Hi....lilly subru വേറെ വീട്ടിലോട്ടു മാറൂ please.... അവരുടെ മാത്രം ഒരു കുഞ്ഞു സ്വർഗം...😍
@rinshashareef9685 жыл бұрын
എന്തായാലും രണ്ടു കൊച്ചമ്മമാരുടെ പിണക്കം മാറിയല്ലോ
@muhammedshareef26655 жыл бұрын
വക്കചാ സാറയെ ഉപേക്ഷിക്കരുത് സാറ ഇഷ്ടം
@sibilingsworld2665 жыл бұрын
Arayannagalude വീട് ഇപ്പോ ചെകുത്താമാരുടെ veedakuvano
@dhanyajose53185 жыл бұрын
😝😝😝
@mithukunjuss22625 жыл бұрын
Ithu thanneyaa nammade mamante. .....Main thozhil avihithm kalahm anniva Oro divasm angd istm pole Kori vari kodukkumm
@rasnarasu28025 жыл бұрын
ചെകുത്താൻ കോട്ട
@jinncutz5 жыл бұрын
സാറ യോട് ഇഷ്ടം കൂടിയവര്‍ക്ക് like അടിക്കാം 😍 😍 💖💖😘😘
@faheemmethar81415 жыл бұрын
@
@jamsheedk9055 жыл бұрын
ഈ സീരിയൽ ഇപ്പോൾ കാണാൻ ഇന്ട്രെസ്റ് ഇല്ല ഈ കുടുംബ കലഹങ്ങൾ വേണ്ടായിരുന്നു ഒരു മാദ്രക കുടുംബ ഞങ്ങൾ വിചാരിച്ചത്
@handahsan29165 жыл бұрын
വക്കച്ചന്റെ scene skip cheyyaathe.ഇപ്പൊ കാണുന്നത് ഞാൻ മത്രാണോ
@happyhappy18545 жыл бұрын
കല്യാണം കഴിഞ്ഞു one ഇയർ kazhiyathe കുടുംബകോടതി യിൽ ഡിവോഴ്സ് case എടുക്കുമോ?
@joshiabhi45605 жыл бұрын
അരയന്നങ്ങളുടെ ഇടയിലേയ്ക് കുറെ കാക്കക്കൂട്ടങ്ങൾ പറന്നിറങ്ങിയ പോലെ തോന്നുന്നു ലില്ലിയും സുബ്രുവും പെട്ടന്ന് താന്നെ മാറിത്താമസിയ്ക്കണം
@MohammedHassan-uj6oc5 жыл бұрын
Sathyam👍
@suryasp2235 жыл бұрын
Correct & Super Dialogs
@fathimabeevi51295 жыл бұрын
പൊന്നുപോലെ വളർത്തിയ മക്കൾ ighane ചെയുമ്പോൾ ആർക്കും sahikoola മറിയക്കുട്ടി 😪😪കുഞ്ഞന്നാമ്മയും മാറിയകുട്ടിയും ഒന്നിച്ചപ്പോൾ വളരെ സന്തോഷം തോന്നി
@dulcyabuadil29285 жыл бұрын
സ്നേഹ ബന്ധം തകർന്നപ്പോൾ മനസ്സു നഷ്ടപ്പെട്ടവളെ അതറിഞ്ഞൂ സ്വീകരിക്കുകയും അസുഖം ആവർത്തിക്കുമ്പോൾ കാമുകന്റെ പേരു വിളിച്ചു കരയുമ്പോൾ വിളി കേട്ട് ചേർത്തു പിടിക്കുന്നവനും നമ്മുടെ നാട്ടിൽ ജീവിച്ചിരുപ്പുണ്ട്.
@AswathyJSNair5 жыл бұрын
ലോനപ്പൻ സൂപ്പർ അയ്യോ 😂😂😂😂😂
@beenarafeeq52265 жыл бұрын
ജാതിയില്ല മതമില്ല എന്നും പറഞ്ഞു ഒന്നയവരല്ലേ ലില്ലിയും സുബ്രുവും അവരെ കുടുംബക്കാരും സഭയും ഉപേക്ഷിച്ചു സുബ്രുവിനെ പടിയടച്ചു പിണ്ഡം വെച്ചു എന്നിട്ടും ഇല്ലാതിരുന്ന വിഷമം എന്തിനാ ഒരു വീടിന്റെ പേരിൽ ഉണ്ടാവുന്നത് ഇത് ചുമ്മാ നമ്മളെ മന്ദമാരാക്കുവാൻ കാണിച്ചു കൂട്ടുന്ന ഒരു വട്ടത്തരമാണ് ലില്ലി ഒക്കെ കാണിച്ചു കൂട്ടുന്നത് ബോർ സീരിയൽ ayi. നമ്മൾ പോകുവാണേ സീത യുടെയും ഇന്ദ്രന്റെയും കൂടെ ഒന്ന് വന്നു നോക്കിയതാണേ ബൈ ബൈ
വെറുതെ കഞ്ഞിയും കറി യും ആക്കല്ലേ.... 🙄കോടതി.... Divorce... ?വേറൊരു (സീതയും രാമനും)
@sonitha.t81425 жыл бұрын
Kripa kripa ചേച്ചി ഡിവോഴ്സ് ഉണ്ടാവും ചിലപ്പോൾ കഥ അങ്ങനെ ആണ്
@kripasarajohn51015 жыл бұрын
@@sonitha.t8142 Mm ഇനി ചിലപ്പോൾ വക്കച്ചൻ lilly ആവും
@sonitha.t81425 жыл бұрын
Kripa kripa അതെ വക്കച്ചൻ പറഞ്ഞില്ലേ ലില്ലി എന്റെ വീട്ടിൽ എത്തി എന്ന്
@kripasarajohn51015 жыл бұрын
@@sonitha.t8142 അതെ. അപ്പൊ അങ്ങനെ തന്നെ
@sonitha.t81425 жыл бұрын
Kripa kripa നോക്കാം ചേച്ചി 👍
@priyanish9015 жыл бұрын
പോകുന്നത് കുടുംബ കോടതിയിൽ ആണെങ്കിലും മേക്കപ്പ് ഇടാൻ മറന്നിട്ടൊന്നും ഇല്ല ഭാഗ്യം
@sonitha.t81425 жыл бұрын
Priya Nish 😇😇
@rkv8725 жыл бұрын
😄
@priyanish9015 жыл бұрын
Prasanna Uthaman ആർട്ടിഫിഷ്യൽ പീലികൾ ആണ് ഈ കുട്ടി സ്ഥിരമായി വെക്കുന്നത്
@sheebasheeba92355 жыл бұрын
🙅
@shahananiyu77975 жыл бұрын
🙏🙏🙏🙏
@whatsappstatusmalayalam90665 жыл бұрын
സുബുരുവും ഫാമിലിയും ഇപ്പോൾ എടുത്ത വീട് ലില്ലികുട്ടിയുടെ ആദ്യത്തെ വീടും ഒന്ന് തന്നെയാണെന്ന് മനസിലായവർ ലൈക് ചെയ്യൂ
@rajithapr98435 жыл бұрын
Seethayile veeda athu
@whatsappstatusmalayalam90665 жыл бұрын
ഈ സീരിയലിലെ ലില്ലികുട്ടി സുബ്രുവിനെ കല്യാണം കഴിക്കുന്നതിന് മുമ്പ് ഉള്ള എപ്പിസോഡ് നോക്കിയാൽ മനസിലാവും ലില്ലികുട്ടിയുടെ മുമ്പത്തെ വീട്ടിലെ റൂമും ഇപ്പോൾ പുതിയ വീട്ടിലെ സ്വാമിയും ഭാര്യയും സ്വന്തമാക്കിയ മുറിയും ഒന്ന് തന്നെ
@safumng51305 жыл бұрын
@@whatsappstatusmalayalam9066 റൂം മാത്രമേ ഒള്ളു. വീട് അതല്ല .വീട് സീതയിലെ വീടാണ് ആ വീട്ടിൽ അങ്ങനെ ഒരു റൂം ഇല്ല
@zeenathk6165 жыл бұрын
@@whatsappstatusmalayalam9066 athe
@nishwamuneersnk53925 жыл бұрын
avarude room aan oru poole
@sufiyashameersufi14925 жыл бұрын
കുഞ്ഞന്നാമ്മയും മാറിയകുട്ടിയും 👌
@unnikrishnanr68635 жыл бұрын
Asianet serialin padikkuvano?😢
@geethakumari67665 жыл бұрын
6 വർഷം പോയതറിഞ്ഞില്ലല്ലോ. ലില്ല ചാടിപ്പോയപ്പോൾ അമ്മച്ചി 20 വർഷത്തെ കണക്കു പറഞ്ഞു, ഇപ്പോൾ 26 ഉം. ആരെങ്കിലും ഓർക്കുന്നുണ്ടോ?.
@hainandus70205 жыл бұрын
എന്തായാലും 20 vayass akilla ചാടി പോയപ്പോൾ....കാരണം 20 വയസിൽ പഠിച്ച് ഇങ്ങനൊരു govt job കിട്ടില്ലല്ലോ
@geethakumari67665 жыл бұрын
@@hainandus7020 20 വയസിൽ എങ്ങനെ എന്ജിനീയറായെന്ന് അന്ന് ഞാൻ കമൻറിട്ടിരുന്നു.
@kabeerak57715 жыл бұрын
ലില്ലിയെയും സുബ്രുവിനും വേറെ വീട് മതി അവരുടെ റൊമാന്റിക് കാണാൻ ആണ് ഈ സീരിയൽ കാണാൻ thudaghiyadh alladhe ഏഷ്യാനെറ്റ് സീരിയൽ പോലെ കുടുംബ വഴക് കുശുമ്പ് പോലെ ആയി pls സുബ്രു ലില്ലി അവരുടെ റൊമാന്റിക് ശ്രീദേവി ധർമൻ അവരുടെ സീൻ എല്ലാം കാണാൻ ആണ് ഇഷ്ടം
@sindhugireesh58365 жыл бұрын
haiiiiiii.....enikum 50 nu ullil comment idan patti......
@athira86955 жыл бұрын
സാറയുടെ അമ്മച്ചിയുടെ സംസാരം കേൾക്കുമ്പോൾ നാടകം കാണുന്ന പോലെയുണ്ട് നല്ല രസമുണ്ട് കേൾക്കാൻ
@mallumotive_kl5 жыл бұрын
*ഞാൻ ആദ്യമായിട്ടാ ഇവിടെ, ഒരു പ്രത്യേകതരം സീരിയലാണല്ലേ🤐*
@rajiraji95195 жыл бұрын
വെൽക്കം
@kripasarajohn51015 жыл бұрын
ഇപ്പോൾ ആ തോന്നൽ ഇല്ല.
@rajiraji95195 жыл бұрын
@@kripasarajohn5101 അതെ, മാമൻ കൊളമാക്കി കയ്യിൽ തന്നു..