സ്നേഹം - വെളിച്ചം തേടി വെളിച്ചെണ്ണ മേടിച്ച കോയ

  Рет қаралды 112,631

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

Пікірлер: 780
@antonyp.k3852
@antonyp.k3852 18 күн бұрын
മദ്രസ്സ വിദ്യാഭ്യാസം തലയിൽ നിന്നും ഇറക്കി വച്ച് മാറി ചിന്തിക്കാൻ തുടങ്ങിയ സഹോദരന് ആശംസകൾ❤
@Cggso
@Cggso 18 күн бұрын
ആരിഫ് ഹുസൈൻ തന്നെ ഇനി നമ്മുടെ പ്രവാചകൻ❤❤❤❤❤
@Noufal-sd5yh
@Noufal-sd5yh 18 күн бұрын
വളരെ മികച്ച ഒരു അദ്ധ്യാപകനെ പോലെ കോയകൾക്ക് ക്ലാസ്സ്‌ എടുക്കുന്ന ആരിഫിനു ഒരായിരം ഒട്ടക പവൻ 🎉🎉🎉
@anoopjoseph9848
@anoopjoseph9848 18 күн бұрын
😂😂😂👌👌👌🤣🤣🤣
@AnilKumar-pw5vh
@AnilKumar-pw5vh 18 күн бұрын
മദ്രസ്സയിൽ ഇത് പോലുള്ള ക്ലാസുകൾ വച്ചിരുന്നെങ്കിൽ പൊട്ടന്മാർ ഉണ്ടാകാതെ ഇരുന്നേനെ... 😒😒
@ashbingeorge8985
@ashbingeorge8985 18 күн бұрын
👏👏
@moideenvallooran2535
@moideenvallooran2535 18 күн бұрын
അപ്പോൾ കുതിര വേണ്ടാ
@vijayamm.c5916
@vijayamm.c5916 18 күн бұрын
😄😄
@RoseIsre-x3t
@RoseIsre-x3t 18 күн бұрын
ഓരോ കോയ കാളിൽ നിന്നു മനസ്സിൽ ആവുന്നത് ശരിയായ വിദ്യാഭ്യാസം ഇല്ലാതെ മദ്രസ വിദ്യാഭ്യാസം ആയതു കൊണ്ട് മാത്രം ആണ് പല നല്ല മുസ്ലിം വഴി തെറ്റി പോകുന്നത്.
@anishjanardhanan3982
@anishjanardhanan3982 18 күн бұрын
😄😄😄
@cyriacjohn1960
@cyriacjohn1960 16 күн бұрын
നല്ല മുസ്ലിം....😂😂
@sevusevag1512
@sevusevag1512 12 күн бұрын
Nalla muslim??
@RoseIsre-x3t
@RoseIsre-x3t 12 күн бұрын
എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ടാവുമല്ലോ, മത പഠനം കൊണ്ട് മാത്രം ചീത്ത ആയവർ എന്നാ ഉദ്ദേശിച്ചത്.
@sukumarankn947
@sukumarankn947 18 күн бұрын
വളരെ പ്രസക്തമായ ഒരു എപ്പിസോഡാണ് ഇത് ...........ഏവരും Dr. ആരിഫിൻ്റെ അറിവ് നേടു.
@shines3411
@shines3411 18 күн бұрын
ആരിഫെ എടാ പഹയ്യ നീയാന്റ ഞമ്മന്റെ പടച്ചോൻ. മുത്തു ഹുസൈൻ ♥️
@GIRIJAPUTHANVEEDU
@GIRIJAPUTHANVEEDU 18 күн бұрын
നന്നായി പഠിപ്പിച്ചു കൊടുക്കുന്നുണ്ട്, ഇത്രയും നല്ല വിവരണം കെട്ടിട്ടെങ്കിലും എല്ലാവർക്കും ബുദ്ധി വരട്ടെ ❤
@andrewskjandrews6259
@andrewskjandrews6259 18 күн бұрын
🖐️
@joseParacka
@joseParacka 18 күн бұрын
എന്റെ വീടിനടുത്തുള്ള കോയകളുടെ അടുത്തൊക്കെ ചെറിയ തമാശകൾ പറയാവുന്ന ഘ ട്ടത്തിലായിട്ടുണ്ട് പഴയപോലെ അവർക്ക് ദേഷ്യം വരുന്നില്ല നല്ല മാറ്റം
@gopalank2339
@gopalank2339 18 күн бұрын
വളരെ ശാസ്ത്രീയമായ സമീപനം: !ഒപ്പം നല്ല ഒരു ക്ലാസ്സും കിട്ടിയ അനുഭവം!അഭിനന്ദനങ്ങൾ!!
@Slscky
@Slscky 18 күн бұрын
പ്രാകൃത സൈക്കോ വൈകൃത ഗോത്ര മതത്തിൽ നിന്ന് രക്ഷപെട്ട സഹോദരന് ഒരായിരം അഭിനന്ദനങ്ങൾ 👏👏👏
@madhurammohan5302
@madhurammohan5302 18 күн бұрын
ഓരോ വീഡിയോയും കണ്ടു കഴിയുമ്പോൾ ആരിഫ് എന്ന മനുഷ്യ സ്നേഹിയോടുള്ള ഇഷ്ടവും ബഹുമാനവും കൂടിക്കുടി വരുന്നു🙏
@BeyondBelief-f6g
@BeyondBelief-f6g 18 күн бұрын
ആരിഫ് ഹുസൈന്റെ എല്ലാ വീഡിയോ ക്കും ഞാൻ ലൈക്ക് ചെയ്യും കാരണം അത് സമൂഹത്തിന് എപ്പോഴും നന്മ ചെയ്യുന്നതാണ്.. അത് സമൂഹത്തിൽ നിന്നും അന്ധവിശ്വാസങ്ങൾ തുടച്ചു നീക്കാനുള്ളതാവും എന്ന് എനിക്കുറപ്പുണ്ട്
@asokankk7800
@asokankk7800 18 күн бұрын
അത് ഞാൻ കേട്ടിട്ടില്ല....ഇത് ഞാൻ കേട്ടിട്ടില്ല....ഞാനൊന്നും കേട്ടിട്ടില്ല....
@kns9397
@kns9397 18 күн бұрын
വിവേകചിന്തയെ തകർത്തുകളയുന്ന ഒറ്റമൂലിയാണ് മതപഠനം.
@VarunDev-o6r
@VarunDev-o6r 18 күн бұрын
ആരിഫ് ലിയാകത്ത് പോലുള്ളവർ കാരണം മുൻനിര ന്യൂസ് ചാനലുകൾ പോലും ഇതൊക്കെ ചർച്ച ചെയ്യാൻ തുടങ്ങി. പണ്ടൊക്കെ അവർക്ക് പേടി ആയിരുന്നു ഒരു വിഭാഗത്തെ പറ്റി ചർച്ച നടത്താൻ
@moideenvallooran2535
@moideenvallooran2535 18 күн бұрын
അവർക്കു ഒരു പാടു കാലം ഇതൊന്നും മറച്ചു പിടിക്കാൻ പറ്റില്ല
@UrajK-s6f
@UrajK-s6f 17 күн бұрын
Correct
@Chrsty022
@Chrsty022 18 күн бұрын
ഇത്ര വലിയ കാമഭീകരൻ ആയിരുന്നോ മഹോന്നതൻ 😢😢
@rishadaltair3029
@rishadaltair3029 18 күн бұрын
Solomon രാജാവിന്റെ അതെ സ്വഭാവം
@s4smart123
@s4smart123 18 күн бұрын
​@@rishadaltair3029 സോളമനെ പറഞ്ഞാല് കുരുപൊട്ടുമെന്ന് കരുതിയ പാവം കോയാ. സോളമൻ തെണ്ടിത്തരം കാണിച്ചാൽ അത് തെണ്ടിത്തരം ആണ്. മമ്മദ് ചെയ്ത തെണ്ടിത്തരം ഇതുപോലെ സമ്മതിക്കുമോ കോയാ... സോളമനെ മാനവരിൽ മനോഹരൻ എന്ന് ആരാ പറയുന്നത്? സോളമനെ കാമഭീകരൻ ആക്കിയപ്പോ മമ്മദും കാമഭീകരൻ ആണെന്ന് സമ്മതിച്ച് സെൽഫ് ഗോൾ ആയിപ്പോയല്ലോ കോയാ! 😂
@JMian
@JMian 18 күн бұрын
@@rishadaltair3029solomon rajavu usvathil hasna athayath manavaril mahonnathan ayo?😂 enthayalum kamabranthan kamadranthan thanne😂 solomon njangade arum alla ketto😂
@nibujoy
@nibujoy 18 күн бұрын
@@rishadaltair3029സുലൈമാൻ നബി അല്ലെ 😂
@rishadaltair3029
@rishadaltair3029 17 күн бұрын
@@nibujoy Solomon പ്രവാചകൻ തന്നെ ബൈബിളിലും.
@SASIKUMAR-mn2wt
@SASIKUMAR-mn2wt 18 күн бұрын
ആ കോയയുടെ ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരിക്കും ഇനിയങ്ങോട്ട്😂😂😂😂😂
@AnilKumar-pw5vh
@AnilKumar-pw5vh 18 күн бұрын
എവിടെ..?? സന്ധ്യക്ക് ബാങ്ക് കേൾക്കുമ്പോൾ കോയ തനി കോയ ആയി തൊപ്പിയും തലേൽ കമിഴ്ത്തി പള്ളീലേക്ക് പായും.... 😫
@Spanish-w1c
@Spanish-w1c 18 күн бұрын
@@AnilKumar-pw5vh പക്ഷെ ഈ കോയ മാറും തീർച്ചയായും. കാരണം ഈ വിളിക്കുന്നവരിൽ ഏറെയും ഇമാൻ പോയവർ തന്നെ
@Binu207
@Binu207 18 күн бұрын
പടച്ചോനെ ! ഈ സുന്ദരൻ എല്ലാ കോയമാരെയും വഴി തെറ്റിക്കുമല്ലോ?😂😂😂
@vincentvincent1499
@vincentvincent1499 18 күн бұрын
ആരാ പറഞ്ഞത് സുന്ദരൻ ആണെന്ന്😜
@Spanish-w1c
@Spanish-w1c 18 күн бұрын
അല്ലാഹുവിനെ ആണോ ഉദ്ദേശിച്ചത്
@Binu207
@Binu207 18 күн бұрын
​@@Spanish-w1cതെറ്റിദ്ധരിക്കരുത് പടച്ചോനെയല്ല....😉😉😉
@coffeetableaudios6010
@coffeetableaudios6010 18 күн бұрын
Honey trap aano?
@narayanannarayanan3944
@narayanannarayanan3944 18 күн бұрын
ഈ കോയയുടെ സംഭാഷണം ഒരുപാട് ചിരിപ്പിച്ചു. വാദങ്ങൾ ശരിയാണെങ്കിലും അതംഗീകരിക്കാൻ മടി.മുഹമ്മദ് തന്നെ ആരും ചോദ്യം ചെയ്യാതിരിക്കാൻ കണ്ടെത്തിയ കുതന്ത്രമാണ് വഹിയും അല്ലാഹുവും എന്ന് മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല.
@vincentvincent1499
@vincentvincent1499 18 күн бұрын
വഹിയും വളിയും ഒരേ പോലെയാണ് രണ്ടും രക്ഷപ്പെടുന്നതിന് വേണ്ടി ഉപയോഗിക്കുന്നു😆
@jith-r7c
@jith-r7c 18 күн бұрын
മഹാത്മാ ഗാന്ധി, രത്തൻ ടാറ്റാ, മദർ തെരേസ selfgoal കോയ 😂😂
@Athiest1967
@Athiest1967 18 күн бұрын
എന്തായാലും list നോക്കുമ്പോൾ ഈ caller ഒരു ബുദ്ധി ഉള്ള ആൾ അല്ലെ???
@KRP-y7y
@KRP-y7y 18 күн бұрын
😂😂😂😂
@GyattFanumtax-j7s
@GyattFanumtax-j7s 18 күн бұрын
😂😂😂
@devarajante
@devarajante 18 күн бұрын
അഞ്ചുവർഷം പോലും വേണ്ടാ ഇതു പോലെ പോയാൽ എക്സ് മുസ്ലിം പൂർണ്ണമാകാൻ
@muneeriqbal5031
@muneeriqbal5031 18 күн бұрын
Aahh okay😂
@pradeepsukumar8989
@pradeepsukumar8989 18 күн бұрын
പ്രത്യേകിച്ച് പഠിത്തവും വായനയും ഒന്നും ഇല്ലാതെ തന്നെ ഈ കോയയുടെ വിശ്വാസത്തിൻറെ കാറ്റ് ഏറെക്കുറെ പോയിക്കഴിഞ്ഞു. കുറച്ച് വായനാശീലം കൂടെ ആയാൽ ഉടൻ തന്നെ ഉറപ്പിക്കാം😅
@iamafighter-y7u
@iamafighter-y7u 18 күн бұрын
വന്നപ്പോ 5% ആയിരുന്നവൻ പോയപ്പോ 90 ശതമാനം മതം വിട്ടു
@UmeshKumar-ji9dh
@UmeshKumar-ji9dh 16 күн бұрын
😂😂😂
@binuraj4596
@binuraj4596 18 күн бұрын
വയസ്26ആയിട്ടും "എലിയുംപാറ്റയും" അറിയാത്ത കോയ😂😂😷
@sandeeppaulose
@sandeeppaulose 18 күн бұрын
പറിയല്ലേ 🧐
@ottakkannan_malabari
@ottakkannan_malabari 18 күн бұрын
​@@sandeeppaulose അത് പോലൊക്കെയാണ് ' നാണകേട് കൊണ്ടാണ് തെളിച്ച് പറയാത്തത്.....
@babukv-uq7kn
@babukv-uq7kn 18 күн бұрын
ഈ പഹയൻ ആ നാട്ടിലെ നബി ആയിരിക്കും നമ്മളെ പറ്റിക്കാൻ കോയ കാലിങ് വിളിച്ചതാണോ 😅😅
@menonsethumadhavan2630
@menonsethumadhavan2630 18 күн бұрын
അതാണ് മദ്രസ്സയുടെ വിജയം. അവർ ചെറുപ്പത്തിലേ കുട്ടികളിൽ വിഷം കുത്തി വയ്ക്കുന്നു. കറുപ്പും, വെളുപ്പും, ശരിയും, തെറ്റും, എന്നിവ എന്ന് തിരിച്ചറിയാൻ പറ്റുമോ അന്ന് മദ്രസ പഠനം ആകാം.
@mohananr8869
@mohananr8869 18 күн бұрын
കോയാ കോളിംങിൽ ഇതുപോലെ കൂടുതൽ സയൻസ് ചേർത്താൽ വലിയ ഉപകാരമാകും.❤❤❤
@Indusindira
@Indusindira 18 күн бұрын
ഇത് തന്നെ ആണ് ഹിന്ദുമതത്തിൽ ലാസ്റ്റ് എത്തുമ്പോൾ നീതന്നെ ആണ് ദൈവം എന്ന ആശയത്തിൽ എത്തി നിൽക്കുന്നത്. ❤️❤️❤️
@zsarasara710
@zsarasara710 18 күн бұрын
തത്ത്വമസി🙏
@lakshmanlijesh
@lakshmanlijesh 18 күн бұрын
ദൈവത്തിന്റെ ഡെഫിനിഷൻ എടുത്ത് നോക്കിയാൽ അ ചിന്തയും ഇല്ലാതാവും
@zsarasara710
@zsarasara710 18 күн бұрын
മനസ്സിലായില്ല 🤔
@renjithkapala
@renjithkapala 18 күн бұрын
ആണോ എന്ന ഇനി ഈ വഴിപാടും പ്രാർഥനയൊക്കെയായി വല്ലോടത്തും ഒക്കെ പോണോ
@Indusindira
@Indusindira 18 күн бұрын
@renjithkapala അങ്ങനെ നോക്കുമ്പോൾ എല്ലാരും ദൈവം തന്നെ എന്ന് വച്ചാൽ അമ്പലത്തിലെ ദേവതയും ദൈവം തന്നെ. വഴിപാട് കഴിക്കാൻ പോകുന്നതിൽ തെറ്റില്ല 😍😃
@blalskvc
@blalskvc 18 күн бұрын
ഏഷ്യനെറ്റ് ചർച്ചയിൽ ഞമ്മന്റെ മതം വന്ന് 😅
@Tommyverceti8669
@Tommyverceti8669 18 күн бұрын
Oo😂 nale pole kasteptu velipikaan nokki nadnilla
@Wayfarerzd
@Wayfarerzd 18 күн бұрын
​@@Tommyverceti8669എന്നത്തെ ന്യൂസ് ആണ് , ah link അയക്കോ
@shinekumarpp
@shinekumarpp 18 күн бұрын
Same thought 😅
@NikolasTesla-g1s
@NikolasTesla-g1s 18 күн бұрын
ഞാനും ഞെട്ടി..ഇനി ഒരു കോയയും ഏഷ്യാനെറ്റ് കാണില്ല😂😂
@salafikher2983
@salafikher2983 18 күн бұрын
ലിങ്ക് ഉണ്ടോ ​@@NikolasTesla-g1s
@NikolasTesla-g1s
@NikolasTesla-g1s 18 күн бұрын
ഇവൻ കല്യാണം കഴിക്കണ്ട, ഹോം നേഴ്സ് മതി ഇവന് 😂😂
@Athiest1967
@Athiest1967 18 күн бұрын
😂😂😂😂
@Athiest1967
@Athiest1967 18 күн бұрын
അതും male nurse❤❤
@vijayamm.c5916
@vijayamm.c5916 18 күн бұрын
😄😄
@NikolasTesla-g1s
@NikolasTesla-g1s 18 күн бұрын
@Athiest1967 😂🤣😂
@UmeshKumar-ji9dh
@UmeshKumar-ji9dh 16 күн бұрын
😂😂
@FairyInki
@FairyInki 18 күн бұрын
1600 കൊല്ലം മുമ്പ് ജീവിച്ചിരുന്ന വേറെ ഏതെങ്കിലും ഞരമ്പ് രോഗിയെ ഇവിടെ ആർക്കെങ്കിലും അറിയ്യോ? ഇല്ലല്ലോ അതാണ് ഞമ്മളെ പ്രവാചകൻ്റെ കഴിവ്..കുത്തുനബി ഇസ്റ്റം ❤
@ecclesiastes-u6k
@ecclesiastes-u6k 18 күн бұрын
ഈ കോയ കോളിംഗ് വിശ്വാസികളിൽ വലിയ പരിവർത്തനങ്ങളാണ് ഉണ്ടാക്കിയെടുക്കുന്നത്. അതിന്റെ ഒരു ഉദാഹരണമാണ് ഇന്നത്തെ വീഡിയോ 😊
@menonsethumadhavan2630
@menonsethumadhavan2630 18 күн бұрын
ഞാൻ അത് തുടക്കത്തിലേ മനസ്സിലാക്കിയിരുന്നു. ഇതേ മാതിരി ഒരു 14 എണ്ണത്തിനെ കേരളത്തിലെ 14 ജില്ലയിൽ ഇറക്കിയാൽ അടുത്ത തലമുറ മുതൽ കേരളത്തിൽ അരിയും, കുന്തിരിക്കവും വിൽക്കാ ചരക്കുകൾ ആകും. ഇസ്ലാമിന്റെ എണ്ണം കുറയും. ഉള്ള മുസ്ലിമുകൾ മഹാബലി ചക്രവർത്തിയുടെ കേരള ദേശം പോലെ ഒരേ പാത്രത്തിൽ ഉണ്ട് ഒരേ പുര കിഴിൽ ഉറങ്ങും.
@MuraliCv-c1g
@MuraliCv-c1g 18 күн бұрын
സ്വന്തം ഇഷ്ട്ടത്തിന് അപ്പി ഇടാൻ പോലും സ്വാതന്ത്ര്യം കൊടുക്കാത്ത ഒരു ദൈബം😂😂😂😂😂
@Anilkumar15891
@Anilkumar15891 18 күн бұрын
Like ചെയ്യാൻ മറക്കല്ലേ ആരും
@MyMusic-ff3uh
@MyMusic-ff3uh 18 күн бұрын
ഇങ്ങനത്തെ തീവ്രവിശ്വാസത്തിൽ പെട്ട് എല്ലായ്പ്പോഴും ഭയപ്പാടോടെ ജീവിക്കുന്നത് എത്ര കഷ്ടപ്പാട് ആണ്. നമ്മൾ തെറ്റൊന്നും ചെയ്യാതെ , നൻമ ചെയ്തില്ലെങ്കിലും ഒരാൾക്കും ഉപദ്രവമില്ലാതെ ജീവിച്ചാൽ നമുക്ക് മനസ്സമാധാനം ഉണ്ടാകും
@robin02403022
@robin02403022 18 күн бұрын
ഇങ്ങനെയുള്ള വിവരംകെട്ട കോയമാരാണ് ഞമ്മന്റെ മതത്തിന്റെ ഐശ്വര്യം 😅
@stebinsebastian9747
@stebinsebastian9747 18 күн бұрын
കാട്ടറബി നമൻറ് കാഷ്ഠം കാന്നാൻ കോതിച്ചുനടന്ന അടിമക്കൂട്ടം 😂😂😂
@abdulbasheer9558
@abdulbasheer9558 18 күн бұрын
ഇത് കൂട്ടിൽ കയറി പക്ഷേ വാല് ഇപ്പഴും പുറത്താട്ടോ.😂
@KRP-y7y
@KRP-y7y 18 күн бұрын
Entoke example aanu changati 😂😂😂 chirichu chattu 😂😂😂
@supersaiyan3704
@supersaiyan3704 18 күн бұрын
Ende ponne 😂😂
@ratheeshkarichery
@ratheeshkarichery 18 күн бұрын
😂😂😂
@karanavar5751
@karanavar5751 18 күн бұрын
😃😃😃😃
@aneesh2041
@aneesh2041 18 күн бұрын
😀😀
@pradeepkumarct4671
@pradeepkumarct4671 18 күн бұрын
അല്പം ദയവ് കാണിച്ചുകൂടെ സർ. അവർ വഴി തെറ്റിയതല്ല. അവരെ വഴി തെറ്റിച്ചതാണ്. വഴി മാറിപോകാൻ അനുവാദം ഇല്ലായിരുന്നു. ഒരൽപ്പം ദയവിന് അവർക്ക് തീർച്ചയായും അർഹത യുണ്ട് സർ. സീറോ അബ്ദുല്ലയെ പോലെയുള്ള ചില നികൃഷ്ട ജന്മങ്ങളെ സാർ ശരിക്കും നിർത്തി തോല് പൊളിച്ചോളുക. പരാതിയില്ല.
@StandwithTruth03
@StandwithTruth03 18 күн бұрын
സത്യം. 😢 സാത്താൻ്റെ നുണയാൽ വഞ്ചിക്കപ്പെട്ട പാവം ആത്മാക്കളാണ് ഇവർ.😮😢 സാത്താൻ വഞ്ചകനും നുണയുടെ പിതാവുമാണ് എന്ന് യേശുക്രിസ്തു പഠിപ്പിച്ചത് 100% ശരിയാണ്. നിങ്ങളുടെ ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ എന്ന് യേശു പറഞ്ഞതും ഇവരെക്കുറിച്ചാണ്. ഇസ്ലാം ☪️👹 ഇവരെ വഞ്ചിച്ച് അമുസ്ലീങ്ങളെ - പ്രത്യേകിച്ച് യഹൂദരെയും ക്രിസ്ത്യാനികളെയും - അവരുടെ ശത്രുക്കളാക്കി പഠിപ്പിക്കുന്നു. 😮😢
@Athiest1967
@Athiest1967 18 күн бұрын
Arifbhai യുടെ counter തകർത്തു 😂. എന്തായാലും ഈ caller പഠിക്കും.Result എന്താണെന്നു പറയാൻ പറ്റില്ല. Arifbhai rocks ❤️❤️❤️
@iamafighter-y7u
@iamafighter-y7u 18 күн бұрын
ChatGPT കേട്ടിട്ടില്ലാത്ത കോയ
@Athiest1967
@Athiest1967 18 күн бұрын
അത് അത്ര highlight ചെയ്യണ്ട. ഇത്ര പോലും അറിയാത്ത non koyas ഈ കേരളത്തിൽ ഉണ്ട് ❤
@babeeshlal2981
@babeeshlal2981 18 күн бұрын
ഹൊ 😮😮 ബല്ലാത്ത മതം😮😮😮
@smithan7641
@smithan7641 18 күн бұрын
പാവം ആ ചെക്കൻ
@alexcleetus6771
@alexcleetus6771 18 күн бұрын
Dr Arif Hussain ✋
@alkaalkkas
@alkaalkkas 18 күн бұрын
അപ്പി നബി 😄😄
@shaji7115
@shaji7115 18 күн бұрын
കാമതവള നബി
@vishnuunnikrishnan6729
@vishnuunnikrishnan6729 18 күн бұрын
😂😂😂😂​@@shaji7115
@Savi3_Skeptic
@Savi3_Skeptic 18 күн бұрын
പെങ്ങൾ ഭോ ഗി നബി. 1:48
@vishnuunnikrishnan6729
@vishnuunnikrishnan6729 18 күн бұрын
😂😂😂😂​@@shaji7115
@PrasanthKumar-ke7zd
@PrasanthKumar-ke7zd 18 күн бұрын
​@@shaji7115😂😂😂
@MahalakshmiM-j1u
@MahalakshmiM-j1u 18 күн бұрын
ഞാനും 2018 ഇൽ ശ്വാസം വിട്ടിട്ടു പോന്നത് ഇപ്പോൾ ഫ്രീ ആണ്...
@moideenvallooran2535
@moideenvallooran2535 18 күн бұрын
ഞാനും
@SanthoshJohny-hc2lb
@SanthoshJohny-hc2lb 17 күн бұрын
👏👏👏
@aad2565
@aad2565 18 күн бұрын
മദ്രസ്സ പൊട്ടൻ കോയമാരെ എയർ ൽ കയറ്റി നിർത്തുന്ന ആരിഫ് ഭായ് സമ്മതിച്ചു.... 🙏
@KaleshCn-e6s
@KaleshCn-e6s 18 күн бұрын
കോയക്ക് എല്ലാം വേണം.. പക്ഷേ ഒന്നും അറിയില്ല... അംഗീകരിക്കാനും വയ്യ.. ഒരു പാവം കോയാ 🙄
@Ss26784
@Ss26784 17 күн бұрын
ആ ഡിങ്കൻ ബാങ്ക് കേൾക്കാൻ എന്തൊരു രസാ..😊
@ss-fp7vz
@ss-fp7vz 3 күн бұрын
മൊട്ടു മുയൽ 😄😄😄
@JamesSam-t4r
@JamesSam-t4r 18 күн бұрын
ഒരിക്കലും വിട്ടു പോകാതെ കേൾക്കുന്ന പ്രോഗ്രാം.
@User67578
@User67578 18 күн бұрын
ജനിച്ചു വീണത് മുതൽ മൂന്നു വയസാകുന്ന വരെ ഉള്ള കാര്യങ്ങൾ ഒന്നും ഓർമ കാണില്ല..കാരണം ബ്രെയിൻ വികാസം ഇല്ലാത്തോണ്ട്... അത് വികസിച്ചു വരുമ്പോൾ മതവും കൊതവും എല്ലാം അവിടെ കുത്തി കേറ്റും 😅.... മരണത്തോട് കൂടി ബ്രെയിൻ നിലക്കും ഒപ്പം കുത്തി കേറ്റിയ ആശയങ്ങളും... പിന്നെ എന്താ ഉണ്ടാവുക.... ശൂന്യത... അല്ലാതെ ഒരു മയിരും ഇല്ല... പൊട്ടൻ മാരെ ഇവിടെ ജീവിക്കാൻ ആരെയും മാതൃക ആകണ്ട കാര്യമില്ല... ഭരണഘടന അനുസരിച്ചു മറ്റുള്ളവർക്ക് പരമാവധി ബുദ്ധിമുട്ട് ഉണ്ടാക്കാതെ... മറ്റുള്ളവന് ബഹുമാനം കൊടുത്തു ജീവിക്കണ്ട കാര്യം ഒള്ളൂ ...😅
@StandwithTruth03
@StandwithTruth03 18 күн бұрын
നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. That's all
@_ra__h
@_ra__h 18 күн бұрын
@@StandwithTruth03സ്നേഹിച്ചില്ലെങ്കിലും കൊല്ലാണ്ടിരുന്നാ മതി 😅
@csOxbull
@csOxbull 18 күн бұрын
Sahih al-Bukhari 299, 300, 301 ആയിഷ പറഞ്ഞു : ഞാന് പ്രവാചകനും ഒരു തൊട്ടിയിൽ ഇരുന്നു കുളിക്കുമായിരുന്നു. എനിക്ക് മെൻസസ് ഉള്ള ദിവസങ്ങളിൽ എന്നോട് ഇസാർ ഇടാൻ പറയുമായിരുന്നു ( ഇസാർ : താഴ്ത്തി ഉടുക്കുന്ന ഒരു ചെറിയവസ്ത്രം) എന്നിട്ടു പ്രവാചകൻ എന്റെ തുടയിൽ വെക്കുമായിരുന്നു. Sahih Bukhari 1:6:298
@smitharajct
@smitharajct 18 күн бұрын
😢
@bijujoseph998
@bijujoseph998 18 күн бұрын
നല്ല പറി വാചകൻ😂😂😂😂
@anishjanardhanan3982
@anishjanardhanan3982 18 күн бұрын
🤮🤮
@venuvenu9967
@venuvenu9967 18 күн бұрын
😅😅😅😅😅😅😅
@TruthTeller-g7f
@TruthTeller-g7f 18 күн бұрын
വിരൽ ഇടുമായിരുന്നു എന്നാണ്.. fondling
@harikumark.s1220
@harikumark.s1220 18 күн бұрын
ഹൊ ഹൊ മ്ലേച്ചൻ.. മുഹമ്മദ്‌...
@Shaju-f2x
@Shaju-f2x 18 күн бұрын
😂😂 എവിടുന്നു കിട്ടി ഈ ഒരൂ മോയന്തിനെ കല്യാണം കഴിക്കുന്നത് എന്തിനാന്നു 😂😂
@IND17548
@IND17548 18 күн бұрын
ഞമ്മൾ ഇനി Asianet കാണില്ല 😂😂😂
@radxb
@radxb 18 күн бұрын
വലിയ ഒരു മാറ്റം കാണുന്നത് ; ആരിഫിന്റെയും മറ്റുള്ളവരുടെയും ചാനലിന്നടിയിൽ വന്നു തെറി പറയുന്നതും , ഭീഷണിപ്പെടുത്തുന്നതും സുഡുക്കൾ ഏതാണ്ട് നിറുത്തി എന്നതാണ് ; വിലപ്പോവില്ല എന്ന് മനസ്സിലായി ; ഇപ്പോൾ ഒളിച്ചു വന്നു കാണുക ;ശബ്ദമുണ്ടാക്കാതെ പോകുക എന്നതാണ്
@unnikrishnac3989
@unnikrishnac3989 18 күн бұрын
Absolutely
@csOxbull
@csOxbull 18 күн бұрын
Sunan an-Nasa'i 3939 അനസ് നിവേദനം: അല്ലാഹുവിൻറെ ദൂതൻ പറഞ്ഞു: 'ഈ ലോകത്തിൽ, സ്ത്രീകളും അത്തറും ആണ് എനിക്കു ഏറ്റവും പ്രിയമായിട്ടുള്ളത്." (സുനന് ആന്-നസ'ഇ 3939)
@AutoRkara
@AutoRkara 18 күн бұрын
😅😅😅😅
@flyhigh8136
@flyhigh8136 17 күн бұрын
😮hadisil ullathano
@justrandomstuff-007
@justrandomstuff-007 18 күн бұрын
ഇങ്ങേർ യാതൊരു പുതിയ അറിവും തേടാത്ത മനുഷ്യൻ ആണ് 😅😅
@jamesjoseph5945
@jamesjoseph5945 18 күн бұрын
Thanks
@Ajmalbgfgghunnnhhcn
@Ajmalbgfgghunnnhhcn 18 күн бұрын
എല്ലാവരുടെ വിശോസവും പോവാണല്ലോ...🥲
@StandwithTruth03
@StandwithTruth03 18 күн бұрын
ദൈവം നൻമയാണ് ബ്രോ. ദൈവം ഒരിക്കലും ഒരു രീതിയിലും തിൻമ ചെയ്യാൻ പ്രേരിപ്പിക്കുകയോ പറയുകയോ ഇല്ല. ദൈവം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിൽ എല്ലാ യുക്തിയും നീതിയും ധർമ്മവും ഉണ്ടായിരിക്കും. അല്ലാത്തതെല്ലാം ദൈവത്തിനെതിരായ സാത്താനിൽ നിന്നാണ്. അതുകൊണ്ട് ചിന്തിക്കുക. ദൈവത്തെ ആത്മാർത്ഥമായി അന്വേഷിക്കുക. കണ്ടെത്തും. ❤🙏
@ASTHRA-VATTATHODE
@ASTHRA-VATTATHODE 18 күн бұрын
😂 പാവം ചങ്ങാതി
@rajanpv7713
@rajanpv7713 18 күн бұрын
😂 ഇത് ഒരുപൊട്ടൻ കോയ പെണ്ണ് കെട്ടണത് വയസ്സാൻ കാലത്ത് നോക്കാനാണ്😂
@devil7291
@devil7291 18 күн бұрын
അവളെക്കാൾ പ്രായം കുറഞ്ഞ ആളെ കൊണ്ട് കൂടി അവൻ കെട്ടിക്കും അവൾ വയസ്സ് ആകുമ്പോൾ നോക്കാൻ 🤣
@ratheeshmangat
@ratheeshmangat 17 күн бұрын
വയസ്സൻ കാലത്തു പെണ്ണിന്റെ തുണി പൊക്കി നോക്കാൻ
@shankaranbhattathiri6741
@shankaranbhattathiri6741 18 күн бұрын
ശിവൻ കുട്ടിയാണ് വിദ്യാഭ്യാസ മന്ത്രി എന്ന് മനസിലാക്കിട്ട് വേണം എത്ര വരേ പഠിച്ചു എന്ന് ച്ചോതിക്കാൻ .😂
@jaisonp5690
@jaisonp5690 18 күн бұрын
😂😂😂😂😂😂😂..കറക്റ്റ്.
@sebas-lp7sc
@sebas-lp7sc 18 күн бұрын
""ച്ചോതിക്കാൻ"" ടാ മോനേ.... 👏🏻👏🏻👏🏻😆😆😆
@TruthTeller-g7f
@TruthTeller-g7f 18 күн бұрын
എന്റെ മോനെ...😂😂😂😂😂
@AchanFebinlal
@AchanFebinlal 18 күн бұрын
അതു പൊളിച്ചു 😂😂😂👍👍
@Athiest1967
@Athiest1967 18 күн бұрын
What an awesome comment bro. പൊളിച്ചു 😂😂😂❤❤
@Ajmalbgfgghunnnhhcn
@Ajmalbgfgghunnnhhcn 18 күн бұрын
എല്ലാവർക്കും സംശയം...🤣🤣🤣🤣👌👌 എല്ലാവർക്കും തീർത്തു തരാം...
@JaimeJohn-m7s
@JaimeJohn-m7s 18 күн бұрын
ഒന്നുകിൽ അപ്പി അല്ലെങ്കിൽ കുത്ത് 😢😢😢
@UmeshKumar-ji9dh
@UmeshKumar-ji9dh 16 күн бұрын
😂😂😂
@JAK-nn6mw
@JAK-nn6mw 18 күн бұрын
മൃഗമ്മദ് ഐഷയെ കല്യാണം കഴിച്ചിട്ട് ഹലാൽ കഞ്ഞിയും ഹലാൽ കറിയും വച്ചു കളിക്കുവാരുന്നു 😂😂😂
@Sinil-x8t
@Sinil-x8t 18 күн бұрын
തുടയിലല്ലേ വെച്ചത് അയിനെന്ത കൊയപ്പം 😀😀
@rajann.g1698
@rajann.g1698 18 күн бұрын
വായിലും വെപ്പിച്ചിട്ടുണ്ട്
@Sinil-x8t
@Sinil-x8t 18 күн бұрын
@ 😀😀😀
@UnnikrishnanUnni-v2c
@UnnikrishnanUnni-v2c 18 күн бұрын
😂😂
@Binoymathew86
@Binoymathew86 18 күн бұрын
മമ്മദിന്റെ തുടയുടെ ഇടയിൽ ഒരാൾ ഒളിച്ചിരിപ്പുണ്ടായിരുന്നു 😂🤣
@UrajK-s6f
@UrajK-s6f 17 күн бұрын
😂😂😂😂
@dreamearthmoversdileepkuma2679
@dreamearthmoversdileepkuma2679 18 күн бұрын
ഇത് പണ്ടത്തെ മദനിടെ ബന്ധുവായ... ആരിഫ് കാരണം മാനം പോയ അധോലോകനായകൻ കോയയാണോ 🤔🤔😂😂
@dreamearthmoversdileepkuma2679
@dreamearthmoversdileepkuma2679 18 күн бұрын
ആവേശ് കുമാർ 😂😂😂
@AutoRkara
@AutoRkara 18 күн бұрын
Aavesh kumar😅
@alwinnthomas2438
@alwinnthomas2438 18 күн бұрын
ലോകത്തിന് നിങ്ങളുടെ സംഭാവന പറയു. വൈദ്യ ശാസ്ത്ര രംഗത്ത് പിന്നെ നീ കാണുന്ന യൂട്യൂബ്, മൊബൈൽ, കാർ ഇദ്ധെല്ലാം കണ്ടുപിടിക്കാൻ വല്ല സംഭാവന ഉണ്ടോ ? വൈദ്യ ശാസ്ത്ര രംഗത്ത് നിങ്ങൾക്ക് ഒരു സംഭാവന പോലും ഇല്ല. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ മരണ ശേഷം ശരീരം പോലും നിങ്ങൾ വിട്ടു കൊടുക്കില്ല.
@hfsvnkb.gf7t
@hfsvnkb.gf7t 18 күн бұрын
മിലാഫ് കോള
@Vagabond617
@Vagabond617 18 күн бұрын
ഒരു ദൈവത്തിൽ സമ്പൂർണ്ണ വിശ്വാസം ഉണ്ടായിരിക്കുന്നതിൽ തെറ്റില്ല. അത്തരം വിശ്വാസം ജീവിതത്തിലെ പല പ്രതിസന്ധികളെയും തരണം ചെയ്യാൻ സഹായിക്കും. നമ്മുടെ അലഞ്ഞുതിരിയുന്ന മനസ്സാണ് ഇത്തരം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. മനസ്സിനെ നിശബ്ദമാക്കാൻ പല ഋഷിമാരും ദൈവനാമം ജപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. God is just a psychological tool. എന്നിരുന്നാലും, ഒരാൾ തൻ്റെ മതവിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനും രാഷ്ട്രീയ ആധിപത്യത്തിനായി ഉപയോഗിക്കാനും ശ്രമിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്.
@johnsongeorge4680
@johnsongeorge4680 18 күн бұрын
Yes 100%
@Simbathelionking-so1xp
@Simbathelionking-so1xp 18 күн бұрын
Yes
@thetruthofland
@thetruthofland 16 күн бұрын
👍🏻
@SonilKurien
@SonilKurien 18 күн бұрын
ഹോ അല്പം ലേറ്റ് ആയി ഓടി വരുകരുന്നു
@mohanankk5869
@mohanankk5869 18 күн бұрын
😂😂😂
@rajeshmadiyapara9503
@rajeshmadiyapara9503 18 күн бұрын
ഇണ ആണുങ്ങൾ ആയാലും കുഴപ്പമില്ല. വെളിച്ചെണ്ണ മതി
@Kjf007-h2
@Kjf007-h2 18 күн бұрын
കുറെ ഏറെ കേൾക്കുന്നതാണ് വെളിച്ചെണ്ണ മതി എന്ന്... എന്താണ് മുസ്ലിം വെളിച്ചെണ്ണ യും തമ്മിൽ ഉള്ള ബന്ധം.. അറിയാവുന്നർ പറയു
@2824...
@2824... 18 күн бұрын
Ariyilla
@backupmail-ge7tp
@backupmail-ge7tp 18 күн бұрын
Athu venoo😂😂​@@Kjf007-h2
@jith-r7c
@jith-r7c 18 күн бұрын
​@@Kjf007-h2കുറെ ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് ന്യൂസ്‌ കേട്ടിട്ടില്ലേ
@alwin17
@alwin17 18 күн бұрын
​@@Kjf007-h2sexual assault in madrasas
@nammavazhi
@nammavazhi 18 күн бұрын
Dr.Arif, നിങ്ങളെ വിളിക്കാം ബ്രാഹ്മണൻ എന്ന് (ധാരാളം information ശേഖരിച്ചവൻ), നല്ല വണ്ണം വിവരിച്ചും തന്നു. ഈ വീഡിയോ ലോകത്ത് എല്ലാവരും കാണണം, science വളരട്ടെ
@സുഗുണൻ-ള4പ
@സുഗുണൻ-ള4പ 18 күн бұрын
ചിരിച്ചു പണ്ടാരടങ്ങി 😄
@Cinema_123-w2z
@Cinema_123-w2z 18 күн бұрын
ബാഹുബലി 1❌ ബാഹുബലി 2✅😂
@ATOMBOMB-WW3
@ATOMBOMB-WW3 18 күн бұрын
ചിന്തിക്കുന്നവർക്ക് 😂ബിരിയാണി എൻ്റെ ആരിഫ് സർ 🎉🎉🎉🎉🎉🎉
@aneesh3713
@aneesh3713 18 күн бұрын
ഏഷ്യാനെറ്റിലെ ചാനല്‍ ചര്‍ച്ച ആരൊക്കെ കണ്ടു?
@TruthTeller-g7f
@TruthTeller-g7f 18 күн бұрын
Link undo?
@vigneshkumar3691
@vigneshkumar3691 18 күн бұрын
Dear all,please like share subscribe and comment,we need all your support to make our family 1million ASAP,thank you all for the support 😍🥰🎉🙏🏻
@csOxbull
@csOxbull 18 күн бұрын
Sahih al-Bukhari 268 അനസ് ബിൻ മാലിക് പറഞ്ഞു: "നബി (സ) തൻ്റെ എല്ലാ ഭാര്യമാരെയും പകലും രാത്രിയും ഒരു റൗണ്ടിൽ സന്ദർശിക്കാറുണ്ടായിരുന്നു, അവരുടെ എണ്ണം പതിനൊന്ന് ആയിരുന്നു." ഞാൻ അനസിനോട് ചോദിച്ചു: നബി(സ)ക്ക് അതിനുള്ള ശക്തിയുണ്ടായിരുന്നോ? അനസ് മറുപടി പറഞ്ഞു: "നബി(സ)ക്ക് മുപ്പത് (പുരുഷന്മാരുടെ) ശക്തി നൽകിയെന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നു."
@anoopjoseph9848
@anoopjoseph9848 18 күн бұрын
പിന്നെ എന്ത് കൊണ്ട്. മുഹമ്മദിനു കുട്ടികൾ ഇല്ല? അത് ഇപ്പോളും ഉത്തരം കിട്ടാത്ത ചോദ്യം
@shajanalphons1607
@shajanalphons1607 18 күн бұрын
ഇയാള് വണ്ടി കള്ളാ ആയിരുന്നു
@rafiqmohammed706
@rafiqmohammed706 17 күн бұрын
​@@anoopjoseph9848 Nabikku makkal undayirunnu. Ulla oru mon marichadondu, pingaami illa ennanu poduve parayaru. Penungale pingami aayi avar ageegaricheernilla. Oru male aadipathya samoohamaayirunnu adu.
@人造书
@人造书 18 күн бұрын
11:02 അതെ മാറ്റി പറയുക.. ബാഹുബലി 2 ഇപ്പോൾ ക്രിസ്ത്യാനികളുടെ കയ്യിലാണ്.. 😂😂 എംഎം അക്ബർ തുടങ്ങിവച്ച സ്നേഹസംവാദം😂😂 ഞാൻ ഒക്കെ അരച്ച് കലക്കി പഠിച്ചു ഖുറാൻ ഹദീസ്..😂.. എൻ്റെ wife muslim അയതെ കൊണ്ട് പെട്ടന്ന് മനസ്സിൽ ആകും😂😂 അറിയപെടുന്ന മുക്രിയുടെ മോൾ ആണ്..
@anoopjoseph9848
@anoopjoseph9848 18 күн бұрын
സൂപ്പർ 🤣👌😂
@YuvalNoahHarri
@YuvalNoahHarri 18 күн бұрын
പഠിക്കാൻ വിട്ട പ്രായത്തിൽ ക്ലാസിൽ കേറാതെ മാങ്ങ എറിയാൻ പോയാൽ ഇങ്ങനെ ഇരിക്കും
@jimshjerry187
@jimshjerry187 18 күн бұрын
ലേശം സയൻസ് പണ്ടേ അടുത്ത് കൂടെ പോയിട്ടുണ്ടെൽ ലെവൻ അന്നേ പിടിത്തം വിട്ടേനെ 😂😂😂
@Athiest1967
@Athiest1967 18 күн бұрын
Science പഠിച്ചവരാണ് കൂടുതൽ അന്ധവിശ്വാസികൾ കേട്ടിട്ടില്ലേ ISRO scientist പോലും മുടങ്ങാതെ ഡെയ്‌വേത്തെ വിളിക്കുന്നത്‌ 😂
@UmeshKumar-ji9dh
@UmeshKumar-ji9dh 16 күн бұрын
👍😂😂
@Basilkp
@Basilkp 18 күн бұрын
7:15 ente ponno...appiyidunnath engane ennu polum paranjittundo..enthaa kadha.. 🙆‍♂🙆‍♂🤣🤣
@AbdulMajeed-oy7cd
@AbdulMajeed-oy7cd 18 күн бұрын
അതന്നേന്നൈ സാസ്ത്രറതിന്റെ ബള൪ച്ചന്നേന്നൈ.
@chandrashekarchandran2242
@chandrashekarchandran2242 18 күн бұрын
😂😂😂😂
@Simbathelionking-so1xp
@Simbathelionking-so1xp 18 күн бұрын
😂😂
@ratheeshraveendran9805
@ratheeshraveendran9805 18 күн бұрын
ബ്രോ നീ മനുഷ്യൻ ആയി ചിന്തിച്ചാൽ തന്നെ മതം വിടും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@MVRK7777
@MVRK7777 18 күн бұрын
സ്കൂളിൽ നേരാവണ്ണം പഠിച്ചാൽ മതി പകുതി സംശയവും മാറിക്കോളും
@shijithgp560
@shijithgp560 18 күн бұрын
ചോദ്യം.: സ്വർഗത്തിൽ ആരൊക്കെ പോകും ? ഉത്തരം: നന്മ ചെയ്തവർ ചോദ്യം 2 : നന്മ ചെയ്തവരെ പറയൂ ? മദർ തരേസ ,ഏബ്രഹാം ലിങ്കൺ ,രത്തൻ ടാറ്റ, മഹാത്മാ ഗാന്ധി. അപ്പോ ഇതിലൊന്നും സ്വർഗം വാഗ്ദാനം ചെയ്യുന്ന നബിയും ഇല്ല ഉസ്താതും പണ്ഡിതന്മാരും ഞമ്മൻ്റെ ആൾക്കാരും ഇല്ല 😂
@jspk1966
@jspk1966 8 күн бұрын
നല്ല ചർച്ച..... 👍👍👍🥰🥰
@saji7527
@saji7527 18 күн бұрын
ചെക്കന്റെ കിളിപോയി 😂
@menonsethumadhavan2630
@menonsethumadhavan2630 18 күн бұрын
അല്ലയോ കോയ നിങ്ങൾ ആരിഫ് പറയുന്നത് ക്ഷമയോടെ കേട്ടതിൽ വളരെ സന്തോഷം. അദ്ദേഹം പറഞ്ഞതിൽ വാസ്തവം ഉണ്ടോ എന്ന് പരിശോധിക്കുക. എന്തെങ്കിലും കാണുന്നപക്ഷം വീണ്ടും ആരീഫിനെ വിളിക്കുക. നമ്മുടേ ബോഡിയെ ഒരു കാറിനോട് ഉപമിക്കുക. ചില കോശങ്ങളുടെ സഹായത്തോടെ നമ്മുടെ ശരീരം ഓടുന്നു. അതേ മാതിരി ചില പാർട്സുകളുടെ സഹായത്തോടെ കാറും ഓടുന്നു.
@ttthomas1905
@ttthomas1905 18 күн бұрын
നിവിൻ പോളിടെ sound ഉള്ള കോയ
@binoymathew9263
@binoymathew9263 18 күн бұрын
ഞമ്മടെ മമ്മദിൻ്റെ എന്തെങ്കിലും അവയവം ദാനം ചെയ്തിരുന്നെങ്കിൽ എൻ്റെ പൊന്നോ ഓർക്കാൻ പറ്റുന്നില്ല😂😂😂
@UnniVp-f5i
@UnniVp-f5i 18 күн бұрын
Ok ധൈര്യമായിട്ട് വാ മോനെ എന്തിനാണ് പേടിക്കുന്നത്..❤
@manuraj2997
@manuraj2997 18 күн бұрын
ഓഹോ എന്തൊരു അപ്പിക്കൂട്ടം 😂
@veekayrm
@veekayrm 15 күн бұрын
വളരെ രസകരമായ ഒരു സംഭാഷണം !! 👌👌👍
@00badsha
@00badsha 18 күн бұрын
Thanks Arif❤
@SmilingHockey-ej2dy
@SmilingHockey-ej2dy 12 күн бұрын
3 ലക്ഷം വർഷങ്ങളായി മനുഷ്യർ ഉണ്ടായിട്ട്...... ഈ മതം ഉണ്ടായിട്ട് 1400 വർഷം....."അതിനു മുമ്പ് മരിച്ചു പോയവർ" ചൊർഗ്ഗത്തിലേക്കാണോ.... നകരത്തിലേക്കാണോ പോയിട്ടുണ്ടാവുക / ചെന്നെത്തിയിട്ടുണ്ടാവുക...... ഞാൻ അന്ന് ജനിക്കാതിരുന്നത് " ഫാഗ്യം"!!!
@abhilashmandalam-kv8ph
@abhilashmandalam-kv8ph 6 күн бұрын
പൂർണമായി തലച്ചോറ് പണയപ്പെടുത്താത്ത ആ സഹോദരന്റെ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിൽ ആദ്യം ഓർമ്മ വന്നത് ഒരു മോഹൻലാൽ സിനിമയിൽ നീലകണ്ഠന്റെ കഥാപാത്രം ശേഖരനെന്ന കഥാപാത്രത്തോട് പറയുന്ന ഡയലോഗ് ആണ്. " ശേഖരാ, തന്റെ ഭാഷക്ക് ഒരു ശുദ്ധി വന്നിരിക്കുന്നു ".
@Manushbarath
@Manushbarath 18 күн бұрын
നന്ദി ആരിഫേട്ടാ നിങ്ങളിലൂടെ ഒരുപാട് അറിവുകൾ നേടാൻ കഴിയുന്നു... നന്ദി
@sebastianbinoj9292
@sebastianbinoj9292 15 күн бұрын
നിരക്ഷരൻ ആയ പാവം കോയ എന്തായാലും നല്ല സമാധാനം ഉള്ള ഒരു കോയ കാളിങ് ഈ വീഡിയോ കൊള്ളാം വിളിച്ചാൾക്കും മറുപടി പറഞ്ഞ ആരീഫിനും അഭിവാദ്യങ്ങൾ 🙏
@lathaprasad6309
@lathaprasad6309 18 күн бұрын
Arif is too cute in this!! 🥰🥰
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
സ്നേഹം
14:00
Arif Hussain Theruvath
Рет қаралды 151 М.