Arayannagalude Veedu | Flowers | Ep# 133

  Рет қаралды 504,659

Flowers TV

Flowers TV

Күн бұрын

Пікірлер: 500
@abdurahmanabdurahman7123
@abdurahmanabdurahman7123 5 жыл бұрын
ലില്ലി ചേച്ചി സ്വഭാവം ഇഷ്ടം ഉള്ളവർ ലൈക് അടിക്കുക
@saniyachinju232
@saniyachinju232 5 жыл бұрын
വക്കച്ചന് എട്ടിന്റെ പണി ആണെന്ന് തോന്നുന്നു കിട്ടണേ 😂😂😂
@suhurbanj176
@suhurbanj176 5 жыл бұрын
കിട്ടട്ടെ, lillikuttikkitt, paninjathalle😠😠
@lovenlove8701
@lovenlove8701 5 жыл бұрын
എനിക്കും വേണം ഷഢിപൂർത്തി😂😂 അത് പൊളിച്ചു 😂😂😉
@maheshmeenu6601
@maheshmeenu6601 5 жыл бұрын
കുഞ്ഞന്നാമ്മയായി അഭിനയിക്കുന്നത് എന്റെ ചേച്ചിയാണ്. ഉഷാ ഉദയൻ. നാടക രംഗത്തെ ആദ്യ സംവിധായിക കൂടിയാണ്. ഇഷ്ടമായോ ചേച്ചിയുടെ അഭിനയം
@maheshmeenu6601
@maheshmeenu6601 5 жыл бұрын
കുഞ്ഞന്നാമ്മയായി അഭിനയിക്കുന്നത് എന്റെ ചേച്ചിയാണ്. ഉഷാ ഉദയൻ. നാടക രംഗത്തെ ആദ്യ സംവിധായിക കൂടിയാണ്. ഇഷ്ടമായോ ചേച്ചിയുടെ അഭിനയം
@lovenlove8701
@lovenlove8701 5 жыл бұрын
ആഹ, അടിപൊളി ആയിട്ടുണ്ട്, എൻറെ ആശംസകൾ അറിയിക്കണേ
@maheshmeenu6601
@maheshmeenu6601 5 жыл бұрын
@@lovenlove8701 തീർച്ചയായും
@lakshmylachu2630
@lakshmylachu2630 5 жыл бұрын
🤣🤣🤣🤣🤣🤣🤣
@lekshminr556
@lekshminr556 5 жыл бұрын
Subru 😍😍Swamy😍 Lilly😍 .....maraka combination ....kidu epsd
@sivanandita2561
@sivanandita2561 5 жыл бұрын
Athey swami ipol kiduva
@sajithakr3034
@sajithakr3034 5 жыл бұрын
അതേ😂
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Subru 😍😍swami😍
@nazeenaachuthan5723
@nazeenaachuthan5723 5 жыл бұрын
എന്താ കുട്ടിയെ എന്നെ vannu kananje.... മൂത്തവരുടെ അടുത്തേക്ക് വരണം എന്നറിയില്ല?????....
@lekshminr556
@lekshminr556 5 жыл бұрын
@@nazeenaachuthan5723 Etho pru Aadi sun te cmntil nom vannu kandirunnallo nazu chechiye😍...kure divsam ayilo kanditennu vachu tappi vannata avide
@world-hp7dh
@world-hp7dh 5 жыл бұрын
വക്കച്ചന്റെ ഭാഗം വരുമ്പോ skip ചെയ്യുന്നത് ഞാൻ മാത്രാണോ 😁
@rimeshavlog
@rimeshavlog 5 жыл бұрын
Njanum
@kripasarajohn5101
@kripasarajohn5101 5 жыл бұрын
വെറുതെ കാണും
@pravithasajeevvava5483
@pravithasajeevvava5483 5 жыл бұрын
Njanum
@____hafsa___2208
@____hafsa___2208 5 жыл бұрын
അല്ലെ അല്ല
@Sanazshi
@Sanazshi 5 жыл бұрын
Njanum
@alluallus1873
@alluallus1873 5 жыл бұрын
ലില്ലി ചേച്ചിയെ ഇഷ്ടം ആ മുഖം കാണുമ്പം തന്നെ മനസിന് ഒരു സന്തോഷമാ Hi
@moniyarijo1381
@moniyarijo1381 5 жыл бұрын
Lillykutti mugam kanubo etha paray happya
@shazabasheer9187
@shazabasheer9187 5 жыл бұрын
Enikum
@____hafsa___2208
@____hafsa___2208 5 жыл бұрын
വല്യച്ഛൻ സീൻ & വക്കച്ചൻ സീൻ skip ചെയ്തു മടുത്തെ 😉😆😆🙏🙏🙏🙏..സുബ്രു & സ്വാമി 💖💖💖💖💖💖💖💖💖💖💖💖💖👍👍👍👍👍
@ahammedmushthaq8613
@ahammedmushthaq8613 5 жыл бұрын
Vallyachan& vakkacham chalil
@unicorn5169
@unicorn5169 5 жыл бұрын
Sathyam
@jibyjoshy6323
@jibyjoshy6323 5 жыл бұрын
ഹമ്പടാ സ്വാമിനാഥാ വേളി കഴിയ്ക്കാതെ ശാന്തിമുഹൂർത്തം 😆😆😆😆🤭🤭😁😁😁😁😜😜😜
@shihananasimabdhu185
@shihananasimabdhu185 5 жыл бұрын
😜😜😜😜😜
@AswathyJSNair
@AswathyJSNair 5 жыл бұрын
ഇന്നത്തെ ലൈക്‌ ലില്ലിക്കുട്ടിക്കും സുബ്രുവിനും സ്വാമിനാഥനും ഇരിക്കട്ടെ 👍👍👍👍
@sherindeepu6072
@sherindeepu6072 5 жыл бұрын
Subaru... lillykutty super ... swammiinadan 😁
@prajeeprajee5834
@prajeeprajee5834 5 жыл бұрын
മോളെ ശ്രീദേവി വീട്ടിൽ തന്നെ ഇരിക്കാതെ പുറത്തിറങ്ങു അല്ലെങ്കിൽ എല്ലാം കൈവിട്ടുപോകും.... മനസ്സിലായോ....
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 жыл бұрын
Illa
@shazshaz3922
@shazshaz3922 5 жыл бұрын
Athe, dharmman kaivittu pokum
@mohammedkhayis8938
@mohammedkhayis8938 5 жыл бұрын
😃😃😃
@sajithakr3034
@sajithakr3034 5 жыл бұрын
അപ്ലോഡറ്മാമാ സുഖാല്ലേ😂 ഇന്നും താരം സ്വാമിനാഥാണ്.സ്വാമിക്ക് ലൈക്ക്👍👍
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Athe swami തന്നെ 😍😍
@lovelylove13
@lovelylove13 5 жыл бұрын
സ്വാമിനാഥൻ 😍😍
@lovelylove13
@lovelylove13 5 жыл бұрын
ചിലർ അംഗീകരിച്ചുട്ടോ 😂😂
@sajithakr3034
@sajithakr3034 5 жыл бұрын
@@lovelylove13 അതാരാ🙄
@sivanandita2561
@sivanandita2561 5 жыл бұрын
ഗുഡ്മോർണിങ് ആൾ😍😍😍😍
@jabirusain1582
@jabirusain1582 5 жыл бұрын
കള്ള സ്വാമി... വേളി കഴിയാതെ first night... അത് ചീറ്റി പോയി 🤣🤣🤣
@fahisafahisa5746
@fahisafahisa5746 5 жыл бұрын
അരയന്നങ്ങളുടെ വീട് ഇന്നത്തെ episode എനിക്ക് ഒത്തിരി ഇഷ്ട്ടമായി സുബ്രു ലില്ലി സ്വാമി cob സൂപ്പർ പൊളിച്ചു 👍👍👍സുബ്രു തിരിച്ചു പോവരുത് 🙏🙏സുബ്രു സൂപ്പർആയി വരുന്നു 💓💓💓💓😘😘😘
@crazy_wlogz_media6535
@crazy_wlogz_media6535 5 жыл бұрын
സ്വാമി ഇപ്പോ പൊളിയാ....
@aswathypramod56
@aswathypramod56 5 жыл бұрын
വക്കച്ചനെക്കാൾ വട്ടു ആ പെണ്ണിനാണെന്നു തോന്നുന്നു എട്ടിന്റെ പണി കിട്ടിയെന്ന തോന്നുന്നേ 😉😉😉
@automotiveglasskochi
@automotiveglasskochi 5 жыл бұрын
സ്വാമിനാഥൻ കൊള്ളാലോ...വേളി കഴിയാതെ ഫസ്റ്റ് നൈറ്റ്...കള്ളൻ
@Femi_chinchu
@Femi_chinchu 5 жыл бұрын
ഏട്ടനും അനുജനും പൊളിച്ചു 😄😄😄😄👍👍👍❤️❤️
@danishathomas2487
@danishathomas2487 5 жыл бұрын
Mariyammachida last dialogue polichu... Ee kalyanam ninte swasthatha keduthum...👏👏
@thajusworld4646
@thajusworld4646 5 жыл бұрын
സ്വാമി ഇന്നും കിടുക്കി.. ഓൾഡ് ജഗദീഷ് പോലെ. ബെസ്റ്റ് കൊമേഡിയൻ
@Aysha._1357
@Aysha._1357 4 жыл бұрын
Arayannangalude veedu kannunna Boys comont
@richuzworld3053
@richuzworld3053 5 жыл бұрын
സ്വാമിനാഥനും ലില്ലികുട്ടിയും തമ്മിൽഉള്ള സീൻ പൊളിച്ചു 😁😁👍
@kripasarajohn5101
@kripasarajohn5101 5 жыл бұрын
😂😂😂
@richuzworld3053
@richuzworld3053 5 жыл бұрын
@@kripasarajohn5101 😁😁
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@richuzworld3053 Good night 😍😘🤗dear
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@richuzworld3053 Good morning dear😍😘🤗
@richuzworld3053
@richuzworld3053 5 жыл бұрын
@@kripasarajohn5101 mng dear 😍
@priyanish901
@priyanish901 5 жыл бұрын
മൊത്തം കയ്യടിയും സ്വാമിയേട്ടൻ കൊണ്ട് പോകുവാണല്ലോ
@shamishadi5524
@shamishadi5524 5 жыл бұрын
Subru , Lilly , & swami 😍😍Sprrrrr combination
@lijinskariah482
@lijinskariah482 5 жыл бұрын
pavama vakachan veendum pani kittuvanloo...subru 😅Lilly 👍👍swamy super combo
@user-em9jy3bb5c
@user-em9jy3bb5c 5 жыл бұрын
Ivide varan chance ulla commentukal 1. Arayannagalude veedu youtubeil mathram kanunnavar like adikka 2. Comment vayichu kondu serial kanunnavar ivide like adikka 3. Innente birthday, wedding Anniversary, makan/makal de wedding anniversary aanu enikku wish cheyyu 4. Enikkoru 10 / 100 like tharumo 5. Ithente first comment aanu ellarum oru like tharu please
@nasilam2891
@nasilam2891 5 жыл бұрын
🤣
@jihanasidh6036
@jihanasidh6036 5 жыл бұрын
😇😇ഇങ്ങനെ ഉള്ള comments ഡൈലി ഉണ്ടാവാറുണ്ട് 😊👍
@raleenaraleena2845
@raleenaraleena2845 5 жыл бұрын
😀😀😀
@Traveleatandcooksanchari
@Traveleatandcooksanchari 5 жыл бұрын
Onnude, new youtubers varu namukku parasparam support cheyyam
@ameerdanish2593
@ameerdanish2593 5 жыл бұрын
അതു മാത്രം അല്ലാ ലില്ലിക്കുട്ടി ഫാൻസ്‌,,, മറിയക്കുട്ടി ഫാൻസ് വക്കച്ചൻ ഫാൻസ്‌, അമ്മച്ചി ഫാൻസ് എന്നൊക്കയോ 😀😀😀😀
@dhanyam.p4785
@dhanyam.p4785 5 жыл бұрын
Inghot vaa puthappe😂😂 swamii rockz✌✌✌✌✌
@mavlogs3073
@mavlogs3073 5 жыл бұрын
ലിലികുട്ടി എന്തൊരു ചുന്ദരിയാണ്
@mullashappyhome3737
@mullashappyhome3737 5 жыл бұрын
സ്വാമി അണ്ണൻ സ്വപ്നം കാണുവാണോ എന്ന് ഞാൻ വിചാരിച്ചു 😂😂🤣🤣🤣
@honeyvjoy9687
@honeyvjoy9687 5 жыл бұрын
സുബ്രു വിൻറെ അച്ഛനും ചേട്ടനും തമ്മിൽ സംസാരിക്കുന്ന സീൻ നാടകം കാണുന്ന ഒരു ഫീൽ
@lovelylove13
@lovelylove13 5 жыл бұрын
സ്വാമിനാഥൻ ഫാൻസ്‌ 😍😍😍😍😍😍😍😍😍😍😍😍
@automotiveglasskochi
@automotiveglasskochi 5 жыл бұрын
ഷഡി പൂർത്തി...എനിക്കും ആഹോഷിക്കണം😂😂😂🤣🤣🤣
@Meandmore77
@Meandmore77 5 жыл бұрын
ഈ വക്കച്ചൻ എന്താ ഈ കാണിക്കുന്നത് ഭക്തി ഗാനം കേട്ട് കൊണ്ടാണോ സ്വപ്നം കാണുന്നത് ...ഞാൻ ഒക്കെ "ജീവാംശമായി" കേട്ട് കൊണ്ടാ കിനാവ് കാണാറ് ...😌😌😌
@jerinbiji9803
@jerinbiji9803 5 жыл бұрын
ചേട്ടത്തിയും അനിയനും അഭിനയം വളരെ നന്നായിട്ടുണ്ട്😁😁😁
@rajeefalr4295
@rajeefalr4295 5 жыл бұрын
Swaminathane ishtamullavar like adikkapppaaa
@suhurbanj176
@suhurbanj176 5 жыл бұрын
സ്വാമിയേട്ടൻ, ella, കാര്യത്തിനും speed, up. ആണല്ലോ 😂😂😂
@sujathakoonath2703
@sujathakoonath2703 5 жыл бұрын
Shaddi poorthi adipoliyayi... 😅😅😅
@user-bx9jl6ej1y
@user-bx9jl6ej1y 5 жыл бұрын
ഷഡ്ഡി പൂർത്തി,👍
@jibyjoshy6323
@jibyjoshy6323 5 жыл бұрын
😁😁😁😁😁😄😄😆😆😆😜😜😜🤭🤭🤭
@maheshmeenu6601
@maheshmeenu6601 5 жыл бұрын
കുഞ്ഞന്നാമ്മയായി അഭിനയിക്കുന്നത് എന്റെ ചേച്ചിയാണ്. ഉഷാ ഉദയൻ. ഇഷ്ടമായോ ചേച്ചിയെ
@jibyjoshy6323
@jibyjoshy6323 5 жыл бұрын
@@maheshmeenu6601 suupper lillykuttyude ammachiyumaayi kattaykku nikkunna chatacter acting kidu👌👌👌👍👍👏👏👏
@shemeenaks426
@shemeenaks426 5 жыл бұрын
Appupanmaarude bhagangal Skip cheunney najn maathramaano
@sumisaji6464
@sumisaji6464 5 жыл бұрын
Adipoliyayi,allarum oru vettil
@sreekanthvijay8462
@sreekanthvijay8462 5 жыл бұрын
Sarathettan...maneeshettan..pwoliii !!!!
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Athe രണ്ടു പേരും super 😍😍
@vijisnair733
@vijisnair733 5 жыл бұрын
യെസ് swami
@suhairachoora2796
@suhairachoora2796 5 жыл бұрын
Sharikkm eee swaminathanu nalla age illey but kanan chullan aaaa
@rejikarthika2441
@rejikarthika2441 5 жыл бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി....
@jaseejase7554
@jaseejase7554 5 жыл бұрын
അത് പൊളിച്ചു ഷഡ്ഢി പൂർത്തി 😂😂😂😂😂
@fathimabinu7613
@fathimabinu7613 5 жыл бұрын
Swami subru Lilly allu 😂😂😂😂😂
@honeyvjoy9687
@honeyvjoy9687 5 жыл бұрын
Swami is like.. പുരുഷു എന്നെ അനുഗ്രഹിക്കണം...🤑🤑🤑🤑
@sharmilasherin1758
@sharmilasherin1758 5 жыл бұрын
സ്വാമിയുടെകല്ല്യാണം എപ്പോ കഴിഞ്ഞു🤔വീട്ടിലേക്കു കൂട്ടികൊണ്ടുവന്നതല്ലേ ഉളളൂ🤔ഓ വേളി കഴിഞ്ഞില്ല അല്ലേ...😁ഞാൻ പിന്നെയാ കണ്ടേ...😁😉😉😜
@suhurbanj176
@suhurbanj176 5 жыл бұрын
ഞാനും 😜😃😃😃
@fathimamurshida3746
@fathimamurshida3746 5 жыл бұрын
@@suhurbanj176 Ntha veli
@rethnab.s6831
@rethnab.s6831 5 жыл бұрын
"Enikum akoshikanam. Shaddy poorthi 😂😂😂mariyakalum oru padimele ayirikanam ente shaddy poorthi." 😂😂😂
@anubaby3792
@anubaby3792 5 жыл бұрын
അച്ഛനും വല്ലൃച്ചനും ആരാ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത്
@anubaby3792
@anubaby3792 5 жыл бұрын
Chappy pvk😁😀
@snehanikhillalsnehanikhill324
@snehanikhillalsnehanikhill324 5 жыл бұрын
😆😆
@NusaimaKannur
@NusaimaKannur 5 жыл бұрын
Hotel food ആണ്.. 🙂
@sivanandita2561
@sivanandita2561 5 жыл бұрын
ചൂരക്കാടൻ😂
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 жыл бұрын
avar kanji undaakki kudikkum
@AmmusCreativeEdge
@AmmusCreativeEdge 5 жыл бұрын
സ്വാമി :"വാ ഇങ്ങോട്ട് പുതപ്പേ "😂😂😂
@shazabasheer9187
@shazabasheer9187 5 жыл бұрын
😀😀😀
@silpasasikumar908
@silpasasikumar908 5 жыл бұрын
Innathe episodinte adyathe like njna itte..Oru 50 liketharumo
@sharmilasherin1758
@sharmilasherin1758 5 жыл бұрын
50 കഴിഞ്ഞല്ലോ ഇനി വേണ്ടല്ലോ😀അതോണ്ട് ഞാൻ ലൈക്കിയില്ല😀😂😂😉😜
@danishathomas2487
@danishathomas2487 5 жыл бұрын
110 aayi.. so tharanilla.. don't feel bad ok..😆
@silpasasikumar908
@silpasasikumar908 5 жыл бұрын
Thku freinds
@rifasgallery4161
@rifasgallery4161 5 жыл бұрын
Silpa Sasikumar
@Aarus_world
@Aarus_world 5 жыл бұрын
inathea ലൈക്‌ സ്വാമിക്ക് ആവട്ടെ
@sackeenasakkeer2047
@sackeenasakkeer2047 5 жыл бұрын
വല്യച്ഛന്റെ ബുദ്ധി ഉദിച്ചു തുടങ്ങി☺️
@sharmilasherin1758
@sharmilasherin1758 5 жыл бұрын
വല്യച്ചന് ഇപ്പോഴെങ്കിലും കുറച്ചു ബോധോദയം ഉണ്ടായല്ലോ....
@richuzworld3053
@richuzworld3053 5 жыл бұрын
സാറമ്മയെ വക്കാചാൻ വിവാഹം കഴിച്ചാൽ വാക്കചാൻറ്റെ കാര്യത്തിൽ തീരുമാനം ആവും 😄😄😄
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Athe vakkachanu പണി കിട്ടി.
@richuzworld3053
@richuzworld3053 5 жыл бұрын
@@kripasarajohn5101 നല്ല ഒരു പണി തന്നെ കിട്ടണം 😄
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 жыл бұрын
Sarammade flashback enthaaa
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@ZoyaKhan-pd4zi Flash back കാണിച്ചില്ല. പക്ഷെ vakkachante frd പറയുന്നുണ്ട്. Sara ക്ക് vakkachane കിട്ടിയത് ഭാഗ്യം ആണെന്ന്. സ്വഭാവം ശരിയല്ലാ ന്ന് തോന്നുന്നു.
@twinstalk4822
@twinstalk4822 5 жыл бұрын
Pakshe sarakum pani kitulo. Kunjugal undakilanoke pand dr paranjekkne ale.? Chilapo sarakum athayirikum problem
@junaidaabdulla5858
@junaidaabdulla5858 5 жыл бұрын
സുബ്രുവും ലില്ലിയും ഒരുമിച്ചുള്ള സീൻ വേണമായിരുന്നു
@divyaanilraj896
@divyaanilraj896 5 жыл бұрын
Innathe episode poli an lilly subru swami alamelu
@supertips2807
@supertips2807 5 жыл бұрын
Comedy yil swamiye vellan aarum illa
@MunnaMunna-pc5wr
@MunnaMunna-pc5wr 5 жыл бұрын
Swami polichadukkii.. 😀😀😀
@moullymoorthikal5565
@moullymoorthikal5565 5 жыл бұрын
Vakkachan ullathukondanu e serial. njangal kanunne
@nihalklthl2171
@nihalklthl2171 5 жыл бұрын
Swami👍👍👍👍👍
@abida998
@abida998 5 жыл бұрын
Super seriel
@gowriscreations6515
@gowriscreations6515 5 жыл бұрын
Adipoli episode alamelu Subaru swami elarum adipoli
@pramodathira1634
@pramodathira1634 5 жыл бұрын
Arayannangalude veedu TV il kanditt KZbin ilum kand comments vayikkanum like tharanum varunna nallvarundoo😀😀😀😀✌
@shemishemi8146
@shemishemi8146 5 жыл бұрын
വക്കച്ചന് നല്ല പണിയാണെന്ന് തോന്നണു കിട്ടാൻ പോണത് എന്തോ പ്രശ്നം ഉണ്ട്....
@minanminan6471
@minanminan6471 5 жыл бұрын
Enikku aarum like tharunnillaaa
@shamseenashamsi9792
@shamseenashamsi9792 5 жыл бұрын
enek or u like tharumo adyamayita coment idunne 👵 plz😀😀😀😀
@snehajadevibalachandran7655
@snehajadevibalachandran7655 5 жыл бұрын
Swaminathande scenes Nalla entertainment anu tarunnath.Swaminathan super.Super acting also
@arunpv3023
@arunpv3023 5 жыл бұрын
nice episode
@sreezworld58
@sreezworld58 5 жыл бұрын
Polichu swamiii 🤭🤭🤭🤭
@ayishabusthan8490
@ayishabusthan8490 5 жыл бұрын
Sami powlichu
@mariyalissy5915
@mariyalissy5915 5 жыл бұрын
വക്കച്ചൻ ഏട്ടിന്റെ പണി തന്നെ കിട്ടണെ
@neslysalim286
@neslysalim286 5 жыл бұрын
Nice
@dujanaaysha2322
@dujanaaysha2322 5 жыл бұрын
Enkileeee kanich tharam....uraghyt thanne karym...swamikuutttaaaaaa.........😊😊😊
@salinisalini9578
@salinisalini9578 5 жыл бұрын
ayooo kalyanam kazhinjillaaa alleeee😀😀😀njn angu vishamichu poyii
@shibinashoukath134
@shibinashoukath134 5 жыл бұрын
😅😅
@chandrabhanuramachandran6005
@chandrabhanuramachandran6005 5 жыл бұрын
മാമന്റ്‌ താറാവിന്റ്‌ കൂട് നേരത്തേ ഇന്നു തുറന്നോ സ്വാമനാഥനു അശാന്തി മുഹൂർത്തം ഉണ്ടാകുമോ അതോ ഷഷ്ടി പൂർത്തി കഴിഞ്ഞേ ഉള്ളോ
@sivanandita2561
@sivanandita2561 5 жыл бұрын
Chandrabhanu Ramachandran ahakananillallo
@sajithakr3034
@sajithakr3034 5 жыл бұрын
എത്തിയോ സഹോ😂
@chandrabhanuramachandran6005
@chandrabhanuramachandran6005 5 жыл бұрын
Siva Nandita നാട്ടിൽ ആണ് തിരുവല്ല
@chandrabhanuramachandran6005
@chandrabhanuramachandran6005 5 жыл бұрын
