അബ്ദുള്ള സെർ അറിയാൻ... | Arif Hussain Theruvath | O. Abdulla

  Рет қаралды 78,401

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

മതംവിടുന്നവരെ വേട്ടയാടുന്ന സമുദായം ഇപ്പൊ മതം വിട്ടു പോകുന്നവർക്ക് യാത്രയയപ്പ് നൽകുന്ന സമുദായമായി വളർന്ന് പന്തലിച്ചതിൽ അഭിമാനം ഉണ്ട് എന്നും പറഞ്ഞു ഓ. അബ്ദുല്ല ഇട്ട വീഡിയോയിൽ പോലും നുണകൾ കുത്തിത്തിരുകിയും, വസ്തുതകൾ വളച്ചൊടിച്ചും, എല്ലാറ്റിനും ഉപരി മതം വിട്ടവരെയും, അവർ ഉന്നയിച്ച വിഷയങ്ങളെ അധിക്ഷേപിച്ചും ഇസ്ലാമിനെ രക്ഷിക്കാൻ പറ്റുമോ എന്നും ഒക്കെ ആണ് വീണ്ടും ശ്രമിച്ചു നോക്കിയിരിക്കുന്നത്...!
സാക്ഷാൽ പടച്ചോൻ വിചാരിച്ചാൽ ഇനി ഇസ്ലാം രക്ഷപ്പെടില്ല എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് അബ്ദുള്ള ഈ പെടാപ്പാട് പെടുന്നത്...
ഏതായാലും...
അബ്ദുള്ള സെർ അറിയാൻ കുറച്ച് തിരുത്തുകൾ ഞാൻ നിരത്തുകയാണ്...
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi

Пікірлер: 707
@dainiyalparsad1735
@dainiyalparsad1735 2 жыл бұрын
അസ്‌കർ അലിയെ ഇവർ'സെന്റ്ഓഫ്‌ കൊടുത്തത് നമ്മൾ നേരിട്ട് കണ്ടതാണ്!'😿
@bavafruits4390
@bavafruits4390 2 жыл бұрын
Nykaa
@sunnyvarghese2561
@sunnyvarghese2561 2 жыл бұрын
അതാണ് ഞമ്മൻ്റെ രീതി. ഞങ്ങൾ അങ്ങിനെയാണ് ഒരാളെ എന്നേക്കുമായി യാത്ര അയക്കുന്നത്.
@augustinejoseph4302
@augustinejoseph4302 2 жыл бұрын
പോലീസ് ഇടപെട്ടതു കൊണ്ട് ശരിയായ സെന്റോഫ് കൊടുക്കാൻ പറ്റിയില്ല, അടുത്ത തവണ ശരിയാക്കാൻ ശ്രമിക്കാം...
@faisalckck5659
@faisalckck5659 2 жыл бұрын
ഡ്യൂപ്ലിക്കേറ്റ് EX Muslims ചെയ്യുന്നത് , ചില്ലി കാശിന് വേണ്ടി സോഷ്യൽ മീഡിയയിൽ സംഘികളേയും ക്രിസന്ഘികളെയും കൂട്ട് പിടിച്ച് ഇന്ത്യയിൽ മത സ്പർദ്ധ വളർത്തുകയാണ്. Part 1. ഒറിജിനൽ മുസ്ലിംകൾ ഇന്ത്യക്ക് വേണ്ടി എന്ത് ചെയ്തു എന്ന് നോക്കാം... പരസ്പരം യുദ്ധം ചെയ്തിരുന്ന നാട്ടുരാജാക്കന്മാരെ കൂട്ടിച്ചേർത്ത് ഹിന്ദുസ്ഥാൻ എന്ന സാമ്രാജ്യത്തിന് തുടക്കമിട്ടത് മുഗളന്മാരാണ്. ലോകാത്ഭുദങ്ങളിൽ ഒന്നായ താജ്മഹൽ ഇന്ത്യക്ക് സമ്മാനിച്ചത് ഷാജഹാൻ എന്ന മുഗൾ ചക്രവർത്തിയാണ് .താജ് മഹൽ കാണാൻ ഓരോ വർഷവും എത്തുന്നത് 8 മില്യൺ ടൂറിസ്റ്റുകളാണ്. അപ്പോൾ എത്രയാണ് വരുമാനം. മയൂര സിംഹാസനം നിർമിച്ചത് മുഗൾ ചക്രവർത്തിമാർ ടൂറിസ്റ്റുകൾ വഴി ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കി തരുന്ന നിർമ്മിതികൾ ഒക്കെയും മുസ്ലിംകളുടെ സംഭാവനയാണ് കുത്തബ് മിനാർ , ചാർമിനാർ. Fateh poor sikri . Diwani Aam etc . നെഹ്‌റു മുതൽ മോഡി വരെയുള്ള ഇന്ത്യൻ പ്രധാന മന്ത്രിമാർ ഓഗസ്റ് 15 നു രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ഡൽഹിയിലെ ചെങ്കോട്ട മുസ്ലിംങ്ങൾ നിർമ്മിച്ചതാണ്. ഇന്ത്യയിൽ ഇന്നുള്ള അറിയപ്പെടുന്ന എല്ലാ പൂന്തോട്ടങ്ങളും മുസ്ലിം രാജാക്കന്മാരുടെ സംഭാവനയാണ്. ഡൽഹിയിലെ ലോധി പാർക്: ഇബ്രാഹിം ലോധി , മൈസൂരിലെ വൃന്ദാവൻ ഗാർഡൻ നവാബ്‌ : മിർസ ഇസ്മായിൽ. & ബാംഗ്ലൂരിലെ ലാൽ ബാഗ് ഗാർഡൻ : ഹൈദരലി രാജാവ്. ഷാജഹാൻ ചക്രവർത്തി മാത്രം ഇന്ത്യയിൽ നിർമ്മിച്ചത് 1000 ത്തോളം പൂന്തോട്ടങ്ങലാണ് ഇന്ത്യയെ ആദ്യമായി നഗര വൽക്കരണം നടത്തിയത് മുസ്ലിം രാജാക്കന്മാരാണ് . അത്കൊണ്ടാണ് പഴയ നഗരങ്ങളുടെ പേരൊക്കെ മുസ്ലിം പേരുകൾ. അഹമ്മദാബാദ് , ഹൈദരാബാദ് , അലഹബാദ് , ഡൽഹി , ഫത്തേപ്പൂർ സിക്രി , സുൽത്താൻപൂർ ഡൽഹി (ദഹ്-ലവി) Etc.. and many more ഇന്ത്യയിൽ ആദ്യമായി ദീർഘദൂര റോഡുകൾ നിർമ്മിച്ച് , റോഡരികിൽ തണൽ വൃക്ഷങ്ങൾ വച്ച് പിടിപ്പിച്ചതും മുസ്ലിം രാജാക്കൻ മാർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന യൂണിവേഴ്സിറ്റി: അലിഗർ യൂണിവേഴ്സിറ്റി സാർ സയ്യിദ് അഹമ്മദ് ഖാൻ (1875) ഏറ്റവും കൂടുതൽ വിദേശ വിദ്യാർഥികൾ പഠിക്കുന്ന ഉസ്മാനിയ യൂണിവേഴ്സിറ്റി :ഹൈദരാബാദ് നൈസാം (1918) ഇന്ത്യയിൽ ആദ്യമായി കോടതികൾ സ്ഥാപിച്ചത് മുസ്ലിംകളാണ്. അത്കൊണ്ടാണ് ഇന്നും മുൻസിഫ് കോടതി എന്നറിയപ്പെടുന്നത് . അത്കൊണ്ടാണ് കോടതിയിലെ വകുപ്പുകളൊക്കെയും അറബി പേരിലായത് ഉദാഹരണം: മജിസ്‌ട്രേട്, വക്കീൽ ,ഹുക്കും മഹസ്സർ അദാലത്ത് ഹവൽദാർ..etc... all arabic words ഇന്ത്യൻ ഭരണ വ്യവസ്ഥയിലെ ഇന്നുള്ള പല തസ്തികകളും വാക്കുകളും മുസ്ലിം ഭരണകാലത്തു തുടങ്ങി വച്ചതാണ് . തഹസിൽദാർ , പേഷ്ക്കാർ (ഇന്നത്തെജില്ലാ കളക്ടർ ) , ദിവാൻ, ജമീന്ദാർ , ജില്ല, താലൂക്ക് ഇതെല്ലാം മുസ്ലിംകൾ കൊണ്ടുവന്നതാണ് ഇതെല്ലാം അറബി പദങ്ങളാണ്. ഭരണ കർത്താവിനെ സഹായിക്കുന്ന IAS & IPS എന്ന രണ്ടു ഉദ്യോഗസ്ഥ മേധാവികളെ സൃഷ്ട്ടിച്ചത് മുസ്ലിം ഭരണ കാലത്താണ് ( I think ഖിൽജി രാജവംശം ) പോസ്റ്റൽ സംവിധാനം ഇന്ത്യയിൽ നടപ്പാക്കിയത് മുഗളന്മാരാണ്. ഈ ആധുനിക യുഗത്തിലും postal department നിലനിൽക്കുന്നു. താഴ്ന്ന ജാതിക്കാർക്ക് മാറ് മറക്കാനും വഴി നടക്കാനും ആദ്യമായി നിയമം പാസാക്കിയത് ടിപ്പുസുൽത്താൻ. അതിന്റെ കോപ്പി ഇപ്പോഴും കോഴിക്കോട് മ്യുസിയത്തിൽ ഉണ്ട് . ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി വാർധക്യ പെൻഷൻ ഏർപ്പെടുത്തിയത് മുസ്ലിം ഭരണാധികാരികളാണ്. മാറാത്ത രാജാവ് ശിവാജിയുടെ മന്ത്രിമാരിൽ അധികപേരും മുസ്ലിംകൾ ആയിരുന്നു. Food ഇന്ത്യയിൽ എവിടെ ചെന്നാലും ഭക്ഷണത്തിൽ മുൻപന്തിയിലുള്ള ബിരിയാണി , പെറോട്ട , നാൻ റൊട്ടി, പുലാവ് മുഗളന്മാരുടെ സംഭാവനയാണ് . ( famouse in all states ) Cloth ഇന്നും ഇന്ത്യയിൽ സ്ത്രീകൾ കൂടുതലും ഉപയോഗിക്കുന്ന. സൽവാർ ഖമീസ് (arabic word) ഇവിടെ വന്ന തുർക്കി traders യുടെ സംഭാവനയാണ്. & Paijama Kurtha jubba etc.. Continue reading...part 2
@faisalckck5659
@faisalckck5659 2 жыл бұрын
Part 2 ഇന്ത്യയിലെ എല്ലാവരും ഒരേപോലെ ഇഷ്ട്ടപെടുന്ന ദേശഭക്തി ഗാനം: "സാരേ ജഹാൻസെ അച്ചാ... " രചിച്ചത് മുസ്ലിമാണ് ( അലാമാ ഇഖ്‌ബാൽ ) എല്ലാപാർട്ടിക്കാരും ഒരേപോലെ ഉപയോഗിക്കുന്ന "ഇൻക്യുലാബ് സിന്ദാബാദ് " 18 th നൂറ്റാണ്ടിലെ ഒരു മുസ്ലിം സൂഫി കവിയുടെ സംഭാവനയാണ്. ഇന്നും നമ്മൾ വിനിമയത്തിന് ഉപയോഗിക്കുന്ന 'രൂപ' 'റുപ്യാ' ആയത് . സൂരി രാജവംശത്തിലെ സംഭാവനയാണ്. ഷേർഷാ സുരി രാജാവ് (Year1545) സ്വതന്ത്ര ഇന്ത്യക്ക് കരുത്തരായ മൂന്ന് രാഷ്ട്രപതിമാർ മുസ്ലിംകളിൽ നിന്നാണ്. A.P.J.Abdulkalam , Dr.Zakir Hussain , Fakruddin Ali Ahammed. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് : Hidayattulla ആദ്യമായി ഒരു സ്ത്രീ ഭരണാധികാരിയെ സംഭാവന ചെയ്തത് മുസ്ലിംകളാണ്. 'സുൽത്താന റസിയ' നാലരക്കൊല്ലമാണ് ഇന്ത്യ ഭരിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി: അൻവാറ തൈമൂർ(ആസാം) ആദ്യത്തെ വനിതാ സുപ്രീം കോടതി chif ജസ്റ്റിസ് : ഫാത്തിമ ബീവി ആദ്യത്തെ വനിതാ രാജ്യസഭാ ഉപാധ്യക്ഷ: നെജ്മ ഹെബ്‌ദുല്ല എല്ലാം മുസ്ലിം സമുദായത്തിൽ നിന്നാണ്. ഇന്ത്യയുടെ ഇന്നത്തെ ദേശിയ പതാക ഡിസൈൻ ചെയ്തത് മുസ്ലിം വനിതയാണ് : സുരയ്യാ ത്വയ്യിബ്‌ജി. Art. ഇന്നും എല്ലാ ഹിന്ദിസിനിമകളിലും ഉള്ള ഗാനങ്ങൾ ഉറുദു ഭാഷയിലാണ് ( ഹിന്ദിയിൽ അല്ല ) ഉറുദു ഭാഷ മുസ്ലിംകളുടെ സംഭാവനയാണ്. അറിയപ്പെടുന്ന കവികളിലും ഗായകരിലും , സംഗീത സംവിധായകരിലും, നടന്മാരിലും Instruments വിദഗ്ദരിലും അധികപേരും മുസ്ലിംകളാണ്. ഒരുപാട് വാദ്യോപകരണങ്ങൾ ഇന്ത്യക്ക് സംഭാവന ചെയ്തത് ഇവിടെ വന്ന സൂഫികളാണ്. Tabala , Citar , Tamburu, Dholak , bulbul, etc... ഇന്ത്യ എന്ന പേർപോലും മുസ്ലിംകളുടെ സംഭാവനയാണ്. അൽഹിന്ദ് എന്ന അറബി വാക്കില്നിന്നാണ് ഹിന്ദുസ്ഥാൻ എന്നു മുസ്ലിം രാജാക്കന്മാർ വിളിച്ചത് അതിൽ നിന്നാണ് ഇന്ത്യ എന്ന പേരുണ്ടായത്. മുസ്ലിംകൾ ഇന്ത്യ ഭരിച്ചത് ഏകദേശം 700 വർഷമാണ്. ഇന്ത്യ ഇന്ന് ആണവ ശക്തിയാണ് ആ തലത്തിലേക്ക് ഇന്ത്യയെ എത്തിച്ചത് 30 വർഷങ്ങളോളം നീണ്ട A.P.J.അബുൽകലാം എന്ന ശാസ്ത്രഞ്ജന്റെ പരിശ്രമത്തിലാണ്. And many more to say നിങ്ങൾ മുസ്ലിം സമൂഹത്തെ കളിയാക്കുമ്പോൾ പുച്ഛിക്കുമ്പോൾ ഇകഴ്ത്തുമ്പോൾ പരിഹസിക്കുമ്പോൾ ഓർത്തോളൂ.... ഇനിയും ഈ സമുദായം ഇവിടെ ഉണ്ടാവും. ഇന്ത്യയുടെ മാനം കാക്കാൻ. 💪Jai Hind
@badusha9946
@badusha9946 2 жыл бұрын
കൊടും വിഷമാണ് ഈ അബ്ദുള്ള ഇവർ ഭൂരിപക്ഷമായാൽ ആദ്യം തട്ടുന്നത് എമുക്കളായ നമ്മളെയായിരിക്കും അതിന് ശേഷമായിരിക്കും മറ്റുള്ളവരെ
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 жыл бұрын
ഇവന്മാര് കയ്യടക്കിയ അഫ്ഗാൻ കണ്ടില്ലേ .. ആ പാട്ടുകാരനെ ആദ്യം തട്ടി … ആ പാവം തല്ലുകൊള്ളുമ്പോ ചിരിക്കുന്നു …പക്ഷെ എന്നെ അത്ഭുത പെടുത്തിയത് ഇരുപത്തി അഞ്ചു കൊല്ലം മുമ്പ് മറ്റോ ഇവന്മാർ അധികാരം പിടിച്ചപ്പോ കാട്ടിക്കൂട്ടിയത് കണ്ട അമ്മമാരുടെ മക്കൾ വളർന്നപ്പോൾ അതെ താലിബാനോലികളുടെ കൂട്ടത്തിൽ ചേർന്നില്ല ? എന്തേ ഈ അമ്മമാർ അവരെ ഇതിനെ കുറിച്ച് തിരിച്ചറിവ് കൊടുത്തില്ല ? ഇപ്പൊ മോങ്ങുന്നു
@kv1176
@kv1176 2 жыл бұрын
ഇങ്ങനെ പോയാൽ പിന്നെ ഞ്ഞമ്മന്റെ കാര്യം കട്ടപ്പൊക, പിന്നെ ആരും സുന്നത്താക്കാൻ ഉണ്ടാവില്ല
@manuelalby6433
@manuelalby6433 Жыл бұрын
11111111111111111
@alinajai7142
@alinajai7142 Жыл бұрын
അതെ സുഹൃത്തെ. ഇവരുടെ പക മുഴുവനും ആദ്യം നേരിടേണ്ടി വരുന്നത് മുർത്തദുകൾക്ക് ആണ്.
@moideenvallooran2535
@moideenvallooran2535 2 жыл бұрын
മദ്രസയിൽ പഠിച്ച കുട്ടിയായിരുന്നു അജ്മൽ കസബ്, പിന്നെ വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ച തെമ്മാടികൾ എല്ലാം മദ്രസ കുട്ടികൾ അഫ്‌ഘാനിൽ നാശം വിതക്കുന്നത് മദ്രസ കുട്ടികൾ
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 2 жыл бұрын
Moidenn valloorane Beefinte peril evide aalukale adichu kollunnvar madrasayil padichavaryirunno ???? Muslim perum vech muslimkale kuttam parayunnu. Ee emukal parayunnadh kett ndakunnu. Aver islamineyum pravajakaneyum parihasich panam ondakunna joliyanu !!
@ummarummar8684
@ummarummar8684 2 жыл бұрын
ഹിറ്റ്ലർ മദ്രസയിൽ പഠിച്ചിരുന്നു ഗോഡ്‌സെ മദ്രസ പൊട്ടനായിരുന്നു ഇന്ദിര ഗാന്ധിയെ കൊന്നവർ ദാറസിലായിരുന്നു പഠിച്ചിരുന്നദ് രാജീവ്‌ ഗാന്ധിയെ കൊന്നവർ പള്ളിയിലായിരുന്നു യെന്റിന് അതികം പറയുന്നു ഇപ്പൊ ഉക്രൈയിൻ യുദ്ദം മദ്രസ പൊട്ടന്മാരായിരുന്നു ലക്ഷങ്ങളെ കൊന്ന ചങ്ങിസ്ക്കാൻ വരെ മദ്രസയിൽ പഠിച്ചിരുന്നു
@mohandaspillai6616
@mohandaspillai6616 2 жыл бұрын
@@ummarummar8684 മദ്രസ്സയിൽ പഠിച്ചാലും ബു ദ്ധിയുള്ളവൻ ചിന്തിക്കും, വിശകലനം ചെയ്യും,വിവേ കം ശരിയും തെറ്റും അവന് /അവൾക്ക് വകതിരിവ് കാ ട്ടും,മദ്രസ്സയിൽ പഠിക്കാതെ യും മന്ദബുദ്ധി, അതിബുദ്ധി,വക്രബുദ്ധി, ഇനി തലയിൽ ചെളിമാത്രം ഉള്ളവരും ഉണ്ട്,അതുകൊ ണ്ട് അധികം വെളുപ്പിക്കൽ വേണ്ടാ,താൻ ഇതിൽ ഏത് ഇനമാണ് എന്ന് ആലോചി ച്ച് തീരുമാനത്തിൽ എത്ത്. മുസ്ലീങ്ങൾ എല്ലാം തീവ്രവാ ദികൾ അല്ല,ജിഹാദികൾ അല്ല,എന്നാൽ ജിഹാദിക ൾ എല്ലാം മുസ്ലീം നാമധാരി കളാ.സ്വബുദ്ധി പ്രവർത്തി ക്കാത്ത ഇനമാ.
@truegold1700
@truegold1700 2 жыл бұрын
ഗുജറാത്തിലും ഡൽഹിയിലും മുസ്ലിംങ്ങളെ കെന്നവരുംമദ്രസ്സയിൽ പഠിച്ചവരാണ്
@aboobacker4
@aboobacker4 2 жыл бұрын
പാലോളി മുഹമ്മദ് കുട്ടിയും UAE President ഉം പഠിച്ചത് മദ്രസ്സയിൽ തന്നെയാണ്. അവർ ഒന്നും തീവ്രവാദിയായില്ല. ആരിഫ് പഠിച്ചതും മദ്രസ്സയിൽ അല്ലേ
@mixera6077
@mixera6077 2 жыл бұрын
പത്രമാധ്യമത്തിലൂടെ എങ്ങനെ ഇസ്ലാം ഒളിച്ചു കടത്താം എന്ന വിഷയത്തിൽ phd എടുത്ത മഹാൻ 🤭
@Jagan70
@Jagan70 2 жыл бұрын
ഒരു 10 വർഷം മുമ്പ്, ഈ നെറികെട്ടവൻ ജോസഫ് മാഷിന്റെ കൈ വെട്ടിയതിനെ കുറിച്ച് ന്യായികരിക്കുന്നതും, അവർക്ക് പിന്തുണ കൊടുക്കുന്നത് കണ്ടു. ഇന്ന് 2022ഇൽ ഇവനും പരിവാരങ്ങളും തൂറി മെഴുകുന്നത് കാണുബോൾ സന്തോഷം 😁
@josecv7403
@josecv7403 2 жыл бұрын
Innu Avar Anubhavikunu
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
@@josecv7403 Enthanubhavam? They are still saying the same thing and enjoying it as well. No change.
@soundofsoundless6628
@soundofsoundless6628 2 жыл бұрын
Yes.... Now slipping every where 👹👹👹
@truegold1700
@truegold1700 2 жыл бұрын
ജോസഫ് മാഷിൻ്റെ കൈ വെട്ടിയത് എന്തിന് നിൻ്റെ കൈ വെട്ടിയോ
@josecv7403
@josecv7403 2 жыл бұрын
@@lalappanlolappan2605 കാരണ ഭൂതമായതിനെ നിരോധിക്കാതെ, അതിനു പ്രോത്സാഹനം (പെൻഷൻ )കൊടുക്കുന്ന സർക്കാർ/രാഷ്ട്രീയ സംവിധാനം ;ജനാധിപത്യ ത്തെ ഇല്ലായ്മ ചെയ്യുന്നതാണ് ദുരന്തം
@nizarnazar8720
@nizarnazar8720 2 жыл бұрын
ഓന്‌ പ്രായം കൂടുന്തോറും പ്രാന്ത് കൂടിക്കൊണ്ടിരിക്കുന്നു.....തികച്ചും സ്വാഭാവികം...... 😎. ഇവനെയൊന്നും "സാറേ" എന്നൊന്നും വിളിച്ചു ആ വാക്കിന്റെ വിലകളയല്ലേ ആരിഫ് 🙏🏼
@noushadhadi31
@noushadhadi31 2 жыл бұрын
👍
@romeojuliet2807
@romeojuliet2807 2 жыл бұрын
ചിന്തിയ്ക്കുന്നവർക്ക് ദുഷ്ടാന്തമുണ്ട്
@rajimathew2327
@rajimathew2327 2 жыл бұрын
ഇവനൊക്കെ തീവ്ര . പ്രായം നോക്കേണ്ട....
@shinevalladansebastian7847
@shinevalladansebastian7847 2 жыл бұрын
ചാകാൻ അധികം നാളില്ല...72 ഹുറികളെ കിട്ടിയാലോ, അല്ലേ അബ്ദുള്ള സാഹിബെ...
@prasanth7120
@prasanth7120 2 жыл бұрын
👍
@pran0801
@pran0801 2 жыл бұрын
ഒന്നിലധികം വിവാഹം കഴിക്കാത്ത കഴിവ് കെട്ട ഒരു വാപ്പാക്ക് ജനിച്ചു പോയ അബ്ദുല്ല സെറിൻറെ കദന കഥ കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി .. സഹിക്കാൻ പറ്റിണ്ല്ല .. ങ്ങു ങ്ങു...
@mohandaspillai6616
@mohandaspillai6616 2 жыл бұрын
ഇവനെയൊക്കെ സാറെ ന്ന് വിളിക്കാൻ തോന്നുന്ന ല്ലോ,ഇവൻ ജിഹാദി,പല ചർച്ചകളിലും ഇവൻ്റെ തനി നിറം പുറത്ത് വന്നിട്ടുള്ള താണ്.ഭൂലോക വിഷം.
@RanjitBhaskaran-wv4oy
@RanjitBhaskaran-wv4oy 11 ай бұрын
😂😂😂😂😂
@moideenvallooran2535
@moideenvallooran2535 2 жыл бұрын
ഏത് അവസരത്തിൽ ആണെങ്കിലും ദൈവം യുദ്ധം ചെയ്യാൻ പറയില്ല ഇതു മുഹമ്മദ്‌ ന്റെ പണിയായിരുന്നു മുഹമ്മദ്‌ തന്നെയാണ് അള്ളാഹു
@humanindian1698
@humanindian1698 2 жыл бұрын
@Moideen Vallooran യുദ്ധം ചെയ്യാൻ പറഞ്ഞത് ഒക്കെ പോട്ടെ, ശവ ഭ്ഗം ചെയ്ത പ്രവാചകനെ പറ്റി ( സഹീ.ബുഖാരി) അടുത്ത കാലത്ത് അണ് അറിഞ്ഞത്,🤮😵
@SAVERA633
@SAVERA633 2 жыл бұрын
സകലതും സൃഷ്ടിക്കാനും നശിപ്പിക്കുവാനും കഴിവുള്ള ദൈവം എന്തിന് മനുഷ്യനോട് യുദ്ധം ചെയ്യാൻ പറയണം?? എന്തുകൊണ്ട് ദൈവം എല്ലാവരെയും മുസ്ലിമുകൾ ആക്കി സൃഷ്ടിച്ചില്ല?? ഖുർആൻ തന്നെ ഏതോ പമ്പര വിഡ്ഢി എഴുതി ഉണ്ടാക്കിയതാണ്. മുഹമ്മദ്‌ എന്നൊരു വ്യക്തി തന്നെയാണ് വിഡ്ഢിത്തം വിളമ്പി ജെനങ്ങളെ അടിമകൾ ആക്കി ഈ ഒന്നിനും കൊള്ളില്ലാത്ത മതം സൃഷ്ടിച്ചത് എന്ന് സാമാന്യം ബോധം ഉള്ള ആർക്കും മനസിലാവും
@vijishk262
@vijishk262 2 жыл бұрын
ഇസ്ലാമിൽ - സാത്താൻ' - ദൈവം ദൈവം =സാത്താൻ ആയിട്ടാ കാണുന്നത്
@Toms.George
@Toms.George 2 жыл бұрын
@@vijishk262 എല്ലാ മതത്തിലും അങ്ങനെ ആണല്ലോ ബഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്. ഏത് ദൈവങ്ങളെക്കാൾ ലക്ഷം ഭേദം ആണ് ചെകുത്താൻ.
@vijishk262
@vijishk262 2 жыл бұрын
@@Toms.George ഇതിൽ ദൈവത്തിന് നന്മയുടെ ഒരംശവുമില്ല എന്നാൽ സാത്താന് നന്മ മാത്രമേ ഉള്ളൂ
@paulpj9678
@paulpj9678 2 жыл бұрын
അബ്ദുള്ള അപ്പൂപ്പനോട് പറഞ്ഞിട്ടു കാര്യമില്ല , കാരണം പട്ടിയുടെ വാല് പന്തീരാണ്ട്‌ കുഴലിലിട്ടാലും ഒരു കാര്യവുമില്ല അതുകൊണ്ട് നമ്മൾ സൂക്ഷിക്കുക.
@jacobcj9227
@jacobcj9227 2 жыл бұрын
ശരിയാണ്, ഞാനും അംഗീകരിക്കുന്നു. അതുപോലെ Sunday school പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത yehova യെ യേശുവിന്റെ പിതാവായി തുന്നി ചേര്‍ത്ത ക്രിസ്ത്യാനികളും അത് തന്നെ അല്ലെ?
@paulpj9678
@paulpj9678 2 жыл бұрын
@@jacobcj9227 എനിക്കറിയില്ല .യാ ഹുവെപ്പറ്റി ഞാൻ മനസ്സിലാക്കിയിട്ടുമില്ല .അതുകൊണ്ട് തുന്നിച്ചേർത്ത കാര്യമൊന്നും എനിക്കറിയില്ല .മരങ്ങളുടെ പൊതുവായ കാര്യങ്ങളെപ്പറ്റി യേ എനിക്കറിവുള്ളൂ .
@shajin7201
@shajin7201 2 жыл бұрын
മനുഷ്യനും പ്രായമാകും പട്ടിക്കും പ്രായമാകും, ഇത് പക്ഷേ പട്ടിയ്ക്ക് പ്രായമായതു പോലെയാ, വിവരം!
@josemangalamkunnel1689
@josemangalamkunnel1689 2 жыл бұрын
എന്തു മഹാൻ...O. അബ്ദുല്ല മഹാ നോ... താങ്കൾക്ക് തെറ്റി. പ്രായം ചെന്ന ഒരു മത പ്രാന്തൻ...
@Musa-bmbr
@Musa-bmbr 2 жыл бұрын
ആക്കിയതാണ് ഹേ😁
@jrjtoons761
@jrjtoons761 2 жыл бұрын
sarcasm aa
@shajinbeena5714
@shajinbeena5714 2 жыл бұрын
ആരിഫ് നന്നായി പറഞ്ഞു - അഭിനന്ദനങ്ങൾ.
@arunlal5930
@arunlal5930 2 жыл бұрын
കാട്ടറബി എഴുതി കൂട്ടിയ പുസ്തകം നല്ല പ്രയോഗം
@shareefkanam782
@shareefkanam782 2 жыл бұрын
അബ്ദുല്ലാ കാക്ക അറിയാൻ വർഷം 2022 ആയി 😂😂😂
@hariprasadk9923
@hariprasadk9923 2 жыл бұрын
അഫ്ഘാൻ പള്ളിയൽ വെള്ളിയാഴ്ച്ച സ്ഫോടനം ഇമാമടക്കം ഇരുപതിലധികം മരണം
@vijayank7949
@vijayank7949 2 жыл бұрын
Samaadhaana visfodanam Afghanil 20 pere kaanaanill a,1440 hoorikal yudhakaal adisthaanathil pravarthana niratharaayirikkunnu oppa m ennamatta baalanmaaru m.
@myawoo
@myawoo 2 жыл бұрын
പറിച്ചോൻ 20 ഓട്ടകൾ വീതമുള്ള 72 ഹൂറികളെ നൽകുമാറാകട്ടെ. 🤲🤲
@muhammadasifali4181
@muhammadasifali4181 2 жыл бұрын
ഞങ്ങളുടെ സമാധാനം ഇങ്ങനെ ഒക്കെ ആണ്
@sulaimanm.s6100
@sulaimanm.s6100 2 жыл бұрын
Hoorulyn
@cyriacpadinjath3832
@cyriacpadinjath3832 2 жыл бұрын
O Abdulla is a number one Jeehadi
@mansoork4817
@mansoork4817 2 жыл бұрын
Absolutely
@nizar1967able
@nizar1967able 2 жыл бұрын
ഇസ്ലാം യുദ്ധത്തിൽ ശ്രദ്ധ കൊടുക്കുന്നില്ല, അത് കഴിഞ്ഞു ആണുങ്ങളെല്ലാം മയ്യത്തായി കഴിഞ്ഞുള്ള സുന്ദര നിമിഷത്തിലാണ് പെർഫോം ചെയാറുള്ളത്, സ്വത്തു വീതം, സ്ത്രീകളെ വീതംവെക്കൽ, ഒട്ടകം, കുട്ടകം,,ഭിന്ന സംഖ്യ കൂട്ടാൻ പറ്റാത്ത, അറിയാത്ത കൺഫ്യൂഷൻ... ഹോ എന്റെ റബ്ബിന്റെ ഒരു കാര്യം, വീരപ്പൻ പോലും നാണിച്ചുപോകും 😇
@radhakrishnant7626
@radhakrishnant7626 2 жыл бұрын
🙏🙏🙏🙏😀
@roshinisatheesan562
@roshinisatheesan562 2 жыл бұрын
😂😂😂👏👏👏🤝👍
@bluemoonjoice7783
@bluemoonjoice7783 2 жыл бұрын
വീരപ്പനെ അപമാനിക്കാതെഡേയ് 😁
@muralidharan7226
@muralidharan7226 2 жыл бұрын
Numma patichath Europile Navothanthin Islam nalkiya sambhavanayum und. Indiyyil ninn katt kond poyi arabikal europil pracharippichu
@gg5369
@gg5369 2 жыл бұрын
ഓ. അബ്ദുള്ള...ഇയാൾ മഹാ ബോറാ....
@algulth_alnabi
@algulth_alnabi 2 жыл бұрын
വായേല് വെള്ളം വരുന്നു .... 🤣🤣🤣 0. അബ്ദുള്ള ഒറ്റത്തവണ ചില്ലി പോർക്ക് തിന്നിരുന്നെങ്കിൽ മമ്മൂഞ്ഞിന്റെ തല അടിച്ചു പൊളിച്ചേനെ...
@stephenvarghese3657
@stephenvarghese3657 2 жыл бұрын
ആരെല്ലാം മാറിയാലും ഒ അബ്ദുല്ല മൂന്ന് കൊമ്പുള്ള മുയലിനെ പിടിച്ചമാതിരി ഉറച്ചിരിക്കും
@saleenkj9887
@saleenkj9887 2 жыл бұрын
ഇവിടെ കുട്ടികളെ പീഡിപ്പിക്കുന്നവരെ വെടിവച്ചുകൊല്ലണമെന്നാണ് അയാൾ പറയുന്നത്, ഉസ്താദുമാർ കേൾക്കണ്ടാ.
@satheesan.t.purayil3471
@satheesan.t.purayil3471 2 жыл бұрын
പ്രിയ ആരിഫ് നിങ്ങളുടെ സത്യസന്ധമായ അഭിപ്രായ വിശദീകരണം ചില മതാന്ധതരുടെയെങ്കിലും കണ്ണ് തുറപ്പിക്കും .
@vasudevantk1363
@vasudevantk1363 2 жыл бұрын
Zero അബ്ദുള്ള ഇത്ര വലിയ മരപൊട്ടനായിരുന്നു എന്നു ഇപ്പോഴാണ് മനസ്സിലായത്. പൊട്ടനാണ് എന്നു അയാളുടെ സംസാരം കേട്ടാലേ മനസ്സിലാവും. ഇയാൾ ഖുറാനൊന്നും വായിച്ചിട്ടില്ല എന്നു വ്യക്തമാണ്. എന്തായാലും വാപ്പ ഒരു കല്യാണം മാത്രം കഴിച്ചത് കൊണ്ട് അദ്ദേഹത്തിനുണ്ടായ അപമാനം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. എന്തിനാ ഇങ്ങനത്തെ വാപ്പമാർ.
@unnikrishnan1177
@unnikrishnan1177 2 жыл бұрын
ആരിഫ് സാറിന് അഭിനന്ദനം ഒ. അബ്ദുള്ള വലിയ വിവരം ഉണ്ടെന്ന് സ്വയം നടിക്കുകയാണ് ഭീകരവാദ ചിന്തയുമായി നടക്കുന്ന ഒരാൾ mathramanu
@sajinarayanan4573
@sajinarayanan4573 2 жыл бұрын
അബ്ദുല്ലയുടെവീട്ടിലെ പെണ്ണുങ്ങടെ കാര്യം ആണുകഷ്ട്ടം
@james-bu2ky
@james-bu2ky 2 жыл бұрын
ഓത്ത അബ്ദുള്ള,ജോസഫ് മാഷിന്റെ കൈയ്യും കാലും വെട്ടിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ച ചെകുത്താൻ 😀
@sumo890
@sumo890 2 жыл бұрын
സീറോ അബ്ദുള്ള. വീണ്ടും വീണ്ടും തെളിയിക്കുന്നു
@KK-fz6if
@KK-fz6if 2 жыл бұрын
ആരിഫ് സാറിന് നമസ്കാരം... താങ്കളുടെ വിശദീകരണം തികച്ചും logical ആണ്. എല്ലാ ഭാവുകങ്ങളും നേരുന്നു..
@girilalg716
@girilalg716 2 жыл бұрын
O. Abdullah അദ്ദേഹത്തിന്റെ പേര് പോലെതന്നെ ഒരു zero അബ്ദുള്ള യാണ്. മതഭ്രാന്ത്‌ ഉം അദ്ദേഹത്തിന് ഉണ്ട്.
@royabraham1902
@royabraham1902 2 жыл бұрын
ഓന്ത്‌ അബ്ദുള്ള, ഇവൻ തക്കിയ യുടെ ഉസ്താദ്. പിശാചിന്റെ അൽമാവിനെ വഹിക്കുന്നവൻ. ജോസഫ് സാറിന്റെയും കുടുംബത്തിന്റെയും ശാപം പേറുന്നവൻ. ഇവന്റെ പരമ്പര പോലും പ്രകൃതിയാൽ ശപിക്കപെട്ടു കഴിഞ്ഞു.
@shinevalladansebastian7847
@shinevalladansebastian7847 2 жыл бұрын
ജൂതൻ മാര് പന്നി കഴിക്കില്ല, ഞമ്മളും കഴിക്കില്ല..... ജൂതൻ മാരുടെ ദൈവം നമ്മുടെയും ദൈവം but പേരു മാറ്റണം.... ഇസ്ലാമിന് ഒറ്റ പ്രശ്നമേ ഉള്ളൂ, ലോജിക്കില്ല. ബാക്കി എല്ലാം ok.
@Toms.George
@Toms.George 2 жыл бұрын
സ്വന്തം മതം നല്ലത് അല്ലേ.
@scariachaco
@scariachaco 2 жыл бұрын
ജൂതൻ തലയിൽ തൊപ്പി ബെകും നമമളും തൊപ്പി ഇടും, ജുതൻ അറ്റം മുറികും,ഞമമളും മുറികും എന്നാലും ജൂതനെ കണ്ടിടതുവെ ചു കൊന്നുകളയണം. എന്തൊരൂ വൈരുദ്യം.?!!!
@Mary-ds4xc
@Mary-ds4xc 7 ай бұрын
അത് ഖുറാൻ തോറ പകർത്തിയതായത് കൊണ്ട്
@AkA-xx8cr
@AkA-xx8cr 2 жыл бұрын
...... വയസ്സന്റെ ആഗ്രഹം കൊള്ളാം..... അബ്ദുള്ളാന്റെ കൃഷിയിടം തീരെ പോരാ എന്നുണ്ടോ......
@babuthomas7690
@babuthomas7690 2 жыл бұрын
സിറോ അബ്ദുള്ള, വെളുപ്പിക്കൽ നിറുത്താൻ കാലമായി. ഇനി മൈനസ് അബ്ദുള്ള ആവും
@augustinejoseph4302
@augustinejoseph4302 2 жыл бұрын
കലക്കി ആരിഫ് ഭായി
@rajendranpillai2763
@rajendranpillai2763 2 жыл бұрын
മതം എന്നാൽ ഒരു പെരുംനുണ... പ്രത്യേകിച്ച് ഇസ്ലാം....
@icxcnika345
@icxcnika345 Жыл бұрын
32:16
@beinghuman6371
@beinghuman6371 2 жыл бұрын
ഒ. അബ്ദുള്ളയും ഞാനും എല്ലാം ഒരേ നാട്ടുകാർ ആണ്... സത്യമായും നാണം ഉണ്ട് പറയാൻ.. പക്ഷെ ഫാക്ട് ആണ്....
@dileeshdileesh5717
@dileeshdileesh5717 2 жыл бұрын
സൂപ്പർ.. ആരിഫ് ഭായ്... അബ്‌ദുല്ല.. ഇതു കേട്ടാൽ.. വിവരം ഉണ്ടെങ്കിൽ.. ഇസ്ലാം വിടും... 😁😁😁😁... ഇല്ലെങ്കിൽ.. സ്വന്തം വീട്ടിൽ പൊട്ടി തെറിക്കും.. 😁😁😁
@raihans9643
@raihans9643 2 жыл бұрын
സ്വന്തം ബാപ്പ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാത്തത് കൊണ്ട് പൂജ്യം അബുള്ള സാർ നേരിട്ട അപമാനം .😀 തൻ്റെ മക്കൾക്ക് ഈ അപമാനം വരാതിരിക്കാൻ അബ്ദുല്ല സാർ എത്ര വിവാഹം കഴിച്ചു???🏃🏃
@pradeepjames6499
@pradeepjames6499 2 жыл бұрын
Mr. Ariff Hussain... Sincere respect from my heart ❤🔥❤🔥
@savepeople5298
@savepeople5298 2 жыл бұрын
ഈ അബ്ദുള്ള ലോക ഉടായിപ്പാണ്
@manojks2054
@manojks2054 2 жыл бұрын
King cobra better than zero abdulla
@mavayalilakathali1684
@mavayalilakathali1684 2 жыл бұрын
അബ്ദുല്ലക്ക നിങ്ങൾ സബാസ്റ്റ്യന്‍ പുന്നക്കല്‍ മായി ഒരു debate നടത്തൂ. ഇസ്ലാമിന്റെ കൌതുകം നാട്ടുകാർ അറിയട്ടെ .
@SureshBabu-nt3mo
@SureshBabu-nt3mo 2 жыл бұрын
o ലക്കമ്മലെ അവുള്ള സ്ത്രീകളെ കറുത്ത ചാക്ക് മൂടിയിട്ട് അതിന്റെ ബാക്കി പൈസ കിട്ടിയില്ല എന്ന് കരഞ്ഞു നടന്നവൻ
@moideenvallooran2535
@moideenvallooran2535 2 жыл бұрын
ഇ ഒ അബ്ദുള്ള എത്ര കാലം ആയി ഇങ്ങനെ കള്ളം പറയാൻ തുടങ്ങിയിട്ട് ഒന്നു പോയിതാടോ അബ്ദുള്ളെ മതി നിന്റെ കളവു
@venuvenu9967
@venuvenu9967 2 жыл бұрын
😅😅😅😅
@humanistindian5136
@humanistindian5136 2 жыл бұрын
ഉടയാത്ത മാറ് ഉടച്ചു ജീവിക്കാൻ O അബ്ദുള്ളക്ക് ഭാവുകങ്ങൾ
@pankajanthazhakoroth8059
@pankajanthazhakoroth8059 2 жыл бұрын
വളരെ മാന്യമായ..വ്യക്തവും കൃത്യവുമായ അവതരണം👍നല്ല ഒന്നാംതരം പൊളിച്ചടുക്കൽ👍❤️🙏🙏
@mohdkasim1143
@mohdkasim1143 2 жыл бұрын
പൂജ്യം അബ്ദുള്ള 😀
@haneefa.khaneefa4483
@haneefa.khaneefa4483 2 жыл бұрын
ഹാരിഫ് ബായ് 0 അബ്ദുള്ള ക്ക്‌ നമ്മുടെ ഈ മാനവിക ex -ഇസ്ലാം എന്ന മത ത്തിലേക്ക് വരാൻ വല്ല സഹാദ ത്തും ഉണ്ടോ?
@anas01111
@anas01111 2 жыл бұрын
വട്ടപ്പൂജ്യം അബ്ദുള്ള 🤣🤣
@Famesteps
@Famesteps 2 жыл бұрын
ഇത് ഓ അബ്ദുള്ള.. ഇതോ ഷേക്ക്‌ അബ്ദുള്ള 🤣🤣🤣..
@mustafakemal718
@mustafakemal718 2 жыл бұрын
Yo Shaluz ..
@techpc8214
@techpc8214 2 жыл бұрын
🖐️🖐️🖐️
@കോയ-ഖ6സ
@കോയ-ഖ6സ 2 жыл бұрын
പന്നിയിറച്ച് ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷിക്കുന്ന മാംസം കടൽ കിഴവൻ O അബ്ദുള്ളയുടെ ദീന രോദനം
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 2 жыл бұрын
Ne pannyo pattyeyo chathadho yentdh venamengilu thinno. Adh yenthina muslkalekonf theetikunnadh ?makane
@andrewsdc
@andrewsdc 2 жыл бұрын
ആശുദ്ധ മാംസം ആയ പന്നിയിറച്ചി കഴിക്കുന്ന കാരണം യൂറോപ്പിലും അമേരിക്കയിലും നിറച്ചും അസുഖങ്ങൾ ആണെന്നും ആരും 20 വയസ്സിനു അപ്പുറം ജീവിക്കുന്നില്ല എന്നും എല്ലാം മുസ്ലിങ്ങളെക്കാൾ മണ്ടന്മാർ ആയി മാറി എന്നും നിങ്ങൾ കാണുന്നില്ല..
@muhamedsafvan9914
@muhamedsafvan9914 2 жыл бұрын
ഓഹ്.. അബ്ദുള്ള 😂
@haridhar8620
@haridhar8620 2 жыл бұрын
Ooh. 🤣🤣🤣
@ANILKUMAR-rj8vj
@ANILKUMAR-rj8vj 2 жыл бұрын
ഇനിയും ചിരിപ്പിക്കല്ലേ....... ചിരിച്ച് , ചിരിച്ച് മതിയായി.....
@noushadhadi31
@noushadhadi31 2 жыл бұрын
നിങ്ങളെ സമ്മതിച്ചു ആരിഫേ🙂
@bees8107
@bees8107 2 жыл бұрын
അബ്ദുള്ള സാഹിബേയ് വാപ്പയുടെ കാലത്ത് മുസലി പവർ എക്സ്ട്രാ ഇല്ലാതെ poyallo
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
അടിമയെ തല്ലുക അനുസരണക്കേട് കാണിച്ചാലാണ് ഭാര്യ അനുസരണകേട് കാണിക്കുമെന്ന് ആശങ്കപെട്ടാൽ പോരെ
@timmathews9945
@timmathews9945 2 жыл бұрын
എനിക്കു ഏറ്റവു ചിരിവന്നത് പുള്ളിയുടെ 4 കെട്ടിനെ ന്യായീകരിക്കുന്നത് കാണുമ്പോളാണ് ,ഇസ്ലാം എന്ന ചീഞ്ഞ സിദ്ധാന്തം ,ഹാഹാഹാ
@whories72jannah46
@whories72jannah46 2 жыл бұрын
ഇസ്ലാം വിട്ടവർക്ക് അഭിവാദ്യം അർപ്പിക്കുന്നത് നല്ലത് തന്നെ പച്ചേങ്കില് കഴുത്തിലും കൈകാലുകളിലും വേണ്ട
@johngeorge8114
@johngeorge8114 2 жыл бұрын
സ്വന്തം പിതാവിന് ഒന്നിലധികം ഭാര്യമാരില്ല എന്നതിനാൽ അപമാനഭാരത്താൽ തലകുനിച്ചു എന്നു നമ്മോട് പറയുന്ന അബ്ദുള്ള സാഹിബിനെപ്പോലെ; ഇക്കാര്യം സ്വന്തം മാതാവിനോട് പറയാൻ തയ്യാറുള്ള എത്ര പേർ പുതുതലമുറയിൽ കാണും. ആ കൂട്ടത്തിൽ ഉള്ള വിദ്യാസമ്പന്നരെ ബോധ്യപ്പെടുത്താൻ ലോകാവസാനംവരേയ്ക്കും എന്ന് പറഞ്ഞു വെച്ചിരിക്കുന്ന ഒരു മതഗ്രന്ഥങ്ങളിലേയും പ്രബോധനങ്ങൾക്കൊ അതു ഉയർത്തിപ്പിടിക്കുന്ന താങ്കളെപ്പോലെയുള്ളവർക്കോ സാധിക്കുകയില്ല.expiry date എന്നുപറഞ്ഞ് ഒരു സാധനം ഉണ്ട്; താങ്കൾക്കും എനിക്കും എല്ലാ മതഗ്രന്ഥങ്ങളിലെയും പ്രബോധനങ്ങൾക്കും.
@ravindrankt5977
@ravindrankt5977 2 жыл бұрын
Mr Abdullah tel about Pakistan. Afghanistan sirya Egypt and the terrorists countrys
@balookunjan8335
@balookunjan8335 2 жыл бұрын
താങ്കൾ വളരെ സരസമായി സംസാരിച്ചു കൊണ്ട് കാര്യങ്ങൾ വിശദീകരിക്കുന്നു
@thomastanthony2630
@thomastanthony2630 2 жыл бұрын
രണ്ടു മണിക്കൂർ പോലീസിന്റേയും പട്ടാളത്തെയും മാറ്റി നിർത്തിയാൽ മുസ്ലിം ങ്ങൾആരാണന്ന്
@thomastanthony2630
@thomastanthony2630 2 жыл бұрын
കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ ബെടക്കാണ് നാണമില്ലാത്ത അബ്ദുള്ള.
@vijayakumarkurupath6417
@vijayakumarkurupath6417 2 жыл бұрын
താങ്കളുടെ സംസ്കാര സമ്പന്നമായ അവതരണം വളരെ പ്രശംസനീയം തന്നെ. ആരിഫ് ഹുസൈൻ സാറിന് എൻറെ അഭിനന്ദനങ്ങൾ.
@alexcleetus6771
@alexcleetus6771 2 жыл бұрын
Hai arifhussain bro welcome 👍
@achusachu1896
@achusachu1896 2 жыл бұрын
മതം വിട്ടവരെ ഇവർ തെറി വിളിക്കും അത് തന്നെ അഭിവാദ്യം മതം വിട്ടവരെ കുത്തിന് കേറി പിടിച്ചു കൂമ്പ് അടിച്ചു കലക്കും അത് തന്നെ അഭിവാദ്യം
@QuantumCosmos2.0
@QuantumCosmos2.0 2 жыл бұрын
എല്ലാ കാലവും യുദ്ധം ചെയ്തു ഗോത്രീയമായി മദ്രസ മണ്ടൻ ആയ ഉസ്താദിന് അടിമ ആയി ജീവിക്കണോ നിങ്ങൾക്ക്? ഇസ്ലാമിലേക്ക് ബാ! ഞമ്മന് ഇവിടെ സുവർഗത്തിൽ പെരുത്തു സുഖവാ!! സത്യം! 🤣
@smithageorge1229
@smithageorge1229 2 жыл бұрын
ഇസ്ലാം മത പണ്ഡിതനോട് ഞാനൊരു സംശയം ചോദിച്ചു.. ഹാജിയാരേ... ആരാണ് സ്വർഗ്ഗത്തിൽ പോകുന്നത്? ഹിന്ദുവോ കൃസ്ത്യാനിയോ? മുസ്ലിങ്ങൾ മാത്രം... ദേഷ്യത്തോടെ യുള്ള മറുപടി.. ശരി... ഏത് മുസ്ലീമാണ്? "ഷിയ" യോ അതോ " സുന്നിയോ? തീർച്ചയായും "സുന്നി" OK, സുന്നി യിൽ തന്നെ രണ്ട് വിഭാഗങ്ങൾ ഉണ്ടല്ലോ? "മുഖലിദ് (Muqallid) ഉം മുഖലിദ് അല്ലത്തവരും ? അത് മുഖലിദ് കാർ മാത്രമാണ് അപ്പോൾ ഹാജിയാരേ... ഒരു സംശയം കൂടി... മുഖലിദ് - ൽ തന്നെ നാല് വിഭാഗ ങ്ങൾ ഉണ്ടല്ലോ? അതിൽ ആരാണ്? അതിൽ “ഹനാഫി " ക്കാർ മാത്രം.. ഹാജിയാർക്ക് ദേഷ്യം വന്നു തുടങ്ങി.. ഈ ഹനാഫിയിൽ തന്നെ രണ്ട് വിഭാഗം ഉണ്ടല്ലോ ദിബാന്തി (Debbandi ) എന്നും ബറേൽവി (Barelvi) എന്നും? അപ്പോൾ ഇതിൽ ആരാണ് സ്വർഗ്ഗത്തിൽ പോകു ങ്ഹാ... അതിൽ "ദീബാന്തി" ക്കാരാണ്. ഹാജിയാർ ദേഷ്യം അടക്കിപ്പിടിച്ച് മറുപടി നൽകി.. ഹാജിയാരേ.. എന്നോട് ദേഷ്യം തോന്നരു ത് ദിബാന്തി യിൽ തന്നെ രണ്ട് വിഭാഗം ഉണ്ട് ഹയാറ്റി യും മമാറ്റിയും (Hayati and Mamati) ഉം ഇതിൽ ആരാണ് സ്വർഗ്ഗത്തിൽ പോകുന്നത്? ..... എന്നീ വൃത്തി കെട്ട പദങ്ങൾ ഹാജിയാരുടെ നാവിൽ നിന്നും അനർഗളം പൊഴിഞ്ഞു വീണു.. എന്നിട്ട് തിരിഞ്ഞു നോക്കാതെ ഒറ്റ പോക്ക്... copy from ഫേസ്ബുക്
@smithageorge1229
@smithageorge1229 2 жыл бұрын
ഇതും കൂടി വായിക്കുക . ഇന്ത്യയിലെ മുസ്ലീങ്ങൾക്കിടയിലെ ജാതികളുടെ പട്ടിക ഇതാണ്...308 ജാതികൾ ... 1. അരെയ്ൻ 2. അർഗോൺ 3. അൻസാരി 4. ബാഗ്ബാൻ 5. ബാൾട്ടി 6. ബെഹ്ന 7. ഭട്ടിയാര 8. ഭീഷ്തി 9. ബിസതി 10. ബറിഗ് 11. ചൗഷ് 12. ഡാർഡ് 13. ധോബി 14. ഘോസി 15. ഗുജ്ജർ 16. ഹൈദരാബാദി 17. തമീമി ഇറാക്കി 18. ഖൻസാദ 19. കാശ്മീരി 20. കുഞ്ഞ 21. മൽക്കാന 22. മണിഹാർ 23. മാപ്പിള
@smithageorge1229
@smithageorge1229 2 жыл бұрын
24. മയോ 25. മുഗൾ 26. പത്താനുകൾ 27. ഖസ്സാബ് 28. മുസ്ലീം രജപുത് 29. രംഘർ 30. രംഗ്രെസ് 31. സൈഫി 32. ശൈഖ് 33. സയ്യിദ് 34. സൽമണി 35. mulcul 36. omel 37, ആസാമീസ് 38. ബംഗാളി 39. slei 40. ഡോഗ്ര 41. ഗോണ്ടി 42. ഗുജറാത്തി 43. കൊങ്കണി 44. നവയാത് 45. മറാത്തി 46. മൈറ്റി 47. ഒറിയ 48. തമിഴ് 49. തെലുങ്ക് 50. ലബേ
@smithageorge1229
@smithageorge1229 2 жыл бұрын
51. ഗോവൻ മുസ്ലീങ്ങൾ 52. അബ്ദുൽ 53. അൻസാരി 54. ബാഖോ 55. ബിസതി 56. ചമയിൽ 57. ചുരിഹാർ 58. ചിക്ക് 59. ഗാഡി 60. ഇദ്രിസി 61. ഖൻസാദ 62. കുൽഹയ്യ 63. ലാൽ ബേഗി 64. ബീഹാറിലെ മാലിക് 65. മിറാസി 66. മിർഷികർ 67. മുഗൾ 68. മുഖർ 69. പാസി 70. mog 71. പമറിയ 72. ബിഹാറിലെ പത്താൻ 73. റായീൻ 74. സായ് 75. സപെര 76. സയ്യിദ് 77. സയ്യിദ് (മാലിക്)
@Toms.George
@Toms.George 2 жыл бұрын
പള്ളിയിൽ അച്ചൻ മാരോട് ചോദിച്ചു നോക്കിയോ.
@smithageorge1229
@smithageorge1229 2 жыл бұрын
@@Toms.George സംശയം ഉള്ളവർ ചോദിച്ചോളൂ
@hscreations5658
@hscreations5658 2 жыл бұрын
*0 അബ്ദുള്ള എന്നാൽ 'പൂജ്യം അബ്ദുള്ള'.. ഇവനെയൊക്കെ പൊക്കി നടക്കാൻ സുഡാപ്പികൾക്കെ സാധിക്കൂ !*
@reshmabai7474
@reshmabai7474 2 жыл бұрын
അബ്ദുള്ള ചാറിന് എപ്പോ വെവരം വച്ചു🤣
@bp4888
@bp4888 2 жыл бұрын
ഒ. അബ്ദുള്ള ഈ വയസ്സ് കാലത്ത് യൂട്യൂബിൽ കയറി സമയം കളയാതെ, പകരം സൂറ 78:32-34 വായിച്ചു, "കാണാൻ പോകുന്ന പൂരത്തെ" സ്വപ്നം കാണുന്നത് അല്ലേ കുറേക്കൂടി നല്ലത്?.
@venuvenu9967
@venuvenu9967 2 жыл бұрын
😜😜😜
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
മകളെ പിടിപ്പിച്ചു കൊന്നപിതാവിന് സൗദിയിൽ എന്താണ് ശിക്ഷ കൊടുത്തത്?
@shabukoshy5096
@shabukoshy5096 2 жыл бұрын
പണം
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 2 жыл бұрын
അദ്ദേഹത്തിന് ബാപ്പയുടെ ആരോഗ്യത്തെ കുറിച്ചുണ്ടായ സംശയം അബ്ദുള്ള സാറിന്റെ മകനും ഉണ്ടാകാതെയിരിക്കാൻ ബഹുഭാര്യമാർ ഉണ്ടായിരുന്ന ആളായിരുന്നോ ഇദ്ദേഹം.
@jprakash7245
@jprakash7245 2 жыл бұрын
56:00 ആരിഫ് കുറച്ച് കൂടി ഹോം വർക്ക് ചെയ്യുന്നത് നന്നായിരിക്കും. ഇതിലും മൂർച്ചയുള്ള വാദം ജബ്ബാർ മാഷ് പറഞ്ഞിട്ടുണ്ട്...
@rajuvarma5338
@rajuvarma5338 2 жыл бұрын
മരുമക്കാത്തയാതെ കളിയാക്കല്ലേ?.. മാപ്പിള മരുമക്കത്തായം മലബാറിൽ ഇന്നും നില നിൽക്കുന്നുണ്ട്..(പ്രതേകിച്ചു കോഴിക്കോട് മുതൽ കാസറഗോഡ് വരെ )... അതായത്. O. Abdulla കേരളത്തിന്റെ മാപ്പിള പാരമ്പര്യരെ തള്ളിക്കളഞ്ഞു അറബി നാട്ടിൽ നില നിൽക്കുന്ന ബഹുഭാര്യത്തം കേരളത്തിൽ പൈതൃകം മായി തെറ്റ് ധരിപ്പിക്കുന്നു...കേരത്തിലെ നായർ സംബന്ധം ത്തിന്റെ അതേ രീതിയിൽ തന്നെ യാണ് മലബാറിലെ മാപ്പിള മരുമക്കത്തായം.. ഇദ്ദേഹം Radical Islamist ആണ്‌.. ഇദ്ദേഹം തനി മാപ്പിള ഭാഷയിൽ കുഴച്ചു കേറ്റുന്നത് തീവ്ര ഇസ്ലാം തന്നെ യാണ്.... ആരിഫ് ഇയാളെ കൂടുതൽ expose ചെയ്യുക... കേരളത്തിന്റെ നായർ സമൂഹത്തിൽ മാപ്പിള ആയി രൂപപ്പെട്ട മാപ്പിള മുസ്ലിങ്ങൾ തന്നെയാണ് ഇയാളുടെ ആദ്യ ഇര..(.യുസഫ് അലി കേച്ചേരി, Manu മാസ്റ്റർ, ക. ഹൈദർ അലി.)
@VimalKumar-jy8mr
@VimalKumar-jy8mr 2 жыл бұрын
Ee kilavan enthellaam vashalatharangalanu vilichu koovunnathu?
@nasaruddinayyaril5113
@nasaruddinayyaril5113 2 жыл бұрын
Very good presentation, please mention about murder of cheknnur moulavi.
@scariachaco
@scariachaco 2 жыл бұрын
ആരിഫ് സാറിൻറ് video കണ്ടാൽ നിർത്താൻ തോന്നുകയില്ല. വളരെ യധികം അറിവുകൾ ശേഖരികാൻ കഴിയുന്നു. നന്ദി ആരിഫ് ഹുസൈൻ for your video. ഇനിയും കൂടുതൽ video ചെയുനനത് പ്റദീക്ഷികുനനു.
@Mohandas1957
@Mohandas1957 2 жыл бұрын
അബ്ദുള്ള ഒരു നാണം ഇല്ലാത്ത മനുഷ്യൻ. മദ്രസ്സ ഡോക്ടറേറ്റ് എന്തായാലും കാണും.
@sukeshsudhakaran9414
@sukeshsudhakaran9414 2 жыл бұрын
പൊട്ടൻ അബ്ദുള്ള കാക്കാ
@omermohamed2925
@omermohamed2925 2 жыл бұрын
കുട്ടികളെ അടിക്കാം എന്ന് മാത്രമല്ല ആരിഫ് ബായ്.. സ്വന്തം മക്കളെ വാപ്പ കൊന്നാൽ പോലും ശരിയാ നിയമം അനുസരിച്ചു കുറ്റമല്ല..
@Toms.George
@Toms.George 2 жыл бұрын
കഷ്ടം തന്നെ.
@sureshkp1045
@sureshkp1045 2 жыл бұрын
0 സീറോ അബ്ദുള്ള എന്ന് പറയുന്നത് അല്ലേ ശരി
@deenarnc
@deenarnc 2 жыл бұрын
Well said Dr. Arif. There is no justice in Islamic law. You have no right to defend yourself, what if you are wrongly accused? Whatever they say that’s the verdict/ punishment.
@vsn2024
@vsn2024 2 жыл бұрын
അബ്ദുള്ള സാഹിബിന്റെ കാലശേഷം ആരായിരിക്കും ഈ റോൾ കൈകാര്യം ചെയ്യുക!
@sethumadhavansethunair3628
@sethumadhavansethunair3628 Жыл бұрын
വംശനാശം വന്നുകൊണ്ടിരിക്കുന്ന കൊടുംവിഷമുള്ള കഷുദ്രകീടങ്ങൾ....
@unniactor
@unniactor 2 жыл бұрын
നിങ്ങളുടെ പരിപാടിയുടെ എസ്സൻസ് ഇഷ്ടപ്പെട്ട് സ്ഥിരം പ്രേക്ഷകൻ ആയതാണ്. ഇപ്പൊൾ നിങ്ങളുടെ സെൻസ് ഓഫ് ഹ്യൂമർ കൂടെ ഞാൻ വല്ലാതെ ആസ്വദിക്കുന്നുണ്ട് ❤️
@radhakrishnant7626
@radhakrishnant7626 2 жыл бұрын
Arif Hussain sir, 🙏 good informative video 🙏
@jacob4114
@jacob4114 2 жыл бұрын
ഇവൻ ഓ അബ്ദുല്ല അല്ല. ഓഞ്ഞ അബുല്ലയാണ്
@dileeshdileesh5717
@dileeshdileesh5717 2 жыл бұрын
കൊല്ലാൻ പറയുന്നവൻ... ദയിവം.... കൊല്ലരുത്.. എന്ന് പറയുന്നവൻ.. എബിലീസ്... ഇപോഴും.. മുഹമ്മദ്‌ഉം ടീമും... കല്ലെറിയുന്നു... 😁😁😁😁😁
@AjitKumar-ci6re
@AjitKumar-ci6re 2 жыл бұрын
We need more people like you in all religion. You are to the point and watch most of your Vlogs. Let me add, I enjoy your Malayalam skills, vocabulary and the richness in pronunciation.
@ravindrankt5977
@ravindrankt5977 2 жыл бұрын
Mr Arif Abdullah is a liar. Don't waist your time
@Toms.George
@Toms.George 2 жыл бұрын
O. അബ്‌ദുള്ള. എന്നാൽ പൂജ്യം അബ്ദുള്ള. എന്ന് പറഞ്ഞാൽ ബുദ്ധിപരമായ കാര്യങ്ങളിൽ സീറോ ബഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
White washer man
@james-bu2ky
@james-bu2ky 2 жыл бұрын
മുഹമ്മദ് ചെയ്യാത്ത എന്ത് പ്രവൃത്തിയാണ് ISIS ചെയ്തത്?
@mohamednavas434
@mohamednavas434 2 жыл бұрын
Excellent reply to ഓം,,അബ്ദുല്ല,,,ഹ,, 😂
@girilalg716
@girilalg716 2 жыл бұрын
Big salute Arif Sir 🙏 നല്ല വിവരണം 👍
@ASHRAFTPASHRAFTP-zs8cl
@ASHRAFTPASHRAFTP-zs8cl 2 жыл бұрын
ആരിഫ് ഭായ് ഓ അബ്ദുള്ള സാർ വലിയ പഠിപ്പിസ്റ്റാണ് ഇനി എന്തൊക്കെ ഉണ്ടാവും അദ്ദേഹത്തിന്റെ ഭാണ്ഡത്തിൽ എന്തോ
@vinayachandran4329
@vinayachandran4329 2 жыл бұрын
ബഹുമാന്യനായ അങ്ങയെ പോലുള്ളവർ ഉണ്ടങ്കിൽ മാത്രമേ നമുക്ക് ഈ ഭൂമിയിൽ സമാധാനമായി ജീവിയ്ക്കാൻ കഴിയു . തുടരുക നന്മകൾ നേരുന്നു .
@devarajan1735
@devarajan1735 2 жыл бұрын
എടൊ കള്ളാബ്ദുല്ല . പോടോ പാക്കിസ്താനിലേക്ക്. വിവരംകെട്ട വർഗ്ഗം താൻ sabhastian പുന്ന യോട് സംവദിക്കു. അതിനു വിവരം വേണം മദ്രസയിൽ പോയാൽ വിവരദോഷിയാകും. ഇല്ലങ്കിൽ വിവരമുണ്ടാകും. ഹോട്ടൽ താജ്ൽ കൂട്ടക്കൊല നടത്തിയവർ bibble അല്ല പഠിച്ചത് geetha യല്ല പഠിച്ചത്. ഖുർആൻ ആണ് പഠിച്ചത്.
@ponnu59
@ponnu59 2 жыл бұрын
ഇവനൊക്കെ എന്ത് മാധിമ പ്രവർത്തകനാണ് തൻ്റെ പെൺമക്കളും പെൺകുട്ടികൾ ആയ പേരകുട്ടികൾക്കും ഭർത്താവ് ആകേണ്ടത് ഒന്നിൽ കൂടുതൽ പെണ്ണ് കെട്ടിയവൻ ആയിരിക്കണം അല്ലാത്തവർ കഴിവുകെട്ട അവരാണെ എന്നു പറയുന്ന വിർത്തികെട്ടവൻ. ഇതൊന്നും ഇവൻ്റ് പെൺമക്കളും പേരകുട്ടികളും കേൾക്കുന്നില്ലേ.
@binuabraham3621
@binuabraham3621 2 жыл бұрын
ഒ അബ്ദുല്ല അല്ല ഓത്ത അബ്ദുല്ല എന്ന ഉടായിപ്പ് ആണ്
@thomasphilip2892
@thomasphilip2892 2 жыл бұрын
ഇയാൾ എഡിറ്റർ ആയിരുന്ന ആ പത്രത്തോട് സഹതാപം തോന്നുന്നു...
@vsn2024
@vsn2024 2 жыл бұрын
ആരിഫ് നന്നായി പൊരിച്ചു.
@arunks3233
@arunks3233 2 жыл бұрын
Best reply to Zero Abdulla🥰
@joseph4991
@joseph4991 2 жыл бұрын
അപ്പോൾ പിന്നെ എന്തിനാണ് അബ്ദുള്ള സാറെ 300 മുത്തുപോലുള്ള ബാലന്മാരെ അള്ളാഹു കൊടുക്കുന്നത്.
@ഷേവ്റാഫ..ഹ്ഹഹ
@ഷേവ്റാഫ..ഹ്ഹഹ 2 жыл бұрын
പൂജ്യം അബ്ദുള്ള
@rileeshp7387
@rileeshp7387 Жыл бұрын
മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് ആണെങ്കിൽ മതം വിട്ടവേറെ അഭിവാദ്യം ചെയ്യുമോ തല കാണുമോ
@artery5929
@artery5929 2 жыл бұрын
അബ്ദുള്ളയുടെ O പോലെയുള്ള വാൽ കുഴലിലിട്ട് കാര്യമില്ല നേരെയാവില്ല .
@jacob4114
@jacob4114 2 жыл бұрын
ഒരു ദൈവത്തിന്റെ അളിയനും യുദ്ധത്തിന്റെ ആവശ്യം ഇല്ല. ദൈവത്തിന്റെ അളിയൻ പറയാനുള്ള കാര്യം പറയുക പോകുക. എന്ത് പറഞ്ഞാലും അത് യുദ്ധത്തിന്റെ സന്ദർഭത്തിൽ ഉള്ളതാ. ദൈവത്തിന്റെ അളിയൻ എന്തിനാ യുദ്ദത്തിനായി ലോകത്തിൽ വരുന്നത്.
@Toms.George
@Toms.George 2 жыл бұрын
ബൈബിൾ വായിച്ചു നോക്ക്
@jacob4114
@jacob4114 2 жыл бұрын
@@Toms.George വായിച്ചു ഒരു പൊട്ട ബുക്ക് ആ.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 39 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 45 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 39 МЛН