അര കോടിയുടെ ക്യാരവാൻ 😲😯 സഞ്ചരിക്കുന്ന കൊട്ടാരം 😍😍

  Рет қаралды 77,395

iam brintow

iam brintow

Күн бұрын

Пікірлер: 59
@rajuantony8546
@rajuantony8546 Жыл бұрын
International Caravan ആയിട്ടു കമ്പയർ ചെയ്യുമ്പോൾ നമ്മുടെ നാടൻ Caravanനുകളുടെ interior ലക്ഷ്വറി എന്നുപറഞ്ഞാൽ ഒരു ബാർബർ ഷോപ്പ് ലുക്ക് ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു...
@conqueror1509
@conqueror1509 Жыл бұрын
😂😂
@VOXCREATIVITY
@VOXCREATIVITY Жыл бұрын
😂😂😂
@ajilmsajeev9383
@ajilmsajeev9383 Жыл бұрын
Enna നിങ്ങൾ ഇങ്ങനെ ഒന്ന് തുടങ്ങിയ വിഷയം തീർന്നല്ലോ
@philipeapen722
@philipeapen722 Жыл бұрын
Correct
@rajuantony8546
@rajuantony8546 Жыл бұрын
@@ajilmsajeev9383 .. വിഷയം തീർക്കുവാൻ തൽക്കാലം എനിക്ക് ഒരു ഉദ്ദേശവും ഇല്ല ... എൻറെ പേഴ്സണൽ ഒപ്പീനിയൻ പറഞ്ഞു എന്നേയുള്ളൂ....
@shareefmuhammad4510
@shareefmuhammad4510 Жыл бұрын
അതിനകം എമ്മാ ലുക്കാ ❤
@gladwinstanly6097
@gladwinstanly6097 Жыл бұрын
Josh pavilion alle ithu
@rohinimanikandan9793
@rohinimanikandan9793 Жыл бұрын
Super caravan
@anishstephen2514
@anishstephen2514 Жыл бұрын
ഇന്ന് തൃപ്പുണിത്തുറ ജിങ്കി ac വർക്ഷോപ്പിൽ വച്ചു കണ്ടായിരുന്നു ഈ വണ്ടി
@Rajesh_KL
@Rajesh_KL Жыл бұрын
പവർ സോക്കറ്റ് മേയിൽ ആണ് വണ്ടിയിൽ വരേണ്ടത് ഇതിൽ ഫീമെയിൽ സോക്കറ്റ് ആണ് വചേകുനത് 🤔
@akshaysl4500
@akshaysl4500 Жыл бұрын
Ara kodi 50 laksham alle
@RexgenGaming
@RexgenGaming Жыл бұрын
Athe
@rahulo9306
@rahulo9306 Жыл бұрын
.5 alle bro
@RexgenGaming
@RexgenGaming Жыл бұрын
@@rahulo9306 ath thanne an 50 lakh
@VOXCREATIVITY
@VOXCREATIVITY Жыл бұрын
Athe😂
@oktechfarming6561
@oktechfarming6561 Жыл бұрын
അല്ലെ 😆😆
@haneen5947
@haneen5947 Жыл бұрын
Bro we want a tour video to Karnataka -coorg with this caravan Waiting for it
@sunilthankappan2093
@sunilthankappan2093 Жыл бұрын
🌹Nice & Beautiful🌹
@marshalmathew7627
@marshalmathew7627 Жыл бұрын
Supper supper supper
@navneeths6204
@navneeths6204 Жыл бұрын
ഇതിന് മുന്നിലും പിന്നിലുമായി ഉപയോഗിച്ചിരുന്ന സസ്പെൻഷൻ എന്താണ്
@amaana5019
@amaana5019 Жыл бұрын
ഇത് സാദാരണക്കാർക് ഉപയോഗിക്കാൻ പറ്റുമോ എന്തെങ്കിലും എക്സ്ട്രാ ലൈസെൻസ് vendivarumo
@suresh-pe3wx
@suresh-pe3wx Жыл бұрын
വേണം
@peterkv
@peterkv 5 ай бұрын
19 സീറ്റിൽ താഴെ യുള്ളതിന് വേണ്ട
@Aaziyan
@Aaziyan Жыл бұрын
എന്റെ മാക്സിമോ വാൻ ഇങ്ങനെ ആണ് ❤❤❤❤
@sunilsamuel2078
@sunilsamuel2078 Жыл бұрын
Nice bro
@ankurgautam9838
@ankurgautam9838 Жыл бұрын
Lacks tyres modification with alloys
@grasshopper7192
@grasshopper7192 Жыл бұрын
ഇതിൽ കുറെ ആളുകൾ 50ലക്ഷം എന്നു പറഞ്ഞു കളിയാക്കുന്നത് കണ്ടു arai അപ്പ്രൂവൽ എടുക്കാൻ തന്നെ ലക്ഷങ്ങൾ വേണം... കാരണം ഒരു കമ്പനി ഇറക്കിയ വണ്ടി രൂപമാറ്റം വരുത്താൻ അധികാരം ഇല്ലാ അഥവാ സ്പെഷ്യൽ കേസ്നു രൂപമാറ്റം വരുത്തിയാൽ അതിനു പ്രത്യേകം test നടത്തണം പിന്നെ ഇതിന്റെ tax ആഡംബര വാഹനത്തിൽ പെടുന്നതിനാൽ അതിന്റെ രീതിക്ക് കേറും പിന്നെ ഇന്ററിയർ work എല്ലാം കൂടിആയാൽ റേറ്റ് നല്ല രീതിയിൽ ഉയരും
@AK.Adventures
@AK.Adventures Жыл бұрын
It's a vanity van rather than camper van or caravan 😊
@ibnuameens3677
@ibnuameens3677 Жыл бұрын
😍😍
@abhijithmohan3671
@abhijithmohan3671 Жыл бұрын
Pwoli
@naveentom3357
@naveentom3357 Жыл бұрын
❤️❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻
@santhoshkumarn6535
@santhoshkumarn6535 Жыл бұрын
🎉
@panchakarla1
@panchakarla1 Жыл бұрын
It is 50 Lakhs
@Marlin887
@Marlin887 Жыл бұрын
@jamsheer786
@jamsheer786 Жыл бұрын
🤩🤩🥰🥰😍😍😍
@FahizVlogs
@FahizVlogs Жыл бұрын
Hi
@FahizVlogs
@FahizVlogs Жыл бұрын
Hi brintow bro
@iambrintow
@iambrintow Жыл бұрын
Hi
@johnsonaugustine9184
@johnsonaugustine9184 Жыл бұрын
ഒരെണ്ണം വാങ്ങു brintow. എന്നിട്ടൊരു all India trip പോ 😂
@manuraj9714
@manuraj9714 Жыл бұрын
Hi bro
@iambrintow
@iambrintow Жыл бұрын
Hi
@Musicsssssss
@Musicsssssss Жыл бұрын
Ara kodi 5 crore enna aaydu brintow cheetta 😂😂
@iambrintow
@iambrintow Жыл бұрын
Onnude vayichu nokku .5 alle😅
@JP_comments
@JP_comments Жыл бұрын
Caravan >> E Bull jet ☺️❤️🔥
@Vibe_806
@Vibe_806 Жыл бұрын
🤍✨
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
50 laksham roopakulla oru thengayum idhil illa , 25 lakshathil thazhe madhi
@movingmallu2360
@movingmallu2360 Жыл бұрын
ഒരു ക്യാരവാൻ വാങ്ങിയാൽ ഞങ്ങൾ സബ്സ്ക്രൈബ് ചെയ്യാം 😂👍
@iambrintow
@iambrintow Жыл бұрын
😃
@kadavathpremnath
@kadavathpremnath Жыл бұрын
It's not worth the money.too much of waist.
@jerinmthomas2725
@jerinmthomas2725 Жыл бұрын
Ac യുടെ outdoor unit വണ്ടിയുടെ അടിയിൽ വച്ചിരിക്കുന്നത് പോലെ ചരിച്ചു വെച്ചാൽ അതു സ്പോട്ടിൽ കംപ്ലയിന്റ് ആകില്ലേ?? 🙄🙄
@vikram11star
@vikram11star Жыл бұрын
Waste time
@binuvijayan5721
@binuvijayan5721 Жыл бұрын
ഒരെണ്ണം വാങ്ങിയാലോ 🥰😍
@VOXCREATIVITY
@VOXCREATIVITY Жыл бұрын
കൂടെ ഒരു fuel പമ്പും vagendi വരും 😂
@binuvijayan5721
@binuvijayan5721 Жыл бұрын
🤣
@Mindfleyer2193
@Mindfleyer2193 Жыл бұрын
Not actual carravan
@kalpeshwani8520
@kalpeshwani8520 Жыл бұрын
Semi....
@rajaneeshat2081
@rajaneeshat2081 Жыл бұрын
👍👍👍
@noushadnoushadky-te1ro
@noushadnoushadky-te1ro Жыл бұрын
👍👍
Ford Endeavour 3.2😇 Vs Jeep Wrangler Rubicon🥵 extreme offroad
22:02
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН