സ്ലീപ്പർ സെല്ലുകളെ ശരിവെക്കാൻ പിണറായിയെ വെല്ലുവിളിക്കുന്നു..!

  Рет қаралды 26,489

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

കഴിഞ്ഞ ദിവസം ആണ് മുതിർന്ന കമ്മിയായ പി ജയരാജൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത് . ...
അതായത് , കേരളത്തിൽ ഇസ്ലാമിക തീവ്രവാദികളെ ഉല്പാദിപ്പിക്കുയും , അതിനു വേണ്ടിയുള്ള സ്ലീപ്പർ സെല്ലുകളും സജീവമാണ് എന്ന വെളിപ്പെടുത്തൽ . ..
സംഗതി എല്ലാവരും ഞെട്ടാൻ വേണ്ടി ആണ് പറഞ്ഞത് എങ്കിലും , ഞെട്ടിയത് ഇത് കേട്ടല്ല . ...
കാരണം , ഇത് അങ്ങാടിപ്പാട്ടായ കാര്യമാണ് . ...
അപ്പൊ പിന്നെ ഞെട്ടിയത് എന്തുകൊണ്ടായിരിക്കും . ..?
ഒരു അവലോകനം . ...
-------------------------
നമ്മുടെ ഈ ചാനൽ എപ്പോ വേണേലും പൂട്ടാം.. കാക്കന്മാർ ആഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു...! അതുകൊണ്ട്...
Please keep subscribed on this backup channel: / @hellofreethinker
-------------------------
Koya Calling by Arif Hussain Theruvath
Let's work towards effective Conversation and communication valuing time, each other.
Time: - 8am to 9am - 5pm to 7pm
Instructions:
-------------------------
1. Only normal phone calls are allowed
2. No WhatsApp/app-based calls are allowed.
3. Special Requests for the same are discretionary.
4. The calls will be recorded and uploaded on KZbin/SM
5. Take prior appointment before calling.
6. Well-wishers pls use WhatsApp text messages.
7. Other important matters, pls convey via text messages.
8. Please avoid orphan (without intro), voice messages, hello, hi etc...!
9. If you are not a koya and wish to talk, pls join for the live sessions on every Friday, 9.30pm IST.
10. Please follow the instructions strictly, else the calls and messages will be ignored.
Thank you
-------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
-------------------------

Пікірлер: 175
@antonyp.k3852
@antonyp.k3852 Күн бұрын
രാജ്യത്തിൻ്റെ സുരേക്ഷ യ്ക്കു വേണ്ടി എന്നും ശബ്ദമുയർത്തുന്ന ആരീഫ് Bro ബിഗ് സല്യൂട്ട്
@sanketrawale8447
@sanketrawale8447 Күн бұрын
very correct 🙏arif baiയോടുള്ള respect & love ഓരോ ദിവസം ചെല്ലുന്തോറും കൂടി കൂടി വരുന്നു , ഒപ്പം ഈ മതത്തോടുള്ള ( ഒരു ചെറിയ % സാധാരണക്കാരൊഴിച്ച് ബാക്കി മാപ്ലമാരോട് ) പുച്ഛം ഏറി വരുന്നു😂 എല്ലാത്തിനും കാരണം - 2 dashകൾ🤭
@smithageorge1229
@smithageorge1229 Күн бұрын
എന്തായാലും വൈകി വന്ന തിരിച്ചറിവുകൾ നല്ലത്. അതനുസരിച്ചു കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും തിരിച്ചറിഞ്ഞു നിന്നാൽ ഇനിയും ഈ രാജ്യത്തു അവസരം ലഭിക്കും അല്ലെങ്കിൽ ഭീകരവാദികൾക്ക് നാടിനെ ഒറ്റികൊടുത്തവർ എന്ന പേരിൽ ജനങ്ങൾ തള്ളിക്കളയും 🔥👍🏽👌🏽കൂടുതൽ ആൾക്കാരിലേക്ക് ഇത്തരം വിഷയങ്ങൾ എത്താൻ എല്ലാവരും ലൈക്‌, ഷെയർ,& സബ്സ്ക്രൈബ് ചൈയ്യു 🔥നാടിന്റെ സുരക്ഷയിൽ പങ്കാളി ആകു 🔥
@rmk5717
@rmk5717 Күн бұрын
പോപ്പുലർ ഫ്രണ്ട്: അക്ഷമനായ ഭീകരൻ. മുസ്ലിം ലീഗ്: ക്ഷമയോടെ കാത്തിരിക്കുന്ന ഭീകരൻ !!
@David94989
@David94989 Күн бұрын
സത്യം രണ്ടും സമയം ആവുമ്പോൾ പൊട്ടാൻ ഇരിക്കുക ആണ്.
@HumanBeing-cr8gj
@HumanBeing-cr8gj Күн бұрын
Well said bro 😮
@Anp-z9x
@Anp-z9x Күн бұрын
,👍👍👍👍👍👍
@sindhudilip174
@sindhudilip174 Күн бұрын
സത്യം 👌🏻
@kalkki9789
@kalkki9789 Күн бұрын
മിണ്ടാതിരിക്കുന്ന ലീഗിന്റെ നാക്കാണ് pfi.
@jithubruce8908
@jithubruce8908 Күн бұрын
ജയരാജന് കാര്യം മനസ്സിലായി ഇപ്പോഴേ തടഞ്ഞു നിർത്തിയില്ലെങ്കിൽ ഒലിച്ചു പോവുമേ തിരിയു
@anasdmm6776
@anasdmm6776 Күн бұрын
ഒരുപാട് അറിവ് പറഞ്ഞു തരുന്ന ആരിഫ് ബ്രോ ബിഗ് സല്യൂട് 🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️
@SB_9747
@SB_9747 Күн бұрын
കേരള സ്റ്റോറി എല്ലാവരും കാണണം.
@balakrishnanp7346
@balakrishnanp7346 Күн бұрын
@@SB_9747 കേരള സ്റ്റോറി എന്താ യുട്യൂബിൽ കിട്ടാത്തത്.
@bomberjet000
@bomberjet000 Күн бұрын
കേരളത്തിൽ ഒരു മാസം മിലിട്ടറി ഭരിക്കണം ഒരു ഫുൾ ക്ലീനപ്പ് സമയം അതികമിച്ചിരിക്കുന്നു
@HarishKiran-s4o
@HarishKiran-s4o 21 сағат бұрын
ഹിമന്ത മതി
@bindowchowara7975
@bindowchowara7975 Күн бұрын
ബ്രോ.... തങ്ങളുടെ സ്റ്റുഡിലേക്ക് ആ വൃത്തി കെട്ട ശബ്ദം വരുന്നുണ്ട്,..ഭോഗ പ്രഭാഷണം.....😡.. നീതി, കരുണ, ഇല്ലാത്ത, ഭരണ സമൂഹമാണ് നമ്മുടെ നാട്ടിൽ.... വെല്ലുവിളി പുല്ല് വില കണ്ടു, തുടരുക.... നീ ആണ് ഒറ്റ തന്തക്കു പിറന്നവൻ.. 💪🏽.. കട്ട സപ്പോർട്ട്..❤👍🏽
@abdulrahmanap1873
@abdulrahmanap1873 Күн бұрын
ഒരു മുൾ ചെടി അതിൻ്റെ വിത്തിൽ നിന്നും മുളച്ചവരുമ്പോൾ വളരെ മൃതൃലവും ആകർഷവുമായിരിക്കും ഭീകര സംഘടനകൾ x , y or Z ഒക്കെ ഇതേ പോലെയാണ്
@Thomasmullerthegoat
@Thomasmullerthegoat Күн бұрын
ധൈര്യം 🤍ആരിഫ് ഭായ് 🔥
@balakrishnanp7346
@balakrishnanp7346 Күн бұрын
എന്താണ് ഈ മുസ്ലിം മാറി ചിന്തിക്കാത്തത്.നല്ല മനുഷ്യൻ ആയി ജീവിച്ചുകൂടെ.വളരെ നല്ല വീഡിയോ ആണ് ഇത് കേട്ടാൽ എങ്കിലും മനസ്സ് മാറട്ടെ.. നമുക്ക് പ്രത്യാശിക്കാം.. അല്ലെ. 👌👌.
@sindhudilip174
@sindhudilip174 Күн бұрын
മദ്രസയിൽ പഠിച്ചാൽ പിന്നെ തീവ്രവാദി തന്നെ 100%ബ്രെയിനിൽ മതം മാത്രം മനുഷ്യത്വം ഉണ്ടാവില്ല
@chrisj8389
@chrisj8389 Күн бұрын
ആരിഫ് ഉസൈൻ ചെയ്യുന്നത് ഇത്തിരി കടന്ന കൈ അല്ലേ സ്ഥലവും വീടും ഒക്കെ വെളിപ്പെടുത്തി, കുറച്ച് കാലം കൂടി ആ കൈയും ആ തലയും അവിടെത്തന്നെ കാണണമെന്ന് ആഗ്രഹമുണ്ട് അതുകൊണ്ട് പറഞ്ഞത് ആണ് 🙂🙂......
@suseendrakumar5619
@suseendrakumar5619 Күн бұрын
തങ്ങൾമാരും ഭീകരവാദികൾ തന്നെ
@suseendrakumar5619
@suseendrakumar5619 Күн бұрын
ഖുറാനും മദ്രസയും നിർത്തലാക്കുക അല്ലാതെ ഒന്നുംനടക്കില്ലാ
@santhi75
@santhi75 16 сағат бұрын
1000/ correct
@suseendrakumar5619
@suseendrakumar5619 Күн бұрын
തങ്ങൾ മാർക്കും ഒരു പേജർ
@manojkrishnan5304
@manojkrishnan5304 17 сағат бұрын
ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല
@sajithags9345
@sajithags9345 Күн бұрын
മാഷിന്റെ ദീർഘ വീഷണം സമ്മതിക്കുന്നു. ഇതുപോലെ മുന്നോട്ടു പോകാൻ കഴിയട്ടെ. ഓണാക്കോടി ഷർട്ട്‌ super ആയിട്ടുണ്ട്‌.. ഷർട്ടിൽ കാണുന്നത് കൂടുതൽ ഭംഗി. ❤️❤️👌👌🙏🙏🙏🙏
@jinushakrishnan8691
@jinushakrishnan8691 15 сағат бұрын
ഞാൻ ഒരു നിഷ്പക്ഷവാദി എന്ന് സ്വയം അവകാശപ്പെട്ടിരുന്നു എങ്കിലും രഹസ്യമായി ഇടതിനോടൊരു ചായ്‌വും പരസ്യമായി BJP യോട് ഒരു കുത്തലും ഉണ്ടായിരുന്നു. One week മുന്നെ ഒരു Friend വഴി Mr Arif ന്റെ ചില Videos കാണാൻ തുടങ്ങി. എനിക്കറിയാത്ത എന്നാൽ അറിയാൻ ആഗ്രഹമുള്ള കുറച്ചേറെ കാര്യങ്ങൾ അറിയാൻ സാധിക്കുന്നു. തികച്ചും നിഷ്പക്ഷമായി കാര്യങ്ങളെ വീക്ഷിക്കണം എന്നൊരു തോന്നൽ.... Thank you Mr Arif
@sivadasank1691
@sivadasank1691 Күн бұрын
ഇസ്ളാം ഒന്നേയുളളൂ അത് പൊളിറ്റിക്കലാണ്
@Savi3_1
@Savi3_1 Күн бұрын
Jesus: love your neighbour Muhammad: Be rude to your neighbour. Hence i have absolutely no problem with christians.
@dinkan_588
@dinkan_588 Күн бұрын
True story
@jjintomk1968
@jjintomk1968 Күн бұрын
Shocking informations😔
@mohananak8856
@mohananak8856 Күн бұрын
ഞാൻ ഒരിക്കൽ എന്റെ ഫാമിലി ഗ്രൂപ്പിൽ ചെറുകോൽ പുഴ ഹിന്ദു മത സമ്മേളനത്തിലെ ഒരു പ്രഭാഷണം ( ശങ്കു ടി ദാസ്, രാഷ്ട്രീയമല്ല) ഫോർവേഡ് ചെയ്തപ്പോൾ ആ ഗ്രൂപ്പിൽ ഉണ്ടായിരുന്ന കമ്മിക്കാരും കൊങ്ങിക്കാരും എന്നോട് അത്‌ ഡീലേറ്റ് ചെയ്യാൻ നിർബന്ധിച്ചു. ഞാൻ ചെയ്യാത്തത് കൊണ്ട് അഡ്മിൻ അത്‌ ഡീലേറ്റ് ചെയ്തു. ഹിന്ദു മതത്തിന്റെ പ്രത്യേകതകൾ മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു. അന്യ മതസ്ഥരും ആ വേദിയിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്.
@DNA23777
@DNA23777 Күн бұрын
പോലീസിന്റെ സംഭാഷണം remove ചെയ്യുന്നത് അല്ലേ നല്ലത്🙄😔
@Kozhikode123
@Kozhikode123 21 сағат бұрын
പോലീസിന്റെ നിസ്സഹായത .. ഏതു government വന്നാലും അവർക്കു ഒരു തീരുമാനം എടുക്കാൻ കഴിയില്ല 😢
@raveendranpk8658
@raveendranpk8658 Күн бұрын
എന്ത് തിരിച്ചറിവ് ! >അറിയാഞ്ഞിട്ടാണോ? കൃഷി /വ്യവസായം / വാണി ജ്യം ഇങ്ങനെ പലമേഖലകളും പിന്നാക്കം പോയി എന്ന് പറയാറുണ്ട് ഏറ്റവും മോശം രാഷ്ട്രീയ മേഖലയാണ് - ഇവരെല്ലാം കൂടി അരാജകത്വം കൊണ്ടു വരും -
@vishnurk_91
@vishnurk_91 14 сағат бұрын
Shocking, Arif bro.. really shocking. Hats off to you for exposing these b****rds...
@User123zfeugjwyAbcd
@User123zfeugjwyAbcd Күн бұрын
എല്ലാം അടങ്ങിയ ശേഷം ആരും അറിയാതെ കോട്ടയം എസ്പിയെ സ്ഥലം മാറ്റി കാര്യം നിങ്ങൾ അറിഞ്ഞ000.???
@LucaLuck-v9q
@LucaLuck-v9q Күн бұрын
ആരീഫ് sir ഇതിന് ഒരു കടിഞ്ഞാൺ ഇടാൻ കേന്ദ്രസർക്കാർ വിചാരിച്ചാൽ പരിഹാരം ഉണ്ടാവില്ലേ ഓരോ ജില്ലയിലും കേന്ദ്രത്തിന്റെ. ഒരു ഫോഴ്സ്. നിരീക്ഷിച്ചാൽ
@sindhudilip174
@sindhudilip174 Күн бұрын
താമസിയാതെ അത് വേണ്ടിവരും
@rylon_eric_xzavier
@rylon_eric_xzavier 23 сағат бұрын
Watching kerala story
@babubaburaj6136
@babubaburaj6136 23 сағат бұрын
100% True👌
@rejimanayil9768
@rejimanayil9768 20 сағат бұрын
Well said 👍🏻
@KuruvilaAbraham-l8d
@KuruvilaAbraham-l8d Күн бұрын
ഖലീഫറ്റിൽ /ശരീ അത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും ഒരൂ ഇസ്‌ലാം വിശ്വാസിയുടെ ജീവിതം, കുർ ആനും, അനുബന്ധ സംഹിതകളും അനുസസിക്കുന്നത് അനുസരിച്ച് പൂർണം ആകുന്നില്ല. ജനാധിപത്യവും മതേതരത്വവും അതിനോട് യോജിച്ചു പോകുന്നില്ല. ലോകം മുഴുവൻ അല്ലഹുവിനെ സ്വീകരിക്കുന്നത് വരെ വിശുദ്ധ യുദ്ധം /ജിഹാദ് ഇസ്ലാമിന്റെ ധർമം ആണ്‌. ഇതാണ് ഇസ്ലാമും ലോകവുംനേരിടുന്ന ഭയാനകമായ പ്രതിസന്ധി. മാനവികതയിലേക്ക് എല്ലാ മതങ്ങളും മടങ്ങി വന്നാൽ അല്ലാതെ, രക്‌തചൊരി ച്ചിലും മനുഷ്യ കുലത്തി ൻറെ നാശവും ഒഴിവാക്കാൻ ആവില്ല.
@rmproduction8425
@rmproduction8425 Күн бұрын
Arif bai place okke parayumbo mute akku 😢 koya calling miss cheyyan pattilla😢
@jayanjayan2242
@jayanjayan2242 14 сағат бұрын
അരീഫ് ജി.. നമസ്തേ..🎉
@prasantnair4920
@prasantnair4920 Күн бұрын
CPM ഇപ്പോൾ പുതിയ ക്യാമ്പയിനിൽ ആ "ALL EYES ON BALLS " (സ്പെഷ്യൽ ഫോർ മാറുവോന് ))
@anilnair3064
@anilnair3064 Күн бұрын
പിണറിയി വിജയൻ നേതൃത്വത്തിൽ ഉള്ള സി.പി.എംന് ഒരേ ഒരു ഉദ്ദേശം മാത്രമേ ഉള്ളു - എങ്ങനെയും കേരളത്തിലെ സിപിഎം ഭരണം നിലനിർത്തുക. അതിന് മുസ്ലിം വോട്ട് നേടുക എന്നതാണ് ലക്ഷ്യം.
@Vagabond617
@Vagabond617 Күн бұрын
News: ലെബനനിൽ ആടുകൾ പൊട്ടിത്തെറിച്ച് വൻ ജീവഹാനി!
@saranm7857
@saranm7857 Күн бұрын
This man should live long to save the humans and earth, you are the guiding humans the right way for the best place
@manucalicut2325
@manucalicut2325 22 сағат бұрын
കേരളത്തിൽ സ്വീപ്പർ സെല്ലുകൾ കൂടുന്നുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ് കൂടെ നടക്കുന്നവരെ വരെ സംശയിക്കേണ്ടി വരും പല മീറ്റിങ്ങുകളിലും അറ്റൻഡ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്
@christysunny2553
@christysunny2553 Күн бұрын
Arif , WEL presentation ❤
@00badsha
@00badsha 21 сағат бұрын
Thanks Arif Bhaiii
@UndabaskaranGarilla
@UndabaskaranGarilla 23 сағат бұрын
great work Arif Bro
@sanishsajisanishsaji3794
@sanishsajisanishsaji3794 Күн бұрын
❤❤❤❤
@unnikrishnannambiar3259
@unnikrishnannambiar3259 23 сағат бұрын
Curect👍
@csm939
@csm939 Күн бұрын
ഷണ്ടൻ രാഹുൽ ഈശ്വരനെ ആര് mind ചെയ്യാനാ നല്ലൊരു സുന്ദരിയാ ഈ ശാന്തൻറെ ഭാര്യ
@nidhingeorge443
@nidhingeorge443 22 сағат бұрын
Caliphate കണ്ടു കിടിലൻ 👍
@antonyleon1872
@antonyleon1872 16 сағат бұрын
Arif bro 🙏❤️ thanks
@LisaShafi
@LisaShafi 20 сағат бұрын
Thankyou so much
@anand6260
@anand6260 18 сағат бұрын
True
@dersakramachandran239
@dersakramachandran239 22 сағат бұрын
Excellent 👌👍
@ashikalibismi5921
@ashikalibismi5921 Күн бұрын
ഇസ്ലാം പൊതു സമൂഹത്തിന് മുന്നിൽ തുണിയില്ലാതെ നിൽക്കുകയാണ്. കുറച്ച് വർഷങ്ങൾ മുന്നേ വരെ കേരളത്തിൽ ഇസ്ലാമിനെതിരെ വലിയ വിമർശനങ്ങൾ ഒന്നും ഉയർന്നു വന്നിട്ടില്ലായിരുന്നു കാരണം ഈ മതം പൊതുസമൂഹത്തിന് മുന്നിൽ നിന്നും തങ്ങളുടെ യഥാർത്ഥ സ്വഭാവത്തെ ഇരട്ടത്താപ്പ്, ഇരവാദം, കപട മതേതരത്വം എനിങ്ങനെയുള്ള മറകൾ ഉപയോഗിച്ച് മറച്ചു പിടിച്ചിരിക്കുകയായിരുന്നു. പതിയെ പതിയെ ഇസ്ലാം മത നേതാക്കളിൽ നിന്ന് മറ്റുള്ള മതങ്ങളെ ചെറിയ രീതിയിൽ പരിഹസിക്കാനും നിങ്ങളുടെ മതമല്ല ഞങ്ങളുടെ മതമാണ് ശെരി എന്ന രീതിയിലുള്ള സംസാരങ്ങൾ ഒക്കെ വരാൻ തുടങ്ങി. ഇത് കണ്ടിട്ട് ഇവരുടെ അണികളും ഇത് ഏറ്റു പിടിച്ചു . സാമൂഹിക മാധ്യമങ്ങളുടെ കമന്റ്‌ ബോക്സ്കളിലും പൊതു സംസാരത്തിലും ഇതിന്റെ സ്വഭാവം അനുഭവപ്പെട്ടു തുടങ്ങി. തങ്ങളുടെ മതം വളർത്തണമെന്നോ മത പ്രബോധനം നടത്തണം എന്നോ ഉള്ള ചിന്തയൊന്നും ഇല്ലാത്ത മറ്റു മതങ്ങളിലെ ഭൂരിപക്ഷം ആളുകളും ഇതിനെയൊന്നും ഗൗനിക്കാതെ തങ്ങളുടെ വിശ്വാസവുമായി മുന്നോട്ട് പോയി കൊണ്ടിരുന്നു. ഇസ്ലാമിന്റെ ഈ സ്വഭാവം കൂടി വന്നപ്പോൾ മറ്റുള്ള മത വിശ്വാസികൾ ചെറിയ രീതിയിൽ ഇസ്ലാമിനെ വിമർശിക്കാൻ തുടങ്ങി. അപ്പോൾ പഠിച്ചിട്ടു വിമർശിക്കൂ സുഹൃത്തേ എന്നായി ഇസ്ലാം. ഇപ്പോൾ അവർ പഠിച്ചിട്ടു വിമർശിക്കുന്നു. കൂടുതൽ പഠിച്ചപ്പോൾ ഇസ്ലാമിന്റെ കപട വേഷം അവർക്ക് കൂടുതൽ വ്യക്തമായി. ആ കപട വേഷം അവർ വലിച്ചു കീറി. ഇസ്ലാം ഇപ്പോൾ പൊതു സമൂഹത്തിനു മുന്നിൽ തുണിയില്ലാതെ നില്കുന്നു. ഞാനൊക്കെ മദ്രസയിൽ പഠിച്ചിരുന്ന കാലത്ത് എന്നെ പഠിപ്പിച്ചത് ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ ലോകാവസാനം വരെ ഉള്ള ജനതക്കായി ഇറക്കിയ ഗ്രന്ഥമാണ് ഖുർആൻ എന്നാണ്. ഇപ്പോൾ അവർ തന്നെ ഇറക്കിയ ഖുർആൻ പരിഭാഷ ചൂണ്ടികാണിച്ച് അവർ തന്നെ പറയുന്നു അത് അങ്ങനെയല്ല മനസ്സിലാക്കേണ്ടത് ഇങ്ങനെയാണ് ശെരിക്ക് മനസ്സിലാവാൻ തഫ്സീർ വേണം എന്നൊക്കെ. ഇസ്ലാമുമായി കുറച്ച് കാലം കൂടെ നിങ്ങൾക് മുന്നോട്ട് പോവാൻ പറ്റും. അതിന് വേണ്ടി നിങ്ങൾ ധരിച്ചിരിക്കുന്ന കപടതയുടെ വേഷം ഉപേക്ഷിക്കുക. മറ്റുള്ളവരുടെ കൂടെ കലർന്ന് ജീവിക്കുക. നിങ്ങൾ മാത്രമാണ് ശെരി അത്കൊണ്ട് ലോകം മൊത്തം നിങ്ങൾ മതി എന്ന ചിന്ത മാറ്റുക. ദൈവത്തോട് പ്രാർഥിക്കുമ്പോൾ നിങ്ങൾക് സമാധാനവും ആത്മ വിശ്വാസവും ലഭിക്കുന്നുണ്ടെങ്കിൽ ചെയ്യുക അതിനിടയ്ക് മറ്റുള്ള മതസ്ഥരെയും സംസ്കാരം പിന്തുടരുന്നവരെയും ചൊറിയാതിരിക്കുക. അവരെക്കാൾ കൂടുതലായി നിങ്ങൾക് ഒന്നും തന്നെയില്ല. മത ജീവി ആയിരിക്കുന്നതിനേക്കാൾ മനുഷ്യനായിരിക്കുക. ഇതൊക്കെ എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. Have a good day.
@anilnair3064
@anilnair3064 Күн бұрын
ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
@venuvenu9967
@venuvenu9967 Күн бұрын
❤❤❤❤
@sindhudilip174
@sindhudilip174 Күн бұрын
കഥപുസ്തകത്തിലെ കഥാപാത്രങ്ങൾ മാത്രം ആണ് ദൈവങ്ങൾ
@imraniqbal7447
@imraniqbal7447 23 сағат бұрын
ഗോവിന്ദചാമി ഏകനാണ് അതുകൊണ്ട് എന്താണ് ഗുണം. കൊള്ള, കൊല, ബലാത്സംഗം. ഇത് തന്നെയാണ് ഏക ദൈവവും ചെയ്യുന്നത്.
@FairyInki
@FairyInki 22 сағат бұрын
@sureshthalassery9059
@sureshthalassery9059 Күн бұрын
മുസ്ലിം വർഗീയ വിഷയങ്ങളെ ഏറ്റവും നന്നായി മനസിലാക്കിയ ഒരേയൊരു കമ്യുണിസ്റ്കാരൻ ഇപ്പൊ പിജെ ആണെന്ന് എത്രയോ വര്ഷം മുൻപ് കണ്ണൂരിൽ ഉള്ള ഒരു rss കാരൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് .
@anishjanardhanan3982
@anishjanardhanan3982 Күн бұрын
😄😄😄
@sumancochin1
@sumancochin1 17 сағат бұрын
കേരള സ്റ്റോറി കാണുവാൻ എന്താണ് വഴി? youtube ൽ ഇല്ല ....
@A2z-n5m
@A2z-n5m Күн бұрын
Arif❤
@PabloPablo-sv8hq
@PabloPablo-sv8hq Күн бұрын
Arif🎉🎉🎉
@rajeshthummanchery1707
@rajeshthummanchery1707 Күн бұрын
ആരിഫ് ബായ് കുറച്ചൂടെ ഷോർട് ആക്കിയാൽ നന്നായിരുന്നു
@Manojkumarkavumthara
@Manojkumarkavumthara 19 сағат бұрын
Ambooooo🙆Kelkkumbol thanne pediyavunnu😮
@imraniqbal7447
@imraniqbal7447 23 сағат бұрын
ഗോവിന്ദചാമി ഏകനാണ് അതുകൊണ്ട് എന്താണ് ഗുണം. കൊള്ള, കൊല, ബലാത്സംഗം. ഇത് തന്നെയാണ് ഏക ദൈവവും ചെയ്യുന്നത്.
@silpishan
@silpishan Күн бұрын
👍
@sunilpillai9401
@sunilpillai9401 Күн бұрын
Good information tnku brooo
@shinoykm3578
@shinoykm3578 21 сағат бұрын
ഇലോകത്ത് നടക്കുന്നത്കാണുമ്പോൾ അറിയത്തില്ലേ പിന്നെ എന്ത് പറയാനാ
@user-tm4cw5uo1l
@user-tm4cw5uo1l Күн бұрын
👍👍👍
@MoyalKaduvakunalkuriychan
@MoyalKaduvakunalkuriychan Күн бұрын
👍👍👍👍
@rajanvn3774
@rajanvn3774 18 сағат бұрын
Youaregreat
@baijusing-uc1dv
@baijusing-uc1dv 14 сағат бұрын
ഒരാളെ കാണിച്ചാൽ 1കോടി ആരിഫ് കോടി പതി
@jjintomk1968
@jjintomk1968 Күн бұрын
😢
@sooryanarayan603
@sooryanarayan603 21 сағат бұрын
Really appreciate your courage. Wish malayalees realise the facts
@Apput-un2fv
@Apput-un2fv Күн бұрын
പൊളിച്ചു... സഖാവേ........ 😂
@picturesspeaking6734
@picturesspeaking6734 23 сағат бұрын
ഈ റെക്കോർഡ് കിട്ടാൻ വല്ല വഴിയും ഉണ്ടോ?
@flying5755
@flying5755 19 сағат бұрын
Come on kanthapuram
@jinug4739
@jinug4739 18 сағат бұрын
Nice❤
@remesansukumaran6113
@remesansukumaran6113 Күн бұрын
❤ ആരിഫ് ഹുസൈൻ ❤
@wollenfox7272
@wollenfox7272 Күн бұрын
Sound ok
@giriabhilash1185
@giriabhilash1185 22 сағат бұрын
😢😢😢😢
@josephzacharias8122
@josephzacharias8122 20 сағат бұрын
Take care
@babuvasudevan9538
@babuvasudevan9538 Күн бұрын
Good stuff ❤
@shadityms1021
@shadityms1021 Күн бұрын
Arif🎉🎉🎉🎉❤❤❤❤❤
@benz823
@benz823 Күн бұрын
👍❤️👌
@csvj19831
@csvj19831 23 сағат бұрын
Keep it up 💪
@sumithms4375
@sumithms4375 Күн бұрын
❤️
@sumeshchandran6706
@sumeshchandran6706 19 сағат бұрын
സതീശൻ ഒന്നാന്തരം കോയയാണ്
@SonilKurien
@SonilKurien 23 сағат бұрын
Vaiky വന്ന ബോധം
@wollenfox7272
@wollenfox7272 Күн бұрын
Ikka para
@rajajjchiramel7565
@rajajjchiramel7565 Күн бұрын
Hai Arif good morning
@flying5755
@flying5755 19 сағат бұрын
Mammootyde andi
@kevinovungal.7789
@kevinovungal.7789 22 сағат бұрын
Perumbavoor ille Pezhakapalli under surveillance
@srhelenthomas5030
@srhelenthomas5030 Күн бұрын
Congras bro❤😂
@alwinjoseph640
@alwinjoseph640 Күн бұрын
Kudos to Jayarajan who have shown the guts to tell the blunt truth. None of the CPI (M) leaders have the balls to tell the truth, as they don't want to displease the so called people of so called peace religion.
@actionlessaction
@actionlessaction Күн бұрын
Why do you mention places 😢😢😢 please be careful
@sanketrawale8447
@sanketrawale8447 Күн бұрын
Yes , we want arif sir long live , So don't disclose ur whereabouts pls be careful🙏🙏
@Johnny-pi1vk
@Johnny-pi1vk Күн бұрын
Only Bible is truth and life is give up the knowledge of salvation Raksha The Bible people have given education , technology , hospital, medicine, and equality dignity to the lower castes people
@Wetube-h5f
@Wetube-h5f 21 сағат бұрын
pls have show about the hero Rinson Jose ... he is a real hero
@Vagabond617
@Vagabond617 Күн бұрын
Allahu Akbar - will make good wake up alarm.
@Democrazee
@Democrazee 23 сағат бұрын
Alarm tone eh! ….but then instead of waking up will run for life 😂
@Vagabond617
@Vagabond617 21 сағат бұрын
@@Democrazee good for many people who don’t wake up. They will wake up and run!
@mrsudhakarn8053
@mrsudhakarn8053 Күн бұрын
Hi❤
@user-lb7lj7fm9n
@user-lb7lj7fm9n 17 сағат бұрын
അപ്പൊ ഒറ്റികൊടുപ്പാണ് പരിപാടി അല്ലെ?😂🤪😄🤪
@wollenfox7272
@wollenfox7272 Күн бұрын
Pj pls plz tell tha truths
@flying5755
@flying5755 20 сағат бұрын
Arif bhai ningal oru party start chey ivdeyulla mandanmark oru chukkum ariyillla …..
@venugopalp.b959
@venugopalp.b959 Күн бұрын
👍🏾👍🏾👌🏾
@Hashenzio
@Hashenzio 14 сағат бұрын
E video il kanicha video references, images post and other proofs onnum search cheythitt kittunilla arkelum kittuvanel share cheyyumo link reply comment cheythal mathi
@flying5755
@flying5755 20 сағат бұрын
Vs achuthanathan said correct Islam giving money by recruiting
@Uyir4384
@Uyir4384 Күн бұрын
നല്ല പോലീസ് കാരനും പറ്റിയ ആരിഫും😂
@DNA23777
@DNA23777 Күн бұрын
പോലീസകാരനും വീടും കുടുംബവും ഉണ്ട്🤣🤣... ഇസ്ലാമിനെ കൊണ്ട് മനുഷൃന് ജീവിക്കാൻ പറ്റാത്ത അവസ്ഥ😰😰
JAM | Part 2 | Karikku | Comedy
14:08
Karikku
Рет қаралды 1,2 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
സ്നേഹം സന്ദേശം 💣
33:53
Arif Hussain Theruvath
Рет қаралды 99 М.
Шок. Никокадо Авокадо похудел на 110 кг
00:44