യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു ഞാൻ അല്ലാതെ അന്യ ദൈവങ്ങൾ നിനക്ക് ഉണ്ടാകരുത് ഫാദർ 10 കൽപന യിലെ ആദ്യത്തെ കൽപ്പനയാണ് ഇത് ദൈവം സ്വാർത്ഥൻ ആണോ സ്വാർത്ഥൻ ആണെങ്കിലേ അന്യൻ എന്ന വാക്ക് ഉപയോഗിക്കുകയുള്ളൂ ഈ കൽപ്പന വായിച്ചപ്പോൾ ഇത് മനുഷ്യൻ എഴുതിയതാണ് എന്ന് ആർക്കും പറയുവാൻ പറ്റും ദൈവം എല്ലാവര്ക്കും വേണ്ടിയുള്ളത് അല്ലേ അപ്പോൾ അന്യദൈവങ്ങൾ എന്ന് എങ്ങനെ പറയുവാൻ പറ്റും അത് മനുഷ്യന് മാത്രമേ പറയാൻ പറ്റൂ
@aryandaffodils7431Ай бұрын
സത്യത്തിന്റെ ആത്മാവ് നിങ്ങളിൽ വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും 🙌 സത്യം നിങ്ങൾ അറികയും സത്യം നിങ്ങളെ സ്വതതന്ത്രരാക്കുകയും ചെയ്യും 🙌
@Jupiter-y9zАй бұрын
@aryandaffodils7431 എനിക്ക് മനസ്സിലായില്ല നിങ്ങൾ പറയുന്നത് ആത്മാവ് തന്നെ അല്ലേ സത്യം സത്യത്തിൻറെ ആത്മാവ് അത് എന്താണ് മനസ്സിലായില്ല