Are you trapped somewhere, watch this video@Alex Anjana Vlogs

  Рет қаралды 3,277

ALEX ANJANA VLOGS

ALEX ANJANA VLOGS

Күн бұрын

#gemtherapy #reiki #holistichealing #chakraactivation
Disclaimer
Dear friends this is not a promotion video, we are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, if one plans to replicate too
@ALEXANJANAVLOGS
നമസ്ക്കാരം🙏🏻.
REIKI HEALING അഥവാ ഊർജ്ജ ചികിത്സ.
""""""""""""""""""""""""""
നിത്യ ജീവിതത്തിൽ നാമോരോരുത്തരുടേയും ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക്, പലതരത്തിലുള്ള ചികിത്സാ രീതികളും സംമ്പ്രദായങ്ങളും അവലംബിച്ച് വരുന്ന ഇക്കാലത്ത്, മരുന്നുകളോ മറ്റ് പാർശ്വഫലങ്ങളോ ഒന്നും ഇല്ലാതെ തന്നെ,
പ്രപഞ്ച ശക്തിയായ പ്രാണ ശക്തിയെ പുനർ വ്യന്ന്യസിച്ചു ( പഞ്ചഭൂതങ്ങളുടെ സമന്വയം ) കൊണ്ട്, പ്രയോഗത്തിന്റെ വ്യത്യസ്തത കൊണ്ടും ഫലസിദ്ധിയുടെ കൃത്യത കൊണ്ടും വളരെയധികം പ്രചാരം നേടിക്കൊണ്ട് മുന്നോട്ടുപോകുന്ന ഒരു ചികിത്സാ രീതിയാണ് "REIKI HEALING എന്ന പ്രാണ ചികിത്സ."
(Universal life force energy)
Reiki രോഗ നിവാരണത്തിനുമപ്പുറും വ്യക്തിത്വ വികസനം പ്രാപ്യമാക്കുന്നു എന്നുള്ളതാണ്. (Good person ).
ഈ ചികിത്സ തേടി എത്തപ്പെടുന്നവർ
കൂടുതലും അവസാനമെന്നോണം, പലതരം ചികിത്സകൾ നടത്തിയിട്ടും യാതൊരു ശമനവും(കുറവ്)മില്ലാതെ വരുന്നവരാണെന്നുള്ളത് എടുത്തു പറയേണ്ടിവരുന്നു.
Sugar , Cholestrol
വിട്ടുമാറാത്ത *തലവേദന,തലചുറ്റൽ, ഹെർണിയ*,
നടുവേദന,കൈകാൽ മുട്ടു വേദന,തരിപ്പ്,മരവിപ്പ്, കണ്ണ്, ചെവി എന്നിങ്ങനെ നിങ്ങളുടെ ഏതൊരുവിധപ്പെട്ട അസുഖത്തിനും ഒരു പരിധിവരെ ആശ്വാസം ലഭിക്കുന്നു/മാറ്റപ്പെടുത്തുന്നു.
കുട്ടികൾക്കുവേണ്ടി കാത്തിരിക്കുന്ന ദമ്പതികൾക്ക് ഈ ചികിത്സയിലൂടെ ഗുണം ലഭിക്കുന്നു.
ശാരീരികവും മാനസ്സികവുമായ മിയ്ക്ക പ്രശ്നങ്ങളുടേയും/രോഗങ്ങളുടേയും മൂല കാരണം ബാഹ്യസമ്മർദ്ദ പ്രതികരണവുമായി ബന്ധപ്പെട്ടുള്ളതോ മറക്കാനാവാത്ത ചില കാഴ്ചകളോ വാക്കുകളോ അനുഭവങ്ങളോ ആകാം (stress)
80-90%ഉം ഇത്തരത്തിൽ ബാഹ്യ സമ്മർദ്ദത്തിനടിമപ്പെട്ട് മാനസിക നില തകരാറിലാവുകയും പലതരം രോഗാവസ്ഥക്കും മാനസിക പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇങ്ങനെയള്ള ആളുകളെ "Reiki healing" ലൂടേയോ അല്ലെങ്കിൽ Hypnotherapy ,Psycho therapy,Mind changing technique എന്നിവയിലൂടെയോ അതിനെ പൂര്‍ണമായി മാറ്റുവാനോ അല്ലെങ്കിൽ നിയന്ത്രിക്കുവാനോ സാധിക്കും.
1st-Degree ( Attunement - ദീക്ഷ )
Second Degree ( സ്വയംചികിത്സ )
3rd - Degree
( 3A - 3B എന്നിങ്ങനെ രണ്ടു തലം )
3A - Master Healer. ( മറ്റുളളവരെ ചികിത്സിക്കാൻ പഠിക്കുകയും ചില Symbol-ലുകളുടെ താന്ത്രിക ഉപയോഗ രീതികളും വശമാക്കുകയും ചെയ്യുന്നു.)
3B- Reiki Master ( മറ്റുള്ളവരെ പഠിപ്പിക്കുവാൻ സാധിക്കുന്നു. ) ഇതിൽ Crystal Healing, Crystal Programming, Pendulum ഉപയോഗിച്ചുള്ള സ്ഥാന നിർണ്ണയം എന്നിവ, പരിശ്ശീലിയ്ക്കുകയും ചെയ്യുന്നു.
Reiki healing,
Chakra activation,Third Eye Opening Meditation, Chakra sudhi pranayamam, Parabrahmma Chaithanya kriya,
എന്നിവയുടെ പരിശ്ശീലന ക്ളാസുകളും ഈ *Centre- ൽ നിന്നും ലഭ്യമാണ്.
ഏതൊരു രോഗങ്ങൾക്കോ/പ്രശ്നങ്ങളൾക്കോ ആയാലും അതിൻറെ കാരണത്തെ കണ്ടുപിടിച്ചതിനു(SCANNING TECHNIQUE ലൂടെ) ശേഷം ചികിത്സിക്കുക എന്നതാണ് "ATMASADHANA" യുടെ പ്രത്യേക.
ആയതിനാൽ , നിങ്ങളുടെ Front& Back full size photo (കാൽപാദം തമ്മിൽ തൊടാതെ ചപ്പലും സോക്സും നീക്കി) SCANNING FEE തുക അയച്ചു തരേണ്ടതാണ്.*(*ഇത്തരം *"Scanning" ലൂടെ നിങ്ങളുടെ ശാരീരിക, മാനസിക, വൈകാരിക, സാമ്പത്തിക, ആത്മീയ തലങ്ങളേയും മറ്റ് ദോഷങ്ങളേയും കണ്ടെത്താൻ സാധിക്കുന്നു.)
എന്റേയും നിങ്ങളുടേയും സത്യം ധർമ്മം നീതി വിശ്വാസം എന്നിവയ്ക്ക നുസരിച്ച് ഫലപ്രാപ്തി ലഭിക്കുന്നു.
Aatma Sadhana Sidha Holistic Healing Centre, Kizhakkenchery Gramam, Vadakkenchery, Palakkad.dt, Kerala.
WhatsApp : 9562300194.(Google pay)
9249752883.(phone pay)
Shajiraman (Reiki master).
ഈ message നിങ്ങൾ മറ്റുള്ളവർക്കുകൂടി പങ്കുവയ്ക്കുക. ഒരുപക്ഷെ അവർക്കത് ഉപകാരപ്പെട്ടെങ്കിലോ. . . ?
@ALEXANJANAVLOGS
☘️To know your past present future through a phone call 👇watch this video link below
• Know your Past Life, P...
🌿If anyone likes to get interviewed in our channel, please be free to contact us on alexsoundtracks@gmail.com

Пікірлер: 21
@sreedevisreejayan4791
@sreedevisreejayan4791 3 ай бұрын
🙏🏻🙏🏻🙏🏻 Sir eanne sahayichittunt. Nandiyunt🙏🏻🙏🏻
@KrishnaKumar-xc3vp
@KrishnaKumar-xc3vp 3 ай бұрын
Wow... Excellent.
@shajiraman4310
@shajiraman4310 3 ай бұрын
🙏🏻❤️❤️
@anuchandran3676
@anuchandran3676 3 ай бұрын
Shaji sir is an powerful healer.
@shajiraman4310
@shajiraman4310 3 ай бұрын
🙏🏻❤️❤️
@rajeevattupuram8825
@rajeevattupuram8825 3 ай бұрын
I got quick results for my problems , amazing changes, Thank you Shaji Raman Master
@shajiraman4310
@shajiraman4310 3 ай бұрын
🙏🏻❤️❤️
@benzikb6446
@benzikb6446 3 ай бұрын
Madam, Sham Prakash enne pattichu. Paisayum thirichutharunnilla
@sainudheenmk4362
@sainudheenmk4362 3 ай бұрын
❤👍
@radhakrishna-mg9kl
@radhakrishna-mg9kl 3 ай бұрын
🌹🙏
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 3 ай бұрын
❤❤❤❤❤
@shajiraman4310
@shajiraman4310 3 ай бұрын
🙏🏻❤️❤️
@viswanathanp2271
@viswanathanp2271 3 ай бұрын
Sir mob number
@mininl7181
@mininl7181 3 ай бұрын
🙏 mam name
@sennair
@sennair 3 ай бұрын
ഉടായിപ്പ്
@shajiraman4310
@shajiraman4310 3 ай бұрын
നമസ്ക്കാരം 🙏🏻 സുഹൃത്തേ.. താങ്കളും ഞാനുമായി എന്തെങ്കിലും ബന്ധമുണ്ടോ...? യാതൊരു ബന്ധവുമില്ലാത്ത താങ്കൾ എന്തടിസ്ഥാനത്തിലാണ് ഈയൊരു വാക്ക് ഉപയോഗിച്ചിരിക്കുന്നത്. അതൊന്ന് വ്യക്തമാക്കുക.
@dirarputhukkudi9049
@dirarputhukkudi9049 3 ай бұрын
എന്റെ ഒരു കണ്ണിന്റെ മാത്രം.. പ്രഷർ വന്നു.. കാഴ്ച പോയി.. റെയിക്... കൊണ്ട്.. പ്രയാസങ്ങൾ.. വേദന.. പുകച്ചൽ.. മാറുമോ..😢....😮... 😭😭
@shajiraman4310
@shajiraman4310 3 ай бұрын
വിളിക്കുക.
@PAPPUMON-mn1us
@PAPPUMON-mn1us 3 ай бұрын
കിട്ടാൻ സാധ്യതയുണ്ട് . നന്നായി പരിശ്രമിക്കുക.....😢😢😢😢😢😢
1111 portal ,222 ,333 @ALEX ANJANA VLOGS
17:51
ALEX ANJANA VLOGS
Рет қаралды 2,4 М.
Heal fast through this technique@ALEX ANJANA VLOGS
30:35
ALEX ANJANA VLOGS
Рет қаралды 6 М.
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Clear your blocks , problems through vastu and numerology@ALEXANJANAVLOGS
30:17
Vedic Astrology/Palmistry/Art of Living@ALEXANJANAVLOGS
32:53
ALEX ANJANA VLOGS
Рет қаралды 169 М.
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН