അര കിലോ ചോക്ലേറ്റ് കേക്ക് | 1/2 kg Chocolate Cake

  Рет қаралды 14,257

Jithus Dine

Jithus Dine

Күн бұрын

Пікірлер: 222
@Misiriyavp465
@Misiriyavp465 5 ай бұрын
ഞാൻ കേക്ക് ഉണ്ടാക്കാറുണ്ട് സെയിലും ചെയ്യാറുണ്ട് പക്ഷേ ബേക്കിഗ് പൗഡറും, സോഡയും ഇല്ലാതെ ഇതു വരെ ചെയ്തിട്ടില്ല നിങ്ങളുടെ ഈ വീഡിയോ കണ്ട് ഇന്ന് ചെയ്തു നല്ല ഹൈറ്റിലും സോഫ്റ്റിലും കിട്ടി ടേസ്റ്റും സൂപ്പർ
@jithusdine
@jithusdine 5 ай бұрын
@@Misiriyavp465 എനിക്കും സന്തോഷം ആയി 😍😍😍
@mariyamnazreen7816
@mariyamnazreen7816 4 ай бұрын
മുട്ടന്റെ വെള്ളയും വൈറ്റും സെപ്പറേറ്റ് ചെയ്യാണ്ട് ആക്കാൻ പറ്റുമോ
@mariyamnazreen7816
@mariyamnazreen7816 4 ай бұрын
മുട്ടന്റെ വെള്ളയും വൈറ്റും സെപ്പറേറ്റ് ചെയ്യാണ്ട് ആക്കാൻ പറ്റുമോ
@AnuAnafo8yq
@AnuAnafo8yq 4 ай бұрын
എനിക്കും
@Misiriyavp465
@Misiriyavp465 4 ай бұрын
@@mariyamnazreen7816 മുട്ടയുടെ വെള്ളയും മഞ്ഞയും സെപ്പറേറ്റ് ചെയ്യാതെ ആക്കിയപ്പോഴും നല്ല ഹൈറ്റിലും സോഫ്റ്റിലും കിട്ടി ബേക്കിഗ് പൗഡറും, സോഡയും ചേർത്തിട്ടുമില്ല പഞ്ചസാര പൊടിച്ചിട്ടുമില്ല പഞ്ചസാരയുടെ തരിയില്ലാതെ നല്ലവണ്ണം മുട്ട ബീറ്റ് ചെയ്യണം ടിന്നിൽ സൈഡിലും ബട്ടർ പേപ്പർ വെക്കണം ഞാൻ ഇന്ന് ചെയ്തു നോക്കി
@nishak2477
@nishak2477 5 ай бұрын
അല്ലാ എവിടായിരുന്നു ഇത്രയും കാലം ഏകദേശം കൊറോണ കാലം മുതൽ ഞാൻ കേക്ക് ഉണ്ടാകുന്ന പലരുടെയും vedio കണ്ടിട്ടുണ്ട് ഇത്രയും confidence തരുന്ന കേക്ക് മേക്കിങ് vedio ഇത് ആദ്യം.❤️
@jithusdine
@jithusdine 5 ай бұрын
@@nishak2477 കൊറോണ വന്നോണ്ടാ ഞാൻ കേക്ക് ൽ വീണേ 🤣🤣🤣 അന്ന് ഒന്നും അറിയാതെ ചാനൽ തുടങ്ങി പിന്നെ നാല് കൊല്ലം തിരിഞ്ഞു നോക്കീല്ല ഇപ്പം പിന്നേം വന്നതാ 🤣👍
@AnuAnafo8yq
@AnuAnafo8yq 5 ай бұрын
പറഞ്ഞു തരുന്നത് പോലെ തന്നെ ഉണ്ടാക്കിയാൽ super കേക്ക് ആണ് കേട്ടോ ഞാൻ ഉണ്ടാക്കി നല്ലത് ആയിരുന്നു ഒത്തിരി thanks 😊❤
@jithusdine
@jithusdine 5 ай бұрын
@@AnuAnafo8yq സന്തോഷം ആയി😍
@_Rihana_kareem_
@_Rihana_kareem_ Күн бұрын
Ningala place evideya😊
@jithusdine
@jithusdine Күн бұрын
കോഴിക്കോട് കൊയിലാണ്ടി 👍
@_Rihana_kareem_
@_Rihana_kareem_ Күн бұрын
@jithusdine njn vadakara😃😃samsara shaili kettappo enikk thonni.... Kozhikode ente place inu adutth aanenn😄❤️
@jithusdine
@jithusdine Күн бұрын
@_Rihana_kareem_ അതെ 👍😍😂
@bejoyrajan3786
@bejoyrajan3786 18 күн бұрын
Chechinae enikku orupad ishttam aayi Cake super
@jithusdine
@jithusdine 18 күн бұрын
❤️thank u dear🥰🥰
@bejoyrajan3786
@bejoyrajan3786 18 күн бұрын
@jithusdine iam your fan
@jithusdine
@jithusdine 17 күн бұрын
@bejoyrajan3786 ദൈവമേ 🙏എനിക്കും... 🫣🫣🫣
@bejoyrajan3786
@bejoyrajan3786 17 күн бұрын
@@jithusdine Veedu Kozhikode aanallae... entae Veedu Pathanamthitta Name Sumi... Chechidae name entha
@jithusdine
@jithusdine 16 күн бұрын
@ ഞാൻ ജിത്തു 🥰😍
@indujayakumar944
@indujayakumar944 26 күн бұрын
Njan ithu undakki.Nalla soft cake .perfect cake.Thank you molu.Ella secretsum paranju thannathinu .God Bless you
@jithusdine
@jithusdine 26 күн бұрын
🫂❤️❤️❤️
@anithanevin5559
@anithanevin5559 12 күн бұрын
മുകളിൽ വച്ച Silver balls ൻ്റെ video cheyyamo
@jithusdine
@jithusdine 12 күн бұрын
അത് ഷോപ്പിൽ ന്ന് വാങ്ങിക്കുന്നതാണ്.. Faux balls
@Fathima-g5t
@Fathima-g5t 5 ай бұрын
Eda carrot and dates cake undaky super super ayittu vannu athupole caramelum correct aayi vannu
@jithusdine
@jithusdine 5 ай бұрын
@@Fathima-g5t ഒത്തിരി സന്തോഷം 😍
@justjessy1556
@justjessy1556 Ай бұрын
What is the size of the cake tin and the size of the base board???
@jithusdine
@jithusdine Ай бұрын
6" tin 8# board
@priyashyam2027
@priyashyam2027 5 ай бұрын
Eggless cake cheyyo chechii
@jithusdine
@jithusdine 5 ай бұрын
@@priyashyam2027 തീർച്ചയായും 👍
@fathimabeevi2521
@fathimabeevi2521 5 ай бұрын
ithum try chaythitu feedback parayam
@jithusdine
@jithusdine 5 ай бұрын
@@fathimabeevi2521 👍
@drleenukrishnan
@drleenukrishnan 17 күн бұрын
Oru kids-friendly ragi chocolate cake cheyyamo using jaggery?
@jithusdine
@jithusdine 17 күн бұрын
Sure 👍നല്ല euggession
@gopikamm2625
@gopikamm2625 5 ай бұрын
Nthayalum try cheyum❤❤❤❤good presentation
@jithusdine
@jithusdine 5 ай бұрын
@@gopikamm2625 😍😍Thank u
@fathimabeevi2521
@fathimabeevi2521 5 ай бұрын
Twa cake recipyum try chaythu superayi
@jithusdine
@jithusdine 5 ай бұрын
@@fathimabeevi2521 😍😍😍👍👍
@thusharaadhyaadhikv4355
@thusharaadhyaadhikv4355 4 ай бұрын
Njan ethininte white cake undakki perfect❤
@jithusdine
@jithusdine 4 ай бұрын
Aiwa🫶
@AnsuCherian
@AnsuCherian 5 ай бұрын
which maida are u using?
@jithusdine
@jithusdine 5 ай бұрын
@@AnsuCherian Elite 😍
@anjuranjith1993
@anjuranjith1993 5 ай бұрын
Thanks a lot. I've just started learning cake baking. Was waiting for such videos. Your videos are so helpful. ❤
@jithusdine
@jithusdine 5 ай бұрын
@@anjuranjith1993 Thank you 😍😍😍👍
@praseethaaneesh56
@praseethaaneesh56 5 ай бұрын
കേക്ക് അടിപൊളി ആയിട്ടുണ്ട്, എനിക്ക് ഇതുവരെ ഓർഡർ കിട്ടാത്ത ഒരു കേക്ക് ആണ് ചോക്ലേറ്റ് കേക്ക്.
