AR Rahman, രാജ് ബി ഷെട്ടി തുടങ്ങിയവർ comment ചെയ്ത പാട്ടുകാരൻ | Amalraj | Rejaneesh VR

  Рет қаралды 44,067

Saina South Plus

Saina South Plus

Ай бұрын

AR Rahman, രാജ് ബി ഷെട്ടി തുടങ്ങിയവർ comment ചെയ്ത പാട്ടുകാരൻ | Amalraj | Rejaneesh VR
#sainasouthplus #arrahman #amalraj #musicinterview
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZbin channel.
While Saina South Plus KZbin channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZbin channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZbin channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZbin channel.

Пікірлер: 169
@elsaaugustine5452
@elsaaugustine5452 Ай бұрын
തനിക്കു മുന്നിലിരിക്കുന്ന വ്യക്തിക്ക് ഇത്രയും respect കൊടുക്കുന്ന ഒരു anchor🙏🙏🙏, respect you sir
@silpasarin8315
@silpasarin8315 Ай бұрын
സത്യം
@vishakhev5097
@vishakhev5097 Ай бұрын
True
@baijunarayan9659
@baijunarayan9659 Ай бұрын
💯
@AnuAnu-fv7kp
@AnuAnu-fv7kp 13 күн бұрын
True
@jmshilalijamshilali6065
@jmshilalijamshilali6065 Ай бұрын
ഇന്ന് കേരളത്തിൽ നിങ്ങളെ പോലെ ഇന്റർവ്യൂ ചെയ്യുന്ന ഒരാൾ ഇല്ല എന്നാ എനിക്ക് തോന്നുന്നത്.... ശരി അല്ലേ frds.... 🔥🔥🔥
@riyaskukku6636
@riyaskukku6636 Ай бұрын
നിങ്ങളുടെ ഓരോ ഇന്റർവ്യൂ കാണുന്ന ഒരാൾ ആണ് ഞാൻ...ഒരാളെ ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ അയാളെ കുറിച്ചും അയാളുടെ വിഷയത്തെ കുറിച്ചു ഒരു പഠനം നടത്തി ചെയ്യുന്നത് കൊണ്ടാണ്‌താങ്കളുടെ ഇന്റർവ്യൂ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി തോന്നുന്നത്.....അതു പോലെ തുടരാൻ ശ്രമിക്കുക...... നല്ല ഭവിയുള്ള ഗായകൻ...ഉയരങ്ങളിൽ എത്തേട്ടെ🎉🎉
@radhalakshmir3477
@radhalakshmir3477 Ай бұрын
വ്യക്തിത്വമുള്ള രജനീഷ്. പാടുന്ന കുട്ടിക്ക് ആവോളം easwaranugraham🙏. എപ്പോഴെങ്കിലും കാണാൻ ആഗ്രഹിക്കുന്ന ആങ്കർ 🙏
@user-np4wh1xy4b
@user-np4wh1xy4b Ай бұрын
സുപ്പർ❤❤❤❤❤❤❤❤ ഞാൻ അവതാരക് ൻ്റെ ആരാധകയാണ്
@lailajoseph2759
@lailajoseph2759 Ай бұрын
അമലിന്റെ പാട്ട് കേട്ടപ്പോഴേ ഹരീഷ് ശിവരാമകൃഷ്ണനെയാണ് ഓർമവന്നത്. ഒത്തിരി അവസരങ്ങൾ അമലിനെ തേടി വരട്ടെയെന്ന് ആശംസിക്കുന്നു.
@B4dewdrops
@B4dewdrops Ай бұрын
ആ വേട്ട വളിയനുമായി ദയവായി താരതമ്യം ചെയ്യരുത്.
@simonkk8196
@simonkk8196 14 күн бұрын
അയാളെന്താ തന്നെ പിടിച്ച് കടിച്ചോ
@soumyaramesh4978
@soumyaramesh4978 Ай бұрын
പ്രിയപ്പെട്ട രാജനീഷ് സർ സാറിന്റെ ഇന്റർവ്യൂ ഞാൻ കാണാറുണ്ട് സാറിന്റെ ഇന്റർവ്വിന് ഒരു ജീവനുണ്ട് സാറിന്റെ റെസ്‌പെക്ട് ഇങ്ങനാകണം ഒരുമികച്ച അവതാരകൻ താങ്ക്സ് സർ
@user-zz4tq5ko7d
@user-zz4tq5ko7d Ай бұрын
ഭാവുകങ്ങൾ അവതാരകന്റെ ശബ്ദവും പൊളി 👌👌 അദ്ദേഹത്തെ പോലെ തന്നെ 😊
@sheelamohan7144
@sheelamohan7144 Ай бұрын
ഇങ്ങനെയുള്ളകലാകാരന്മാരെകൊണ്ടുവരുന്നതിന് രജനീഷിന് നല്ലൊരുകൈയ്യടി🎉 പാട്ടിന്എന്താഫീൽ ഒത്തിരിഅവസരങ്ങൾലഭിക്കട്ടെഉയരങ്ങളിലെത്തട്ടെനിറയെസ്നേഹംമാത്രം❤❤❤❤❤❤
@thajayghosh941
@thajayghosh941 Ай бұрын
കേറിവരട്ടെ .. എല്ലാ ഭാവുകങ്ങളും
@Shimiha
@Shimiha Ай бұрын
ഞാനും രജനിഷ് സർ ടെ എല്ലാ പ്രോഗ്രാം ഉം കാണുന്ന ഒരാളാണ്.... നല്ലൊരു വ്യക്തിത്തതിന് ഉടമ ❤🎉❤🎉
@user-kv2ow8cd1b
@user-kv2ow8cd1b Ай бұрын
Praise the Lord. Daivam അനുഗ്രഹിക്കട്ടെ. എല്ലാ പാട്ടുകളും നന്നായി പാടി മോൻ. Interveiw ചെയ്ത ആളും സൂപ്പറായിട്ടോ. നന്നായി ഇഷ്ടപ്പെട്ടു രണ്ടുപേരെയും.
@snehalathanair1562
@snehalathanair1562 Ай бұрын
Super interviewer.....very calm and balanced.... super voice of Amalraj
@mani_vadakkumbad
@mani_vadakkumbad Ай бұрын
പ്രതിഭകളെ കണ്ടെത്തി ഉയരുവാൻ അവർക്ക് ഒരു സാഹചര്യം ഒരുക്കികൊടുക്കുക, അവരുടെ വളർച്ചയ്ക്ക് ഒരു കാരണമാവുക, അഭിമാനം ഇഷ്ടം
@seenaskylark3227
@seenaskylark3227 Ай бұрын
രജനീഷ് ചേട്ടന്റെ ഇന്റർവ്യൂ കണ്ടു തീരാതെ ഫോൺ മാറ്റുല 😍
@manoramamt3094
@manoramamt3094 Ай бұрын
You are great sir. ഇങ്ങനെ വേണം ഒരു അവതാരകൻ. മറ്റുള്ളവർ കണ്ടു പഠിക്കേണ്ട വ്യക്തിത്തം.
@ayshavc9807
@ayshavc9807 Ай бұрын
പറന്നുവാനിൽ ഉയരട്ടെ, എല്ലാ ഭാവുകങ്ങളും മോനേ ഒപ്പം രജനീഷ് സാറിനും
@user-oy9mb2hl1x
@user-oy9mb2hl1x Ай бұрын
Rajaneesh ❤.oralekurichu padichu interview cheyyunnu.ayalkkum koody parayan space kodukkunnu great
@anooopekek3929
@anooopekek3929 Ай бұрын
ഗുഡ് ബോയി നല്ല ഭാവിയുണ്ട് - ഉയരങ്ങളിൽ . എത്തെട്ടേ
@somayyap76
@somayyap76 23 күн бұрын
എൻ്റെ അപ്പൂട്ടാ ,അച്ചൻ ഇന്ന് 14.7.24 തീയ്യതി വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്ന സമയം ,മോനെ രജനീഷ് സാർ ഇൻ്റർവ്യൂ ചെയ്ത സമയം അതിനെ പ്രശംസിച്ച് ആൾക്കാർ ഇട്ട കമൻ്റുകൾ വായിച്ചപ്പോൾ ശരിക്കും മോനെ ഞാൻ സന്തോഷം കൊണ്ട് കരഞ്ഞുപോയിടാമോനെ ,എല്ലാവരുടെയും ആശംസകളും പ്രാർഥനകളും ദൈവം കേൾക്കും തീർച്ച ,അച്ചൻ ഇന്ന് വരെ മോൻ്റെ പാട്ടുകൾ മാത്രമേ ശ്രദ്ധിച്ചിട്ടുള്ളു ,ഇന്ന് കുറച്ച് സമയം ഫ്രീ കിട്ടിയത് കൊണ്ടാണ് കമൻ്റുകൾ ശ്രദ്ധിച്ചത് ,തീർച്ചയായും മോനെ അച്ചൻ ,അമ്മ ചേട്ടൻ മറ്റു ആൾക്കാരും നമ്മുടെ കൂടെയുണ്ട് എന്ന് എനിയ്ക്ക് ഉറപ്പുണ്ട്❤❤❤❤❤
@Shimiha
@Shimiha Ай бұрын
Sir പറഞ്ഞ ആ പാട്ടുകൾ എല്ലാം എനിക്കും ഒരുപാട് ഇഷ്ടം ആണ്....🎉🎉
@supriyap77
@supriyap77 Ай бұрын
Excellent voice.... God bless you....
@monsonmathew2065
@monsonmathew2065 Ай бұрын
അമൽരാജ് സൂപ്പർ ❤️❤️ രജനിഷ് ചേട്ടനും അഭിനന്ദനങ്ങൾ ❤️❤️💕💕👍👍👍
@sureshbabu6783
@sureshbabu6783 Ай бұрын
ഇഷ്ടം: അമൽരാജ് & രജനീഷ് !
@user-ub5qf3wn3u
@user-ub5qf3wn3u Ай бұрын
ടാ മോനെ അടിപൊളി കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ godblessyou🎉
@n.m.saseendran7270
@n.m.saseendran7270 Ай бұрын
Music directors needs to explore him
@ashadkumar
@ashadkumar Ай бұрын
Wow …handsome guy with magical voice….❤❤❤voice control
@shivathej1680
@shivathej1680 Ай бұрын
Nalla vinayamulla kutti uyarangalil ethatte eppozhum ee swbhavam kaathisookshickanam❤
@anoopkk8260
@anoopkk8260 Ай бұрын
കൊള്ളാടാ മോനേ....😍
@princykt8564
@princykt8564 Ай бұрын
Rajaneesh anchoring super ... Mon nannayt padunnu god bless you ❤️
@user-kv2ow8cd1b
@user-kv2ow8cd1b Ай бұрын
Rajaneesh ennanu പേര് അല്ലെ ആളെ അറിയാമായിരുന്നു പേര് അറിയില്ലായിരുന്നു സൂപ്പർ supper സൂപ്പർ 🤍🤍🤍
@mollyantony7173
@mollyantony7173 Ай бұрын
🎉കൊള്ളാം നല്ല അവസരം ലഭിക്കട്ടെ
@binbeing463
@binbeing463 Ай бұрын
Feels like m the one talking to amal.. ❤ rajaneeshattaa .. thts your secret.. representing us in your chair.. humble
@rajapushpamn6771
@rajapushpamn6771 Ай бұрын
God bless🙏 you❤ mone. Thank ❤🌹🙏 you Rejanish sir, you are a good singer.
@sreekanthazhakathu
@sreekanthazhakathu Ай бұрын
ഈ ചാനലിലെ ഇൻറർവ്യൂ എന്തുകൊണ്ടാണ് ആൾക്കാർ കാണാത്തത് എന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല....
@silpasarin8315
@silpasarin8315 Ай бұрын
ആരു പറഞ്ഞു കാണുന്നില്ല എന്ന്. വെറുതെ വിഡ്ഢിത്തം cmt ഇടാതെ
@cineenthusiast1234
@cineenthusiast1234 Ай бұрын
35000 kadannu kutta
@ponnusankaran6624
@ponnusankaran6624 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🌹❤️
@sam.t.kolethkoleth99
@sam.t.kolethkoleth99 Ай бұрын
God bless you dear Amalraj .
@lalithaiyer-ho6ls
@lalithaiyer-ho6ls Ай бұрын
What a voice very pleasent to hear your song👌👌👌🙏🙏🙏
@modernvasthu3482
@modernvasthu3482 Ай бұрын
എടാ....മോനെ.....നിന്റെ ശബ്ദം ഇതുവരെ എങ്ങും കേൾക്കാതെയുള്ളത് പോലെ ഒരു ഒരു ഇത് ❤️❤️❤️
@surjithvs4229
@surjithvs4229 Ай бұрын
മൗനം സ്വരമായ് കലക്കി മോനേ. നല്ല കഴിവുണ്ട്
@DONX0-nv2wj
@DONX0-nv2wj Ай бұрын
അടിച്ചു കേറി വാ 👍👍👍
@Nisha-qi3dd
@Nisha-qi3dd Ай бұрын
Rejaneesh himself is a benchmark for all the anchors!! His composed nature, in depth knowledge about the topic, the respect he gives to the person sitting opposite to him etc. Talented kid♥️. May God bless you mone..
@vijaypreeth221
@vijaypreeth221 Ай бұрын
അടിച്ചുകേറി വാ മോനെ ❤️💪💪💪
@saralachandran9424
@saralachandran9424 Ай бұрын
I like your Interview. ❤❤❤
@ananyaanil95
@ananyaanil95 Ай бұрын
keep going man... what a singing.. god bless
@creativewings6283
@creativewings6283 Ай бұрын
Nalla thaazhma ulla behaviour...keep going 😊
@ShirilPuthenpurackel
@ShirilPuthenpurackel Ай бұрын
Perfect anchor ❤ value question and perfect approach
@kuttaruz
@kuttaruz 24 күн бұрын
27.00 ❤️ ഉയരങ്ങളിൽ എത്തട്ടെ 👏
@BeeVlogz
@BeeVlogz Ай бұрын
Hi Amal, Excellent singing ❤ Devine voice…❤❤ Singing is a Devine talent. Be continue your commitment in music and hold your humbleness as you grow. Embrace your family always 💕💕🎶🎶 Best wishes💐 As always Rajaneesh is the best Malayalam interviewer 🙏💕
@muhammedyasinck8628
@muhammedyasinck8628 Ай бұрын
Perfection of notes 👍👍😊
@sudheeshkannur
@sudheeshkannur Ай бұрын
Poli mone...God blesss u ..!
@jayamolcchacko8496
@jayamolcchacko8496 Ай бұрын
Adipoli ❤Nice❤
@jayaa9923
@jayaa9923 Ай бұрын
Good future is there!! വഴി തെറ്റി പോവല്ലേ. God bless u
@sreekanthazhakathu
@sreekanthazhakathu Ай бұрын
7:27 7:33 7:39 Rap Songന് Melody touch കൊടുത്ത് പാടാൻ പറ്റുമോ.... But he can
@user-ke1gf4nh2z
@user-ke1gf4nh2z Ай бұрын
May God bless Amal and his family., 🙏🙏
@prasadSyam97
@prasadSyam97 Ай бұрын
❤❤❤ melting voice....
@ajithakumaripr634
@ajithakumaripr634 Ай бұрын
God bless you 🙏 ❤️ 🙌 ♥️
@AmrithalekshmiH
@AmrithalekshmiH Ай бұрын
Please sivaangi krishnakumarine interview cheyyumo nalla resama kuttide talk
@dathan_yt8350
@dathan_yt8350 Ай бұрын
Magical voice 🎉
@umeshkalyani4695
@umeshkalyani4695 Ай бұрын
Great ❤️👌🥰
@maryjoseph8986
@maryjoseph8986 Ай бұрын
All the best 💖👍🥰
@angelkrishna4490
@angelkrishna4490 Ай бұрын
Last pattu❤🔥
@unniunnikrishnan2591
@unniunnikrishnan2591 Ай бұрын
സൂപ്പർ❤സൂപ്പർ❤
@Entrepreneur3675
@Entrepreneur3675 Ай бұрын
സൂപ്പർ മോനെ ❤ 🎉
@Sanaaass123
@Sanaaass123 Ай бұрын
Super👌🏻❤️
@vargheselilly3815
@vargheselilly3815 Ай бұрын
ആശംസകൾ ,,,,
@jaisongraphicway
@jaisongraphicway Ай бұрын
Congrats ❤️
@laizamusic7807
@laizamusic7807 Ай бұрын
സൂപ്പർ.സൂപ്പർ.
@advaith2006
@advaith2006 Ай бұрын
Great ❤
@user-kl5mi8hb4p
@user-kl5mi8hb4p Ай бұрын
Supperb mone 🤝🤝🤝💖💖💖
@SuharaSuhara-zl3im
@SuharaSuhara-zl3im Ай бұрын
നല്ല മോൻ. അടിപൊളി
@user-kv2ow8cd1b
@user-kv2ow8cd1b Ай бұрын
Last പാടിയപാട്ടാണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത്. 🤍🤍🤍🤍💯💯💯
@SanalTS.
@SanalTS. Ай бұрын
17:45 ❤
@sudhia4643
@sudhia4643 Ай бұрын
നിറത്തിന്റെപേരിൽ. അവഗണിക്കപ്പെടാതിരിക്കട്ടെ. ഈ. പൊന്നുമോൻ ❤.
@abdullak7893
@abdullak7893 Ай бұрын
ഞാൻ രജനീഷ് ഫാൻ ആയി 👌
@user-ud1ku8nh7g
@user-ud1ku8nh7g Ай бұрын
Nice ❤
@sunithjacob6926
@sunithjacob6926 Ай бұрын
❤❤❤ Great ❤️❤️❤️
@akhilap1305
@akhilap1305 Ай бұрын
❤chekan❤
@sandhyan9349
@sandhyan9349 Ай бұрын
❤❤️❤️❤️
@alwin1186
@alwin1186 Ай бұрын
ഹരീഷ് ശിവരാമകൃഷ്ണൻ വോയിസ് പോലെ തോന്നിയവർ ഉണ്ടോ..?? All the very best bro super voice ❤️❤️❤️❤️
@angelkrishna4490
@angelkrishna4490 Ай бұрын
❤❤🔥
@user-kt2qw4jk1n
@user-kt2qw4jk1n Ай бұрын
Onnum ഇല്ല കണ്ണ് അടച്ചു കേട്ടാൽ മനസിലാകും ഇവന്റെ റേഞ്ച്..
@BLACKY-iz2gv
@BLACKY-iz2gv Ай бұрын
awsomesss
@suprabhay386
@suprabhay386 Ай бұрын
Our Amaluuu 😍❤
@vijaylakshmik635
@vijaylakshmik635 Ай бұрын
Super 😊
@aryaraj9509
@aryaraj9509 25 күн бұрын
❤❤
@aiswaryalal8803
@aiswaryalal8803 Ай бұрын
Supper
@ashokan3513
@ashokan3513 Ай бұрын
ചില പാട്ടുകൾ ഗോഷ്ടി ആണ് ഇപ്പോഴത്തെ അത് നിങ്ങളെ പോലുള്ള നല്ല പാട്ടുകാർ എന്തിനാണ് പാടുന്നത്
@storiesontheroad9675
@storiesontheroad9675 Ай бұрын
super❤
@SwaminathanKH
@SwaminathanKH Ай бұрын
👍👍👍
@sunithaperiyadukka7564
@sunithaperiyadukka7564 Ай бұрын
Best of luck bro
@aram7117
@aram7117 Ай бұрын
മഹാ ഇളം ഗായക... നീ പാടി പാടി ആകാശം മുട്ടെ വളർന്നു പന്തലിച്ചു ഒഴികി ഒഴുകി.....
@reenajoy2697
@reenajoy2697 Ай бұрын
👍🏻👍🏻👍🏻
@drsreeshmagangadharan3976
@drsreeshmagangadharan3976 Ай бұрын
Ntammoo❤❤❤
@lalyrajaneekanth
@lalyrajaneekanth Ай бұрын
സൂപ്പർ
@haseefp.h.5108
@haseefp.h.5108 Ай бұрын
🌹❤️
@littonal
@littonal Ай бұрын
മലർകളെ ശരിക്കും ഹരീഷ് ശിവരാമകൃഷ്ണന്റെ സ്റ്റൈൽ വരുന്നുണ്ട് എന്തായാലും അടിപൊളി സൂപ്പർ 👌👍👏 എല്ലാവരെയും ഇത്ര നല്ല രീതിയിൽ ഇന്റർവ്യൂ ചെയ്യുന്ന ഒരു മനുഷ്യൻ സൂപ്പറാണ് 👌
@user-kv2ow8cd1b
@user-kv2ow8cd1b Ай бұрын
Last song kettu karanchupoyi മകനെ
@sabujohn2893
@sabujohn2893 Ай бұрын
Super bro
@akhilstalin6521
@akhilstalin6521 Ай бұрын
✌️
@user-tx3vs8lf6u
@user-tx3vs8lf6u Ай бұрын
പയ്യൻ പൊളിയാണ് ❤❤
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 40 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
#starman #superman #viral #shorts
0:28
Starmaan
Рет қаралды 28 МЛН
Папа гений
0:23
Вельзевул
Рет қаралды 2,6 МЛН
Арбузорезка 🍉
0:42
Сан Тан
Рет қаралды 4,4 МЛН
Did you like the picture with my cat? #cat #cats
0:28
Prince Tom
Рет қаралды 16 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 29 МЛН