ഈ പാട്ടൊക്കെ ഇപ്പോൾ കേൾക്കുമ്പോൾ കണ്ണു നിറയുന്നു. അത്രയ്ക്ക് ഓർമ്മകൾ തന്ന വർഷമായിരുന്നു 2011ഒക്കെ. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ..
@abhirajabhi50707 ай бұрын
Sathyam😢
@SujaAji-we7skАй бұрын
എനിക്കും 😅😅
@rajanjohn91588 ай бұрын
മറ്റാർക്കും ഇതുവരെ ചെയ്യാൻ പറ്റാഞ്ഞ ഒരു പ്രേത്യേക ഈണം 👌👌👌👌👌👌♥️♥️♥️♥️♥️♥️♥️
@devadarsan2195Ай бұрын
എല്ലാരും പല ഈണം ആണ് മ്യൂസിക് ചെയ്യുന്നത് അല്ലാതെ ore ഈണം തന്നെ അല്ല 😂
@whiteangel6459Ай бұрын
പാട്ട് കോപ്പി ആണ്
@abh_156 Жыл бұрын
2023ഇൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടേൽ ഒരു നീല 👍
@soumyatijo7534 Жыл бұрын
Neela👍🏻
@footballpranthan8898 Жыл бұрын
Neela
@sheikhsahad9739 Жыл бұрын
👍🏿
@AdwaithVimod9 ай бұрын
pacha👍
@ghollow53997 ай бұрын
😊ℓℓ
@ichayan123 Жыл бұрын
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@gayathri7-n3y5 ай бұрын
Becoz...jassii
@ajaythankachanvlogs60912 жыл бұрын
ഏനിക്ക് മറക്കാൻ പറ്റത്തെ കുറേ ഓർമ്മകൾ തന്നാ വർഷം 2011 🔥❣️
@bijoyraju17062 жыл бұрын
Yes enikkum
@adithyan8880 Жыл бұрын
@@bijoyraju1706 enikkum
@valak3374 Жыл бұрын
Yes for me too 2011 and 2012 precious life 😍
@abhijithshsh5795 Жыл бұрын
Eninkum ❤️ my first love starting in 2011😍
@JafarJafar-hx6zy Жыл бұрын
Same😍♥️
@fastandfurious45012 жыл бұрын
2011 ലും മികച്ച ഒരു വർഷം ഇനി ജീവിതത്തിലൊരിക്കലും എനിക്ക് കിട്ടില്ല😍.
@adithyan8880 Жыл бұрын
Enikkum😍
@janiworld107 Жыл бұрын
സത്യം എന്റെ ജീവിതത്തിൽ എനിക് മറക്കാൻ പറ്റാത്ത ഒരു വർഷം 2011
@cinemalover6203 Жыл бұрын
True❤
@rojinrobinson7824 Жыл бұрын
Enjikum 😢
@jvgobyjyo9472 Жыл бұрын
Divorce aarunno
@ഹിമവൽസ്വാമി-മ6ങ2 жыл бұрын
ജാസി അണ്ണൻ വെറൈറ്റി ഐറ്റം മാത്രം എടുക്കും 🔥
@tyson19555 ай бұрын
ഭയങ്കര nostalgia ആണ് ഈ പാട്ട് 2011❤,ഒരു പാട് ഓർമ്മകൾ സമ്മാനിച്ച one of my ഗോള്‍ഡന്‍ year , രോമാഞ്ചം മാത്രം ❤❤
@seenafrancis7127 Жыл бұрын
അന്നും ഇന്നും എന്നും ഇഷ്ടം തോന്നി നന്ദി മറക്കില്ല ഒരിക്കലും മറക്കാൻ കഴിയില്ല
@gaming4life25 Жыл бұрын
Can't believe this was released 12 years ago! I still remember going to theatre with my parents to watch this movie. ❤
@sujithsg9715Ай бұрын
2011 ഒരുപാട് ഓർമകൾ ഉള്ള ഒരു വർഷം 😢😢the legent ജാസ്സി അണ്ണൻ
@ranjithsavanoor53152 ай бұрын
I'm from Karnataka. I'm a big fan of Chithra mam. I love this song.. Gaganave bagi is the Kannada version of this song by Shreya Ghoshal. And MG Srikumar sir ..what a voice . just loved it ❤❤
@akshayroy1632 жыл бұрын
ജാസ്സി അണ്ണൻ മാസ്സ് 💪💪💪💪❤❤❤
@AjStyles-xb3ly8 ай бұрын
❤️💯
@rahulpv92892 жыл бұрын
പടം മടുപ്പാണെങ്കിലും ഈ പടത്തിലെ പാട്ടുകൾ എല്ലാം കിടു ആയിരുന്നു 😍
@vivektk73952 жыл бұрын
@@adithya2016 qqq Q
@shafeeq97162 жыл бұрын
Jassie gift musical 🤍🤍🤍
@gangadas43442 жыл бұрын
@@adithya2016 കോൻ ബോല യെ ഗാനാ അച്ച ഹേ? 😆
@gangadas43442 жыл бұрын
ഹിന്ദി പറഞ്ഞു പേടിപ്പിക്കല്ലേ
@aryac55062 жыл бұрын
@@vivektk7395 h na
@RishikeshAshok Жыл бұрын
ഉം.. ഉം... ആഹഹാ ആഹഹാ ആഹാ.... ആഹഹാഹാഹാ.... അരികെനിന്നാലും അറിയുവാനാവുമോ സ്നേഹം വെറുതെയൊരുവാക്കിൽ പറയുവാനാവുമോ താനെ വന്നു നിറയുന്നതോ നെഞ്ചിൽനിന്നുമൊഴുകുന്നതോ സ്നേഹമെന്തെന്നു തേടി നാമെന്നുമേ അരികെനിന്നാലും അറിയുവാനാവുമോ സ്നേഹം വെറുതെയൊരുവാക്കിൽ പറയുവാനാവുമോ കൺകളിൽ കൈതൊടും പുതുനക്ഷത്രമോ സൗരഭം വിതറിടും മധുവാസന്തമോ ഇരുമാനസങ്ങളേ ചേർത്തിടും ഒരു നേർത്ത തന്തുവാണോ നറുചിപ്പിതന്നിൽ നിറയുന്നതാം അമൃതിന്റെ ആഴിയാണോ സ്നേഹമെന്തെന്നു തേടി നാമെന്നുമേ അരികെനിന്നാലും അറിയുവാനാവുമോ സ്നേഹം വെറുതെയൊരുവാക്കിൽ പറയുവാനാവുമോ താനെ വന്നു നിറയുന്നതോ നെഞ്ചിൽനിന്നുമൊഴുകുന്നതോ സ്നേഹമെന്തെന്നു തേടി നാമെന്നുമേ തിങ്കളിൻ തോപ്പിലേ കലമാൻപേടയോ മുന്നിലേ മരുവിലേ ഇളനീർപ്പന്തലോ മണിമിന്നൽ പോലെ ഒളിമിന്നിടും ഒരു മായ മാത്രമാണോ അതു വാക്കിലൂടെ ഉരിയാടുവാൻ കഴിയാത്ത ഭാവമാണോ സ്നേഹമെന്തെന്നു തേടി നാമെന്നുമേ അരികെനിന്നാലും അറിയുവാനാവുമോ സ്നേഹം വെറുതെയൊരുവാക്കിൽ പറയുവാനാവുമോ താനെ വന്നു നിറയുന്നതോ നെഞ്ചിൽനിന്നുമൊഴുകുന്നതോ സ്നേഹമെന്തെന്നു തേടി നാമെന്നുമേ ലലല ലാലാലാ ലാലലാ ഉം... ഹും... ഹും.... ഉം... ഹും... ഹും.... ഉം... ഹും... ഹും....
@sushamadevanath4688 Жыл бұрын
👍❤❤❤❤
@ArunkumarKumar-un6ts Жыл бұрын
നിനക്കൊന്നും വേറെ പണിയില്ലേ 🤣
@jyothisanthosh81254 ай бұрын
❤❤❤❤❤
@roychenchannelroychen89834 ай бұрын
ഈ പാട്ടിനു ജയചന്ദ്രൻ, ചിത്ര ഈ വേർഷൻ നും കൂടി നുണ്ടായിരുന്നെകിൽ എന്ന് ആഗ്രഹിക്കുന്നു...