കേരളത്തിൽ ഉള്ള ഏറ്റവും നല്ല അറിവും പരിജ്ഞാനവും, പുറമെ കലാസാഹിത്യ തലത്തിൽ ഇത്രയും കഴിവു തെളിയിച്ച മോഹനേട്ടൻ വന്ന് ഈ ചാനലിൽ ഇങ്ങനെ സംസാരിക്കാനും , Team Thumbikkai ക്കു അദ്ദേഹതെ സമീപിക്കാനും തോന്നിയതിൽ ഒരുപാട് നന്ദിയും സന്തോഷവും. ക്യാപ്ചർ ബെൽറ്റ് (Capture Belt ) കണ്ടുപിടിക്കാനും അതു ആനകളിൽ പരീക്ഷിക്കാനും മോഹനേട്ടൻ തന്നെയാണ് ആഗ്രകണ്യൻ. ഒരുപാട് ഒരുപാട് ഇനിയും മോഹനേട്ടനെകുറിച്ചും മോഹനെട്ടനിൽ നിനും അറിയാനുണ്ട് . So waiting for next episodes. As usual better way of presentation, rather interviewing 1:1 let the interviewer speak that's the real feature touch approach of this channel. Great job and well done, Good luck for new episodes.!!
@thumbikkai29674 жыл бұрын
Thank you dear... Thanks for such a beautiful comment... And Thank you very much for your great support.... 😍😍😍
@Widgsd4 жыл бұрын
ശരിയാണ് . പറഞ്ഞതിനോട് യോജിക്കുന്നു
@VisalakshiP-r2m Жыл бұрын
പച്ചയായ മനുഷ്യൻ നിഷ്കളങ്കമായ സംസാരം❤
@vishnumelveettil22092 жыл бұрын
രണ്ടാമത്തെ തവണ ആണ് കാണുന്നത്...... എന്ത് പറ്റി പുതിയ വീഡിയോ ചെയ്യാതിരിക്കാൻ...... കാത്തിരിക്കുന്നു ഇന്നിയും നല്ല വീഡിയോക്ക് 👍👍👍
@sajithkumarm50462 жыл бұрын
👍👍👍
@shyjujoseph5965Ай бұрын
താങ്കൾ ഒരു Genious ഉം ഒപ്പം ഒരു നല്ല മനുഷ്യനുമാണ്, ദൈവം അനുഗ്രഹിക്കട്ടെ.
@bichudevu92624 жыл бұрын
Orupaadu eshtapettu nalle oru video😍😍😍 second part vendi waitting ane udanne kanuvoooo....... 😍😍😍😍😍
@thumbikkai29674 жыл бұрын
Thank youuuu.... ഉടൻ തന്നെ upload ചെയ്യും
@sandeepmenon65334 жыл бұрын
Excellent program! Mohana ettans is a excellent story teller and he has a very sharp memory too
@thumbikkai29674 жыл бұрын
That's right... 🙏🙏✌️
@vishnuv5074 жыл бұрын
Nice bro...senior aayitulla paapanmarae include cheyth ithupolathe videos cheyanam...keep going..👍
@thumbikkai29674 жыл бұрын
Surely.... Thanks for your lovely advice🙏🙏🙏🙏
@venkatachalasharma55344 жыл бұрын
Very useful information excellent programe.
@thumbikkai29674 жыл бұрын
Thank youuu.... Please wait for beautiful & variety episodes...🙏🙏
@sabik_nisam4 жыл бұрын
കാണുന്നതിന് മുന്പേ like& comment❤😍
@thumbikkai29674 жыл бұрын
Thank youuuu😍✌️🙏
@HARIPRASAD-hy3vr3 жыл бұрын
Aranmula reghunathante video cheyyuo
@abinpoothumbi69994 жыл бұрын
Katta waiting next part
@thumbikkai29674 жыл бұрын
ഉടൻ തന്നെ രണ്ടാം ഭാഗം വരും ... കാത്തിരിക്കൂ
@sudheeshs97474 жыл бұрын
Part 2waiting
@gaurisankarv.lgaurisankarv47604 жыл бұрын
Waiting for next episode 👍👍👍
@vishnumelveettil22092 жыл бұрын
Second time 🤩
@ancyshylesh55794 жыл бұрын
Video super. Second partinu katta waiting. Ithu pole vazhakkulam manojettante video cheyyamo???
@thumbikkai29674 жыл бұрын
Sure sure😍
@thumbikkai29674 жыл бұрын
Sure sure😍
@josephkollannur38294 жыл бұрын
Enikkothiry ishttaayee Joseph Pavaratty
@rahulsuresh35864 жыл бұрын
Waiting 2nd part 😍
@thumbikkai29674 жыл бұрын
Coming soon... Please wait
@anoope.m93123 жыл бұрын
Annu aana keriyillarnel innu IAS aayi vilasanda manushyana. Huge respect! Vidhya sambannan aaya oru aanakaran. Njettichu!
@JVOSTORIES4 жыл бұрын
Adipoli stories 😍
@thumbikkai29674 жыл бұрын
അതേയതേ..... 😍
@കാശികാശി4 жыл бұрын
തിരുവാറന്മുള അപ്പന്റെ പാട്ട് 👌👌😍😍
@thumbikkai29674 жыл бұрын
അതേല്ലോ .... തിരുവാറൻമുള അപ്പൻ്റെ പാട്ടിലാണ് നമ്മൾ തുടങ്ങിയത്. എപ്പോഴും ആ അനുഗ്രഹം നമ്മൾക്കുണ്ടാവട്ടെ
@vishnuks91944 жыл бұрын
Super bro
@madmaddylfa4694 жыл бұрын
♥♥♥
@TheHiranmanohar4 жыл бұрын
Part 3 evide bhai
@abhilashpj18674 жыл бұрын
Super video
@thumbikkai29674 жыл бұрын
Thank you
@ബാഡ്ബോയ്സ്ഗ്രൂപ്പ്4 жыл бұрын
ആശാൻ 😍😍😍
@ജിതേഷ്കുളത്തൂർ4 жыл бұрын
പുതിയ വീഡിയോ കാത്തിരിക്കുവായിരുന്നു...👌🐘
@ജിതേഷ്കുളത്തൂർ4 жыл бұрын
വിളിച്ചില്ലല്ലോ
@thumbikkai29674 жыл бұрын
ഞാൻ വിളിക്കാം dear: കുറേ തിരക്കായിപ്പോയി: sorry
@ജിതേഷ്കുളത്തൂർ4 жыл бұрын
@@thumbikkai2967 കാത്തിരിക്കുന്നു
@sarinkuttan27803 жыл бұрын
Nice
@TheHiranmanohar4 жыл бұрын
Wait
@binuvishnu35434 жыл бұрын
Nice ayittundu Bakki bhagam epo edum
@thumbikkai29674 жыл бұрын
coming Soon dear
@sethumathavan33294 жыл бұрын
സൂപ്പർ
@thumbikkai29674 жыл бұрын
Thank youuu
@rarishraj18464 жыл бұрын
അടുത്ത് part നു വേണ്ടി wait ചെയ്യുന്നു
@thumbikkai29674 жыл бұрын
വേഗം തന്നെ പ്രതീക്ഷിച്ചോളൂ🙏🙏🙏🙏
@rageethkrishnan19954 жыл бұрын
👏👏😍😍💕
@thampigireesh5924 жыл бұрын
Super
@thumbikkai29674 жыл бұрын
Thank you🙏🙏😍
@shibugopal46624 жыл бұрын
ചേട്ടാ, ആഗ്രഹം കൊണ്ട് നിങ്ങൾ പറഞ്ഞപ്രായത്തിൽത്തന്നെ ഞാനും ആനയുടെകൂടെ ഒളിച്ചോടിയതാണ്., പക്ഷേ എന്റെ അച്ഛൻ എന്നെ പൊക്കി, പിന്നീട് വിധി മറ്റൊന്നായി മാറി......
@abinpoothumbi69994 жыл бұрын
????
@thumbikkai29674 жыл бұрын
അതെയോ.... പിന്നീട് ഏത് മേഖലയിലാണ് ജോലി ചെയ്യുന്നത്
@shibugopal46624 жыл бұрын
@@thumbikkai2967 I am Carpentar. ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ വെളിക്കുവിട്ടസമയത്ത് പുറത്തുനിൽക്കുമ്പോൾ ഒരാന പോകുന്നു. ആനയെ ഭയങ്കര ഇഷ്ടമായിരുന്നതുകൊണ്ട് പിന്നൊന്നും നോക്കിയില്ല., പുസ്തകവും, ചോറുമെല്ലാം ക്ലാസ്സിൽ കളഞ്ഞേച്ചു ആനേടെ കൂടങ്ങുപോയി. ഏകദേശം എട്ട് കിലോമീറ്ററുകൾക്കപ്പുറത്താണ് ആനയുടെ ഉടമസ്ഥന്റെ വീട്. ഇതിൽ മൂന്ന് കിലോമീറ്റർ വനമാണ്. പക്ഷേ, ഞങ്ങൾ ആനയുടെ ഉടമയുടെ വീട്ടിൽ എത്തുന്നതിനു മുൻപേ എന്റെ അച്ഛൻ അവിടെ എത്തിയിരുന്നു. കാരണം, ഞാൻ സ്കൂളിൽനിന്ന് മുങ്ങിയെന്ന് സാറന്മാർ വീട്ടിലറിയിച്ചിരുന്നു.,,, ഹ... ഹ.... ഹ.... പിന്നത്തെക്കാര്യം പറയേണ്ടതുണ്ടോ?. ആനയുടെ കൂടെ പോയപ്പോൾ സ്കൂളിൽ പോകാനെന്നു പറഞ്ഞ് ആനക്കാർ എന്നെ തിരിച്ചുപറഞ്ഞുവിടാൻ ശ്രമിച്ചതൊക്കെയോർക്കുന്നു.....
@vis4124 жыл бұрын
അടുത്ത episode നായി കാത്തിരിക്കുന്നു.
@thumbikkai29674 жыл бұрын
Udan upload cheyyaaam
@ansonachenkunju38934 жыл бұрын
എന്റ അമ്മ പറഞ്ഞ കഥകളിൽ ഉള്ള അനകൾ ആണ് രാജനും മണിയനും 😍
@thumbikkai29674 жыл бұрын
✌️
@aravindppradeep27884 жыл бұрын
👌👌👌👌👌💝💝💝💝
@vishnurajan75804 жыл бұрын
മോഹൻദാസ് ചേട്ടൻ
@thumbikkai29674 жыл бұрын
👍
@arjunsuresh48904 жыл бұрын
അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്
@abhijithkrishna57304 жыл бұрын
Adipoli
@thumbikkai29674 жыл бұрын
🙏🙏
@thumbikkai29674 жыл бұрын
😍
@arunvijayannair59803 жыл бұрын
Njan veendum vannnuu!!!! Kanan
@thumbikkai29673 жыл бұрын
കുറേ നാളായല്ലോ ഈ വഴിക്ക് കണ്ടിട്ട്???
@arunvijayannair59803 жыл бұрын
@@thumbikkai2967 Bro പൊന്നൻ ആശാന്റെ സൗണ്ട് clear ആക്കുന്നില്ല !!! ഞാൻ 5 എപ്പിസോഡ് കണ്ടുള്ളു !!! 😔😔😔😔😔😔
@thumbikkai29673 жыл бұрын
പ്രായമല്ലേ bro. എന്നാലും എല്ലാം നല്ല കഥകളാണ് കേട്ടോ. കാണാൻ മടിക്കേണ്ടെന്നേ
@thumbikkai29673 жыл бұрын
പിന്നെന്താ . നമ്പർ തരാമല്ലോ. 7025245241
@കരിയഴക്ആന4 жыл бұрын
👌💖👌
@thumbikkai29674 жыл бұрын
😍
@sujatharamalayamsujatha6121 Жыл бұрын
എന്റെ മോഹനാ താങ്കൾ ഒരു ജഗജില്ലി കില്ലാഡി ആയിരുന്നു. അല്ലേ
@arunanand52574 жыл бұрын
ഞാൻ ആറന്മുള തിരുവോണ തോണി യുടെവള്ള പുരയുടെ പണിക്കു പോയപ്പോൾ ആണ് ഞാൻ മോഹനൻ ഏട്ടനെ കാണുന്നത് ഞാൻ ആനയെ കാണുമ്പോൾ അവന് നീരിൽ ആയിരുന്നു
@abhiottayan74814 жыл бұрын
ആശാൻ 🔥🔥🔥
@thumbikkai29674 жыл бұрын
എല്ലാ ഭാഗങ്ങളും കാണൂ ... മാക്സിമം ഷെയർ ചെയ്യൂ...
@aravindmp77944 жыл бұрын
Shan സാറേ...... part 2 ഉടനെ ഉണ്ടാവില്ലേ...... കട്ട waiting