വള്ളാഹി വളരെ നല്ല ക്ലാസ്സ് ഇനിയും സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ അറിവ് പകർന്നു കൊടുക്കുവാൻ ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നാഥൻ പ്രധാനം ചെയ്യട്ടെ 🤝
@hameedvysiar27684 ай бұрын
MashaAllha
@pavithranmangad4509 Жыл бұрын
Very good
@akbarvlykl10833 жыл бұрын
👍👍👍🌹🌹🌹🌹🌹❤️❤️❤️❤️❤️❤️💐💐💐💐💐💐💐❤️❤️❤️....شکرا جزيلا
@shafimakka40663 жыл бұрын
ഉറങ്ങിപ്പോയി എന്നെ എങ്ങനെ പറയാ ഉസ്താദ് ഒന്നു പറഞ്ഞു തരിക
@maharoofmk79038 ай бұрын
ഒമാനിൽ ബത്തൽ എന്ന് പറഞ്ഞാൽ തുറക്കും എന്നാണ്
@jouharmuneervazikkadavu3 жыл бұрын
بارك الله فيك.....يا شايخ
@tensonvincent45312 жыл бұрын
Super pronounce teaching
@muneerkottarapparambil68593 жыл бұрын
ماشاء الله ممتاز جداً جميل جزاك الله خير
@ayshakurukkanpurayil Жыл бұрын
السلام عليكم و رحمة الله
@powerofna2043 жыл бұрын
ماشاءالله تبارك الله جزاك الله خير
@apnoorpang6384 Жыл бұрын
السلام عليكم ورحمة الله وبركاته.
@haseenajamal37882 жыл бұрын
നിങ്ങൾ നിങ്ങളുടെ ഉമ്മാനോട് പറയുക എനിക്ക് അത് ആവിശ്യം ഉണ്ടെന്ന്..
@abdulrasheedak13893 жыл бұрын
ماشاء الله great job
@തനിനാടൻഅടുക്കള2 жыл бұрын
സാർ ഞാൻ കുവൈത്തിൽ പുതുതായി വന്ന ആളാണ് എനിക്കു അറബി പഠിക്കാൻ ആഗ്രഹം ഉണ്ട് എന്റെ പേര് സുലൈഖ എന്റെ സൗദേശം കോഴിക്കോട് ഉള്ളിയേരി
@ArabicUni2 жыл бұрын
തീർച്ചയായും നിങ്ങൾക്ക് പഠിക്കാൻ സാധിക്കും please contact Academy Administration 9048000807
@abubasilabu88243 жыл бұрын
സഹായം എന്നതിന് നസ്വറ എന്ന് പറയുമോ
@maharoosmuthu43142 жыл бұрын
Thanks sir ♥️❤️
@abdulkader45063 жыл бұрын
രോഗങ്ങളെ കുറിച്ച് ഒന്ന് പറയാമോ ഉസ്താദ്...?
@mdtareq80563 жыл бұрын
Assalamualaikum..Please give subtitles below for us
@ArabicUni3 жыл бұрын
Waalaikumussalam.. will try in coming videos
@mdtareq80563 жыл бұрын
Inshaallah
@ishakpodhuvachola2894 Жыл бұрын
സൗണ്ട് ഇല്ല
@sameelsalim39313 жыл бұрын
لنا ചേര്‍ത്ത് ഒരുപാട് പറയാറുണ്ട്) ഉദാഹരണത്തിന് കുറച്ചു പറയാമോ
@sabiraek68923 жыл бұрын
തമ്മിൽ കണ്ട് മുട്ടു േമ്പാൾ സാധാരണ കൂട്ടുകാർ നടത്തുന്ന സംഭാഷണം പ്രൈമറി ക്ലാസ്സിൽ ഉപയോഗിക്കാൻ പറ്റുന്ന ചെറിയ വാചകങ്ങൾ Pls
@ArabicUni3 жыл бұрын
Ok
@hafizabdulbarisaquafiazhar85642 жыл бұрын
عروس എന്നാണ് പുല്ലിംഗം യഥാർത്ഥ അറബി ഭാഷയിൽ മണവാളൻ عروس എന്നാണ് ഉസ്താദ്മാർ പറയുന്നത് കറക്റ്റ് താൻകൾ തെറ്റ് തിരുത്തുക ഉദാഹരണത്തിന് نم كنومة العروس നീ മണവാളന്റെ ഉറക്കം ഉറങിക്കോളൂ ഇതാണ് ശരിയായ പ്രയോഗം പിന്നെ നാടൻ ഭാഷകളിൽ ധാരാളം തെറ്റുകൾ കാണാറുണ്ട് അതിൽപെട്ടതാണ് عريس
@ArabicUni2 жыл бұрын
അറബികളുടെ പ്രിയോഗം അത് തെറ്റല്ല അത് നമ്മളും പഠിക്കുകയാണ് വേണ്ടത്
@daskrishna42503 жыл бұрын
Nice class thx sir
@vtmfans39923 жыл бұрын
Mahgrus..
@muthus5973 жыл бұрын
Thangyou.ser
@kl01vellayambalam963 жыл бұрын
അൽ ഹംദുലില്ലഹ
@anees77643 жыл бұрын
യുഎഇയിൽ അബ. തുബ.യബ ഇങ്ങനേപറയുന്നത് കേട്ടിട്ടുണ്ട്
@nizarbreezoft24183 жыл бұрын
Aba means I need Thaba means you need (in a question mode mostly ) Yiba means he needs
@abubasilabu88243 жыл бұрын
ബ്ലോക്ക് ഖത്ത അ
@kasimkuvvengal59013 жыл бұрын
عساكم طيب يا مدرب
@abdulkader45063 жыл бұрын
ഹോസ്പിറ്റലുമായി ബന്ധപ്പെട്ട കാര്യമാണ് സർ.. ഞാൻ ചോദിച്ചത്..?...
@shabeerdubai1533 жыл бұрын
Thank you sir.
@showkathalirayammarakarvee60793 жыл бұрын
ഹറക്കാത്ത്.. എന്താണ്
@ArabicUni3 жыл бұрын
Please watch our KZbin live in every Friday @ 4.30 thanks
@തനിനാടൻഅടുക്കള2 жыл бұрын
എന്നെ സഹായിക്കണം കഴിഞ്ഞ മാസം ആണ് വന്നത് 23തിയതി
@ArabicUni2 жыл бұрын
Please contact 904800807
@irjjn2 жыл бұрын
قضية جزاء meaning
@ArabicUni2 жыл бұрын
അടുത്ത വീഡിയോ യിൽ വിശദീകരിക്കാം
@mujeebrahmankp59383 жыл бұрын
😍😍
@preethiukrajubahi99333 жыл бұрын
Good
@basheermuhammed41673 жыл бұрын
Hello good
@sameelsalim39313 жыл бұрын
അയാൾ phone ഇവിടെ മറന്ന് വെച്ച് പോയി (എങ്ങനാ പറയാ) هو خسران جوال പറഞ്ഞാൽ തെറ്റാണോ
@jameelakanhirappalli16023 жыл бұрын
കോവിൽ റിലേറ്റീവ് വേർഡ്സ് പ്ലേസ്
@jideshjidesh99473 жыл бұрын
THANKS SIR GOD BLESS YOU
@muhammedvp7613 жыл бұрын
ليت പകരം لو അല്ല യോ
@ubaidpp84023 жыл бұрын
Assalamu alaykum
@ArabicUni3 жыл бұрын
V alaikumussalam
@ungrybird29083 жыл бұрын
السلام عليكم الله يعطيك العافيه. സാർ قال،تقولوا،يقولوا،نكون ഈ ചോദ്യം ചോദിച്ചത് ഞാനാണ്. കാരണം അതിൽ പലപ്പോഴും കൺഫ്യൂഷൻ വരാറുണ്ട്. നീ അവനോട് ചോദിക്ക് യെന്ന് പറയാനും , ഞാൻ അവനോട് ചോദിക്കാം എന്ന് പറയാനും , നീ ചോദിക്കേണ്ട അവനോട് തന്നെ ചോദിക്കാൻപറയെന്നെ ല്ലാംപറയുക എങ്ങിനെയാണ്
@ArabicUni3 жыл бұрын
Ok. please watch next KZbin live
@muhammedvp7613 жыл бұрын
حقي حقه
@AsSa-sn3wb3 жыл бұрын
കയറി വന്നു വന്നു വന്നു വന്നു വന്നു വന്നു വന്നു വന്നു വന്നു വന്നു വന്നു വന്നു വന്നു വന്നു വന്നു വന്നു വന്നു വന്നു വന്നു വന്നു വന്നു
@anees77643 жыл бұрын
യുഎഇയിൽ നിനക്ക് വേണോ എന്നതിന് (തബീ) ഉപയോഗിക്കാറില്ല. (തുബാ) എന്നാണ് ഉപയോഗിക്കുന്നത്