Sajitha Sajitha ഇല്ല നാട്ടിൽ ആണ് ഈമാസം എത്തും. ഇതു അണ്ടിട്ടു 2 week aayi
@sajithakr3034
@sajithakr3034 5 жыл бұрын
@@chandrabhanuramachandran6005 തിരുവല്ലയിലെവിടാ
@lifeisbetterwithacutefamil8071
@lifeisbetterwithacutefamil8071 5 жыл бұрын
Ee swaminadante oru karyam chirich oru vazhik aayi😃😃😃
@babinacutepsycho7848
@babinacutepsycho7848 5 жыл бұрын
Sathyathil ithil aara first😍ningal orumichu irunnu theerumanik aara first enn😂😂😂
@drmeghanair7414
@drmeghanair7414 5 жыл бұрын
Lilly subru 😍😍❤❤
@positivevibesonly1415
@positivevibesonly1415 5 жыл бұрын
എന്തൊക്കെ പറഞ്ഞാലും വക്കച്ചന്റെ സ്നേഹം നമ്മള് കണ്ടില്ലാ ന്ന് വെക്കരുത്
@riswananhalil9743
@riswananhalil9743 5 жыл бұрын
Innu ente moldey bthday aanu... Ellarum oru wishu cheyyuuu... Laiba Fathima (name)
@NusaimaKannur
@NusaimaKannur 5 жыл бұрын
Happy Birthday Molu... ❤️❤️😍
@riswananhalil9743
@riswananhalil9743 5 жыл бұрын
Tnxx daa
@rajinarajina2186
@rajinarajina2186 5 жыл бұрын
9
@anayasworld7674
@anayasworld7674 5 жыл бұрын
🎂🎂Happy birthday molu🎂🎂🎂
@akhilasasi123
@akhilasasi123 5 жыл бұрын
Happy Birthday Moluu... 😘😘😘
@safeenasafee2443
@safeenasafee2443 5 жыл бұрын
Lilly tutti super yanikushttam
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Good morning 🙏
@sajithakr3034
@sajithakr3034 5 жыл бұрын
ഗുഡ് മോര്ണിംഗ് ഉണ്ടേ
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@sajithakr3034 Good morning dear😍😘🤗
@lekshminr556
@lekshminr556 5 жыл бұрын
@@sajithakr3034 😍😘🤗 gd mng chechi
@lekshminr556
@lekshminr556 5 жыл бұрын
@@kripasarajohn5101 😍😘🤗 Gd mng chechi
@rajiraji9519
@rajiraji9519 5 жыл бұрын
Drr... ഷഡ്ഢി പൂർത്തി കഴിഞ്ഞോ
@twinstalk4822
@twinstalk4822 5 жыл бұрын
Vakkachane kalynam kazhichal sarakum pani kitile? Pand kunjugal undakilanoke dr paranjekkne ale? Chilapo sarakum athayirikum problem
@aymuaymu6157
@aymuaymu6157 5 жыл бұрын
enikum taruvo oru 10 like
@rejurockz883
@rejurockz883 5 жыл бұрын
അപ്‌ലോഡർ മാമോ എന്താണാവോ ഇത്ര നേരത്തെ പുറപ്പെട്ടതിനുള്ള ഉദ്ദേശം 😂😂
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Haiii കുറെ നാളായി കണ്ടിട്ട്
@nazeenaachuthan5723
@nazeenaachuthan5723 5 жыл бұрын
ഇയ്യാള് വനവാസം aanodo...
@rejurockz883
@rejurockz883 5 жыл бұрын
@@kripasarajohn5101 😂😂✌✌✌ഇടയ്ക്കിടെ വരുന്നുണ്ടല്ലോ
@rejurockz883
@rejurockz883 5 жыл бұрын
@@nazeenaachuthan5723 കഴിഞ്ഞു വന്നപ്പോൾ cmt ഇട്ടതാ....തിരിച്ചു പോകാറായി
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@rejurockz883 കാണുന്നില്ല
@sruthirajeev5205
@sruthirajeev5205 5 жыл бұрын
സ്വാമിനാഥൻ ഇഷ്ടം 😍😍😍
@supersongkavitha7133
@supersongkavitha7133 5 жыл бұрын
Super episode...
@shemeenaks426
@shemeenaks426 5 жыл бұрын
Chettanum aniyanum spraaa
@maneeshaks1174
@maneeshaks1174 5 жыл бұрын
Ippo veendum ee story interesting aayittund
@noora3985
@noora3985 5 жыл бұрын
അരയന്നങ്ങളെയൊന്നും കാണുന്നില്ലല്ലോ..... helloo friends
@ahannaannajohnson5684
@ahannaannajohnson5684 5 жыл бұрын
കല്യാണം കഴിഞ്ഞില്ല അല്ലെ ഞാൻ ഓർത്തു 😛😛😛😛
@kripasarajohn5101
@kripasarajohn5101 5 жыл бұрын
ഞാനും തെറ്റിദ്ധരിച്ചു 😃😃
@ahannaannajohnson5684
@ahannaannajohnson5684 5 жыл бұрын
@@kripasarajohn5101 ഇല്ല എനിക്കു സുബ്രുവിനെ കിട്ടിയില്ല 😛😛😛😛😛
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@ahannaannajohnson5684 😂😂ശരിയാണല്ലോ ഇത് വരെ ready ആയില്ല അല്ലെ. പ്രതീക്ഷ വിടണ്ട വരും 😍
@ahannaannajohnson5684
@ahannaannajohnson5684 5 жыл бұрын
@@kripasarajohn5101 സീരിയൽ തീരാറായി എന്നിട്ടും എന്റെ സുബ്രു 🙄🙄🙄🙄🙄
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@ahannaannajohnson5684 ജീവിതം കിടക്കുവല്ലേ മോളെ..
@ikkkuikku4375
@ikkkuikku4375 5 жыл бұрын
സൂപ്പർ എപ്പിസോഡ്
@dhanhamd6449
@dhanhamd6449 5 жыл бұрын
Subru swami lilly allu polichu.... Ammamar evideppoyi
@MaLLuDuEts
@MaLLuDuEts 5 жыл бұрын
Swaminadhan full comedy aanallo
@blessyjince
@blessyjince 5 жыл бұрын
Ee serial ithe frequency il 3,4varsham poynki ennum vykit padithom jolim kazhinj tension adich irikunnork enth relaxation arikm
@naseerabeegum6070
@naseerabeegum6070 5 жыл бұрын
Ennu subruvettenttey abinayam super tto aniyenttey bedroom leku vannullaa. Aaa speak super tto😍
@Manifester-ly8ve
@Manifester-ly8ve 5 жыл бұрын
Comment idanam enn odukkathe aagraham undenkilum onnum comment idaan kittatha enne polullavar like adikkku❣️♥️
@appukasi3829
@appukasi3829 5 жыл бұрын
സ്വാമി സൂപ്പർ
@shabeenashabeena1635
@shabeenashabeena1635 5 жыл бұрын
അത് കലക്കി ലില്ലിക്കുട്ടി
Arayannagalude Veedu | Flowers | Ep# 137
21:50
Flowers TV
Рет қаралды 470 М.
Uppum Mulakum 3 | Flowers | EP # 206
25:31
Flowers Comedy
Рет қаралды 586 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Arayannagalude Veedu | Flowers | Ep# 231
22:18
Flowers TV
Рет қаралды 485 М.
Flowers TV Mailanji monju reality show
18:17
Appas______
Рет қаралды 54 М.
Arayannagalude Veedu | Flowers | Ep# 125
22:46
Flowers TV
Рет қаралды 456 М.
Arayannagalude Veedu | Flowers | Ep# 128
21:44
Flowers TV
Рет қаралды 355 М.
Arayannagalude Veedu | Flowers | Ep# 121
22:27
Flowers TV
Рет қаралды 370 М.
Arayannagalude Veedu | Flowers | Ep# 107
21:46
Flowers TV
Рет қаралды 438 М.
Panchagni | Flowers | EP# 163
20:47
Flowers Comedy
Рет қаралды 101 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН