Arante Mulla Kochu Mulla Malayalam Full Movie | Balachandra Menon, Shankar, Rohini | Evergreen Movie

  Рет қаралды 284,829

Lallu Movie World

Lallu Movie World

Күн бұрын

Follow Our Whatsapp Channel : whatsapp.com/c... Welcome to Lallu Movie World You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / lallumovieworld
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZbin Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZbin Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Пікірлер: 110
@roby-v5o
@roby-v5o 6 ай бұрын
ആരുമില്ലേ 2024ഈ സിനിമയൊന്നും കാണാൻ..?? പണ്ട് കൈരളി ടിവിയിൽ ഒരുപാട് പ്രാവശ്യം കണ്ട സിനിമ ❤❤
@nirmalavijayan1467
@nirmalavijayan1467 2 ай бұрын
Njan
@sumesh.u.ssurendran8668
@sumesh.u.ssurendran8668 2 жыл бұрын
ബാലചന്ദ്ര മേനോൻ സർ .... മാജിക്ക് .... ഈ സിനിമയെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം
@kumarsajilesh7778
@kumarsajilesh7778 2 жыл бұрын
ലക്ഷ്മി എന്ന അതുല്യ നടിയുടെ പ്രകടനം മേവനീയം തന്നെ. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലോ വേഷവിധാനത്തിലോ യാതൊരു കടുംപിടുത്തവും കാണിക്കാത്ത അഭിനേതാവ്. ഈ സിനിമയിൽ ശങ്കറിന്റെ അമ്മയുടെ പ്രായമുള്ള റോൾ ചെയ്ത അവർ, തൊട്ടടുത്ത സിനിമയിൽ ശങ്കറിന്റെ നായികയായി അഭിനയിച്ചു. മറ്റൊരു സിനിമയിൽ സോമന്റെ അമ്മയായും പെങ്ങളായും.
@AnnaAnna-oi7bw
@AnnaAnna-oi7bw 2 жыл бұрын
Nayika ayi abhinayicha movie Etha... Onnu parayamo
@zeena9754
@zeena9754 2 жыл бұрын
ബാലചന്ദ്രൻ സാറിന്റെ സിനിമകൾ എന്റെ ചെറുപ്പകാലങ്ങളിൽ എല്ലാം. ഞാൻ കാണുമായിരുന്നു.. എനിക്ക് വളരെയിഷ്ടമാണ്
@Aaziyan
@Aaziyan Жыл бұрын
ഞാനും ❤❤
@vanajakumari2244
@vanajakumari2244 Жыл бұрын
ബാലചന്ദ്രമേനോൻ സാറിന്റെ സിനിമ കൾക്കെല്ലാം ഒരു നൊസ്റ്റാൾജിക് ഫീൽ, 💕👍👍👍🙏
@venuhari1921
@venuhari1921 3 ай бұрын
ഇത് ഞാൻ കോളേജിൽ പഠിക്കുമ്പോൾ കണ്ട ഫിലിം ആണ്, പഴയ കാലം ഓർക്കാൻ പറ്റിയ സിനിമയും ഗാനങ്ങളും
@sreelathas6246
@sreelathas6246 2 жыл бұрын
Sri Balachandramenon sir , സാറിന്റെ സിനിമകൾ എല്ലാം വളരെ വളരെ നല്ലതാണ് മനോഹരമാണ്👍👍👍🙏🙏🙏
@comedyquizajith7554
@comedyquizajith7554 2 жыл бұрын
👍💙💯
@lilly123pushpam4
@lilly123pushpam4 Жыл бұрын
🎉🎉😮
@amalsing2074
@amalsing2074 Жыл бұрын
ബാലചന്ദ്രമേനോൻ സർ നല്ലൊരു മൂവി വർഷങ്ങൾക്ക് ശേഷം ഞാൻ കാണുന്നു. സാറിന്റെ എല്ലാ മൂവികളും എനിക്കിഷ്ടമാണ്
@albatross2677
@albatross2677 Жыл бұрын
Iakshmi ശ്രീ വിദ്യ സൂപ്പർ നല്ല സിനിമ ❤❤❤❤❤
@saraswathyamma1205
@saraswathyamma1205 2 жыл бұрын
Athra kandalum madukkatha cinema. Congrats Balachandra menon👏
@behindvoice
@behindvoice 3 жыл бұрын
ലക്ഷ്മിയുടെ voice കോട്ടയം ശാന്ത എന്ത് അനുയോജ്യം ആണ്!
@MrNeelathamara
@MrNeelathamara 3 жыл бұрын
kzbin.info/www/bejne/bpCre52eibt0kNE കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ
@antup.d3712
@antup.d3712 2 жыл бұрын
Seemakku mathramalla as voice cherunnathennu theliyichu thannu
@rajeshsmusical
@rajeshsmusical 2 жыл бұрын
Srividya what a natural actress. wonderful
@lathachandrasekharan2359
@lathachandrasekharan2359 8 ай бұрын
സാറിന്റെ സിനിമകൾ എല്ലാം എനിക്ക് ഇഷ്ടം.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Lakshmi mamum srividya mamum മത്സരിച്ചു അഭിനയിച്ച പടം superb 🙏🙏🙏
@lilly123pushpam4
@lilly123pushpam4 Жыл бұрын
😢
@vijayamasasai1669
@vijayamasasai1669 Жыл бұрын
​@@lilly123pushpam4ss😊 qwe u
@prakashmc2809
@prakashmc2809 8 ай бұрын
ഞാനിത് വർഷങ്ങൾക്കുമുൻപ് കണ്ടതാണ്. ഇപ്പോഴും കാണുമ്പോൾ എന്താ ഒരു feel.
@soumyavg6894
@soumyavg6894 Жыл бұрын
Lakshmi acting very beautiful ❤️❤️❤️😍😍😍 balachandra Menon sir ❤❤❤❤
@attherajeevporathala1638
@attherajeevporathala1638 Жыл бұрын
ബാലചന്ദ്രമേനോൻ മാജിക്‌ 🌹🌹🌹
@n.r.mohanan9460
@n.r.mohanan9460 Жыл бұрын
മലയാളികൾ അല്ല യിരുന്നിട്ടും ലക്ഷ്മിയും ശ്രീവിദ്യയുംഎന്ത് മനോഹരമായിട്ടാണ് മലയാളം പറയുന്നത്❤❤❤👍👍👍😍
@gopalkrishnan5674
@gopalkrishnan5674 Жыл бұрын
ഡബ്ബിങ് ആ nasaane
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
@@gopalkrishnan5674but in real life, they speak good Malayalam
@userfrndly32
@userfrndly32 11 ай бұрын
Lakshmi dubbing aan...srividya malayali Allen parayilla...nth nalla pole Malayalam samsarikunnu
@Kw2024-p5x
@Kw2024-p5x 2 ай бұрын
ശ്രീവിദ്യ സ്വന്തം ശബ്ദം ആണ്
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 8 ай бұрын
Good movie shankar sir adipoli
@drshreenie
@drshreenie 2 жыл бұрын
Watched after a 30 year intervel I guess...VCP then, smartphone today. I am surprised at the simplicity abd serenity of the plot and screenplay....it so much feels like the old English romantic fictions and plays of 1920s and 30s. I am sure Menon would have been inspired from some of his readings of these plays. Either way ...a sweet movie
@bharathbharath5663
@bharathbharath5663 Жыл бұрын
சங்கர் எனக்கு பிடித்த நடிகர்
@jamsheerkainikkarasinger4875
@jamsheerkainikkarasinger4875 3 жыл бұрын
എത്ര സത്യം ആയിട്ട് ആണ് അന്ന് ബാല ചന്ദ്ര മേനോൻ സർ ചിട്ട പെടുത്തിട്ടുള്ളത് അനാഥ കുഞ്ഞുങ്ങളെ ചാരിറ്റിമേഖലകളിൽ 20രൂപ സമ്പവനാ പേരെടുക്കാൻ 100രൂപ ചിലവാക്കുന്ന എത്രയോ സമ്പന്ന മാർ ഉണ്ട് ഈ ലോകത്ത് ഇന്നത്തെ കാലം അന്ന് തന്നെ വരച്ചു കാട്ടി ഈ സിനിമ
@usmanpk1438
@usmanpk1438 2 жыл бұрын
തീർച്ചയായും
@lilly123pushpam4
@lilly123pushpam4 Жыл бұрын
😢😅😮😮😅7😮😮
@AnnieSaEr-kc4mb
@AnnieSaEr-kc4mb 8 ай бұрын
നീന്റെ ബാപ്പയായിരിക്കും അത്.
@bharathbharath5663
@bharathbharath5663 Жыл бұрын
ஷங்கர் சார் ஒரு நல்ல மனிதர்
@AmarnathN-mm8bv
@AmarnathN-mm8bv 7 ай бұрын
BALACHANDRA MENON🔥🔥🔥
@subeshpalliyali9069
@subeshpalliyali9069 Жыл бұрын
ബാലചന്ദ്രമേനോൻ സർ ❤♥️❤
@evamaria1112
@evamaria1112 2 жыл бұрын
ശാലീന സൗന്ധര്യമേ.. ഇന്ന് ഈ 2022 il.. ഈ പാട്ട് ഒക്കെ കേക്കുന്നത് ഒരു ഭാഗ്യം ആണ്...നന്മകളുടെ ഓർമ....ഹൃദയത്തോട് ചേർത്ത് വെക്കുന്നു....
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
സൗന്ദര്യമേ
@ushab5300
@ushab5300 20 күн бұрын
Vedanipichu movie kandappol 😢😢
@KrishnaKumar-dx6nb
@KrishnaKumar-dx6nb Жыл бұрын
ലോകത്ത് സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ് ഇതാണ്, പക്ഷെ ഇവിടുന്നു മാത്രമല്ലേ ചെറുപ്പക്കാർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നുള്ളൂ ...../ എത്ര ദീർഘവീക്ഷണമായി, സത്യമായി വന്നിരിക്കുന്നു. ഒരു പക്ഷെ ലോകത്ത് നരകമുണ്ടെങ്കിൽ അതിതാണ് എന്നത് സത്യമാണോ
@sanalrs2495
@sanalrs2495 5 ай бұрын
Idhehathinte ettavaum istapetta filmsil onnanj ith......ente ammakkum
@rolex7467
@rolex7467 2 жыл бұрын
നല്ല സിനിമ
@lathamudapuram2317
@lathamudapuram2317 2 жыл бұрын
എത്ര ഹൃദയഹാരി ആവയലിനെ 1 ചർച്ചിനെ ഒക്കെ പറ്റി ്് പാടുന്നത്.
@manuelscaria
@manuelscaria 6 ай бұрын
Superb movie.
@manubaby6131
@manubaby6131 2 жыл бұрын
Kidu
@Mi9aMi9
@Mi9aMi9 4 ай бұрын
🥰🥰🥰🥰 എനിക്ക് എന്തോ ഇഷ്ടമാണ് ബാലചന്ദ്രമേനോന്റെ പടം ബാലചന്ദ്രമേനോൻ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 😘😘😘😘😘💞
@unknownking6291
@unknownking6291 Жыл бұрын
മേനോന്‍ chettan🌟
@sauparnikacreations5185
@sauparnikacreations5185 Жыл бұрын
Super Classic Comody Entertainer of Balachandra Menon ❤️❤️❤️🔥🎉🙏👍
@ranjith56850
@ranjith56850 8 ай бұрын
അർത്ഥവത്തായ സിനിമ
@anjalisworld1113
@anjalisworld1113 2 жыл бұрын
Wow !! 😍 Nice movie
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 4 ай бұрын
Pandu ernakulathu kanarulla Cee Cee travels bus 🥰🥰
@sujithathilakakumar3070
@sujithathilakakumar3070 2 жыл бұрын
Super move 👌👌
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
Beautiful movie 🙏❤️
@shashiKumar-ts9ft
@shashiKumar-ts9ft Жыл бұрын
Lakshmi acting is super
@jeffry0072
@jeffry0072 3 ай бұрын
Location our settlement school ❤
@santhoshkumar.k829
@santhoshkumar.k829 3 жыл бұрын
നല്ലയൊരു സിനിമാ- 2021 അവസാനിക്കാൻ ഇനി 3 ദിവസം കൂടി മാത്രം.
@Explorekerala4u
@Explorekerala4u 3 жыл бұрын
Pls upload 1984 movie Vikatakavi
@MrNeelathamara
@MrNeelathamara 3 жыл бұрын
kzbin.info/www/bejne/bpCre52eibt0kNE കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ
@asifvtp4049
@asifvtp4049 2 жыл бұрын
Kandal bhoradikkatha cinema🎦🎦🎦
@manubaby6131
@manubaby6131 2 жыл бұрын
Good
@anoopvenuanuctla5160
@anoopvenuanuctla5160 Жыл бұрын
@sonyjohnjoseph305
@sonyjohnjoseph305 Жыл бұрын
Aluva settlement high school is song shooting site u know?
@nykk812
@nykk812 Жыл бұрын
Enthu sundarana shankar
@easahajiraeasa5683
@easahajiraeasa5683 2 жыл бұрын
Kollam
@gauthamgopan1934
@gauthamgopan1934 2 жыл бұрын
2022❤️
@renjloor
@renjloor Жыл бұрын
Evergreen hit
@ithedespiser
@ithedespiser 3 жыл бұрын
Melodious songs
@mnp3981
@mnp3981 Жыл бұрын
Where is the karnavar of those families?
@leenavincent4816
@leenavincent4816 Жыл бұрын
Srividya 's husband died due to heart attack.
@beenarani5928
@beenarani5928 Жыл бұрын
👍🏻👍🏻
@priyas3242
@priyas3242 2 жыл бұрын
നല്ല സിനിമ ....14/12/2022 ബുധൻ രാത്രി 10:40
@kavyakarthik6350
@kavyakarthik6350 7 ай бұрын
23/4/24 ബുധൻ രാത്രി 10.00
@Straightforward098
@Straightforward098 2 жыл бұрын
27/11/2022 ഇൽ കണ്ടു.
@sarathprakash4992
@sarathprakash4992 2 жыл бұрын
🙏
@shaijas7655
@shaijas7655 2 жыл бұрын
Nce filim
@leenavincent4816
@leenavincent4816 Жыл бұрын
Nice
@manubaby6131
@manubaby6131 2 жыл бұрын
Hvy
@abdusamad9727
@abdusamad9727 2 жыл бұрын
👍🏻
@manubaby6131
@manubaby6131 2 жыл бұрын
Big boss
@rajeshkoikal4470
@rajeshkoikal4470 Жыл бұрын
BCM.. 👌👌👍🏻👍🏻
@rajeshsmusical
@rajeshsmusical 2 жыл бұрын
who dubbed for lakshmi ? seema?
@kumarsajilesh7778
@kumarsajilesh7778 2 жыл бұрын
Kottayam Santa - Santamma is dubbing artist for Seema & Lakshmi for all of their movie
@rajeshsmusical
@rajeshsmusical 2 жыл бұрын
@@kumarsajilesh7778 thank you seema dubbed her own in few movies alle
@rasiyanizar5868
@rasiyanizar5868 3 жыл бұрын
Good movie
@MrNeelathamara
@MrNeelathamara 3 жыл бұрын
kzbin.info/www/bejne/bpCre52eibt0kNE കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ
@prasoonkumar7845
@prasoonkumar7845 3 жыл бұрын
🔥🔥🔥🔥🔥🙋🙋🙋🙋🙋🙋👌👌👌👌👌👌👌😜
@jessysudhakaran1891
@jessysudhakaran1891 Жыл бұрын
Super,love you Balachandra menon.
@prasaddamodaran9250
@prasaddamodaran9250 Жыл бұрын
🎉
@muralidharanie4689
@muralidharanie4689 2 жыл бұрын
Sir,sarath വന്നില്ലല്ലോ,🤔🤔🤔🤔🤔🤔
@antomathew9507
@antomathew9507 2 жыл бұрын
Oldamovi good
@suja9961
@suja9961 Жыл бұрын
2023❤
@nooriyanoori7274
@nooriyanoori7274 2 жыл бұрын
10/10/2022
@vallimolvalli2782
@vallimolvalli2782 3 жыл бұрын
P
@aneesaanish7230
@aneesaanish7230 Жыл бұрын
രോഹിണി സിസ്റ്റർ അല്ലെ ബാലചന്ദ്രൻ മേനോന്റെ 🙄
@albinraj404
@albinraj404 Жыл бұрын
അല്ല.... സോമൻ എടുത്തു വളർത്തുന്നതാണ് രോഹിണിയെ... No blood relation
@manuelscaria
@manuelscaria 6 ай бұрын
അല്ല . അച്ഛൻ വളർത്തിയ കുട്ടി .
@sanalrs2495
@sanalrs2495 5 ай бұрын
Rohini valarthu makal aaanu she is an orphan
@farookpm8681
@farookpm8681 3 жыл бұрын
Supper movie
@nithinnitz1239
@nithinnitz1239 3 жыл бұрын
പറയത്തക്ക അങ്ങട് പോകപോക അറിഞ്ഞോളും
@muralidharanie4689
@muralidharanie4689 2 жыл бұрын
Sir,sarath വന്നില്ലല്ലോ,🤔🤔🤔🤔🤔🤔
@Nejlaneju
@Nejlaneju 6 ай бұрын
❤❤❤
@unnithalam3990
@unnithalam3990 9 ай бұрын
❤❤❤❤❤❤❤
@rakhik223
@rakhik223 4 ай бұрын
Super movie.
Oru Painkilikatha Malayalam Full Movie | Madhu | Balachandra Menon |  Sreevidya
2:18:56
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Ammayane Sathyam Full Movie | Mukesh | Balachandra Menon | Jagathy | Superhit Movie
2:10:35
Movie World Malayalam Movies
Рет қаралды 972 М.
Vilambaram malayalam movie ||  Sukumari, Thilakan, Ambika
2:17:00
Online Movies
Рет қаралды 120 М.
Karyam Nissaram Malayalam Full Movie || Prem Nazir, Balachandra Menon
2:17:49