അര്‍ജുനെ കാത്ത് 12-ാം ദിനം; ഇന്ന് കണ്ടെത്താനാകുമെന്ന് പ്രതീക്ഷ, തിരച്ചില്‍ പുഴ കേന്ദ്രീകരിച്ച്

  Рет қаралды 106,272

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 57
@vasanthic7652
@vasanthic7652 2 ай бұрын
കർത്താവെ ഇന്നെങ്കിലും ആർജ്ജ്‌നെ കണ്ടെത്താൻ കഴിയണമേ 🙏
@Shabil.ShamilShabilShami-dr3bh
@Shabil.ShamilShabilShami-dr3bh 2 ай бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് അർജുനനെ കാണിക്കണേ അള്ളാ 🤲🏻
@RahmathM-ri7vj
@RahmathM-ri7vj 2 ай бұрын
ആമീൻ
@thasnim9941
@thasnim9941 2 ай бұрын
പടച്ചോനെ സഹിക്കാൻ കയ്യണില്ല 😢ഇന്നെങ്കിലും കിട്ടണേ 🤲🏽
@RahmathM-ri7vj
@RahmathM-ri7vj 2 ай бұрын
ആമീൻ
@cutedancekollam12
@cutedancekollam12 2 ай бұрын
ബാക്കി എല്ലാം കണ്ടുകിട്ടുന്നു സിഗ്നൽ കിട്ടുന്നു അർജുൻ എവിടെ...? ഇന്ന് എങ്കിലും അർജുൻ കിട്ടണേ മാതാവേ 🙏🙏🙏🙏
@sulochananarayanan2516
@sulochananarayanan2516 2 ай бұрын
ആദ്യ०തന്നേ മൺകൂനയിൽനോക്കിയാൽ ഒരുപക്ഷേ അർജുനേ ജീവനോടെ കിട്ടുമായിരിക്കു० 🙏🙏🙏🙏
@hasifavp7201
@hasifavp7201 2 ай бұрын
ഇനി ജീവനോടെ കിട്ടും എന്ന പ്രതീക്ഷ ഇല്ല....😢എന്നാലും ആഗ്രഹിക്കുന്നു തിരിച്ചു വരണേ എന്ന് ☹️
@santhamurali8468
@santhamurali8468 2 ай бұрын
എന്തിനാ ഇങ്ങനെ മനുഷ്യന്മാരെ മുൾമുനയിൽ എരുതുന്നത് ഇത്‌ കേട്ട് മടത്തു സങ്കടം കൊണ്ടു പറയുകയാ 😭😭😭😭
@manuppabiza
@manuppabiza 2 ай бұрын
ലോറി കണ്ടു എന്ന് മൂന്ന് ദിവസം മുൻപ് പറഞ്ഞിരുന്നു ?
@AshrafP-x2w
@AshrafP-x2w 2 ай бұрын
പ്രതീക്ഷ കൈവിടാതിരിക്കുക മറ്റെന്ത് ചെയ്യാൻ കാത്തിരിക്കാം ശുഭപ്രതീക്ഷയോടെ
@Aneesak88
@Aneesak88 2 ай бұрын
ആ ട്രക്കിൽ ഉണ്ടാവുന്നതിൽ സന്തോഷം ഒഴുക്കിൽ പെട്ട് എന്തിലെങ്കിലും തടഞ്ഞ് രക്ഷപെട്ട് ഉൾഗ്രാമത്തിൽ എവിടെങ്കിലും സുരക്ഷിതനായ് ഇരിക്കുന്നതാണ്
@VishnupriyaVikramensudharmma
@VishnupriyaVikramensudharmma 2 ай бұрын
ദൈവമേ അർജുനെ ഇന്ന് കിട്ടണെ
@sabithashafeek6672
@sabithashafeek6672 2 ай бұрын
എല്ലാ ദിവസവും പറയും ഇന്ന് കിട്ടുമെന്ന് പ്രതീക്ഷ ഉണ്ടെന്ന് പറഞ്ഞു പറഞ്ഞു 12 ദിവസം ആയി
@AmbilyKp-h4s
@AmbilyKp-h4s 2 ай бұрын
അപ്പൊ ലോറി കണ്ടെന്നു പറഞ്ഞത് എല്ലാം നുണയോ അടിയൊഴുക്കു കുറയസണമെങ്കി മഴക്കാലം കഴിയണ്ടേ
@AnilKumar-sh2zc
@AnilKumar-sh2zc 2 ай бұрын
Supper
@nimmybenny5631
@nimmybenny5631 2 ай бұрын
ആ വീട്ടുകാർക്കു ഓവർ പ്രതീക്ഷ കൊടുത്ത് ആ പാവങ്ങളെ തകർക്കരുത്....12 ദിവസം ആയി പറഞ്ഞത് തന്നെ പറയാൻ തുടങ്ങിയിട്ട്..... അർജുൻ ഒരു മനുഷ്യൻ ആണെന്ന് നിങ്ങൾ മറന്നു പോകുന്നു....ആ മനുഷ്യനെ വിറ്റ് കാശ് ഉണ്ടാക്കരുത്.... ഞങൾ ഓരോരുത്തരും ഇപ്പോഴും പ്രതീക്ഷയോടെ തന്നെ ആണ് ഇരിക്കുന്നത്....ആ പ്രതീക്ഷ നിങ്ങൾ മുതലാക്കരുത്.... വല്ല മന്ത്രിയുടെ മകൻ വല്ലതും ആയിരുന്നെങ്കിൽ ഈ 12 ദിവസം ഇങ്ങനെ നീട്ടി കൊണ്ട് പോകുമായിരുന്നോ.....?????അർജുൻ ഒരു ഡ്രൈവർ അല്ലേ എന്ന ചിന്ത ഇല്ലെങ്കിൽ അർജുൻ രണ്ടാം ദിവസം വീട്ടിൽ ഇരുന്നേനെ......സ്വന്തം വീട്ടിൽ ഇതൊക്കെ വരുമ്പോഴേ ആ വേദന അറിയൂ.... ആ വീട്ടുകാര് എന്തോരും വേദന അനുഭവിക്കുന്നു......
@sunithac1541
@sunithac1541 2 ай бұрын
അർജുൻ....... എല്ലാവരും കാത്തിരിക്കുന്നു 😭😭😭😭
@Wwechampion2
@Wwechampion2 2 ай бұрын
ഇന്ന് വൈകീട്ട് ആവുമ്പോൾ വേറെ ഒരു സ്പോട്ടിൽ പുതിയ സിഗ്നൽ കിട്ടും.. എന്നിട്ട് നാളെ അവിടെ പൂർണ തിരച്ചിൽ.. നാളെ കിട്ടുമെന്ന് പ്രതീക്ഷ... എന്നാൽ നാളെ വൈകീട്ട് വേറെ സ്പോട്ടിൽ സിഗ്നൽ കിട്ടും..,...............................................
@sabirakolath3895
@sabirakolath3895 2 ай бұрын
പടച്ചോനെ ഇന്ന് ഇതിന് ഒരു തീരുമാനം ആക്കണേ നജിൻ വല്ലാത്ത വേദന
@arathycables-pt3st
@arathycables-pt3st 2 ай бұрын
🙏
@bismithamariyam4940
@bismithamariyam4940 2 ай бұрын
അവനെ ഇനി ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷ നശിച്ചു 😢😢
@djcakearts9658
@djcakearts9658 2 ай бұрын
Searching is stoped already 😢
@TwahiraAli
@TwahiraAli 2 ай бұрын
Oroo ദിവസവും ഓരോ സദനങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തുന്നത് 1 മണിയോട് കൂടെ ആണ് പ്രവർത്തനം തുടങ്ങുമ്പോഴേക്കും വൈകുന്നേരം ആവുന്നു ഇന്നും ഇത് തന്നെ അല്ലേ ഉണ്ടാവുക
@dhanikayyur9399
@dhanikayyur9399 2 ай бұрын
പോയത് നല്ലത് റേറ്റിംഗ് കൂട്ടാൻ എന്നത് പരമ സത്യമാണ്. കാണാതായ വീട്ടിൽ പോയി 130 മണിക്കൂർ തുടർച്ചയായി അവിടെ നിന്ന് Live ചെയ്യുന്നു എന്നു പറയുന്നത് ശരിയാണോ? അതും അമ്മയെയും കൂട്ടി ഇരുത്തി
@vasanthic7652
@vasanthic7652 2 ай бұрын
എല്ലാം നെഗറ്റീവായി കാണല്ലേ.
@TwahiraAli
@TwahiraAli 2 ай бұрын
ഇങ്ങനെ ഒരു ചാനൽ ഉണ്ടായത് കൊണ്ട് ഇന്നും തിരച്ചിൽ നടക്കുന്നു. ഇല്ലായിരുന്നെങ്കിൽ അർജുൻ എന്ന വ്യക്തിയെ മലയാളികൾ പോലും അറിയില്ലായിരുന്നു. Dr Arun നല്ലൊരു വ്യക്തി ആയത് കൊണ്ടാണ് വീട്ടുകാരുടെ ദുക്തത്തിൽ പങ്കുചേർന്ന്ത്
@jeenathomas3935
@jeenathomas3935 2 ай бұрын
🙏🙏🙏😭😭Amen
@NEFEESAKUNJIMMU
@NEFEESAKUNJIMMU 2 ай бұрын
🤲🤲🤲
@Sumamadhavan1122Suma
@Sumamadhavan1122Suma 2 ай бұрын
🙏🙏🙏🙏🙏🙏
@razinrazu
@razinrazu 2 ай бұрын
🎉
@Pathoos1800
@Pathoos1800 2 ай бұрын
Ethaa ee thallamaar… present cheyyan kazhiyunna arenkilum vechooode
@johnjohnvarghese825
@johnjohnvarghese825 2 ай бұрын
ഇന്ന് റിസൾട്ട്‌ ഉണ്ടാകും
@Anshhh-uv6ou
@Anshhh-uv6ou 2 ай бұрын
😢😢
@anbnavggege8282
@anbnavggege8282 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻😢
@rukkiya9170
@rukkiya9170 2 ай бұрын
ഏദായാലുംവേഗംകണ്ട്കിട്ടണെഅർജുനെയുംമറ്റുളളവരെയുംഇനിഒരുകാലതുംഇങ്ങനതെആഫത്.ഉണ്ടാകല്ലെറഹ്മാനെആമീൻ
@rukkiya9170
@rukkiya9170 2 ай бұрын
ആപുഴ കടലിൽചെന്ന്കൂടുന്നപുഴ ആണൊ.കയംആണൊകയംആണെൻഗിൽഇത്ര ഒഴുക്ഉണ്ടാഖില്ല
@KalaDeviPKKalaDeviPK
@KalaDeviPKKalaDeviPK 2 ай бұрын
ഇന്നെങ്കിലും ആ കുട്ടിയെ കണ്ടെത്തുമോ എത്ര ദിവസം ആയി മഹാദേവാ 🙏
@pklvibesz5483
@pklvibesz5483 2 ай бұрын
Man kunayil kabin pongi ninnirunnath kondayirikum phon ring cheytha th
@ebrahimabdulnazar
@ebrahimabdulnazar 2 ай бұрын
ഇന്നെങ്കിലും കണ്ടതണോ പടച്ചോനെ 😢🙏
@ahlubadr313
@ahlubadr313 2 ай бұрын
ഇത്തരം സംഭവങ്ങൾ എപ്പോൾ വേണമെങ്കിലും എവിടെയും സംഭവിക്കാം. അപ്പോൾ ഇത്തരം ഉപകരണങ്ങൾ ഓരോ സംസ്ഥാനത്തോ അല്ലങ്കിൽ അടുത്ത രണ്ട് സംസ്ഥാനങ്ങളിലോ ഉണ്ടാകൽ നല്ലതല്ലെ. ദൂരെ നിന്നും കൊണ്ടുവരുന്ന സമയം നഷ്ടവും, ചിലവും, ബുദ്ധിമുട്ടുകളും ഒഴുവാക്കാമല്ലൊ.
@lollipop2621
@lollipop2621 2 ай бұрын
നല്ല ഒഴുക്കാണുണ്ടായിരുന്നത് എന്ന് അറിയാൻ കഴിയുന്നു''
@MymoonaMoonart
@MymoonaMoonart 2 ай бұрын
🤲🤲🤲🤲🤲😭😭😭😭
@salmu1970
@salmu1970 2 ай бұрын
😢😢😢😢😮
@SidheeqPilathodi
@SidheeqPilathodi 2 ай бұрын
നിങ്ങൾ ഫുഡ്പ്പോൾ അലോസ്മേറ്റ് പോലെ ആക്കരുത്
@chithrarajeev6623
@chithrarajeev6623 2 ай бұрын
Arun veettil poyi ammaye kandathu nallathu thanne but athu public akksndayirunnu🥲🥲🥲
@mubeenaShanavas-b3s
@mubeenaShanavas-b3s 2 ай бұрын
Yennum ithu thannaya parayunnathu innu pretheekhikkam yennu innittu upakanangal konduvarunnathu vaikiyum ithokke ariyamayittum nerathe yethichu koode
@aswathybabu5340
@aswathybabu5340 2 ай бұрын
Very bad presentation... 🙄
@arjunkrishna8092
@arjunkrishna8092 2 ай бұрын
Chanlukark ചാകര
@baneetjoy2768
@baneetjoy2768 2 ай бұрын
Presentation very bad
@Shifaah2007
@Shifaah2007 2 ай бұрын
Jangar kond varu
@abiyanabi8718
@abiyanabi8718 2 ай бұрын
Aaa katttilenganum jndavumo
@renjithrenjo
@renjithrenjo 2 ай бұрын
ivarkkanu ettavum kooduthal lori kittiyath
@anishkumaru7732
@anishkumaru7732 2 ай бұрын
Puthiya marking aayitt irangiyittund udayipp meadia
@shahidafiros5391
@shahidafiros5391 2 ай бұрын
Avan mattevideyo jeevikkunnu ennu kelkkatte rebbe
@roythomas9699
@roythomas9699 2 ай бұрын
ഒരു ചെറിയ മുങ്ങികപ്പൽ ഇപ്പോൾ അവിടെ ഓടി വരുമല്ലോ?
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН