ശരിക്കും ബീഫ് റോസ്റ്റ് തന്നെ! സോയ പോലെയല്ല 💢 ഉഗ്രൻ ടേസ്റ്റ് 😋👌 💢 RCM Proteiz Recipe

  Рет қаралды 8,376

Hrishy's VLOG

Hrishy's VLOG

Күн бұрын

In this vlog, we explore an exciting plant-based meat alternative called Proteiz, a vegan meat substitute that tastes just like real beef but is 100% vegetarian. I’ve recreated a classic Kerala dish, the "Veg Beef Roast," with this plant-based protein, offering all the traditional flavors of Kerala’s beef roast but in a cruelty-free, healthy option. Paired with Pathiri (Kerala rice bread) and Kallappam (fermented rice pancakes), this vegan recipe is the perfect blend of taste, health, and sustainability. If you're looking for a meatless alternative that still delivers authentic Kerala flavors, this recipe is a must-try. Watch how to make a delicious, high-protein, plant-based beef roast that’s ideal for vegan and vegetarian diets!
#VeganBeefRoast #Proteiz #KeralaCuisine #PlantBasedMeat #Pathiri #Kallappam #VeganIndianFood #KeralaVegan #VeganRecipes #MeatlessMonday #beefroast
• Product & Price
RCM Gooddot Proteiz, 175 g, MRP: 95
website: rcmworld.com
Join this channel to get access to perks:
/ @hrishysvlog
Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishys_vlog

Пікірлер: 145
@HrishysVLOG
@HrishysVLOG 3 күн бұрын
വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊
@mummyandme1911
@mummyandme1911 2 күн бұрын
ഹായ്, ആദ്യമേ ഒരു സോറി. കമെന്റ് ഇടാൻ വൈകിയതിന്. കുറച്ചു തിരക്കിൽ ആണ്. ഇന്നത്തെ ദീപുവിന്റെ ഡ്രെസ്സ് അടിപൊളി 😍😍🥰🥰. ഞാൻ ഈ പ്രോട്ടീസ് ഇതുവരെ കണ്ടിട്ടില്ല. സോയ ചങ്‌സ് പോലെ ആണോ. കാണുമ്പോൾ ബീഫ് പോലെ തന്നെ ഉണ്ട്. ഇനി സൂപ്പർ മാർക്കറ്റിൽ പോകുമ്പോൾ ഉണ്ടോ എന്ന് നോക്കണം.ഇന്നത്തെ ഐറ്റം കലക്കി. വെളിച്ചെണ്ണ വേടിക്കാൻ ദീപുവിന്റെ ഓട്ടം. 😀😀കട അടുത്ത് ഉണ്ട് അല്ലെ. ദീപു വെളിച്ചെണ്ണ പാക്കറ്റ് ചെറുതായി മുറിച്ചിട്ട് നേരിട്ട് കുപ്പിയിൽ ഒഴിക്കുന്നതാണ് എളുപ്പം. പിന്നെ എന്തിനാ ദീപു അതിനൊക്കെ പേടിക്കുന്നെ. കട്ട സപ്പോർട്ട് ചെയ്ത് അമ്മയും ഹൃഷിയും കൂടെ ഇല്ലെ. എല്ലാം ചെയ്ത് നോക്കണം. എന്നാലേ നമ്മുടെ പേടി മാറു 😍😍ഇത്ര സപ്പോർട്ട് ചെയ്യുന്ന അമ്മയും ഹൃഷിയും 😍😍സ്നേഹം നിറഞ്ഞ ദീപുവും 🥰🥰🥰കള്ളപ്പവും നൈസ് പത്തിരിയും പിന്നെ നമ്മുടെ വെജിറ്റബിൾ ബീഫും. കിടിലൻ 😍😍കൊതിപ്പിച്ചു എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ 😀😀പിന്നെ പത്തിരിയിൽ പൊതിഞ്ഞുള്ള കഴിക്കൽ കണ്ടപ്പോ മോൻ പറയാ അവൻ കഴിക്കുന്നത് പോലെ ഉണ്ട് എന്ന്. അവൻ ചപ്പാത്തി ഇങ്ങനെ ആണ് കഴിക്കുക. നവരാത്രി ആശംസകൾ 😍😍ബാംഗ്ലൂർ വീഡിയോസ് വരാൻ വെയ്റ്റിംഗ് ആണ്. തകർക്കണം 🥰🥰അവസാനത്തെ പാട്ട് സൂപ്പർ. മ്യൂസിക് ഇടുമ്പോൾ ശ്രദ്ധിക്കണേ കോപ്പി റൈറ്റ് വരാതെ. ചാനൽ അടിച്ചു പോയാൽ 😞😞😞ചിന്തിക്കാൻ വയ്യ അത്. സ്നേഹത്തോടെ റ്റിനു തോമസ് 🥰🥰🥰🥰🥰
@HrishysVLOG
@HrishysVLOG 2 күн бұрын
Thank you so much Tinu ❤️❤️❤️😊😊
@AnnaGrace-f9t
@AnnaGrace-f9t 2 күн бұрын
Chetta navarathri time alle ambalangal sandharshich vlog cheyyuvo😊 aa videos sherikkum posotive feel tharum 😇 god bless ❤
@HrishysVLOG
@HrishysVLOG 2 күн бұрын
Bangalore pokunnund. alland temples koodi inlcude cheyyan nokkatto! ❤❤😊
@AnnaGrace-f9t
@AnnaGrace-f9t 2 күн бұрын
Chetta . Innale njn video kandu . Inn try cheyth nokkit comment idanu karuthi . Protees kazhichitt illa but Inn night veetil soyabean iripundarunnath ee recipe nokki ithupole ingane vechu sathyam parayatte non veg ine kaalum pwoli taste aarnu 👌🏻👌🏻 chappathi de koode adipoli 👍🏻 amma de recipe kalakkit indutto ammayod thanks parayane oppam deepu chechi kkum ❤
@HrishysVLOG
@HrishysVLOG 2 күн бұрын
So happy to hear. Proteiz kittumo ennu valla RCM shop kandal nokkikkotta.. I am glad you like the recipe. Thank you so much ❤❤😊
@babukrishnan2360
@babukrishnan2360 Күн бұрын
Super 👌 നല്ലൊരു ഡിഷ്‌ ആയിരുന്നു 😍 ബാംഗ്ലൂർ വീഡിയോ ക്കായി കാത്തിരിക്കുന്നു ❤
@HrishysVLOG
@HrishysVLOG 23 сағат бұрын
Thank you so much ❤️❤️😊
@nishabijoy7987
@nishabijoy7987 Күн бұрын
Soya - Favourite amongst many from North Indian, especially with pure vegetarians to get some protein from their diet. Many things( cutlet, pulao, curry etc) can be made from it to resemble the taste of non - veg 😅
@HrishysVLOG
@HrishysVLOG Күн бұрын
Thank you ❤️❤️😊
@shruthilakshmi4784
@shruthilakshmi4784 2 күн бұрын
RCM nte ee oru product kandit ilato Eni try cheyth nokkam👍 As usual Video kalakki ta❤
@HrishysVLOG
@HrishysVLOG 2 күн бұрын
Try cheythittu parayu. Thank you so much ❤❤😊
@dewdrops1239
@dewdrops1239 3 күн бұрын
സഹൃദയരെ..ഇത്രയും നല്ല ഒരു പ്രൊഡക്റ്റ്‌/രുചിക്കൂട്ട്‌ പരിചയപ്പെടുത്തിയതിന്റെ പേരിൽ,ഋഷി ബ്രൊയ്ക്കും ഫാമിലിയ്ക്കും കബീർ ഇക്കയ്ക്കും പ്രേമ ചേച്ചിയ്ക്കും ഈ അവസരത്തിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു..ഒപ്പ്‌ 😅 ❤🎉
@HrishysVLOG
@HrishysVLOG 3 күн бұрын
😃😃🤣🤣❤️😊
@santhoshramath9478
@santhoshramath9478 3 күн бұрын
Nice receipe 😊
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you ❤️❤️😊
@sudharaveendran2868
@sudharaveendran2868 3 күн бұрын
Njangal Bglr ashramathil poyittund... Dhyanam, meditation, okke oru anubhavam aanu
@HrishysVLOG
@HrishysVLOG 3 күн бұрын
True ❤️❤️😊🙏🏻
@padmanabhanmn6242
@padmanabhanmn6242 2 күн бұрын
Good video, ഇതു എവിടെ നിന്ന് വാങ്ങാൻ കിട്ടും
@HrishysVLOG
@HrishysVLOG 2 күн бұрын
From RCM Stores, Check description I have given their website ❤️❤️😊
@savithaps-bv7if
@savithaps-bv7if 2 күн бұрын
Protiz സൂപ്പർ 🎉
@HrishysVLOG
@HrishysVLOG 2 күн бұрын
Thank you ❤️❤️😊
@aswathyachu9431
@aswathyachu9431 3 күн бұрын
ദീപു, മസിൽ പിടിച്ചാണല്ലോ റോസ്റ്റ് ഇളക്കിയത് 🤣🤣.. സൂപ്പർ ആയിരുന്നു 🥰🥰🥰. പ്രിയപ്പെട്ടവർക്ക് ശുഭരാത്രി നേരുന്നു 🫂🫂🫂
@HrishysVLOG
@HrishysVLOG 3 күн бұрын
🤣🤣 Thanks for the love ❤️❤️😊
@rekhafredy2469
@rekhafredy2469 22 сағат бұрын
സോയ ചിക്കൻ 65 പോലെ വറുത്തെടുക്കാം സൂപ്പർ ടേസ്റ്റ് ആണ്
@HrishysVLOG
@HrishysVLOG 19 сағат бұрын
This is better than Soya ❤️❤️😊
@rekhafredy2469
@rekhafredy2469 19 сағат бұрын
@@HrishysVLOG ok
@mukeshpg121
@mukeshpg121 3 күн бұрын
Soya chunks undaakkunnath njaan neritt kandittund. Eth satyam paranjaal non veg aanu. soya undaakkunnath chicken waste upayogichaanu.
@HrishysVLOG
@HrishysVLOG 3 күн бұрын
Ithu Non veg aano ennariyilla. But, Ithu Soya chunks alla. Soya flour und.
@praseethahari8848
@praseethahari8848 3 күн бұрын
നിങ്ങടെ വീഡിയോ ഒരുപാട് ഇഷ്ടാണ് tto. കഴിക്കുന്നത് കാണുബോ കൊതി തോന്നും. മാന്യമായ അവതരണം ❤❤❤
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you ❤️❤️😊
@sachuuu-ou4qv
@sachuuu-ou4qv 3 күн бұрын
Coconut oil engane refill cheyunnadu first time kaanunne 😂😂 Deepunte cuteness daily kodugayano
@HrishysVLOG
@HrishysVLOG 3 күн бұрын
😃😃🤣🤣❤️❤️😊
@mayadeviism
@mayadeviism 3 күн бұрын
Super recipe and song ❤
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you so much ❤️❤️😊
@anuradhakannan9400
@anuradhakannan9400 3 күн бұрын
Helo.. Nice receipe😊 Can u plz share location of RCM stores in Thrissur..
@HrishysVLOG
@HrishysVLOG 3 күн бұрын
Its there in almost all villages or nearby village. Please ask in your village shops, they may know. For online purchase Check description, I have given their website. Thanks for the comment! ❤❤😊
@anuradhakannan9400
@anuradhakannan9400 3 күн бұрын
@@HrishysVLOG I am living in thrissur town dear..I hadn't found any store near my location..Let me check online..Thank you..
@HrishysVLOG
@HrishysVLOG 3 күн бұрын
@@anuradhakannan9400 I googled now. There is one All Is Well RCM Pick Up Centre - Patturaikkal
@anuradhakannan9400
@anuradhakannan9400 3 күн бұрын
@@HrishysVLOG Thankyou for your quick response.. Convey my regards to Amma and deepu
@HrishysVLOG
@HrishysVLOG 3 күн бұрын
@@anuradhakannan9400 Sure ❤😊
@DeepthyRamachandran-i1g
@DeepthyRamachandran-i1g 3 күн бұрын
Food indakkal kazhinju orumichirunnu kazhikkunnahanu enikku eavum eshtam❤
@HrishysVLOG
@HrishysVLOG 3 күн бұрын
Santhosham! Thanks for the love ❤️❤️😊
@priyashibushibu4779
@priyashibushibu4779 3 күн бұрын
Vloginte heading maathre njan vegam vayichollu.. 😄... Njanum njetti.. Beef roasto.. Enna onnu kaananollo... 😂😂😂sasiyayi... Veg beef roast kidu... Its taste really non veg taste?.. Ee soya taste aanelu itshtte alla. But chettan paranjath vech nokkumbo really amazing 🥳🥳🥳
@HrishysVLOG
@HrishysVLOG 3 күн бұрын
Soya taste alla. Its like meat. Try it ❤️❤️😊
@nishamanoj6016
@nishamanoj6016 3 күн бұрын
എൻ്റെ ദീപു ആ പാക്കറ്റിൻ്റെ സൈഡിൽ ഒന്നു കട്ട് ചെയ്തിട്ട് കുപ്പിയിൽ ഒരു ചോർപ്പ് വെച്ചിട്ട് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചാൽ മതി.....
@HrishysVLOG
@HrishysVLOG 3 күн бұрын
ദീപൂന് പേടിയാ.. റിസ്ക് എടുക്കാൻ.. സാധാരണ ഇങ്ങനെ ഒഴിക്കുമ്പോഴും പേടിച്ചിട്ട് എണ്ണ കുറച്ച് പോകാറുണ്ട്. ഇന്ന് ഒട്ടും പോയില്ല 😃😃❤️❤️😊
@prasadnair6834
@prasadnair6834 3 күн бұрын
എന്തൊരു ജന്മം ഒന്നുമറിയില്ല
@HrishysVLOG
@HrishysVLOG 3 күн бұрын
ദീപൂന് സ്നേഹിക്കാൻ അറിയാം. കുശുമ്പും കുന്നായ്മയും ഇല്ല. ആരോടും അസൂയ ഇല്ല. അമ്മയോട് വളരെ കൂട്ട് ആണ്. അങ്ങനെ ഒരാളെ കിട്ടാൻ ആണ് പാട്. വെളിച്ചെണ്ണ അല്പം പതുക്കെ ഒഴിച്ചാലും സാരല്യാ.. നല്ല ജന്മം തന്നെയാണ് ❤️❤️😊
@nishamanoj6016
@nishamanoj6016 3 күн бұрын
@@HrishysVLOG eppolum angane thanne avatte
@nishamanoj6016
@nishamanoj6016 3 күн бұрын
@@prasadnair6834 ayyo angane parayalle.......oro alukalum nanmayum thinmayum ullavar alle......chilarkku chila karyangal avarudethaya oru reethi undavum......ellavarkkum ellam ariyanam ennillallo
@sudeepkarthyayan7010
@sudeepkarthyayan7010 3 күн бұрын
Please do Video of all the best hotels of the Thrissur 😊... Athani, Wadakkachery, Pazhayannur, Thiruvilwamala..
@HrishysVLOG
@HrishysVLOG 3 күн бұрын
Thats my wish. I will do ❤️❤️😊
@sudeepkarthyayan7010
@sudeepkarthyayan7010 3 күн бұрын
@@HrishysVLOG If we want give an outlook of Thrissur Restuarants & slang... I suggest your video for my friends.. Bcoz, major hotels and Areas are covering with very patiently....❤️
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you so much, bro! I really appreciate your kind words - it means a lot to a small vlogger like me! ❤️😊
@sudeepkarthyayan7010
@sudeepkarthyayan7010 3 күн бұрын
@@HrishysVLOG It because of covering good face of Thrissur. Veg & Non veg devotional area culture. A real video of couple & managing family with Thrissur Style treatment.🤓
@HrishysVLOG
@HrishysVLOG 3 күн бұрын
❤️❤️❤️😊
@sreelakshmiprasanth6683
@sreelakshmiprasanth6683 Күн бұрын
Proteiz amazon available anu
@HrishysVLOG
@HrishysVLOG Күн бұрын
Aano? Thanks for the comment and info ❤️❤️😊👍🏻
@premakumarik3732
@premakumarik3732 3 күн бұрын
Jai Guru Dev കൂര്‍ക്കഞ്ചേരിയിലെ Prema ആണോ
@HrishysVLOG
@HrishysVLOG 3 күн бұрын
JGD ❤️ Alla, വാടാനപ്പിള്ളി 😃❤️❤️😊
@khansavc9300
@khansavc9300 3 күн бұрын
Chetta.. deepu.. amme..Ningal moonu perum enthu kootta..❤❤❤❤👍
@HrishysVLOG
@HrishysVLOG 2 күн бұрын
Thanks for the love ❤❤😊
@rameshc1782
@rameshc1782 3 күн бұрын
അടി പൊളി food 🎉
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you Ramesh Bro! ❤️❤️😊
@sureshnair2393
@sureshnair2393 3 күн бұрын
Nice family video Thanks ❤❤❤
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you ❤❤😊
@umasankarcaca5606
@umasankarcaca5606 3 күн бұрын
ചേട്ടന്റെ എല്ലാ വിഡിയോയും നല്ലതാണ് ok
@HrishysVLOG
@HrishysVLOG 3 күн бұрын
Thanks for the support ❤️❤️😊
@sreerajvasudev
@sreerajvasudev 3 күн бұрын
Kollam ❤❤
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you ❤️❤️😊
@padmavathivenugopal9883
@padmavathivenugopal9883 3 күн бұрын
Hrishikkum Familikkum Navaratri Asamsakal ❤❤❤❤
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you so much. Happy Navaratri ❤❤😊
@sreerag7671
@sreerag7671 3 күн бұрын
Kollallo saadhanam😃😊
@HrishysVLOG
@HrishysVLOG 3 күн бұрын
😃😃❤️❤️😊
@ranjithranjithnc5354
@ranjithranjithnc5354 3 күн бұрын
Rcm ente ella productum നല്ലതാണ്. ഒന്ന് എല്ലാം വാങ്ങി ഉപയോഗിച്ച് നോക്കു
@HrishysVLOG
@HrishysVLOG 3 күн бұрын
ആണോ? RCM Products അറിയാം. ഒരിക്കൽ ഗോതമ്പ് പൊടി ഒരിക്കൽ വാങ്ങിയിട്ടുണ്ട്. നല്ലതായിരുന്നു. ❤️❤️😊
@ranjithranjithnc5354
@ranjithranjithnc5354 3 күн бұрын
@@HrishysVLOG ദീപുനെ nutricharge women coco prodiet onnu vanghi upayoghiku.
@HrishysVLOG
@HrishysVLOG 3 күн бұрын
Okay. will try that ❤️😊
@jayanair8510
@jayanair8510 3 күн бұрын
Deepu super cute
@HrishysVLOG
@HrishysVLOG 3 күн бұрын
Thanks for the love ❤️❤️😊
@MAGICALJOURNEY
@MAGICALJOURNEY 3 күн бұрын
👍🏻🥰
@HrishysVLOG
@HrishysVLOG 3 күн бұрын
❤️❤️😊
@thampikarukaseril5020
@thampikarukaseril5020 3 күн бұрын
Where will we get proteiz
@HrishysVLOG
@HrishysVLOG 3 күн бұрын
You will get it from RCM Stores or online. Thank you ❤❤😊
@sonymr3322
@sonymr3322 3 күн бұрын
Super🙏
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you ❤️❤️😊
@saijukoottampally3762
@saijukoottampally3762 3 күн бұрын
നൈസ് വീഡിയോ... ❤❤❤❤
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you ❤️❤️😊
@sruthyk.s261
@sruthyk.s261 3 күн бұрын
Superb dears.
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you so much ❤️❤️😊
@risha7415
@risha7415 3 күн бұрын
Soya chunks polulla item ano chetta
@HrishysVLOG
@HrishysVLOG 3 күн бұрын
Alla. Athinekkal Taste und. Sherikkum meat pole und. Thanks for the comment! ❤❤😊
@rajiraghu8472
@rajiraghu8472 3 күн бұрын
ദിപുവിന്റെ dress നല്ല കളർ ♥️എനിക്ക് സോയ ഇഷ്ടം ഇല്ല, മക്കൾ ക്ക് വേണ്ടി ഉണ്ടാക്കും. അമ്മ യെ കാണാൻ വരുന്നുണ്ട് ട്ടൊ 🥰
@HrishysVLOG
@HrishysVLOG 3 күн бұрын
സോയ ഞങ്ങൾക്കും ഇഷ്ടമല്ല. ഇത് സോയ മാത്രമല്ല അതുകൊണ്ടുതന്നെ മറ്റൊരു തരത്തിലുള്ള രുചിയാണ് തോന്നുന്നത്. ചേച്ചി ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. ഉറപ്പായും ഇഷ്ടപ്പെടും. Always welcome 😊 Thank you ❤️❤️😊
@gayusreek
@gayusreek 3 күн бұрын
😋😋😋😋👌👌👌👌
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you ❤️❤️😊
@anaswarakm3967
@anaswarakm3967 3 күн бұрын
😋🤤Super taste aa❤
@HrishysVLOG
@HrishysVLOG 3 күн бұрын
😃😃 Thank you ❤️❤️😊
@sindhubiju8223
@sindhubiju8223 3 күн бұрын
അല്‍പം തേങ്ങാ കൊത്തു കൂടി ചേര്‍ക്കുകയായിരുന്നു. കുട്ടീ വെളിച്ചെണ്ണ ഒഴിക്കുന്ന തന്നു ചോര്‍പ്പുവാങ്ങിക്കൂ. ❤❤❤
@HrishysVLOG
@HrishysVLOG 3 күн бұрын
ചോർപ്പ് ഇവിടെയുണ്ട്. ദീപു അത് ഉപയോഗിക്കാഞ്ഞിട്ടാണ്. തേങ്ങാക്കൊത്ത് അടിപൊളിയാണ്. പക്ഷെ ദീപുവിന് ഇഷ്ടല്ല. ശ്ശെടാ! ഈ ദീപുവിനെക്കൊണ്ട് തോറ്റു ലേ 😃😊❤❤
@sharads680
@sharads680 3 күн бұрын
Ee dish sherike kadala curry indaakana pole indakaam
@HrishysVLOG
@HrishysVLOG 3 күн бұрын
Yes. Thank you ❤️❤️😊
@SanthaKumari-hy2zc
@SanthaKumari-hy2zc 3 күн бұрын
Njan adhuyamaitanu idhu kanunadhu superaitundu
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you ❤️❤️😊
@satheesann2240
@satheesann2240 3 күн бұрын
👍👍👍
@HrishysVLOG
@HrishysVLOG 3 күн бұрын
❤️❤️😊
@dineshav1002
@dineshav1002 3 күн бұрын
Veg beef roast തകർത്തു
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you ❤️❤️😊
@DeepaSunil9194
@DeepaSunil9194 3 күн бұрын
Ettante family vegetarians ano?atho health conscious ayit vegilott mariyathano,,, because ippo Ellavarum vegetarians avunnund athond chodichatha
@HrishysVLOG
@HrishysVLOG 3 күн бұрын
My brother and I were vegetarians until we turned 16, then we started eating non-veg. After learning yoga, I stopped eating non-veg for a long time. Now, I eat it occasionally when meeting friends, as Deepu enjoys it sometimes. For health reasons, it's better to avoid non-veg, but taste and social settings often lead us to eat it. Though, Amma is pure veg. Thanks for the comment ❤️❤️😊
@shafithahirvattu-vk2ed
@shafithahirvattu-vk2ed 3 күн бұрын
Sooper
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you ❤️❤️😊
@subinbalachandran945
@subinbalachandran945 3 күн бұрын
❤❤❤
@HrishysVLOG
@HrishysVLOG 3 күн бұрын
❤️❤️😊
@dineshpai6885
@dineshpai6885 3 күн бұрын
Adipoli 👌👍🙏😊❤❤❤❤
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you ❤❤😊
@dilipwaghmare1276
@dilipwaghmare1276 3 күн бұрын
बहुत शानदार धन्यवाद सर
@HrishysVLOG
@HrishysVLOG 3 күн бұрын
धन्यवाद ❤❤😊
@sudeepkarthyayan7010
@sudeepkarthyayan7010 3 күн бұрын
Thrissur KZbin Bro 😊
@HrishysVLOG
@HrishysVLOG 3 күн бұрын
🤩❤️❤️😊
@ajithakg2153
@ajithakg2153 3 күн бұрын
ഇതു സോയയെ വേറൊരു രൂപത്തിൽ ആക്കിയിരിക്കുകയാണ് 😅
@HrishysVLOG
@HrishysVLOG 3 күн бұрын
സോയ എനിക്കിഷ്ടമല്ല. കണ്ണെടുത്താൽ കണ്ടൂട. ഇതിൽ സോയ ഉണ്ട്. പക്ഷെ രുചി സോയ പോലെയല്ല കേട്ടോ! നല്ല വ്യത്യാസം ഉണ്ട്. അതുകൊണ്ടാണ് ഇത് വാങ്ങിയത്. ❤️❤️😊
@jibinlal4897
@jibinlal4897 3 күн бұрын
@HrishysVLOG
@HrishysVLOG 3 күн бұрын
❤️❤️😊
@devidev.edevi.e1415
@devidev.edevi.e1415 3 күн бұрын
🎉🎉❤❤
@HrishysVLOG
@HrishysVLOG 3 күн бұрын
❤️❤️😊
@rajeshmaloos
@rajeshmaloos 3 күн бұрын
ജയ് ഗുരുദേവ്
@HrishysVLOG
@HrishysVLOG 3 күн бұрын
Jai Gurudev ❤️❤️😊
@divyaprabhu9894
@divyaprabhu9894 3 күн бұрын
👌👌👌👌👌👌👌👌
@HrishysVLOG
@HrishysVLOG 3 күн бұрын
Thank you ❤❤😊
@RAJESHNair-ym4lm
@RAJESHNair-ym4lm 3 күн бұрын
🎉🎉🎉🎉
@HrishysVLOG
@HrishysVLOG 3 күн бұрын
❤️❤️😊
@HiranHaridas-c4w
@HiranHaridas-c4w 3 күн бұрын
❤❤❤
@HrishysVLOG
@HrishysVLOG 3 күн бұрын
❤️❤️😊
@dineshpai6885
@dineshpai6885 3 күн бұрын
Adipoli 👌👍🙏😊❤❤❤❤❤
@HrishysVLOG
@HrishysVLOG 3 күн бұрын
❤️❤️😊
@shivaranjithpoolakal7962
@shivaranjithpoolakal7962 3 күн бұрын
Bhai calling wife Di Podi......Kindly reduce it...I think it has respect less.
@HrishysVLOG
@HrishysVLOG 3 күн бұрын
It's a habit, and I apologize for that. I appreciate your feedback and will make an effort to avoid it in future videos. ❤️❤️😊
@shivaranjithpoolakal7962
@shivaranjithpoolakal7962 3 күн бұрын
Thank you God bless dear.....Ardent fan of your family vlogs......
Fooding with BoomBaangh New Zealand || Malayalam VLOG
21:42
Wanderingg Foodie
Рет қаралды 181 М.