Arikkombaaaa....please forgive the mercy less human beings..... We are praying for you dear Arikkombaaaa......God bless you with good health and safety to come back to your homeland....
@mohamedhaleem2956 Жыл бұрын
Please we beg you all please bring back THE KING Arikomban back to his pavilion we all pray....
@TechHack-ro7tq Жыл бұрын
Dr please . Bring him back.We are all waiting . Dr please tell to the high court to bring him back please please please please please please 😢😢😢
@ghoshrav Жыл бұрын
സാർ ഈ ദൗത്യം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി സന്തോഷവാനായിരിക്കുന്നു. പക്ഷെ, ആ മിണ്ടാപ്രാണിയുടെ കാര്യം ഓർത്തിട്ടുണ്ടോ? അവൻ കുടുംബത്തെ വിട്ട് എ വിടെയോ ഒക്കെ അലഞ്ഞു നടക്കുന്നു. ഭരണകൂടത്തിനോട് ഇവന്റെ അവസ്ഥ പറഞ്ഞുകൊടുക്കേണ്ട ഒരു ഢോക് ടറാണോ ഇങ്ങനെ ചെയ്തത്? ബൈബിൾ വെച്ചു പ്രാർത്ഥിക്കുക അരിക്കൊന്ന് ഒന്നും സംഭവിക്കാതെ അവന്റെ കുടുംബത്തോടൊപ്പം എത്തിച്ചേരാൻ
@niyazmuhammed510 Жыл бұрын
Elephant anagne family bond onnnulllla 😬
@creation4469 Жыл бұрын
arikomban ജീവനോടെ ഉണ്ടോ😢
@-._._._.- Жыл бұрын
അദ്ദേഹം അദ്ദേഹത്തിന്റെ duty ചെയ്യുന്നു,,,,ആനകൾ ആനയുടെ duty ചെയ്യുന്നു,,,എന്തെങ്കിലും പറയുന്നവർ അവരുടെ duty ചെയ്യുന്നു, ..എന്തായാലും അത്ര എളുപ്പം അല്ല ആനയെ മയക്കുവേദി വെച്ചു പിടിച്ചു വേറെ സ്ഥലത്തേക്ക് നീക്കുക എന്നത് 👍
@bookbos6081 Жыл бұрын
ഇതെക്കെ ആർക്ക് വേണ്ടി 😅😅😅
@007arunc Жыл бұрын
ഇതിനെ മറ്റൊരു കാട്ടിൽ ആണ് വിട്ടത് എന്നെങ്കിലും പറയാം.ഇപ്പൊ അരി കൊമ്പന് വേണ്ടി safe സോണിൽ ഇരുന്നു കമൻ്റ് ഇടുന്നവർ നാട്ടിലെ ഉത്സവം എന്ന പേരിൽ ആനകളെ പീഡിപ്പിക്കുന്നത് കണ്ണിൽ പെടില്ല.ആർക്കും problem ഇല്ല.
@sunilpn Жыл бұрын
100 percent correct
@shanthakumari2156 Жыл бұрын
Iam thamil nadu enniku arikompanay estamanu aven thrichu vannal enniku happy
@sujai7819 Жыл бұрын
Human first animals second
@AVyt28 Жыл бұрын
Why?
@Krishsworld99 Жыл бұрын
All are equal in the world
@venisasikumar Жыл бұрын
God bless you sir
@x_shidou_x Жыл бұрын
എന്നിട്ടും എന്തിനീ പാപത്തിന് കൂട്ട് നിന്നു......
@corlinsaji Жыл бұрын
@@aleeen3336 അത് അയാളുടെ ഡ്യൂട്ടി ആണ് he's a government official
@sunilpn Жыл бұрын
@@corlinsaji അതൊന്നും പറഞ്ഞാൽ തലയിൽ കയറാൻ ഉള്ള വിവരം ഇവർക്കില്ല വിട്ടുകള
@minipn8024 Жыл бұрын
Doctora ganaggal athumithu parayunnathu veenathra vivaramillaggittanu dont worry docto u countinue ur work we are with u
@jinuknr999 Жыл бұрын
ശബരിമല ഡ്യൂട്ടി കഴിഞ്ഞിട്ട് അയ്യപ്പന്റെ മുന്നിൽ നിന്നും കണ്ണീർ വാർത്ത ശ്രീജിത്ത് സാറും, അരികൊമ്പൻ മിഷനിൽ പങ്കെടുത്ത ഡോക്ടറിന്റെ കണ്ണീരും. രണ്ടിന്റെയും അർത്ഥം ഞങ്ങൾക്ക് മനസ്സിലാവും നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി ചെയ്തു, ചെയ്ത പ്രവർത്തിക്കു മനസ്സുകൊണ്ട് ക്ഷമയും ചോദിച്ചു.
@rajilaraman Жыл бұрын
But iduki and chinnakanal will face the circumstances
@Kismath0552 Жыл бұрын
Avante Amma urangunna mannil thanne Avan eththum ❤️
@bhasmohanbhaskaran7977 Жыл бұрын
അവൻ തിരികെ വരും no one defeat him he is a king elephant
@ThanuzWorld-hu3mn Жыл бұрын
Ningal സമാധാനo എന്ന സാധനം കിട്ടില്ല ഈ ജന്മം. 😢😢 Arikombhan varunnund❤❤❤❤
@jijithputhiyadathjijithput9166 Жыл бұрын
🤣🤣🤣
@movieentertainment7630 Жыл бұрын
ഈ ആന സ്നേഹം എന്നിട്ട് ചങ്ങലക്കിട്ട് കൊണ്ട് നടക്കുന്ന ആനകളോട് എന്താണ് തോന്നാത്തത് 🙏 അവരും അതിന്റ ആവാസ വ്യവസ്ഥ ആയ കാട്ടിൽ നിന്നും പിടിച്ചു കൊണ്ട് വന്ന് ചങ്ങലക്കിട്ട് ചട്ടം പഠിപ്പിച്ചതാണ് 🙏
ഇവിടെ ആന സ്നേഹം കമ്മെന്റ് ഇട്ട് മെഴുകാൻ കുറേ പേരുണ്ടല്ലോ.. അവർ എന്താണ് നാട്ടിലെ ചങ്ങലക്കിട്ട് കൊണ്ട് നടന്ന് ഉപദ്രവിക്കുന്ന ആനയുടെ കാര്യത്തിൽ കാണിക്കാത്തത് അപ്പോ മൃഗ സ്നേഹം ഒലിച്ചു പോയോ 🙏 കുറച്ചു പേരുടെ ജീവനും വീടും തകർക്കുന്ന ആനയെ മറ്റൊരു കാട്ടിലേക്ക് മാറ്റിയതിന് അതിന് നേതൃത്വം കൊടുത്ത ഡോക്ടറേ വരെ തെറി വിളിക്കുന്ന പ്രബുദ്ധ മലയാളികൾ 😄 🙏🙏..
@stpkannur9118 Жыл бұрын
Avan varum.
@varghesechamakkala123 Жыл бұрын
ഒന്ന് മനസ്സിലായി വിദ്യാഭ്യാസവും മറ്റു ജീവികളോട് അനുകമ്പയും തമ്മിൽ യാതൊരു ബന്ധവുമില്ല... Infact, educated people are more cunning, cruel and self-centric