Arabic calligraphy using double pencil | Lesson 8 | for beginners | Malayalam | IshQ vlogs Follow me on Instagram shahala_ashir Follow me on facebook shahala Ashir Email : shahalakhameed@gmail.com
Пікірлер: 361
@hibanajmath56873 жыл бұрын
Ma shaa allah. njan calligraphy vidio kure kandittund but ithpole nalla slow aayi manassilavunna reethiyil cheyyda oru vidio njan firstayitt kanunnath ithantethan enikk orupad ishttayi. subscribe cheyythu. Enik ith padikkan nalla agraham und .whatsup group undo pls replay
@ishqvlogs3 жыл бұрын
Thankyou so much dear Insta msg ayaku ttoo groupil join aavan
@rahanafathima48882 жыл бұрын
Njnm whatsapp groupilund. But thatha msg cheyyunnilla. Plz reply
അടിപൊളി യായിട്ടുണ്ട് ഇതേപോലെ ഞാനും ചെയ്തു ഈ ഒരു ചാനൽന് ഒരുപാട് Thank you ഒരുപാട് കാലിഗ്രഫി കണ്ടു പക്ഷെ അതൊന്നും എനിക്ക് മനസിലായില്ല അവസാനം ഇത് കണ്ടപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഒരുപാട് നന്ദി ഉണ്ട്🥰🥰😍😍😍
@ishqvlogs3 жыл бұрын
Thankyou dear keep suppoting
@rashijerry70613 жыл бұрын
Masha Allah spr ആയിട്ടുണ്ട്.സ്പീഡ് ഇല്ലാത്ത വീഡിയോ ആയത് കൊണ്ട് എല്ലാവർക്കും മനസ്സിലാക്കാം thanks
@alimusliyar79232 жыл бұрын
الحمد لله ഈ ലോക്ക്ഡൗൺ കാലത്ത് കുറേ കാലിഗ്രാഫി എഴുതിയ ഫോട്ടോയൊക്കെ കണ്ടിട്ടുണ്ട്... الحمد لله ഇത്താത്ത നല്ല രീതിയിൽ എഴുതുന്നത് പഠിപ്പിക്കുന്നു...ഇപ്പോ രണ്ടെണ്ണം നിങങ്ളിൽ നോക്കി വരച്ചു... الحمد لله അല്ലാഹു ഖൈറും ബർക്കത്തും നൽകട്ടെ
@ishqvlogs2 жыл бұрын
ameen
@shabeerali4032 жыл бұрын
Masha allah ഇത്താ അടിപൊളി ഞാനും ഇതുപോലെ ചെയ്തു😍
@shortsworld38883 жыл бұрын
Super calligraphy I LOVE CALLIGRAPHY
@ishqvlogs3 жыл бұрын
Thank you
@shabeerpuliyan577shabeer32 жыл бұрын
Masha allah 👍👍👍👌👌👌
@rubeenakt29312 жыл бұрын
ഈ കാലിഗ്രാഫി പെട്ടെന്ന് ചെയ്യാൻ കഴിയുന്നുണ്ട് 😍
@ashrafashraf41583 жыл бұрын
Hi itha enikk valareyadhikam isthttappettu njn try cheythu ente scssess aayi thank you so much🥰🥰👌
@mohammedshehal3232 жыл бұрын
Njhaanum try cheythu 😍
@callmenibu Жыл бұрын
എനിക്ക് നല്ല ഇഷ്ടം ആയി ഞാൻ നിങ്ങളുടെ കുറെ വീഡിയോ കട്ടിടാണ് calligraphy എഴുതാൻ പഠിച്ചത് 👍👍✌🏻❤️💋
@ishqvlogs Жыл бұрын
thanks dear
@binthmuhammadali1023 Жыл бұрын
ഭയങ്കര ആഗ്രഹം ആണ് ഇത് പഠിക്കാൻ ഈ വീഡിയോ അടിപൊളി ആയി..... കണ്ടപ്പോ ഒരുപാട് കോൺഫിഡൻസ് കിട്ടി എന്നെ കൊണ്ടും ഇത് പറ്റും എന്ന ആത്മവിശ്വാസം കിട്ടി 👍👍👍👍jazakallaah
Mashallah adipoli ithanta vedio nallonam manassilavunnund subscribe chayadittund too
@Ambardinst Жыл бұрын
very beautiful, have you ever used recycled paper coated with glue and egg white for calligraphy
@ishqvlogs Жыл бұрын
do you mean ahar paper
@Ambardinst Жыл бұрын
@@ishqvlogs it's true ahar paper, but I made it different, namely from handmade paper not from factory paper, the edges of the paper are random and the paper fibers are natural, so it has artistic value, so recycled paper is more valuable, useful and beneficial
Nan ippozhanne ee channel kannunadh .very usefull 😃i like it 😊😍nanum chayydh nokkum insha allah 😃ithrakk easy aann nariyillaarnu☺orappayum try chayyum 😊thanks