ഒരുപാട് ചെറുക്കന്മാരുടെ മുമ്പിൽ ഒരുങ്ങി നിൽക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ വേദന എത്ര നന്നായി അവതരിപ്പിച്ചു നാട്ടുകാരുടെ പരിഹാസങ്ങളും kaliyakalukalum എത്ര നന്നായിട്ട് ഈ മൂവിയിൽ avathripichu
Aninum penninum undu vishamam. Ikkalathu anungalku pennu kittan anu comparatively paadu. Angane ulla penungal illa ennallatto
@prasanth9356Ай бұрын
🗣️assoll
@merinvarghese36602 жыл бұрын
വളരെ നല്ല സിനിമ...👌👌👌 എവിടെയോ ഇരിക്കുന്ന കുറച്ചു ആളുകൾ അല്ല നമ്മുടെ ജീവിതം നിഷ്ചയിക്കണ്ടത്... നമ്മുടെ ജീവിതം, അത് നമ്മുടെ മാത്രം ആണ് അവിടെ തീരുമാനങ്ങൾ എടുക്കണ്ടതും നമ്മൾ മാത്രം ആണ്... അത് ആണ് ആയാലും പെണ്ണ് ആയാലും...
@COMEQ2082 жыл бұрын
നിങ്ങൾ പറഞ്ഞതിനോട് യോജിക്കാൻ കഴിയില്ല,, നമ്മൾ വിചാരിച്ചിട്ട് അല്ല നമ്മൾ ഇത്രയും വലിപ്പം ആയത് ok
നല്ലൊരു സിനിമ 😍എല്ലാ കഥാപാത്രങ്ങളും സൂപ്പർ 😍അച്ഛൻ എന്തു പാവമായ ഒരു മനുഷ്യൻ 😍അമ്മ 😍ഷിബുവിന്റെ കഥാപാത്രം പറയാതെ വയ്യ, കൂടെ പിറന്നില്ലെങ്കിലും കൂടെ പിറപ്പായി സന്തോഷത്തിലും സങ്കടത്തിലും അർച്ചനക്കൊപ്പം നിന്നു 😍ഇന്ദ്രൻസ് ചേട്ടൻ ഒരുപാടിഷ്ടം 😍ഒരുപാടു ഇഷ്ട്ടപ്പെട്ടു ഈ സിനിമ 😍
@sapnathapa44796 ай бұрын
Entem acchan same to same❤❤❤❤ i love my pappa.
@suryashibu31944 ай бұрын
❤
@sharmilashammi35478 ай бұрын
2024illi kandavarundo
@swathysaji76887 ай бұрын
❤
@Entertainer247 ай бұрын
Me❤
@Jumana27616 ай бұрын
Yahhh😂
@shifanashafi18126 ай бұрын
Undalloo
@Anuroopan4 ай бұрын
2060..കാണാം
@mahilamanimahilamani49622 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ ചോറിനു വേണ്ടി കാത്തിരിക്കുന്ന സീൻ ഒരുപാടു വിഷമം തോന്നി ❤❤❤❤
ഇയാൾ ജീവിതത്തിൽ ഒരിക്കലും ചോറിന് വേണ്ടി കാത്തിരുന്നിട്ടുണ്ടാവില്ല പക്ഷേ ഇത് വെറും ആക്ടിങ് പക്ഷേ ഒരുപാട് പേര് ഇപ്പോഴും ജീവിതത്തിൽ ഇതിന് വേണ്ടി കാത്തിരിക്കുന്നു
@jayannvasu712 жыл бұрын
സമകാലിക വിഷയങ്ങൾ ചേർത്ത് ഒരുക്കിയ നല്ലൊരു സിനിമ. അഭിനന്ദനങ്ങൾ
@botany60118 ай бұрын
ഈ Movie എപ്പൊ കണ്ടാലും എൻ്റെ Life ലെ കാര്യങ്ങൾ തന്നെ അല്ലെന്ന് ഓർക്കും.. 29th വരെ കല്യാണാലോചനകളും നാട്ടുകാരുടെ വർത്തമാനങ്ങളും അവസാനം കല്യാണം ഉറച്ചപ്പോൾ ചെറുക്കൻ്റെ കാമുകി വിളിച്ച് കല്യാണം മുടങ്ങി പിന്നെ govt. ജോലി കിട്ടി. ശേഷം relative നെ ഒരുപാട് കാലം അറിയാവുന്ന ആളെ തന്നെ കല്യാണം കഴിച്ചു❤ ഇപ്പൊ Life Happy😂
@johndutton46127 ай бұрын
സർക്കാർ ജോലി കിട്ടിയപ്പോൾ ബന്ധു കെട്ടാൻ റെഡി😂
@Mi_nnu_ch_6 ай бұрын
Aww💗🔥🤩
@botany60116 ай бұрын
@@johndutton4612 ഗവ. ജോലി കിട്ടുന്നതിന് മുൻപ് Marge ഉറപ്പിച്ചു. കല്യാണം ആലോചിക്കുന്ന സമയത്ത് കുറേ ലിസ്റ്റിൽ ഉണ്ടായിരുന്നു. കല്യാണം മുടങ്ങി. അടുത്ത കല്യാണം ഉറപ്പിച്ചപ്പോൾ ജോലീം കിട്ടി
@bhageessoundmedia13376 ай бұрын
@@johndutton4612അതാണ്...
