Ee parayunna peruma onnum enikku thonniyilla. Kure bahalangal um prahasanangalum. ... Avideyulla karyakkarude bhavam kandal Indian President nekal mukalil anu. Valla sadya book cheythittu namukku kazhikkan kadakkanam enkil avarude anuvaadam venam. Thallum idiyum karanam bhayankara buddhimuttayirunnu. Valla sadya book cheythavare enkilum onnu pariganichoode. Lakhs chelavakki manushyarude undum thallum kollanam....paisa chelvayathinulla benefits onnum illa.
@rajendrannair68043 ай бұрын
ഉത്തരവാദപ്പെട്ടവർ ആദ്യം വള്ളസദ്യ വഴിപാട്ടുകാരെ കടത്തി വിടും. ഒരു വള്ള സദ്യക്കു മിനിമം 250 പേർക്കാണ് ആഹാരം ഉണ്ടാക്കുക. വള്ള കാരക്കാർക്ക് 20000 to 25000 രൂപ ദക്ഷിണ കൊടുക്കണം. എല്ലാം കൂടി 1 ലക്ഷം + ആകും. ചുണ്ടൻ വള്ളത്തിൽ കയറുന്നവരും കരക്കാരും കൂടി 150 പേരെങ്കിലും കാണും. 250 പാസ്സ് ആണ് പ്രിന്റ് ചെയ്യുക. ചില വഴിപാട്ടുകാർ നാട് അടങ്കം ക്ഷണിക്കും. അപ്പോഴാ പലർക്കും സദ്യ കിട്ടാത്തത്. ഏതെങ്കിലും വിരുതന്മാർ പാസ്സിന്റെ DTP എടുത്തു പലർക്കും വിതരണം ചെയ്താൽ പിന്നെ ആകെ അലുഗുലുത്താകും. അതുകൊണ്ടാ കാശ് ഉള്ള ചിലർ 400-500 പേർക്ക് സദ്യ ഒരുക്കാൻ നിർദ്ദേശിക്കുന്നത്.