@arogyanikethamayurvedachik74414 жыл бұрын
Hiii....പ്ളാസ്റ്റിക് drumil grow bed set ചെയ്യുന്ന vdo ചെയ്യാമോ...
@Mohammedali-qz5cl6 жыл бұрын
Great, very helpful. U giving good knowledge to others, May God Bless U.
@technicalaquaponics-g69486 жыл бұрын
+Mohammed ali Thank You!! Share our video and Keep Supporting.
@rjkl28566 жыл бұрын
Valare upakaramakunnundu Your channel,ningalude channelil kanda 4×2 Or6×2 grow bed square Ethra roopa varum Ningalude pakkal undo?
@shamsonsvlog92984 жыл бұрын
ഇന്റേണൽ siphon il thazhe L Enna reethil.koodutal vellam ellam pokule
@hariwelldone23136 жыл бұрын
Cheatta ee boxinakathu full metal idano atho water level noki set cheayyano, metal fill cheyyunnathu m thai nadunathum onnu kanikamo
@joyjoseph92254 жыл бұрын
Air ater air compressor motor ഏതൊക്കെ കമ്പനി ആണ് സർ ന്റെ ഓഫീസിൽ ഉള്ളത്
@mohammedkunhi20205 жыл бұрын
ഫിൽട്ടർ ടാങ്കിൽ കരി ഇഷ്ടിക പീസ് മുതലായവ ഉപയോഗിക്കാമോ
@vineethvijayan35825 жыл бұрын
Hi sir Kurachathikam bedukal orumichu oru external syphon upayoguchu work cheyyamo...
@sameer000946 жыл бұрын
Very useful information thanks lots Saju iikka
@rjkl28566 жыл бұрын
Ningalude RAS system reethiyilulla filter kandu Sadha reethiyilulla filter Kanikkumo?
@rahulcr83916 жыл бұрын
Chetta.. adipoly.. Very informative.
@anwarniju72995 жыл бұрын
Aquaponics system calicut mukkam fit cheythu tharunna aal undo
@MALABARMIXbyShemeerMalabar5 жыл бұрын
Ippozha correct manassilaayath.tnx
@akbarpp95154 жыл бұрын
സാർ ബൽ സൈഫൺ വീട്ടിലെ പൈപ്പ് ലൈനിൽ ഫീറ്റ് ചെയ്യാൻ പറ്റുമോ
3×5(15 feet)1 MTR ayam E tankinu ethra adi gravel Bed venam?
@technicalaquaponics-g69486 жыл бұрын
4feet legth,2feet width,1feet depth box are the required for grow bed venam..
@ranishtr304 жыл бұрын
അസോള കൂടുതൽ കൊടുത്താൽ kuzappam മുണ്ടോ pls rlp
@technicalaquaponics-g69484 жыл бұрын
Ella..
@ranishtr304 жыл бұрын
ഒരു അക്വാപോണിസ് ഡയഗ്രാം വരച്ചു തരുമോ
@shamseerridhaenterprices64495 жыл бұрын
വെള്ളം കംപ്ലീറ്റ് പുറത്തു പോകുമോ അല്ലെങ്കിൽ കുറച്ചു വെള്ളം അവിടെ ബാക്കി varumo
@technicalaquaponics-g69484 жыл бұрын
കുറച്ചു വെള്ളം നിൽക്കും, കുഴപ്പമില്ല
@aji38444 жыл бұрын
Internal bell syphon corrier vazhi etraya amount
@technicalaquaponics-g69484 жыл бұрын
450/- ആണ് വില, പക്ഷെ ഇപ്പോള് സമയം കുറവാണ്
@sniyamole5 жыл бұрын
എനിക്ക് വിട്ടിൽ ഒരു അക്വാപോണിക്സ് പെയിന്റ് ടിൻ ഉപയോഗിച്ച് എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തരാമോ
@jencythomas78196 жыл бұрын
Filter ethra dhivasam koodumbol kleen cheiyanam
@manojthomas66736 жыл бұрын
I am now constructing pond for aquaponics system. Could you provide the required equipment, filtering system and ready made grow beds like GRP tanks.
@technicalaquaponics-g69486 жыл бұрын
Ok no problem..
@nisanthc17064 жыл бұрын
Sir ഇൗ വീഡിയോ കുറെ നാൾ മുമ്പ് ഡൗൺലോഡ് ചെയ്ത് വച്ചതാണ് വീണ്ടും വീണ്ടും കാണാറുണ്ട് ഒരു സംശയം സ്റ്റാൻഡ് 1 ഇഞ്ച് പൈപ്പ് മുകളിൽ 1 1/4 reduser വച്ച് അതിനു മുകളിൽ beldon 1 1/2ഇഞ്ച്ച് വയ്ക്കുന്നതാണ് പറഞ്ഞത് അപ്പൊൾ വെള്ളം ഉയർന്നു വന്ന് reducer അടുത്ത് വരുമ്പോൾ വെല്ലമുയരാനുള്ള സ്പേസ് കുറയില്ലെ?അതിനു നമ്മൾ beldone 1 3/4 വെക്കണോ പിന്നെ 3/4ഇഞ്ച് വച്ച് സ്റ്റാൻഡ് പൈപ്പ് ചെയ്യാമോ
@technicalaquaponics-g69484 жыл бұрын
2" pipe ettolu പ്രശ്നമില്ല..
@nisanthc17064 жыл бұрын
Stant pipe 3/4 inchil ചെയ്യാമോ1inch വേണമോ
@akhilvlogzz55814 жыл бұрын
പെട്ടന്ന് കറന്റ് പോകുമ്പോൾ പമ്പ് ഓഫ് ആകുംമ്പോൾ ടാങ്കിൽ അടിഞ്ഞു കൂടിയ വേസ്റ്റ് വാട്ടർ തിരിച്ചു കുളത്തിലേയ്ക് പോകുന്നു.. വെള്ളം തിരിച്ചു കുളത്തിലേയ്ക് തന്നെ പോകുന്നു.. ഇതിന് എന്താണ് ഒരു പരിഹാരം
@technicalaquaponics-g69484 жыл бұрын
പമ്പിൻറെ പൈപ്പിൽ പിടിപ്പിക്കാവുന്ന non return valve വാങ്ങാൻ കിട്ടും അതിൽ പിടിപ്പിച്ചാൽ മതി
@gibinantony96576 жыл бұрын
Vellam full cypen vazhi valichu edukkoo
@anoopprasannan5 жыл бұрын
Ithil kanicha blue fibre round tank ,ibc tank evide kittum
10 മീറ്റർ മുഗളിൽ പമ്പ് ചെയ്യാൻ പറ്റുന്ന മോട്ടർ റേറ്റ് എന്താ?
@technicalaquaponics-g69484 жыл бұрын
8 meeter submersible motor ആണ് നോർമലായി ഇവിടെ കിട്ടുന്നത് പിന്നെ വേണമെങ്കിൽ സാധാരണ മോട്ടർ submersable ഉപയോഗിക്കാം
@jibinkb83124 жыл бұрын
8 meter pumb rate എത്ര ആണ്?
@makkader34036 жыл бұрын
thanks, very good tutorial lecture about aquaponics i have seen
@technicalaquaponics-g69486 жыл бұрын
Thanks sir ...
@anneels71066 жыл бұрын
sir my name is anneel. can you able to help me to build commercial aquaponics in andhra sir
@sooryaprabhu141226 жыл бұрын
Oru tank kuutathaa aquoponics cheyenathinu athara chelavuvarum (tank 1 cent)
@jobs4u7276 жыл бұрын
sir, 10neter*5meter*1meter il ethra grow bed ukal venam ?
@shann77686 жыл бұрын
1 1/4 x 3/4 size kond cheyyan patumo
@technicalaquaponics-g69486 жыл бұрын
Pond size anno atho grow bed anno,mtr or feet
@TheMediaPlus4 жыл бұрын
എന്തിനാണ് സൈഫൺ ഉപയോഗിക്കുന്നത്...ബ്രോ ?
@jerin4567894 жыл бұрын
ഓക്സിജൻ വർദ്ധിപ്പിക്കുന്നതിനും കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സസ്യങ്ങളെ സഹായിക്കുന്നതിനുമാണ് വെള്ളപ്പൊക്കവും ചോർച്ചയും നടപ്പാക്കുന്നത്. അതിനാൽ, സസ്യങ്ങളുടെ ആരോഗ്യകരമായ വളർച്ചയും വികാസവും ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.
@jerin4567894 жыл бұрын
Adhyam nammal bed flood cheyunnu... Ennittu siphon work akumpol bed drain akum.... This time air enter akum vellam undayirunna areail in the bed.... This aeration of bed is good for the plants...
@FabiyanC5 жыл бұрын
External siphon cheythu, but First time only siphon working
@FabiyanC5 жыл бұрын
Then water just flowing through gravel
@muraliemirates45525 жыл бұрын
tarpaulin evide kittum ariyumo round tipe 25000 litre
@positive9vedioz5 жыл бұрын
ഒരു ചെറിയ സെറ്റപ്പ് അടുക്കളയോട് ചേർന്ന് തുടങ്ങാൻ എത്ര വാട്ട്സ് മോട്ടോർ ആണ് ഉപയോഗിക്കേണ്ടത് .എവിടെ കിട്ടും ?
@benetkuriakose14285 жыл бұрын
Sir external syphon height ethrathollamayirikam when compairing to metal height in grow bed Usually etra heightil vennam metal nirakan
@arunchackojames84785 жыл бұрын
2" nte pipe alle purathu ഇട്ടിരിക്കുന്നത് , ഒന്നര എന്നാണ് പറഞു കേട്ടത്..
@technicalaquaponics-g69485 жыл бұрын
1 1/2" ഉം, 2" ഉം ഉപയോഗിച്ച് ഉണ്ടാക്കാം , കുഴപ്പമില്ല
@aryanandhaabhilash29216 жыл бұрын
വളരെ നന്നായിട്ടുണ്ട്
@Oceancrab805 жыл бұрын
Sir ente peru baiju aanu... do we need to run the pump 24*7 or is there any time interval for doing the same??
@mmcreations64946 жыл бұрын
Sunsun HQB-3000 submersible pump n rate ethraa
@technicalaquaponics-g69486 жыл бұрын
Now no stock,price almost 2000..
@loveshoremediakarukachal91165 жыл бұрын
ബെൽ സൈഫൺ ചെയ്യുമ്പോൾ വേണ്ട പൈപ്പിന്റെ അളവും ഏകദേശം മെഷർമെന്റും ഒന്ന് തരുമോ
@technicalaquaponics-g69485 жыл бұрын
Siphon ആ വീഡിയോ രണ്ടുപ്രാവശ്യം കണ്ടാൽ എല്ലാം മെഷർമെൻറ് അതിൽനിന്ന് കിട്ടും..
@manikandans.s9405 жыл бұрын
സാറിന്റെ Shop തൃശ്ശൂർ എവിടെയാണ്...?
@krishnanandankakkathottil33096 жыл бұрын
നല്ല അറിവിന് നല്ല നമസ്കാരം എവിടെ ആണ് താങ്കളുടെ സ്ഥലം ദയവായി പറഞ്ഞു തരാമോ
@technicalaquaponics-g69486 жыл бұрын
Thrissur
@TheRodeoRider6 жыл бұрын
മോട്ടോറിന്റെ gph-ഗ്യാലൻ പെ ർ അവർ എങ്ങനെയാണ് മനസ്സിലാക്കുന്നത്?
@globalsheen14 жыл бұрын
Where do we get the baby fishes?
@technicalaquaponics-g69484 жыл бұрын
Mob 8891870057
@gafoorppponani82225 жыл бұрын
RAS Sistem എങ്ങിനെയാണ് ഉണ്ടാക്കുന്നത്
@jeswinmanoj53364 жыл бұрын
Siphon must ano aquaponics nu?
@technicalaquaponics-g69484 жыл бұрын
Yes
@abdulkareem9826 жыл бұрын
വളരെ അറിവ് കിട്ടി സർ
@technicalaquaponics-g69486 жыл бұрын
+Abdul Kareem Thank you
@sreethuravoor6 жыл бұрын
Chetta nalla vivaranam. Thanks
@joyjoseph92254 жыл бұрын
Bio sponge balls rate ethra..
@jencythomas78196 жыл бұрын
Growbedinte box evide kittum
@technicalaquaponics-g69486 жыл бұрын
In Kodungalore...
@sniyamole5 жыл бұрын
വിട്ടിൽ ഒരു സിമന്റ് ടാങ്ക് ഉണ്ട് കുറച്ച് തിലാപിയ ഉണ്ട് പെയിന്റിംഗ് ടിൻ കൊണ്ടു വെച്ചിട്ടുണ്ട് എവിടെയാ വീട് എന്റെ വീട് കോഴിക്കോട് കുന്നമംഗലം
@pramodkv39576 жыл бұрын
Hlo ഗ്രോബെഡ് evidennukittum അതിന്റെ rate എത്രയാ
@technicalaquaponics-g69486 жыл бұрын
+Pramod K V ₹3500/- Njan order anusarich supply cheyyum
Hai,water level syphen hight nu Nilkumo,metal syphente uyarathil Edamo
@technicalaquaponics-g69486 жыл бұрын
+Pushparajan Rajan Metalinte one inch thaazhe set cheyaam
@paassociate98376 жыл бұрын
Good info . Thank you
@arshadmon47066 жыл бұрын
moter and internal saifan koriyor vayi kitto rate etreya
@technicalaquaponics-g69486 жыл бұрын
Please contact me
@shamseerridhaenterprices64495 жыл бұрын
മെറ്റലിനു പകരം സിലിക്കൺ സാൻഡ് ഉപയോഗിക്കാൻ പറ്റില്ലേ ഇത് എവടെ കിട്ടും Price അറിയുമോ
@technicalaquaponics-g69484 жыл бұрын
No
@arunponnukuttan71276 жыл бұрын
varsha conical tank ltr capacity and how much it cost
@tipsfordailylife92646 жыл бұрын
Hi sir, In one day how many hours the motor need to run
@technicalaquaponics-g69486 жыл бұрын
Day time full
@jencythomas78196 жыл бұрын
Aerated enganeyanu vila
@technicalaquaponics-g69486 жыл бұрын
Ltr per minute 60 almost 6300../- Rs
@EknathJayapalan5 жыл бұрын
Turtle vechitt aquaponic system set cheyyan pattumo?
@achayatharangal14926 жыл бұрын
താങ്കളുടെ സ്ഥലം എവിടെയാണ് ? എനിക്ക് 500 ലിറ്ററും 700 ലിറ്ററും കപ്പാസിറ്റി ഉള്ള രണ്ട് സിമന്റ് ടാങ്കുകൾ ഉണ്ട്. രണ്ട് 60 watts 2000 Ltr/Hr പാമ്പുകളും കൈവശമുണ്ട്. ബാക്കി എത്ര രൂപ ചിലവാക്കിയാൽ നല്ലൊരു അക്വാപോണിക്സ് സിസ്റ്റം ഉണ്ടാക്കാൻ പറ്റും ? ഓരോന്നിലും എത്ര മത്സ്യങ്ങളെ ഇടാൻ പറ്റും ?
@technicalaquaponics-g69486 жыл бұрын
ഞാൻ തൃശ്ശൂരാണ്, 500 ലിറ്ററിൽ 60 മീൻ ഇടാം.
@achayatharangal14926 жыл бұрын
OK; Thank You. Where is in Thrissur ? Will Contact you
@technicalaquaponics-g69486 жыл бұрын
Kuttanallur...
@achayatharangal14926 жыл бұрын
Sure; I will come there. It's on the way side to Cheroor, Gandhinagar
@legendarypremettan6 жыл бұрын
Belsiphon engane indakkum?
@rjkl28566 жыл бұрын
Thangal parajapole internal syphen install cheytu but water cut off akunnilla ,why
@technicalaquaponics-g69486 жыл бұрын
Please contact me,pond side need two bend..
@ciickheretheultimateguidet27586 жыл бұрын
Watch our aquaponics facility take shape and discover the motivation behind it.
@kcbasheerkcbasheer67246 жыл бұрын
Very nice
@pramodkv39576 жыл бұрын
Im pramod plastic grobed എവിടുന്നുകിട്ടും bro athinu എത്ര റേറ്റ് ഉണ്ട്
@technicalaquaponics-g69486 жыл бұрын
Bro,It's not plastic.It's fiber.It costs around 3500₹
@amitabpk50994 жыл бұрын
മോട്ടോർ എവിടെ കിട്ടും?
@ajassubair20215 жыл бұрын
Grow bednte rate etra
@malayalamomega6 жыл бұрын
tray evidunn vagan kittum
@technicalaquaponics-g69486 жыл бұрын
Njangal manufacture cheythu kodukkunathaanu
@umeshvpillai43075 жыл бұрын
അതിന്റെ റേറ്റ് ഒന്ന് പറയുമോ ..?
@hashimthachaparambil56255 жыл бұрын
നല്ല പമ്പ് ഏതാണ് ,3000ലിറ്റർ പോണ്ട് ആണ് ,എത്ര വില വരും