@aarshamohandas24994 ай бұрын
Girl aano
@goput2616 Жыл бұрын
ഐശ്വര്യ ചേച്ചി തളരാതെ ആ mykkinu മുന്നിൽ നിന്ന് സംസാരിച്ചു ഇത് എന്റെ ജീവിതം ആണ്👌🏻👌🏻👌🏻ഏവരെയും സങ്കടം പെടുത്തില്ല.... പലർക്കും മാതൃ ക യാണ് 👌🏻👌🏻ഞാൻ തീരുമാനമെടുക്കും എനിക്കും ഈ ജ്യോൽസ്യനെ വിശ്വാസം ഇല്ല
@traditionalarchitech57619 ай бұрын
ഹായ്
@thefanofhighflyers51732 жыл бұрын
അർച്ചനയുടേത് പോലെ ഏതു പ്രതിസന്ധിയിലും മനസ്സു തളരാതെ നേരിടാൻ മനസ്സുള്ളൊരു പെൺകുട്ടിയെ ഭാര്യയായി കിട്ടുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ..
ഇതുപോലുള്ള ഫിലിം വരണം 😄നാട്ടിലെ പെൺകുട്ടികളുടെ അവസ്ഥ .
@goput2616 Жыл бұрын
ഇന്ദ്രൻസ് ചേട്ടൻ സ്വയം എടുത്തു പോലും കഴിച്ചില്ല ചോറിനു കാത്തിരുന്നു... 👌🏻👌🏻👌🏻ഇന്ദ്രൻസ് ചേട്ടൻ 👌🏻👌🏻👌🏻
@ajishac13882 жыл бұрын
കുറേ തിരഞ്ഞു.finally uploaded 🎉 Thank u so much 👍 Nice movie 🍿
@Kulandermedia2 жыл бұрын
kzbin.info/www/bejne/jajEY6pjrJaHlbs
@jamshidajamshi36362 жыл бұрын
ഞാനും
@anishachandran96222 жыл бұрын
🤣
@Footballfans10.72 жыл бұрын
ചെറിയ ചെറിയ ഭാഗങ്ങൾ കണ്ടിരുന്നപ്പോൾ ഒരുപാട് തിരഞ്ഞിരുന്നു പക്ഷേ ഇപ്പോൾ അപ്‌ലോഡ് ചെയ്ത നന്ദി
@risvanarisu4398 Жыл бұрын
Finally, i saw the natural acting of Aishwarya Lakshmi ✨✨, ellavrum kidukki, nalla naturality und abinayathil ..cenema nallathaaauu..
@Jenni-bb9fj2 ай бұрын
Athe♥️😊
@harishankar71972 жыл бұрын
ഈ സിനിമ കുറേ ദിവസമായി കാണണം എന്ന് വിചാരിക്കുന്നു.
@മിറാക്കിൾ2 жыл бұрын
ഇപ്പൊ സന്തോഷം ആയില്ലേ 😀
@Nancyssweethome2 жыл бұрын
Njanum, thanku soo much for uploading
@sunifaisalvlogs2 жыл бұрын
Me to
@user-athira2 жыл бұрын
ഞനും 😍
@bobitgeorge57512 жыл бұрын
👍
@renjithjanardhanan37192 жыл бұрын
ഐശ്വര്യ 👌👌👌 ആക്ടർ.. വിജയസൂപ്പറും പൗർണമി ഫിലിം ഓർമ വന്നു ആക്ടിങ് കണ്ടപ്പോൾ....എന്നാലും ഇഷ്ട്ടപെട്ട ആളെ വിവാഹം കഴിക്കുന്നത് പ്രതീഷേച്ചിരുന്നു......കഥയുടെ endil...
@illiasibrazirfu56729 ай бұрын
ഇത്രയും നന്നായി ഇത് ജനങ്ങളിൽ എത്തിക്കാൻ എടുത്ത ആ ടീം വർക്ക് 🥰🥰🥰🥰
@prabhavellingiri9497 Жыл бұрын
Very good movie.... With a deep rooted message.... Marriage is not a social honour to be decided by society... Very personal choice, no matter the society likes it or not 😎😎😎
@maryvidya4233 Жыл бұрын
വളരെ നല്ല ഒരു realistic movie ഐശ്വര്യ ലക്ഷ്മി Superbലൊക്കേഷനും അടിപൊളി
@goput2616 Жыл бұрын
പല സിനിമ യിൽ നിന്നും വേറിട്ട ഒരു വിഷയം മാണ്.... ഡയറക്ടർ ഇതിൽ പ്രവർത്തിച്ച all membersnu 🙏🏻🙏🏻🙏🏻
@manjup.s57732 жыл бұрын
ഷിബു ആണ് പൊളി സ്വന്തം കൂടപ്പിറപ്പായി കൂടെ നിന്നു👍👍👍
സൂപ്പർ movie... ഒരുപാട് ഇഷ്ട്ടായി.... കണ്ടില്ലേൽ നഷ്ടമായേനെ.... Feel good one 🥰🥰🥰
@vipinkdas31692 жыл бұрын
ഷിബു കഥാപാത്രത്തെ ഇഷ്ടപെട്ടവർ 👍👍👍പോണേ... ✨️
@roby-v5o2 жыл бұрын
_ഞണ്ടുകളുടെ നാട്ടിൽഒരിടവേള സിനിമയിലെ റേച്ചലും, മായാനദിയിലെഅപർണയും , വിജയ് സൂപ്പറും പൗർണമിയുംസിനിമ യിലെ പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് മെഹറുന്നീസ കാദർകുട്ടി,ബ്രദേഴ്സ് ഡേ സാൻറായും , കാണെകാണെ സ്നേഹയും , അർച്ചന 31നോട്ട്ഔട്ട് അർച്ചനയും_ *ഐശ്വരലക്ഷ്മി ഗംഭീരമാക്കാൻ ശ്രമിച്ചിട്ടുണ്ട്*
@SurajInd892 жыл бұрын
Only good movies are mayanadi and ponniyin chelvan
@hashimpt8642 жыл бұрын
Aiswarya lekshmi performance vere level movie mayanadhi appu
@ardrameenu94962 жыл бұрын
Varathan evde🥰🥰🥰
@hashimpt8642 жыл бұрын
@@ardrameenu9496 yes , miss aayipoyi. . varathan priya character. Aiswarya lekshmi best character my favorites.. aparna, sneha ,priya, pournami, archana & kumari all character powerful
@footballlover3432 жыл бұрын
@@ardrameenu9496 correct
@smbalu1987 Жыл бұрын
Story looked nice. Till climax I listened your video and opened Amazon prime to watch climax. This way is much better. Thanks for making the boring content an interesting one. Semma climax bro. Got tears rolling down.
@shanizz932 жыл бұрын
ഷിബു യഥാർത്ഥ സഹോദരൻ..
@parvyb92862 жыл бұрын
A feel good movie with all the characters blending well with the theme. The heroine did full justice to the role.
@4uvibes Жыл бұрын
kzbin.info/www/bejne/gqeteot4lJqCgbM
@ginobykurina Жыл бұрын
ഈ മൂവിയിലെ ഏറ്റവും മനോഹരഭാഗം 1:25 മുതല്‍ ഉള്ള അഭിനയം. രണ്ടുപേരും അഭിനയ ച്ച് തകര്‍ക്കുകയല്ലേ. ഈ ഭാഗം മതി ഇതിനെ ഏറ്റവും നല്ല മൂവിയായി തിരഞ്ഞെടുക്കാന്‍
@vinnyboo2047 Жыл бұрын
You have the strength to face any situation. A really good movie ❤️
@adheenibiju0511 ай бұрын
This movie just teaches us how to respond to your problem and that anger or frustration will not solve the problem but instead it will worsen it and that patience is key for everything ❤❤❤
@johndutton46127 ай бұрын
മോളേ അഥീനേ😂… ഇൻഫൻറ് ജീസസ്
@aarshamohandas2499Ай бұрын
Yadartha life patience irrikunavar kanumennu arinjuda react cheye cheyu
@apoorvah.p.5099 Жыл бұрын
Awesome. Hero's hard work is really incredible. Very Realistic acting of Aishwarya. Inspirational to all ladies.👍👍
@goput2616 Жыл бұрын
വേണു ചേട്ടനെ കേട്ടുമെന്നാണ് ഞാൻ കരുതിയത് പകരം അങ്ങനെ ചെയ്യാമായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ
@myhomegarden2309 Жыл бұрын
ഉണ്ട്, പക്ഷേ എല്ലാ സിനിമയിലും അങ്ങനെയായാൽ ( നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ ) ഒരു വെറൈറ്റി വേണ്ടേ.
@nawawincourses1232 ай бұрын
ജോലി കിട്ടിയിട്ട് വേണു ചേട്ടനെ കേട്ടാലോ
@MusicOnly919610 ай бұрын
All Tamil people commenting in english. But you guys really awesome. 99% using your mother tongue to share your feelings 👏🏼👏🏼
@shahana_19 Жыл бұрын
Beautiful movie! very realistic, wanted to watch it for a long, but watched it now! .👌👌👌 Hats off brilliant script and amazing acting by Aishwarya and the team!
@rajibiju8156Ай бұрын
ഒരാളുടെ മുന്നിലെ ചായ ആയി നിന്നോളൂ അതു തന്നെ വിവാഹം കഴിച്ചു 2008,നല്ല ജോലി, കുടുംബമഹിമാ, എല്ലാം ഒണ്ട് ഭാഗ്യം എന്ന് കരുതി..അമ്മായിഅമ്മ പോര് ഒക്കെ ഉണ്ടയിരുന്നു.. 2015ൽ അവർ മരി ച്ചു,, അതും കഴിഞ്ഞു ഭർത്താവിന്റെ തനി ഗുണം കണ്ടു തുടങ്ങിയത്, മുഴുകുടിയൻ,, കമ്പനി പൊട്ടി 4വർഷം ആയി നാട്ടിൽഒണ്ട്.. മുഴുകുടിയൻ,😢😢ഒരു മോൾ ഒണ്ട് അതിനെ ഓർത്തു സഹിച്ചു മുന്നോട്ടു പോകുന്നു..
@AdhidevpremАй бұрын
😢joli undo
@rajibiju8156Ай бұрын
@Adhidevprem എനിക്കു ജോലി ഇല്ല... ഉണ്ടായിരുന്നു എങ്കിൽ ഞാൻ സഹിച്ചു നിൽക്കില്ലയിരുന്നു
@rajibiju8156Ай бұрын
@Adhidevprem ഭർത്താവിനു ജോലി ആയില്ല ശ്രമിക്കുന്നുണ്ട്
@ahamedbaliqu91182 жыл бұрын
ഞണ്ടുകളുടെ നാട്ടിലോരിടവേള കണ്ട നാൾ മുതൽ ഐശ്വര്യ ലക്ഷ്മിയെ ഇഷ്ട്ടപ്പെട്ട് തുടങ്ങിയതാണ് വാല്ലാതെ പിന്നെ മായാനദി വിജയ് സൂപ്പർ പൗർണമി അങ്ങനെ ഐശ്വര്യ അഭിനയിച്ച ഓരോ സിനിമ കാണുമ്പോഴും അവരോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു എന്നതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല കല്യാണം മുടങ്ങി എന്ന് പറഞ്ഞിട്ട് ഇന്ദ്രൻസ് ചേട്ടനുമായി ഇരുന്ന് കരയുന്ന സീൻ simply wow
@saminaidoo9983 Жыл бұрын
Aishwarya Lekshmi, well done to you and the cast of this film...it's a very relevant story. This situation happens all over the world, and it's so fantastic to see that South Indian cinema shows the positives of such situations...really enjoyed this film.
@4uvibes Жыл бұрын
kzbin.info/www/bejne/gqeteot4lJqCgbM
@Zulfa-zoo8 ай бұрын
Ellam tala tiringathanallo 🔥♥️ Enikk archana misse ishtappettu😘
@Paru_hansu Жыл бұрын
Powlii movie... 💕💕💕💕nalla oru message... Enthokke message lokathin kanich kodthalum typical malayalisum naattukarum maaran onum ponilla... Nnalum movie kidu😍😍
@priyankavictor1112 жыл бұрын
നല്ല സിനിമ വളരെയധികം ഇഷ്ടപ്പെട്ടു
@TheNajeersha2 жыл бұрын
1:32:58 scene of the movie
@razinrishumon64822 жыл бұрын
കമന്റ് നോക്കി cinima kanuva vannavr evide adikkum like
@sc-ch9be2 жыл бұрын
ഇത് സ്വന്തം ജീവിതമാണ്... ചിലപ്പോൾ ചില പണി കിട്ടിയാൽ ആരും താങ്ങാൻ ഉണ്ടാകില്ല.... അതുകൊണ്ട് ഓരോ ചുവടും സൂക്ഷിച്ച എടുത്ത് വയ്ക്കുക
@valentinecouplezzz90612 жыл бұрын
Ee movie ellaarkkum oru motivation koodi aanu ☺️👍🏻👍🏻👍🏻
Super movie 😍😍😍 Njan oruppad theraju 😀 Ipol kitte Thank you amirtha tv, 💕💕💕❤
@SARANYASS572 жыл бұрын
Same here. Me checking comments whether it's real one or some other movie..
@gopikasnair2813 Жыл бұрын
Now I am 26 , I can totally relate to this movie.... 🥲
@sarath9484 Жыл бұрын
Standup for urself, because no one else will
@mohandj9813 Жыл бұрын
I don't think about this society..... This ur life u Live happily and freedom 😊
@sagarroy-rc2bd Жыл бұрын
I don't know Malayalam 😢
@sagarroy-rc2bd Жыл бұрын
Need English subtitles 😊
@Yamiyami13147 ай бұрын
I'm 27 not out😂😂 waiting for a good job❤
@yusafyusaf1562 Жыл бұрын
അടിപൊളി സിനിമ.. സൂപ്പർ 👏🏻👏🏻👍🏻👍🏻
@kannank33472 жыл бұрын
ഓ ഈ സിനിമ കുറയെ തിരഞ്ഞു ❤️
@amruthapremnath56682 жыл бұрын
Such an amazing movie. Just loved it. I can relate it alot.
@ishuzvlog Жыл бұрын
Realy
@riyasrcs3362 жыл бұрын
ആ അനു എന്ന കുട്ടിയും അപ്പാപ്പന്മാരും 😂😂 എൻ്റ പൊന്നോ ഒരു രക്ഷയുമില്ല 😂😂
@vidhyadeepu90062 жыл бұрын
Cinema ishtaayi..പക്ഷേ എവിടെയോ ഒരു സംശയം നിക്കുന്നു. Comment boxil nalla vaakulkal പറഞ്ഞ ഇല്ലാരുംകൂടെ തല്ലില്ലങ്കിൽ ഒരു doubt ചോദിച്ചോട്ടെ. ഇന്ദ്രൻസ് നന്ദനതിലെ കൃഷ്ണനെ പോലേ വന്നതാണോ?
@Iamavanidas Жыл бұрын
Seriyaa🥴?
@FidhaPt Жыл бұрын
Edo padathinte ending shredhichille? ഇന്ദ്രൻസ് nte sheriyaaya role kanunnundallo .✨
@afrinlalu1804 Жыл бұрын
@@FidhaPt evde
@Spu_kkd_Knr Жыл бұрын
😄😄😄
@FidhaPt Жыл бұрын
Padathinte last ambalathile aa roobam kannu thurakkunnille aa mukatheek onnu sookshichu nookiyal ariyam 😅
@AriesTheGreat3692 жыл бұрын
10 / 8 porutham ennu parnja most of the marriages failures anu . Don't believe it 💯 Don't agree to anybody ethil parayunnathu pole "ninnu kodukkaruthu ". Think wisely 😉 👌
@hashimpt8642 жыл бұрын
My favorite movie... aishu performance amazing
@varunmohan5060Ай бұрын
Everyone used to say Aishwarya Lekshmi can only play elite characters but she proved them wrong with this film, Ammu and Kumari and also Gatta Kusthi
@JohnBoscoJerome2 ай бұрын
Very good. We really appreciate Reporter Channel for conducting this VERY SPECIAL "INITIATIVE " to bring all these people together🎉🎉🎉
@goput2616 Жыл бұрын
ഇതിൽ നിന്നും മനസിലായി നേരിട്ട് കണ്ടു തുറന്നു പറയണം ഉള്ളിൽ ഉള്ളത്... അല്ലെങ്കിൽ അവസാനം.... ഇറക്കിയ ചെലവ് വാങ്ങിയ സാധനം എല്ലാം നഷ്ട്ടം 😔😔😔
@varunmohan506011 ай бұрын
Aishwarya Lekshmi is a really good actress❤
@mastervishnubal137official20 күн бұрын
01:44:28 ൽ കാണു൬ Idol name is Bhairava/Kalabhairava...Very good selection... നമ്മുടെ ഇന്ദ്ര൯സ് ചേട്ട൭൯റ Face ന് match ആയി ചിത്രീകരിച്ചിരിക്കുന്നു....
@sanalvenugopal2888 ай бұрын
2k24 il Reel um short um kandu vanavar like button 👌👌
@anjanacs3726 Жыл бұрын
ഐശ്വര്യ യുടെ തലമുടി എന്ത് രസാ 🥰🥰
@sandhyasrinivasan87872 жыл бұрын
Thankyou fr uploading 🤩
@keralacreation51528 ай бұрын
എനിക്ക് തോന്നുന്നു... ഈ അവസ്ഥ കൂടുതലും അനുഭവിച്ചത് ആണുങ്ങളാണ് 😢
@vtpamedia17846 ай бұрын
True
@DrLsb10 күн бұрын
ആരും പറഞ്ഞു
@aryas2362 жыл бұрын
23:40 Archanayude avastha nannayi relate cheyyan pattunnu....njanum oru private school teacher aanu
@priyaabhiramimt19982 жыл бұрын
1:33:10ആഹാ ഇത് ഈ സിനിമയിൽ ആയിരുന്നോ 🥰🤷 ഞാൻ നോക്കി നടക്കുവായിരുന്നു
@footballlover3432 жыл бұрын
😂😂👍🏻👍🏻👍🏻
@renjukorah2 жыл бұрын
Feel good movie. Will watch again 👏👏👏
@sandra_ks2 жыл бұрын
Typical palakkad slang and I love to hear each and every dialogues... also all unknown places mentioned in the movie - mundur, vandithavalam , kalleppulli, parli 💪💪💪 my palakkad 💚
@tvoommen46882 жыл бұрын
Kuthiraan also
@മീരഅരുൺ Жыл бұрын
കല്ലേപ്പുള്ളി എവിടെയാ പറയുന്നത്... എൻ്റെ place ആണ്
@sreelathanair7646 Жыл бұрын
@@മീരഅരുൺ pp
@goput2616 Жыл бұрын
ഐശ്വര്യ ചേച്ചി fans ഉണ്ടോ 😊
@ishanshiju36222 жыл бұрын
Thank you for uploading this cinema❤️❤️❤️
@sureshsura11552 жыл бұрын
മ്മടെ പാലക്കാട് 😂😂😂അത് കൊള്ളാം 🙃🙃🙃
@sherryreji Жыл бұрын
Climax nd idakoke ulla comedy's polichutta😂🥳🥳🔥
@NNHU-m4t2 жыл бұрын
Aishwarya Lekshmi Fans❤️❤️❤️❤️❤️
@jineeshkj56932 жыл бұрын
🤦🤦🦍🦥🦧
@SurajInd892 жыл бұрын
Ha ha ookkiyathano paavathine? 😅
@gayathrisuresh95492 жыл бұрын
♥️
@mcthomas42982 жыл бұрын
@amaljith p ytpy
@RemyaJanardhanan-r4h Жыл бұрын
Njan Aishwarya aanu
@ABHINAV-eg1nq2 жыл бұрын
Super movie annu (Aarcha)😂 പൊളിച്ചു ❤️
@linujosy73352 жыл бұрын
Saradha teacher ennu parayunna character Anu josrph(staragic show director Anoop john nte)wife ano arkkelum thonniyo
@ZoyaKhan-pd4zi Жыл бұрын
@@linujosy7335 anju joseph
@diyana-nt9kp Жыл бұрын
Ithokkeyaan cinema😌🤩❤🩹 mottathil color aayii 🤩😌 nalla oru feel good movie😚 aishwarya chechii u r so great real actor😌 abhinayam nalla natural aayi toonunnu😚😌☺
@EdisonPandian Жыл бұрын
What a fantastic film it is.. Aishwarya Lakshmi acting super...
@anjalideviskumar7010 Жыл бұрын
Chumma samayam kalayanam enkil...kandirikkkaaam...oru kochu feel good movie
@naijacykdas89612 жыл бұрын
Nice,feel good movie with a message.....all actors have done justice to their character..
@arhakhalid8100 Жыл бұрын
Amazing movie..... No other words to describe it
@Sh--4706 ай бұрын
Instelnn reel kannde vannavar indo😁
@gandhar1421 Жыл бұрын
Mast movie i don't understand malyalam language but I watched full movie all characters doing their best
@pk_vlogs_2 жыл бұрын
പടം ഇപ്പോളാ കണ്ടുകഴിഞ്ഞേ ഇഷ്ടപ്പെട്ടു നല്ലൊരു സിനിമ.negetive review പറഞ്ഞു തിയേറ്ററിൽ വിജയിക്കാതെ പോയെരു സിനിമ
best movie ever simple ordinary ppl... n the end was osum... guess aishwrya leksmi does more such movie female oriented
@vipinsvkumar66522 жыл бұрын
സംഭവം സമകാലിക പ്രാധാന്യം ഉള്ളത് തന്നെ പക്ഷെ ചെറിയൊരു വ്യത്യാസം അർച്ചനയുടെ സ്ഥാനത് നമ്മളെപോലുള്ള ഏതേലും ആൺകുട്ടികൾ ആരിക്കും എന്ന് മാത്രം
@മിറാക്കിൾ2 жыл бұрын
അതൊക്കെ വെറുതെ
@vipinsvkumar66522 жыл бұрын
@@മിറാക്കിൾ ഉവ്വ അനുഭവം ഉള്ളത് കൊണ്ടാണ് ഓറയുന്നത് അല്ലാതെ ചുമ്മാ പറയുന്നതല്ല
@vn4192 жыл бұрын
അർച്ചനമാർ എത്രയോ ഉണ്ട്..
@gemsree52262 жыл бұрын
താൻ കഥയുടെ സത്ത് എന്താണെന്ന് മനസ്സിലാക്കാതെ പയ്യൻ ഒളിച്ചോടി എന്ന് മാത്രം ആണ് മനസ്സിലാക്കിയത്.. അതിന്റെ പ്രശ്നം ആണ്.. ഒളിച്ചോട്ടം ഒരു സിറ്റുവേഷൻ മാത്രം ആണ്.. Main point അതല്ല..
@kannansrr2 жыл бұрын
Living example my life
@ArunKumar-ey5zq Жыл бұрын
Supperrbbbb Supperrbbbb movie....congrats the whole team..🙏💕
@sanithamc1192 жыл бұрын
Last seen polichu 🪔 😂😂😂👍❤️❤️❤️
@saikumarkk66584 ай бұрын
കല്ല്യാണം ഒന്നും ആയില്ലേ എന്ന ചോദ്യം തന്നെ വില്ലൻ... കഴിഞ്ഞ 7 വർഷത്തോളം ആയി കേട്ട് കൊണ്ടിരിക്കുന്നു.... ചോദിക്കുന്നവർ ചോദിക്കട്ടെ... നമ്മൾ ഹാപ്പി ആയിരിക്കുക... കിട്ടിയാൽ കെട്ടുക... അല്ലേൽ കാണുന്ന കപ്പിൾ പോസ്റിനോക്കെ ലൈക്കടിച്ചു പതുക്കെ സിംഗിൾ ലൈഫ് ആർമാധിക്കുക... അല്ലാ പിന്നെ😂😂 പടം കിടുവാണ്... ഒരുപാട് സാധാരണക്കാരുടെ ജീവിതം.... ഇപ്പൊ ഗൾഫ് എന്നൊക്കെ പറഞ്ഞാൽ ആർക്കും വേണ്ടാന്നെ... അങ്ങിനെ കിട്ടാതെ ചായ കുടിച്ച് നടക്കുന്ന കുറെ പേർ ഉണ്ട്... ഇപ്പൊ പെൺപിള്ളേരുടെ ചിന്താഗതി ഒക്കെ മാറി...