ശനിയാഴ്ച കാലി ചന്ത നടക്കുന്നത് നമ്മുടെ സ്റ്റേഡിയത്തിലാണ് അരീക്കോട് കാർ ഒരുമിച്ച് നിന്ന് അതും കൂടി തടയുക
@AbdulbasheerBasheer-jk5iy3 сағат бұрын
അവിടെ എന്തെങ്കിലും കച്ചവടം ചെയ്യാൻ പറ്റുമോ ശനിയാഴ്ച ചന്തിയിൽ വണ്ടിയിൽ വെച്ച് ഉണ്ടെങ്കിൽ ഒന്ന് റിപ്ലൈ തരണം പാലട പായസം ഫസ്റ്റ് ക്വാളിറ്റി
@AbdulbasheerBasheer-jk5iy3 сағат бұрын
അവിടെ എന്തെങ്കിലും കച്ചവടം ചെയ്യാൻ പറ്റുമോ വണ്ടിയിൽ ചന്ത യുള്ള ദിവസം ഉണ്ടെങ്കിൽ ഒരു റിപ്ലൈ തരണം
@AbdulbasheerBasheer-jk5iy3 сағат бұрын
ചന്ത ഉള്ള ദിവസം എന്തെങ്കിലും കച്ചവടം ചെയ്യാൻ പറ്റുമോ അവിടെ വണ്ടിയിൽ വെച്ച്
@sufiyanu55196 сағат бұрын
നല്ല നിലക്ക് പണി നടന്നുകൊണ്ടിരുന്ന ഗ്രൗണ്ടിന് അഴിമതി ആരോപണം ഉന്നയിച്ച് കേസ് കൊടുത്ത ഡിവൈഎഫ്ഐ നേതാവ് ഉമുറൽ ഫാറൂഖ് ആണ് ഈ ഗ്രൗണ്ടിന്റെ ഈ അവസ്ഥക്കുള്ള പ്രധാനമായ ഒരു കാരണക്കാരൻ.
@muhammedyaseenv77135 сағат бұрын
എന്ത് വികസനം വന്നാലും കമ്മ്യൂണിസ്റ്റ് അതിന് തുരങ്കം വെക്കും. അതാണ് അരീക്കോടും നടന്നത് അല്ലെങ്കിൽ ഇപ്പോൾ ഒരു സ്റ്റേഡിയം അവിടെ ഉയർന്നു വരുമായിരുന്നു.
@Keralamarket1142 сағат бұрын
ഓരോ മ 10 രൂപ അവർ കാട്ടാലും സ്റ്റേഡിയം വരുമായിരുന്നു
@shakeerali897Сағат бұрын
ഞമ്മളെ എംഎൽഎ നിയമസഭാ സമ്മേളനം നടക്കുമ്പോൾ മുഴുവൻ ഈ സ്റ്റേഡിയത്തെ കുറിച്ചാണ് പറയാറ്..😂 എന്തിനേറെ കിടക്കപ്പായയിൽ പോലും 🤭
@abdulkareemparampat16286 сағат бұрын
കേരത്തിലെ ബ്രസീൽആണ് മലപ്പുറം അതിലെ അര്ജന്റീനയാണ് അരീക്കോട് അതിലെ റോസാറിയോ ആണ് തരട്ടമ്മൽ (ഷറഫലി യുടെ വീട് നിൽക്കുന്ന സ്ഥലം )
@asmil55055 сағат бұрын
ath nere thorich parauu അണ്ണാ 🤓.
@arjundasmp46762 сағат бұрын
Thollabadayi thudangi
@minar1355Сағат бұрын
കേരളത്തിൻ്റെ portugal അല്ലേ 😊
@Muhammed_039Сағат бұрын
😢😢😢
@jithinrashid4 сағат бұрын
save areekode stadium
@embeezmp76223 сағат бұрын
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്താണ് എന്ന് തോന്നുന്നു ആ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഫണ്ട് പാസാകുന്നതും ഒന്നാം ഘട്ട വർക്ക് എന്നവിതം ഗാലറിയും, ഗ്രൗണ്ട് മണിട്ട് ഉയർത്തിയും side barricade സ്ഥാപിക്കുകയും ചെയ്തു പിന്നെ ഉള്ളത് ഗ്രാസ്സ് വെക്കലും സിന്തറ്റിക് ട്രാക്ക് നിർമാണവും അങ്ങനെ നടന്ന് പോകുന്ന വികസനത്തിന് dyfi അരീക്കോട് അയിമതി എന്ന് പറഞ് ഒരു പരാതി നൽകി വിജിലൻസ് അന്വേഷണത്തിൽ ആയി അന്ന് നിന്ന വർക്ക് ആണ് അത് പിന്നെ ഉണ്ടാക്കിയതെല്ലാം കേട് വന്ന് പോയി അതിൽ പിന്നീട് ഒരു വർക്കും നടന്നിട്ടില്ല udf ആകട്ടെ ldf ആകട്ടെ സംഘടന ആയാലും സുല്ലം സ്കൂൾ ആയാലും എല്ലാവരും ഒരു പ്രോഗ്രാം നടത്തൽ അവിടെ നിന്നാണ് പിണറായി വന്നതും, നവകേരളം നടന്നതും, രാഹുൽ വന്നതും, കാർണിവൽ നടക്കുന്നതും എല്ലാം അവിടെ ആയി പിന്നെ അത് അങ്ങനെ അങ്ങട്ട് അങ്ങനെ ഒകെ ആയി എല്ലാവർക്കും പ്രോഗ്രാം നടത്താൻ സ്റ്റേഡിയം വേണം കുറ്റം പഞ്ചായത്തിന് മാത്രം (ഈ സർക്കാർ കാലത്ത് ഒരു കുട്ട മണ്ണ് ഇടുന്ന വർക്ക് പോലും അവിടെ നടന്നിട്ടില്ല )
@marjanmohd88524 сағат бұрын
👍👍👍👍👍👍
@allroundworking4 сағат бұрын
അരീക്കോട് സൂപ്പറല്ലേ അതുകൊണ്ടല്ലേ ഞങ്ങൾ അങ്ങോട്ട് വരുന്നത് 😄
@noorudheenp63173 сағат бұрын
അരുൺ സാർ ഇതുപോലെ തിരൂർ മുൻസിപ്പൽ സ്റ്റേടിയത്തിലും ഒന്ന് പോകാൻ ശ്രെമിക്കുക പ്ലീസ് അവിടെ പോയാൽ നല്ല സുലൈമാനി കുടിക്കാൻ പറ്റും 🤣🤣🤣
@saidalipazhedath54892 сағат бұрын
എന്ത് ന്യൂസ് റിപ്പോർട്ടർ ആണ് അവർക്ക് സംസാരിക്കാൻ സമയം കൊടുക്ക്
@redstar83916 сағат бұрын
തിരൂരിൽ ഒരു രാജ്യാന്തര സ്റ്റേഡിയം വേണം... മാത്രമല്ല ഇപ്പോൾ ഉള്ള സ്റ്റേഡിയം അവിടുന്ന് മാറ്റുകയും വേണം ആ പുഴവക്കത്ത് സ്റ്റേഡിയം ഉള്ളത് കാരണം സ്റ്റേഡിയം ഒരിക്കലും വലുതാക്കാൻ കഴിയില്ല അത് ഇപ്പുറത്ത് പുഴയും അപ്പുറത്ത് മെയിൻ റോഡ് ആയതുകൊണ്ട് സ്റ്റേഡിയം അവിടുന്ന് മാറ്റുന്നത് തന്നെയാണ് നല്ലത് ഉടൻതന്നെ സ്ഥലം കണ്ടുപിടിച്ചു സ്റ്റേഡിയം അവിടെനിന്നും മാറ്റി വലിയൊരു സ്റ്റേഡിയം പണിത് അവിടെ അർജൻറീന ടീമിൻറെ കളി വേണം
@noorudheenp63173 сағат бұрын
ആ സ്റ്റേഡിയം മാറ്റാണ്ട കാരണം മെസ്സിക്ക് പ്രാക്ടീസ് ചെയ്യാൻ പിന്നെ വേറെ ടറഫ് ഉണ്ടാകേണ്ടി വരും 🤣🤣🤣 അത് അവിടെ ഉണ്ടായിക്കോട്ടെ
@minar1355Сағат бұрын
@@noorudheenp6317അപ്പൊൾ കൊച്ചയിലെ turfo
@SubaithaP-i8n4 сағат бұрын
0.01 masi😂 endonedeyy😂
@haneefakunjippa4236 сағат бұрын
പകഫ് ഭൂമി സ്റ്റേഡിയത്തിന് ഉപയോഗിക്കാൻ പാടില്ല അരീക്കോട് സ്റ്റേഡിയത്തിന് അങ്ങിനെ ഒന്നുണ്ടെങ്കിൽ വിട്ടുനൽകുക എന്നിട്ട് മതികളിയും സർക്കസ്സും ഒക്കെ
@VaisakhIs4 сағат бұрын
Ticket inu etra😮??
@alfredsunny8006 сағат бұрын
Muslim league alle jayipikullu😂league leaders anu keralathill high wealth ulle
@mansoorareakode71545 сағат бұрын
ദേശീയ ടീമിലേക്കും കേരള ടീമിലേക്കുമൊക്കെ നിരവധി പ്രതിഭകളെ സമ്മാനിച്ച അരീക്കോട് ഇന്ന് രാഷ്ട്രീയ സങ്കുടിജിത താൽപര്യങ്ങൾക്ക് വേണ്ടി അരീക്കോട്ടെ ഫുട്ബോളിൻ്റെ ഭാവിയെ തീർത്തും നശിപ്പിച്ചിരിക്കുകയാണ് വിദ്യാഭ്യാസ പരമായും കായികപരമായും ഏറെ മുന്നിൽ നിൽക്കുന്ന അരീക്കോട് നഗരവി കസനത്തിലായാലും ആശുപത്രിയുടെ കാര്യമെടുത്താലും വളരെ പിന്നിലാണ്