വിശ്വാസി എന്ന് പറയാൻ കോയകൾക്ക് വരെ മടി ആയി തുടങ്ങി😂😂😂 അമ്മാതിരി ഐറ്റം ആണ് പുത്തകത്തിൽ ചെയ്ത് വച്ചിരിക്കുന്നത് എന്ന് തോന്നുന്നു
@Snowdrops3147 сағат бұрын
പത്താം ക്ലാസ്സിൽ ഡിസ്റ്റിങ്ക്ഷൻ കിട്ടിയിട്ടും ഉസ്താദിനെ പേടിച്ചിട്ട് പ്ലസ്ടു വിനു ചേരാതെ അടുത്ത വർഷം കെട്ടിച്ചു വിടപ്പെട്ട പെൺ കുട്ടികൾ എന്റെ കൂടെ പഠിച്ചവരിൽ ഉണ്ട്... 😔
@JamesBond007rj6 сағат бұрын
വളരെയേറെ കഴിവുണ്ടായിട്ടും ഒരു പുരുഷൻറെ അടിമയായി വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട ബാല്യം എത്ര കഷ്ടമാണ്.
@rickiriyas6 сағат бұрын
അത് ഇഷ്ടം പോലെ ഉണ്ടാകും
@praseedadevi5 сағат бұрын
Ente college il jr aaya vanna payyan avante 2nd year ente aduth paraya aniyathide kalyanam aanenn. He was hardly 19 or 20. I asked him how old she was. He told me she would be 18 in a couple of months.pozhe nokki kettichilengil pinne kalyanam nadakila enn. He is from Malappuram. Enne kond pattunna reethik I told that fellow early marriage is not good. Early pregnancy is also not good. Aarod ?
@Dls-t8d5 сағат бұрын
Oru kuttyde uppayod njn direct chodichu, avale padippichoode enn..ayal paranjath avar ini jeevikkatee ennan 😢
@shareefakp87635 сағат бұрын
ആണോ?😂 പാവം
@malabarwarrior7 сағат бұрын
നമ്മടെ നാട്ടിൽ എക്സ് മുസ്ലിംസ് കൂടിവരുന്നതിന്റെ തെളിവ് ആണ് ഈ കോയ Calling ❤️.
@shiningstar9585 сағат бұрын
No there are many people like him who does not care about religion. But they all will be silent
@Littleboycommunity2 сағат бұрын
Exactly 💯
@ArifhusaainfansСағат бұрын
ഫേക്ക് id ആണ് എന്ന് മനസിലാകുന്നില്ല 😅😅😅😅
@malabarwarriorСағат бұрын
@@Arifhusaainfansഅതാണ് 🤭
@rajeevr972035 минут бұрын
ഇതുവരെ കണ്ടതിൽ ഏറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റിയ ഒരു വിഡിയോ 'കാളിൽ പങ്കെടുത്ത കോയയ്ക്കും മറുപടി നൽകിയ ഡിക്കോയ്ക്കും നന്ദി
@marvelsofindia-fe1br2 сағат бұрын
ആരിഫ് ഭായി കരുതി ഇരിക്കുക, നിങ്ങളുടെ ഏറ് ലക്ഷ്യത്തിൽ തന്നെ കൊള്ളുന്നു, നിങ്ങളുടെ പ്രശസ്തി എത്ര കൂടുന്നോ, അത്രയും ശത്രുക്കളും കുടും, താങ്കളെ ഏത് വിധെനെയും നേരിടാൻ ഉള്ള ഒരുക്കം നടുക്കുന്നുണ്ട്
@jo-dk1gu5 сағат бұрын
ഒരാളെയും നേരിൽ കാണാൻ നിക്കണ്ട ആരിഫ് ഭായ്....അതാണ് നിങ്ങൾക്ക് സേഫ്..
@zakkirhussain14354 сағат бұрын
എന്തുകൊണ്ട്? ഇവിടെ എല്ലാവരും എല്ലാവരെയും കാണുന്നു സംസാരിക്കുന്നു സന്തോഷത്തോടെ ജീവിക്കുന്നു, നിങ്ങൾക്കൊന്നും അതെന്താ സാധിക്കാത്തത്
@sskm23 сағат бұрын
@@zakkirhussain1435ജോസഫ് മാഷ് ആണ് ഞങ്ങളുടെ മുന്നിൽ
@pradeeppb87393 сағат бұрын
സുരക്ഷ@@zakkirhussain1435
@ottakkannan_malabari2 сағат бұрын
@@zakkirhussain1435പേടിച്ചിട്ടാ എതിർ വശങ്ങളിൽ നിന്ന് അംഗങ്ങൾ വെട്ടി മാറ്റപെട്ട ഒരാളെ കാണുന്നത് സങ്കടമാണ്.....
@marvelsofindia-fe1br2 сағат бұрын
വളരെ ശരിയാണ്, നിങ്ങളുടെ ഏറ് ലക്ഷ്യത്തിൽ തന്നെ കൊള്ളുന്നുണ്ട്, നിങളെ ശരീരികമായി തകർക്കുക അത്ര എളുപ്പമല്ല, കാരണം ജോസഫ് മാഷിനെ പ്പോലെ നിങൾ ശക്തിയാർജ്ജിക്കും എന്ന് അവർക്ക് അറിയാം, പിന്നെ ഇല്ലായ്മ ചെയ്യാം എന്ന് വച്ചാൽ ഒരു ആയിരം ആ രിഫ് കൾ ഉണ്ടാക്കും, പിന്നത്തെ വഴി നിങളെ തകർക്കാൻ മറ്റ് വഴികൾ തേടാൻ ആവും നോക്കുക, അതിനാൽ ഏറെ കരുതൽ എടുക്കുക, നിങ്ങൾ പ്രശ്സ്തി കുടും തോറും ശത്രുക്ക ളും കൂടുന്നു എന്ന് അറിയുക, നിങ്ങളുടെ ഇമേജ് തകർക്കുക എന്നതാവും അടുത്ത ലക്ഷ്യം, കരുതി ഇരിക്കുക,
@dilshad_Maverick3 сағат бұрын
ഓരോ കോയയും ഒരു പുതിയ പ്രതീക്ഷയാണ്👍👍
@StanStanley_5 сағат бұрын
മദ്രസ വിദ്യാഭ്യാസം നിർത്തിയാൽ തന്നെ ഈ സമൂഹം രക്ഷപ്പെടും. മദ്രസയിൽ പോകുന്നതോടെ ഇതുങ്ങളുടെ ബുദ്ധി പോകുന്നത്
@mollysebastian28853 сағат бұрын
👍👍👍
@jovee9531Сағат бұрын
ഉസ്താദ്മാരാണ് കുട്ടികളെ വഴി തെറ്റിക്കുന്നത്.
@user-rx2ri3md2tСағат бұрын
മദാലസയിൽ വച്ച് കുട്ടികളുടെ മനസും ശരീരവും തലച്ചോറും ഷണ്ഡീകരിക്കപ്പെടുന്നു😮😮
@pvgopiabnle6 сағат бұрын
ആരെയും നേരിട്ട് കണ്ടു മുട്ടാൻ ക്ഷണിക്കണ്ട ആരിഫ് ഭായ്. അതൊക്കെ സൂക്ഷിച്ചു മതി. നേരിൽ കണ്ട് ഉമ്മ വക്കാൻ അല്ലെന്നു ആരറിഞ്ഞു 🤔
@puttalu19823 сағат бұрын
Absolutely true. Maybe this is part of ''Taqqiya''. Better to avoid potential risks. Just recall what happened to Chekannur Maulavi
@homosapien123-q3c3 сағат бұрын
ചെറിയ ഒരു തീപ്പൊരി ഉണ്ടായിരുന്നു ആരിഫ് അതൂതി ഒരു കനലാക്കി കൊടുത്തിട്ടുണ്ട്... ഉറക്കം കൊറേ പോകും... 😂😂😂
@Raimarainmedia2 сағат бұрын
ഞാൻ airline പേടിച്ചോണ്ടിരുന്നപ്പോൾ ഈ ഉസ്താദ് മാർ വീട് കേറി നിറങ്ങുവായിരുന്നു.നമ്മളെ മതത്തിന് പറ്റിയതല്ല. യൂണിഫോം ശരിയല്ല അങ്ങനെ കുറേ കാര്യം. യൂണിഫോമിന് പകരം എനിക്ക് പർദ്ദ ഇട്ട് പോകാൻ പറ്റോ airline.വീട്ടാരെ ഭീഷണി പെടുത്തി പള്ളിന്ന് പുറത്ത് ആക്കുന്നു പറഞ്ഞു. അവർ അപ്പോൾ പള്ളിക്കാരെ side ചേർന്ന്.അവര് പറഞ്ഞു. അവളെ ഇഷ്ടത്തിന് പോകുന്നതാ. ഞങ്ങൾക്ക് ഇഷ്ടല്ല എന്ന് പറഞ്ഞു കൈ ഒഴിഞ്ഞു.അപ്പോൾ ഞാൻ അഴിഞ്ഞാട്ടം ആരു പറഞ്ഞാലും കേൾക്കില്ല എന്നൊക്കെ പറഞ്ഞു ഭീഷണി. പഠിക്കുന്നതാണോ അഴിഞ്ഞാട്ടം. അങ്ങനെ പൊന്നാനിന്നാണെന്നും paranj. പള്ളിലെ ഉസ്താദ് വേറെ ഒരാളെ കൊണ്ട് വന്നു. എന്നെ ഒറ്റക്ക് ഡോറടച്ചു ഇരുട്ടത് കർട്ടൻ പോലും മാറ്റാതെ റൂമിൽ ഞാൻ ഉം ആ വന്ന ഉസ്താതും മാത്രം. ആയാൽ എന്നിട്ട് നരകം ഇതുപോലെ ഇരുട്ടാണ്. കബരിൽ കിടക്കേണ്ട എന്നൊക്ക ചോദിച്ചു കുറേ ഉപദേശം. ബ്രെയിൻ വാഷ് ചെയ്യാൻ ആണ് ഉദ്ദേശം. നടന്നില്ല. ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ഖുർആനിലുണ്ട്, കിതാബിൽ ഉണ്ട്, ഹദീസിൽ ഉണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. അതൊന്നും ഞാൻ എടുക്കില്ല. യുക്തി വെച്ച് പറയാൻ പറഞ്ഞു.ഉത്തരം മുട്ടിയപ്പോൾ ആയാൾ ഇറങ്ങി പോയി 😂റൂമിന്നു പുറത്ത് ഇറങ്ങിയപ്പോൾ എല്ലാരും വല്യ പ്രദീശയിൽ ആയിരുന്നു. ഞാൻ മാറി ഇനി ഇവർ പറയുന്ന പോലെ കേട്ടിരിക്കുന്നു വിചാരിച്ച്. ഉസ്താദിനോട് എന്തായി എന്നു ചോദിച്ചു ആയാൽ പിടിച്ചേനെകാളും വലുതാ മാളത്തിൽ നമ്മൾക്കു കൂട്ടിയാ കുടില്ലെന്നും പറഞ്ഞു ഇറങ്ങി പോയി. പിന്നെ വീട്ടാർ ഫീസൊന്നും അടക്കാതെ കോഴ്സ് 1year ൽ drop ചെയ്തു. എല്ലാരും കുടി എന്റെ ambition ആണ് തകർത്തത് മതത്തിന്റെ പേരും പറഞ്ഞു. പേർസണൽ ലൈഫിൽ കേറി അഴിഞ്ഞടാൻ ഇവർക്ക് ആരാ അനുവാദം കൊടുത്തത്. അതുവരെ വല്യ വിശ്വാസി അല്ലാതെ തട്ടിം മുട്ടിം പോയ ഞാൻ. അവിടെ ആ മതം ഉപേക്ഷിച്ചു എന്ന് പറഞ്ഞപ്പോൾ പിന്നെ നടന്നത് ചരിത്രം. മതത്തിന് വേണ്ടി അവർ എന്നെ ഒഴിവാക്കി. ഞാൻ ആ വീട് വിട്ട് ഇറങ്ങി. 23 ആം വയസിൽ. ഇപ്പോൾ 11years ആയി. ഇറങ്ങിട്ട്. അതോടെ പടി അടച്ചു പിണ്ഡം വച്ചു. എന്റെ ശരികൾ പലർക്കും തെറ്റാകാം. അത് എന്നെ ബാധിക്കുന്നില്ല. എന്റെ parents ന്റെ സ്ഥാനത് ഞാൻ ആണേൽ പള്ളിന്ന് പുറത്ത് ആക്കിക്കോ.നോ പ്രോബ്ലം കബറിൽ കിടക്കണോന്ന് നിർബന്ധം ഇല്ല. പറമ്പിൽ വെച്ചോളും എന്ന് ഞാൻ പറഞ്ഞേനെ.എന്നിട്ട് മക്കളെ കൂടെ നിന്നേനെ. അവർ അത് ചെയ്തില്ല.അവർ വാ തുറക്കത്തിടത്തോളം എന്താ ഇവിടെ ചെയ്യാ. തലയിരിക്കുമ്പോൾ വാലാടേണ്ട എന്നൊരു ചൊല്ലുണ്ടല്ലോ അതോണ്ട് എനിക്ക് പ്രതികരിക്കാൻ പറ്റിയില്ല. ഇങ്ങേണ്ടി വന്നു 😂
@Pulikeshi22 сағат бұрын
താങ്കളുടെ ധൈര്യത്തിന് ബിഗ് സല്യൂട്ട് 👏🏻👏🏻👏🏻
@bibinphilip3872 сағат бұрын
❤️🙏👍👍👍
@anilmenon86412 сағат бұрын
❤❤❤
@SK-sz8msСағат бұрын
👌👍😍❤️
@sumiajith65Сағат бұрын
Ennittu padanam compleate akkiyo
@thomasthomasphilp43937 сағат бұрын
പേര് പറയാൻ മടിക്കുന്നു എല്ലാരും😂. How peaceful Islam and Muslims are!!😂😂😂😂
@JoyJose-gc8mc5 сағат бұрын
Peace in ich slum means piece pieces
@devarajante6 сағат бұрын
കോയാകോളിങ്ങ് ഇത്ര സമാധാനത്തോടെ ആയി തുടങ്ങിയത് ഇസ്ലാം മതത്തിനെ ശരിയായി മനസിലാക്കി തുടങ്ങിയെന്നതിൻ്റെ തെളിവാണ്... ആരീഫ് ഭായ്യ് .... നിങ്ങളുടെ പ്രവർത്തനം അധികകാലം ഇതുപോലെ വേണ്ടി വരില്ലാ..
@sreekumarkalarickal38565 сағат бұрын
"ബ്രാഹ്മണിക്കൽ കിടുമണി " ഏറെ ഇഷ്ടപെട്ടു 😊😊😊
@KOODARAM_954 сағат бұрын
😂
@rajendranedappally22373 сағат бұрын
വല്ലാത്ത ഒരു മതം തന്നെ 🙏
@stejinjoseph927 сағат бұрын
പണ്ടൊക്കെ social media ൽ സ്ഥിരം കണ്ടിരുന്ന ഒരു comment ആയിരുന്നു "പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ" എന്നത്. എന്നാൽ ഇന്ന് അങ്ങനൊരു comment കണി കാണാൻ പോലും ഇല്ലാത്ത സ്ഥിതിയായി. അതിന് കാരണക്കാരായവരിൽ മുഖ്യ പങ്കും നിങ്ങൾക്ക് തന്നെയാണ് Mr. Arif Hussain. You absolutely are a revolutionist. 👏🤝✨
@RM-do3im5 сағат бұрын
അത് പുള്ളി ഇസ്ലാം നെ പോലെ ഹിന്ദു മതത്തെ വിമർശിക്കുമ്പോൾ തീർന്നോളും 👍
@avkrcj5 сағат бұрын
Will wait for that sir
@Dharma.win.always5 сағат бұрын
😂 അതൊക്കെ ഒരു കാലം. അതിന് മുന്പ് ഒരു കാലം ഉണ്ടായിരുന്നു. സുഡാപികൾ സോഷ്യൽ മീഡിയ കൈയടകിയ കാലം... മൊബൈൽ കടകൾ, മൊബൈൽ ഫോണുകൾ എല്ലാം ഞാമൻ്റെ കൈയിൽ ആയിരുന്ന കാലം.. അക്ബർ, ബാലുശേരി സ്നേഹം സംവാദതിൻ്റെ കാലം..😂😂 കൊറോണ വന്നു.. എല്ലാവരും കൂട്ടത്തോടെ സോഷ്യൽ മീഡിയയിൽ വന്നു. ക്ലബ്ബ് ഹൗസ് ..പിന്നെ നമ്മൾ ഈ കാണുന്ന എമുകളുടെ കാലം..
@anandradhakrishnan13025 сағат бұрын
1991 ൽ ജമാഅത്തെ ഇസ്ലാമി പ്രഫഷണൽ കോളേജുകളിലെ അന്യമതസ്ഥരിൽ ഇസ്ലാം പഠിക്കുന്നതിനെ പ്രചോദിപ്പിക്കാൻ വിശ്വാസികളായ വിദ്യാർത്ഥികൾക്ക് ഓതിക്കൊടുത്ത വേദവാക്യം.
@RM-do3im5 сағат бұрын
@anandradhakrishnan1302 വേദ വാക്യം?
@jyothi55636 сағат бұрын
വെളിച്ചം പരത്തുന്ന കോയ😊 നല്ലത് വരട്ടെ
@pvgopiabnle6 сағат бұрын
@@jyothi5563 അത് ശരിയാണ്. എന്നാലും മണം പരത്താൻ ഒന്ന് ശ്രമിച്ചു നോക്കി ഓൻ 😜
@akhilakhi75155 сағат бұрын
പയ്യന്റ ഭാവി കളഞ്ഞു ഉസ്താദ് bloody fool 🛐🛐🛐
@stefythomas50526 сағат бұрын
നേരിട്ടു കാണാൻ പോവാതിരിക്കലാണ് നല്ലത്! As a precaution, it's not about the genuinity of the caller but priority on Arif's safety.
@rameshpn99925 сағат бұрын
YES , very correct ,
@mathewp.j.9905Сағат бұрын
Yes
@AnandBharat11Сағат бұрын
❤❤❤
@jo-dk1gu6 сағат бұрын
മതം പഠിച്ചവനാണ് മതം വിടുക എന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് മൂർത്ഥതിനെ കൊല്ലണം എന്ന സംഭവം വന്നത്....ഇനി എന്നെങ്കിലും തൻ്റെ ചെയ്ത്തുകൾ പൊതു സമൂഹം ചർച്ച ചെയ്താൽ പുലിവാലാകും .... മതം പൊളിയും... അത് മുന്നിൽ കണ്ടാണ് ആയത്ത് 5:33 ഇറങ്ങുന്നത്...അണികളെ മൂപ്പിച്ച് വിട്ട് വിമർശിക്കുന്നവനെ തീർക്കുക...ഒരു സംശയം ചോദിച്ചോട്ടെ....ഈ ദുനിയാവ് സൃഷ്ടിച്ച മഹാനായ അല്ലാവിനു വിമർശനം ഉന്നയിക്കുന്നവനെ കേവലം പുഴുവയവനെ ശിക്ഷിക്കാൻ മനുഷ്യരുടെ സഹായം വേണമെന്ന് പറയുന്നത് സമാന്യ ബുദ്ധിക്ക് നിരക്കുന്നില്ല...ചിന്തിക്കൂ
@Mathew56444 сағат бұрын
ലോകം മുഴുബൻ പെട്ടെന്ന് വ്യാപിപ്പിക്കാൻ ആണ് 5കെട്ടാം എന്ന് പറയുന്നത് 😊
@sunnythomas33046 сағат бұрын
ARIF Bai , താങ്കളുടെ മറുപടികൾ മനുഷ്യരെ ബോധവനാനാക്കാൻ കഴിവ് അപാരം തന്നെ❤
@rickiriyas6 сағат бұрын
Extra ordinary aayi പഠിക്കുന്നവർക് പോലും കിട്ടാൻ ബുദ്ധിമുട്ട് ആണ്. കിട്ടിയിട്ട് join ചെയ്യാൻ കഴിഞ്ഞില്ല അത് തടഞ്ഞു എന്നൊക്കെ കേൾക്കുന്നത് അവിശ്വസനീയം ആണ്. 😢😢😢.
@premanandank88254 сағат бұрын
ഒരാളെയും നേരിൽ കാണാൻ അനുവദിക്കരുത് ആരിഫ് ഭായ്..... പ്രത്യേകിച്ച് കോയാസ് മായാസിനെ....
@midhunm71822 сағат бұрын
വിളിച്ച് സംസാരിച്ച സഹോദരന് നമസ്കാരം🙏❤
@ajmalkarattuprambhil62957 сағат бұрын
ഒരു അസ്സലായി അലക്കും കേൾക്കാൻ കൊതിയായിട്ട് വയ്യ
@Devincarloz13277 сағат бұрын
ഉടനെ ഒരു നല്ല വിശ്വാസി വിളിക്കും എന്ന് പ്രദിക്ഷിക്കാം.
@babeeshlal29812 сағат бұрын
കോയാ കോളിങ്ങ് പുതിയ നവോത്ഥാനം❤❤❤ഉയരട്ടെ ശബ്ദം ഉണരട്ടെ മനുഷ്യർ
@abdulnazar13004 сағат бұрын
ആക്ച്വലി ഇയാൾ ഒരു സത്യ വിശ്വാസിയാണ്. ഇയാൾ ഒരിക്കലും അൽ ലാഹ്നെ കുറിച്ചല്ലാതെ ചിന്തിച്ചിട്ടില്ല. പക്ഷേ ഇവന്റെ മാതൃകാ പുരുഷനെ കുറിച്ചു നാല് മാതൃകകൾ പറഞ്ഞു നോക്കുമ്പോൾ അറിയാം ഇവന്റെ ഉള്ളിലുള്ള മത അഭിനിവേശം.ഞാൻ എഴുതിയത് ശരിയല്ലേ? ഇയാൾ പറഞ്ഞു പറഞ്ഞു അവസാനം എത്തി ചേരുന്നത് മമ്മദിന്റെ അത്‍ഭുതങ്ങളിലേക്കാണ്.
@Nallavanaaya-unni40 минут бұрын
shariya
@IlahGod5 сағат бұрын
2:18 ഒരു മതം ഇടപെട്ട് , പാവം ഉമ്മാന്റെ മോൻറെ ഭാവി വരെ കൊളമാക്കി തന്ന പള്ളി മുക്രി . അവരുടെ ജീവിതനിലവാരം ഉയർത്തി എടുക്കാൻ അതു മതിയായിരുന്നു.. 9:31
@anugeorge5747 сағат бұрын
ഡിങ്കാഹു അക്ബർ
@pradoshrajan91417 сағат бұрын
ആരിഫേ നിങ്ങൾ ഒരു രക്ഷയുമില്ലാ സുപ്പർ❤❤❤❤❤
@ramanmp67076 сағат бұрын
ഇങ്ങനെ വേണം ചെറുപ്പക്കാര്‍ ❤
@CellarDoor00074 сағат бұрын
മത ഭ്രാന്തു ഇല്ലാത്ത നല്ല മനുഷ്യൻ ❤️🇮🇳❤️
@saraswathin73332 сағат бұрын
നമസ്ക്കാരം ആരിഫ് സാർ❤❤
@r-dt6fp5 сағат бұрын
Navy selection very good Highly talented students only can get
@rejvs4 сағат бұрын
മുസ്ലിം പണ്ഡിതന്‍ എന്ന പേരില്‍ ഇറങ്ങിയിട്ടുള്ള 99 ശതമാനം പേര്‍ക്കും ഖുറാന്‍റെ ഉള്ളടക്കം അറിയില്ല. ആയത്തുകള്‍ വിവരിച്ചു കൊണ്ടുള്ള വിമര്‍ശനങ്ങളെ നേരിടാന്‍ കഴിയാതെ ഒരു മദനി ക്ലബ് ഹൌസ് വിട്ടുപോയത് കരഞ്ഞുകൊണ്ടാണ്. ക്ലബ് ഹൌസിന്റെ പ്രാരംഭകാലത്ത് ഇസ്ലാമിനെ പ്രതിരോധിച്ചു സംസാരിച്ചിരുന്ന ഒരു റഹ്മത്തുള്ള മുസ്ലിം പണ്ഡിതരെന്ന പേരില്‍ കഴിഞ്ഞു കൂടുന്നവര്‍ ഇസ്ലാമിന്റെ രക്ഷക്ക് വരാത്തതില്‍ ഖിന്നനായി രംഗം വിട്ടുപോയി. ഇതാണ് അവസ്ഥ. മദനി,ഫൈസി സക്കാഫി എന്നൊക്കെ നെറ്റിയില്‍ എഴുതിവെച്ചിട്ടുണ്ടെന്നേയുള്ളൂ!!! വിമര്‍ശനം കടുത്തപ്പോള്‍ എം.എം അക്ബറിനു പോലും താന്‍ പണ്ഡിതനല്ലെന്നു പറയേണ്ടി വന്നു. നബി സല്ലള്ളാഹു അലൈവ സല്ലമ എന്നുള്ള അയാളുടെ പ്രസംഗത്തിലെ പരാമര്‍ശത്തില്‍ പിടിച്ച് സല്ലള്ളാഹു വല്‍സമ്മ എന്നും ചെല്ലമ്മ എന്നും വിമര്‍ശകര്‍ കളിയാക്കാനും തുടങ്ങി. വസല്ലം(Wa sallam) എന്ന ഉച്ചാരണം സല്ലമ എന്നു അയാള്‍ മാറ്റിയതിന്‍റെ പരിഹാസത്തിന് മുഹമ്മദ് അനാവശ്യമായി പാത്രമായി.
@SonuPrasanth2 сағат бұрын
Ariff Hussain ♥️🥰
@manojanmk52452 сағат бұрын
ഒരു Question and Answer പരിപാടി കൂടി ആകാം... വിശ്വാസികൾക്കും ആവിശ്വാസികൾക്കും ചോദ്യങ്ങൾ ചോദിക്കാനും മറുപടി കേൾക്കാനും ഉള്ള ഒരു വേദി...
@reshmabai74744 сағат бұрын
ആരിഫ്❤
@IlahGod5 сағат бұрын
8:10 ബ്രാഹ്മണിക്കൽ കിടുമണി🔔
@ngsolutionzz87886 сағат бұрын
മനുഷ്യനായി മാറുക......
@sankarannairm33165 сағат бұрын
മതം തുടർന്ന് പടിച്ചിരുന്നെങ്കിൽ എവിടെ യെങ്കിലും പൊയി ഹൂറിയെ സ്വപ്നം കണ്ട് പൊട്ടിതെറിക്കാ മായിരുന്നു.
@joybeeviswanathan587 сағат бұрын
D - koya അങ്ങന ഒരു സെക്ഷൻ സെപ്പറേറ്റ് തൊടങ്ങണം ആരിഫ്
@ramdev91087 сағат бұрын
എന്തു ക്രൂരമായി ആണ് ഈ മതം ഒരു കുട്ടിയുടെ ഭാവി നശിപ്പിക്കുന്നത്😢😢. സങ്കടം തോന്നുന്നു
@PinkaJoSam7 сағат бұрын
😢😢
@Charvakan19974 сағат бұрын
46:01 ആ മണം സത്യമാണെങ്കിൽ വേറെ ഒന്നും വേണ്ട ഇസ്ലാം പ്രബോധനത്തിന്, അത് മാത്രം മതി. 👍🏿
@prasanthkarunakaran92772 сағат бұрын
Arif bhai..super❤
@jayanpovil185836 минут бұрын
വിളിക്കുന്ന വ്യക്തിക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഭൗതിക വിദ്യാഭ്യാസത്തിന്റെ ഗുണം
കോവിഡ് വിശ്വാസിയേയും അവിശ്വാസിയേയും ഒരുപോലെ ബാധിച്ചു
@sindhudilip1743 сағат бұрын
Arif bro ♥️♥️🔥🔥
@ALENTREVAR6 сағат бұрын
ഈ കോയ കൊള്ളാം. സയൻ്റിഫിക് കോയ
@serjas4 сағат бұрын
This should be the title 😊
@velayudhankm879851 минут бұрын
ഇതാണ് കോയ ഇതാവണം കോയ 👍🏻👍🏻🌹
@9uz84165 сағат бұрын
ഉസ്താദ് chaithath നല്ല കാര്യം ആണ്... madrsa padichavan ആണ്... ഭാവിയില്‍ അവന്‍ എന്ത് chaiyum എന്ന് nammalk vishvasikan 100% പറ്റുമോ... naadinod സ്നേഹം ഉള്ള ഒരു paiyanu ആ അവസരം കിട്ടിക്കാണും...
@humanbeing-863 сағат бұрын
സുപ്പർ❤❤❤❤❤
@Vishnu-l5u5 сағат бұрын
ശ്രീ ആരിഫ് സാർ❤❤❤
@SosammaDas-v2h2 сағат бұрын
Dr. Arif. Sir. Hai..!!!.
@shiningstar9585 сағат бұрын
My neighbours father refused him to join a banking job near to his house. Now he is working at a shop in saudhi
@anilnair30644 сағат бұрын
Working in Bank is HARAM as it deals with interest.
@jyothi55634 сағат бұрын
Best. എങ്കിൽ ബാങ്കിൽ പണം ഇടുന്നതും തെറ്റ് തന്നെ. Interest Nammude account ലേക്ക് വരികയല്ലേ. @@anilnair3064
@BeyondBelief-f6gСағат бұрын
ഹരീഫ് താങ്കൾ ഒരു പണ്ഡിതൻ മഹാനുമാണ് താങ്കളുടെ അറിവിനെ ഞാൻ ബഹുമാനിക്കുന്നു നമസ്തേ
@thomasthomasphilp43937 сағат бұрын
One Koya call a day keeps the psycologist away❤️❤️❤️
@JBElectroMedia47 минут бұрын
സത്യം പറഞ്ഞാൽ ഈ ആരിഫ് സാർ പറയുന്നതെല്ലാം ബുദ്ധികൊണ്ട് ചിന്തിക്കുന്ന ഏതൊരാൾക്കും 100 ശതമാനം ശരിയാണെന്ന ബോധ്യത്തിലേയ്ക്ക് എത്താനുളള വഴികളാണ് നമ്മുടെ മുന്നിലേയ്ക്ക് ചിന്തിക്കാൻ ഇട്ടു തരുന്നത്. പക്ഷേ ഇത്രയും നാൾ വിശ്വസിച്ചതെല്ലാം പെട്ടെന്നൊരു ദിവസം പറിച്ചെറിയാൻ ബുദ്ധിമുട്ടാണ്. എന്റെ കാര്യം പറഞ്ഞാൽ ഞാൻ ഇരുളിനും വെളിച്ചത്തിനും മദ്ധ്യേ നിൽക്കുന്ന വ്യക്തിയാണ്. പലരും ആങ്ങനെയായിരിക്കാം.
@shambomahadeva28756 сағат бұрын
ഹാജർ 🙋♂️😁
@sajithags93456 сағат бұрын
Arif sir you are a great person, very good information thank you so much 💞💞💞💞💞💞💞💞💞💞💞💞💞💞💞💞♥️♥️♥️♥️♥️♥️♥️♥️♥️
@bigtacoz5 сағат бұрын
ഡൈവം : ഇടിവാൾ ⛈️നിന്നെ ഭയപ്പെടുത്താൻ സൃഷ്ഠിച്ചിരിക്കുന്നു! 😈 ഞാൻ : ഇടിവെട്ടുന്ന⚡ മഴക്കാലത്തു ആണ് ഞാൻ നന്നായി ഉറങ്ങാറ് 😴പേമാരി വരുന്ന സമയത്ത് പുതച്ചു മൂടി കൂർക്കം വലിച്ചുറങ്ങും 🛌💤
@Binz-y3p2 сағат бұрын
33:33 👍🏻
@SK-sz8msСағат бұрын
തനിച്ചു നേരിൽ കാണുന്ന പരിപാടി വേണ്ടെന്നു വെക്കുകയാകും നല്ലത്. വല്ല പ്രോഗ്രാം നടക്കുന്ന സ്ഥലത്ത് വെച്ചു കാണുകയാവും നല്ലത്.
@sathyanmenadath57524 сағат бұрын
ഇദ്ദേഹത്തിന്റെ സംശയം പറഞ്ഞിട്ട് കാര്യമില്ല കേരളത്തിൽ ശബരിമലയിലെ മകരവിളക്ക് ഇതേ ഉഡായിപ്പായിരുന്നു എന്റെ കുട്ടിക്കാലം ഏകദേശം 45 വർഷങ്ങൾക്ക് മുമ്പ് വരെ പത്രങ്ങളിൽ കണ്ട വാർത്ത പ്രത്യക്ഷപ്പെട്ട മകര വിളക്കായിരുന്നു. അച്ചുതാനന്ദൻ ഭരണത്തിൽ വന്നപ്പോഴാണ് ഔദ്യോഗികമായി അത് കത്തിക്കുന്നതാണ് എന്ന് പ്രക്യാപിച്ചത് എന്നാണ് എന്റെ ഓർമ്മ.
@pradeepsukumar89892 сағат бұрын
വളരെ സേഫ് ആയി 'ചിന്തിക്കുന്ന' കോയ😅. കുറേക്കൂടി പരുവപെടേണ്ടിയിരിക്കുന്നു. ചിന്താ ശ്രമങ്ങൾ തുടരട്ടെ.
@rajeshmadiyapara95034 сағат бұрын
ഇന്ന് ഒരു മനുഷ്യനെ കിട്ടിയല്ലോ.
@itn06874 сағат бұрын
എന്റെ sister ന്റെ marriage ടൈമിൽ മൈലാഞ്ചി ഇടാൻ ഒരു മുസ്ലിം പെൺകുട്ടി വന്നു... അവൾ 10 കഴിഞ്ഞിട്ട് ഇസ്ലാമിക്ക് സ്കൂളിൽ പോയി +2 പഠിച്ചു.... പക്ഷെ അവൾ തന്നെ ആ പഠിപ്പിനെ നന്നായിട്ടുണ്ട് പുച്ഛിച്ചാണ് സംസാരിച്ചത്
@chrisj83897 сағат бұрын
Nala kettu parijayam ulla voice.........🤔🤔🤔
@Dakshinkarashtravaadi4 сағат бұрын
A devout muslim friend of mine refused to join a banking job now doing hdfc framchisee
@BalaKrishnan-cb3ki5 сағат бұрын
ഈ കോയ കോളിങ്ങിൽ നിന്ന് ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി ആരിഫ് ഭായ് .👍
@akhilprasad41778 минут бұрын
സ്വാർഥനായ മനുഷ്യൻ എന്ന പ്രയോഗം സ്പോട്ട് ഓൺ
@alexcleetus67717 сағат бұрын
Hi Dr Arif Hussain 👍
@drkarunpavi97247 сағат бұрын
Again very happy to hear such conversations . The army thing is very true I used to always think why mostly islam believers are not joining the Indian Army .
@shimil963 сағат бұрын
അത് നല്ലതാണ് അല്ലെങ്കിൽ നമ്മുടെ സേനയിലും കുത്തിത്തിരുപ്പ് ഉണ്ടാക്കും