അതേയ് എന്ത് വന്നാലും സുബ്രു💖ലില്ലി ഒന്നാകണം പെങ്ങളായിട്ട്😍ശ്രീദേവി പോളിക്കുന്നുണ്ട്😍 പിന്നെ സീതേല് കണ്ടത് മുതൽ ഇങ്ങോട്ട് ചേക്കേറിയവര് ആരൊക്കെ!? അലമേലു പൊളിച്ചു😂😂അങ്ങനെ തന്നെ വേണല്ലേ😍😍😍😍
@lifeisbetterwithacutefamil80715 жыл бұрын
.
@amalasaju25375 жыл бұрын
Njn
@neerahmedia85945 жыл бұрын
Njn....a adhi lakshmine adichu puratakite njn INI Ade kanuuu
@rasnarasu28025 жыл бұрын
ആരുല്ല.ഇവിടുള്ളോരൊക്കെ ഇത് കാണാനായിട്ട് വന്നവരാ
@vidyaahokan5 жыл бұрын
🙋♀️
@kavithaknair88525 жыл бұрын
സുബ്രുന്റെ അനിയത്തികുട്ടിയെ ഇഷ്ടമുള്ളവർ ഉണ്ടോ😍😍
@kripasarajohn51015 жыл бұрын
Subru 😍😍
@kavithaknair88525 жыл бұрын
@@kripasarajohn5101 😘😘😘
@harshananazernazer4115 жыл бұрын
😍😍
@kavithaknair88525 жыл бұрын
@@harshananazernazer411 😘😘😘
@shijinashibi75835 жыл бұрын
Kallaswami
@chaam15935 жыл бұрын
ഒരു പെങ്ങളുടെ അഹങ്കാരമാണ് അവളുടെ ഏട്ടൻ.. സുബ്രു ഇവിടെ സുബ്രുന് അഹങ്കരിക്കാം ഇതേപോലൊരു പെങ്ങളെ കിട്ടിയതിൽ ..
@rekhamanoj40845 жыл бұрын
അതൊരു ഭാഗ്യം തന്നെ ആണ്
@chaam15935 жыл бұрын
@@rekhamanoj4084 Atheee🤗🤗
@shifushifu33915 жыл бұрын
Sheriya
@sulafasubhala44485 жыл бұрын
Sss really😍😍😘😘😘😘😘😘😘😘
@rasnarasu28025 жыл бұрын
ഏട്ടനില്ലാത്ത ഞ്യാൻ
@ahannaannajohnson56845 жыл бұрын
ലിസാമ്മയെ പോലെ ഒരു നാത്തൂനെ കിട്ടണേ എന്റെ കർത്താവെ 😍😍😍😍😍
ഇതിനു കുറേ ലൈക്ക് പാഴാക്കി.ഇനി രാവിലെയും രാത്രിയും കൂടാക്കാൻ ലൈക്ക് തരാ
@gowrikrishna28305 жыл бұрын
Seetha vazhi vannatha ividea innu seethayekkalum ishttam ee serial thanneya, lillykuttiyaa eante role model,
@shahanasimmu23225 жыл бұрын
Gowri Krishna
@najilaanimon4055 жыл бұрын
njanum anganea vannadha
@archanaomanakuttan74905 жыл бұрын
Sathyam Same as u
@tnishad925 жыл бұрын
സുബ്രുനെ പോലെ ഉള്ള ആൾ ഇവിടെ ഉണ്ട് ട്ടാ
@shafeelashfz6865 жыл бұрын
Same
@itsmehanah44555 жыл бұрын
*ലില്ലിക്കുട്ടി ഫാൻസ് ലൈക്കടിച്ചേ ഇവിടെ* ❤❤❤😍😍
@sivanandita25615 жыл бұрын
@Haan Its me ഇല്ല തരില്ല ഒരടി തരാം🤭
@kripasarajohn51015 жыл бұрын
😃😃😃👍👍
@itsmehanah44555 жыл бұрын
@@sivanandita2561 തന്നോളൂ😀👋🏻
@sivanandita25615 жыл бұрын
@Haan Its me ഓ അല്ലേൽ വേണ്ട പാവം കുട്ടിയല്ലേ😬
@itsmehanah44555 жыл бұрын
@Thara Anand അയ്യോടാ അങ്ങിനെ പറയരുത്. കാരണം നിങ്ങൾ തരുന്ന ലൈക് അനുസരിച്ചാണ് എന്റെ വീട്ടിൽ അരി വാങ്ങുന്നത്😜😜😛😛
@anilalania30315 жыл бұрын
സ്വാമി നാഥന് ഒരു അടിയുടെ കുറവുണ്ടായിരുന്നു അത് എന്തായാലും സുബ്രു കൊടുത്തിട്ടാണല്ലോ പോയത് 👍👍👏👏😂😂 പെങ്ങളു കുട്ടിയെ ധൈര്യമായി അങ്ങട് കൊണ്ട് പോ സുബ്രു ഒരു ജോലിയുളളത് കൊണ്ട് നന്നായി നോക്കാമലോ വിഷമിക്കേണ്ടന്നേ .....
ഇന്നത്തെ like മൊത്തമായും ചില്ലറ ആയും അനിയത്തികുട്ടിക് ഉള്ളതാ 👌🏼👌🏼👌🏼 ഈ വക്കച്ചൻ വെറുപ്പിക്കലാണല്ലോ എന്റെ കർത്താവെ 🙄🙄 ഒരു തവണ പോലും ലില്ലിക്കുട്ടി വക്കച്ചനെ സ്നേഹിക്കുന്നതായി പറഞ്ഞിട്ടില്ല 😏😏 പിന്നെ എന്തിനാണോ അങ്ങേരു ഇങ്ങനെ കിടന്നു മോങ്ങുന്നേ 🤔🤔
@seppiib72825 жыл бұрын
Ahnneee...ennitt innale thechun prnju..thendi😠
@nishasunil80305 жыл бұрын
Seppi IB 😁😁😁
@KuKu-dw1uh5 жыл бұрын
ആദ്യം അരയന്നങ്ങളുടെ വീട് കണ്ടു പിന്നെ സീത കാണാൻ പോകുന്നവർ എത്ര പേരുണ്ട്
@nithyamohan38095 жыл бұрын
Me
@sreeparvathy36275 жыл бұрын
Seetha orupadu thavana kanditt aa njan IThu kanunath
@majidanadeer98175 жыл бұрын
Innathe like shreedevikk😍😍
@hfhf1115 жыл бұрын
ഇന്നത്തെ like അമ്മാളു അലമേലു പ്രകടനത്തിനു സുബ്രു സ്വാമിനാഥനിട്ടു ഒന്നൂടെ koduththathinu അനിയത്തി കുട്ടിക്കും അമ്മയ്ക്കും lisamakkum 4ഏത്തപ്പഴം kazhicha lilly kuttikkum😄💞💞💞💞
@stansamohammed42995 жыл бұрын
വക്കച്ചന്റെ വെള്ളമടി സീൻ കണ്ടു മടുത്തു .skip ചെയ്തു skip ചെയ്ത് episode theernu
@shabeerpanthroli81565 жыл бұрын
Mm
@vro83135 жыл бұрын
വക്കച്ചനെ ഒന്ന് ഒഴിവാക്കിക്കൂടെ കോന്നി ചേട്ടാ, ഈ കമന്റ്‌കൾ കാണുന്നില്ലേ?
@shehinashahir54885 жыл бұрын
ഇന്നത്തെ ലൈക് സുബ്രു സ്വാമിക്കു കൊടുത്ത അടിക്കും സുബ്രുന്റെ അനിയത്തികുട്ടിക്കും
@kripasarajohn51015 жыл бұрын
Subru വിട്ടോ. ദീക്ഷയും പിടിച്ചു അച്ഛനും, വല്യച്ഛനും, ഇരിക്കട്ടെ Swamiye കൂടെ കൂട്ടട്ടെ. Ammaaluvum, allu വും പൊളിച്ചു 😃😃subru ഇനിയും ഒന്നിലും ചെന്ന് പെടാതിരിക്കട്ടെ. 😍😍
@sivanandita25615 жыл бұрын
@Kripajohn kripa അതേല്ലോ സുബ്രു രക്ഷപെട്ടു ഇനി ലില്ലികുട്ടിയും കൂടെ ആ ജയിലിൽ നിന്ന് ചാടിയാൽ 👍🏻👍🏻👍🏻👍🏻👍🏻
@kripasarajohn51015 жыл бұрын
@@sivanandita2561 mariya ഒന്ന് അലിഞ്ഞേക്കും അല്ലെ 😍
@sivanandita25615 жыл бұрын
@Kripajohn kripa ഓ തോനുന്നില്ല
@kripasarajohn51015 жыл бұрын
@Thara Anand ഉറപ്പാണോ. അതിനുള്ള ധൈര്യം ഉണ്ടോ. 🙄
@kripasarajohn51015 жыл бұрын
@@sivanandita2561 വീട്ടിൽ നിന്നു പുറത്ത് ആക്കി എന്ന് കേട്ടാൽ എങ്കിലും 🙄🙄
He he ...Swami yudea ammayi yum pennum ...sooper 😘
@stansamohammed42995 жыл бұрын
Subrunte അനിയത്തി പൊളിച്ചു
@lovelylove135 жыл бұрын
സുഭ്രുവിന്റെ അനിയൻ ആയി അഭിനയിക്കുന്ന (dnt knw his name) നടൻ super ആണ് 😍😍😀 പുള്ളിക്ക് കോമഡി നന്നായി വഴങ്ങുന്നുണ്ട് 👍👍👍comedy timing okk കിടു ആണ് 😉 ഒപ്പം പുള്ളിടെ സ്വന്തം voice ഉം 😎😎 waiting fr his to big screen's entry😎😎😎😎
ഏത് സ്വാമിയായാലും ഭാര്യയെ പേടി 😀😀😀അമ്മ വല്ലാതെ സങ്കടപ്പെടുത്തി..
@paathusworld96485 жыл бұрын
Innathe episode kidu.. vakkachan scene oyichaal superb 👌👌👍👍👍
@chaam15935 жыл бұрын
അല്ലുവും അമ്മയും കലക്കി... സുബ്രു പിന്നെ പറയണ്ടല്ലോ... നമ്മുടെ മുത്തല്ലേ 😍😍ഇ സുബ്രുന്റെ അമ്മ എന്തിനാ ഇപ്പോ ഇങ്ങനൊക്കെ പറയണേ.. അന്ന് പറയണ്ടാർന്നൂലോ എല്ലാം ഏട്ടന്റെ തീരുമാനം പോലാണെന്ന്.. എന്നിട്ടിപ്പോ 🙄🙄
@fathimaparveenup84895 жыл бұрын
Swantham makkan nashtapedumpol amma makkante sthanath nilkunnu athreollu..