ജാതീയനായിരുന്ന ഞാൻ ക്രിസ്തു വിശ്വാസത്തിൽ വരുമ്പോൾ ' ഒരു വാഹനം ആദ്യമായി പഠിക്കും പോലെ വളരെ സംശയങ്ങളും ആകുലതകളും നിറഞ്ഞതായിരുന്നു ബൈബിൾ പഠനം.എന്നാൽ ബ്രദറിന്റെ മെസ്സേജുകൾ കേട്ടു തുടങ്ങിയപ്പോൾ അവയെല്ലാം എന്നെ ദൈവത്തിന്റെ ആത്മാവിലേക്കു എന്റെ ഹൃദയം തിരിയ്ക്കുവാൻ തുടങ്ങി..' താങ്കൾ പറയുന്ന ഉപദേശങ്ങൾ പാപികളായ മനുഷ്യരിൽ ദൈവത്തിന്റെ നീതി ,കരുണ, സ്നേഹം എന്നിവ വെളിപ്പെടുത്തുന്നു..ഒന്നു ഞാൻ മനസിലാക്കുന്നു ' ബലഹീനനായ മനുഷ്യൻ ദൈവസന്നിധിയിൽ പുകഴുവാനും പ്രശംസിപ്പാനും ഒന്നുമില്ല. വിശുദ്ധൻ ഒരുവൻ മാത്രം ' ദൈവം അല്ലാതെ ആരും ഭൂമിയിൽ വിശുദ്ധന്മാർ ആരും തന്നെ ഇല്ല...' എന്നു തന്നെ. ദൈവം നമ്മെ വിശുദ്ധിയിലേക്കു നടത്തുന്നു 🙌 ദൈവം തന്റെ ആത്മാവിനാൽ നമ്മുടെ ബലഹീനതളിൽ ദൈവത്തിന്റെ ശക്തിയെ തികച്ചു വരുത്തുന്നു എന്നും ദൈവത്തിന്റെ വചനം നമ്മെ ഈ ലോകത്തിൽ ദൈവിക ജ്ഞാനത്തിലും വിവേകത്തിലും നടത്തുന്നു എന്നും തന്നെ..🙌ബ്രദറിന്റെ മെസ്സേജുകൾ എന്റെ വിശ്വാസജീവിതത്തിൽ സത്യത്തിന്റെ പരിജ്ഞാനത്തിലേക്കു നടത്തി എന്നു ഉറപ്പിച്ചു പറയാം..🙌 ഈ കാലഘട്ടത്തിൽ ദൈവം ആർ എന്നും ' ദൈവത്തിന്റെ സ്വഭാവം എന്ത് എന്നും വചനം ദൈവത്തിന്റെ ആത്മാവിലൂടെ നമ്മോട് എന്തു വെളിപ്പെടുത്തുന്നു എന്നും ആഴമായി( സിംപിൾ) ഗ്രഹിക്കുവാൻ താങ്കളുടെ മെസ്സേജുകൾ എന്റെ ഇതുവരെയുള്ള ജീവിതത്തിൽ വളരെയധികം സ്വാധീനച്ചിട്ടുണ്ട് 🙌താങ്കൾ ദൈവത്തിൽ വളരെ അനുഗ്രഹീതൻ ആകുന്നു 🙌💓ദൈവം ഇനിയും ദൈവസ്നേഹം കൊണ്ട് നമ്മെ നിറയ്ക്കട്ടെ..🙌 Bless you brother 🙌praying
@sammathew24146 ай бұрын
Praise God.God bless you brother
@sajimjosephsajimjoseph64796 ай бұрын
Praise The Lord, Amen 🙏🙏
@shajum39456 ай бұрын
Amen
@rajujohn40056 ай бұрын
🙏 🙏 Amen
@antonygnanamuthan51096 ай бұрын
Praise the lord 🙏
@jessysunny60546 ай бұрын
Praise the Lord
@alexmvarghese88776 ай бұрын
Praisw the Lord . 1 Cor chapter 2 full of Holy spirit revelation