അരിക്കൊമ്പന് മുണ്ടൻതുറയിൽ സംഭവിച്ചത്!!| Arikomban | Kalakkadu Mundanthurai | Thiruralveli |

  Рет қаралды 1,556

Green Media vision

Green Media vision

Күн бұрын

Пікірлер: 30
@dhanya2583
@dhanya2583 11 ай бұрын
അവന്‍ എന്നും ഒരു വേദന ആണ്‌, താങ്കള്‍ അവനെ കുറിച്ച് video ചെയ്തതിന് നന്ദി.‍
@star_family_official7469
@star_family_official7469 11 ай бұрын
അവനെ പറ്റി ഇത് വരെ യാതൊരു വിവരം ഇല്ല എല്ലാരും അതിനെന്താ മറന്ന് 😢😢കാലം എന്ന സത്യം ഉണ്ടേൽ അതിനെവേദനിപ്പിച്ചവർക്ക് ശിക്ഷ കൊടുക്കും 100%😭😭
@greenmediavision
@greenmediavision 11 ай бұрын
സുപ്രീം കോടതിയിൽ പോകാൻ രണ്ടര ലക്ഷം പിരിവ് വാങ്ങിയ സയന്റിസ്റ്റ് എവിടെ Dijo Thomas
@star_family_official7469
@star_family_official7469 11 ай бұрын
@@greenmediavision അർക് അറിയാം ആരും ചോദിക്കാൻ പറയാൻ ഇല്ല ല്ലോ
@AnsarAbu-pi3nw
@AnsarAbu-pi3nw 2 ай бұрын
അരി കൊമ്പന്റെ വല്ല വിവരവും കിട്ടിയോ ചേട്ടാ വീഡിയോ സൂപ്പർ ആയിരുന്നു മുണ്ടംതുറ ടൈഗർ റിസർവ് കാനന ഭംഗി സൂപ്പർ ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@abhilashabhilash4305
@abhilashabhilash4305 11 ай бұрын
അറികൊമ്പന് രണ്ടു ചാക്ക് അരി കൊണ്ട് പോകാമായിരുന്നു ഗ്രീൻ മീഡിയ സുരേഷ് ചൈത്രം അണ്ണാ 😊
@greenmediavision
@greenmediavision 11 ай бұрын
ok
@MuhammadaliAli-yg8ep
@MuhammadaliAli-yg8ep 11 ай бұрын
കൊണ്ട് കൊടുക്കാൻ പറ്റു മായിരുന്നു,, എങ്കിൽ,, നിങ്ങളുടെ ഈ,, വളിച്ച,, സംസാരം,, കേൾക്കാൻ നില്കുലല്ലോ,,, ശരിയല്ലേ,,,,
@greenmediavision
@greenmediavision 11 ай бұрын
thankal avide poyi valikkatha kaaryangal cheyyu poyi vali vidam ennu mathram@@MuhammadaliAli-yg8ep
@jayagopi2669
@jayagopi2669 11 ай бұрын
Tq ❤
@Sethumadhavan-ys8yy
@Sethumadhavan-ys8yy 11 ай бұрын
Appol Thankal Arikombane Marannittilla😂❤
@greenmediavision
@greenmediavision 11 ай бұрын
ഇല്ല ട്രാവൽ ചാർജ്ജ് താമസം നല്ല ക്യാഷ് ആകും അതാണ് യാത്ര നിർത്തിയത്
@ranibaburajan823
@ranibaburajan823 11 ай бұрын
അങ്ങനെ മറക്കാൻ pattumo😢
@kaleemullakaleemulla9548
@kaleemullakaleemulla9548 11 ай бұрын
@maloottymalu778
@maloottymalu778 11 ай бұрын
Avane jeevanode tn kanikkatte. Chettan Avane marannillaalo athil sandhosham und
@greenmediavision
@greenmediavision 11 ай бұрын
താങ്ക്സ്
@harithamedia
@harithamedia 11 ай бұрын
👍👍👍👍🥰
@muralidharanmuralidharan7937
@muralidharanmuralidharan7937 5 ай бұрын
അരികൊമ്പ നെ, കാണാൻ കഴിയില്ല എങ്കിലും, സിഗ്നൽ ലഭിക്കുന്നുണ്ടോ എന്ന് അറിയുവാൻ കഴിയുമല്ലോ.
@krishnavanikal7964
@krishnavanikal7964 11 ай бұрын
അരികൊമ്പൻ എവിടെ 😢
@greenmediavision
@greenmediavision 11 ай бұрын
നമുക്ക് തിരക്കാം
@SUKUMARANCK-p5j
@SUKUMARANCK-p5j 11 ай бұрын
അരികൊമ്പൻ ജീവിച്ചിരിപ്പുണ്ടോ ഉണ്ട് എന്നതിന് എന്തെങ്കിലും തെളിവുണ്ടോ
@greenmediavision
@greenmediavision 11 ай бұрын
ഉണ്ടാകും മഞ്ചോലയിലെ കയറ്റി വിടൽ ഒക്കെ താമസിയാതെ ശരിയാകും അപ്പോൾ പോകും
@soorajbinin-ko5fc
@soorajbinin-ko5fc 11 ай бұрын
🙏🏼🙏🏼🙏🏼❤️❤️❤️👍👍👍
@Sethumadhavan-ys8yy
@Sethumadhavan-ys8yy 11 ай бұрын
Namukke Dron Upayokiche Avane Kandethuvan Pattukayille?😂
@greenmediavision
@greenmediavision 11 ай бұрын
പണി കിട്ടും
@MuhammadaliAli-yg8ep
@MuhammadaliAli-yg8ep 11 ай бұрын
​,, എന്ത് പണികിട്ടാൻ,,, കുഞ്ഞ് നഷ്ടപ്പെട്ട തള്ള യാനയെ,, കണ്ട് പിടിച്ച്,, കുഞ്ഞിനെ,, അമ്മയെ ഏല്പിച്ചത്,, അങ്ങിനെ യല്ലേ,, വേണമെങ്കിൽ,, എല്ലാം നടക്കും,, സ്നേഹിതാ,,,,,,
@binuchutm4727
@binuchutm4727 11 ай бұрын
Total mystery. Where is he. Trapped. Only TN authorities know the truth
@vinutvtravelvlog946
@vinutvtravelvlog946 11 ай бұрын
നിങ്ങളെ ഫോർസ്റ്റക്കാർ പിടിക്കില്ലേ
@MuhammadaliAli-yg8ep
@MuhammadaliAli-yg8ep 11 ай бұрын
സാർ,,, അങ്ങിനെ ഒന്നും ചിന്തിക്കേണ്ട,,, നിങ്ങൾ കുറേകാലം അവന്റെ വാർത്ത തന്ന ഒരു,, ആളായത് കൊണ്ടാണ്,, അങ്ങിനെ ചോദിക്കുന്നതും,, പറയുന്നതും,,, അരികൊമ്പന്റെ,, വാർത്ത മാത്രം മതി ഞങ്ങൾക്ക്,,,, സാറിനും,, അത് മതി,,, ഒന്ന് പരീക്ഷിച്ചു നോക്കു,, ഏതിനാണ് കൂടുതൽ,, കാഴ്ച ക്കാർ,, എന്നറിയാം,,,,,,
@greenmediavision
@greenmediavision 11 ай бұрын
ok bro
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Amazon expedition 6 | Malayalam | River of Doubt | Julius Manuel
56:19
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН