അരി - ഒരു ഇന്ത്യന്‍ പ്രണയകഥ - Dr. Augustus Morris

  Рет қаралды 203,251

neuronz

neuronz

Күн бұрын

Пікірлер: 477
@mukeshkeyathkeyath636
@mukeshkeyathkeyath636 6 жыл бұрын
പതിവ് പോലെ നല്ല പ്രസന്റേഷൻ .സാറിന് അറിയുമോ എന്ന് അറിയില്ല താങ്കൾ നല്ലൊരു ടീച്ചർ ആണ് ഏറ്റവും ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന വിദ്യാർത്ഥിക്ക് പോലും മനസ്സിലാവുന്ന രീതിയിൽ ക്ലാസ് എടുത്ത് കൊടുക്കാൻ കഴിവുള്ള ടീച്ചർ .
@antonyjames5189
@antonyjames5189 6 жыл бұрын
Thanks
@darkestsunmoon
@darkestsunmoon 6 жыл бұрын
അധ്യാകന്റെ മകനാണ്
@cmamuhammedyasir3671
@cmamuhammedyasir3671 4 жыл бұрын
💯💯💯
@biju2879
@biju2879 3 жыл бұрын
👍
@vishnunarasimha2094
@vishnunarasimha2094 3 жыл бұрын
Last bunchil ഇരിക്കുന്ന വിദ്ധ്യാർഥി എന്നാൽ പഠിക്കാത്തവൻ എന്നാണോ ഉദ്ദേശിച്ചത്.
@sareeshms2521
@sareeshms2521 6 жыл бұрын
സാറിന്റെ പ്രസന്റേഷൻ എത്ര കേട്ടാലും മടുക്കില്ല അഭിനന്ദനങ്ങൾ ....
@forcemc67
@forcemc67 6 жыл бұрын
SMS ari allenkil vere enth kazhikkanam??
@athul459
@athul459 2 жыл бұрын
@@forcemc67 fish , meat
@prasadmadathil
@prasadmadathil 6 жыл бұрын
സാറിനെയൊക്കെയാണ് അക്ഷരം തെറ്റാതെ ഡോക്ടർ എന്നു വിളിക്കാൻ പറ്റുന്നത്. തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ഞങ്ങൾക്ക് അറിവു പകർന്നു കൊണ്ടിരിക്കുന്ന അങ്ങേക്ക് നന്ദി ..നന്ദി.. നന്ദി... Very very informative. Presentation style is superb. Keep going ahead.
@muralipattambi664
@muralipattambi664 2 жыл бұрын
Ppppipihppippp8oioiuo9ojjk8jjkljkljjkjjjjkjjjlhjjjjjkjjjljjj JJ ji JJ jjjjjjjjjjjjjjjjjjkjjjjjjjjjjjjjj ok jjjjjjjjjjjjjjjjjjjjjjjjjjjjjjjjkjjjjjjjjjjjjjj KH JJ JJ j KH jjjjjjjjjjjjjjjjjjkjjjjjjjjjjjjjjjjjjjjjjjjjj jk jjjjjjjjjjjjjjjjjjkjjjjjjjjjjjjjjjjjjjjjjjjjjjjjjkkkjjjjjjjjjjjjjjjjjjjjjjjkjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj ok
@mryoutubrutus
@mryoutubrutus 6 жыл бұрын
മലയാളിയുടെ മറ്റൊരു ഹിപ്പോക്രിസി ഉണ്ട്...ജിമ്മിൽ പോകുന്നവരോടുള്ള പുച്ഛം...ഭക്ഷണം നിയന്ത്രിക്കുകയോ യാതൊരുവിധ വ്യായാമങ്ങളോ ചെയ്യില്ലെങ്കിലും ജിമ്മിൽ പോകുന്നവരെ കളിയാക്കാൻ മലയാളിക്ക് നല്ല മിടുക്കാണ്...മനപ്പൂർവം ജിമ്മും ജോഗിങ്ങും ഒക്കെ ഒരു 'ജാഡ' ഐറ്റം ആക്കി മാറ്റിയെടുത്തു...സിക്സ് പാക്ക് ഉണ്ടാക്കിയെടുക്കാൻ ഒരുപാടു കഷ്ടപ്പാടും ഭക്ഷണ നിയന്ത്രണവും ആവശ്യമാണ്... അതിന് പറ്റില്ലാത്ത കുഴിമടിയന്മാരായ മലയാളികൾ കണ്ടു പിടിച്ച ഒരു ഡയലോഗുണ്ട്....'നമ്മൾ മലയാളികൾക്ക് എന്തിനാ സിക്സ് പാക്ക്' എന്ന് !! ഹഹ !!
@IndianTiger-0P
@IndianTiger-0P 6 жыл бұрын
😂😂😂
@sachin91
@sachin91 6 жыл бұрын
സ്ത്രീ മുഖ സൗന്ദര്യത്തിനു വേണ്ടി കണ്ണാടിക്കു മുന്നിൽ മണികകൂറുകൾ നിൽക്കുമ്പോൾ ഉണ്ടാവുന്ന അതേ വികാരം തന്നെ ആണ് 6 പാക്ക് വേണ്ടി gym ഇൽ പോകുമ്പോൾ ആളുകൾക്കു ഉണ്ടാവുന്നത് . ആരോഗ്യത്തിനു വേണ്ടി gym ഇൽ പോവുന്നതും 6 പക്കനു വേണ്ടി പോവുന്നതും 2ഡും രണ്ടാണ് . 6 പാക്ക് ഉള്ളവൻ ആരോഗ്യവാൻ അവണമെന്നു ഒരു നിബദ്ധവും ഇല്ല. കായികക്ഷമത ഉള്ളവൻ ആയിരിക്യാം,
@mryoutubrutus
@mryoutubrutus 6 жыл бұрын
ആരോഗ്യത്തിന്റെ അവസാന വാക്കാണ് സിക്സ് പാക്ക് എന്നൊന്നും ഞാൻ പറഞ്ഞില്ല...പക്ഷെ കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നതും സിക്സ് പാക്കും താരതമ്യം ചെയ്യാൻ പറ്റില്ല...കഷ്ടപ്പെടാതെ സിക്സ് പാക്ക് ഉണ്ടാകില്ല.. ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യം ഒരു മോശപ്പെട്ട കാര്യമായി ചിത്രീകരിച്ചു ന്യായീകരിക്കുന്ന ഹിപ്പോക്രിസി ആണ് ഉദേശിച്ചത്‌ !! ആത്മാർഥമായി ജിമ്മിൽ പോകുന്നവർ ഡോക്ടർ പറഞ്ഞപോലെ ആരോഗ്യകരമായ ഡയറ്റു നോക്കാറുണ്ട് !!
@sachin91
@sachin91 6 жыл бұрын
John:: മേക്കപ് സിംപിൾ ആണെന്നാണോ ജോണ് വിചാരിക്കുന്നത് ,,,,??? വളരെ കഷ്ടപ്പാടാണ് മേക്കപ്പ് ... !!! അതീവ ക്ഷമ ഉണ്ടാവണം പിന്നെ അറിവ്, പിന്നെ കാലബോധം, ഇവ ഓക്കെ വേണം മേകേപ്പ്ന്.... എന്നാലും അവർ അതിനു ടൈം ഉണ്ടാക്കി ചെയ്യുന്നു .... അതുപോലെ തന്നെ ആണ് 6പാക്ക് ഉം .... 6 പാക്ക് ആരോഗ്യത്തിന്റെ ആദ്യത്തെയും അല്ല അവസാനത്തെയും വാക്ക് അല്ല.
@MrSyntheticSmile
@MrSyntheticSmile 6 жыл бұрын
John Going to gym for exercising and going for ‘six-pack’ are different. The craze for ‘six-pack’ actually spoils the body. I think it will have a bad effect later in life. It is not healthy.
@TubeBrilliant
@TubeBrilliant 6 жыл бұрын
I am a practicing physician in Washington and also junior to Dr. Augustus Morris. This is an amazing talk, i've been educating my family for last few years saying same things. This video make it easy, i just shared with all my family members. I even tried to stop buying rice.
@junaidhjunu2984
@junaidhjunu2984 4 жыл бұрын
കേട്ടിട്ട് മതിയാകുന്നില്ല, കിടിലൻ അവതരണം 👏👏👏👏
@basheerahmed4416
@basheerahmed4416 6 жыл бұрын
ഈ ഒരു സിസ്റ്റം LCHF ഞാൻ സ്വീകരിച്ചു. എന്റെ പ്രമേഹം പൂർണ്ണമായി മാറുകയും പൊണ്ണത്തടിയോട് ശരീരം ബൈ ബൈ പറയുകയും ചെയ്തു. ഇത്തരം നഗ്നസത്യങ്ങൾ എന്നും എപ്പോഴും വിളിച്ചു പറയണം ഡോക്ട്ടർ.. സന്തോഷപ്പൂക്കൾ.. പൂർണ്ണമായും കാർബോഹൈഡ്രേറ്റ് ഒഴിവാക്കിയുള്ള LCHF രീതി മലയാളി അവലംബിച്ചാൽ നമുക്ക് ഒരു രോഗമുക്ത കേരളം നിർമ്മിക്കാനാകും. 😍😍😍😍😍😍😍😍😍
@mohammedroshan5647
@mohammedroshan5647 5 жыл бұрын
Any sample diet bro ?
@fitnesstalkhameedvp7466
@fitnesstalkhameedvp7466 4 жыл бұрын
@@mohammedroshan5647 ys
@Mr-Nobody-K9
@Mr-Nobody-K9 3 жыл бұрын
പൂർണ്ണമായും കാർബോഹൈഡ്രേറ്റ് ഒഴിവാക്കിയുള്ള LCHF രീതി മാത്രമാണ് ശെരി എന്നത് തെറ്റാണ് . നിങ്ങള് തന്നെ അനാരോഗ്യകരമായ ജീവിത രീതികളിൽ കൂടെ വർഷങ്ങൾ കൊണ്ട് ഉണ്ടാക്കി എടുത്തതാണ് പൊണ്ണത്തടിയും പ്രേമേഹവും. തികച്ചും അനാരോഗ്യകരമായ നിങ്ങളുടെ ശരീരം ശെരി ആക്കാൻ എടുത്ത അസാധാരണമായ ഒരു രീതിയാണ് LCHF. അതെ രീതി തന്നെ മിതമായ ആഹാരവും, വ്യായാമവും ചെയുന്ന ഒരാൾ പിന്തുടരണം എന്ന് പറയുന്നത് വിവരക്കേടാണ്.
@sreesreenidhi6937
@sreesreenidhi6937 6 жыл бұрын
ആദ്യമേ തന്നെ ഡോക്ടറോടുള്ള നന്ദി പറയുന്നു.. മലയാളികൾക്ക് അറിവില്ലാത്തതും അറിയാമായിരുന്നിട്ടും കാര്യഗൗരവമായി കാണാത്ത ആരോഗ്യ സംബന്ധ മായ നൂറു നൂറു കാര്യങ്ങൾ വളരെ തന്മയത്വത്തോടെ സാധാരണക്കാരന്റെ അറിവിലേക്ക് എത്തിക്കുന്നതിന് ഇദ്ദേഹം ചെയുന്ന സഹായം വളരെ വലുതാണ് അതുപോലെ തന്നെ പ്രശംസ അർഹിക്കുന്നതുമാണ്‌ ., സാമൂഹിക നന്മയുണ്ടാകുന്ന ഒരുപിടി കാര്യങ്ങൾ ഇനിയും ചെയ്യുവാൻ കഴിയട്ടെ എന്ന്‌ ആശംസിക്കുന്നു ..... We loving you dear "doctor" Augustus Morris😍
@nirmalak3233
@nirmalak3233 6 жыл бұрын
നകലതപ0
@mansoor9594
@mansoor9594 6 жыл бұрын
ഞാൻ വളരെ കാലമായ് ആലോചിക്കുന്ന ഒന്നാണ് മലയാളികൾ എന്തിനാണ് ഇത്ര കഷ്ടപെട്ട് ഇത്രയും ചോറ് ദിവസേന അകത്താക്കുന്നത് എന്ന്.എല്ലാംവരും ഒരാചാരമായ് അതു പിൻതുടർന്ന് വരുന്നു അതിനു ഒരു മാറ്റം വരുത്താനുതകുന്ന ഈ പ്രഭാഷണം നന്നായ്. നല്ല അവതരണം . ഇന്ത്യയിലെ ഭക്ഷ്യ ക്ഷാമത്തിന് ഒരു പരിഹാരം എന്ന നിലയിലായ്രിക്കാം കപ്പയും ,അരിയും ,മൈദയും ധാരളമായ് നാം ഉപയേഗിച്ചു തുടങ്ങിയത്.
@sandeepramachandran4726
@sandeepramachandran4726 6 жыл бұрын
U r rit bro,but kurach chor thinnalalle oru ith undavu😀oru ithu
@rajeevchemminikkara8766
@rajeevchemminikkara8766 5 жыл бұрын
ഡോക്ടർ തകർക്കുന്നു....മനോഹരമായ അവതരണം....കൂതറ വഴികളിലൂടെ ഒരുപാട് ദൂരം നിയന്ത്രണമില്ലാതെ കുതിച്ച വണ്ടി വെട്ടിത്തിരിഞ്ഞു നിന്ന അവസ്ഥയായി...,👍😊
@akhilag2713
@akhilag2713 2 жыл бұрын
നമ്മൾ കൂടുതൽ കഴിക്കുന്നത് ധാന്യങ്ങൾ ആയതിനു കാരണം അത് കിട്ടാൻ വില കുറവ് ആയതു കൊണ്ടാണ് .പറ്റുമെങ്കിൽ ഇറച്ചി പാല് മുട്ട എന്നിവയുടെ വില കുറക്കുക എന്നിട് അവരെ ബോധവൽക്കരിക്കുക ഫലം കാണും
@abdullabappu4686
@abdullabappu4686 6 жыл бұрын
വാട്സാപ്പ് ആരോഗ്യ വിദഗ്ധർ പെരുകാൻ കാരണം നമ്മുടെ ഡോക്ടർമാർ അധികവും മൃഗഡോക്ടർമാരായാതാണ് അതായത് അതികഡോക്ടർമാരും രോഗികളോട് അവരുടെ രോഗത്തെക്കുറിച്ചോ കാരണത്തെക്കുറിച്ചോ വിശദീകരിക്കാറില്ല മൃഗങ്ങളെ ചികിത്സിക്കുന്ന പോലെ ഒരു മരുന്നെഴുതും അത്ര തന്നെ
@sandeepramachandran4726
@sandeepramachandran4726 6 жыл бұрын
U r right ,
@anoopcpngd7681
@anoopcpngd7681 5 жыл бұрын
shariyanu broh...
@Vaigasha
@Vaigasha 5 жыл бұрын
Excellent observation n finding very corect
@hash999-y3c
@hash999-y3c 4 жыл бұрын
Abdulla Bappu daily 800 patients ine nokkumbho ellarkjm 30 minute class idkan patuo potta
@julaipraj1681
@julaipraj1681 3 жыл бұрын
@Abdulla athinu janangalkk ullil oru scientific temper undakanam. oru tablet enthukond mealsnu munp/shesham kazhikkunnu enu paranjukoduthal ath manasilakanum pattanam , kelkkanum thayyar ayirikkanam. Also, health department is a mater of time, the next patient will be waiting outside to consult... Lack of scientific temper always put the victims in the backfoot. Some examples, if a person knows that black color absorbs more heat and light than white color, then he will definitely wear white clothes while going out, meanwhile the the person who doesnt know it will end up having sunburns over the body. Similarly, if u want to move a heavy object(like a cupboard/ table) from a place to another, the one who knows science will pull it, meanwhile person who doesnt now it will push it. On the other hand, a person who knows both science and maths will pull it at a particular angle(less friction and maximum efficiency). That's the difference,.... These are some of the basic things taught in the high schools by using the technical teams of friction, heat transfer etc, but, most of the people are not aware and they hesitate to learn about it saying that they are not going to use friction, cos theta and sin theta in their real life. We cannot do anything on that as far as people hesitate to listen and learn what science is working behind something.
@josephkm351
@josephkm351 5 жыл бұрын
നൂറുകിലോ മുകളിൽ ശരീരഭാരവും ഭക്ഷണത്തിനോട് വളരെ പ്രിയവും ഉള്ള എനിക്കുപോലും കാര്യങ്ങൾ ഗ്രഹിക്കാൻ പാകത്തിൽ മനോഹരവും അർത്ഥ സമ്പുഷ്ടവും ലളിതവും ക്രിയാത്മകവും ഹാസ്യവും ആയി പ്രഭാഷണം നടത്തിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@jsrptm
@jsrptm Жыл бұрын
ഈ വീഡിയോ കണ്ട ശേഷം അഥവാ കഴിഞ്ഞ നാലു വർഷമായി ചോറ് അഥവാ അരിയാഹാരങ്ങൾ ഒക്കെ കഴിക്കുന്നത് വൻതോതിൽ കുറഞ്ഞു. കഴിഞ്ഞ നാല് വർഷം കൊണ്ട് ഞാൻ കഴിച്ച അരിഭക്ഷണം അതിനു മുന്നേയുള്ള ഒരു വർഷത്തെക്കാളും കുറവാണ്. എന്റെ സ്വാധീനത്താൽ പലരും ചോറിനെ ഒരു രണ്ടാം കിട സാധനമായി കാണാൻ തുടങ്ങിയിട്ടുണ്ട്. ചോറിനെ ഒരു ഭക്ഷണം എന്നതിനേക്കാൾ ഒരു 'ടച്ചിങ്സ്' ആയിട്ടാണ് ഇപ്പോൾ കാണുന്നത്. കടല, പയർ, മീൻ, മുട്ട, സോയ, ചിക്കൻ എന്നിവയെ അപേക്ഷിച്ചു വളരെ കുറഞ്ഞ തോതിൽ. ബാക്കി സാധനങ്ങൾ ഒക്കെ കഴിച്ചിട്ട് ചോറ് മിച്ചം വരുന്ന രീതിയിലാണ് ഇപ്പോൾ eating habit
@andrewsdc
@andrewsdc Жыл бұрын
👍🏿👍🏿
@kpbabu4684
@kpbabu4684 Жыл бұрын
Any benefits? How's your health?
@annaraichelgeorge7937
@annaraichelgeorge7937 6 жыл бұрын
മലയാളികൾ തീർച്ചയായുo കേട്ടിരിക്കേണ്ട പ്രഭാഷണം
@royabraham7834
@royabraham7834 6 жыл бұрын
Another excellent talk from Dr Morris. Clear, crisp and accurate explanations. Thanks, again. Waiting for more from you.
@VinPriy
@VinPriy 4 жыл бұрын
റേഷൻകടകൾ വഴി അരി , ഗോതമ്പ് , പഞ്ചസാര ഇവ കൊടുക്കുന്നത് കുറച്ചിട്ട് പാൽ , മുട്ട , ചിക്കൻ , ചീസ് എന്നിവ വിതരണം ചെയ്യണം... അപ്പോൾ പ്രോട്ടീൻ വേണ്ടത്ര കിട്ടും
@NetworkGulf
@NetworkGulf Жыл бұрын
Millets റാഗി പോലത്തെ ചെറു ധാന്യങ്ങൾ വിതരണം ചെയ്യണം
@jestinsasi3352
@jestinsasi3352 6 жыл бұрын
Dear doctor sir, you have done a wonderful job... congratulations....
@ManooPaulose
@ManooPaulose 5 жыл бұрын
Thank you Sir for this excellent presentation. Its very informative. I can proudly share this video with everyone to share knowledge and realities. When I travelled all the way from Kerala to London. I learnt a lot about food and eating regimes. When I came back, I tried to share but people laughed at me. But now I can share this video to share precise information. Thank you for your excellent presentation, clear and precise. Most importantly you are able to convey ideas more precisely. ❤️
@MrGineesh
@MrGineesh 4 жыл бұрын
Highly appreciated ...I wish somebody told me when I was in India
@BabuTHALOREWARRIAM
@BabuTHALOREWARRIAM 6 жыл бұрын
You are getting better and better on every speech. It's a pleasure listening to you. Very simple explanation of everything
@sudeeshbhaskaran4960
@sudeeshbhaskaran4960 5 жыл бұрын
വളരെ നല്ല അപ്രഭാഷണം, അത്ര തന്നെ വിജ്ഞാന പ്രദം . പക്ഷേ , ഒഴുക്കിനെതിരെ നീന്തുന്നത് മൂലം വിമർശനവും ധാരാളം ഉണ്ടാകാം .
@bhaskaranpk1776
@bhaskaranpk1776 2 жыл бұрын
വളരെ വളരെ അറിവുകൾ തന്ന നല്ലൊരു പ്രഭാഷണം .
@jithendranathpt876
@jithendranathpt876 6 жыл бұрын
കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ എത്തിയല്ലോ 😍😍😍
@vishin333
@vishin333 6 жыл бұрын
Well done agustus Morris you do something very vital for our peoples other than prescribing medicine, salute you....
@Viewrr454
@Viewrr454 6 жыл бұрын
thanks esSence abudhabi
@kairalyuniforms1065
@kairalyuniforms1065 5 жыл бұрын
Pls Add essence AuH wats up me O585247259
@harryg.d9796
@harryg.d9796 2 жыл бұрын
A very good presentation, Intresting 😍😍❤Dr:Augustus morries
@annakuriakose4428
@annakuriakose4428 5 жыл бұрын
We should develope a food culture from school leval itself. People have no idea about it.highly informative class.thankyou.
@Python-k8t
@Python-k8t Жыл бұрын
Problem is not because of the Rice. Because of the life style we adopted now. More food including junk & less activities.
@beinghuman7960
@beinghuman7960 6 жыл бұрын
ഒരു വര്ഷം മുൻപ് വരെ 86 കിലോ ആയിരുന്ന ഞാൻ pioppi diet തുടങ്ങി 6 മാസങ്ങൾ കൊണ്ട് 14 കിലോ കുറഞ്ഞു ഇപ്പോൾ എന്റ്റെ തൂക്കം 72 കിലോ . ശരീരത്തിനുണ്ടായിരുന്ന ഒരുപാട് പ്രശ്നങ്ങൾ മാറിക്കിട്ടി .
@ananyasmitesh7740
@ananyasmitesh7740 5 жыл бұрын
Engine, please diet chart?😢😢
@amaljoseph2205
@amaljoseph2205 4 жыл бұрын
@@ananyasmitesh7740 you may find it on google. Pioppi is a place in Italy and Dr. Aseem malhotra devoleped this diet concept influenced by their eating habit. It's basically an LCHF diet but adding plenty of vegetables ,fruits and fish and cutting down sugar, simple carbs and red meat.
@madlad5255
@madlad5255 Жыл бұрын
​​@@amaljoseph2205 red meat nallath aanu. Also intermittent fasting
@abisalam6892
@abisalam6892 6 жыл бұрын
Thank you sir... Very informative class...👍
@neethujohnson3628
@neethujohnson3628 6 жыл бұрын
superb...very informative..😍
@JPJArts
@JPJArts 6 жыл бұрын
ഈ അറിവുകൾ വർഷങ്ങൾക്ക് മുൻപേ വിതറിയിരുന്നുവെങ്കിൽ സമൂഹത്തിൽ സ്വർണ്ണവർണ്ണമുള്ള അനേകം ധാന്യമണികൾ പൂത്തുലഞ്ഞേനെ, എല്ലാത്തിനും അതിൻറേതായ സമയമുണ്ട് അല്ലേ, ദാസാ....
@reisverhalen
@reisverhalen 5 жыл бұрын
ഞങ്ങൾ പണ്ട് ക്രിക്കറ്റ് കളിച്ചിരുന്നപ്പോ സ്ഥിരം ബോൾ പോകുന്ന ഒരു വീട് ഉണ്ടായിരുന്നു. അവിടെ ഒരു ശങ്കുരു എന്ന ഒരാൾ ഉണ്ടായിരുന്നു. ഒരു പത്തു കൊല്ലം മുമ്പ് അല്ലു മരിച്ചു, ആ ടൈം ആൾ അറ്റാക്ക് വന്നാണ് മരിച്ച എന്ന് ഒരു സംസാരം ഉണ്ടായിരുന്നു. അതിനു കാരണമായി പറഞ്ഞത് അല്ലു ഡെയിലി പൊററോട്ടയും ബീഫും കഴിച്ചു എന്നൊരു നിഗമനമായിരുന്നു, ഞാനും ഒന്ന് രണ്ടു പേരോട് അത് പറഞ്ഞിരുന്നു. എന്നാൽ അല്ലു ഒരു കൂലി പണി നല്ല പോലെ ചെയ്തിരുന്ന സൈക്കിൾ ചവിട്ടി നടക്കുന്ന ഒരാൾ ആയിരുന്നു. എവിടെ ഞാൻ ആളുടെ ഇല്ലാത്ത ആത്മാവിനോട് ക്ഷമ ചോദിക്കുന്നു , അറിവില്ലായ്മ ആയിരുന്നു പൊറുക്കണം. great talk
@balatube999
@balatube999 2 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.നന്ദി sir.
@zainmuntaz8726
@zainmuntaz8726 6 жыл бұрын
അവതരണസശൈലി അപാരം ആരും കൊതിച്ചുപോകും
@kuruvihilal1381
@kuruvihilal1381 6 жыл бұрын
Great speech sir . Thank you. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@bibintjose9573
@bibintjose9573 4 жыл бұрын
🙄
@bakkermohammed3106
@bakkermohammed3106 Жыл бұрын
ഡോക്ടറുടെ അവതരണമികവ് അപാരം 👍
@yasiryousuf6086
@yasiryousuf6086 6 жыл бұрын
Thank you Sir! The speech was so delicate and informative. We would like to know your diet also.
@mvsalin7955
@mvsalin7955 3 жыл бұрын
Well said. Very informative, keep on posting more.
@hashermohammed
@hashermohammed 4 жыл бұрын
Pwolichu . Fitness mekhalayil ath ellarkum aryam.. specially bodybuilders
@manibinu8070
@manibinu8070 3 жыл бұрын
Sir... onnu parayanilla ...paranjathu ellam sariyanu... big salute...arivu thannathinu.
@Reimusif
@Reimusif 6 жыл бұрын
ഇത് മൊത്തത്തിൽ പൊല്ലാപ്പായല്ല... ഉമ്മാ,അല്ലെങ്കിൽ ഭാര്യേ... നാളെ മുതൽ ഉച്ചക്ക് ചോറ് വേണ്ട... സാൻവിച്ച് മതി എന്ന് പറഞ്ഞാൽ.... എന്റെമ്മോചിന്തിക്കാൻ കൂടി വയ്യ എന്തായാലും നിങ്ങൾടെ ഉദ്ധേഷശുദ്ധിയെ അഭിനന്ദിക്കുന്നു....
@chackovarghese5245
@chackovarghese5245 Жыл бұрын
Very good information👍
@kiran_roch
@kiran_roch 6 жыл бұрын
Love n Respect dear Doc 👍👍👍
@bijileshkarayad
@bijileshkarayad 6 жыл бұрын
സാറിന്റെ മെനു കാണാൻ താല്പര്യം........
@Johncena-x
@Johncena-x 6 жыл бұрын
bijilesh Karayad അയ്യേ
@thatsinteresting7041
@thatsinteresting7041 6 жыл бұрын
@@Johncena-x 😂😂😂😂
@anoopcpngd7681
@anoopcpngd7681 5 жыл бұрын
TECH TUBE 😂😂😂😂
@sudheeshnilambur8430
@sudheeshnilambur8430 3 жыл бұрын
നല്ല പ്രസൻ്റേഷൻ... വിരുദ്ധാഹാര വാദത്തോട് മാത്രം വിയോജിപ്പുണ്ട്... വർഷങ്ങളായിട്ടുള്ള മൈഗ്രേൻ, പല ചികിത്സകളും അതിൻ്റെ കാരണങ്ങളും തേടി തിരഞ്ഞു. ഒടുവിൽ ചെന്നെത്തിയത് വിരുദ്ധാഹാരത്തിലാണ്... തൈരും ഇറച്ചി,മീൻ,പാൽ etc കഴിച്ചാലാണ് എനിക്ക് പ്രശ്നം. അതൊഴിവാക്കിയതോടെ പ്രശ്നം ഒഴിവായി..
@Python-k8t
@Python-k8t Жыл бұрын
Please check what food habits are having the lowest rates of diabetes reported countries. They also eat rice as main meal. Meanwhile, African nations like Benin and The Gambia recorded the lowest prevalence of diabetes in the world. In 2021, African countries had a combined total of 23.6 million adults with diabetes, less than 2% of the continent's population. However, this number is predicted to double to 55 million by 2045.
@vinayantk997
@vinayantk997 4 жыл бұрын
വളരെ നല്ല ക്ലാസ് Thanks sir
@sachin91
@sachin91 6 жыл бұрын
ഒളിമ്പിക് മെഡൽ ഒരു രാജ്യത്തിനു കിട്ടിയാൽ ആ രാജ്യത്തില്ലെ എല്ലാവർക്കും സൂപ്പർ ഫുഡ് കഴിക്കുന്നർ ആണേനല്ല അർത്ഥം. ആ രാജ്യത്തിന്റെ പൊളിറ്റിക്കൽ ശക്തി ആണ് കാണിക്കുന്നത് .... സ്കിൽ ഉള്ളവരെ കണ്ടെത്താനും best ട്രെയ്നിങ് കൊടുക്കാനുമുള്ള രാജ്യത്തിന്റെ ശക്തിയും കഴിവും ആണ് കാണിക്കുന്നത് ....
@gilbertraphael8917
@gilbertraphael8917 3 ай бұрын
Super ❤❤❤
@keralaandchennai5678
@keralaandchennai5678 6 жыл бұрын
എതിരൻ കതിരവൻ...thanks for details
@sunilpottayil5517
@sunilpottayil5517 6 жыл бұрын
People like you are super stars;
@byjunp5374
@byjunp5374 4 жыл бұрын
Very very thanks Doctor
@manojm9176
@manojm9176 3 жыл бұрын
Excellent info👌👏👏 Real doctor.
@jijinpandikasala
@jijinpandikasala 6 жыл бұрын
Such a greatttt presentation ...
@ജോമോൻ-റ8ഴ
@ജോമോൻ-റ8ഴ 2 жыл бұрын
Veendum veendum kelkkunna presantation
@douknow6996
@douknow6996 4 жыл бұрын
Very true. Excellent. Highly informative..
@Knowledgemakesit
@Knowledgemakesit 2 жыл бұрын
Great speech
@jaqisac
@jaqisac 5 жыл бұрын
Vegan Atheletes Andreas Vojta, vegan runner:Andreas Vojta is an Austrian track athlete who has become the leading national track runner as well as a successful international competitor. Lisa Gawthorne, vegan duathlon competitor:Lisa is established as an active multisport athlete, representing Team GB in Duathlon and competing for European and World honours. Morgan Mitchell, vegan sprinter:Morgan Mitchell is a sprinter who specialises in the 400 metres. She’s represented Australia on numerous occasions including at the 2016 Olympics in Rio. www.greatveganathletes.com/category/vegan-runners/
@jasinaj5397
@jasinaj5397 2 жыл бұрын
Ivarude ennam. Protien adangiya food kazhikunna athletes ayit compare cheyumbol ethra und
@anandu2705
@anandu2705 2 жыл бұрын
👌👍Thank you🙏❤
@V_Anandu_Krishnan
@V_Anandu_Krishnan 3 жыл бұрын
Emotions Beat Science & Logic.
@shajik698
@shajik698 2 жыл бұрын
doctor amaizing Salute
@Anish.Thayil
@Anish.Thayil 4 жыл бұрын
Buying tapioca by selling eggs had a sociological reason and that was poverty... One was able to sell few eggs for enough tapioca to feed the whole family...Anyways, a good presentations....
@sheejaabraham5594
@sheejaabraham5594 6 жыл бұрын
Oru manushyane kazhuth njerich kollumbool ayalil undakunna hormone level change poole mrigangalilum undavunnille.....? Appool angane ulla hormones um nammade shareerathil orupaad dosham cheyyille🤔🤔
@Jk-bc4qz
@Jk-bc4qz 5 жыл бұрын
It's definitely not good to eat any animal products.humans are not adapted or designed to eat meat.. Do some research
@christinantony6981
@christinantony6981 5 жыл бұрын
Ate. Bt hormone ne carry cheyyunnath blood alle.ee hormone work akunnathinu munp blood ooti kalayunnundallo.
@royabraham1247
@royabraham1247 Жыл бұрын
Many European doctors support the usage of coconut oil same as olive oil and ghee.
@arunbabu3104
@arunbabu3104 4 жыл бұрын
Eye Opener 🤯
@hscreations5658
@hscreations5658 Жыл бұрын
*അരി മാഹത്തമ്യം 🤪😂,, ഡോക്ടർ ടെ presentation മുന്നേ കേട്ടതായിരുന്നു 👍🏼*
@vasanthivishwanath4084
@vasanthivishwanath4084 4 ай бұрын
Dr chorinu pakaram enthu kazhikkanam.Dr enthanu kazhikkunnath❤ onnu parayuu.enikkum ath kazhikkana.
@thomasmathew79
@thomasmathew79 6 жыл бұрын
Good articulation, well done, congratulations!!! നീഗ്രോ എന്ന പദം ഒട്ടും തന്നെ ഉപയോഗിച്ചുകൂടാത്ത ഒന്നാണ്‌ എന്ന് സ്നേഹപൂർവ്വം ഓർമിപ്പിച്ചു കൊള്ളട്ടെ. കറുമ്പർ (Blacks) എന്നതാണ് യോചിച്ച പദം.
@samsonindian
@samsonindian 6 жыл бұрын
Nice... Great speech...
@shanu7347
@shanu7347 4 жыл бұрын
Mm
@METOOGODD
@METOOGODD 6 жыл бұрын
Ishtamai sir NO no Manasilai....sir Tankful. ..
@biju279
@biju279 6 жыл бұрын
You are too Good, I'm too a medical practitioner like you.. keep going brother...
@anilkumarp7065
@anilkumarp7065 5 жыл бұрын
കോഴിക്കോട് ലിറ്റ്മസിന് പോകുന്നതിന് മുൻപ് ഒന്നുകൂടി കാണാമെന്ന് വച്ചു,,
@user-cy7sh2xh6e
@user-cy7sh2xh6e 3 жыл бұрын
👏very informatove 😎😎❤️
@tdjchacko7703
@tdjchacko7703 2 жыл бұрын
Excellent talk Doc
@shanavasgopinath1283
@shanavasgopinath1283 6 жыл бұрын
Great presentation and informative.
@SuperUncorrupted
@SuperUncorrupted 6 жыл бұрын
What you saidabout rice and tapioca and many other things I agree
@shafeequekhan3893
@shafeequekhan3893 6 жыл бұрын
Super speech
@mustafamk105
@mustafamk105 3 жыл бұрын
വളരെ ഉപഗാരപ്രതം saar
@josnaky1627
@josnaky1627 3 жыл бұрын
Very nice presentation sir👌
@sanilvg123
@sanilvg123 6 жыл бұрын
48:50. You used word negro. That’s not acceptable. Use the word African. On what basis are you calling them Negros. If you were Usa you would have been sued. Please be culturally sensitive.
@sandeepramachandran4726
@sandeepramachandran4726 6 жыл бұрын
Dr usail allallo
@inthisar4032
@inthisar4032 6 жыл бұрын
Thank you sir 👏👏👏👏
@javadtiru8129
@javadtiru8129 4 жыл бұрын
Thanku dr....💙💙
@iamfarooq8960
@iamfarooq8960 4 жыл бұрын
ഈ സർ ഇന്റെ number കിട്ടുമോ
@jamespa7952
@jamespa7952 Жыл бұрын
സൂപ്പർ
@ramankuttypp6586
@ramankuttypp6586 Жыл бұрын
Goodvidio
@receptionarmc2931
@receptionarmc2931 6 жыл бұрын
THANKS FOR THE VIDEO
@althafyoosuf7945
@althafyoosuf7945 2 жыл бұрын
Super 👍🏻
@francis-u5k
@francis-u5k 6 жыл бұрын
beautiful my dear sir....
@jishnukk1149
@jishnukk1149 5 жыл бұрын
വളരെ നല്ല പ്രസന്റേഷൻ .
@anniesajan
@anniesajan 4 жыл бұрын
Super video doctor👍
@letticiaperiera5500
@letticiaperiera5500 4 жыл бұрын
Very informative doctor
@nishadrahuman6878
@nishadrahuman6878 6 жыл бұрын
Great presentation..very informative..but few questions..there are rice eating nations like Japan, China or Philippines...they have a better physic than us...why?..we keralaits have the highest life expectancy among Indians or as good as Europeans why...
@sunilrafi1
@sunilrafi1 6 жыл бұрын
please don't use the word **Negro ** next time, ​a Humble request! coz it's racial slur
@HellBoy31600
@HellBoy31600 6 жыл бұрын
I think we indians only use that term nowadays
@sunilrafi1
@sunilrafi1 6 жыл бұрын
Bunch of rationalist hypocrites :) :P
@thatsinteresting7041
@thatsinteresting7041 6 жыл бұрын
I think Dr. Morris didn't mean any insult or harm. However I do agree with you. It is a racial slur and needs to be stopped using.
@sreerajvs1955
@sreerajvs1955 4 жыл бұрын
സൂപ്പർ സ്‌പീച്
@baijunatarajan
@baijunatarajan 6 жыл бұрын
great speech . Informative... Thanks
@tinuravindraan5948
@tinuravindraan5948 Жыл бұрын
🙏🙏🙏
@thoughtvibesz
@thoughtvibesz 6 жыл бұрын
Agustus morrius u r incredible
@jaisonthomas7016
@jaisonthomas7016 6 жыл бұрын
Very informative.Another thing is Negro is an offensive word for Blacks..
@tonyxavier6509
@tonyxavier6509 5 жыл бұрын
Japan is a country with lowest obesity and highest life expectancy. Probably the most healthy country in the world. They eat rice 3 times a day. Rice is not the problem, taking eating as a gombatition item, is the problem. Not just rice, if you eat too much of meat or fish or egg, you'll end up being unhealthy, though 'too much' is very sujective and depends on your physical activity. Mothers are mostly responsible for this. They made us believe that eating is the biggest virtue in this world, especially eating ചോറ്. Kids are abused for eating something before meal, so that more and more amount of rice can be pushed down.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 41 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 10 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 36 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 102 МЛН
റോഡിലെ കരി - Dr. Augustus Morris
44:20
neuronz
Рет қаралды 166 М.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 41 МЛН