അർഹമായ കേന്ദ്രവിഹിതം ലഭിച്ചാൽ കേരളം മിച്ച സംസ്ഥാനമാകും | K N Balagopal

  Рет қаралды 16,627

The Malabar Journal

The Malabar Journal

Күн бұрын

കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട ന്യായമായ വിഹിതത്തിൽ 50,000 കോടിയുടെ കുറവാണ് ഇപ്പോൾ വന്നിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ ഈ സമീപനമുണ്ടായിട്ടും വിവിധ മേഖലകളിൽ പണം ചിലവഴിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ശരാശരി 40-45 ശതമാനം വർദ്ധന ഓരോ വർഷവും വരുത്തിയിട്ടുണ്ട്. അതിന്റെ ഗുണം കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യ മേഖലകളിൽ ഹ്രസ്വ-ദീർഘ കാലയളവുകളിൽ പ്രത്യക്ഷമാവുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പാണ്.
'TMJ Leaders' ൽ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് നടത്തുന്ന അഭിമുഖസംഭാഷണം.
#knbalagopal #financeminister #budget #ldf #kerala #gst #themalabarjournal
𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
Website - themalabarjour...
Facebook - / themalabarjournal
Twitter - / malabarjournal
Instagram - / themalabarjournal
WhatsApp - chat.whatsapp....

Пікірлер: 142
@solosoccer-bc1ye
@solosoccer-bc1ye 19 күн бұрын
അർഹമായ വിഹിതം കേന്ദ്രത്തിൽ നിന്ന് കിട്ടാൻ വേണ്ടി എങ്ങിലും എല്ലാ എതിർപ്പും മറന്നു നമ്മൾ മലയാളികൾ ഒന്നിക്കണം ❤
@deepuchandran1586
@deepuchandran1586 17 күн бұрын
അ വിഹിതം കമ്മിൾക്ക് അടിച്ച് മാറ്റാൻ കൂട്ട് നിൽക്കുന്നമെന്നാണോ പറഞ്ഞ് വരുന്നത്
@Ayyanz49
@Ayyanz49 16 күн бұрын
എന്റെ പൊന്നു കമ്മി നിനക്ക് തലയ്ക്കു വല്ല പ്രശ്നം ഉണ്ടോ? തൊട്ട് അപ്പുറത്ത് കിടക്കുന്ന tamil nadu ന്റെ മെയിൻ ശത്രു bjp ആണ്.. എന്നിട്ട് അവമ്മാർ ഇന്ത്യയിലെ top gdp states il ഉണ്ട്.. നീ ഇപ്പോളും വിചാരിക്കുന്നത് കേന്ദ്രം ഒന്നും തരുന്നില്ല എന്നാണോ 🤣
@sureshbabu9118
@sureshbabu9118 19 күн бұрын
KJ Jacob sir . നന്ദി അറിയിക്കുന്നു.താങ്കളും,ധനകാര്യ മന്ത്രിയുമായുള്ള.സൗഹൃതസംഭാഷണം എന്ന് ഞാൻ പറയും.എന്തായാലും അഭിമുഖം നടത്തിയ അങ്ങേക്ക് നന്ദി ❤🎉🎉🎉🎉🎉
@mahaneesh321
@mahaneesh321 19 күн бұрын
❤️❤️❤️❤️ഇടതുപക്ഷക്കാർ ട്രോളിന് പുറകെ പോകാതെ ഇതെല്ലാം ഷെയർ ചെയ്തെങ്കിൽ...
@ShamsKv-gx4hx
@ShamsKv-gx4hx 19 күн бұрын
സഖാവേ മുന്നോട്ടു നയിച്ചോളു
@mohanadasjs6724
@mohanadasjs6724 19 күн бұрын
Big appreciation for the fruitful discussion.
@babum7651
@babum7651 18 күн бұрын
ബാലഗോപാൽ ❤❤❤❤❤❤❤❤
@sasikunnathur9967
@sasikunnathur9967 19 күн бұрын
വികസന വിരോധം കേന്ദ്രത്തിനുണ്ട്. നാം നല്ല പോലെ ധനകാര്യ മാനേജ്മെൻ്റ് നടത്തുന്നു. അതുകൊണ്ട് വരുമാനം കൂടുന്നു. ഇത് കേന്ദ്രം അംഗീകരിക്കില്ല. കാരണം സംസ്ഥാന വരുമാനം കൂടുന്നത് സർക്കാർ മൂലധന വ്യാപനം വർദ്ധിപ്പിക്കും. അതല്ല കേന്ദ്ര നയം. നികുതി കൂട്ടി പണം കണ്ടെത്തൂ എന്ന കേന്ദ്ര നയം വളരെ തെറ്റ്.
@jyothraj
@jyothraj 18 күн бұрын
താങ്കൾ ആദ്യം ബജറ്റ് ഒന്നു എടുത്തു വായിക്കൂ. അങ്ങേരു തന്നെ ഉണ്ടാക്കിയ ബജറ്റ് ആണ്. അതിൽ ചിലവിൻ്റെ ഭൂരിഭാഗം എവിടേക്ക് ആണ് പോകുന്നത് എന്ന് നോക്കുക. അതു കൺട്രോൾ ചെയ്യാൻ ഇവർ എന്ത് ചെയ്തു? ഇവർ ഈ പറയുന്ന ന്യായം കോടതി നിഷേധിച്ചത് ആണ്.
@coconutpunch123
@coconutpunch123 17 күн бұрын
സംസ്ഥാനം വരുമാനം കണ്ടെത്തുന്നത് നികുതിയിലൂടെ അല്ലാതെ പിന്നെ എങ്ങനെ ആണ്. കേന്ദ്ര സർക്കാരിന്റെ വിവേചനവും സാമ്പത്തിക ഉപരോധവും മൂലം കേരളത്തിലെ ജനങളുടെ മേൽ കൂടുതൽ നികുതികളും ഫീസുകളും സെസ്സും ഒക്കെ ഏർപ്പെടുത്തേണ്ടി വരുന്നു. Gst വന്നതോടെ സംസ്ഥാനങ്ങളുടെ വിഭവ സമാഹരണത്തിനുള്ള അവസരങ്ങൾ വളരെ പരിമിതമാണ്.
