Arayannagalude Veedu | Flowers | Ep# 149

  Рет қаралды 434,664

Flowers TV

Flowers TV

Күн бұрын

Пікірлер: 529
@Femi_chinchu
@Femi_chinchu 5 жыл бұрын
Skip ചെയ്തു കാണുന്ന വക്കച്ചൻ സീൻ ഇപ്പോ ഇഷ്ടപ്പെട്ടു കാണുന്നവർ ഉണ്ടോ 😊😊👍👍👍
@jibyjoshy6323
@jibyjoshy6323 5 жыл бұрын
👍👍👍🙂🙂
@automotiveglasskochi
@automotiveglasskochi 5 жыл бұрын
Athea
@nishachappu6755
@nishachappu6755 5 жыл бұрын
@jaseelakp2598
@jaseelakp2598 5 жыл бұрын
satyam
@padmajamurali8576
@padmajamurali8576 5 жыл бұрын
Vakkachante abhinayam nallathanu
@fidanaf3744
@fidanaf3744 5 жыл бұрын
Sarammayodu pavam thonniyavarundo. Ennaokke paranjaalum Saramma snehamullakochha 😔👍😘
@padmajamurali8576
@padmajamurali8576 5 жыл бұрын
Athe
@FidaYoosuf
@FidaYoosuf 5 жыл бұрын
Satym
@richuzworld3053
@richuzworld3053 5 жыл бұрын
ശത്രു തോല്കുമ്പോൾഅല്ല നമ്മൾ തോൽപിക്കുമ്പോ ആണ് വിജയിക്കുക ലില്ലി കുട്ടിയുടെ അമ്മച്ചി പറഞ്ഞത് നല്ല ഒരു കാര്യം 👍
@kripasarajohn5101
@kripasarajohn5101 5 жыл бұрын
അമ്മച്ചി ചിന്തിച്ചു കാണും
@christyt9424
@christyt9424 5 жыл бұрын
ഇന്നലെ ഈ ഗയലോഗ് ലില്ലിക്കുട്ടിയുടെ അമ്മച്ചിയോടു ലിസാമാ പറഞ്ഞതല്ലേ
@rajiraji9519
@rajiraji9519 5 жыл бұрын
ഇത് എന്റെ frnd richu richu ആണോ...?
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@rajiraji9519 അല്ലല്ലോ 😜
@richuzworld3053
@richuzworld3053 5 жыл бұрын
@@rajiraji9519 അല്ല ഇത് richu malu ആണ് 😁
@richuzworld3053
@richuzworld3053 5 жыл бұрын
വക്കച്ചൻ സാറാമ്മയെ തിരിച്ചു കൊണ്ട് വരണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ 😁👍
@itsmehanah4455
@itsmehanah4455 5 жыл бұрын
നീ ഇവിടെ തന്നെ കുത്തി ഇരിക്കൽ തന്നെ ആണോ പണി😜😜
@richuzworld3053
@richuzworld3053 5 жыл бұрын
@@itsmehanah4455 അതെ 😁😁
@kripasarajohn5101
@kripasarajohn5101 5 жыл бұрын
എനിക്ക് ഉണ്ട് 😪
@alifnamujeeb4853
@alifnamujeeb4853 5 жыл бұрын
Mm
@favs3618
@favs3618 5 жыл бұрын
ഉണ്ട്
@__gift__of_god
@__gift__of_god 5 жыл бұрын
സാറ & വക്കച്ചൻ സൂപ്പര്‍ജോടി
@anzasalim5460
@anzasalim5460 5 жыл бұрын
പാവം വക്കച്ചൻ .ഒരു കാലത്തു അത്രയേറെ skip ചെയ്ത് കണ്ടിരുന്ന ഞാൻ 😁
@pramodathira1634
@pramodathira1634 5 жыл бұрын
Sethelum arayannagalude veettilum dharmaneyum😍😍😍 sreedeviyeyum😍😍😍 kanan agrahathode nokkunnavarundooo...👍👍
@kripasarajohn5101
@kripasarajohn5101 5 жыл бұрын
അരയന്നങ്ങളിൽ ഞാൻ 😍
@pramodathira1634
@pramodathira1634 5 жыл бұрын
@@kripasarajohn5101 😍😍😍
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@pramodathira1634 Good night dear😍😘🤗
@pramodathira1634
@pramodathira1634 5 жыл бұрын
@@kripasarajohn5101 good morning.... Dear.....😘😘😘🤗🤗🤗
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@pramodathira1634 Good morning dear 😍😘🤗
@ജെസുജാസ്മിൻ
@ജെസുജാസ്മിൻ 5 жыл бұрын
സാറാമ്മയെ തിരിച്ചു വിളിക്കണം വക്കച്ച 😪😪😪
@sandyasandys5117
@sandyasandys5117 5 жыл бұрын
എനിക്ക് ഇഷ്ടമില്ലാ.
@asnaworld5548
@asnaworld5548 5 жыл бұрын
@@sandyasandys5117 athentha ishtammalathath
@ayshathkafiya6640
@ayshathkafiya6640 5 жыл бұрын
സാറാമ്മ പാവം
@__gift__of_god
@__gift__of_god 5 жыл бұрын
ശ്രീ ദേവിക്ക് അലമേലുവുമായി തീരെ അടുപ്പം ഇല്ലേ...? ലില്ലിയേടത്തിയുമായി മാത്രേ കമ്പനി ഉള്ളൂ.... 🤔
@favs3618
@favs3618 5 жыл бұрын
ശരിയാ. ഞാനും അത് ആലോചിച്ചു. അവർ തമ്മിൽ സംസാരിക്കുന്ന ഒരു സീനും കണ്ടിട്ടില്ല.
@__gift__of_god
@__gift__of_god 5 жыл бұрын
@@favs3618 അതെ ടാ
@roopavineesh5267
@roopavineesh5267 5 жыл бұрын
ഞാൻ ഈ കാര്യം മുന്നേ ഒരിക്കൽ ചോദിച്ചതാ . അവർ ഒരുമിച്ചുള്ള ഒരു സീൻ പോലും ഉണ്ടായിട്ടില്ല
@lakshmiamaljith861
@lakshmiamaljith861 5 жыл бұрын
Good question👍
@itsmehanah4455
@itsmehanah4455 5 жыл бұрын
*ശ്രീദേവി ധർമൻ പ്രണയം കാണാൻ ആണ് ഇത് കാണുന്നത്* 😜😝😝😍 *എന്നെ പോലെ പ്രണയം കാത്തിരുന്നവർ ആരൊക്കെയോ* 😁😁😁
@richuzworld3053
@richuzworld3053 5 жыл бұрын
😍😁👍
@sanjusajan8254
@sanjusajan8254 5 жыл бұрын
Mikkavarum dharman adhiye kettumo ennu Oru doubt
@annussssree188
@annussssree188 5 жыл бұрын
Njanum athinu vendiyanu wait cheithath oru scene polum kanikunillallo
@rasnarasu2802
@rasnarasu2802 5 жыл бұрын
ഞാൻ വക്കു സാറ പ്രണയം കാണാനാ കാത്തിരുക്കുന്നേ.ധർമ്മനൊക്കങ്ങ്‌ സീതയിൽ🤣🤣
@kripasarajohn5101
@kripasarajohn5101 5 жыл бұрын
ഉണ്ട് പക്ഷേ വരുന്നില്ല 😥
@anzasalim5460
@anzasalim5460 5 жыл бұрын
ആദ്യമായിട്ട് സറാമ്മയുടെ അമ്മയോട് സഹതാപം തോന്നിയ episode .
@salijathkm9998
@salijathkm9998 5 жыл бұрын
Yes😔
@ani1298
@ani1298 5 жыл бұрын
It's mistake for Sara's mother. .. .y not tell him before marriage...
@maheshmeenu6601
@maheshmeenu6601 5 жыл бұрын
സാറാമ്മയുടെ അമ്മച്ചി പുലിക്കുന്നേൽ കുഞ്ഞന്നാമ്മ യായി അഭിനയിക്കുന്നത് എന്റെ ചേച്ചിയാണ്.... ഉഷാ ഉദയൻ
@shahananiyu7797
@shahananiyu7797 5 жыл бұрын
Yes
@loveshore857
@loveshore857 5 жыл бұрын
Ee chechi stage artist ano
@truthseeker4797
@truthseeker4797 5 жыл бұрын
ശത്രു തോല്കുമ്പോൾ അല്ല സന്തോഷിക്കരുത്, നമ്മൾ തോല്പിക്കുമ്പോൾ സന്തോഷിക്കണം 😌 കുഞ്ഞമ്മച്ചി ഇസ്‌തം 😍😘
@jinncutz
@jinncutz 5 жыл бұрын
ഓരോ episodes കഴിയും തോറും സാറാമ്മയോട് ഇഷ്ടം കൂടി വരുന്നു 😍😍😘😘
@fathimabeevi5129
@fathimabeevi5129 5 жыл бұрын
ഐഷു സുന്ദരി ആയിട്ടുണ്ട് ശെരിക്കും നടി മീനയെ പോലെ ind ❤️❤️❤️❤️
@jinncutz
@jinncutz 5 жыл бұрын
സത്യം 👍
@sonacshiva123
@sonacshiva123 5 жыл бұрын
aara aishu
@fathimabeevi5129
@fathimabeevi5129 5 жыл бұрын
@@sonacshiva123 സാറാമ്മ
@seenaskylark7640
@seenaskylark7640 5 жыл бұрын
Aadu mariyaaku itraum nalla manasayrno.Nan karuthy ammachyku sandhoshamagum news ariumbol enna.ammachyyyy😘😘😘😘😘.innathae Entelike ammachyde nalla manasinu
@naseebachonari1718
@naseebachonari1718 5 жыл бұрын
ഹലോ guyss സാറയോട് ഇഷ്ട്ടം തോന്നിയവർ like ചെയ്യൂ
@aparnaachus6299
@aparnaachus6299 5 жыл бұрын
Oh കൂടുതൽ പഠിക്കാതെ ഇരുന്നത് കാര്യമായി... അല്ലങ്കിൽ സാറ ചേച്ചിയേ പോലെ ആയേനെ
@vijithankachan606
@vijithankachan606 5 жыл бұрын
🤣🤣🤭🤭🤭
@MehbinsBeautyWorld
@MehbinsBeautyWorld 5 жыл бұрын
😂
@KL10-KL13Couple
@KL10-KL13Couple 5 жыл бұрын
😆😅 ath polichu
@seemapillai8284
@seemapillai8284 5 жыл бұрын
അച്ചോടി
@ikkasothujafi5743
@ikkasothujafi5743 5 жыл бұрын
Athu nannayi
@__gift__of_god
@__gift__of_god 5 жыл бұрын
ഇന്നലെ ത്തെ എപ്പിസോഡ് കണ്ടത് മുതൽ ലില്ലീടെം സുബ്രൂന്റെം സീൻസ് കാണുന്നതിനേക്കാൾ സാറേടെം വക്കച്ചന്റെം സീൻ കാണാനാണ് 😍😍😍😍
@mohamedshadil1392
@mohamedshadil1392 5 жыл бұрын
Vakkachanodum sarayodum ippol pavam thonnunnu.alley friends?
@shrutimohan8908
@shrutimohan8908 5 жыл бұрын
Yes but vakachan kuttikal undakilla olipuchuvechalle .....
@shrutimohan8908
@shrutimohan8908 5 жыл бұрын
@Afrin Fidhamol annu kudichuu vayathe hospital poypoo doc lillyumayi manasamthathinu munbe paranjirunnu
@aybaworld6453
@aybaworld6453 5 жыл бұрын
എന്നെ പോലെ കാത്തിരുന്നു മടുത്തവരുണ്ടോ........ അപ്‌ലോഡ് മാമാ അടുത്തയാഴ്ചയെങ്കിലും രാവിലെ അപ്‌ലോഡ് ചെയ്യുമോ 😃😃😃😃
@SuppisWorld
@SuppisWorld 5 жыл бұрын
Ente chanel video kand subscribe cheyyo please
@Thrayangi
@Thrayangi 5 жыл бұрын
സാറാമ്മയുടെ സാരീ കൊള്ളാം 😍
@farzifarha7064
@farzifarha7064 5 жыл бұрын
വക്കച്ചൻ നെഗറ്റീവ് കഥാപാത്രം ആണെങ്കിലും.. വക്കച്ചന് നല്ലൊരു മനസ്സുണ്ട്.. സാറയെ തിരിച്ചു വിളിക്കും
@jeethuammu7164
@jeethuammu7164 5 жыл бұрын
കുഞ്ഞമ്മച്ചി എന്നും star aaaaaa😘😘😘😘😘ആട് മറിയയുടെ ഉള്ള് ഒരു കുഞ്ഞാടിന്റെ ആണ് പാവം ശത്രു ആണെങ്കിലും അമ്മച്ചി അതിൽ ദുഃഖിക്കുവാ 😥😥😥😥
@fathimamuhsina4931
@fathimamuhsina4931 5 жыл бұрын
പ്രധിഷേധം പ്രധിഷേധം ! Uploder നീതി പാലിക്കുക. സമയത്തും കാലത്തും upld ചെയ്യുക 💪💪💪💪
@itsmehanah4455
@itsmehanah4455 5 жыл бұрын
*ഇതിങ്ങിനെ ഏതെങ്കിലും സമയത്ത് അപ്പ്ലോഡ് ചെയ്യാതെ രാവിലെ തന്നെ അപ്പ്ലോഡ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ* ?
@richuzworld3053
@richuzworld3053 5 жыл бұрын
രാവിലെ തന്നെ വേണം 😍👍
@lovelylove13
@lovelylove13 5 жыл бұрын
ഇല്ല 😛
@itsmehanah4455
@itsmehanah4455 5 жыл бұрын
@@lovelylove13 എനിക്കും ഇല്ല😝😝😝
@itsmehanah4455
@itsmehanah4455 5 жыл бұрын
@@richuzworld3053 😝👍🏻
@rasnarasu2802
@rasnarasu2802 5 жыл бұрын
എപ്പയെങ്കിലും ചെയ്യട്ട്‌.നമ്മക്കൊന്നുപോയാ മറ്റൊന്ന്. ഏതായാലും ലേറ്റയി അപ്ലോഡ്‌ ചെയ്യുന്നതുകൊണ്ട്‌ ലൈക്ക്‌ വാരാൻ വേറൊരു കമന്റ്‌ തിരയണ്ടല്ലോ.
@sreelekshmis8020
@sreelekshmis8020 5 жыл бұрын
Vakkachan saraye vilikum annu aniku urapp annu agany ullavar like ❤☺🎈
@kripasarajohn5101
@kripasarajohn5101 5 жыл бұрын
വിളിക്കും
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Sree.... Goodnight dear😍😘🤗
@akhilapriemier4073
@akhilapriemier4073 5 жыл бұрын
Vilikkum
@sreelekshmis8020
@sreelekshmis8020 5 жыл бұрын
@@kripasarajohn5101 good morning da have a nice day ☺🎈
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@sreelekshmis8020 sree.... good morning dear 😍😘🤗
@Manifester-ly8ve
@Manifester-ly8ve 5 жыл бұрын
ഭാവി കോര ഇട്ടിയോ 🤔അതിന് അയാള്ക്ക് കുട്ടികള് ഉണ്ടാവൂല്ലാന്നല്ലേ അന്ന് ഒരു എപിസോഡില് പറഞ്ഞത്🤨
@sajnarahman8278
@sajnarahman8278 5 жыл бұрын
Angane undo vakkachanu kutty undakille pinnenthina kettiyat
@Manifester-ly8ve
@Manifester-ly8ve 5 жыл бұрын
Sajna Rahman ഉണ്ടെന്നാണ് എന്റെ ഓറ്മ്മ🙌🏻
@chilu22
@chilu22 5 жыл бұрын
ലിവർ സിറോസിസിന്റെ തുടക്കം ആണ് കുട്ടികൾ ഉണ്ടാവാൻ സാധ്യത ഇല്ല അഥവാ ഉണ്ടായാൽ അംഗവൈകല്യം കാണും കള്ളുകുടി നിർത്തിയാൽ നേരെ ആവാം എന്നാണ് ഡോക്ടർ പറഞ്ഞത്
@shabeerraheebashabeer2141
@shabeerraheebashabeer2141 5 жыл бұрын
Crrctaa prnje kuttikl indavillann prnje allee
@krishnakichus7593
@krishnakichus7593 5 жыл бұрын
ഞാനും ഒാര്‍ത്തതാണേ...
@febinakalodi5191
@febinakalodi5191 5 жыл бұрын
Eni vakkachan aadi lakshmiye angg kettam..2 perum ippo same avasthayilaa😃😃
@niyasktr369
@niyasktr369 5 жыл бұрын
Aadi lakshmiyo athu aara
@febinakalodi5191
@febinakalodi5191 5 жыл бұрын
@@niyasktr369 ath seetha yile
@richuzworld3053
@richuzworld3053 5 жыл бұрын
സ്വാമിനാഥൻ പിന്നെ തുടങ്ങി ചളി അടിക്കാൻ 😄😄👍സ്വാമി അല്ലു 😍
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Mm😃😃
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Richu..... Goodnight dear😍😘🤗
@world-hp7dh
@world-hp7dh 5 жыл бұрын
സാറാമ്മ വക്കച്ചൻ ഒന്നിക്കണം എന്നുള്ളവർ ലൈക്കിക്കെ ...😐
@beemashibin6953
@beemashibin6953 5 жыл бұрын
സാറാമ്മ +വക്കച്ചൻ =വക്കമ്മ
@mrsphsycho3481
@mrsphsycho3481 5 жыл бұрын
കാറക്കാമുറി ഷണ്മുഖൻ വിചാരിച്ചപ്പോ ഇത്രയൊക്കെയായി,എന്നാലും സാറാമ്മയെയും വക്കച്ചനെയും കാണുമ്പോ വിഷമമുണ്ട്.എല്ലാം ശെരിയാകുമായിരിക്കും.വക്കച്ചൻ സാറാമ്മയെ തിരിച്ചു വിളിക്കും ഉറപ്പ്. വക്കച്ചനൊരു നല്ല മനസ്സുണ്ട്.
@akhilapriemier4073
@akhilapriemier4073 5 жыл бұрын
Athee
@maneeshmanu9127
@maneeshmanu9127 5 жыл бұрын
ഇതു കാണുബോൾ ജയറാമും സംയുക്ത യും അഭിനയിച്ച ഒരു സിനിമ യുടെ കഥ പോലെ ഇല്ലേ
@anugeorge5103
@anugeorge5103 5 жыл бұрын
സ്വയംവരപന്തൽ...
@supertips2807
@supertips2807 5 жыл бұрын
Saramma snehamullaval aanenn manassilayavar undo
@najadhnajadh1944
@najadhnajadh1944 5 жыл бұрын
സീതയിൽ ശശികുമാർ ശശിയായി,ഇതിൽ വക്കച്ചൻ ലില്ലിയെ തോൽപിക്കാൻ കെട്ടിയതാ സാറയെ അങനെ വക്കച്ചനും ശശിയായി
@pramodathira1634
@pramodathira1634 5 жыл бұрын
Enthayalum kallyanam kazhinju INI saranem vakkachnem pirikkandennullavarundooo....avarum jeevikkattennee 💏💏
@kripasarajohn5101
@kripasarajohn5101 5 жыл бұрын
പിന്നല്ലാതെ അവര് ഒന്നിച്ചു ജീവിക്കണം 😍😍
@pramodathira1634
@pramodathira1634 5 жыл бұрын
@@kripasarajohn5101 👍
@nazeehacn4392
@nazeehacn4392 5 жыл бұрын
Lillykuttyde ammachide dialogue super
@aznasalih
@aznasalih 5 жыл бұрын
എന്റെ കുട്ടിക്ക് പ്രാന്തില്ല. ലേശം വട്ട്. അതൊരു കുറ്റമാണോ 😁😁😁😁😁
@husaibaibrahim7261
@husaibaibrahim7261 5 жыл бұрын
Le:ammachi....😝😝😝👍
@mrzrizugaming5716
@mrzrizugaming5716 5 жыл бұрын
Ipo vakkachante seen skip cheyarilla😃 skip cheyarundonnulla comment um kanarilla
@anzasalim5460
@anzasalim5460 5 жыл бұрын
പാവം സാറാമ്മ 😞😞 കരയിപ്പിച്ചു 😥😥😥
@meenuvgopal4198
@meenuvgopal4198 5 жыл бұрын
Sarammede sarii.kiduu.nannayi cherunnunduu 😍😍😘
@lovelylove13
@lovelylove13 5 жыл бұрын
ആഹാ.. ഇതാണ് പറ്റിയ ടൈം😍 espcly ഞങ്ങൾ പ്രവാസികൾക്ക് ✌️ ഒരു ബിരിയാണിയൊക്കെ കഴിച്ചു ബ്രേക്ക് ടൈം ൽ ഇങ്ങനെ കിടന്നു കാണണം 😄😜✌️✌ ️ upldr മാമ......... 😜😍✌️ ആഹാ അന്തസ്സ് 👍💪
@itsmehanah4455
@itsmehanah4455 5 жыл бұрын
😝😝😝
@husaibaibrahim7261
@husaibaibrahim7261 5 жыл бұрын
Appo,ennum biriyaiyano ???😲😲😲
@lovelylove13
@lovelylove13 5 жыл бұрын
@@husaibaibrahim7261 oddrrii.... 😛😛 ഒരു ഉപമ പറയാനും പറ്റില്ലാന്ന് വെച്ചാൽ 😃😃 ബിരിയാണി വെള്ളിയാഴ്ച മാത്രം 🙏🙏🙏🏃‍♂️
@husaibaibrahim7261
@husaibaibrahim7261 5 жыл бұрын
@@lovelylove13 ayyodaa,🙊🙊🙊muthirnnavarey Edeennu vilikkamodaaa....🤨🤨🤨
@varnikhaasree2992
@varnikhaasree2992 5 жыл бұрын
😂😂😂
@Manifester-ly8ve
@Manifester-ly8ve 5 жыл бұрын
വക്കച്ചന്♥️സാറമ്മ=വക്കമ്മ🔥
@deepadeepa8428
@deepadeepa8428 5 жыл бұрын
പാത്തുമ്മ കുട്ടൂസ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@maria.varghesevarghese6077
@maria.varghesevarghese6077 5 жыл бұрын
Hahahhaah
@neethiramdas885
@neethiramdas885 5 жыл бұрын
😂😂😂😂🤣
@raihanashahid6665
@raihanashahid6665 5 жыл бұрын
😂😂😂😂
@binsiyajasar3995
@binsiyajasar3995 5 жыл бұрын
😂😂😂😂
@nandhadeepnair.m4040
@nandhadeepnair.m4040 5 жыл бұрын
Ohh inu ഇത്തിരി നേരത്തെ വന്നുലോ തക്കുടു മാമാ 😘😘നാളെ ഇത്തിരി നേരത്തെ അക്കു ട്ടോ
@Manifester-ly8ve
@Manifester-ly8ve 5 жыл бұрын
അയ്യേ 😂കാരക്കമുറി ഷണ്മുഖനോ കണ്ടിട്ട് ചക്കമുറി ഷണ്മുഖനാ ചേരുന്നേ😝
@najiuk8921
@najiuk8921 5 жыл бұрын
ശ്രീ ദേവി dharman seen kanan njn vanne ena pole aarakllum undo ath kanan vanne
@shiyanaslin9467
@shiyanaslin9467 5 жыл бұрын
Lissamma fans okkeyonn like adichechum povane😍😍😍😍
@sreelakshmi7245
@sreelakshmi7245 5 жыл бұрын
അരയന്നങ്ങളുടെ വീട് ഒരു മണിക്കൂർ ആക്കണം... പെട്ടന്ന് കഴിഞ്ഞ പോലെ തോന്നുന്നു😛
@favs3618
@favs3618 5 жыл бұрын
സത്യം
@jaleelkm1804
@jaleelkm1804 5 жыл бұрын
@jaleelkm1804
@jaleelkm1804 5 жыл бұрын
Hi
@jaleelkm1804
@jaleelkm1804 5 жыл бұрын
@@favs3618 !
@Manifester-ly8ve
@Manifester-ly8ve 5 жыл бұрын
സത്യം പറഞ്ഞാല് വക്കച്ചനൊരു ലോലനാണ്🙌🏻♥️
@__gift__of_god
@__gift__of_god 5 жыл бұрын
സാറാമ്മ ഫാൻസ് ഇവിടെ 9ലൈക്കൂ
@b-positivevlogs1319
@b-positivevlogs1319 5 жыл бұрын
9 likoo oru like venel theram
@__gift__of_god
@__gift__of_god 5 жыл бұрын
@@b-positivevlogs1319 ടയ്പ്പിയപ്പൊ തെറ്റിയതാടാ
@vidhuabhi6539
@vidhuabhi6539 5 жыл бұрын
വക്കച്ചൻ കിടു ആണ്.... ലാലേട്ടന്റെ ചെറിയ ലുക്ക്‌ തോന്നുന്നു.... ഇപ്പോൾ പാവം തോന്നുന്നു....
@shynink7244
@shynink7244 5 жыл бұрын
Sara anthoru beautiful aane😍😍
@anushasomana5860
@anushasomana5860 5 жыл бұрын
Ennum sridharmane kaattanam tto konnisiree 😍😍
@Agngallery5
@Agngallery5 5 жыл бұрын
മറിയാമ്മേടെ ശബ്ദം മാറ്റിയോ.. കൊള്ളില്ല....
@mazain3080
@mazain3080 5 жыл бұрын
പെണ്ണ് കെട്ടാതെ പറമ്പ് കിട്ടീട്ട് എന്താ കാര്യം ... സ്വാമി rockzz😂😂😂
@suriakaladileep
@suriakaladileep 5 жыл бұрын
Saramma paavam..sankadam thonni...... Pennu kettathe kure parampu kittettentha karyam ....? Swami Nathan kalakkiii 😂😂 Kunjammachiyodu bhayankara sneham thonnunnnu😍😍😍
@aryamanumanu3384
@aryamanumanu3384 5 жыл бұрын
വക്കച്ചനോട് ഒരിഷ്ട്ടം ഒക്കെ തോന്നി തുടങ്ങി 💗💗😍
@munirichu6484
@munirichu6484 5 жыл бұрын
Nik bhayankara ishttaa allune...so cutee....aarkkokke ishtta allune ...onnu like adicheee....
@anilakk9158
@anilakk9158 5 жыл бұрын
SARAMMA..... This is not depression, this is what called MANIA...
@anjuvnath9301
@anjuvnath9301 5 жыл бұрын
Exactly said
@aboobackeraboobacker3558
@aboobackeraboobacker3558 5 жыл бұрын
ഐശ്വര്യ അഭിനയം👍👌
@saturdayp1174
@saturdayp1174 5 жыл бұрын
Alameluuuu😍😍😍😍😍 swaaamiiiiiii😍😍😍😍😍😍😍😍
@aysharahnakp8361
@aysharahnakp8361 5 жыл бұрын
Depression alllattooo euphoria allel mania...athanu correct.. script writer please take care while using scientific terms
@geethanath5113
@geethanath5113 5 жыл бұрын
Ellam sheriyayal egana ...?sadha aalkar samsarikunna polokke paranjune ullarikum😃😃😃😉😉😉
@kannadikutty2838
@kannadikutty2838 5 жыл бұрын
സാധാരണ ആൾക്കാർക്ക് മനസ്സിലാവാൻ വേണ്ടിയായിരിക്കും..
@mumthasnichu2153
@mumthasnichu2153 5 жыл бұрын
Zee keralam chanelile serialukal kanarundo friends ullavar like adiku 👍
@deepaasokan9284
@deepaasokan9284 5 жыл бұрын
വക്കച്ചാ ആ സാറ ക്കൊച്ചിന് ഒരു ജീവിതം കൊടുക്ക്
@namithanamithavikas9916
@namithanamithavikas9916 5 жыл бұрын
സാറയെ പോലെ എല്ലാ ആളുകളിലും കാണും എന്തെങ്കിലും ഒരു craze. അതിപ്പോ അത്ര വല്ല്യ കാര്യമൊന്നുമല്ല...
@salinipr7962
@salinipr7962 5 жыл бұрын
*സാറാമ്മ* *super* 👍😍😍😍🌹🌹🌹🌹🌹🌹
@user-em9jy3bb5c
@user-em9jy3bb5c 5 жыл бұрын
Sarayekkalum thettu cheythathu vakkachan aanu...
@annussssree188
@annussssree188 5 жыл бұрын
Pavam sara..vakkachanu kuttikal undakillallo pinne enthina ithra dheshyam kanikkunath 2perkkum kuravukal ille......
@b-positivevlogs1319
@b-positivevlogs1319 5 жыл бұрын
aara paranj kuttykal undakillan vakkachan arinjittillalloo
@annussssree188
@annussssree188 5 жыл бұрын
Epi ormayilla but vakkachanu agane ntho oru prblm und ...librus mrgnu okke munpulla etho oru epi anu
@izaanali2923
@izaanali2923 5 жыл бұрын
Skip aaki nokiyathond arinjilla ee sathyam😁😁😁
@jomimalu3816
@jomimalu3816 5 жыл бұрын
2കോടി.. സ്വാമി ഏട്ടന് 10പൈസ യുടെ ജോലി ഇല്ല
@kripasarajohn5101
@kripasarajohn5101 5 жыл бұрын
🤣😂😂😂വെറുതെ പറയാല്ലോ കോടി യെ കുറിച്ച് 😃
@sabinasabina7849
@sabinasabina7849 5 жыл бұрын
വക്കച്ചൻ സാറയെ തിരിച്ചു വിളിക്കണം☺️
@Manifester-ly8ve
@Manifester-ly8ve 5 жыл бұрын
ഈ Branthin ithrayum arthathalangal ഉണ്ടായിരുന്നോ ഈശോയേ😂
@kripasarajohn5101
@kripasarajohn5101 5 жыл бұрын
പിന്നെ..... പറഞ്ഞാൽ തീരില്ല 😂😂
@sajnarahman8278
@sajnarahman8278 5 жыл бұрын
Ente saramme itonnum oru branthalla angananenki ellarkum oro branth und vakkachan atu manasilakki kondupokolum ninne
@rasnarasu2802
@rasnarasu2802 5 жыл бұрын
കാരക്കാമുറിയൊ അധോലോകത്ത്‌ ഇങ്ങനൊരു പേരും ,ചക്കമുറി എന്നൊക്കെയായിരുന്നേൽ ഒരു രസണ്ടായിരുന്നു
@kripasarajohn5101
@kripasarajohn5101 5 жыл бұрын
കാരക്ക യും മുറിക്കുമായിരിക്കും അല്ലെ എന്താണാവോ ഇത്.
@pramodathira1634
@pramodathira1634 5 жыл бұрын
Karakkamuri enthoru Pera shanmukhanu suit anu
@pramodathira1634
@pramodathira1634 5 жыл бұрын
@@kripasarajohn5101 😍😍🤗
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@pramodathira1634 😍😘
@rishanarishana2700
@rishanarishana2700 5 жыл бұрын
Black filmile mammotyude peralle
@pavamsabina1232
@pavamsabina1232 5 жыл бұрын
Saramayum vakachanum veedum onnikanam
@fathimabeevi5129
@fathimabeevi5129 5 жыл бұрын
വക്കച്ചനോട് ആർക്കും ദേശ്യമില്ലേ.. lilly സുബ്രുവിനെ 2സ്ഥലത്ത് ആക്കിയത് വക്കച്ചൻ അല്ലേ
@__gift__of_god
@__gift__of_god 5 жыл бұрын
പാലക്കാട് ഉള്ളവർ ഉണ്ടോ
@abdulfuadmk8009
@abdulfuadmk8009 5 жыл бұрын
District ane nagalude
@Happy4544-y
@Happy4544-y 5 жыл бұрын
ennepole kathirunnavarundoooo
@pramodathira1634
@pramodathira1634 5 жыл бұрын
Ravile kanunnath ishttamullavar arellamund....
@kripasarajohn5101
@kripasarajohn5101 5 жыл бұрын
വൈകുന്നേരം ആയല്ലോ കുറച്ചു ദിവസം ആയിട്ട്....
@pramodathira1634
@pramodathira1634 5 жыл бұрын
@@kripasarajohn5101 annee ravilethannee kandamathi
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Mm എങ്കിൽ അത് മതി 😍
@aamis16
@aamis16 5 жыл бұрын
കാത്തിരുന്ന മടുത്തു uploader mama അനക്ക് 10മണിക് തന്നെ upload ചെയ്തുടെ 😪
@najlababy5624
@najlababy5624 5 жыл бұрын
ibinu aami
@thahivava8570
@thahivava8570 5 жыл бұрын
Ayshoo ishttam
@ansuzansu352
@ansuzansu352 5 жыл бұрын
❤😘✌ Njn innu noki irikarunu....upload maama 😃😃😃
@sreelethakrishnankutty9693
@sreelethakrishnankutty9693 5 жыл бұрын
സാറയ്ക്കു സാരി നല്ല ചേർച്ച..
@rincymathew6868
@rincymathew6868 5 жыл бұрын
Mariyamachiyude സൗണ്ട് മാറിയല്ലോ. ഒരു എടുപ്പില്ല സൗണ്ടിൽ പഴയ സൗണ്ട് ആണ് നല്ലത്
@riyarainbow7914
@riyarainbow7914 5 жыл бұрын
ഇത് depression അല്ലല്ലോ mania അല്ലെ?? 🤔🤔
@anjalym.s5199
@anjalym.s5199 5 жыл бұрын
Atha njanum karuthiye, depression aanel mookamayi evidelum kuthiyirikkum onnum cheyyathe
@aihan_skitchen8250
@aihan_skitchen8250 5 жыл бұрын
Vakkachan koodeswaran ale. Nalla manass ullavanum. Aa saraye kondu poyi nalla treatment kodth. Life set aknm
@vidhyavijayan4886
@vidhyavijayan4886 5 жыл бұрын
Vakkachan sarammaye upekshikila thirichu vilichu kondu pokum
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Haiii വക്കച്ചന് കുട്ടികൾ ഉണ്ടാവില്ല എന്ന് Dr. പറഞ്ഞില്ലേ
@husaibaibrahim7261
@husaibaibrahim7261 5 жыл бұрын
Aa,paranjhu njhan kettathaa 😝😝😝👍
@richuzworld3053
@richuzworld3053 5 жыл бұрын
അങ്ങനെ paranniruno🙄
@rasnarasu2802
@rasnarasu2802 5 жыл бұрын
ആ നഗ്നസത്യം നമുക്കറിയാന്ന് ഇവരു മറന്നോ
@nazeenaachuthan5723
@nazeenaachuthan5723 5 жыл бұрын
@@kripasarajohn5101 കൊച്ചേ ഇന്നലെ ആരേം കണ്ടില്ല ഞാൻ ഫോണിൽ തോണ്ടി thottu.... സുഖമല്ലേ dear.... ശിവ തീരെ വരുന്നില്ലേ....
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@richuzworld3053 പറഞ്ഞു ഞാനും കേട്ടു 🙄
@kemzanasrin9359
@kemzanasrin9359 5 жыл бұрын
Saaramma paavam aan.vakkachanum.avare onnippikkanam.vakkachan saraaye thirichu kond varanam.aval paava
@anjusaajish3662
@anjusaajish3662 5 жыл бұрын
Episode kanunnathine munne like adichavar undooo??
@abdusami7171
@abdusami7171 5 жыл бұрын
രാവിലെ ഒരു 11മണിക്ക് upload ചെയ്യൂ. അപ്പൊ പിന്നെ രാവിലെ തെരക്കൊക്കെ കഴിഞ്ഞു ഇരിക്കുമ്പം കാണാല്ലോ
@anithasarath3699
@anithasarath3699 5 жыл бұрын
Athe
@ramsishanavasshanu4510
@ramsishanavasshanu4510 5 жыл бұрын
hi
@kunjattakunjatta9145
@kunjattakunjatta9145 5 жыл бұрын
Sarayudeyum vakkachanteyum karachil kandu sangadam vannavarundo....ondel like k tto
@kabeerak5771
@kabeerak5771 5 жыл бұрын
വക്കച്ചൻ സാറാ കൊച്ചിനെ വിളിച്ചു കൊണ്ട് വരണം പാവം saara വക്കച്ചൻ
@automotiveglasskochi
@automotiveglasskochi 5 жыл бұрын
ലില്ലികുട്ടീടെ അമ്മച്ചിയുടെ സൗണ്ട് മാറീലോ... ഒറിജിനൽ സൗണ്ട് ആയിരുന്നു നല്ലത് 😞
@dilshadshachenath6019
@dilshadshachenath6019 5 жыл бұрын
വക്കച്ചൻ സാറാമ്മയെ തിരിച്ചുവരണം
@ambilianil4961
@ambilianil4961 5 жыл бұрын
Paavam saramma vakkachan saraye thirichu vilikkanam
@hibaabdulbari177
@hibaabdulbari177 5 жыл бұрын
സ്വാമി-സുബ്രു പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്
@Fathisvlog
@Fathisvlog 5 жыл бұрын
👌👍
@lifeisbetterwithacutefamil8071
@lifeisbetterwithacutefamil8071 5 жыл бұрын
ഇവിടെ ഭ്രമണം ഫാൻസ്‌ ഉണ്ടോ ആരേലും
@arunamohandas8739
@arunamohandas8739 5 жыл бұрын
Ennu sreedeaviyea kanan nalla bhangi und allea frndzZ..👌
@mantymanty1842
@mantymanty1842 5 жыл бұрын
Sri dhevi dharman love seen kanan ishtappedunnavarundo
@samishajineesh1926
@samishajineesh1926 5 жыл бұрын
Sreedevi & dharman pranaya jodikale kaanan aagrahikunnavar like adikkuka
Arayannagalude Veedu | Flowers | Ep# 150
22:29
Flowers TV
Рет қаралды 675 М.
Arayannagalude Veedu | Flowers | Ep# 151
21:45
Flowers TV
Рет қаралды 483 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Arayannagalude Veedu | Flowers | Ep# 125
22:46
Flowers TV
Рет қаралды 456 М.
Arayannagalude Veedu | Flowers | Ep# 152
22:16
Flowers TV
Рет қаралды 556 М.
Panchagni | Flowers | EP# 153
21:19
Flowers Comedy
Рет қаралды 95 М.