നല്ല അവതരണം ഹൃദ്യമായ രീതിയിൽ വിശദമായീ അവതരിപ്പിച്ചു
@anoopraj21784 жыл бұрын
എന്നോട് പറഞ്ഞ ഈ രഹസ്യങ്ങൾ ഞാനാരോടും പറയില്ല സത്യം
@aadarsh17995 жыл бұрын
നല്ല അവതരണം... സൂപ്പർ.. ബ്രദർ
@vineeshvarghese73283 жыл бұрын
ഞാൻ ഈ ഫിഷിന് വളർത്താൻ വേണ്ടി ഉദ്ദേശിച്ച ആൾ ആണ് നല്ലൊരു ഇൻഫർമേഷൻ തന്നതിന് താങ്ക്യൂ
@soumyapramod74554 жыл бұрын
അവതരണം കൊള്ളാം,
@ranjitht62165 жыл бұрын
ഞാൻ ഇതിനെ കുറേ നാളായി വാങ്ങണം എന്ന് വിചാരിക്കുന്നു പക്ഷേ ഈ മീനിനെ കണ്ടിട്ടുണ്ടെന്നല്ലാതെ ഒന്നും അറിയില്ലായിരുന്നു.... അതിന്റെ ഫുഡ് ഒന്നും അറിയില്ലായിരുന്നു'... Thanks......you
@sachukurup25484 жыл бұрын
7000 rs veno
@sheelamabeletgvgnanammaven15344 жыл бұрын
കൊള്ളാം എനിക്കിഷ്ടപ്പെട്ടു
@Fizufiaz5 жыл бұрын
bhai കുറചു കൂടെ ശബ്ദത്തിൽ പറഞ്ഞാൽ ഉപകരമായിരുന്നു...വളരെ കുറവാണ് ശബ്ദം...
@Chillujalakam5 жыл бұрын
ഒക്കെ ബ്രോ ഇനി ശരിയാക്കാം
@Fizufiaz5 жыл бұрын
+ചില്ലുജാലകം .. കെ..well done
@raptor25254 жыл бұрын
Yesssssszz
@taruna28693 жыл бұрын
@@Chillujalakam bro can i keep it in 4feet/2feet/2/feet tank? It can take upto 120 gallon
@ramarajand46083 жыл бұрын
ടാങ്ക് വടക്കിന്റെ മസ്ദ്യസ്തു വേണം വൈകാൻ കാരണം ഈ ഭാഗത്തു വെള്ളത്തിനു ചലനം അവദ്യം ആണ് അത് ishvariyam വാദിപികുംകരണം ആരോന എപ്പോഴും ചലിച്ചു കൊണ്ടിരിക്കും. പിന്നെ എനിക്ക് ഒരു അപകടംസംഭവിച്ചു. ഞാൻ രണ്ടു എണ്ണത്തിനെ വളർത്തിയിരുന്നു. അതിൽ ഒന്നും മെയ് 19 നു ചാടി ചത്തു അത് എഥാർത്ഥത്തിൽ എന്റെ ജീവൻ രക്ഷിച്ചു എന്നിക്കു ഒരു രണ്ടാമജന്മം ലഭിച്ചു. ഇന്നലെ ഞാൻ ഒരു maleum ഒരു femlinyum വാങ്ങി. ഇപ്പോൾ 3സിൽവർ അറോണ ഉണ്ട്
@swapnaajayan73034 жыл бұрын
I like your presentation about arowna
@shivapriya66374 жыл бұрын
Bro നല്ല രീതിയിൽ പറഞ്ഞു തന്നു. ഇതിൽ പറഞ്ഞപോലെ കുറച്ച് കുടി ഉച്ചത്തിൽ പറഞ്ഞാൽ കൊള്ളാം.
@rajeshnv50503 жыл бұрын
I bought like this one just 2 days ago. Its very useful information. Thank you so much Sir...
@sreemohankumar47184 жыл бұрын
Your luck experience and food nature. About price. Increase volume. No energy
@abdulnazer5874 жыл бұрын
Arawana ta foodukal endoke Unakka chemmeen,small fish,pellets um pene endunokeya kodukanda
@sebinvarghese3014 жыл бұрын
Chicken liver and heart
@anvarkadavallur9232 жыл бұрын
അടിപൊളി അവതരണം..
@remyakannan67815 жыл бұрын
Chillujalakam helps us to know more about aquatics
@Talwin0074 жыл бұрын
Hi bro, I have one Silver arowana 1.5 feet one , I am planning to buy one more, is that ok, we can keep two arowana in one tank
@kiddogamingop72083 жыл бұрын
No
@vishnuthekkanapoikayil27615 жыл бұрын
Sound karanam chevi poi... Pathuke paranjal mathy.. Next tym bro irake parayanm.. 🙏
@abdulnazer5874 жыл бұрын
Chetta filtetinte attath vella color enduna vechekane,force kurakkanano
@itsmedude68884 жыл бұрын
First how much rupees do you sell this much big arovana
@mohannadavalappil6205 жыл бұрын
Arrowana breeding vedio cheyyavo
@abhipadiyoor14935 жыл бұрын
Thanks chetta
@gowrishari40343 жыл бұрын
Arowana arowana fish food കഴിക്കുന്നില്ല ചെറിയ മിന് മാത്രമേ കഴിക്കുന്നുള്ളു what can i do
@najeebns28195 жыл бұрын
Thanks bro
@anugrah__.5 жыл бұрын
what is the importance of ph level in aquarium please make a detailed video
@Chillujalakam5 жыл бұрын
Ph is potential of hydrogen
@shansingpr33243 жыл бұрын
Very usefull video... 👍👏👏👏
@itsmedude68885 жыл бұрын
For how much price did you buy a small Arovana fish
@Chillujalakam5 жыл бұрын
800
@smithapramod73765 жыл бұрын
We can feed in mineral water bottle
@HariKumar-hf1to5 жыл бұрын
aaha
@priyasanthosh88395 жыл бұрын
Hello uncle which is best water for arowona please explain clearly
@anandupv10855 жыл бұрын
Sound pora broo...more loudly plzz
@SJ-yt0075 жыл бұрын
Good video
@vineeshvarghese73283 жыл бұрын
👍thanku...
@kasinathkasikurupp54796 ай бұрын
chetta night time il aquarium light offakarundo, is that good or bad
@athulsreeathulsree36723 жыл бұрын
arowna fishinte tankil oru divasam atra neram powerhead filter (oxygen+filtration) edanam in hours
Arowna stick food koduttitt kazhikkunnilla but shrimp E kazhikkunnund .Stick food engane kazhippichu padippikkan pattum ?
@billcipher9123 жыл бұрын
I have 6" Arwona ... I only feed it live food ..like small fishes .. I leave about 12 small fry in tank and when the tank is empty... I repeat it... Is there any problems if feed it like this?
@tinipaiva86073 ай бұрын
ചേട്ടന്റെ കൈയിൽ ഫീമയിൽ സിൽവർ ആരോന ഉണ്ടോ?? ഉണ്ടങ്കിൽ എന്താണ് വില്ല?
@sanusu25173 жыл бұрын
3 adi neelam onnara adi pokkam,veethi ee type aanu njn tank set chythirikkane.. Ethil arowna edan pattuvo 6 MM TANK aanu bro...plz give me a rply
@sivanandhan18253 жыл бұрын
Chettan paranna story sathyam thanneyane enikkum medikkanum ennudariyirunnu but large aquarium illa and very very costy
@beniejt77693 жыл бұрын
Thanks Bro. .
@DHANEESHCk5 жыл бұрын
Onnil kuduthal oru aquariyathil vallarthan pattumo anganeyanakil eathra nillam vendivarum eantha eii fishinte vila athude onne parayamo sir 😘
@allumaneesh0035 жыл бұрын
Nice bro nalla video
@chrisj83894 жыл бұрын
ചേട്ടാ Arowana ടാങ്ക് നമുക്ക് വീട്ടിൽ നിർമ്മിക്കാൻ (ഒട്ടിക്കാൻ )പറ്റുമോ,?? ,, ആ ഗ്ലാസിനു എത്ര mm thickness വേണം??.... thickness കുറഞ്ഞാൽ ഗ്ലാസ് പൊട്ടിച്ച് പുറത്ത് വരുമോ?
@arjunenair47884 жыл бұрын
Brother at about committee tanks Please tell me something about this
@krishnadas-vf6er3 жыл бұрын
Good presentation. Oru doubt one week okke maari nokkumbol entha cheyyendath
@sivanandhan18253 жыл бұрын
Chettan nalla pola vivarichu athe kollam chettan ithupola ennem videos edinam we will like and subscibe.
@gireeshkumargireeshkumar97645 жыл бұрын
Super video bro
@govindajay62484 жыл бұрын
Arowana fish inu oxygen vanda
@wnyt9113 жыл бұрын
Bro, അരോണയെ outdoor pondil( 600 -750 ലിറ്റർ ) വളർത്താൻ പറ്റുമോ........
@adarshdersana47693 жыл бұрын
Sure..
@anurag49953 жыл бұрын
Bro my arowna is sitting at the bottom of the aquarium, please suggest me a way to solve this problem. PLEASE BRO
Oru 5 inch ulla arowana fishinu entu food aanu kodukkendathu
@FARISTHATRADING3 жыл бұрын
Bro ee arowana vomet cheyunnath enthu kondu annu ennu ariyoo.. Ente aroki innu mrng 8maniki feed cheythu. ennit water change nadathi oru 25%. athu kazinju oru 12.30oke ayapoo aa kodutha food vomit cheythu.. Athu enthondu annu stress ayath kondu anno.Fish active annu.
@Chillujalakam3 жыл бұрын
Enthu anu koduthath
@unnikrishnan58223 жыл бұрын
12വർഷങ്ങൾക്കു മുൻപ് എനിക്കുമുണ്ടായിരുന്നു സിൽവർ അറോണാ. 2 ഫീറ്റ് നീളമുണ്ടായിരുന്നു. അന്നതിനെ വിൽക്കാൻ നോക്കിയിട്ട് ആർക്കും വേണ്ടായിരുന്നു. ഞങ്ങൾ ടീവിയിൽ കണ്ട് ഓർഡർ ചെയ്തു വാങ്ങിയതായിരുന്നു. അന്നതിനെ വളർത്താൻ കുറെ കഷ്ടപ്പെട്ടു. പല്ലിയായിരുന്നു അതിന്റെ ഇഷ്ട ഭക്ഷണം. വെള്ളം മാറാൻ താമസിച്ചപ്പോൾ ചത്തുപോയി
@shansingpr33243 жыл бұрын
Bro... 6 അടി നീളം ഒന്നര അടി വീതി ഒന്നര അടി ഉയരം ഉള്ള ഒരു aquarium ഉണ്ടാക്കാൻ പ്ലാൻ ഉണ്ട്... ഗ്ലാസ് സെലക്ട് ചെയ്യുമ്പോൾ എന്തൊക്കെ നോക്കണം... പച്ച കലർന്ന ടൈപ്പ് ഗ്ലാസ് um pure white ആയിട്ടുള്ള ഗ്ലാസും ഇല്ലേ.. ഏതാ നല്ലത്... എത്ര thickness വേണം... arowana ye ആണ് ഇടാൻ ഉദ്ദേശം... അപ്പൊ airator വേണമോ.. വേണമെങ്കിൽ ഏതു കമ്പനി.. എത്ര outlet ഉള്ളത് വേണം... പിന്നെ filter vakkenda ആവശ്യം ഉണ്ടോ.. filter loode ഉള്ള waterflow ഡ്രോപ്പ് ഐ ഉണ്ടാകാൻ കാരണം ആണെന്ന് കേൾക്കുന്നു ശരിയാണോ... ഇതിന്റെ കൂടെ രണ്ടു sucker ഫിഷ് ആഡ് ചെയ്യുന്നതുകൊണ്ട് വല്ല കുഴപ്പവും ഉണ്ടോ...
@Chillujalakam3 жыл бұрын
Tank njan angane ottikkarilla
@linumanoj98693 жыл бұрын
Hii. Ee ഫിഷിന് മുറിവ് പറ്റിയ എന്ത് cheyianam pls reply
Ys cheruth patilla same size oke anel problem undakilla
@fishfishbyakashkv5 жыл бұрын
Minimum 5 mm matgi aavumo
@wdkeditz93093 жыл бұрын
Bro normal sucker fishinde breeding paranju tharan patto ☺️
@RaviK-bk8nk4 жыл бұрын
At night we want to switch off the light
@ranjithvariyar14784 жыл бұрын
Drop eye issue,enthenkilum solution undo?
@rakeshvr82203 жыл бұрын
Arona kunjhu kodukanudo price
@funbuntalks41214 жыл бұрын
Bro Stone eathanu use cheyyandath onn crct prnj tharamo
@akshaycr5 жыл бұрын
Mail and female identify ചെയ്യുന്നത് എങ്ങനെയാണ്
@Chillujalakam5 жыл бұрын
3 year kazhinju anu breeding time Body nokiyale manasilaku male athyavasyam valuppavum vaya valare valuthum ayirikum femalinekal
@akshaycr5 жыл бұрын
Oru vedio cheyaamo
@anibabu86974 жыл бұрын
Machane innale ente fish purathu chadi marichu nalla vishamam aayi
@Chillujalakam4 жыл бұрын
Top vechillarunno
@akshayshelly2034 жыл бұрын
Full time oxygen n filter ON aaaki eddana???????
@ajithkrish4445 жыл бұрын
Asian Arowanas are not that easy to keep ..just a fact...have u tries BB golden XB,super red,Chilly red,HB ,RTG or atleast pearl or jardini....kindly check it out Anyways it was a good video ,keep doing the same ...my fellow mate!
@gokulgopinath48795 жыл бұрын
Read meat alle
@manumohan44323 жыл бұрын
Bro.. 1). Arowana fish nte maximum ethere size vekkum? 2).Eee fish nee oscar fish nte kode edan pattumo?
@mubashmujeeb70083 жыл бұрын
Bro Oscar fishnne ettal chilapol fight Undakum
@edmdropmix47445 жыл бұрын
വാങ്ങിയ silver arowana ഇടക്ക് കുത്തനെ ചത്തത് പോലെ കിടക്കും ഒരു മൂന്നു minute കഴിഞ്ഞാൽ വീണ്ടും active ആകും.. അതെന്താണെന്ന് ഒന്ന് പറഞ്ഞു തരുമോ bro...
@Chillujalakam5 жыл бұрын
Check ur water clarity and ph level
@ajithp89094 жыл бұрын
Arowanaye kinaril ittaal ath jeevikumo
@akhilpm23003 жыл бұрын
Arona babbykk enthu food aanu kodukka?
@enoshpayas72225 жыл бұрын
Bro stone idunathalle nallathu ilel aa pavm angottum ingottum nadanu bore adikum kallittal athinte idayilninnu dirts oke kazichu payye nadanoooille ennanu ente doubt?
ഞാൻ ഈ വീഡിയോയിൽ കാണുന്ന തരം ഇതേ വലിപ്പം ഉളള ഒരു അരോണയെ വാങ്ങി ഇതിനു ഉണങ്ങിയ ചെമമീൻ ആണ് കൊടുക്കുന്നത് ദിവസം രണ്ട് നേരം കൊടുക്കും രാവിലെയും രാത്രിയിലും മുറിച്ചു ഇട്ടാണ് കൊടുക്കുക ചിലപ്പോൾ രണ്ട് മൂന്ന് അതിൽ കൂടുതൽ കഴിക്കില്ല പിന്നെ ടാങ്കിനു നീളം ഉണ്ട് പൊക്കവും ഉണ്ട് ഒരു ഒന്നൊര മീറ്റർ നീളം പൊക്കം ഒരു മീറ്റർ അടുത്തും പക്ഷേ വീതി കുറവാണ് ഒരു പത്ത് ഇഞ്ചിനു അകത്തേ ഉളളൂ എന്തെങ്കിലും കുഴപ്പം ഉണ്ടോ പ്ലീസ് റിപ്ലെ തരണേ..