ഒന്നാമത്തെ കാര്യം അവിടെ പഠിക്കുന്നത് ചെറിയ കുട്ടികൾ ഒന്നും അല്ല..നല്ല പഠിപ്പും,ബോധവും ഉള്ള കുട്ടികൾ ആണ്.പിന്നെ Govt. Hospital and Hostel ആയത് കൊണ്ട് തന്നെ Strict Rules ഒന്നും വെക്കാൻ പറ്റില്ല..അങ്ങനെ വെച്ചാൽ തന്നെ സമരം ഉണ്ടാക്കി അവർ തന്നെ ആ നിയമം മാറ്റിക്കും.കഴിഞ്ഞ വർഷം SFI യുടെ നേതൃത്വത്തിൽ ഹോസ്റ്റൽ സമയം സംബന്ധിച്ച് സമരം ഉണ്ടായിരുന്നു രാത്രിയിൽ,പെൺകുട്ടികളുടെ ഹോസ്റ്റൽ സമയം 7:30 എന്നുള്ളത് മാറ്റണം എന്നായിരുന്നു വിഷയം. ഇതിൽ കുറ്റം പറയാൻ ആണെങ്കിൽ എല്ലാവരെയും പറയണം.അല്ലെങ്കിൽ ആരെയും പറയാൻ പറ്റില്ല.. ഈ കോളജിൽ തന്നെ അഡ്മിഷൻ കിട്ടിയാൽ ഹോസ്റ്റൽ ടൈം ഇതാണ് എന്ന് മാതാപിതാക്കൾ അന്വേഷിക്കണം, ആ നിയമം കുട്ടികൾ പാലിക്കണം എന്ന് ഉറപ്പു വരുത്തേണ്ടത് ആരുടെ ഉത്തരവാദിത്തം ആണ്...മാതാപിതാക്കളുടെയൊ, കുട്ടികളുടെയോ,ഹോസ്റ്റൽ അധികാരികളുടെയോ...? ആരെയും നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ പറ്റില്ല ഇന്ന്...അവനവൻ തന്നെ തീരുമാനിക്കണം...🙏😌
@nikitatony217110 сағат бұрын
👏👏
@Ashar-1810 сағат бұрын
Ah ശെരിയ
@rejipius63959 сағат бұрын
ഫസ്റ്റ് ഇയർ കുട്ടികൾക്ക് കൃത്യമായ ടൈം ഉണ്ട്. സെക്കന്റ് ഇയർ തുടങ്ങിയാണ് കർഫ്യൂ ഇല്ലാത്തത്. ഈ കോളേജിൽ തന്നെ അഡ്മിഷൻ കിട്ടിയാൽ എന്നുള്ളത്...... നാം ഓപ്ഷൻ വെക്കുമെങ്കിലും അഡ്മിഷൻ കിട്ടുന്നതിനനുസരിച്ചു ചേരുകയേ പറ്റത്തൊള്ളൂ. ഫസ്റ്റ് years കുട്ടികൾക്ക് എന്ത് തന്നെയായാലും ഒരു ടൈം നിർബന്ധമായും ഹോസ്റ്റലിൽ ഉണ്ടെന്നുള്ളതാണ്. പക്ഷെ ഈ കുട്ടികൾ എങ്ങനെ ഈ ടൈം ൽ പുറത്തു പോയി എന്നുള്ളതാണ്. അത് ആ അമ്മയുടെ ന്യായമായ ചോദ്യമാണ്. എന്തൊക്കെ പറഞ്ഞാ ലും ആ അമ്മമാർക്ക് നഷ്ട്ടപെട്ടു 😭.
@vaishakhvaishakh73457 сағат бұрын
കുട്ടികൾ പഠിക്കേണ്ട സമയത്ത് പഠിക്കും. ചില കുട്ടികൾ വഴിതെറ്റി എന്നും പറഞ്ഞു. ഹോസ്റ്റൽ ടൈം മാറ്റേണ്ട ഒരു ആവശ്യവുമില്ല. അവിടെയൊക്കെ നിൽക്കുന്ന പല കുട്ടികളും കൗമാരക്കാരും ചെറുപ്പക്കാരും ആണ്. അവർക്ക് ആഘോഷിക്കാൻ കിട്ടുന്ന സമയം ഈ പ്രായങ്ങളിൽ ആണ്. ചില കുട്ടികൾ വഴിതെറ്റി എന്നും പറഞ്ഞ് അതെന്തിന് ഒഴിവാക്കണം. അതിനൊന്നും മറുപടി പറയാമോ
@jeenababu87187 сағат бұрын
@@anzilhasan9910 പെൺകുട്ടികൾക്ക് തോന്നിയത് പോലെ ഇറങ്ങി നടക്കണമെങ്കിൽ കാലടി യൂണിവേഴ്സിറ്റിയിൽ ഹോസ്റ്റലിൽ ചേർത്താൽ മതി
@deepashiju-xs5xs11 сағат бұрын
പിള്ളാര് ഒന്നും പറഞ്ഞാൽ കേൾക്കില്ല. പോവരുത് എന്നു പറഞ്ഞാൽ സമരം ചെയ്യും.
@SaujathBeevi-y9t10 сағат бұрын
Correct
@arshadsalim912710 сағат бұрын
True
@SusammaSusamma-n9z9 сағат бұрын
Pravachakanano?
@rajanp66869 сағат бұрын
അതുകൊണ്ട് ഇങ്ങനെ അരിയോടുങ്ങാതെ പെട്ടെന്ന് ചാവാം 🙏
@SaujathBeevi-y9t9 сағат бұрын
@@SusammaSusamma-n9z അതിന് പ്രവാചകൻ ഒന്നും ആകണ്ട കൺമുൻപിൽ ദിവസവും കാണുന്നതല്ലേ ആലുവ UC college hostel ൽ രാത്രി 8 മണിക്ക് കേറണം എന്ന് പറഞ്ഞതിന് എന്ത് പുകിലായിരുന്നു
@rachelsara343110 сағат бұрын
മക്കളൊക്കെ നമ്മുടേത് തന്നെ. പക്ഷെ ഇവരോടൊക്കെ വല്ല restriction കൊണ്ട് ചെന്നാൽ hostel authorities നെ ഇവർ ഒരുമിച്ചു നിന്ന് കൊല വിളിക്കും. അത് മനസിലാകാഞ്ഞിട്ടാണ്. എല്ലാ hostel കളിലും ഇതാണ് അവസ്ഥ.
@SusammaSusamma-n9z9 сағат бұрын
Ennum Paranju Suraksha Vende?
@SureshKumar-wo6fy11 сағат бұрын
ആ അമ്മ പറയുന്ന കാര്യം സത്യം ഇനിയും. ഹോസ്റ്റലിൽ കുറയെങ്കി ലും ശ്രദ്ധിക്കുക
@Mullapoov10 сағат бұрын
പഠനം ത്തിന്റെ കുടെ കൊറച്ചു വിനോദവും വേണം അല്ലേൽ എന്ത് കോളജ് പിന്നെ മരണം അത് വിധി ആണ് അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്ത് പട്ടാളക്കാരൻ നാട്ടിൽ വന്നു തേങ്ങ തലയിൽ വീണു മരിച്ചിട്ടുണ്ട് എന്ന് കേട്ട്
@amalrnmh9 сағат бұрын
Pinne lkg piller alle
@bindusuresh50538 сағат бұрын
Athe
@rameesbadhar938511 сағат бұрын
ഇത് കണ്ടപ്പോൾ ഒരു കാര്യം പറയണമെന്ന് തോന്നി. വെളുപ്പാൻ കാലം ആയാലും കുട്ടികൾ ഹോസ്റ്റലിൽ കയറില്ല. റോഡിലും അടുത്തുള്ള പാർലറുകളിലും കറകമാണ്.. യാതൊരു നിയന്ത്രണവും ഇല്ല. അവിടെ അപകടങ്ങൾ പതിവാണ്.. ഒരു പ്രദേശവാസി എന്ന നിലയിൽ ഞാൻ കണ്ടിട്ടുള്ളതാണ്...
@SaujathBeevi-y9t10 сағат бұрын
ചിരി എവിടെ Bro
@rameesbadhar93857 сағат бұрын
@@adarsh10j42 സോറി ബ്രോ. തെറ്റാണെന്നു മനസിലായത് കൊണ്ടാണ് ഡിലീറ്റ് ചെയ്തത്..
@adarsh10j427 сағат бұрын
@@rameesbadhar9385 പെട്ടന്ന് കണ്ടപ്പോ അവരുടെ അമ്മമാരെ ഓർമ്മ വന്നു 🙏ഓക്കേ
@the-mocca-stag39510 сағат бұрын
ആൽബിന്റെ അമ്മ മനസ്സിലാക്കേണ്ട ഒരു കാര്യം എല്ലാ ഹോസ്റ്റലുകളിലും ഇങ്ങനെയൊക്കെ തന്നെയാണ് നിയമങ്ങൾ വെറും കടലാസിൽ ഒപ്പിട്ടു കൊടുക്കൽ മാത്രമേയുള്ളൂ ഒട്ടുമിക്ക ഹോസ്റ്റലുകളും സീനിയേഴ്സിനെയും വാർഡൻ റെയും നിയന്ത്രണത്തിലാണ് സീനിയർ സ്റ്റുഡൻസ് പറയുന്നത് വാഡൻ കേൾക്കൂ... നമ്മുടെ സിദ്ധാർത്ഥന്റെ മരണമെല്ലാവർക്കും ഓർമ്മയുണ്ടല്ലോ😢 ആഗതി ഇനി ആർക്കും വരരുത്
@സുന്ദരി11 сағат бұрын
Boys ന്റെ ഹോസ്റ്റൽ ൽ യാതൊരു restriction ഇല്ല... ബാംഗ്ലൂർ ഒന്നും പിള്ളേർ safe അല്ല... മാതാപിതാക്കൾ പിള്ളേരെ ഉപദേശിച്ചു നിർത്തുക 🙏🙏🙏
@sobhadaniel280210 сағат бұрын
💯💯
@rldvk9 сағат бұрын
Every student travels at night not everyone gets into an accident...It's just their fate...
@SethuLakshmi-dx9fm7 сағат бұрын
പറയുന്നവരാ കൊള്ളുന്ന പിള്ളേരെ ആണ് ഇപ്പോൾ ഉള്ളത്
@vishnuvichu94692 сағат бұрын
Apo pinne penpillereyo TVM lum unde njan kanditullatha
@AnjaliR-y3j9 сағат бұрын
ആ അമ്മയെ ഒന്നൂടി കാണാൻ പോയതിന്... ന്യൂസ് റിപ്പോർട്ടക്ക് ഒരു സല്യൂട്ട്
@karthiayanim29709 сағат бұрын
ആർക്ക് പിള്ളേരെ തടയാൻ പറ്റും, ? രക്ഷകർത്താക്കൾ കുട്ടികളെ ബോധവൽക്കരിക്കുക, അപകടങ്ങൾ ഒഴിവാക്കാൻ
@salinivenugopal11039 сағат бұрын
Sathyam
@AmalAdwaid-c9q10 сағат бұрын
എല്ലാ ഹോസ്റ്റലിലും ഇപ്പോൾ ഇങ്ങനെയൊക്കെയാണ്, ലേഡീസിന്റെ ആയാലും ബോയ്സിന്റെ ആയാലും,
@shibujoseph823011 сағат бұрын
പ്രൈവറ്റ് കോളജിൽ പോലും ഹോസ്റ്റലിൽ വൈകിട്ട് പിള്ളേർ പുറത്തു പോവുകയും ഭക്ഷണം കഴിച്ച് 10 മണി കഴിഞ്ഞ് വരികയും ചെയ്യാറുണ്ട് .അപ്പോൾ സർക്കാർ ഹോസ്റ്റലിന്റെ കാരൃം പറയാനുണ്ടോ. ആദൃ രണ്ടു മാസങ്ങൾ കർശനമാണെന്ന് പറയുമെങ്കിലും ഒരു മാസം കഴിയുമ്പോൾ എല്ലാം കണക്കാണ്.
@dxtr-e8mСағат бұрын
തലതിരിഞ്ഞ പിള്ളേർ ആണ് 🙌🏽,, അതാണ് ഉഡായിപ്പിലൂടെ പുറത്തു ഇറങ്ങിപോയത് 🙌🏽
@Ansaf-s4zСағат бұрын
ഒരു മകൻ നഷ്ടപ്പെട്ട അമ്മയുടെ സങ്കടം അധികാരിവർഗ്ഗം കാണാതെ പോകരുത് 😢😢
@sandhyajith280311 сағат бұрын
സത്യം. അധികാരികൾ കുറച്ചു rules and regulations strict ആക്കണം. Warden, സെക്യൂരിറ്റി ഇവരൊന്നും ഇല്ലേ
@indhulekhavr129910 сағат бұрын
അമ്മയുടെ സങ്കടം മനസ്സിലാവും😢😢 പക്ഷേ വീട്ടുകാരോട് പറഞ്ഞിട്ടല്ലേ അവർ സിനിമയ്ക്ക് പോയത്
@Muhammed-gg7gw11 сағат бұрын
സ്വന്തം മക്കൾ ആണെങ്കിൽ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം
@sakunthalak225411 сағат бұрын
Pavam പറഞ്ഞത്. സത്യമാണ്
@bindusuresh50538 сағат бұрын
Crt
@shiyass85689 сағат бұрын
Ithonnum accident inu Karanam alla.. Mattulavarde swathanthriyam koodi illathakkaruthu.. 18 vayassinu mukalil ulla students aanu.. Kindergarten alla. The driver is the culprit here. He is inexperienced.He drove the vehicle with overload.11 people in place of Max capacity of 7. Other factors like rain,night are uncontrollable factors .
@amruthar98158 сағат бұрын
True
@soumya75429 сағат бұрын
ഈ ആക്‌സിഡന്റ് നടന്നപ്പോൾ ആദ്യം മനസ്സിൽ വന്ന ചോദ്യം ഇതായിരുന്നു.
@HarisHasanath9 сағат бұрын
ഞാനും ഇതെനെ ചിന്തിച്ചേ
@tcltv-ei2eu11 сағат бұрын
Boys hostel no restrictions.
@vishnuvichu94692 сағат бұрын
Apo girls hostel oh anweshich nokk apo ariyam
@Sebastianjoseph133111 сағат бұрын
Night drive,Second show നിരോധിക്കണം എത്ര അപകടങ്ങളാ...ഈ തലമുറ എങ്ങോട്ടാ..😢😢
@ansals111 сағат бұрын
6 pm കഴിഞ്ഞ് 6 am വരെ lock down ആക്കിയേക്കാം😂 എന്തേ പോരെ
@nishajpillai977111 сағат бұрын
@ansals1. Please don't comment like this. There should me strict rules in hostels .
Whatever she spoke is 100% correct my son is also in hostel same condition every where for boys I guess 😮 should be strict in hostel
@nishajpillai977111 сағат бұрын
Correct. I already have commented about this. There should be strict rules as they are first year students.
@vijikrishnakumar53357 сағат бұрын
Professional college hostel il time limit vekkan kuttikal sammathikilla.Avar samaram cheyyum
@ajigeorge740811 сағат бұрын
When I was In aHostel. It was Really strict. Am sure Tht all did Was for Our Safety.
@ramram7629111 сағат бұрын
Boys hostel ൽ അതിന് restrictions ഇല്ലല്ലോ.. ഇതൊന്നും അറിയില്ലേ മാപ്രകൾക്ക് 🤷🏽♀️
@tessa46153 сағат бұрын
CUSAT ൽ ഒക്കെ പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ കയറാൻ 11 മണിവരെയാണ് സമയം അതുകൊണ്ട് തന്നെ അവിടെ ഹോസ്റ്റലിൽ വരേണ്ടവർ11 മണിക്ക് മുന്നേ എത്തണം എന്നേ ഉള്ളൂ കയറണം എന്ന് ഒരു നിർബന്ധവും ഇല്ല ആരും അന്വേഷിക്കുകയും ഇല്ല വീട്ടുകാർ അറിയാതെ ഒരുപാട് കുട്ടികൾ രാത്രി കറങ്ങി നടക്കുന്നുണ്ട് ഇനി ആൺകുട്ടികൾക്ക് ആണെങ്കിൽ ഒരു restrictions ഉം ഇല്ല എപ്പോൾ വേണമെങ്കിലും വരാം പോകാം രാത്രി എന്നോ പകലെന്നോ ഇല്ല
@santhoshthazhathuveettil787610 сағат бұрын
സ്വന്തം കുട്ടികൾ പോകുന്നത് വീട്ടുകാർ അറിയുന്നില്ല എങ്കിൽ ആത്മപരിശോധന നടത്തണം
@amruthar98158 сағат бұрын
Exactly
@babushereefbabu15366 сағат бұрын
വീട്ടിൽ പുറത്തൊന്നും വിടാതെ നമ്മൾ വളർത്തും പഠിക്കാൻ വിട്ടാൽ ഇത് പോലെ പോയി അബദ്ധങ്ങളിൽ പോയി ചാടും 😢
@bindusuresh50538 сағат бұрын
Amma parayunath വളരെ വളരെ ശരിയാ
@ajigeorge740811 сағат бұрын
This Ammas Questions are Legible. Ellam Kazhinjittu paranjittu karyam ellallloo …
@rldvk9 сағат бұрын
what if it happens during the holidays.. it's just fate.
@jeenababu87187 сағат бұрын
പല ഹോ സ്റ്റുകളിലും യാതൊരു നിയന്ത്രണവും ഇല്ല എറണാകുളം ജില്ലയിലുള്ള ഒരു യൂണിവേഴ്സിറ്റിയിൽ രാത്രി 10 മണിക്ക് 12 മണിക്ക് ആൺകുട്ടികളും പെൺകുട്ടികളും പുറത്തിറങ്ങി നടക്കുന്നത്.....
@athulsr10 сағат бұрын
First year കുട്ടികൾ അല്ലേ അവർക്ക് കൃത്യമായ റൂൾസ് കൊടുക്കണം
@SaijuCheriyan11 сағат бұрын
Own parents paranja kelkilla pinnalle warden. First text education matram pora . Anusarikanum koodi padipikuka pls
Njgal vandanathu medical colleginadutha thamasam. Avide oru restriction ila. Pileru 1mani, 2mani time rathri roadil undu. Pennum aanum ellarum agana
@meenakshimv20319 сағат бұрын
അപകടം അറിഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് ഈ സമയം പുറത്ത് എങ്ങനെ പോയി എന്നതാണ്. നിരുത്തരവാദിത്വം വരുത്തിയ നാശംതന്നെ
@nandanas1879 сағат бұрын
Best ഇവിടെ സമരം ചെയ്യുന്നത് 12 മണിക്ക് കേറാൻ ആണ്
@AjithKumar-fu8tm10 сағат бұрын
Government strictly watch all government hostels
@the-mocca-stag39510 сағат бұрын
കോളേജ് അധികൃതരും ഹോസ്റ്റൽ അധികൃതരും ഇതിന് ഉത്തരവാദികളാണ് അവർ മറുപടി പറഞ്ഞ പറ്റൂ... ഇനിയും ഒരുപാട് വിദ്യാർഥികൾ അവിടെ പഠിക്കുന്നുണ്ട് അവർക്കാർക്കും ഈ ഗതി വരരുത്
@aleyammarenjiv79785 сағат бұрын
Medical colleges have no strict rules as from second year they have clinicals. Many students go back to hospital and study cases
@TRUEEYESEENEWS10 сағат бұрын
ഒൻപത് പെൺകുട്ടികൾ ഹോസ്റ്റലിൽ കയറണം എന്ന് ആലുവയിൽ പറഞ്ഞതിന് പെൺകുട്ടികൾ ഹോസ്റ്റൽ മുറ്റത് സമരം ചെയ്ത സ്ഥലം ആണ് കേരളം
@ayishabe90623 сағат бұрын
അമ്മ പറയുന്നത് എല്ലാം ശരി യാണ്
@Sbn1295 сағат бұрын
ഇതിൽ ഇപ്പൊ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല പിന്നേ വെറുതെ ആ അമ്മയെയും കുട്ടിയേയും കുറ്റപ്പെടുത്തൽ നിർത്തൂ അല്പം മനസാക്ഷി കാണിക്കൂ കാരണം അവരുടെ മാനസിക അവസ്ഥ ആർക്കും മനസിലാക്കാം 😢
@gauthamkrishnau746310 сағат бұрын
വ്യക്തികളെ എങ്ങനെ നിയന്ത്രിക്കും ഇവർ ഒരു സിനിമക്ക് പോയി കാലാവസ്ഥ മോശം ആയിരുന്നു കനത്ത മഴയിൽ രാത്രിയിൽ അമിത വേഗത്തിൽ വാഹനം ഓടിച്ചു എന്ന ചാപല തയാണ് ജീവൻ നഷ്ടപ്പെടുത്തിയ .ഡ്രൈവിംഗ് abcd അറിയാവുന്നവർ അന്ന് ആ രീതിയിൽ ഡ്രൈവിംഗ് ചെയ്യില്ല
@ratheeshr685810 сағат бұрын
ന്യൂജൻ അല്ലേ ഒരണവും പറഞ്ഞാൽ കേൾക്കില്ല phinne അങ്ങനെ പറഞ്ഞാൽ phinne തീർന്നു അപ്പോഴേക്ക് സമരക്കാർ ഏറ്റടുക്കും വല്യ prbm ആകും
@jenish202311 сағат бұрын
Paranjathe 100% sheri…
@abdulrasheedk272047 минут бұрын
പുറത്ത് ഭക്ഷണം കഴിക്കാൻ എന്ന് കളവ് പറഞ്ഞ് പോയ മക്കൾ നേരെ പോയത് സിനിമക്ക് 🤔 ഇപ്പോഴത്തെ മക്കൾ മാതാപിതാക്കളെ തീരെ അനുസരിക്കില്ല, വളർത്തി വലുതാക്കി കഴിഞ്ഞാൽ എല്ലാം സ്വന്തം ഇഷ്ടപ്രകാരം ചെയ്യും, ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ജീവിതകാലം മുഴുവൻദുഃഖം അനുഭവിക്കുന്നത് ഈ രക്ഷിതാക്കളും 😔
@AjithKumar-fu8tm10 сағат бұрын
Hostel വാർഡൻ വിളിച്ചാൽ ഫോൺ എടുക്കാറില്ല
@usmanhadikakkadan89924 сағат бұрын
ഇനി ആരെ പറഞ്ഞിട്ടും കാര്യം 😔ഇല്ല
@luttappi-s7c11 сағат бұрын
Warden നെ പിൻവാതിൽ നിയമനം ആകും.
@jaridmon893710 сағат бұрын
ചേച്ചീ പറയുന്നതൊക്കെ ശരിയാണ്.പക്ഷേ ദൈവത്തിന്റെ വിളി വന്നാൽ ആ സ്ഥലത്തേക്ക് താനേ പോകും
@adilrasheed157110 сағат бұрын
1:09
@anitac25875 сағат бұрын
Sad..
@shijicherian518310 сағат бұрын
അങ്ങനെ ആരും വിളിച്ചു പറയാൻ ഒന്നും മെനക്കെടില്ല സഹോദരി നമ്മുടെ മക്കളെ പ്രത്യേകിച്ച് ആണായാലും പെണ്ണായാലും നമ്മുടെ മക്കളെ ഹോസ്റ്റലിലോ പഠിക്കാനോ ഒക്കെ വിട്ടു കഴിഞ്ഞാൽ നമ്മൾ അത് പാരലൽ ആയി അന്വേഷണം നടത്തുക തന്നെ വേണം കൂടാതെ കുട്ടികൾ ഏത് വഴിക്കെങ്കിലും ഇനി പുറത്തു പോയെങ്കിലും ഇവരുടെ ഇന്റർവെൽ സമയത് ആണെങ്കിലും അല്ലേ പുറത്തുപോകാൻ അനുവാദം ചോദിക്കുന്ന സമയത്ത് അല്ലെങ്കിൽ അനുവാദം ഉള്ള സമയത്ത് നമ്മൾ അനുവാദം കൊടുത്ത് നമ്മുടെ അനുവാദത്തോടുകൂടി ആണെങ്കിലും ഇങ്ങനെയൊക്കെ പോയി പോയാൽ കയ്യീന്ന് പോയി അതിനിനി നമ്മൾ അധികം ആരെയും പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ വിധി 😓😓😓🙏🙏🙏
പ്രൈവറ്റിൽ കുറച്ച് ശ്രദ്ധിക്കുന്നുണ്ട്. ഗവ കോളേജിൽ വാർഡനില്ല എന്നറിയാൻ കഴിഞ്ഞു.
@NoushadAbdulkhadar11 сағат бұрын
പടിക്കുവാൻ വേണ്ടി രക്ഷിതാക്കൾ കുട്ടികൾക്ക് കൊടുക്കുന്ന ഫെസിലിറ്റി അതിലുടെ കുട്ടികളൾക്ക് എന്ത് തീരുമാനം എടുക്കാനുള്ള മെന്റൻ എബിലിറ്റി കൂടുതൽ ആകും ഇതിൽ തെറ്റായ വഴിയും ശെരി ആയ വഴിയും ഉണ്ട്
@hareeshkey10 сағат бұрын
No. 1 Kerala.
@Mullapoov10 сағат бұрын
പഠനം ത്തിന്റെ കുടെ കൊറച്ചു വിനോദവും വേണം അല്ലേൽ എന്ത് കോളജ് പിന്നെ മരണം അത് വിധി ആണ് അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്ത് പട്ടാളക്കാരൻ നാട്ടിൽ വന്നു തേങ്ങ തലയിൽ വീണു മരിച്ചിട്ടുണ്ട് എന്ന് കേട്ട്
College hostel Kurach strict aayirunnenkil ee kuttikalkk onnum sambavikkillarunni😢😢😢😢😢😢orkkumbol vedhanayanu...
@Besttime8956 сағат бұрын
ഹോസ്റ്റൽ ഒന്നും സേഫ് അല്ല... ഞാൻ അനുഭവിച്ചതാ...😢 ദൈവം കൃപയാൽ കറക്റ്റ് ടൈം ഞങ്ങള്ക് അവന്റെ സ്വഭാവത്തിൽ മാറ്റം വന്നതോടെ ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് മാറ്റി വിട്ടിൽ നിന്ന് വിടുന്നു.. ഹോസ്റ്റൽ വാർഡനോട് ചോദിച്ച.. ഞങ്ങള്ക് എല്ലാരുടെയും പുറകെ നടന്നു മാനേജ്‍ ചെയ്യാൻ പാടാണ് എന്നൊക്കെ പറയും അതുപോലെ. സ്കൂളിൽ ചെല്ലുമ്പോൾ മാർക്ക് ഇല്ലന്ന് പേരെന്റ്സ് നോട് വഴക്ക് പറയും 😁കുട്ടി ഈ സ്കൂളിൽ ഹോസ്റ്റലിൽ ആണെന്ന് പറഞ്ഞ അങ്ങനെ വരാൻ വഴിയില്ല എന്നു പറഞ്ഞു.. ആ ഹോസ്റ്റലിന്റെ ക്വാളിറ്റി പറയും
Medical students are not kuttikal. They are adults
@gangothri81179 сағат бұрын
😢
@SaraSara-xu5hu3 сағат бұрын
അമ്മക്ക് ഇന്നത്തെ കുട്ടികളുടെ പോക്ക് ഒന്നും പരിചയമില്ല..ഇതൊക്കെ സാധാരണമാണ്..പിള്ളേരെ ഒന്നും control ചെയ്യാൻ വീട്ടുകാർക്ക് തന്നെ പറ്റില്ല, പിന്നെയാ നാട്ടുകാര്.
@saraabey196410 сағат бұрын
ഇപ്പോഴത്തെ ഒരു ഹോസ്റ്റലും സേഫ് അല്ല. അവനവൻ സൂക്ഷിക്കുകഹോസ്റ്റൽ വാർഡന്മാർ നോക്കു കുത്തി കൾ. Parents ഇവരെ ഏൽപ്പിച്ചിട്ടാണ് പോകുന്നത്. പഴയകാലത്തു ഒരു സമയം വച്ചിട്ടുണ്ടെങ്കിൽ ആ സമയത്ത് ഹോസ്റ്റലിൽ കയറി കൊള്ള ണം. അന്നത്തെ wardan സിറ്റേഴ്സിനെ ഞാൻ നമിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻.
@ushashaji514111 сағат бұрын
Enikkum parayanam
@reejamahesh24675 сағат бұрын
കോഴിക്കോട് ബീച്ചിൽ രാത്രി ഒന്ന് ചെന്ന് നോക്ക് അപ്പോൾ കാണാം... Full കുട്ടികൾ ആണ് കണ്ടപ്പോൾ വിഷമമായി... ഇപ്പോൾ ഉള്ള കുട്ടികൾ ഇങ്ങനെ ആണ് എന്ത് ചെയ്യാൻ പറ്റും
@meenakshimv20319 сағат бұрын
കഷ്ടപ്പെട്ട് ഉയർന്ന റാങ്ക് വാങ്ങിയാൽ ഇത്തരം കോളേജിലല്ലേ കിട്ടുക പൈസയുള്ളവർ പ്രൈവറ്റിൽ പഠിച്ചാൽ സമാധാനം കിട്ടും
@mkgkindulekha26236 сағат бұрын
A rules kuttikalum follow cheyyendathalle nammal valarthiya kuttam mattullavarude thalel vekkunnathendhinanu aver swayam control cheyyendathalle ellam aa kuttikalude neram
@SaileshKumar-t1t9 сағат бұрын
Arum paranjal kuttikal kelkkilla samaram cheyyum
@varghesejohn2412 сағат бұрын
Grown up kids cannot be controlled like Children unfortunately 😮
@FaheemaRajeem10 сағат бұрын
3:20😢😭💯
@shinybinu615410 сағат бұрын
Medical collegil ithu nadakilla..night shift keranund..students night shift kazhinju varum..😅😅
@ayishabe90623 сағат бұрын
Strict ഉണ്ടെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു
@GeethaDevu-n3w11 сағат бұрын
Professional course നുള്ള ആളുകൾ താമസിക്കുന്ന ഹോസ്റ്റലിൽ അത്രയും strict മാത്രമേ ഉള്ളൂ.. കുട്ടികൾ വലിയ ആളുകൾ ആകുന്നത് ഇപ്പോള് parents സമ്മതിക്കില്ല...സ്കൂൾ കുട്ടികളെ പോലെ കെട്ടി പൂട്ടി ഇടാൻ ആണ് ശ്രമിക്കുന്നത് ...മകനെ നഷ്ടപ്പെട്ടത്തിന് വിഷമം ഉണ്ട്. എന്നാൽ അത് മറ്റുള്ളവരുടെ കുറ്റം ആണെന്ന് പറഞ്ഞു സമാധാനിക്കുമ്പോൾ നിങൾ ചെറുതായി പോകുന്നു അമ്മ 😢😢😢😢
@LolithaRose11 сағат бұрын
മകൻ ആത്മഹത്യ ചെയ്തത് അല്ലല്ലോ?? ഒരു അപകടം ആണ് നടന്നത്... അതിന് ഉത്തരവാദികൾ ഉണ്ടാവേണ്ടത് ഉണ്ട്... അതുകൊണ്ട് അമ്മയെ കുറ്റം പറയേണ്ട
@reenarenjit236049 минут бұрын
When parents provide the finances children have to obey them in these cases
ആദ്യം മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു ഒരു കാര്യം പറയട്ടെ ഇത്രയും വിശ്വാസമുള്ള മാതാപിതാക്കളുടെ മക്കളിൽ ഉള്ള വിശ്വാസം നല്ലത് തന്നെ അതുപോലെ തന്നെ അനുസരണമില്ലാത്ത കുട്ടികളും നിങ്ങൾക്കുണ്ടല്ലോ അതാണ് സങ്കടം വെറുതെ എന്തിനാ അനുസരണംകെട്ട മക്കളുടെ പേരിൽ ഹോസ്റ്റൽ അധികാരികളെ കുറ്റപ്പെടുത്തുന്നത് കഷ്ടമാണ് കുട്ടികളെക്കൂടി അനുസരണം പഠിപ്പിക്കൂ അതല്ലേ നല്ലത്
ഹോസ്റ്റലിൽ റൂൾസ് വച്ചാൽ സമരം ചെയ്യും.. മക്കൾക്ക് സ്വാതന്ത്ര്യം വേണം... എനിക്ക് മക്കൾ വളർന്നു വരുന്നു ഭയം ആണ്.. സ്ട്രിക്ട് ഹോസ്റ്റൽ ഉള്ള സ്ഥലം ആണ് സത്യത്തിൽ നല്ലത്.. ഇത്തിരി കഷ്ടപ്പെട്ടാലും വേണ്ട പഠിത്തം കഴിഞ്ഞിട്ട് ആഘോഷിച്ചു കൊള്ളട്ടെ...
@vaishakhvaishakh73457 сағат бұрын
ആഘോഷിക്കേണ്ട സമയത്ത് ആഘോഷിക്കുക തന്നെ വേണം. അത് കൗമാരത്തിലാണ് ആഘോഷിക്കേണ്ടത്. അല്ലാതെ പഠിച്ചു കഴിഞ്ഞ് ജോലിയായി ആഘോഷിക്കാൻ സമയം കാണില്ല. അത് മനസ്സിലാക്കി പറയൂ. വിദ്യാർഥികളുടെ ഭാഗത്തും ചിന്തിച്ചുനോക്കൂ
@royjose6561Сағат бұрын
Then this will be the fate
@sandhrads786910 сағат бұрын
There is no safety in college hstl...
@mathewvarghese21317 сағат бұрын
സർക്കാർ Hostel അല്ല് . ആരു നോക്കാൻ ..
@voxofteens757111 сағат бұрын
കാലിക്കറ്റ് യൂണിവേഴ്സിറ്റി, തുടങ്ങിയ യൂണിവേഴ്സിറ്റി യിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഒന്ന് രാത്രി മക്കളെ അന്നെഷിച്ചു ചെല്ലുന്നത് നല്ലത് ആയിരിക്കും... ഹോസ്റ്റൽ ൽ കാണുക ഇല്ല കടകളിൽ പറമ്പുകളിൽ, ആളു ഒഴിഞ്ഞ കോണുകളിൽ ഒക്കെ കണ്ടു എത്താൻ സാധിക്കും ചില.... മക്കളെ
@sunilvpaul4 сағат бұрын
കുട്ടികളെ തടഞ്ഞാൽ കുട്ടികളെ മാനസികമായി ഉപദ്രവിച്ചു എന്ന് വന്നേക്കാം....
@the-mocca-stag39510 сағат бұрын
ഞാൻ അപ്പോഴേ പറഞ്ഞതാണ് ഇവരുടെ മരണത്തിൽ എന്തൊക്കെയോ ദുരൂഹതയുണ്ട്
@AnjuPrasanth-qn9jw7 сағат бұрын
ആ അമ്മ പറയുന്നത് സത്യം ആണ്. പലപ്പോഴും കണ്ടിട്ട് ഉള്ള കാര്യം ആണ് പാതി രാത്രി ആയാലും വെളുപ്പാൻ കാലത്തും ആയാലും ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ റോഡിൽ കണ്ടിട്ട് ഉണ്ട്
@elizabathxavier3183 сағат бұрын
ഹോസ്റ്റൽ സ്റ്റാഫ് കർശനം ആക്കിയാൽ tension കൊടുത്തു എന്നു പറയും..
@salmansalmi82052 сағат бұрын
Veettu kaarodu parayathe poyath oru mistake ayipoyi ... anghil eee oru accident chillapo nadakillayirunnu...
@Amalendu-t8n11 сағат бұрын
Albin alla alvin anu🥴
@SagarGamingIndia9 сағат бұрын
പിള്ളേര് തോന്നിവാസം കാണിക്കുന്നതിന് മറ്റുള്ളവർ എന്ത് പിഴച്ചു. ഇനി അല്ലെങ്കിൽ ഹോസ്റ്റൽ എന്ന് മാറ്റി ജയിൽ എന്ന് വെക്കണം. വിധി അത്രയേ ഇതിനൊക്കെ പറയാനാവൂ
@salinivenugopal11039 сағат бұрын
Sathyam
@vaishakhvaishakh73457 сағат бұрын
ചേട്ടൻ കുട്ടിയായിരുന്നപ്പോൾ തോന്നിവാസം കാണിച്ചിട്ടില്ല. അതാണോ ഇതിലൂടെ ഉദ്ദേശിക്കുന്നത്
@SagarGamingIndia7 сағат бұрын
@vaishakhvaishakh7345 ഞാൻ കാനിച്ചതിനും കാണിക്കുന്നതിന് ഞാൻ responsibility ഏറ്റെടുക്കും.. അതിനു കഴിഞ്ഞില്ലെങ്കിൽ ഞാൻ സ്വയം കഴിവില്ലത്തവൻ എന്ന് പറഞ്ഞോളം. അല്ലാതെ ഒരുമാതിരി
@_Dreamgirl5 сағат бұрын
ഇപ്പോഴത്തെ പിള്ളേരോട് പറഞ്ഞാൽ വല്ലോം കേൾക്കുമോ
@lambentlace582811 сағат бұрын
Govt seat കിട്ടുമായിരുന്നിട്ടും (670 -Neet 2024 )എന്റെ മകന് ഞാൻ private കോളേജിൽ അഡ്മിഷൻ എടുക്കാൻ കാരണം ഇതാണ്. നല്ല strict ആണ്. Mostly medical കോളേജിൽ റാഗിങ് കൂടുതലാ. But private college has strict rules and regulations. ഞങ്ങൾ പ്രവാസികൾ ആയതു കൊണ്ട് അത് തന്നെ നല്ലത്.
@Girl_in_new_city10 сағат бұрын
Govt medical collegil admission kitan nalla mark venam
@shinybinu615410 сағат бұрын
😂😂😂😂
@AbdulKhaliq-ff6tg10 сағат бұрын
ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ വാർഷിക ഫീസ് ഇരുപത്തായായിരം എങ്കിൽ അത് പ്രൈവറ്റിൽ ഏഴു ലക്ഷം. മെറിറ്റിൽ അഡ്മിഷൻ കിട്ടുന്ന കുട്ടികളുടെ കാര്യമാണ് ഈ പറഞ്ഞത്. കമന്റ് എഴുതിയ താങ്കൾക്ക് ഇതേപ്പറ്റി വിവരം ഇല്ലെന്ന് മനസ്സിലായി 😜
@Irshad-vv9yy10 сағат бұрын
എന്തോ എങ്ങിനേ LKG UKG യുടെ കാര്യമ ല്ല പ്രവാസിച്ചേട്ട ഇയാള് ആള് കൊള്ളാലോ മെറിറ്റിൽ കിട്ടുമായിരുന്നിട്ടും പ്രൈവറ്റിൽ ചേർത്തു ന്ന് 😂😂😂😂 സേട്ടനാണ് സേട്ടൻ
@sindhukamalamma159410 сағат бұрын
@@Irshad-vv9yy😂😂😂😂 അതെ ഞാനും അതു തന്നെയാ വിചാരിച്ചത്