17:28 to 18:11 ഇത് എന്നോടു കർത്താവ് വർഷങ്ങൾക്കു മുൻപ് തന്നെ സംസാരിച്ചതാണ്..🙌💓19:40 to 21:11 സത്യം 🙌💔ജീവിക്കുന്നു എങ്കിൽ ക്രിസുതുവിനായി മരിക്കുന്നു എങ്കിൽ എനിക്കതു ലാഭം. ലാഭമുള്ളതൊക്കൊയും ഞാൻ ചേതമെന്നെണ്ണുന്നു 🙌💓
@sabuvarghese692Ай бұрын
Glory to God
@aryandaffodils7431Ай бұрын
പ്രിയ ബ്രദർ ' ഞാൻ ക്രിസുതുവിൽ ആഴമായി വിശ്വസിക്കുന്ന ഒരു സഹോദരൻ ആണ്. ഞാൻ തുടർന്നു വരുന്ന ഒരു ചർച്ചിന്റെ ഓൺലൈൻ മീറ്റിംഗിൽ വചനത്തിൽ കൂടി മനുഷ്യരോടു സംസാരിക്കുന്നു . പുതിയ നിയമത്തിൽ വചനം ആത്മാക്കളോട് സംസാരിക്കുമ്പോൾ ക്രിസുതുവിന്റെ സ്നേഹം കൂടുതലായി വെളിപ്പെടാറുണ്ട്. എന്നാൽ പഴയ നിയമത്തിലേക്കു വന്നു വചനം ആത്മാക്കളോട് സംസാരിക്കുമ്പോൾ എന്റെ ഹൃദയം ' വിട്ടുകളയാത്ത സ്നേഹത്തിന്റെ നീറ്റൽ ഞാൻ അനുഭവിച്ചു പോകാറുണ്ട്..മിക്കവാറും ദിവസങ്ങളിൽ പഴയ നിയമത്തിൽ വചനം പറയുമ്പോൾ (എഴുതി അയക്കുമ്പോൾ) ഞാൻ കരഞ്ഞു പോകാറുണ്ട്.., എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി വീഴാറുണ്ട്. കാരണം ബ്രദർ പറഞ്ഞതുപോലെ തന്നെ ' ദൈവത്തിന് തന്റെ ജനത്തെ മടക്കിക്കൊണ്ടു വരേണ്ടതിന് (സ്നേഹത്താലുള്ള ശകാരവും ശിക്ഷണത്താലും) തന്റെ ജനത്തിനോട് എത്രയോ തവണ പറഞ്ഞു സ്ഥിരപ്പെടുത്തിയാലും ' അവർ കേൾക്കുന്ന സയത്ത് കേൾക്കുന്നു എന്നാല്ലാതെ അവർ ദൈവം പറയുന്ന വാഗ്ദത്തങ്ങളിൽ ഉറച്ചു നിൽക്കുന്നില്ല എന്നു കണ്ട് ദൈവം അധികമായി അനുതപിച്ചു ആത്മാവ് ദുഖിക്കുന്നത് ഞാൻ വളരെയേറെ അനുഭവിച്ചു അറിഞ്ഞിട്ടുണ്ട്. എങ്കിലും ഒരു ആത്മാവെങ്കിലും രക്ഷപ്പെടുമല്ലോ എന്ന് ആത്മാവ് എന്നോടു ഉണർത്താറുണ്ട്.🙌 വീണ്ടും നീ അവരോടു പറ...നീ അവരോട് പറ... എന്നു ദൈവാത്മാവ് എന്നോടു പറയുന്നത് ഞാൻ വളരെ വേദനയോടെ അനുഭവിച്ചിട്ടുണ്ട്. 🙌💔 പ്രിയ ബ്രദർ താങ്കളുടെ സന്ദേശങ്ങൾ കൂടുതലായി പുതിയ നിയമത്തിൽ നിന്നും ആണ് ഞാൻ കേട്ടിട്ടുള്ളത്, യെശയ്യാവ് അദ്ധ്യായം എടുക്കാൻ ദൈവാത്മാവ് നിർബന്ധിച്ചതിനായി ദൈവത്തിനു സ്തോത്രം 🙌 അതേ..! ദൈവം നമ്മോടു തീർച്ചയായും സംസാരിച്ചു കൊണ്ടിരിക്കുകയാണ്..🙌💓വീണ്ടും ആത്മാവ് ഇടപെടട്ടെ ' പ്രാർത്ഥിക്കാം..🙌💓
@chinnaraj9874Ай бұрын
Praise God
@johnckuruvilla2916Ай бұрын
Thank God. God bless you pr❤❤
@shajum3945Ай бұрын
Amen
@pappachank643413 күн бұрын
Isaiah lessons?
@vinodvijayan8429Ай бұрын
അതി പരിശുദ്ധ സ്ഥലത്തെക്കുറിച്ച് പറയാമോ (പുൽപുറ്റ് ) ഇന്നും സഭയിൽ ജനങ്ങൾ പറയുന്നു ദൈവ നിയോഗം ഇല്ലാതെ ചുമ്മാ പുല്പുറ്റിൽ കയറി കളിക്കരുത് പാസ്റ്റർ മാത്രമേ avida കയറാവു എന്നൊക്കെ പറയുന്നു ഇതിൽ എന്തെങ്കിലും ശരി ഉണ്ടോ.പക്ഷെ പുതിയ നിയമത്തിൽ നമ്മുടെ നമ്മുടെ ശരീരം ആണല്ലോ ദൈവത്തിന്റെ മന്ദിരം. ഇതിന്റെ പ്രാധാന്യം ഒന്ന് പറഞ്ഞു തരാമോ
@geevarghesepappachan4484Ай бұрын
പാസ്റ്റർ, തിരുവല്ലയിൽ ഈ church ന്റെ പ്രാർത്ഥനകൂട്ടായ്‌മ ഉണ്ടെന്നു ഒരു അറിവ് കിട്ടി ശരിയാണോ ആണെങ്കിൽ ആ കൂട്ടായ്മയിൽ വരുവാൻ താല്പര്യമുണ്ടായിരുന്നു
@sebastianjoseph5445Ай бұрын
എനിക്കു നിങ്ങളോടു ദൈവികമായ അസൂയ തോന്നുന്നു. എന്തെന്നാല്‍, നിര്‍മലയായ വധു വിനെ അവളുടെ ഭര്‍ത്താവിന് എന്നതുപോലെ, നിങ്ങളെ ക്രിസ്‌തുവിനു സമര്‍പ്പിക്കേണ്ടതിന് ക്രിസ്‌തുവുമായി നിങ്ങളുടെ വിവാഹനിശ്‌ചയം ഞാന്‍ നടത്തി. 2 കോറിന്തോസ് 11 : 2