@coconutpunch123
@coconutpunch123 17 күн бұрын
​@@jyothrajചെലവിന്റെ ഭൂരിഭാഗം എങ്ങോട്ടാണ് പോകുന്നത്? പറയൂ
@coconutpunch123
@coconutpunch123 17 күн бұрын
കേരളം മാത്രമല്ല എല്ലാ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളും ഇതേ വിവേചനം അനുഭവിക്കുന്നുണ്ട്. 15 ആം ധനകാര്യ കമ്മീഷൻ മൂലം ഏറ്റവും നഷ്ടം ഉണ്ടായത് സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ആണ്. കേന്ദ്ര ബജറ്റിലും റെയിൽവേ ബജറ്റിലും കേന്ദ്ര പദ്ധതികളിലും തുടരുന്ന അവഗണന വേറെ. മുമ്പ് പ്ലാനിങ് കമ്മീഷൻ വഴി എന്തെങ്കിലും കിട്ടിയിരുന്നു. ഇപ്പോൾ പ്ലാനിങ് കമ്മീഷൻ തന്നെ മോഡി ഇല്ലാതാക്കി.
@deepuchandran1586
@deepuchandran1586 17 күн бұрын
അത് കൊണ്ടായിരിക്കും പെൻഷനും ശമ്പളവും പോലും കൃത്യമായി കൊടുക്കാൻ പോലും കഴിയാത്തത് ഈ സർക്കാർ പൂർണ പരാജയമാണെന്ന് ജനങ്ങൾക്ക് മനസിലായി അത് മനസിലായാത്തത് അടിമകൾക്ക് മാത്രം ആണെന്ന് മാത്രം അഴിമതി കെടുകര്യസ്ത തള്ള് ഇതല്ലാതെ ഇവിടെ ഈ സർക്കാർ ചെയ്തത് എന്താണ് ഒന്നുണ്ട് കേന്ദ്ര സർക്കാർ നടപ്പിലാകുന്ന പദ്ധതികൾ തങ്ങളുടെതാണെന്ന് പറഞ്ഞ് കമ്മികൾ പ്രചരിപ്പിക്കുന്നതല്ലാതെ
@manip1272
@manip1272 19 күн бұрын
സഹാവേ 👍🏿👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️❤️
@Learnerscorner2024
@Learnerscorner2024 16 күн бұрын
Nice interview 🎉
@reethamaliakal2767
@reethamaliakal2767 19 күн бұрын
Very informative interview. When the govt. is struggling to make both ends meet, it is pathetic to see an opposition putting hurdles everywhere , and as a result Keralites have to bear the brunt of it.
@collabjibz9602
@collabjibz9602 16 күн бұрын
ബിന്ദുവിനെ കോളേജിലാണോ പഠിച്ചത് 😂😂😂
@sasikottappurampk
@sasikottappurampk 19 күн бұрын
പൊരുതി നേടാതെ ഒന്നും കിട്ടില്ല പക്ഷെ കേരളം പൊരുതുന്നില്ല 😡😡😡
@kamaalhydharali3527
@kamaalhydharali3527 19 күн бұрын
Super super super abhinandanangal
@skjp3622
@skjp3622 16 күн бұрын
ധനമന്ത്രി ഈ കാര്യങ്ങളൊക്കെ ജനങ്ങളെ മനസ്സിലാക്കണം
@sarasantr8488
@sarasantr8488 17 күн бұрын
❤ സർക്കാരിനെ രാഷ്ടീയക്കണ്ണോടെ മാത്രം എതിർക്കുകയും ആത്മാത്ഥയില്ലാതെ ചട്ടപടി പണിയെടുക്കുകയും പണിമുടക്കുകയും കൃത്യമായി മുടക്കം കൂടാതെ ശമ്പളവും വാങ്ങുന്ന ആളുകളും ഓർക്കുക, നാളെ നിങ്ങൾക്കും KSRTC ജീവനക്കാരുടെ അനുഭവം വരാം എന്ന കാര്യം മറക്കരുതു്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ എണ്ണം പകുതിയായി കുറച്ചു കരാർ സമ്പ്രദായം നടപിലാക്കിയത് ഓർക്കണം. അവകാശങ്ങൾ മാത്രമല്ല ജനങ്ങളോട് കടമ നിറവേറ്റണം എന്ന കാര്യം വിസ്മരിക്കരുത്!😂
@ramakrishnan2388
@ramakrishnan2388 19 күн бұрын
✊✊✊ ലാൽസലാം സഖാവേ
@Venu-kh1mn
@Venu-kh1mn 19 күн бұрын
🙏❤️
@rahasca1623
@rahasca1623 19 күн бұрын
👏👏
@giridastrichur3312
@giridastrichur3312 17 күн бұрын
❤️
@ramakrishnan2388
@ramakrishnan2388 19 күн бұрын
❤️❤️❤️
@rajannambiar4073
@rajannambiar4073 18 күн бұрын
മരുന്നുകളുടെ ടാക്സ് ഒഴിവാക്കി തന്നാൽ വലിയ ഉപകാരമാകും.
@killzone20242
@killzone20242 17 күн бұрын
GST ഏർപ്പെടുത്തുന്നത് കേന്ദ്ര സർക്കാരാണ് . കേരളം സംസ്ഥാന വിഹിതം വേണ്ടാ എന്നു പറഞ്ഞാൽ കേന്ദ്രം ഗ്രാൻ്റുകൾ കട്ടു ചെയ്യും . ഇപ്പോ തന്നെ കുറേ ഗ്രാൻ്റുകൾ കട്ടു ചെയ്തു.
@navan1087
@navan1087 17 күн бұрын
@@killzone20242 GST ഏർപ്പെടുത്തുന്നത് GST കൌൺസിൽ ആണ് ,കേന്ദ്ര സർക്കാർ അല്ല മോയന്തേ. GST കൗസിലിൽ കേന്ദ്ര സർക്കാരിന് 25 % വോട്ടവകാശം മാത്രം ആണ് ഉള്ളത് .75 % വോട്ടവകാശം സംസ്ഥാങ്ങൾക്കു ആണ് .
@radhakrishnanck4398
@radhakrishnanck4398 16 күн бұрын
നിങ്ങൾ അധികാരത്തിൽ വരുമ്പോൾ കേരളത്തിന്റെ കടം എത്രയായിരുന്നു. ഇപ്പോൾ എത്രയാ? അതു കൂടി പറ. കടം വാങ്ങി ചിലവഴിക്കാൻ വേണ്ടി മാത്രം ഒരു സർക്കാരിന്റെ അവശ്യമുണ്ടോ.
@purappad
@purappad 17 күн бұрын
സാറേ കേന്ദ്രവിഹിതത്തിൽ കാത്തു നിൽക്കുമെന്നും വേണ്ട. അഴിമതി തുടച്ചുനീക്കാൻ തന്നെ കേരളം മികച്ച സംസ്ഥാനമായി മാറും.. കേരളത്തിൻറെ വരുമാനവും ചെലവും ഒന്നു പറയാമോ? 10 ലക്ഷത്തിന് നടത്താവുന്ന ഒരു പ്രോജക്ട് 50 ലക്ഷത്തിന് കൊടുത്തുകഴിഞ്ഞാൽ എങ്ങനെ കേരളം കടത്തു നിന്നും മുക്തമാകും?!😢
@shaji8876
@shaji8876 15 күн бұрын
ഞങ്ങൾ തീട്ട കമ്മികൾ ഇതൊന്നും സമ്മതിച്ചു തരില്ല 🐕 അടിമകളായ മന്ദബുദ്ധി കമ്മികളായ ഞങ്ങൾ പരനാറിയെ ന്യായീകരിച്ചു മെഴുകി തൂറും 🐕 ഞങ്ങൾ താമസിയാതെ ബംഗാൾ ആക്കും 🐕
@lathavenugopal8665
@lathavenugopal8665 13 күн бұрын
Nikuthi kootti varumanam kandethoo ennu kendram parayumo.varumanam kittan vendi enthenkilum vyavasayam,business thudangan vendi state prothsahipikkayanu vendath.allathe vyavasayam thudangan varunnavare kuthupaala eduppikkukayalla vendath.kendram tharunnath kitti chelavakkaan mathram aanenkil ingane oru govt.nte aavasyam entha
@sahadevaneramangalath8466
@sahadevaneramangalath8466 18 күн бұрын
ബിജെപി കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് നമ്മൾക്കും വെട്ടിക്കുറച്ചൂടെ appol പാര വയ്പ്പ് നിർത്തിക്കോലും ഫണ്ട് താനേ വരും
@coconutpunch123
@coconutpunch123 17 күн бұрын
ഒരിക്കലും അങ്ങനെ ചെയ്യരുത്. കേന്ദ്ര സർക്കാർ ചെയ്യുന്നത് നമ്മൾ മാതൃക ആക്കരുത്
@MohandasPK-j7o
@MohandasPK-j7o 8 күн бұрын
ഇങ്ങനെ കേന്ദ്ര ഫണ്ട് കൊണ്ട് മിച്ച സംസ്ഥാനം ആക്കിയാൽ നിങ്ങൾക്കു എന്താ ജോലി ഇല്ല ഇല്ല എന്ന് പറഞ്ഞു കൊണ്ടിരിക്കുവാനോ
@sureshbabu9118
@sureshbabu9118 19 күн бұрын
ഇതിൽ വല്ലാത്ത അഭിപ്രായം പറയുന്ന ആൾകാർ ജീവിതം ഇനിയും മനസിലാകാത്ത കാടുള്ളവർ മാത്രമായിരിക്കും. അവരോട് എന്ത് പറയാൻ!!!?😢😢😢😮
@mathewjoseph193
@mathewjoseph193 16 күн бұрын
എടോ ഉണ്ണാക്കാ ഇവിടെ നിന്നും വരുമാണോ കണ്ടെത്തുന്നതാണ് നല്ല ശബത്തിക മാനേജ്മെൻ്റിൻ്റെ ലക്ഷണം,അല്ലാതെ എന്തിനും എതിനും വല്ലവനെ നോക്കിയിരിക്കുന്നതല്ല...അതെങ്ങിനെ ഇത് വരെയും ഓസിനു ജീവിച്ചല്ലേ ശീലം😂😂
@achu3562
@achu3562 14 күн бұрын
നീ ജോലി ചെയ്യുന്ന പൈസ മുഴുവൻ നിന്റെ പേരെന്റ്സ് വാങ്ങി എടുക്കുന്നു എന്ന് കരുതുക.... നിന്റെ ചിലവിനു നീ എന്ത് ചെയ്യും???
@adiadhil1308
@adiadhil1308 14 күн бұрын
അപ്പോ കേരളത്തിൽ നിന്നും പിരിക്കുന്ന നികുതി, കേരളത്തിലേക്ക് വരുന്ന വിദേശ നാണ്യം ഇവിടെ തന്നെ ഉപയോഗിക്കാൻ സമ്മദിക്കുമ്മോ? 100 രൂപ നികുതി പിരിക്കുമ്പോൾ 90 രൂപ കേന്ദ്രം കൊണ്ട് പോയി ബിഹാറിലെ പാലം പണിയുകയാണ്
@sujithsunil9249
@sujithsunil9249 18 күн бұрын
ദയവായി അക്ഷരത്തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കണം. മികച്ച എന്നതിന് പകരം മിച്ച എന്നാണ് എഴുതിയിരിക്കുന്നത്. ഒരു മാധ്യമ സ്ഥാപനം എന്ന നിലയിൽ ഇത്തരം ഗുരുതര പിഴവുകൾ സംഭവിക്കുന്നത് ഒട്ടും ശരിയല്ല.
@r4rbose
@r4rbose 18 күн бұрын
പണം മിച്ചമുള്ള സംസ്ഥാനം എന്നർത്ഥത്തിലാണ് മിച്ച എന്ന് എഴുതിയിരിക്കുന്നത്
@abijithp92
@abijithp92 17 күн бұрын
വിവരക്കേട് ഒരു കുറ്റമല്ല . പക്ഷേ അതൊരു അലങ്കാരമായി കൊണ്ട് നടക്കരുത്
@rejiaudit
@rejiaudit 18 күн бұрын
പരിധയില്ലാത്ത കടം കിട്ടിയാൽ എല്ലാം നടപ്പാക്കി വാരി കോരി കൊടുക്കാം
@coconutpunch123
@coconutpunch123 17 күн бұрын
കടം അല്ല വേണ്ടത്. യുപിക്കും ബീഹാറിനും ഒക്കെ കൊടുക്കുന്ന പോലെ അല്ലെങ്കിലും കേരളത്തിന്‌ അർഹമായ കേന്ദ്ര വിഹിതം കിട്ടണം. അല്ലെങ്കിൽ സംസ്ഥാന്നങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നൽകണം.
@rejiaudit
@rejiaudit 17 күн бұрын
@@coconutpunch123 ഇതൊക്കെ ധനകാര്യ കമ്മീഷൻ അല്ലെങ്കിൽ സുപ്രീം കോദ്‌ഫതി തീരുമാനിക്കേണ്ട കാര്യമാണ് . വിഷയത്തെ കുറിച്ച് ഒരു ധാരണയുമില്ലാതെ ആണ് പലരും ഭരണ പക്ഷത്തു നിന്നും സംസാരിക്കുന്നതു. ഏതോ ഒരു ലക്ഷത്തി ഇരുപതിനായിരം കോടി എന്നോ മറ്റോ കണക്കുമായി, ആണ് വരുന്നത്, ഇതൊന്നും കോടതിയിൽ പറഞ്ഞില്ല, ചാനലിൽ മാത്രം ആണ് പറയുന്നത് . ഇത് എങ്ങനെയാണു? ജി എസ ടീ കൊണ്ടുവന്നപ്പോൾ ഇത് ആവേശ പൂർവം ഏറ്റെടുത്ത ആളാണ്‌ തോമസ് ഐസക്, അത് പോട്ടെ, പല സംസ്ഥാനങ്ങളും, തങ്ങളുടെ വിഹിതം കുറയും എന്ന് പറഞ്ഞപ്പോൾ, നാല് വർഷത്തേക്ക്, അങ്ങനെ കുറവ് വരുന്നത് പരിഹരിക്കാൻ, കേന്ദ്രം ഒരു നിശ്ചിത തുക, കൊടുത്തു വന്നു, അത് നാല്, വര്ഷം എന്നത്, പിന്നെ ഒരു വര്ഷം കൂടെ കൊടുത്തു. അത് പിന്നെ സ്വാഭാവികമായും നിന്നു, എല്ലാ സംസ്ഥാനങ്ങൾക്കും , അങ്ങനെ തന്നെ. പക്ഷെ നമ്മൾ അത് പിന്നെയും വേണമെന്ന് പറയുന്നു. അത് പറയാം. പക്ഷെ അത് കേന്ദ്രം തരേണ്ടതാണ് എന്ന് എങ്ങനെ പറയും? പിന്നെ വൻ കട ബാധ്യത ഉള്ള സംസ്ഥാനങ്ങൾക്ക് , ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു, സാമ്പത്തിക അച്ചടക്കം പാലിച്ച ഗുജറാത്ത് ഒറീസ മഹാരാഷ്ട്ര തുടങ്ങി പലർക്കും കിട്ടിയില്ല. ഏറ്റവും കൂടുതൽ കിട്ടിയ രണ്ടാമത്തെ സംസ്ഥാനം ആണ് കേരളം. ഏതാണ്ട് അൻപത്തി അയ്യായിരം കോടി വരും. ഇത് അനുവദിച്ചപ്പോൾ, ഏതാണ്ട് നാല് വര്ഷം കൊണ്ടാണ് തരുന്നത്, ആദ്യത്തെ വര്ഷം കുറവും, പിന്നെ കൂട്ടി കൊണ്ട് നാല് വര്ഷം കൊണ്ട് ഇത് തീരും. നമ്മൾ കേന്ദ്രത്തോട്, ഇതിൽ നിന്നും ആദ്യത്തെ വര്ഷം കൂടുതൽ തുക വേണമെന്നും, പിന്നെയുള്ള വർഷങ്ങൾ കുറഞ്ഞാലും മതി എന്ന് പറഞ്ഞത് കേന്ദ്രം അംഗീകരിച്ചു. അത് തരുകയും ചെയ്തു. അപ്പോൾ കേരളം അവസാന വര്ഷം കിട്ടിയ തുക ആദ്യ വർഷത്തേക്കാൾ കുറവായതു കൊണ്ട്, അത്രയും തുക കേന്ദ്രം തരാനുള്ള തുകയാണെന്നുമുള്ള വിചിത്ര വാദമാണ് ഉന്നയിച്ചത്. ഇവിടെ ബിഹാറും യു പീ യും പറയുന്നവർ ഓർക്കണം, അവർ കേന്ദ്രത്തോട് പറഞ്ഞത്, ഞങ്ങൾ സാമ്പത്തിക അച്ചടക്കം പാലിച്ചത് കൊണ്ട്, ഞങ്ങൾക്ക് കിട്ടിയില്ല, ഇത് പാലിക്കാത്ത ബംഗാളിനും കേരളത്തിനും വൻ തുക കൊടുത്തു എന്നാണ്. കേരളത്തിന്റെ വാദം എത്ര പൊള്ളയാണെന്ന് ആലോചിച്ചു നോക്കൂ?അന്പത്തിനായിരമോ മറ്റോ കോടി ഗ്രാന്റ് ആയി കിട്ടുന്നു. അത് അഞ്ചു ഇൻസ്റ്റാൾമെൻറ് ആണ്, അപ്പോൾ അത് നമ്മുടെ അഭ്യർത്ഥന മാനിച്ചു, ആദ്യത്തെ ഇൻസ്റ്റാൾമെൻറ് കൂടുതൽ വാങ്ങിയിട്ട്, അവസാനത്തെ ഇൻസ്റ്റാൾമെൻറ് കുറഞ്ഞത്, കേന്ദ്രത്തിന്റെ നമ്മോടുള്ള കട ബാധ്യത ആണ് പോലും. ഇതൊന്നും കോടതിയിൽ ഉന്നയിച്ചില്ല. അവിടെ കട പരിധിയാണ് പറയുന്നത്. ഇപ്പോൾ എഴുപതു മൂന്ന് ശതമാനം വരുമാനം, ശമ്പളവും , പെൻഷനും, പലിശയും ആണ്. മൂന്നാലു വർഷത്തിൽ അത് നൂറു ശതമാനം ആകും. അതിനു കിഫ്‌ബി, കെ എസ ടീ ഡീ എഫ് സീ എന്ന പേരിൽ കുറെ കമ്പനികൾ സൃഷ്ടിക്കുക, അത് തന്നെ അധിക ചെലവാണ്, ഇവർക്കൊന്നും, സ്വന്തമായി വരുമാനമില്ല, സർക്കാർ ബജറ്റ് വിഹിതം മാത്രം.എന്നിട്ടു ഇവർക്ക് കടം എത്ര വേണമെങ്കിലും എടുക്കാൻ അധികാരം വേണം, അത് സംസ്ഥാന കടമായി പരിഗണിക്കരുത് എന്നാണ് വാദം. ഇവർ ഒന്നും ഇത് തിരിച്ചടക്കാൻ പോകുന്നില്ല. ഇങ്ങനെ പറ്റുമെങ്കിൽ ഇത് പോലെ നൂറ് കണക്കിന് കമ്പനികൾ തുടങ്ങി , കടം എടുത്തു കൊണ്ടിരുന്നാൽ മതിയല്ലോ. സ്വകാര്യ പണമിട സ്ഥാപനങ്ങൾക്ക് പണം കടം എടുത്താൽ തിരിച്ചടവിനു ബാധ്യത ഉണ്ട്. സർക്കാട് മന്ത്രിമാർക്ക് അതില്ല, അതിനാൽ കിട്ടാവുന്ന പണം എല്ലാം വാങ്ങി ചെലവാക്കുക, ഇനിയും വരുന്ന സർക്കാരും ജനങ്ങളും അനുഭവിക്കുക, എന്നത് മാത്രമാണ് ഇവരുടെ ആവശ്യങ്ങൾക്ക് പിന്നിൽ. ബിഹാറിനും ആന്ധ്രക്കും രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് പാക്കേജ് പ്രഖ്യാപിച്ചു അധികം പണം കൊടുക്കുന്നു എന്താണ് ശരിയാണ്. അങ്ങനെ നമ്മുക്കും ഇങ്ങനെ പാക്കേജ് കൊടുത്തു കൊണ്ടിരിക്കുന്നത് നമ്മുടെ അവകാശമാണ് എന്ന് പറയുന്നത്തിടത്താണ് പ്രശനം
@navan1087
@navan1087 17 күн бұрын
@@coconutpunch123 നീ കേന്ദ്രം ചെയ്ത ഒരു വെട്ടികുറക്കൽ എങ്കിലും എടുത്തു പറയുവാൻ സാധിക്കുമോ ? യുപിക്കും ബിഹാറിനും കാലങ്ങൾ ആയി കിട്ടുന്ന കാര്യം ആണ് .എന്തുകൊണ്ട്കേരളത്തിന് മാത്രം ഇത്ര സാമ്പത്തിക പ്രശനം , കര്ണാടകത്തിനോ , തമിഴ് നാടിനോ , മഹാരാഷ്ട്രയ്ക്കോ,തെലുഗാനക്കോ ഈ പ്രശനം ഇല്ലാലോ .
@BaijuPg-gu6xk
@BaijuPg-gu6xk 19 күн бұрын
പലപ്പോഴും chinthikarulathanu എങ്ങനെ ഇത് maintain ചെയ്തു എന്ന്
@arunbthomas5741
@arunbthomas5741 17 күн бұрын
😡😡😡വീണ്ടും പഴയ പല്ലവി തന്നെ... 🙃🙃 കഴിവ് വേണം ഭരിക്കാൻ.. ശമ്പളം, ചിലവുകൾ നിയന്ത്രിക്കണം.താത്കാലിക ശമ്പളത്തിൽ എത്ര പാർട്ടി കാരെ ആണ് തീറ്റി പോറ്റുന്നത്.അല്ലാതെ കന്ദ്രം തന്നില്ല എന്ന് പറഞ്ഞ് കിടന്ന് മുങ്ങുവല്ല വേണ്ടത്.. മറ്റ് സംസ്ഥാനങ്ങളിൽ ഇങ്ങനെ ഉള്ള കുഴപ്പങ്ങൾ ഇല്ലലോ
@shaji8876
@shaji8876 15 күн бұрын
ഞങ്ങൾ തീട്ട കമ്മികൾ ഇതൊന്നും സമ്മതിച്ചു തരില്ല 🐕 അടിമകളായ മന്ദബുദ്ധി കമ്മികളായ ഞങ്ങൾ പരനാറിയെ ന്യായീകരിച്ചു മെഴുകി തൂറും 🐕 ഞങ്ങൾ താമസിയാതെ ബംഗാൾ ആക്കും 🐕
@ajaysaju987
@ajaysaju987 14 күн бұрын
Athukondano samaram nadathiyappo delhi thamil Nadu karnataka Punjab evidennellam state representatives vannath ?
@arunbthomas5741
@arunbthomas5741 14 күн бұрын
@ajaysaju987 അത് INDIA സഖ്യം.. നടത്തിയ സമരം അല്ലേ. അപ്പോൾ വരും.. സ്വഭാവികം
@ajaysaju987
@ajaysaju987 14 күн бұрын
@@arunbthomas5741 അങ്ങനെ അല്ല, കർണാടക സമരം നടത്തിയല്ലോ കർണാടക കോൺഗ്രസ്‌ അല്ലെ ഭരിക്കുന്നത്?
@ajaysaju987
@ajaysaju987 14 күн бұрын
@@arunbthomas5741 cplm നടത്തിയ സമരത്തിൽ ഇന്ത്യ മുന്നണി പങ്കെടുത്തു അതാണ് നടന്നത്
@sijomathew8
@sijomathew8 17 күн бұрын
എത്ര നാൾ കടം വാങ്ങിക്കൊണ്ടു മുന്നോട്ട് പോകും. ഭരിച്ചു മുടിച്ചവർ ആര്? ഒരു industry കൊണ്ട് വരില്ല, ചെറുപ്പക്കാർ നാട് വിടുന്നു, അടിക്കടി പ്രളയം ഉണ്ടാകുന്നു, പബ്ലിക് സെക്ടർ ഇതാണ് ലാഭത്തിൽ? ഈ കടം ആര് വീട്ടും? അന്ധമായ സെൻട്രൽ വിരോധം വെക്കാതെ തനതായ വരുമാനം ഉണ്ടാക്കാൻ നോക്കുക എത്ര നാൾ കേന്ദ്രത്തെ കുറ്റം പറഞ്ഞു മുന്നോട്ട് പോകും.
@ckkoseph
@ckkoseph 17 күн бұрын
ആരാണ് കടം വാങ്ങാത്തത്. ഏതെങ്കിലും സംസ്ഥാനമോ,രാഷ്ടങ്ങളോ,ഏത് ഏതെങ്കിലും വ്യവസായ സ്ഥാപനങ്ങളോ ഉണ്ടെങ്കിൽ പറയണം. ഏത് കാലഘട്ടത്തിലാണ് നമ്മൾ മലയാളികൾ മറ്റു ദേശങ്ങളിൾ പഠിക്കാനും ജോലിക്കും പോകാത്തത് ഒന്നു പറയണം.
@sijomathew8
@sijomathew8 17 күн бұрын
സുഹൃത്തേ, കടം വാങ്ങുന്നത് കൊണ്ട് കുഴപ്പം ഇല്ല പക്ഷേ അത് തിരിച്ചടക്കാൻ ഉള്ള ശേഷി ഉണ്ടോ എന്ന് കൂടി നോക്കണം. ഇവിടുത്തെ ksrtc, kwa, kseb പോലുള്ള പബ്ലിക് സെക്ടർ ലാഭത്തിൽ ആണോ? നമ്മൾ ഉപ്പ് തൊട്ട് കർപ്പൂരം വരെ എനി state നെ ആശ്രയിക്കണം. Agricultural sector, industrial sector എന്നിവയുടെ അവസ്ഥ എന്താ. നല്ല മനോഹരമായ ഒരു നാട് ഉണ്ടായിട്ടു പോലും tourism നമ്മുക്ക് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. നമ്മൾ എടുത്ത കടം നമ്മൾ തന്നെ പലിശ സഹിതം തിരിച്ചടക്കേണ്ടത് നമ്മൾ മലയാളികൾ തന്നെ യാണ് എന്ന ബോധ്യം മലയാളികൾക്ക് ഉണ്ടോ എന്ന് സംശയം ഉണ്ട്. ആരും സഹായിക്കും എന്ന് കരുതേണ്ട. ഇതു നമ്മൾതന്നെ ചുമക്കേണ്ടി വരും. ഓരോ വർഷം കഴിയുംതോറും വരുമാനം കുറയുകയും കടം കൂടുകയും ചെയ്താൽ എന്താകും ഫലം. കടം മാത്രം അല്ല ഇത്ര കൊല്ലം കഴിയുബോൾ പലിശയും അടക്കേണ്ടിവരും. 5 കോടി ആസ്തി ഉള്ള ഒരാൾ 50 കോടി കടം എടുത്താൽ ഇങ്ങനെയിരിക്കും? 5 കോടി 50 കോടി യിൽ കൂടുതൽ അസ്തിയാക്കിയാൽ മാത്രമല്ലെ പറ്റു. ഇവിടെ 5 കോടിയിൽ നിന്ന് ഒറ്റ പൈസ ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല എവിടുന്നെല്ലാം കടം എടുക്കാവോ അവിടുന്നെല്ലാം എടുക്കുന്നു ഇത്ര നാൾ ഇങ്ങനെ പോകും സുഹൃത്തേ.
@ckkoseph
@ckkoseph 16 күн бұрын
@@sijomathew8 അപ്പോൾ കടം വാങ്ങുന്നത് കുഴപ്പമില്ല. പിന്നെ തിരച്ചടക്കാൻ പറ്റുമോ എന്ന ചോദ്യം. സംസ്ഥാനങ്ങൾ എങ്ങനെയാണ് തിരിച്ച നടക്കുന്നത്. അഭ്യന്തര വരുമാനം കൂട്ടിയാണ് കടം തിരിച്ചടക്കുന്നത്. കേരളത്തിന്റെ അഭ്യന്തര വരുമാനത്തിന്റെ വളർച്ച പരിശോധിച്ചാൽ സംശയം തീരും.കറന്റ്, ഗതാഗതം, ആരോഗ്യം,ജലം,വിദ്യാഭ്യാസം എന്ന സർവീസ് മേഖലയിൽ നിന്ന് ആധുനിക ജനാധിപത്യത്തിൽ ആവശ്യമാണ്.കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണത്തിൽ ആണ് സംസ്ഥാനങ്ങൾ കടം വാങ്ങുന്നത്. സംസ്ഥാനങ്ങൾക്ക് ഉള്ള മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പാലിക്കുന്നില്ല. കേരളത്തിന് കേന്ദ്രസർക്കാർ തരേണ്ടതായ 50000 കോടി തരാത്തതിന് പറ്റി ഒരു പരാതിയും ഇല്ലേ.
@Ayyanz49
@Ayyanz49 16 күн бұрын
​@@ckkosephകടം വാങ്ങുന്നത് തിരിച്ചു കൊടുക്കാൻ കെൽപ്പു വേണം.. അല്ലാതെ കടം വാങ്ങിച്ച capex ദൂർത്ത് അടിച്ചു.. നിന്നെ പോലെ ഉള്ള അടിമകൾ suprt ഉം ഉള്ളത് കേരളം ഒക്കെ എങ്ങനെ ഗതിപിടിക്കാൻ ആണ്
@ajithnair7511
@ajithnair7511 15 күн бұрын
Kadam vangunnath govt salraykku mathramakruthu.oru road polum ee nariya govt nere yakkunnilla.10 paisa kodukkaruthu.arrogant cpm criminals​@@ckkoseph
@Rumpelstiltskine
@Rumpelstiltskine 18 күн бұрын
അർഹമായ കേന്ദ്ര വിഹിതം ലഭിച്ചാൽ ലക്ഷങ്ങൾ പ്രതിമാസം ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഇനിയും കൂട്ടുകയും അടുത്ത ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച് വീണ്ടും ശമ്പളം ഇരട്ടിപ്പിക്കുകയും ചെയ്യും.. എന്നിട്ട് ഖജനാവ് കാലി എന്ന പാട്ട് വീണ്ടും പാടും...
@coconutpunch123
@coconutpunch123 17 күн бұрын
അപ്പൊ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒന്നും ശമ്പളം ഇല്ലേ? ഫണ്ട് വാരി കോരി കൊടുക്കുന്ന യുപി ബീഹാർ പോലുള്ള സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർ ഇല്ലേ? അവിടെ ഒക്കെ ബിജെപി യുടെ തറവാട്ടിൽ നിന്നാണോ ശമ്പളം കൊടുക്കുന്നത്?
@coconutpunch123
@coconutpunch123 17 күн бұрын
കേരളത്തിന്‌ കിട്ടുന്ന നക്കാപ്പിച്ച കൊണ്ട് കേരളം result ഉണ്ടാക്കുന്നുണ്ട്. അതിന്റെ തെളിവാണ് നീതി ആയോഗ് അടക്കമുള്ള കേന്ദ്ര സർക്കാർ ഏജൻസികൾ തയ്യാറാക്കുന്ന വികസന സൂചികകളിൽ കേരളം ആദ്യ സ്ഥാനങ്ങളിൽ ഉണ്ടാവും. ഏറ്റവും കൂടുതൽ ഫണ്ട് വിഴുങ്ങുന്ന യുപി ബീഹാർ പോലുള്ള bimaru സംസ്ഥാനങ്ങളുടെ സ്ഥാനം എവിടെയാണ്?
@coconutpunch123
@coconutpunch123 17 күн бұрын
സർക്കാർ ജീവനക്കാർ എന്ന് പറയുന്നവരിൽ ഭൂരിഭാഗവും ഐഡഡ് അടക്കമുള്ള അധ്യാപകരും വിദ്യാഭ്യാസ വകുപ്പ് , ആരോഗ്യ വകുപ്പ്, പോലീസ് അടക്കമുള്ള യൂണിഫോം ജീവനക്കാരും ആണ്.
@Rumpelstiltskine
@Rumpelstiltskine 17 күн бұрын
@@coconutpunch123 താങ്കളുടെ വാദഗതി കേട്ടാൽ കേരള ജനത സൂചകങ്ങളിൽ ഒന്നാമത് ആയത് ഏതാനും സർക്കാർ ഗുമസ്തരുടെ കഴിവു കൊണ്ട് ആണെന്ന് തോന്നും... ഈ നാടിന് ഗുണം ലഭിച്ചത് പ്രവാസിയുടെ അദ്ധ്വാന ഫലമായാണ്. അറബിയുടെയും സായിപ്പിൻ്റെയും കൈയിലെ പണം അവരാണ് ഇങ്ങോട്ട് എത്തിച്ചത്. ടാക്സ് കൊള്ള നടത്തി പരമാവധി വിഴുങ്ങുക എന്ന ദൗത്യം മാത്രമേ ഒരു സർക്കാർ ഉദ്യോഗസ്ഥൻ നിർവഹിച്ചിട്ടുള്ളൂ..
@killzone20242
@killzone20242 17 күн бұрын
അപ്പോ അർഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നില്ല എന്ന് സമ്മതിച്ചു അത് നന്നായി . രണ്ടാമത്തെ കാര്യം നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് പറഞ്ഞുണ്ടാക്കിയതാണ് , തെളിവുണ്ടെങ്കിൽ അതു പറ ഹേ'
@jyothraj
@jyothraj 18 күн бұрын
ആദ്യം ഫിനാൻസ് കൈ കാര്യം ചെയ്യാൻ പഠിക്ക്. സാലറി cost കുറക്കൂ. Investment കൂട്ടൂ.50% മതി സാലറി cost. ബാക്കി investment and welfare ലേക്ക് ചിലവക്കൂ
@പ്രകാശ്രാജൻപ്രകാശ്
@പ്രകാശ്രാജൻപ്രകാശ് 17 күн бұрын
എന്നിട്ടുവേണം എല്ലാരും വിദേശത്തേക്ക് കടന്നു കയറുന്നു എന്ന് പറയാൻ
@പ്രകാശ്രാജൻപ്രകാശ്
@പ്രകാശ്രാജൻപ്രകാശ് 17 күн бұрын
നാളെത്തന്നെ ഫിനാൻസ് മിനിസ്റ്റർ ആക്കാം മതിയോ ഇന്ന് തന്നെ ആവണോ 😂😂😂😂
@coconutpunch123
@coconutpunch123 17 күн бұрын
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ശമ്പളം പകുതി ആയി കുറക്കണം. Armed forces, railway അടക്കമുള്ള എല്ലാവരുടെയും. പ്രതിരോധ ബജറ്റും മൂന്നിലോന്നായി വെട്ടി കുറക്കണം.
@coconutpunch123
@coconutpunch123 17 күн бұрын
ആദ്യം ചെയ്യേണ്ടത് സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളുടെ നികുതി വരുമാനം കൊള്ളയടിച്ച് വടക്കേ ഇന്ത്യൻ ബിമാറു സംസ്ഥാനങ്ങളെ തീറ്റി പോറ്റുന്ന പരിപാടി ആണ്.
@killzone20242
@killzone20242 17 күн бұрын
അന്നാ സാറ് ഒരു ഐഡിയ അങ്ങ് പറഞ്ഞാട്ടെ ? ഇല്ലെങ്കിൽ മാറിയിരുന്ന് ഊമ്പ് '
@SumithKochuthayil
@SumithKochuthayil 17 күн бұрын
Kendrathill ninnu medichamaathram porra...oru naanamillaathe parayunnathu nokkikke...athinu anusarichulla vikasanavum varuththaan nokkanam...kendra paththathikal maattinirthiyitt parajnamathi...pinarayiyude undaakall...edhoram puthiya vevasaayam kondu vannalle...alappuzhayile oru glass factory undu vallya oru glass factory aayirunnu...athippo oru shavaparambaanu...bharanam...naanamillaathe medichamaathram poraa thirichu kodukkaanum pattanam...kure chodhyangalkk ippozhum correct aaya utharam koduthittilla...mudatham nyaayam parayunnu...
@AshokKumar-w5s3l
@AshokKumar-w5s3l 16 күн бұрын
😅😅😅😅
@fake1234-r7w
@fake1234-r7w 19 күн бұрын
ഗൗരമായിട്ട് പറഞ്ഞാ മതി. ഇത് ഒരു മാതിരി
@rajeendranmampatta2415
@rajeendranmampatta2415 17 күн бұрын
Sasrajnjan veendum vannal mathi... No:1 akum😂😂😂
@naseemkoippallil5539
@naseemkoippallil5539 19 күн бұрын
GST നടപ്പിലാക്കിയത് പരാജയമായിരുന്നോ
@sasikunnathur9967
@sasikunnathur9967 19 күн бұрын
കേന്ദ്രം പരാജയപ്പെടുത്തുന്നു.
@sureshbabu9118
@sureshbabu9118 19 күн бұрын
എന്താണ് സംശയം സുഹൃത്തേ. അതിൽ അടിതെറ്റി. പോയ ഒരു ഹത ഹത ഭാഗ്യനാണ് ഞാൻ.😢10 വർഷം കൊണ്ട് കുഴിതൊണ്ടി ജീവിതം. ഞാൻ ഒറ്റക്കല്ല. എത്രയോ പേര്.😢
@akshaykp9984
@akshaykp9984 19 күн бұрын
എങ്ങനെ
@coconutpunch123
@coconutpunch123 17 күн бұрын
Gst വന്നതോടെ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന്റെ അടിമകൾ ആയി.
@bhaanuandme4859
@bhaanuandme4859 17 күн бұрын
Venda ..onnu erangi poyi tharumo... Congress communist bjp venda ..vere ethelum nalla oru party arelum undaki kondu vanna mathy
@അഖിൽ-ജ6ങ
@അഖിൽ-ജ6ങ 19 күн бұрын
പറയുന്നവനും കേൾക്കുന്നവനും പൊട്ടൻ ആയതുകൊണ്ട് കുഴപ്പമില്ല..
@martinjeaks
@martinjeaks 19 күн бұрын
എന്നല്‍ പിന്നെ സതീശനെയോ രമേശിനെയോകൊണ്ടിരിത്ത്. പിരിക്കാനും മുക്കാനും അല്ലേ അവന്മാർക്ക് കഴിയു. ഇനി അടുത്തെങ്ങും ഭരണം കിട്ടുമെന്ന് നോക്കണ്ട. ഇങ്ങനെയുല്ല പോഴന്‍ കമെൻ്റെം ഇട്ട് ഇരുന്നോ!!. ഹഹഹ.
@jishnums9701
@jishnums9701 19 күн бұрын
Kaaryangal manasilaavanulla vivaramillathathinte kuzhapamanu sahodaraa
@sasikunnathur9967
@sasikunnathur9967 19 күн бұрын
അഖിൽ ഭൂലോക പണ്ഡിതനാ 😅
@prajianu7885
@prajianu7885 19 күн бұрын
nee athinekal valiya pottan anallo
@aajaleelnilamel3072
@aajaleelnilamel3072 19 күн бұрын
കേൾക്കുന്നവരിൽ കുറച്ചു പൊട്ടന്മാരും ഉണ്ടെന്ന് മനസിലായി
@MohandasPK-j7o
@MohandasPK-j7o 19 күн бұрын
ഈ സർക്കാരിന് എന്തിനു ഇങ്ങനെ കേന്ദ്രം കൊടുക്കുന്നു ഇവിടെ പണ ദുർത്തിനു ഒരു കുറവും ഇല്ല ധന മന്ധ്രിക് ഇതിൽ ഒന്നും ചെയ്യാനില്ലേ
@railsathi
@railsathi 19 күн бұрын
ഇവിടെ നിന്ന് പിരിച്ച് കൊണ്ട് പോകുന്ന നികുതിയുടെ ആനുപാതികമായ വിഹിതമാണ് ചോദിക്കുന്നത് അല്ലാതെ മോഡിയുടെയോ അമിട്ടിൻ്റെയോ തറവാട്ടു സ്വത്ത് അല്ല ഹേ....
@mohanadasjs6724
@mohanadasjs6724 19 күн бұрын
Last 8 years massive developments in all sectors in Kerala surpassing developments of any other eight year period since 77 years of independence .Also this period has seen the worst ever national calamities,Covid pandemic and economic blockade by the union govt.Retaining the number one position in almost all Sustainable development Goals, 17 goals of Neethy Ayog for successive years.In ease of doing business number one and the most business friendly state in India.Allegations like lavish spending are unrealistic and capital expenditure for infrastructure developments are going on in a big way.Kerala's poverty rate is 0.48% the lowest in India and 64006 families have been identified as living in extreme poverty and steps are rapidly going on for rehabilitating these families and Kerala is going to be declared as the first Indian state without any one living in extreme poverty on 1st November 2025.
@shanpaul178
@shanpaul178 18 күн бұрын
ആരുടെയും ഓദാര്യം അല്ല. ഞാനും താനും income tax ആയും gst ആയും ,petrol deesel സെസ്സ് tax ഒക്കെ ആയും കൊടുക്കുന്ന കാഷിൽ നിന്നു അർഹത പെട്ട വിഹിതം ആണ്. പിന്നെ ദൂർത്തു എന്ത് ദൂർത്തു എന്നാണ് ഈ പറയുന്നത്. ഒന്നു മനസിലാക്കി തരാമോ.
@sahadevaneramangalath8466
@sahadevaneramangalath8466 18 күн бұрын
തുണിയുടുക്കാത്ത സാമിമാർക്ക് വാരി കോരി കൊടുക്കുന്നുണ്ടല്ലോ അതും ഞങ്ങളുടെ ടാക്സ് പിടിച്ചു പറിച്ചു കൊണ്ടുപോയി ഇവിടെ ഒന്നും വേണ്ടാന്നാണോ മൂടൻ
@VishnuTVenu
@VishnuTVenu 18 күн бұрын
​@@railsathi ningal ingane kidannu chadalle .. communism ennal ullavante eduth illathavanu kodukkal alle ..kendram athanu cheyyunnatha ennorth samadhanichatte
@jayaramanpr8159
@jayaramanpr8159 19 күн бұрын
Dn not talk rubbish Mr Bagopal. First you stop Dhoorthadi in Kerala especially by your CM. I do not belong to any political party in India. The way your Cabinet spends money for unwanted purposes should be stopped immediately. As you are appointed by your CM, you cannot do anything except I wy your Master. It usbetter you do not talk only.
@mohanadasjs6724
@mohanadasjs6724 19 күн бұрын
Not rubbish.Massive infrastructure development in all sectors,viz,education,health,civil construction works,sea shore highway,hill highway, water way,bridges,fly overs in record numbers,etc.Vizhinjom first phase completed,kochi water metro,first of its kind in India,life science park, first in India,digital university,startup ecosystems top position in India.In ease of doing business number one in India,3.4 lakhs new enterprises in three years,21000 crores investment and seven lakhs jobs on that account etc. Kerala retained the number one position in almost all Sustainable development Goals, 17 goals of Neethy Ayog for successive years.Poverty eradication process ,cleanly mission ,kfone,digitalistion etc progressing rapidly.
@VishnuTVenu
@VishnuTVenu 18 күн бұрын
​@@mohanadasjs6724 Pari😂
@coconutpunch123
@coconutpunch123 17 күн бұрын
Hey paratta sanki 3.5 crore populated kerala gives more GST AND GDP than 12 crore populated BIHAR. BIHAR GETS 10% OF TOTAL CENTRAL FUNDS THROUGH FINANCE COMMISSION BUT KERALA GETS ONLY 1.9%
@coconutpunch123
@coconutpunch123 17 күн бұрын
Kerala and other southern states have better governance and administration systems compared to north indian bimaru states. You worry about huge funds flowingbto those bimaru states.
@mohanadasjs6724
@mohanadasjs6724 17 күн бұрын
Coconut punch, absolutely correct.Kerala contributed huge GST share,excise duty,persnal income tax,foreign exchange earnings etc.Blatant discrimination by the union govt is the main reason for Kerala's financial difficulties.
@veenapradeep155
@veenapradeep155 17 күн бұрын
👍🏻👍🏻👍🏻
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.