യേശു അപ്പാ ദൈവിക ദർശനം ജീവിതത്തിൽ സ്വീകരിപ്പാൻ എന്നെ സഹായിക്കണമേ ആമേൻ.
@marygeorge621117 күн бұрын
ദർശനം നമ്മുടെ ആവശ്യങ്ങൾക്കപ്പുറത്തുള്ളതാണ്
@GirijaSyamalan17 күн бұрын
ജിവിതത്തെക്കുറിച്ച ദർശനം ദൈവത്തിൽ നിന്നണ് 2025 എൻ്റെ മക്കൾക്ക് നല്ല ദർശനം നൽകി ജോലി നാൻ കി അവരെ അനുഗ്രഹിച്ച് ദൈവത്തിൽ വരുവാൻ പ്രാർതിക്കണം ഈ വർഷം എറ്റവും അനുഗ്രഹിക്കപ്പെട്ടവർഷം അക്കി മറ്റു വാൽ അനുഗ്രഹിക്കണം ആമേൻ ദൈവ ദർശനം നൽകി എൻ്റെ കുടുബത്തെ അനുഗ്രഹിക്കണംനന്ദിനന്ദിനന്ദി ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏👋👋👋👋👋👋👋🙌🙌🙌🙌🙌🙌🙌❤️❤️❤️
@dasmuthinjarakulam607417 күн бұрын
ദർശനം നമ്മുടെ സ്വന്തം ആയുസിനപ്പുറത്തേക്ക് നീളുന്നതാണ്. 🙏🙏🙏🙏❤️❤️❤️❤️
@ponnammaj858417 күн бұрын
Amen Thank you Abba Father I Love you Thank you Lord I Love you amen 🙌" നിങ്ങൾ പ്രതികൂല സാഹചര്യങ്ങളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ടോ "🙌 "Ys amen amen amen " ✳️" ദൈവം ആരെയും പരീക്ഷിക്കുന്നു എന്ന് ആരും പറയരുത് ദൈവം ആരെയും പരീക്ഷയിൽ പ്പെടുത്തുന്നില്ല " " പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ അവൻ കൊള്ളാവുന്നവനായി തെളിഞ്ഞശേഷം ദൈവം അവന് ജീവകിരീടം അണിയിക്കും " ആമേൻ നന്ദി മഹത്വം ലോകരക്ഷക നന്ന നന്ദി 🙌🙌🙌🙌🙌🛐🛐👏🏾👏🏾🔥🔥🔥🔥🔥🔥🔥🔥❤️❤️❤️
@tessyag92017 күн бұрын
ദൈവവചനത്താൽ നമ്മുക്കു ദൈവത്തിൻ്റെ വഴിയിലൂടെ നടക്കാൻ സാധിക്കും🙏🙏
@sidyesodharan431116 күн бұрын
ജീവിതത്തെക്കുറിച്ചുള്ള ദർശനം വരേണ്ടത് ദൈവത്തിൽ നിന്നാണ് 🔥🔥🔥🔥🔥🔥🔥
@miniteji355317 күн бұрын
കർത്താവായ ദൈവമെ ഇന്നുമുതൽ ഞങ്ങൾക്ക് ദർശനങ്ങളും വെളിപാടുകളും തന്ന് അനുഗ്രഹിക്കണേ
@soundarrajnrajan677117 күн бұрын
ജീവിതത്തിൽ ഒരു ദർശനം തരണം അപ്പാ❤️🙏🙏🙏🙏🙏 നന്ദി കർത്താവേ
@ponnammaj858417 күн бұрын
Amen Thank you Lord amen യിരെമ്യാവ് -29:11 🙌"'നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മയ്‌ക്കല്ല നന്മയ്‌ക്കത്രേയുള്ള നിരൂപങ്ങൾ എന്നു യഹോവയുടെ അരുളപ്പാട് "🙌 " നമുക്ക് സ്വർഗത്തേക്കുറിച്ച് ഒരു ദർശനം വേണം " " നിത്യത എന്താണ് അതിനെക്കുറിച്ച് ഒരു ദർശനം വേണം " " സഭയെക്കുറിച്ച് ദർശനം ആവശ്യമാണ്" " സ്വന്ത ജീവിതത്തേക്കുറിച്ചും ഒരു ദർശനം വ്യക്തിപരമായി വേണം " " വെള്ളത്തിൽ വരച്ച oഒരു വിലാപ കാവ്യമാണ് മനുഷ്യജീവിതം " " വെള്ളത്തിൽ വരച്ച വരപോലെയാണ് ജീവിതം " " ഇന്നലത്തെ മഴയിൽ കുരുത്ത തകരയാണ് ഇന്നും പുഷ്പിച്ചു ഭാവിയിൽ പുല്ല് വാടി പൂവ് പൂവ് ഉതിർന്നു ഇങ്ങനെയാണ് മനുഷ്യജീവിതം" 🌍" സർവ ഭൂമിയെക്കാളും വിലയെറിയതാണ് മനുഷ്യന്റെ ജീവനും ജീവിതവും "🌍 " മൊത്തം ഭൂമി എടുത്താൽ അതിന്റെ വിലയെക്കാൾ വലുതാണ് നമ്മുടെ ഉള്ളിൽ ഇരിക്കുന്ന ജീവൻ, ആത്മാവ് നിത്യതയിലേക്ക് ജീവിക്കേണ്ട ഒരു ആത്മാവിരിപ്പുണ്ട് " 1 തെസ്സലൊനീക്യർ - 5:23 " മനുഷ്യൻ വെറും ശരീരംമാത്രമല്ല ആത്മാവും പ്രാണനും ദേഹിയും ഉണ്ട് ഒരു ശരീരം നമുക്ക് കിട്ടും " 2 തരത്തിലുള്ള ശരീരം കിട്ടും 1" സ്വർഗ്ഗീയ ശരീരം 2. " നാശത്തിനും നിത്യ ലജ്ജക്കും നിത്യ നാശത്തിനുവേണ്ടിയുള്ള ശരീരം " യിരെമ്യാവ് -29:11 " നിങ്ങൾക്കു ശുഭഭാവി......... "🙌കർത്താവേ എന്നെക്കുറിച്ച് അങ്ങയുടെ പദ്ധതിയെന്താണ് അത് വെളിപ്പെടുത്തി തരേണമേകർത്താവേ "🙌 ഫിലിപ്പിയർ -1:21-26 "'എനിക്കു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാണ്........ " " മരിച്ചവൻ ക്രിസ്തുവിനോടു ചേരുന്നതിനു തുല്യമാണ് " " ജീവിതത്തേക്കുറിച്ചുള്ള ദർശനം വരേണ്ടത് ദൈവത്തിൽ നിന്നാണ് " " യഥാർത്ഥ ദർശനത്തിന്റെ ഉറവിടം രചയിതാവ് ഉളവാക്കുന്നവൻ സൃഷ്‌ടിക്കു ന്നവൻ ദൈവമാണ് " " ദൈവത്തിന്റെ അവന്റെ ഇഷ്ടം ഉദ്ദേശ്യവും നിറവേറുവാനുള്ളതാണ് ജീവിത ദർശനം " " ദർശനം നമ്മുടെ ആയുസ്സിന്റെ അപ്പുറത്തേക്ക് നീളുന്നതാണ് " " ലോകത്തിലെ ഏറ്റവും വലിയ ദരിദ്രൻ ദർശനമില്ലാത്തവനാണ് " ദർശനം തെളിവായി എഴുതുക ആമേൻ 🙌🙌🙌🙌🙌🙌🛐🛐🛐🛐🛐🔥🔥🔥
@ponnammaj858417 күн бұрын
Amen 🙌" എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് എനിക്ക് ലാഭവുമാണ്"🙌 " സർവ ഭൂമിയെക്കാളും വിലയെറിയതാണ് മനുഷ്യന്റെ ജീവനും ജീവിതവും " "മരിച്ചാൽ ക്രിസ്തുവിനോട് ചേരുന്നതാണ് " ✳️" ജീവിതത്തേക്കുറിച്ചുള്ള ദർനം വരേണ്ടത് ദൈവത്തിൽ നിന്നാണ് "✳️ " സ്വർഗത്തേക്കുറിച്ച് ഒരു ദർശനം വേണം " ' ദർശനം നമ്മുടെ ആയുസ്സിന്റെ അപ്പുറത്തേക്ക് നീളുന്നതാണ് " " ലോകത്തിലെ ഏറ്റവും വലിയ ദരിദ്രൻ ദർശനമില്ലാത്തവനാണ്" 🙌🙌
@sindubiju105516 күн бұрын
ജീവിതത്തെ കുറിച്ചുള്ള ദർശനം ദൈവത്തിൽ നിന്നാണ് കിട്ടേണ്ടത് ആമേൻ 🙏🏻🙏🏻🙏🏻 ..
@tessyag92017 күн бұрын
ദൈവത്തിൽ നിന്നും കിട്ടുന്നതാണ് യഥാർത്ഥ ദർശനം🙏
@subeenasalim875716 күн бұрын
യേശു കർത്താവെ ഞാൻ നാളെ ചെയ്യുന്ന തൈറോയ്ഡ്, ഷുഗർ റിസൾട്ട് എല്ലാം നോർമൽ ആക്കി തരണമേ അങ്ങ് അത്ഭുതം ചെയ്യണമേ അപ്പാ ആമേൻ ആമേൻ 🙏🏾🙏🏾
@arunp402717 күн бұрын
Thank you Jesus for your blessings 🙏
@sinimanoj563617 күн бұрын
"നമ്മുക്ക് സ്വർഗത്തേക്കു റിച്ച് ഒരു ദർശനം വേണം " "നിത്യത എന്താണ് അതിനെക്കുറിച്ച് ഒരു ദർശനം വേണം " "സഭയെക്കുറിച്ച് ദർശനം ആവശ്യമാണ് " "സ്വന്ത ജീവിതത്തേക്കുറിച്ചും ഒരു ദർശനം വ്യക്തിപരമായി വേണം " "വെള്ളത്തിൽ വരച്ച ഒരു വിലാപ കാവ്യമാണ് മനുഷ്യജീവിതം "
@Jalaja-iu2og16 күн бұрын
ജീവിതത്തെക്കായുള്ള ദർശനമാണ് നമ്മുടെ ജീവിതത്തിൽ വരേ ഇത്
@SivaSankar-md9ur17 күн бұрын
യേശു അപ്പാ ദൈവീക ദർശനം ജീവിതത്തിൽ സ്വീകരിപ്പാൻ എന്നെ സഹായിക്കണമേ ആമേൻ ആമേൻ🙏🙏🙏🙏🙌🙌🙌🙌🙌🙋♀️🙅♀️
@valsammastephen16 күн бұрын
Amen🔥🔥
@geethutinu67117 күн бұрын
യേശുവേ സ്തോത്രം 🙏🙏. ഇന്ന് ഒരു പകൽ തന്ന ദൈവത്തിനു നന്ദി അപ്പാ 🙏🙏🙏
@SivaSankar-md9ur17 күн бұрын
ജീവിതത്തെ ക്കുറിച്ചുള്ള ദർശനം വരേണ്ടത് ദൈവത്തിൽ നിന്നാണ് ആ മേൻ ആമേൻ ഹല്ലേലൂയ🙏🙏🙏🙏🙌🙌🙌🙌🙌🙋♀️🙅♀️
@miniteji355317 күн бұрын
ദൈവം നമ്മോടു കൃപചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ, അവൻ തന്റെ മുഖത്തെ നമുക്കുമേൽ പ്രകാശിപ്പിക്കുമാറാകട്ടെ..ആമേൻ ഹാലേലൂയ ഹാലേലൂയ
@BIJUR-p8l17 күн бұрын
ആമേൻ 🙏അപ്പാ അങ്ങേക്ക് വേണ്ടി തികഞ ഓട്ടം ഒടുവൻ എന്ന സഹായികേണമേ ഒരുകണമേ ആമേൻ 🙏🔥👍❤️🙏
@SivaSankar-md9ur17 күн бұрын
അങ്ങേയ്ക്കു വേണ്ടി തികഞ്ഞ ഓട്ടം ഓടുവാൻ എന്നെ സഹായിക്കണമേ ആമേൻ ആമേൻ ഹല്ലേലൂയ🙏🙏🙏🙏🙏♥️🙌🙌🙌🙌🙋♀️🙅♀️
@ushaac461017 күн бұрын
എന്റെ സഹോദരി ഉമാദേവിയുടെ ബൈപാസ് സർജ്ജറി ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് നടക്കും 5 ബ്ലോക്ക് ഉണ്ട്. ഓപ്പറേഷന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ കഴിയാനും ഡോക്ടർ പറഞ്ഞ സമയത്ത് ഓർമ്മ വരാനും,കാലിലെയും, നെഞ്ചിലെയും മുറിവ് വേഗം ഉണങ്ങി ആരോഗ്യം തിരിച്ചു കിട്ടാനും പ്രാർത്ഥിക്കണം 🙏🏻🙏🏻😪😪 എല്ലാവരും ഉമാദേവിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ..🙏🏻🙏🏻🙏🏻🙏🏻🙏🏻😪😪😪😪😪
@sheelasabu298917 күн бұрын
🙏
@sarammaprince661917 күн бұрын
🙏
@ammukutyparameswaran596916 күн бұрын
🙏
@SivaSankar-md9ur17 күн бұрын
ജീവിതത്തിൽ ഒരു ദർശനം തരണമേ കർത്താവേ ആമേൻ ആമേൻ ഹല്ലേലൂയ🙏🙏🙏🙏🙌🙌🙌🙌🙋♀️🙅♀️
@joyammageorge734017 күн бұрын
Amen sthothram hallelujah praise the lord 🙏🙏😘🙏💯😊
@SivaSankar-md9ur17 күн бұрын
ദൈവത്തിന്റെ ഇഷ്ടം നിറവേറ്റു വാൻ ഉളളതാണ് ജീവിത ദർശനം ആമേൻ ആമേൻ ഹല്ലേലൂയ🙏🙏🙏🙏🙌🙌🙌🙌🙋♀️🙅♀️
@sinimanoj563617 күн бұрын
അബ്ബാ പിതാവേ എന്റെ മക്കളുടെ പനിയും എല്ലാം ബുദ്ധിമുട്ടുകളും ഇപ്പോൾ തന്നെ മാറ്റി കൊടുക്കണേ നാഥാ ആമീൻ 🙏
@SivaSankar-md9ur17 күн бұрын
ദർശനം നമ്മുടെ ആയുസ്സിനപ്പുറത്തേക്ക് നീളുന്ന താണ് ദർശനം ആ മേൻ ആമേൻ🙏🙏🙏🙏🙌🙌🙌🙌🙌🙋♀️🙅♀️
@anahareji985316 күн бұрын
Jesus karija kannada, fephi ma'am, blood pressure, psychology, sociology, lincy ma'am and vital signs exam nalla mark kittana nada. Classil padikkunna ellam manassil akana nada. Padikan olla ellam padich edukuvan Sadikana nada. Language Hindi, English and kannada nannayi parayuvaan padikan Sadikana nada. Ne kude irrikana nada amen amen amen amen amen
@nandhunandhu808317 күн бұрын
ദൈവാഹിതപ്രകാരമുള്ള ജോലി എന്റെ ആതിരമോൾക്കും ആദിത് മോനും കൊടുത്താനുഗ്രഹിക്കേണമേ 🙏ആമേൻ 🙏
@elizjohn238717 күн бұрын
Thank You my Heavenly Father for everything🙏❤❤❤
@Jalaja-iu2og16 күн бұрын
എന്റെ സ്വർഗ്ഗത്തിലുള്ളഎന്റെ അപ്പനു ഒരു കോടി നന്ദിയും, സ്തതിയും സ്ത്ത്രവും ആർഷിക്കുന്നു
@lekhathomas852817 күн бұрын
ആത്മാവ് സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു. 🙏
@snehaAS-ci4ht17 күн бұрын
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരെക്കാൾ ധനികൻ ദർശനമുള്ള ഒരു വ്യക്തിയാണ് 🙏
@snehaAS-ci4ht17 күн бұрын
ദർശനം നമ്മുടെ ആയുസ്സിനപ്പുറത്തേക്ക് നീളുന്നതാണ് 🙏
@SujaRaman-xp8vj17 күн бұрын
Thank you jesus🛐 ദൈവത്തിൽ നിന്ന് കിട്ടുന്നതാണ് ദൈവീക ദർശനം യഥാർത്ഥ ദർശനത്തിന്റെ ഉറവിടം ദൈവമാണ്. ആമേൻ ആമേൻ🙏
@SivaSankar-md9ur17 күн бұрын
ജീവിതത്തിൽ ഒരു ദർശനം തരണം അപ്പാ ആമേൻ ആമേൻ🙏🙏🙏🙏🙌🙌🙌🙌🙋♀️🙅♀️
@SujaRaman-xp8vj17 күн бұрын
Thank you jesus 🛐 സങ്കീർത്തനം90:14 കർത്താവേ പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യത്താൽ ഞങ്ങളെ നിറക്കേണമേ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ സന്തോഷിചൂല്ലസിക്കട്ടെ!!!🙌🙌
@susanalex666616 күн бұрын
Yeshuappaa ente prarthana kelkkaname ente monu Joli koduthu avane anugrehikkaname appachha Amen Amen Hallelujah Hallelujah Hallelujah
Amen Amen Amen Hallelujah Hallelujah Hallelujah 🙏 Thank You Pastor 🙏
@bindhunair932217 күн бұрын
Appaaa nanni
@AswinS-l8s17 күн бұрын
Thank you Blessing Today team 🙏 🙌 ❤️ ♥️♥️🙏🙏🙏🙏🙏
@LathaV-q2u17 күн бұрын
Praise the lord Hallelujah Hallelujah Amen Amen sthothram sthothram Karthave ❤🙏🙏🙏🙏🔥
@sureshpv930917 күн бұрын
ജീവിതത്തെ കുറിച്ചുള്ള ദർശനം ദൈവത്തിൽ നിന്നും വരുന്നു
@subeenasalim875716 күн бұрын
യേശു വിന് നാമത്തിൽ എന്റെ അനിയത്തി യുടെ വിട്ട് മാറാത്ത ചുമ്മ, ചെവി വേദന, ചുമ്മ കാരണം ഫുഡ് കഴിക്കാൻ പറ്റുന്നില്ല പൂർണ മായും മാറ്റി കൊടുക്കണം അങ്ങ് അത്ഭുതം ചെയ്യണമേ 🙏🏾🙏🏾