No video

അരാപൈമ...ദൈവമേ 200കിലോ ആകുന്ന മീനോ??? | Arapaima Tank Building

  Рет қаралды 3,343,596

Fishing Freaks

Fishing Freaks

3 жыл бұрын

Click here to Subscribe:- bit.ly/2wtRgMR
1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
visit our website:fishingfreaks.in
contact email: sebin.cyriac@gmail.com

Пікірлер: 7 800
@Petstationkannur
@Petstationkannur 3 жыл бұрын
Poli✌🏼
@adrenaline_2.0
@adrenaline_2.0 3 жыл бұрын
❤️🥰
@kebeer7843
@kebeer7843 3 жыл бұрын
Ikkka
@mohd_nadeer1220
@mohd_nadeer1220 3 жыл бұрын
broh monkey vanganam plzzz
@mkpmedia7061
@mkpmedia7061 3 жыл бұрын
❤️
@Trivianboys
@Trivianboys 3 жыл бұрын
Ikkaaa
@actuallyiam926
@actuallyiam926 3 жыл бұрын
നിങ്ങൾ വീഡിയോ ചെയ്യുമ്പോ നിങ്ങളുടെ വീട്ടുകാരുടെ സഹായവും സഹകരണവും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു... i like that !!, ❤❤❤
@foodisbest5610
@foodisbest5610 3 жыл бұрын
Enikkum
@evolutedmonkeyhuman6908
@evolutedmonkeyhuman6908 3 жыл бұрын
Athe... Veetil oru patiye medikan paranjan
@abhishekalathur
@abhishekalathur 3 жыл бұрын
ഇത് പോലുള്ള അച്ഛനും അമ്മയും കിട്ടിയത് ഭാഗ്യം ❤❤❤
@owaisbasheer3209
@owaisbasheer3209 3 жыл бұрын
പാവം അരാപൈ ചത്തു
@sinanmohamed3212
@sinanmohamed3212 3 жыл бұрын
Chemical പോവാൻ വാഴയിലയും വാഴത്തണ്ടും ഒക്കെ ഒരു രണ്ടു മൂന്ന് ദിവസം ഇട്ട മതി
@abdulsamadp8451
@abdulsamadp8451 3 жыл бұрын
chekiriyum ittal mathi
@anoopkb3407
@anoopkb3407 3 жыл бұрын
Njan parayan vanna comment ❤️
@sam-hy8yj5hz9q
@sam-hy8yj5hz9q 3 жыл бұрын
ചക്കിരി ആണ് നല്ലത്
@anaghaj5303
@anaghaj5303 3 жыл бұрын
Salt Etta mathi
@bro444yt2
@bro444yt2 3 жыл бұрын
@Ram varma മുളക് പൊടിയും,ചിക്കൻ മസാലയും കൂടി ഇടാം
@munnabekal
@munnabekal 3 жыл бұрын
സെബിൻ ബ്രോ. ട്ടാങ്കിന്റെ പുറം ഭാഗത്ത് ന്നല്ല അടിപൊളി ചിത്രങ്ങൾ വരക്ക് പൊളി ആയിരിക്കും👍👍👍👍👍 അല്ലെ Gyssssssssss 👍👍👍
@yousafyousaf9227
@yousafyousaf9227 3 жыл бұрын
Yes bro
@yousafyousaf9227
@yousafyousaf9227 3 жыл бұрын
💯💯💯
@abdullaabdulla8560
@abdullaabdulla8560 3 жыл бұрын
Yes
@valsalapanicker8861
@valsalapanicker8861 3 жыл бұрын
മോനെ നിന്റെ ചാനൽ അടുത്തിടെ ആണ് ഞാൻ കണ്ട് തുടങ്ങിയത്. വളരെ ഇഷ്ടം തോന്നുന്നു. നിന്റെ അധ്വാനം വളരെ കൂടുതൽ ആണല്ലോ.നിനക്ക് സപ്പോർട്ട് തരുന്ന പപ്പയും മമ്മിയും മറ്റുള്ളവരും. നല്ലഫാമിലി Best Wishes.
@badhritb9593
@badhritb9593 3 жыл бұрын
ചേട്ടാ ഞാൻ ബാദ്രി 9വയസ് എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടം ആണ് ❤️❤️
@Anshidbinali
@Anshidbinali 3 жыл бұрын
ഉബൈദ് ഇക്കയുടെ vedio കാണുവായിരുന്നു നോട്ടിഫിക്കേഷൻ വന്നപാടെ ഇങ്ങ് പോന്നു ❤️😍
@mallupesgoat
@mallupesgoat 3 жыл бұрын
410 ആക്കി തരുമോ 🙏🙏💖
@anshifnechiyil3287
@anshifnechiyil3287 3 жыл бұрын
ഞാൻ youtube ൽ ആരുടെയെങ്കിലും video full കാണുന്നുണ്ടെങ്കിൽ അത് fishingfreaks ആണ്🤩😍😍
@muhammedaman3423
@muhammedaman3423 3 жыл бұрын
Presentation ann poliii ...
@vibinreloaded9242
@vibinreloaded9242 3 жыл бұрын
paint really looks awsome...did you get it online I am not finding in shops?..can u suggest I need to paint my aquarium... Used spray paint didn't work properly
@sinant9039
@sinant9039 3 жыл бұрын
പൊട്ടാസ്യയം പെർമെനറ്റ് ഇട്ടാൽ മതി കെമിക്കൽ പോകും
@atozamalcreations9828
@atozamalcreations9828 3 жыл бұрын
പുതിയ കിളികൂട്ടിൽ ഒരു പൂന്തോട്ടം ഉണ്ടാകണം plzz
@reeshmak3211
@reeshmak3211 3 жыл бұрын
Undagilpolikkum
@toxicbku389
@toxicbku389 3 жыл бұрын
Ookdas
@akhilaakhila7198
@akhilaakhila7198 3 жыл бұрын
Athee
@sagaming7747
@sagaming7747 3 жыл бұрын
പത്രത്തിന്റെ ഒപ്പരം ബാലരമ വരാൻ കാത്തിരിക്കുന്ന പോലെയാണ് സെബിൻ ചേട്ടന്റെ വിഡിയോ വരാൻ കാത്തിരിക്കുന്നെ ..❤🥰🥰🥰.❤❤ 👍👍
@badhritb9593
@badhritb9593 3 жыл бұрын
ചേട്ടാ ചേട്ടൻ തകർത്തു ❤️❤️❤️
@Catler_777
@Catler_777 3 жыл бұрын
എനിക്ക് ഇങ്ങനൊരു channel ഉണ്ടെന്നു പോലും അറിയില്ലായിരുന്നു.. ഇനി ഞാൻ സ്ഥിരം viewer ആയിരിക്കും....
@user-keraleeyan
@user-keraleeyan 3 жыл бұрын
@mahi ഇപ്പോളല്ലേ മച്ചാൻ പൊളി ആയെ
@user-keraleeyan
@user-keraleeyan 3 жыл бұрын
@mahi വെറുപ്പിക്കൽ ആയിട്ട്. തോന്നുന്നുടെങ്കിൽ അത് നിങ്ങളിലെ അസൂയ മാത്രം ആണ് മച്ചാനെ, 😅😅
@user-keraleeyan
@user-keraleeyan 3 жыл бұрын
@mahi poda avidunn pullide aadhyam muthalolla videos njn kandittollatha ketto, aaashan po
@user-keraleeyan
@user-keraleeyan 3 жыл бұрын
@mahi pinneppola, pandu itta videoykku okke soundum illa qualityum illa, pulli nere chovve pullide moghavum kaanikuthilla samsarikkilla, meen adicga oh guys nammak oru meen adichirikukayanu ennu maathram parayunna videos thottu njn kaanan thodangiyatha ketto
@user-keraleeyan
@user-keraleeyan 3 жыл бұрын
@mahi pinne ennatha🤔🤔????
@mallugaming007
@mallugaming007 3 жыл бұрын
നീ പൊളിക്ക് മുത്തേ നിന്നക് 1 minutes ill 1 k + views 🌝 ഇതു പൊലെ ഞാനും എന്നകിലും അവുമായിരിക്കും 💙💙.
@hotelushus8170
@hotelushus8170 3 жыл бұрын
Avum☺️☺️
@ahmadawab8797
@ahmadawab8797 3 жыл бұрын
💕💕👍👍👍
@N_x_ndu
@N_x_ndu 3 жыл бұрын
Evideyo kand maranna mathiri undallo? 😄😲untold gamer!
@ajmedia3221
@ajmedia3221 3 жыл бұрын
❤❤
@levidavid1522
@levidavid1522 3 жыл бұрын
Bro bro khayinna dhivasamalle khorach mine medich khulathinakhathittath
@akschannel9539
@akschannel9539 3 жыл бұрын
സെബിച്ചാ ഇനി ആ glass fish tank ൽ കുറച്ച് കിടു മീനെ മേടിച്ചിട് 👍👍😍😍
@ashnasaleem7499
@ashnasaleem7499 3 жыл бұрын
Kollam bro poli🤩❤️ njanum kottayam karan aa💥
@Spartansmindset18
@Spartansmindset18 3 жыл бұрын
13:19 chetta oru mistake patti chettan arapimaya vangiyapol avante neelam 6inch alla 8 inch ayirunu a heart please💓💓💓💓💓💓💓🔥🔥💓
@Muhammed-jy1dc
@Muhammed-jy1dc 3 жыл бұрын
ടാങ്ക്‌ കുറച്ച് കൂടി വീതി കൂട്ടാം ആയിരുന്നു എന്നാൽ അരാപെയ്മക്ക് വളരുമ്പോൾ നല്ലവണ്ണം നീതാൻ സൗകര്യം ആവുമായിരുന്നു.....
@noufalparol
@noufalparol 3 жыл бұрын
Correct arapaima valuthayal 4ward n reverce kalikendi varum😂
@sreenathkr2893
@sreenathkr2893 3 жыл бұрын
ടാങ്ക് വീതി കൂട്ടുന്ന പുതിയ vdo ചെയ്യാല്ലൊ😁
@KeralaRealtorsOfficial
@KeralaRealtorsOfficial 3 жыл бұрын
വീട്ടിൽ pets നെ വളർത്താൻ ഇഷ്ടമുള്ളവർ 🔥😍❤️
@anshidakp2815
@anshidakp2815 3 жыл бұрын
Poil
@fishingfreaks
@fishingfreaks 3 жыл бұрын
😍❤️
@muhammedfavas5444
@muhammedfavas5444 3 жыл бұрын
my fav chanel 💕✨
@kolusinkitchenbysijinijas
@kolusinkitchenbysijinijas 3 жыл бұрын
Ishtam matram porallo cashum vende😭😭
@rjvlogs5427
@rjvlogs5427 3 жыл бұрын
@@fishingfreaks poliya
@548vinod
@548vinod 3 жыл бұрын
when it becomes becomes more it will be of 3 meters and then the tank will get smaller for arapiama
@praveenb752
@praveenb752 3 жыл бұрын
Tank ഇൻ്റെ മോളിൽ ഒരു കൂടാരം പോലെ മൂടി വെക്കാം, ഇരുമ്പിൻ്റെ നെറ്റ് ഉപയോഗിക്കാം. കൂടാരം പോലെ ചെയ്താൽ മഴ പെയ്ത് tank നിറഞ്ഞാലും മീൻ ചാടി പോവില്ല
@jithusasimon1883
@jithusasimon1883 3 жыл бұрын
ടാങ്ക് ലെ കെമിക്കൽ മാറാൻ വാഴപ്പിണ്ടി വെട്ടി ഇട്ടാൽ മതി 😇
@pesgamers7888
@pesgamers7888 3 жыл бұрын
Samad ekka
@shehilaansari3279
@shehilaansari3279 3 жыл бұрын
Yes
@vjy7022
@vjy7022 3 жыл бұрын
Ethra divasam idanam bro
@jithusasimon1883
@jithusasimon1883 3 жыл бұрын
@@vjy7022 1 week okke mathi
@vjy7022
@vjy7022 3 жыл бұрын
@@jithusasimon1883 ok
@Anzuuu77
@Anzuuu77 3 жыл бұрын
5:00 മണി എന്ന് പറഞ്ഞാൽ കൃത്യം 5:00 മണിക്ക് തന്നെ വരും അതാണ് നമ്മുടെ സെബിൻ ചേട്ടൻ....!!😁🐼
@habeebi313
@habeebi313 3 жыл бұрын
പെട്ടന്ന് പേടിച്ചുപോയി ഞാൻ 😂
@shibijoji3025
@shibijoji3025 3 жыл бұрын
For what
@ziya2993
@ziya2993 3 жыл бұрын
Eni oru swimming pool 🏊‍♀️🏊‍♂️🏊pwoli🔥🔥🔥🔥🔥
@the_kuppi_707x
@the_kuppi_707x 3 жыл бұрын
പരസ്യം പറയാൻ തുടങ്ങിയപ്പോൾ സ്കിപ്പ് ചെയ്തു കളഞ്ഞവർ അതോ ഞാൻ മാത്രമേ ഉള്ളൂ ,,,🤔
@thahdeer.kannur3166
@thahdeer.kannur3166 3 жыл бұрын
Alla
@ckvasco3511
@ckvasco3511 3 жыл бұрын
Njn
@nidhighosh6592
@nidhighosh6592 3 жыл бұрын
പരസ്യം മാത്രമല്ല എല്ലാ വിഡിയോയുടെയും ആദ്യത്തെ 30 സെക്കൻഡ് അടിച്ചു കളഞ്ഞാണ് കാണുന്നത് .ചിലതിന്റെ ഒന്നും ഒന്നരയും വരെ പോകും
@vishnuv2035
@vishnuv2035 3 жыл бұрын
Njan
@clincesteephen4451
@clincesteephen4451 3 жыл бұрын
Njn.. Parasyam okke ark vnm video kananam 💞 Parasyam okke pinne
@sajeevsumanasan1035
@sajeevsumanasan1035 3 жыл бұрын
സെബിൻ ചേട്ടാ..... ടാങ്കിന്റെ പുറത്തു കൂടി പെയിന്റ് അടിക്കണം അല്ലെങ്കിൽ പുറത്തു പെട്ടെന്ന് പായൽ കയറും മഴയൊക്കെയല്ലേ.....
@sheejasuma4790
@sheejasuma4790 Жыл бұрын
Hai bro. Super video.achanum, ammayum, chechiyum full support aanu. 👍. Enikkum ente familykum pets ne ishtamanu
@LooseWeightWithMe
@LooseWeightWithMe 2 жыл бұрын
vazha pindiyum vazha elayum pieces aaki ittalum mathi - to remove the chemicals in the tank. ...... i have heard abt it. havent done it
@adharshtechvlogs8440
@adharshtechvlogs8440 3 жыл бұрын
ചേച്ചിയെയും, അമ്മയെയും കണ്ടാൽ അമ്മായിഅമ്മ, മരിമകൾ എന്ന് പറയുകെ ഇല്ല 💯😄😄❣️
@san__ith
@san__ith 3 жыл бұрын
ഒഫ് outro പറഞ്ഞപ്പോൾ പപ്പയുടെ എന്ററി മരണമാസ് 19:11 ⚡💓
@548vinod
@548vinod 3 жыл бұрын
arrapiama needs more bigger space this outside tank is small for arapiama
@vishnugopan6149
@vishnugopan6149 3 жыл бұрын
Arapaima valarunna athrem valarthi channel il kanikkanam.... First time in malayalam may be even in KZbin history ✨️✨️✨️✨️
@entertainer5321
@entertainer5321 3 жыл бұрын
ഏറുമാടാത്തിനായി കാത്തിരിക്കുന്നവരുണ്ടോ (tree house)ഉണ്ടെങ്കിൽ അടി like🥰🥰
@adeebsami5152
@adeebsami5152 3 жыл бұрын
പിന്നല്ല. എത്രപേരുണ്ട്
@Anzuuu77
@Anzuuu77 3 жыл бұрын
മിക്ക യൂട്യൂബ്ഴ്സും അനുഭവിക്കുന്ന ഒന്നാണ് content ശാമം എന്നാൽ സെബിൻ ചേട്ടൻ കുഴപ്പമില്ല വീടും ചുറ്റുപാടും. കാണിച്ചാൽ തന്നെ കണ്ടിരുന്നു പോകും...!!😄
@user-xz9xw4xp6f
@user-xz9xw4xp6f 3 жыл бұрын
Bro ടാങ്കിലെ വിഷം കളയാൻ വാഴയുടെ ഉണ്ണിതണ്ട് ഇടാൽ മതി അടുത്ത videoyill ഒന്ന് tag cheyyumo ഉണ്ണിതണ്ട് എന്ന് പറഞ്ഞാൽ വാഴ പൊളിച്ചാൽ കിട്ടുന്ന സാധനം
@alphonsavineethacj5122
@alphonsavineethacj5122 2 жыл бұрын
Oru video edamo... Oscar Fish female or male ano ennu egane an ariyan pattuka ennu onn paranju tharumo 🙏🙏
@rishikeshmnair4580
@rishikeshmnair4580 3 жыл бұрын
Red tail catfish is a good patner of arapaima
@nazeemfreefireandvlogs5968
@nazeemfreefireandvlogs5968 3 жыл бұрын
Arapaimaye ഇട്ട aquriyum ഒരു നാച്ചുറൽ aquriyum akkanam ennnulllavar like adi kkkavo
@sanjaykrishnan1183
@sanjaykrishnan1183 3 жыл бұрын
Super
@jishnuksachu5004
@jishnuksachu5004 3 жыл бұрын
Ath pollikkum
@albinpthomas6897
@albinpthomas6897 3 жыл бұрын
Arowna mathi
@willfrednelson7207
@willfrednelson7207 3 жыл бұрын
@@albinpthomas6897 old fashiona, athu venda. Sebin chettan varieties maathram cheytha mathi
@nazeemfreefireandvlogs5968
@nazeemfreefireandvlogs5968 3 жыл бұрын
Set bro
@minipv9278
@minipv9278 3 жыл бұрын
adipoli❤️❤️❤️❤️
@philominasteephan7452
@philominasteephan7452 3 жыл бұрын
I love fishing freaks😍
@owlgamingyt6701
@owlgamingyt6701 3 жыл бұрын
ബ്രോ Aligettar വാങ്ങു.
@Trivianboys
@Trivianboys 3 жыл бұрын
Alligator guard aano udhesichee
@liwa161
@liwa161 3 жыл бұрын
Comment vayichu kondirikunnavar ente channelil kayareet povamo🤩❤
@aruns8037
@aruns8037 3 жыл бұрын
Athe bro alogator vag
@sayanthsayu3871
@sayanthsayu3871 3 жыл бұрын
അതിന്റെ മുകളിൽ ഇരുമ്പ് Net കൊണ്ട് oru Fraem ഉണ്ടാക്കിയൽ മതി മീൻ് ചാടി പുറത്ത് povilaa
@suhailsuhail.
@suhailsuhail. 3 жыл бұрын
Frame ennu ezhuthan padi adhyam 🤣
@shamilmuhammed619
@shamilmuhammed619 3 жыл бұрын
Arinjilla
@bibithasajan2243
@bibithasajan2243 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ചേട്ടൻറെ എല്ലാ വീഡിയോയും ഞങ്ങൾ കാണുന്നുണ്ട്
@eforentertainment5646
@eforentertainment5646 3 жыл бұрын
ബ്രോ കിളി കൂട്ടിലെ കുളത്തിലെ ടാർപ്പ മാറ്റി ഇതുപോലെ ഒരു വലിയ ടാങ്ക് പണിത് കൂടേ 😍😍😍
@amalludd6708
@amalludd6708 2 жыл бұрын
Poli kolam
@uvais____0463
@uvais____0463 3 жыл бұрын
ബ്രോ കുട് വലുതാകുമ്പോൾ അതിൽ undurground House ഉണ്ടാക്കുമോ
@evangilinjoseph6480
@evangilinjoseph6480 3 жыл бұрын
Arapaima യുടെ ടിങ്കിനിയും എന്തു ചെയ്യും അതൊരു Natural environment marineland contour aquarium with natural waterscapes ചെയ്യാമോ Brother ഇത്രയും വലിയൊരു Aquarium അങ്ങനെ ആക്കിയാൽ it shall be quit challenging but will be of immense beauty വീട്ടിലെ Main Attraction പിന്നെ അതായിരിക്കും No doubt can you do dat for us pls ..... Thank you in advance dear brother
@techentertainment5638
@techentertainment5638 3 жыл бұрын
ethra cost ayi water tank
@tsquareworld4649
@tsquareworld4649 3 жыл бұрын
പഴയ aquarium ത്തിൽ hamster ഇനെ വളർത്തുമോ 🤗
@suttusworld1932
@suttusworld1932 3 жыл бұрын
അരാപൈമക്ക് ഒരു ജോഡി വേണ്ടേ?
@sasidharanrajeevan1245
@sasidharanrajeevan1245 3 жыл бұрын
Poda
@suttusworld1932
@suttusworld1932 3 жыл бұрын
@@sasidharanrajeevan1245 ഞാൻ communicate ചെയ്യുന്നത് Sebin നോട് ആണ്. തൻ്റെ Local Language എന്നോട് വേണ്ട.
@nayanajohny3313
@nayanajohny3313 3 жыл бұрын
Yes venam
@hihello599
@hihello599 3 жыл бұрын
Ithnte aninano peninano size koodal
@suttusworld1932
@suttusworld1932 3 жыл бұрын
@@hihello599 അറിയില്ല.
@DrRohith-km5oc
@DrRohith-km5oc 3 жыл бұрын
Bro you can also use banana stem it’s a very good absorbent of chemicals ,it’s easy to remove too Love from Tamil Nadu keep up ❤️
@chithrasudhakaran85
@chithrasudhakaran85 3 жыл бұрын
Harikkuttan എവിടെ? കാണാനേ ഇല്ലല്ലൊ... Love frm kannur.. Keep rocking 👍
@nomadcap7
@nomadcap7 3 жыл бұрын
After 20 years... Back to fish keeping hobby just because of Fishing Freaks channel and Sebinchetan... Sathyam paranja Arapaima ennu kelkunath 1 year munp ee channelil ninnanu pinne...angot kure fishesne kurich ariyan agraham undai...ipo Oscar Flowerhorn thudangi 10 variety meenukal vetil und... It feels good and relaxing. Thanks
@MsTONYAUSTIN
@MsTONYAUSTIN 3 жыл бұрын
സിനിമയിൽ ഒന്നു നോക്കു മുത്തേ, സൂപ്പർ അവതരണം
@sharooksh9714
@sharooksh9714 3 жыл бұрын
എന്ത് സിനിമ
@subin_a
@subin_a 3 жыл бұрын
Eni enthnu cinema chetta... Maruna kalathinte cinema anu KZbin
@STARWALKER_007
@STARWALKER_007 3 жыл бұрын
Oru alligator ghar ne koodi medikkamo....?????
@nihalvlogs3476
@nihalvlogs3476 3 жыл бұрын
Bro nadan moshi injury treatment ne kurich parayamoo
@themallugallivanter5141
@themallugallivanter5141 3 жыл бұрын
ആരാപയ്മയെ പിടിച്ചു കറിവെച്ച ഉണ്ണി ഏട്ടൻ മെസ്സ് ♥️✌️
@user-td8kz1jv8m
@user-td8kz1jv8m 3 жыл бұрын
👍
@n_a_z_e_e_b2784
@n_a_z_e_e_b2784 3 жыл бұрын
🤣
@fazilfaz007
@fazilfaz007 3 жыл бұрын
😂
@youtubeachayan9981
@youtubeachayan9981 3 жыл бұрын
🤣🤣
@willfrednelson7207
@willfrednelson7207 3 жыл бұрын
😂😂
@AjnasUmer
@AjnasUmer 3 жыл бұрын
Bro നിങ്ങളും ഫാമിലിയും കിടുവാണ് . പൊളിയാണ് . മുത്താണ് ❤️😍
@chekkapps812
@chekkapps812 3 жыл бұрын
Vellam shudheekarikkan cheriya vazhayude pindi murichu ittal mathi
@Apostate94
@Apostate94 3 жыл бұрын
Tankin oru locked grill vekunnath nallathaavum. Vilayulla meen alle. Kallanmaare pedikannm
@SJAZZ_VLOGGER
@SJAZZ_VLOGGER 3 жыл бұрын
ടാങ്കിന്റെ പുറത്തും പെയിന്റ് അടിക്കു സൂപ്പർ akum
@aswinmp4097
@aswinmp4097 3 жыл бұрын
Athu elagelum kolam
@kbfcdiehardfans1535
@kbfcdiehardfans1535 3 жыл бұрын
Red paint adicha polikkum❤️❤️
@muhammed_ta_
@muhammed_ta_ 3 жыл бұрын
പറയുന്നത് സെബിൻ. പരസ്യം പറഞ്ഞാൽ സ്കിപ്പ് ചെയ്യും ↓👍
@NA-pz3lr
@NA-pz3lr 3 жыл бұрын
Bro kalluppu use cheythu wash cheythal chemical okke poovum
@moncymicheal279
@moncymicheal279 2 жыл бұрын
Vellam overflow ayal pokan tankil oru pipe cheythal kollairunnu
@BasilsCreativity
@BasilsCreativity 3 жыл бұрын
പുതിയ ആടിനെ എനിക്ക് ഇഷ്ട്ടമായി😍❣️ നിങ്ങൾക്ക് ഇഷ്ടമായോ 👇🐑
@BasilsCreativity
@BasilsCreativity 3 жыл бұрын
@rameez rider 😶😶
@dethanstech3952
@dethanstech3952 3 жыл бұрын
@@BasilsCreativity എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ഉണ്ടോ😭😭😭
@dethanstech3952
@dethanstech3952 3 жыл бұрын
@༒മിന്നൽ ലക്ഷ്മി ༒ എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ഉണ്ടോ😭😭😭
@akkuperlavlog4928
@akkuperlavlog4928 3 жыл бұрын
Yenik 200 subscribe avan sahayikane ❤️
@Arshdd369
@Arshdd369 3 жыл бұрын
@Joyal babu rock nirthi po monew🙏
@rathishatutube
@rathishatutube 3 жыл бұрын
aarenkilum onnu parayane aaa adicha paint ethanennuu ? kadayil onnum thirakiyittu blue color engumilla
@shameejshemi6298
@shameejshemi6298 3 жыл бұрын
Ningal arapaimaye vaangiyittu ethra kaalamaayi ... Ippol ethra size undu. . Ee tankil etra varsham valarthaan pattum
@naseef6436
@naseef6436 3 жыл бұрын
അരാപൈമയുടെ പുതിയ പേര് 'അരു'. അമ്മേടെ creativity 😄😍😍. പേരിടാൻ അമ്മയെ കഴിഞ്ഞിട്ടേ വേറെ ആളൊള്ളൂ. ❤️❤️❤️
@akashravindran4216
@akashravindran4216 3 жыл бұрын
Can we see that planted aquariyum once more I am waiting to see it Is it there right now If there you have to show us ❤
@Mr_Ajippaan
@Mr_Ajippaan 3 жыл бұрын
ചേട്ടാ... അരാപൈമ അതിന്റെ കറക്റ്റ് growth എത്തണമെങ്കിൽ നാച്ചുറൽ കുളം ആണ് നല്ലത്. അത് മാത്രമല്ല വളരെ വല്യ growth ഉള്ള ഒരു ഫിഷ്‌ ആണ് ഇത്. അപ്പോൾ ചെറിയ ടാങ്ക് പോരാ..
@deyondixson9645
@deyondixson9645 3 жыл бұрын
Bro axolotl fish video cheyo ivde keralathil kittonu ariyilla kittanel athinte oru review video cheyo with price and features🥰🥰
@saranvsobhavs2839
@saranvsobhavs2839 3 жыл бұрын
tank ന്റെ ചുമരിൽ bro ഡ്രോയിങ് വരക്കാമോ
@guppyaquaticeaquatice2339
@guppyaquaticeaquatice2339 3 жыл бұрын
Yes njan parayan vannollu
@sanugeevarghese5577
@sanugeevarghese5577 3 жыл бұрын
സെബിച്ചാ അടിപൊളി. പവർ 💥❤❤
@sheelaverghese1058
@sheelaverghese1058 2 жыл бұрын
Splendid Brother.......GOD BLESS THE FAMILY.
@shemithasalam9183
@shemithasalam9183 3 жыл бұрын
സൂപ്പർ ആയി കേട്ടോ 😊😁
@jithinbennyezhakkunnel3532
@jithinbennyezhakkunnel3532 3 жыл бұрын
Arapaima നെ ചാക്കിൽ ഇടാൻ നോക്കുമ്പോ first ഒരു ചാട്ടം ചാടില്ലേ അപ്പോ ഒരു ഞെട്ടൽ ഞെട്ടി ബ്രോ ഈ horror movie കാണുമ്പോ പെട്ടന്ന് ഒന്ന് ചുമ്മാ ഞെട്ടിക്കില്ലേ ആ ഒരു feeling ❤️👍
@man.-847
@man.-847 3 жыл бұрын
അണ്ണൻ പൊളിയാണ് മക്കളെ
@nessamnaseem8309
@nessamnaseem8309 3 жыл бұрын
potassium permanganate ittamathi channagathinnu pagaram
@tomsherts
@tomsherts 3 жыл бұрын
ഒപ്പത്തിന് നിൽക്കുന്ന അപ്പൻ... കൊള്ളാം.. 👍
@anshifshanifcutzz1815
@anshifshanifcutzz1815 3 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓടി ചാടി വന്നവർ ഉണ്ടോ?👇👇
@josephpp7770
@josephpp7770 3 жыл бұрын
Eunde♥️♥️
@akkuperlavlog4928
@akkuperlavlog4928 3 жыл бұрын
Ende channel subscribe akane
@dethanstech3952
@dethanstech3952 3 жыл бұрын
@@akkuperlavlog4928 എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ഉണ്ടോ😭😭😭
@deepam373
@deepam373 3 жыл бұрын
Yes
@karthikdipu9310
@karthikdipu9310 3 жыл бұрын
എണ്ട്
@Sparkvinod
@Sparkvinod 3 жыл бұрын
എന്തായാലും അത് പൊളിച്ചു... അങ്ങനെ അരു കുട്ടൻ പെട്ടന്ന് വളർന്നു വരട്ടെ... ടാങ്കിന്റെ സൈഡിൽ ഒരു ഗ്ലാസ് കൂടെ ഉണ്ടായിരുനെകിൽ കിടു ആയിരുന്നു
@srbspower2946
@srbspower2946 3 жыл бұрын
😍👌👌👌👍👍👍👍👍👍👌👍
@remyarajesh6549
@remyarajesh6549 3 жыл бұрын
Glass ഇടാൻ പറ്റാത്ത കാരണം പറഞ്ഞില്ലേ 😂
@koyaadil1222
@koyaadil1222 3 жыл бұрын
Zayan
@muhammadnifil4787
@muhammadnifil4787 3 жыл бұрын
😊😊😊
@hihello599
@hihello599 3 жыл бұрын
@@remyarajesh6549 athe videoyil paranju
@biznlog8500
@biznlog8500 3 жыл бұрын
Can you give me the details of that paint, used for your pool ???
@whiteswanentertainments13
@whiteswanentertainments13 3 жыл бұрын
Darpoolin mattittillenkil nallla rasam undakum
@motomaniac6747
@motomaniac6747 3 жыл бұрын
ഈ ടാങ്കിന് ടോട്ടൽ കോസ്റ്റ് എത്രായി സെബിച്ചോ..??
@ansilek
@ansilek 3 жыл бұрын
24
@fishingfreaks
@fishingfreaks 3 жыл бұрын
Bro kure pani nadakkunund undarunnu so individual ayit kanakk kooti illa Njn chodhichit next videoyil parayam 🙂❤️
@motomaniac6747
@motomaniac6747 3 жыл бұрын
@@fishingfreaks ʙʀᴏᴏᴏ ᴛɴx❤ғᴏʀ ᴛʜᴇ ʀᴇᴘʟʏ...
@itismyworld6008
@itismyworld6008 3 жыл бұрын
@@fishingfreaks ചേട്ട പുതിയ കൂട്ടിൽ ഒരു അരുവി ഉണ്ടാക്കും പറഞിറിന്നല്ലോ.... അതിൽ ഒരു മര കോമ്പ് വെക്കണം
@navneetkrishna4
@navneetkrishna4 3 жыл бұрын
എന്ത് ടെൻഷൻ അടിച്ചിരിക്കുന്ന സമയമാണെങ്കിലും ചേട്ടന്റെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സുഖം കിട്ടും ❤ ❤
@badhritb9593
@badhritb9593 3 жыл бұрын
ചേട്ടാ ഇതിനെ കളും നല്ലത് ഒരു വലിയ ഷിറ്റ് വാങ്ങി കുളം ഉണ്ടാക്കിയാൽ പോരേ??
@firozpk5368
@firozpk5368 2 жыл бұрын
Love you from Karnataka
@saidalishereef
@saidalishereef 3 жыл бұрын
Sebin chetta oru day koode extra vekk 😒😒 tuesday, friday allathea😭
@dibudasvlogs
@dibudasvlogs 3 жыл бұрын
Poli 😍
@JustinBieberreacts
@JustinBieberreacts 3 жыл бұрын
Enikku 200 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️🥺🥺🥺
@tbvlogs4994
@tbvlogs4994 3 жыл бұрын
@@JustinBieberreacts 10 per vicharichal anta channel 150 subscribers akum onnu sahayikumo 😭😭
@smkenzo2541
@smkenzo2541 3 жыл бұрын
Big fan sir Please reaply
@fishingfreaks
@fishingfreaks 3 жыл бұрын
Thanks brooiii😍😍😍
@kadalmakrii
@kadalmakrii 3 жыл бұрын
Fishing freaks കൊള്ളാം എന്റെ ഒരു tech channel ആണ് tech ഇഷ്ടമുളവേര് വായോ
@naseemashajic6261
@naseemashajic6261 3 жыл бұрын
Polli video enik eshtapettu.
@rahulr9902
@rahulr9902 2 жыл бұрын
അരു മോന് എത്ര ദിവസം കൂടുമ്പോഴാണ് food കൊടുക്കുന്നത്?
@SalimSalim-yl3vo
@SalimSalim-yl3vo 3 жыл бұрын
ഇപ്പൊ fishing ഒന്നും പോകാറില്ലേ 😄 fishing ഒക്കേ കണ്ടിട്ട് കുറേ കാലമായി ✌️👍
@JustinBieberreacts
@JustinBieberreacts 3 жыл бұрын
Enikku 200 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️🥺🥺🥺
@bikelover3570
@bikelover3570 3 жыл бұрын
@@JustinBieberreacts 👍👍
@joseap1545
@joseap1545 3 жыл бұрын
Bro lockdown and corona virus🦠😷 alle
@cousinztalk9466
@cousinztalk9466 3 жыл бұрын
Brooo 2m sup ayyii ttooo😘😘😘❣️
@fishingfreaks
@fishingfreaks 3 жыл бұрын
Bro thanks a lottttt😘😘😘 iniyum improve Cheyyan sramikam ketto
@buraq.tech.mayalam3918
@buraq.tech.mayalam3918 3 жыл бұрын
kudira yedukku machhane nalltha plz
@prasado7503
@prasado7503 3 жыл бұрын
Nazapeyyumbol vellam kudule appolbandhu cheyyum
@Prince-pn1gr
@Prince-pn1gr 3 жыл бұрын
Jino chettan fans like❤
@najinet3298
@najinet3298 3 жыл бұрын
എൻറെ വീട്ടിലെ ടാങ്കിന് ഇതേ കളർ ആണ് അടിച്ചത് അടിപൊളിയാണ് മീൻ ക്ലിയർ ആയിട്ട് കാണാം
@skills634
@skills634 3 жыл бұрын
Pls subscirib
@zohasworld3448
@zohasworld3448 3 жыл бұрын
kzbin.info/www/bejne/noKpf2ebeMiejpY ❤️
@skills634
@skills634 3 жыл бұрын
@@zohasworld3448 pls subsciribe
@Gunter06
@Gunter06 3 жыл бұрын
@@skills634 hi
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 32 МЛН
Monster Tank Update 🔥 | അരപൈമ വലുതായി!!!
17:31
EP-05🔥Hand feeding “GIANT” arapaima in Thailand 🇹🇭
15:49
Fishing Freaks Family
Рет қаралды 521 М.
EP-02💥Monster Fishes in DUBAI underwater aquarium!!!
24:04
Fishing Freaks Family
Рет қаралды 310 М.