@jithusdine
@jithusdine 5 ай бұрын
@@praseethaaneesh56 പ്രത്യേകിച്ച് flavour സെലക്ട്‌ ചെയ്യാത്ത ഓർഡർ നമ്മൾ ചോക്ലേറ്റ് suggest ചെയ്യണം
@praseethaaneesh56
@praseethaaneesh56 5 ай бұрын
@@jithusdine ഓക്കേ ❤️❤️
@fathimabeevi2521
@fathimabeevi2521 5 ай бұрын
chechinte vanilla cake recipe try chaythu usharayi kity
@jithusdine
@jithusdine 5 ай бұрын
@@fathimabeevi2521 Thank god🙏
@safashabeer289
@safashabeer289 5 ай бұрын
Cupcake recipe share please
@jithusdine
@jithusdine 5 ай бұрын
@@safashabeer289 ചെയ്യാം 👍😍
@suneerarashi8364
@suneerarashi8364 5 ай бұрын
Butter papper vekunnath kanichathinn thanks
@jithusdine
@jithusdine 5 ай бұрын
@@suneerarashi8364 😍😍
@neethuraneesh1176
@neethuraneesh1176 5 ай бұрын
U r super🥰.. Nalla confidence. Nallla presentation
@jithusdine
@jithusdine 5 ай бұрын
@@neethuraneesh1176 Thank u dear😍
@nimmyanil2459
@nimmyanil2459 5 ай бұрын
Super class, ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോ യ്ക്ക് വേണ്ടി കട്ട waiting ❤❤
@jithusdine
@jithusdine 5 ай бұрын
@@nimmyanil2459 Thank u😍😍😍
@ramseenamusthafa3716
@ramseenamusthafa3716 4 ай бұрын
Chechinte samsaram kelkkn nalla superatto, nalla sound
@jithusdine
@jithusdine 4 ай бұрын
Thanks da🥰🥰🥰🥰
@maheeraap3422
@maheeraap3422 5 ай бұрын
Edan cocoa powder use cheyunad
@jithusdine
@jithusdine 5 ай бұрын
@@maheeraap3422 bakers, cocoa അങ്ങനെ പ്രത്യേകിച്ച് ഒരു brand സ്ഥിരം അല്ല
@rinuad288
@rinuad288 5 ай бұрын
Videos ellam super aanu..I’m a beginner and I’m obsessed with ur videos..can u plz do a video on red velvet cake
@jithusdine
@jithusdine 5 ай бұрын
@@rinuad288 Thank u dear😍😍😍😍 ഉറപ്പായും vdo ചെയ്യാം 👍
@pavithravishak3819
@pavithravishak3819 23 күн бұрын
Cake tin size?
@jithusdine
@jithusdine 23 күн бұрын
7" or 6"
@jaseerashaji7372
@jaseerashaji7372 20 күн бұрын
😊
@jithusdine
@jithusdine 20 күн бұрын
😍🥰
@tesstessndmanu108
@tesstessndmanu108 5 ай бұрын
Dearest JITHU❤ … first if all ..let me appreciate you fr ur confidence filled talks Secnd thing i appreciate ur patiency to sgare vth us detaild videos while hvng a smll daughtr When scrolling tody in youtube i saw ur shorts of thz video Being impressed vth th pic i came to video Thnku so much♥️🤍 I vl b watching ur videos hereaftr May Lord bless you Keep on posting dear 🤍♥️🤍♥️😘😘😘😘😘
@jithusdine
@jithusdine 5 ай бұрын
@@tesstessndmanu108 Thank you so much Dear😍
@liyasworldcooking5451
@liyasworldcooking5451 5 ай бұрын
ഇങ്ങളെ ചിരി എനിക്ക് ഇഷ്ട്ടം ആണ് 🥰
@jithusdine
@jithusdine 5 ай бұрын
@@liyasworldcooking5451 😍😍😍🤣🤣
@babyjasnamt
@babyjasnamt 5 ай бұрын
എല്ലാം സൂപ്പർ 🥰. കേക്ക്ന്റെ വിലകൾ കൂടെ പറയാമോ
@jithusdine
@jithusdine 5 ай бұрын
@@babyjasnamt ഇത് half kg ആണ് വാങ്ങിച്ചത് 500 പക്ഷെ 600 വാങ്ങിക്കാം
@Silyjolly
@Silyjolly 5 ай бұрын
അടിപൊളി❤❤
@jithusdine
@jithusdine 5 ай бұрын
@@Silyjolly 😍😍
@lekshmi-s2n
@lekshmi-s2n 5 ай бұрын
Eggless cake pls
@jithusdine
@jithusdine 5 ай бұрын
@@lekshmi-s2n next cheyyam enn vijarikkunnu
@nasirafeek
@nasirafeek 5 ай бұрын
Hi 2 days ayitollu ningade ee channel kandit enik nalla ishtayi ningalem ningade samsaratheyum orupaad cake video kanditund but id endo enne vallade attract cheydu sure endayalum ee cake try cheyyum😊
@nasirafeek
@nasirafeek 5 ай бұрын
Bigginers nu Venda classes theerchayayum cheyyanee
@jithusdine
@jithusdine 5 ай бұрын
@@nasirafeek നിങ്ങൾക്ക് ആവശ്യം ഉള്ള vdo ഒക്കെ ചെയ്തിരിക്കും 👍👍👍
@nasirafeek
@nasirafeek 5 ай бұрын
@@jithusdine ❤️
@MansoorAnsy
@MansoorAnsy 5 ай бұрын
നിങ്ങളെ cakes എല്ലാം സൂപ്പർ ആണ്
@jithusdine
@jithusdine 5 ай бұрын
@@MansoorAnsy Thank uuuu😍😍😍😍
@fathimabeevi2521
@fathimabeevi2521 5 ай бұрын
small quantityil chayyan patiya nalla dessrtinte recipe kanikumo
@jithusdine
@jithusdine 5 ай бұрын
@@fathimabeevi2521 ചെയ്യാം ഡാ
@binduShiju-v9o
@binduShiju-v9o 5 ай бұрын
Supper
@jithusdine
@jithusdine 5 ай бұрын
@@binduShiju-v9o 😍😍
@safashabeer289
@safashabeer289 5 ай бұрын
Nice
@jithusdine
@jithusdine 5 ай бұрын
@@safashabeer289 😍🥰
@SubeenaEk-sd2iu
@SubeenaEk-sd2iu Ай бұрын
❤❤
@jithusdine
@jithusdine Ай бұрын
😍🥰❤️
@fathimathuljuhina1677
@fathimathuljuhina1677 5 ай бұрын
അടി poli
@jithusdine
@jithusdine 5 ай бұрын
@@fathimathuljuhina1677 😍🤩
@deepamanikantan5849
@deepamanikantan5849 5 ай бұрын
Super❤
@jithusdine
@jithusdine 5 ай бұрын
@@deepamanikantan5849 😍😍😍👍👍
@naseemahamza9604
@naseemahamza9604 12 күн бұрын
½kg chocolate cake nu ethra rate aakum...oru bigner aanutto.....
@jithusdine
@jithusdine 12 күн бұрын
ഞാൻ 600 വാങ്ങിക്കാറുണ്ട് 👍
@rameesarm7550
@rameesarm7550 5 ай бұрын
Yummy cake🥰
@jithusdine
@jithusdine 5 ай бұрын
@@rameesarm7550 😍🤩
@ramsheedak6906
@ramsheedak6906 5 ай бұрын
Cake tin steel ayal prashnamundoo?
@jithusdine
@jithusdine 5 ай бұрын
@@ramsheedak6906 വലിയ കുഴപ്പമില്ല പക്ഷെ heat കൂടി side വേഗം cook ആയിട്ട് നടു വേവാതെ കിടക്കും
@thahseenak5863
@thahseenak5863 5 ай бұрын
Samsaram enik nalla eshttay
@jithusdine
@jithusdine 5 ай бұрын
@@thahseenak5863 😍😍🤩🤩
@shalyjoseph6718
@shalyjoseph6718 2 ай бұрын
👍👍
@aurville4189
@aurville4189 5 ай бұрын
Nannayittund🥰 cake tin size ethraya
@jithusdine
@jithusdine 5 ай бұрын
@@aurville4189 6“
@aurville4189
@aurville4189 5 ай бұрын
എനിക്ക് 6"ൽ ഇത്രേം hight കിട്ടാറില്ല, ഇനി ഇങ്ങനെ ചെയ്തു നോക്കാം. 👍🏻
@ashithacachu796
@ashithacachu796 5 ай бұрын
Super dear ... really yummy 😋😋.
@jithusdine
@jithusdine 5 ай бұрын
@@ashithacachu796 Thank u😍😍
@rashmymanoj4289
@rashmymanoj4289 5 ай бұрын
Cup cake recipe idamo
@jithusdine
@jithusdine 5 ай бұрын
@@rashmymanoj4289 cheyyaam
@rashmymanoj4289
@rashmymanoj4289 5 ай бұрын
Thanks
@our_little_world_358
@our_little_world_358 Ай бұрын
Tin size ethraya
@jithusdine
@jithusdine Ай бұрын
6 "
@dhanyas3723
@dhanyas3723 5 ай бұрын
Kidu..❤
@jithusdine
@jithusdine 5 ай бұрын
@@dhanyas3723 😍😍😍👍
@dhanyas3723
@dhanyas3723 5 ай бұрын
@@jithusdine oru ബിസ്കറ്റ് video elleno athu polathe items undo enik undakki shoppil vekkan ആയിരുന്നു...help cheyyumo plssss
@nasirafeek
@nasirafeek Ай бұрын
Eee tin size?
@jithusdine
@jithusdine Ай бұрын
6"
@MansoorAnsy
@MansoorAnsy 5 ай бұрын
സൂപ്പർ എനിക്കും ഭയങ്കര ഇഷ്ടാണ് ഇങ്ങനെ ഞാൻ എന്നാണ് ആവുക 😢 ഞാൻ വീട്ടിൽ ഉണ്ടാകാറുണ്ട് എന്റെ മക്കൾ ക്ക്
@jithusdine
@jithusdine 5 ай бұрын
@@MansoorAnsy മനസ്സ് കൊണ്ട് നമ്മൾ അങ്ങനെ ആവണം ബാക്കി എല്ലാം സെറ്റാ 👍👍👍
@SujaSreekanth
@SujaSreekanth 5 ай бұрын
Super dear😊
@jithusdine
@jithusdine 5 ай бұрын
@@SujaSreekanth Thank u😍
@nisa-o9q-d1t
@nisa-o9q-d1t 2 ай бұрын
Duck mutta edukkan patto cake unddakkan
@jithusdine
@jithusdine 2 ай бұрын
ചെയ്യാം പക്ഷെ ഇത്രത്തോളം പൊങ്ങി വരില്ല. Spongy ഉം ആവില്ല
@sreelatha1836
@sreelatha1836 Ай бұрын
Likes chaithu
@jithusdine
@jithusdine Ай бұрын
Thank u❤️🥰
@manjubasu4463
@manjubasu4463 16 күн бұрын
Eanthu comment ahnakilum kozhapam illalo, apo ithu pidicho... "'Too good"
@jithusdine
@jithusdine 16 күн бұрын
@@manjubasu4463 dhankyooo😍🥰🥰🥰
@withneju
@withneju 19 күн бұрын
Tin size used in this video
@jithusdine
@jithusdine 19 күн бұрын
6"
@shibishaneesh9026
@shibishaneesh9026 5 ай бұрын
@jithusdine
@jithusdine 5 ай бұрын
@@shibishaneesh9026 🤩
@Fasna-us6sk
@Fasna-us6sk 5 ай бұрын
Baground sound onn set akanee
@jithusdine
@jithusdine 5 ай бұрын
@@Fasna-us6sk അത് ഒരു അബദ്ധം പറ്റിയതാ ഫോൺ കംപ്ലയിന്റ് ആണ്
@Ashir-12
@Ashir-12 Ай бұрын
Sound എന്തോ ഒരു problem
@jithusdine
@jithusdine Ай бұрын
@@Ashir-12sory 🥰
@anvarsherin7248
@anvarsherin7248 5 ай бұрын
Ee cakinte right ethraya .plz reply
@jithusdine
@jithusdine 5 ай бұрын
@@anvarsherin7248 500 to 600
@thapuz_cakes..SudhaP-Alpy
@thapuz_cakes..SudhaP-Alpy 5 ай бұрын
❤🎉
@jithusdine
@jithusdine 5 ай бұрын
@@thapuz_cakes..SudhaP-Alpy 🤩😍
@hayarasvlogs9738
@hayarasvlogs9738 5 ай бұрын
1 പ്രാവശ്യം അടിച്ചിട്ട് പിന്നെ നല്ലണം മിക്സ്‌ ആക്കിയ മതി, 🥰 പഞ്ചസാര പിടിക്കാതെ തന്നെ ചെർക്ക
@Ramzi-mp4fz
@Ramzi-mp4fz 2 ай бұрын
Price
@jithusdine
@jithusdine 2 ай бұрын
Depends😍
@Vibes_fanss
@Vibes_fanss 5 ай бұрын
Suprr❤
@jithusdine
@jithusdine 5 ай бұрын
@@Vibes_fanss 😍😍😍
@sreelatha1836
@sreelatha1836 Ай бұрын
Sound change
@jithusdine
@jithusdine Ай бұрын
എന്താണ് 🥰
@SabeenaTharish89
@SabeenaTharish89 5 ай бұрын
🥰
@jithusdine
@jithusdine 5 ай бұрын
@@SabeenaTharish89 😍
@afsalafsal9147
@afsalafsal9147 5 ай бұрын
റെഡ് വെൽവേറ്റിന്റെ ലിങ്ക് please
@jithusdine
@jithusdine 5 ай бұрын
@@afsalafsal9147 upload cheythittilla cheyyam tto
@afsalafsal9147
@afsalafsal9147 4 ай бұрын
thanks ❤️
@Rabeesworld
@Rabeesworld 5 ай бұрын
👍👍 ഞാൻ പറഞ്ഞത് നമ്മൾ ഇപ്പോൾ ഈ കേക്കിലേക്ക് എത്ര അളവ് ക്രീം എടുക്കണം എന്നുള്ളത് കൂടി ഒന്ന് വീഡിയോ യിൽ പറയണേ എന്നാണ് plz
@jithusdine
@jithusdine 5 ай бұрын
@@Rabeesworld half kg ഐസിംഗ് നു 1cup cream ganache നു 1/4 cup cream
@Rabeesworld
@Rabeesworld 5 ай бұрын
K
@Zayan24818
@Zayan24818 5 ай бұрын
Turn table evidenna vagiche... pls parayamo
@jithusdine
@jithusdine 5 ай бұрын
@@Zayan24818 ഓൺലൈൻ ൽ വാങ്ങിയതാ
@ashithasailaja732
@ashithasailaja732 21 күн бұрын
1 kg cake undakkan cocoa powder ethra tablespoon edukkanam ?
@jithusdine
@jithusdine 20 күн бұрын
One kg detailed vdo ചാനലിൽ ഉണ്ട് 👍😍
@ashithasailaja732
@ashithasailaja732 20 күн бұрын
Cake nannayittu vannu but height ottum undayilla ..athentha reason
@jithusdine
@jithusdine 19 күн бұрын
@ashithasailaja732 egg ചെറുത് aano
@ashithasailaja732
@ashithasailaja732 19 күн бұрын
Egg Medium aarnnu...athukondano height illanje...enikku 3 layer aayittu cut cheyyan pattyilla
@jithusdine
@jithusdine 19 күн бұрын
@ashithasailaja732 അയ്യോ മിനിമം നാല് ലയർ കിട്ടും
@noorjahank4169
@noorjahank4169 Ай бұрын
500g vanila cake kanimumo
@jithusdine
@jithusdine Ай бұрын
One kg അളവുകൾ എല്ലാം നേർ പകുതി എടുത്താൽ മതിയാകും
@rasiyashakkeer1561
@rasiyashakkeer1561 5 ай бұрын
Ithin ethra vangham
@jithusdine
@jithusdine 5 ай бұрын
@@rasiyashakkeer1561 600 വാങ്ങാം മിൽക്ക് syrup ആണ് wet ചെയ്യാൻ എടുക്കുന്നത് ട്ടോ
@abaanvlogs333
@abaanvlogs333 5 ай бұрын
Ethr inch cake tin aanu..5 or 6?
@jithusdine
@jithusdine 5 ай бұрын
@@abaanvlogs333 6“👍
@mittuhari8358
@mittuhari8358 Ай бұрын
Ee pan ethra inchanu
@jithusdine
@jithusdine Ай бұрын
6" or 7"
@dhanidhanish1369
@dhanidhanish1369 Ай бұрын
I undaakki but 3 layer kiteela and athra softumalla enthairikumkaaranam
@jithusdine
@jithusdine Ай бұрын
Cocoa powder branded aano
@farhanfaimol1744
@farhanfaimol1744 5 ай бұрын
Turn table rate ethraya company etha😊
@jithusdine
@jithusdine 5 ай бұрын
@@farhanfaimol1744 rate 800 ആണെന്ന് തോന്നുന്നു ഓർമയില്ല പ്രത്യേകിച്ച് കമ്പനി ഒന്നുമില്ല ഓൺലൈൻ ൽ വാങ്ങിയതാ
@fathimabeevi2521
@fathimabeevi2521 5 ай бұрын
Ipo chechinte fanayi njan
@jithusdine
@jithusdine 5 ай бұрын
@@fathimabeevi2521 😍😍😍😍😍😍😍😍😍
@GraceDaniel-ez1xy
@GraceDaniel-ez1xy 5 ай бұрын
ഞാനും 🥰🥰🥰
@jaseerashaji7372
@jaseerashaji7372 21 күн бұрын
Jithu nte video kaanalanne ippo പണി❤ 😅
@jithusdine
@jithusdine 20 күн бұрын
😂😂😂 എന്നും എപ്പോഴും അങ്ങനെ തന്നെ ആവട്ടെ 😂😂👍🥰
@farhaaysha2818
@farhaaysha2818 5 ай бұрын
Chechi cake tin size ethre aan?
@jithusdine
@jithusdine 5 ай бұрын
@@farhaaysha2818 6“ ആണെടാ
@VijinaRanjith.
@VijinaRanjith. 5 ай бұрын
Super ayine mole....pinne cake prices list edane athupole 2tier cake cheyubol extra payment enganeya vagunathu ellam poratte Oru karyam kude e design njanigedukuvane😂😂
@jithusdine
@jithusdine 5 ай бұрын
@@VijinaRanjith. അടിപൊളി 🤣 😍😍😍😍
@suneerarashi8364
@suneerarashi8364 5 ай бұрын
Njn shugar podich vekkaranu
@jithusdine
@jithusdine 5 ай бұрын
@@suneerarashi8364 👍കട്ട പിടിക്കുവാൻ ചാൻസ് കൂടുതൽ ആണ്
@praseethaaneesh56
@praseethaaneesh56 5 ай бұрын
ഒരു സംശയം, ഒരു 1കെജി കേക്ക് കൊടുക്കുമ്പോൾ ടോട്ടൽ വെയിറ്റ് എത്ര ആയിരിക്കും, ഞാൻ ചെയ്യുമ്പോൾ എപ്പോഴും കൂടുതൽ ആകും.
@jithusdine
@jithusdine 5 ай бұрын
@@praseethaaneesh56 one kg ക്ക് മുകളിൽ വരും ബട്ട്‌ പെർഫെക്ട് ആയിട്ട് 1 kg set ആക്കാനും പറ്റും ക്രീം thickness, ഫില്ലിങ്ങ്സ് ഒക്കെ കുറയുമ്പോൾ
@harifasharafu2018
@harifasharafu2018 5 ай бұрын
സംസാരം ക്ലിയർ ആകുന്നില്ലല്ലോ
@jithusdine
@jithusdine 5 ай бұрын
കുറച്ചു ഭാഗം ക്ലിയർ ആയില്ല ഫോൺ കംപ്ലയിന്റ് ആണ് സോറി
@Sherin1234_x
@Sherin1234_x 4 ай бұрын
ടിൻ സൈസ് പറയുമോ
@jithusdine
@jithusdine 4 ай бұрын
6"
@Tipsfordaily
@Tipsfordaily Ай бұрын
Hi ..ഞാന്‍ കേക്ക് ഉണ്ടാക്കി Soft ആണ് പക്ഷെ ഒട്ടും തന്നെ height ella . Vanila and chocolate 2um same pblm .height ella. അത് എന്ത് കൊണ്ടാണ് 😢
@jithusdine
@jithusdine Ай бұрын
Egg ഒന്ന് ഏകദേശം ഒരു 50+gm ഉള്ളത് വേണം.. ചെറിയ egg പറ്റൂല.. നന്നായി ബീറ്റ് ആവണം whiped cream പോലെ
@Tipsfordaily
@Tipsfordaily Ай бұрын
Large egg anenkil എത്ര egg edukkanam
@MUBASIL513
@MUBASIL513 4 ай бұрын
ഈ കേക്കിൻ്റെ റേറ്റ് എത്രയാ വങ്ങുന്നെ
@jithusdine
@jithusdine 4 ай бұрын
@@MUBASIL513 500 ആണ് വാങ്ങിയത് 600 വാങ്ങാം
@bijiprince6404
@bijiprince6404 5 ай бұрын
Cake ഇന്നലെ final coat ചെയ്തു ഇന്ന് കൊടുക്കാനുളള താണ് Red കളർ ആണ് ഇന്ന് അത് വിയർപ്പ് വന്ന പോലെ എന്തുകൊണ്ടാണ്? അതിന് എന്താ ചെയ്യുക
@jithusdine
@jithusdine 5 ай бұрын
@@bijiprince6404 Spray cheythathano colour
@bijiprince6404
@bijiprince6404 5 ай бұрын
@@jithusdine അല്ലGel കളർ
@jithusdine
@jithusdine 5 ай бұрын
@@bijiprince6404 ക്രീം ഏതാണ് use ചെയ്യുന്നത്
@bijiprince6404
@bijiprince6404 5 ай бұрын
@@jithusdine pristine champion
@jithusdine
@jithusdine 5 ай бұрын
@@bijiprince6404 enikk aa cream ne patty ariyilleda
@நம்மசமையல்விளையாட்டு
@நம்மசமையல்விளையாட்டு 5 ай бұрын
Mam nan ningale fan .ningal podunna cake ellam super. Nan cheithu nokkiy . Supera vannu. Eggless cake recipe poduma mam
@jithusdine
@jithusdine 5 ай бұрын
@@நம்மசமையல்விளையாட்டு sure 👍👍 Thank u Dear😍😍😍Tamil enakk romba pudikkum 😍
@NusraHusain-w2y
@NusraHusain-w2y 2 ай бұрын
Cechi ennum undhakki ennum flop ayi eni andha cheyya same receipe follow cheydhu😢😢
@jithusdine
@jithusdine 2 ай бұрын
Insta ൽ വാ.. ഞാൻ വോയിസ്‌ ഇടാം.. അങ്ങനെ ഫ്ലോപ്പ് ആയാൽ പറ്റൂലാലോ.. നമുക്ക് ശെരിയാക്കണ്ടേ
@MansoorAnsy
@MansoorAnsy 5 ай бұрын
Icing ഒന്നുടെ ക്ലിയർ ആവനുണ്ട് എന്റെ അതിന് വേണ്ട nozzils ethokke എന്ന് പറഞ്ഞു തരുമോ
@jithusdine
@jithusdine 5 ай бұрын
@@MansoorAnsy ഐസിംഗ് vdo ചെയ്യാ
@MansoorAnsy
@MansoorAnsy 5 ай бұрын
@@jithusdine എന്തായാലും ചെയ്യണം
@NusraHusain-w2y
@NusraHusain-w2y 2 ай бұрын
Haight ella taste undhayeennu
@jithusdine
@jithusdine 2 ай бұрын
Height ഉണ്ടാവാണല്ലോ.. അതെന്തു പറ്റി.. Batter ലൂസ് aayipoyo
@NusraHusain-w2y
@NusraHusain-w2y 2 ай бұрын
@@jithusdine no
@nimmyanil2459
@nimmyanil2459 5 ай бұрын
🥰
@jithusdine
@jithusdine 5 ай бұрын
@@nimmyanil2459 😍
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Butterscotch | ബട്ടർസ്കോച്ച്
16:11
Jithus Dine
Рет қаралды 7 М.