ചിന്തിച്ചു കേട്ടാൽ യുക്തി വാദികൾക്ക് റബ്ബിനെ മനസ്സിലാക്കാൻ ഒരു അവസരം... പരിഹസിച്ചു ചിരിക്കാൻ ആണെങ്കിൽ ചിന്ത മരവിച്ച യുക്തി മാത്രം ബാക്കി... കേട്ട് നിന്ന സുഹൃത്ത്തും മറുപടി പറഞ്ഞ അൻസാരി ഉസ്താദും വളരെ നല്ല സ്നേഹ സൗഹാർദ സംഭാഷണം... ഭാവുകങ്ങൾ...🥰🌷🌷🌷
@DifferentmadecreativeАй бұрын
ഈ ഉസ്താദ് ഒരു മഹാ മനുഷ്യനാണ്.
@shamilbava8808 Жыл бұрын
വളരെ മാന്യമായ രീതിയിൽ തന്നെ ഉസ്താദ് മറുപടി കൊടുത്തു അൽഹംദുലില്ല 👌👏👏👏
@ABRARI-MEDIA10 күн бұрын
മാഷാ അല്ലാഹ്, ശരത് നല്ല നിലയിൽ ചോദിച്ചു. അതിന് അദ്ദേഹത്തിന്റെ ചോദ്യത്തിന് ബഹുമാനപൂർവം മറുപടി
@MuneerK-q3nАй бұрын
നല്ല ചോദ്യം അതിനു ഫിറ്റായ മറുപടി ചോദിച്ച ആളും ചോദിക്കപ്പെട്ട ആൾക്കും ഒരായിരം അഭിനന്ദനങ്ങൾ ❤
@niflac.v2087Ай бұрын
Usthade Duacheyyena 🌹
@Right..thinker Жыл бұрын
രണ്ട് പേരും വളരെ മാന്യമായി സംസാരിച്ചു❤
@drstrange8975 күн бұрын
ഉസ്താദ് ❤ദീർഘായുസ്സും ആഫിയത്തും അളളാഹു സു, പ്രധാനം ചെയ്യട്ടെ 🤲🏼💖
@yasiboys4792 Жыл бұрын
ഷരത് തീർച്ചയായും ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കും ഉസ്താദിനു അള്ളാഹു ദിര്ഗായുസും ആഫിയത്തും നൽകട്ടെ 🌹🌹🌹🌹🌹
@FathimaLiya-l1r Жыл бұрын
ആമീൻ
@SidheeqPilathodiАй бұрын
ഉസ്താതിന് നല്ല ബുദ്ധിയുണ്ട് അത് മരിക്കുന്നത് വരെ നിലനിൽകട്ടെ
@niflac.v2087Ай бұрын
😄😂❤️👌👌👍🌹🌹mashaallah usthade
@kunjimuhammedmuhammed4726Ай бұрын
ആമീൻ
@asna813025 күн бұрын
Ameen
@muneermunee28798 күн бұрын
ആമീൻ
@adhnamajeed66487 күн бұрын
@@SidheeqPilathodi ഉസ്താദിനു അല്ലാഹ് ആഫിയത്തും ആരോഗ്യംവും പ്രധാനം ചെയ്യട്ടെ കാരണം ആരെയും പേടിക്കാതെ മറുപടി പറയുന്നു അള്ളാഹു അക്ബർ 🤲🏻🤲🏻🤲🏻
@muhammadrayhan-bi6ks23 күн бұрын
ഈ ശബ്ദം എന്നും അറിവും നിലനിൽക്കട്ടെامين
@salimmarhaba84402 ай бұрын
മനുഷ്യനെ പടച്ചവൻ അനുഗ്രഹിച്ചു അയച്ച കൂട്ടരാണ് ആ അനുഗ്രഹം തന്ന പടച്ചവനെ മറക്കാതെ അനുസരിച്ചു ജീവിക്കുക അതാണ് ശ്രേഷ്ടം
@saynaurasvv320712 күн бұрын
നല്ല debate ഉസ്താതെ.....എന്റെ അന്യ മതസ്തരായ brothers ഇനിയും ഓരോരുത്തരും വിളിച്ചു സംശയം തീർക്കണം
@aminarawha22 күн бұрын
ഉസ്താദ് ൻറ മറുപടി ഉഗ്രൻ ആയിരുന്നു duavaseyath usthade 🤲🏻🕋✈️🏡🤲🏻💰😢😢🤲🏻🌹🌹🌹
@nizamnizu1195 Жыл бұрын
ഉസ്താദ് പറഞ്ഞത് വളരെ ശെരിയാണ് ചിന്തിക്കുന്നവർ ചിന്തിക്കും അല്ലാത്തവന്റെ അവസ്ഥ കട്ട പുക
പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ട് എന്നതിന് ഏറ്റവും വലിയ തെളിവ് മനുഷ്യൻ തന്നെയാണ് അവൻറെ ശരീരത്തും ആ അടയാളമുണ്ട്
@sahlarafeeq2754Ай бұрын
ഉസ്താദും ആരിഫ് ഹുസൈൻ ഉം തമ്മിൽ ഒരു ഡിബേറ്റ് ആഗ്രഹിക്കുന്നു
@noorarakheebnoorarakheeb812521 күн бұрын
ഉസ്താദ് പോവില്ല ... പേടിക്കും..😂
@saleenashihabudeen994921 күн бұрын
Enthina pedikunnath eeman ullavar pedikathilla
@playboy.gaming169820 күн бұрын
ആരിഫ് ബ ബ അടിക്കും 😂
@thahirkt165120 күн бұрын
@@noorarakheebnoorarakheeb8125ആരീഫിന് പരിഹാസം മാത്രമേ അറിയൂ വ്യക്തമായ മറുപടി കൊടുക്കാൻ സാധികില്ല
@shoukathmaitheen75219 күн бұрын
ആരിഫ് എന്നു പേരുള്ള യുക്തി വാദി ക്ക് ഒരു യുക്തിയും ഇല്ല അറിവും ഇല്ല.. ജനങ്ങളെ തമ്മിൽ അടിപ്പിച്ചു സങ്കി കളുടെ അച്ചാരം പറ്റി കഞ്ഞി കുടിച്ചു ജീവിക്കുന്ന ഒരുത്തൻ അല്ലാതെ ഒന്നിനെ കുറിച്ചും ഒരു ചുക്കും അറിയില്ല.. ജനം ശ്രദ്ധിക്കണം അതാണ് അയാളുടെ ലക്ഷ്യം 🙏
@sakeenasake832121 күн бұрын
നല്ല സംഭഷണം ഉസ്താദ് നല്ലവക്കുകൾ👍👍
@wingsofartisticofficial6139Ай бұрын
Maa shaa Allah oro mada panndithanum iganayavanam thigachum yuktti paramaya maruvadi alhamdulillah deergayus nallgatte Ameen dhuhaill ullpedutanam usthad
@FaheemKm-x7c Жыл бұрын
Usthadinde ella vidiosum Nan kanarund.enikk vallathoru sandoshaman usthadinde samsaram kelkumpol.usthad enikkum ende familikkum vendi duaa cheyyanee
ഉസ്താദേ മനുഷ്യരെ സൃഷ്‌ടിച്ചത് ആരാണ് കൂടുതൽ നന്മ ചെയ്യുന്നത് എന്ന് പരീക്ഷിക്കാൻ അല്ല.. മനുഷ്യരെ സൃഷ്ടിച്ചത് ദൈവത്തെ അറിയാൻ വേണ്ടി ആണ്. നന്മ ചെയ്യുന്നത് ആരാണെന്ന് പരീക്ഷിക്കാൻ വേണ്ടി സൃഷ്ടിച്ചത് മരണത്തെ യും ജീവിതത്തെ യും ആണ്...പണിയെടുത്ത്വന്ന് കൂലി കൊടുക്കും ദൈവത്തെ അറിഞ്ഞവന് ദൈവം കണക്ക് നോക്കാതെ ഇഷ്ടമുള്ളതൊക്കെ കൊടുക്കും
@MuhammedNoufal-c2s2 ай бұрын
Adhokke livil oraalod samsaarikumbol varunna vaak mistk aan bro. Allaand itreyokke ariyunna ayyaalk adh ariyaadirikilla
@benoypattola2 ай бұрын
ഞാൻ ചിലരോട് ചോദിച്ചു മാതാഅമൃതാമയിൽ വിശ്വസിക്കുന്ന ഉണ്ടോ എന് ചോദിച്ചു അവർ ഇല്ല എന് പറഞ്ഞു അവർ ഈ കാലഘട്ടത്തിൽ ജീവിക്കുന്നത് കൊണ്ടാണ് അവർ ഇല്ല എന് പറഞ്ഞത് എന്നാൽ മാതാഅമൃതാനതാമായി ആ കാലഘട്ടത്തിൽ ആണ് ഉണ്ടായത് എങ്കിൽ ആവർ വിശ്വസിക്കും ആയിരുന്നു കാരണം ഈ കാലത്തിൽ മനുഷ്യൻ വിവരം ഉണ്ടായിരുന്നു അത് കൊണ്ട് വിശ്വസിചില
@s_a_a_j_i25 күн бұрын
Ella manushyarum ore pole parayum ennu thonnunnundo? Ammaye vishwasikkunnavar ille eee time il????
@princealex2224Ай бұрын
Muhammad oopichatha Allha daivam alla
@sayedk-hc7yw Жыл бұрын
👍👍👍🥰🥰ഉസ്താദ്
@muhammedunais43910 ай бұрын
Ayal valland vidhyesham parayunnu
@shamnadkabaradi929820 күн бұрын
ഒൻപതു മാസവും ഒൻപത് ദിവസവും ഒൻപതു മണിക്കൂറും മാതാവിൻറെ ഉദരത്തിൽ അതായത് 99 ശതമാനവും വെള്ളത്താൽ നിറഞ്ഞ ഒരു ബലൂൺ അകത്ത് ഒരു കുഞ്ഞു കഴിയുന്നത് ഓക്സിജനും വായുവും കടക്കാത്ത അതി സുരക്ഷിതമായ ഒരു സ്ഥലത്ത് അതേ കുട്ടിയെ പ്രസവിച്ച ഉടനെ മറ്റൊരു വെള്ളത്താൽ നിറച്ച ബലൂണിൻ്റെ അകത്ത് കിടത്തിയാൽ കുട്ടി മരിച്ചു പോകുകയും ചെയ്യും ഒൻപതു മാസവും ഒൻപതു ദിവസവും ആരാണ് ആ കുട്ടിക്ക് ഓക്സിജൻ നൽകിയത് അതുമാത്രം ചിന്തിച്ചാൽ മതി
@nasarpathuvanaАй бұрын
Npm😢😢
@suttusuttu859Ай бұрын
Pavam sharath kudungi poyi
@sooppyk9302Ай бұрын
പടച്ച തമ്പുരാനെപ്പറ്റി കൂടുതൽ ചിന്തിക്കാൻ വേണ്ടിയാണ് IT യുഗത്തില ഓരോന്ന് കണ്ടുപിടിക്കുന്നത് പിന്നിൽ പ്രവർത്തിക്കുന്നത് പിശാജാകുന്നു
@David-f6b8g Жыл бұрын
Bakkiyundoo
@ms-abbas19 күн бұрын
ശരത്തിനെ ആദ്യം സംസാരിക്കാൻ അനുവദിക്കൂ
@noorarakheebnoorarakheeb812521 күн бұрын
ഇതൊക്കെ നമ്മൾ എത്ര കേട്ടതാണ് ഉസ്താദെ.. എനിക്ക് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട് 1,ഹിറ്റ്ലർ ഒറ്റക്കാണോ ഇത്ര ആളെ കൊന്നത്.. 2, ഒരു രാജ്യത്തെ ഭൂരിപക്ഷം ആളുടെ പിന്തുണ അവന്നുണ്ടായിരുന്നു 3, സന്മനസ്സുള്ളവർക്ക് ഈ ഭൂമിയിലെ ജീവിതം എന്നും സ്വർഗത്തുല്യമാണ് 4, ഹിറ്റ്ലറെ 60 ലക്ഷം വട്ടം കൊന്നാൽ മരിച്ച ആളുകൾക്ക് നീതിക്കിട്ടുമോ അവർക്ക് പോയത് അവരുടെ ജീവിതമാണ് അത് തിരിച്ചു കിട്ടിയാലേ നീതി ആകുള്ളൂ.. ഹിറ്റ്ലർ ഒരിക്കലും സ്വർഗ്ഗ തുല്യമായി ജീവിച്ചിട്ടില്ല.. കൂടെ നടക്കുന്നവരെ പോലും വിശ്വാസം ഇല്ലാത്ത ആൾക്ക് എന്ത് ജീവിതം ബായ്.. ഒരു പാവം ചെക്കനെ കിട്ടിയപ്പോ അങ്ങോട്ട് അടിച്ചു കേറുഗയാണ് കഷ്ടം
@User34578global2 күн бұрын
@@noorarakheebnoorarakheeb8125 അത് ഉസ്താദ് ഒരു തൽക്കാല ചോദ്യം ചോദിച്ചെന്നേയുള്ളു ആ കൊലചെയ്യപ്പെട്ടവർക്ക് നീതി കിട്ടണമെങ്കിൽ അവർക്ക് ഒരു പുനർജന്മം വേണം എന്നിട്ട് അവരോട് അനീതി കാണിച്ചവനുള്ള ശിക്ഷ കൊടുക്കാൻ അവർക്ക് സാധിക്കണം അതുപോലെതന്നെ അവർ ജീവിതത്തിൽ നന്മ ചെയ്തു ജീവിച്ചവരാണെങ്കിൽ അവർക്ക് അതിനുള്ള പ്രതിഫലവും കിട്ടണം ഇതിനൊക്കെയുള്ള ഒരു സ്പേസ് ആണ് പരലോകം എന്നത്
@noorarakheebnoorarakheeb812521 күн бұрын
ഹിറ്റ്ലറെ കാര്യം അവടെ നിക്കട്ടെ വയനാട്ടിൽ കുറെ ആളുകൾക്ക് ഉറ്റവരെ നഷ്ടപ്പെട്ടില്ലേ അവർക്ക് നീതി ആര് നൽകും
@User34578global2 күн бұрын
താങ്കൾ മനസ്സിലാക്കുക ഇവിടെ എങ്ങനെ ജീവിച്ചു എങ്ങനെ മരിച്ചു എന്നതിന് അടിസ്ഥാനമാക്കി അവനെ പരലോകത്ത് അതിനുള്ള പ്രതിഫലം ലഭിക്കും അതിനുള്ള മാർഗദർശനങ്ങളാണ് പരിശുദ്ധ ഖുർആൻ വഴി മുഹമ്മദ് നബി എന്ന പ്രവാചകൻ വഴി ദൈവം ജനങ്ങൾക്ക് അറിയിച്ചുകൊടുത്തത് അത് അനുസരിച്ച് ജീവിക്കുക അപ്പോൾ ഉദരത്തിൽ പിറന്ന ഒരു കുഞ്ഞ് അതു മരണപ്പെട്ടു എങ്കിൽ ആ കുഞ്ഞിന് 100% ദൈവഹിതം അനുസരിച്ച് സ്വർഗ്ഗം ലഭിക്കും അവന്റെ മാതാവും പിതാവും ഏതു വിശ്വാസിയായിരുന്നു ഏത് മതത്തിലായിരുന്നു എന്നതല്ല വിഷയം ഏതു നാട്ടിലാണോ എന്നത് വിഷയമല്ല കുഞ്ഞുങ്ങളെല്ലാം ജനിക്കുന്നത് പരിപൂർണ്ണ ശുദ്ധരായിട്ടാണെന്നും അവരുടെ മരണം കുഞ്ഞായിരിക്കുമ്പോൾ ആണെങ്കിൽ അവൻ സ്വർഗം ലഭിക്കുമെന്നും സ്വർഗ്ഗം ലഭിക്കുമെന്നും ഖുർആൻ വാഗ്ദാനം ചെയ്തിട്ടുണ്ട് വയനാട്ടിൽ ആണെങ്കിലും ആഫ്രിക്കയിൽ ആണെങ്കിലും അവിടെ ജീവിക്കുന്ന ജനങ്ങൾ ഏകനായ ദൈവത്തിന്റെ വിശ്വാസങ്ങൾ അവന്റെ കൽപ്പനകൾ അനുസരിച്ചാണ് ജീവിച്ചത് അങ്ങനെയാണോ മരിച്ചത് എന്നതിന്റെ മാർഗങ്ങൾ നോക്കി അതിനു വിധി കൽപ്പിക്കുന്നവൻ ഏക സൃഷ്ടാവാണ് അന്ത്യനാളിൽ അവനാണ് അത് തീരുമാനിക്കുക അന്നേ അറിയാൻ പറ്റൂ വയനാട്ടിൽ മരിച്ചവർക്ക് എവിടെ നീതി കിട്ടും എന്നത് 5/6വയസ്സായ ആൺകുട്ടികളെയും പെൺകുട്ടികളെയും മൃഗീയമായി കൊലചെയ്യുന്നുണ്ട് ബലാത്സംഗം ചെയ്യുന്നുണ്ട് ലോകത്തിന്റെ എല്ലാ ഭാഗത്തും ഉണ്ട് യുദ്ധത്തിന്റെ പേരിൽ നടക്കുന്നുണ്ട് എവിടെയാണെങ്കിലും ഒരു കുഞ്ഞു മരിച്ചാൽ ആ കുഞ്ഞ് സ്വർഗ്ഗത്തിന് അവകാശിയാണ് കാരണം ആ കുഞ്ഞ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യുന്നില്ല എന്നത് തന്നെ എന്നാൽ അവന് പ്രായപൂർത്തി അഥവാ ബുദ്ധി സ്വയം വിവേകം ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ അവൻ സത്യത്തിൽ നിഷേധിച്ചു ജീവിച്ചു കഴിഞ്ഞാൽ ഏകദൈവം പറഞ്ഞ കാര്യങ്ങൾക്ക് വിപരീതമായി ജീവിച്ചാൽ അവന് മരണശേഷം തീർച്ചയായിട്ടും ദൈവം അവന്റെ പ്രവർത്തികളുടെ കണക്കെടുക്കും ആ സമയത്ത് അവന് എത്ര മാർക്ക്കിട്ടി എന്ന് അനുസരിച്ച് സ്വർഗ്ഗമാണോ നരകമാണോ എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം അത് ദൈവത്തിനാണ് ഒരു മനുഷ്യൻ അവന്റെ മനസ്സിൽ ആലോചിക്കുന്നതുപോലും അറിയാനുള്ള കഴിവുണ്ട് ദൈവത്തിന് അതുകൊണ്ടുതന്നെ ഒരു പണ്ഡിതൻ അവന്റെ വേഷം കൊണ്ട് ഒരിക്കലും അവൻ സ്വർഗ്ഗത്തിൽ പോകും എന്ന് നമുക്കാർക്കും പറയാൻ കഴിയില്ല അതുപോലെ തന്നെയാണ് ഏതു മതക്കാരനെയും ഏതു വിശ്വാസക്കാരനായും അവന്റെ ഉള്ളിൽ എന്താണെന്നറിയാത്ത കാലത്തോളം ഭൂമിയിലുള്ള ഒരുത്തനും അവന്റെ പരലോക ജീവിതം എങ്ങനെയായിരിക്കുമെന്ന് പറയാൻ കഴിയില്ല എന്നാൽ ഏകനായ ദൈവത്തിലുള്ള വിശ്വാസം അവൻ കൽപ്പിച്ചു തന്നിരിക്കുന്ന കാര്യങ്ങൾ അനുസരിച്ച് ജീവിക്കുക എന്നത് മാത്രമാണ് ഒരു മനുഷ്യന് ചെയ്യാൻ കഴിയുക