വെറുതെ ഇരുന്ന ബോറടി മാറ്റാൻ ഒരു അന്തോം കുന്തോം ഇല്ലാത്ത ഈ സീരിയൽ കാണാൻ വരുന്നവരുണ്ടോ...😜😜 കുറേ വട്ടു കേസുകൾ... അത് കാണാൻ നമ്മളെപ്പോലെ തലക്ക് സുഖമില്ലാത്തവരും 😂😂😂😂
@artyfilz5 жыл бұрын
Sathym🙄
@lezzetlimonde5 жыл бұрын
Satyam😆😆😆😆
@Banusfoodworld5 жыл бұрын
👍👍👍
@snehitha56355 жыл бұрын
😀😀😀
@minnunithin61865 жыл бұрын
Sathyam
@AmmeEnteAmme5 жыл бұрын
അരയന്നങ്ങളുടെ വീട് എന്നല്ല അവിഹിതങ്ങളുടെ വീട് എന്ന്
@srk52545 жыл бұрын
😂😇
@snehitha56355 жыл бұрын
😃😃😃
@ap.m62855 жыл бұрын
😁😁😁
@indukannan49505 жыл бұрын
✌️✌️
@sumayyashabeer11285 жыл бұрын
😅😅😅😅😆😆
@richu50405 жыл бұрын
അരുന്ധതി അവസാനിച്ചപ്പോൾ എന്തോ പോലെ ആയി... ആ ടീമിന്റെ പുതിയ സീരിയൽ പ്രതീക്ഷിക്കുന്നു
@rajiraji95195 жыл бұрын
അതെ.. കാത്തിരിക്കുന്നു.
@deenadil27855 жыл бұрын
@@rajiraji9519, sidhu vende??
@rajiraji95195 жыл бұрын
@@deenadil2785 കൂടെ ഉണ്ട്
@snehitha56355 жыл бұрын
നല്ല അമ്മ... മോളെ വല്ലവരേം ഏല്പിച്ചിട്ടു പോയി.... ഈ സീരിയലിൽ എന്തൊക്കെയോ, എവിടെയൊക്കെയോ... ഒരിത്....
@raheemkmrs62465 жыл бұрын
പ്രിയ രാമൻ മേക്കപ്പ് നല്ലത് സൂപ്പർ 👌👌👌👌👌പ്രിയ ചേച്ചിക്ക് വേറെ നല്ല സീരിയലിൽ അഭിനയിച്ചൂടെ????
@noushiyahussan52345 жыл бұрын
ഇതിൽ ലും നല്ലത് സന്തോഷസ് പണ്ടിറ്റ് മൂവീസ് ആണ്
@taara27075 жыл бұрын
Noushiya Hussan 😂
@sfa18655 жыл бұрын
😂
@AmmeEnteAmme5 жыл бұрын
ഡയറക്ടർ താങ്കൾക്ക് ക്യാഷ് കൂടുതൽ ഉണ്ടെങ്കിൽ അനാഥാലയങ്ങളിൽ കുറെ പാവങ്ങൾക്ക് ഒരു നേരത്തെ ആഹാരം വാങ്ങികൊടുക്കു പുണ്യവും കിട്ടും.
@mayavipin5 жыл бұрын
Alla ee trivandrum ernakulam itra aduthanoo 🤔 Niranjanum sujayum okke idakkide Tvm ekm yatra chaiyunendaloo
@hafsanahafsana23185 жыл бұрын
കമന്റ് വായിക്കാൻ വേണ്ടി മാത്രം വന്നവരുണ്ടോ
@padmapvbgr62365 жыл бұрын
Rahulinte avihitham kollam.sundariyaya swantham bharyaye vittitt oru vakaykkumkollathavale pidichuvechekkunnu.
@rajiraji95195 жыл бұрын
വീടുകൾ എല്ലാം സൂപ്പർ... ബാക്കി... 😶😶
@jasminasiddique32395 жыл бұрын
Enik eè veed orupad ishtaayiii background spr
@rajulashamole74205 жыл бұрын
ഹ ഹ രാഹുൽ ഇങ്ങനൊക്കെ പറയോ പ്രിയയുടെ മുബിൽ രാഹുൽ മൂർഖൻ !!,ബിന്ദുവിന്റെ അടുത്ത് കൂറ 🤗🤗🤗
@srk52545 жыл бұрын
കഥകളൊന്നും ഇല്ലെങ്കില്‍ തെലുങ്കിലേയോ കന്നടയിലേയോ പഴയ സിനിമാ കഥ കോപ്പിയടിച്ച് സീരിയലാക്കൂ. അതാവുമ്പോള്‍ ആരും അറിയത്തുമില്ല. ഇങ്ങനെ പൊട്ടക്കഥയും കൊണ്ട് വന്ന് പ്രേക്ഷകരെ വിഡ്ഢികളാക്കരുത്.