ഹൃദയഹാരി ആയ ഒരു പ്രണയ കഥഅതി മനോഹരമായി അവതരിപ്പിച്ച കാഥികൻ ശ്രീ അയിലം ഉണ്ണികൃഷ്ണൻ സാറിന് സ്നേഹാദിവാദ്യങ്ങൾ സംഗീതം പോര. beautiful. Super.congrats💜❤️🌹🌹🙏🙏😅
@somasekarannair18622 жыл бұрын
സാറിന്റെ പല കഥ കളും കേട്ടി ട്ടു ണ്ട്... ഈ കഥ ആദ്യ മായാ ണ് കേൾക്കാൻ കഴിഞ്ഞത്...... അഭിനന്ദനങ്ങൾ......
@pushkarakumarpk01182 жыл бұрын
വളരെ ഗംഭീരം , അവതരണം ....
@നിഷ്പക്ഷൻ2 жыл бұрын
രണ്ടു തരം വികാരവിചാരം
@simonkumar27962 жыл бұрын
വളരെ മനോഹരം
@soorajswaraj47452 жыл бұрын
The story has been told with all its magestic style...the perfect kadaprasangam, 😇💯✨ Just the lines showing the visuals💯👌
@snehalatha4278 Жыл бұрын
വളരെയേറെ ഇഷ്ടപ്പെട്ടു ❤❤❤
@prabhamanjaniyil37796 ай бұрын
Super👍
@vanimediamalayalamvedicsci19552 жыл бұрын
പരവൂർ രാമചന്ദ്രൻ സാർ ആണോ കഥ ചെയ്തത് .... Beautiful ......
@anuragarts43412 жыл бұрын
Very good presentations... Congratulations...
@familycrechers33072 жыл бұрын
Best wishes
@thodiyoorvasanthakumari31022 жыл бұрын
Super Congratulations 🌹🙏
@babys5702 жыл бұрын
Good🥰🙏🥰
@chandramohanchandramohanmo90782 жыл бұрын
പ്രീയ ഉണ്ണികൃഷ്ണൻ സാർ, റഷ്യൻ കോടതികളിൽ വിചാരണ നടത്തി വധശിക്ഷ വിധിക്കുന്ന കേസുകളിൽ, ഐപിസി ആയ 301, 302, 307 എന്നിവ എങ്ങിനെയാണ് ബാധകമാകുന്നത്... ഞാൻ ഒരു rtd. പോലീസ് ആയതുകൊണ്ട് ചോദിച്ചതാ..
@vkspanicker88312 жыл бұрын
സാർ ഈ കഥ മറ്റൊരു കഥയുമായി സാമ്യം ഉള്ളതുപോലെ തോന്നുന്നു. കാഥിക സാമ്രാടായ ശ്രീ സംബശിവൻസാറിന്റെ ഉയിർത്തെഴുന്നേൽപ്പുമായാണ്. തെറ്റിയെങ്കിൽഷെമിക്കുക. മാറ്റുകതകൾ പൂർണരൂപത്തിൽ പ്രേതീക്ഷിക്കുന്നു