No video

ശരിക്കും ഇസ്ലാമിൽ നിന്നാണ് ആ ആശയം ഉണ്ടാകുന്നത് | Suresh Gopi | Thrissur

  Рет қаралды 162,988

LS CREATION

LS CREATION

Күн бұрын

Пікірлер: 222
@ahk12340
@ahk12340 Ай бұрын
ഇസ്ലാമിലെ സക്കാത്ത് ദാരിദ്ര നിർമ്മാർജ്ജന മാർഗത്തിൽ മികച്ചത് തന്നെ.. അതുപോലെ അവരുടെ വിപുലമായ സംഘടിത നിസ്കാരം മനോഹാരിതം തന്നെ
@nasernellichode3832
@nasernellichode3832 Ай бұрын
പലിശ നിഷിദ്ധമാക്കിയതും ഓർക്കുക
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
അതു മനുഷ്യ നിർമിത നിയമങ്ങൾ അല്ല. ദൈവ കല്പനയാണ്
@sevenstars8196
@sevenstars8196 Ай бұрын
@@mariyammaliyakkal9719 വൃത്തിയുടെ കാര്യത്തിലും ആഹാര രീതിയിലും അവരാണ് മുന്നിൽ
@prakashtp4145
@prakashtp4145 Ай бұрын
സ്വർണ കടത്തിലും കള്ളകേസുകളിലും എന്നു കൂടി
@sameeran-pb2cm
@sameeran-pb2cm Ай бұрын
​@@prakashtp4145 athu ninte Thakol sthanath atiper Irikunavanmarude Thalparyam
@nisarvkpuduppanamvadakara1319
@nisarvkpuduppanamvadakara1319 Ай бұрын
മതവിശ്വാസം ആത്മാർത്തമായാൽ മനുഷ്യരിൽ വർഗീയത ഉണ്ടാവില്ല സുരേഷ്ഗോപിയുടെ വിശ്വാസം ആത്മാർത്തയുള്ളതാകട്ടെ എന്നു് പ്രാർത്തിക്കുന്നു
@beautifulnature3995
@beautifulnature3995 Ай бұрын
ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നതിന് ഇസ്രായേലിനെ ന്യായീകരിച്ച ഇയാൾക്കാണൊ മനുഷ്യത്വം🤮
@alavimadambi496
@alavimadambi496 Ай бұрын
ഓരോ മത വിശ്വാസിയും തന്റെ മതത്തെയും അതിലെ നന്മയെയും മുറുകെ പിടിക്കുക. മറ്റു മതങ്ങളെയും അതിലെ വശ്വാസത്തെയും ആചാരങ്ങളെയും ബഹുമാനിക്കുക. എങ്കിൽ നാട്ടിൽ സമാധാനവും പുരോഗതിയും കളിയാടും ❤❤❤
@muhmd5219
@muhmd5219 Ай бұрын
ഇസ്ലാമിലെ സകത്തിനേക്കാൾ മഹത്തരം അതിൻ്റെ ഏക ദൈവ വിശ്വാസമാണ്!!! ഏകനായ ദൈവത്തിൻ്റെ അടിമത്വം സ്വീകരിക്കുമ്പോൾ ഒരുപാട് അടിമത്വത്തിൽ നിന്നും മനുഷ്യൻ മോചിപ്പിക്ക പ്പെടുനു.... ഖുർആനിൽ ദൈവം ചോദിക്കുന്നുണ്ട്... ലോകാവസാനം വരെ നിങ്ങൾക്ക് മാർഗ്ഗദർശനം നൽകാത്ത ദൈവങ്ങളെയാണോ.. നിങ്ങൽ ആരാധിക്കുന്നത്????
@muhammednoufal8776
@muhammednoufal8776 Ай бұрын
ധനത്തിന്റെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ചു, ആത്മാവിനെ ദൈവത്തിന് മാത്രം സമർപ്പിക്കാനാണ് സകാത്
@Dravidan1971
@Dravidan1971 Ай бұрын
എവിടെ, മുഅവിയാ എല്ലാം തകർത്തില്ലേ. യഥാർത്ഥ ഇസ്ലാം അല്ല ഇന്ന് നിലനിൽക്കുന്നത്.
@muhmd5219
@muhmd5219 Ай бұрын
@@Dravidan1971 ok ഞങ്ങൾ സമ്മതിക്കുന്നില്ല! കരഞോളൂ..
@fusiongaming753
@fusiongaming753 Ай бұрын
​​@@muhmd5219 അയാൾ പറഞ്ഞത് ഒരു കാര്യം സത്യം ആണ് മുസ്ലിം ഇസ്ലാം പറയുന്നത് പോലെ ഒന്നും അല്ല ഇപ്പോൾ ജീവിക്കുന്നത് ഉദാഹരണം ആയി ഒരു കല്യാണം എടുത്തു നോക്കിയാൽ മതി ഇസ്ലാം നിയമത്തിന് ഒന്നും ഒരു മാറ്റവും സംഭവിച്ചി ഇട്ടു ഇല്ല പക്ഷെ ഇ പറഞ്ഞതിൽ കുറച്ചു മുസ്ലിം നാമദരികൾ മാത്രമേ പെടു അള്ളഹു പറഞ്ഞത് അനുസരിച്ച അവർ ആണ് റിയാൽ മുസ്ലിം അല്ലതെ ജനിച്ചത് കൊണ്ട് മാത്രം മുസ്ലിം അവിഇല്ല അള്ളഹു പറഞ്ഞത് കുടി അനുസരിക്കണം അവർ ആണ് റിയാൽ മുസ്ലിം
@JamMakari-nb7eq
@JamMakari-nb7eq Ай бұрын
ഈ വാക്ക് മാറ്റി പറയരുത് ഇപ്പോൾ പറഞ്ഞത് 100%സത്യം പക്ഷെ അടുത്ത സ്റ്റേജിൽ കേറി വാക്ക് മാറ്റി പറയരുത്
@snehajandivakaran364
@snehajandivakaran364 Ай бұрын
അടുത്ത സെക്കൻ്റിൽ മാറ്റും.
@shinithshinith891
@shinithshinith891 Ай бұрын
വാക്കല്ലേ മാറ്റാൻ കഴിയുള്ളു.
@Uthan-fz2pu
@Uthan-fz2pu Ай бұрын
bro chembu govi maati parayal sthiram paravaadiyanu 😂😂😂
@abdulgafoor9244
@abdulgafoor9244 Ай бұрын
ഹ😂😂😂ഹ -ഇതൊക്കെന്ത്😅??
@aboobackerthazhathel815
@aboobackerthazhathel815 Ай бұрын
സത്യം തിരിച്ചറിയാനും ലോകജനതയ്ക്ക് നന്മ ചെയ്തു ജീവിക്കാനും പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ. സത്യവിശ്വാസികൾ നടത്തുന്ന നമസ്കാരം എല്ലാവർക്കും നന്മ ഉണ്ടാവട്ടെ എന്ന അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി എന്ന് വലതുഭാഗത്തേക്കും ഇടതു ഭാഗത്തേക്കും തിരിഞ്ഞുള്ള പ്രാർത്ഥനയോടുകൂടി യാണ് അവസാനിക്കുന്നത് സത്യം തിരിച്ചറിയാൻ പ്രപഞ്ചനാഥൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.
@mohammadsadiq8119
@mohammadsadiq8119 Ай бұрын
അൽഹംദുലില്ല സാറിന്റെ നല്ലവാക്കുകൾ ഇനിയും ഉയരങ്ങളിൽ അള്ളാഹു എത്തിച്ചു തരട്ടെ 🤲🏻
@hamsak2289
@hamsak2289 Ай бұрын
ഇത് ഇഷ്ടമുള്ള (സകാത്ത്)ഒരേയൊരു ശക്തി ഏക ദൈവത്തിൽ നിന്നുള്ള കൽപനയാണ് സൃഷ്ടിച്ച തമ്പുരാന്റെ കൽപന സ്വീകരിച്ചു ജീവിക്കാൻ കഴിഞ്ഞാൽ മനുഷ്യർക്ക് മാത്രമല്ല ലോകത്തിലെ മുഴുവൻ ജീവജാലങ്ങളും നിർജീവമായ ഏതിനും ദൈവത്തിന്റെ കാരുണ്യം പെയ്തിറങ്ങുന്ന ത് കാണാം ❤ സുരേഷ് ഗോപി യാണ് വിജയിച്ച ത് പാർട്ടി അല്ല എന്ന് കരുതി യാൽ മതി ഇവിടെ മതങ്ങൾ അല്ല നന്നാവേണ്ടത് മനുഷ്യൻ നന്നായാൽ മതി
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Ай бұрын
ഒരു സംഘിക്ക് ഒരിക്കലും ഒരു മനുഷ്യനാകാൻ കഴിയില്ല ! ഒരു മനുഷ്യന് ഒരിക്കലെങ്കിലും ഒരു സംഘിയാകാനും കഴിയില്ല !!!😮😮😮
@malayalivlog1235
@malayalivlog1235 Ай бұрын
ഒരു സുടാപ്പിക്കും അങ്ങനെ തന്നെ ✅
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Ай бұрын
താങ്കൾ നല്ല ഒരു ഹിന്ദുവോ നല്ല ഒരു ക്രിസ്തിനി ആയോ ജീവിക്കൂ മുസ്ലിങ്ങൾക്ക് സന്തോഷം...
@umarpulapatta9592
@umarpulapatta9592 Ай бұрын
പക്ഷേ ചാണകം ആവരുത്
@muhammedrafeeq6290
@muhammedrafeeq6290 Ай бұрын
അദ്ദേഹം നല്ലൊരു ഹിന്ദു ആയി തന്നെ ജീവിക്കട്ടെ, നല്ല ഹിന്ദുക്കൾ ആരെയും മാറ്റി നിർത്തില്ല
@k.shamsuk444
@k.shamsuk444 Ай бұрын
@@muhammedrafeeq6290 അപ്പൊ മോദി നല്ലതല്ലായെന്നും കെട്ടവനും ആണെന്നാണോ?
@beautifulnature3995
@beautifulnature3995 Ай бұрын
ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നതിന് ഇസ്രായേലിനെ ന്യായീകരിച്ച ഇയാൾക്കാണൊ മനുഷ്യത്വം🤮
@beautifulnature3995
@beautifulnature3995 Ай бұрын
ഓന്ത് നിറം മാറുന്നതിനേക്കാൾ വേഗത്തിൽ നിറം മാറാൻ ഇദ്ദേഹത്തിനാവും
@Jayannx
@Jayannx Ай бұрын
❤❤❤സുരേഷ് ഗോപിയെ ജയിപ്പിച്ചത് സത്യത്തിൽ അദ്ദേഹത്തിൻ്റെ നല്ല മനസ്സ് കണ്ടാണ് ' വർഗ്ഗീയക്കാരനല്ല. സങ്കിയുമല്ല ❤❤
@user-uw8hx1oz3s
@user-uw8hx1oz3s Ай бұрын
സുരേഷ് ഗോപി ബിജെപി ക്കാരനല്ല എന്ന് bjp നേതാവ് ck പത്മനാഭൻ തന്നെ ഇന്നലെ kannur vishan ചാനലോട് പറഞ്ഞു
@jahamgeerc
@jahamgeerc Ай бұрын
CSR...corporate social responsibility ... Zakkaath ...അങ്ങനെയല്ല ..ലാഭം ആയാലും നഷ്ടം ആയാലും നമ്മുടെ കയ്യിൽ എത്രയുണ്ടോ അതിന്റെ നിശ്ചിത ശതമാനം പാവപ്പെട്ടവർക്ക് ഉള്ളതാണ്
@aboobackerthazhathel815
@aboobackerthazhathel815 Ай бұрын
കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻ ഭരണകർത്താക്കൾക്ക് രാജ്യത്തിൻറെ യും ജനങ്ങളുടെയും നന്മക്കായി പ്രവർത്തിക്കാൻ സന്മനസ്സ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ലോക ജനതക്ക് ശാന്തിയും സമാധാനവും പ്രധാനം ചെയ്യണം നാഥാ ആമീൻ. ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ സത്യവിശ്വാസികളെ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@noushadpc9091
@noushadpc9091 Ай бұрын
ഇസ്ലാമിൽ നിന്ന് പല പാഠങ്ങളും. അറിവുകളും പടർന്നു കൊടുക്കാൻ ധാരാളം ഉണ്ട്....CSR ഒരു ചെറിയ കാര്യം മാത്രമേ ഉള്ളൂ.....
@abduljalalnazaruddin7545
@abduljalalnazaruddin7545 Ай бұрын
ബിജെപി കേരളത്തിൽ ജയിച്ചില്ല ഗോപി ജയിച്ചു ഓർക്കുക ബിജെപി കാർ 😅
@sunishpk6514
@sunishpk6514 Ай бұрын
Jaisree ram 20% വോട്ടു ഉണ്ട്
@dinnerpoint-ov4wj
@dinnerpoint-ov4wj Ай бұрын
☝🏼☝🏼☝🏼👌👌👌👌👌
@mujeebrahman3144
@mujeebrahman3144 Ай бұрын
വിഡിയോ you like mappila😂😂 you don't know sg o viddi he is sangi😂😂😂😂😂😂😂😂😂😂😂😂😂
@sevenstars8196
@sevenstars8196 Ай бұрын
അതാണ് ഇസ്ലാം പറയുന്നത് അത് ആരുടെയും ഔദാര്യമല്ല അവകാശമാണ്.. വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈപോലും അറിയരുതെന്നും അങ്ങനെ മറ്റാരെങ്കിലും അറിയെ കൊടുത്താൽ അതിന് മഹത്വം ഇല്ലാ എന്ന് പഠിപ്പിച്ചതും ഇസ്‌ലാമാണ്. കൊടുത്താൽ ഏറ്റവും നല്ലതേ കൊടുക്കാവു എന്നും നിബന്ധനയുണ്ട്.
@anzarahammedkoya4970
@anzarahammedkoya4970 Ай бұрын
❤❤❤
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
സകാത്ത് പാവപെട്ട വന്റെ അവകാശം. നിർബന്ധിത ദാനം. എന്നാൽ സദക്ക ഇഷ്ടധാനം അതു വലതു കൈ കൊടുക്കുന്നു ഇടതു കൈ അറിയാതെ സദകയാണ് രഹസ്യമായത്. (ഏറെ പ്രതിഫലം കിട്ടും ജീവിതത്തിലും ഖബറിലും )
@samuelvarghese9991
@samuelvarghese9991 Ай бұрын
ബൈബിൾ വായിച്ച
@samuelvarghese9991
@samuelvarghese9991 Ай бұрын
യേശുവിൻ്റെ സുവിശേഷം വായിച്ചിട്ടില്ലാ ?
@sameeran-pb2cm
@sameeran-pb2cm Ай бұрын
​@@samuelvarghese9991 ninkalude Mathathinte karryathil Athiru kadakaruth Yennu athil Paranjitundo Pakahe njamak Ind...just for Information
@maniyammadamodharan723
@maniyammadamodharan723 2 ай бұрын
നന്ദി ട g സാർ
@sreekumarbhaskaran5268
@sreekumarbhaskaran5268 2 ай бұрын
Great. Good, Good Good.
@SAYEEDKV-ml9uw
@SAYEEDKV-ml9uw Ай бұрын
ഗോപിയുടെ മനസ്സ് പോലെ എല്ലാ BJP കാരനും ഉണ്ടായ ങ്കിൽ രാജ്യം നന്നായേനേ...
@MASTERNOOB777
@MASTERNOOB777 Ай бұрын
എന്നാലും ഗോപിയേട്ടാ നിങ്ങൾ ഇസ്ലാമിനെ അംഗീകരിച്ചല്ല അൽഹംദുലില്ലാ അൽഹംദുലില്ല
@abdulasees3497
@abdulasees3497 Ай бұрын
വർഗീയത മാത്രം പറയരുത്
@mskokkur
@mskokkur Ай бұрын
ഇസ്ലാം സകാത് ആശയം എന്ന് പറഞ്ഞത് അവിടെ ഉള്ള ഒരു കിങ്ങിണികൾക്കും അത്ര ദഹിച്ചിട്ടില്ല
@abdullahabdullah5610
@abdullahabdullah5610 Ай бұрын
നല്ല ഉപദേശം
@kannad520
@kannad520 Ай бұрын
ബോംബെ ഗല്ലി ഗല്ലികളെ മറക്കരുത് അവിടെ ഇന്നും ഒരു കുപ്പി വെള്ളവും ഇരുട്ടിന്റെ മറവും റോഡരികും ചതുപ്പ് നിലവും അവർക്ക് ശരണം
@kunjumuhammed4409
@kunjumuhammed4409 Ай бұрын
ഇസ്ലാം സക്കാത്ത കൊടുക്കുന്നതിനെ പറ്റി പറഞ്ഞത് അടിമകൾക് ദഹിച്ച കാണില്ല ഇനി എന്തല്ലാം പുകിലാണൊ കാണാൻ പോകുന്നത് കണ്ടറിയാം
@ahmedk1092
@ahmedk1092 Ай бұрын
മുൻ വിധി ഉപേക്ഷിച്ച് ഇസ്ലാമിനെ പഠിക്കാൻ സുരേഷ് ഗോപി സാർ എന്നല്ല ആര് ശ്രമിച്ചാലും അത് നഷ്ടക്കച്ചവടമാകില്ല ,സത്യം ഒന്നേയുള്ളൂ സത്യമേജയിക്കുകയുള്ളൂ .സത്യമേവ ജയദേ
@saleemnv4481
@saleemnv4481 Ай бұрын
എന്തായാലും സംഘടിത സാമ്പത്തിക വിതരണ സമ്പ്രദായത്തെ തുറന്നു കാട്ടിയയതിനു ....BIG SALUTE ...🌹🙏
@khairunnisaEbraheem
@khairunnisaEbraheem Ай бұрын
👍
@kabeerkabeerpp1932
@kabeerkabeerpp1932 Ай бұрын
Good
@shaijupudhiyail432
@shaijupudhiyail432 Ай бұрын
Good speech😊
@jissvarghese7564
@jissvarghese7564 2 ай бұрын
🌹
@biniltb6562
@biniltb6562 2 ай бұрын
🙏🙏🙏🙏👍👍👍👍👍
@noushadck4192
@noushadck4192 Ай бұрын
ഉദ്ധേഹം പറയുന്നത് സത്യമാകട്ടെ ആഗ്രഹം നന്നാകട്ടെ പലിശരഹിത ബാങ്ക് കൊണ്ടുവരാൻ മുൻകൈ എടുക്കണം സാർ❤❤❤
@Ezhutthali
@Ezhutthali 2 ай бұрын
@nafeesathermannilnafeesath2218
@nafeesathermannilnafeesath2218 Ай бұрын
🌹👍🏻👍🏻👍🏻🌹
@Sharafudeen-wv1zj
@Sharafudeen-wv1zj Ай бұрын
Next assembly election win15m La wants Kerala assembly Sri Suresh Gopi sir
@ahk12340
@ahk12340 Ай бұрын
ഭൂമി സ്ത്രീലിംഗം ആണ് സ്ത്രീ സമ്പൽസമൃദ്ധമായ മനോഹരമായ കൃഷി ഭൂമിയാണ്....
@noushadma6678
@noushadma6678 Ай бұрын
എന്താ സംശയം? സത്യമല്ലേ? ഭൂമി അമ്മയാണ്. ഏത് വിത്തിട്ടാലും അത് ഒളിപ്പിക്കപ്പെടുന്നു. പുരുഷനെ ഏതുവിധത്തിലും അതിൽ പ്രവേശിക്കാം.
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 Ай бұрын
ഇത് തന്നെയാണ് 14 നുറ്റാണ്ട്കൾക്ക് മുന്നം "പ്രോഫറ്റ് മുഹമ്മദ് നബി സ: അ: " സമൂഹത്തെ പഠിപ്പിച്ച പാഠം !
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
​@@ahmedkuttyvaliyakath1459നബിയല്ല ഖുർആൻ പറഞ്ഞത്
@fusiongaming753
@fusiongaming753 Ай бұрын
കൃഷിഇടത്ത് നിന്നു വിളവ് കിട്ടുന്നത് പോലെ സ്ത്രീയിൽ നിന്നു കുട്ടികളേ കിട്ടും എന്ന് പറഞ്ഞത് തെറ്റ് അല്ലല് ലോ നിങ്ങളുടെ മനസി എന്റെ പ്രോബ്ലം ആണ് കൃഷി സ്‌ഥത്ത് കൃഷി കിട്ടണം എങ്കിൽ അതിന് ഒള്ള കാര്യം ചെയ്യാണം അപ്പോൾ വിളവ് കിട്ടുന്നു സ്ത്രീയേ കൃഷി ഇടം പോലെ ഉപമിച്ചു പറയുക ആണ് ചെയ്തത് കൃഷി ഇടത്ത് നിന്നു വിളവ് കിട്ടുന്നു സ്ത്രീയിൽ നിന്നു കുട്ടികളേ കിട്ടുന്നു ഇത്രഒള്ളു അതിനേ ലൈകികമായി ചിന്തിക്കെണ്ട കാര്യം ഇല്ല ഇ പറഞ്ഞ കാര്യം സത്യം ആണോ അല്ലയോ എന്ന് പരിശോദിച്ചു നോക്ക് ദൈവം സത്യം ആണ് പറയുന്നത് സത്യം പറയുന്ന കാര്യത്തിൽ ദൈവം ലജ്ജിക്കർ ഇല്ല
@fusiongaming753
@fusiongaming753 Ай бұрын
നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും സ്ത്രീകൾ കുട്ടികൾ പുരുഷൻ ഇല്ലതെ ആണ് അവർക് കുട്ടികൾ ജനിക്കുന്നത് എന്ന്
@user-hi9hv6fq6m
@user-hi9hv6fq6m Ай бұрын
Bayangaram
@Kunhimhmd
@Kunhimhmd Ай бұрын
സക്കാത്ത് പാവപെട്ടവന്റെ അവകാശമാണ് ആരുടേയും ഔ ദാര്യമല്ല. സുരേഷ്‌ജി .
@Barcelonageneral
@Barcelonageneral 2 ай бұрын
🙏🙏♥️♥️♥️👍👍
@mohammedbadusha85
@mohammedbadusha85 Ай бұрын
Super
@ganesanm1125
@ganesanm1125 2 ай бұрын
❤️❤️❤️👍
@abdulasees3497
@abdulasees3497 Ай бұрын
വലത് കൈകൊണ്ട് കൊടുക്കുന്നത് ഇടത് കൈഅറിയരുത്
@thomassimon6975
@thomassimon6975 Ай бұрын
CSR was introduced by UPA government's.
@jalaludheenjalaludheen5780
@jalaludheenjalaludheen5780 Ай бұрын
Tankal nallavrude kude koodooo❤please❤
@anzarium7805
@anzarium7805 Ай бұрын
Great 👍👍👍 sir
@kunjumuhammed4409
@kunjumuhammed4409 Ай бұрын
രാജാവ് എന്തോ വിഡിത്തരം പറയുന്നു പൊട്ടൻമാർ കൈ അടിക്കുന്നു ഉഷാർ
@user-jk4io7jx8y
@user-jk4io7jx8y Ай бұрын
Yannaibankekadathilninnumrashapaduthumoa
@user-gv8ty2xc8k
@user-gv8ty2xc8k Ай бұрын
ആയ്യോഅമ്മാച്ചിക്ക്മളിയാളംപറാൻഅറീല്ല.ഇഞ്ചിളസാണ്പറണത്
@sulaimansulaiman1246
@sulaimansulaiman1246 Ай бұрын
0:44
@hariparameswaran4063
@hariparameswaran4063 2 ай бұрын
❤❤❤❤Sg❤❤❤
@CCP2024P
@CCP2024P 2 ай бұрын
HE REALLY NEEDS TO STOP PERFORMING FOR MEDIA AND START PERFORMING FOR PEOPLE…. Since his win - all he’s doing is heavily media focused performance and arrogance!! If he doesn’t change he will lose everything that he earned and a bright political future!!! I am saying this as a well wisher because I really like you!!
@udayabanucp7833
@udayabanucp7833 2 ай бұрын
True.. Concentrate in developmental activities for the people rather than speaking a lot.
@aparnaaparna375
@aparnaaparna375 Ай бұрын
ആ മനുഷ്യൻ അദ്ദേഹം ആയി ജീവിക്കട്ടെ 🙏 ഈ കമന്റ് എഴുതിയ ആളുടെ കയ്യിൽ നിന്നും മേടിച്ചാണോ ചാരിറ്റി ചെയ്യുന്നത്?
@rosammajohny2052
@rosammajohny2052 Ай бұрын
Yes
@vksmn744
@vksmn744 Ай бұрын
Arudeyum certificate islaminu venda. It is the religion of kindness and humanity. Ippozhum manyshyare sahayikunnedil muslims anu munnil
@ibrahimckibrahimkuttyck4679
@ibrahimckibrahimkuttyck4679 Ай бұрын
ബിജെപി സുരേഷ് ഗോപി ജയിച്ചു അതു നന്നായി..ജനങ്ങള് കെയർ ചെയ്യും
@user-fw2wx3wl3x
@user-fw2wx3wl3x Ай бұрын
Baghavanum.paranchade.nan.yanabavampadillannanekarnnan.thanathrmchede
@MuhsunMuhsin
@MuhsunMuhsin 2 ай бұрын
Nanmayulla manushyanan sureashji
@user-zl4ii1xl8y
@user-zl4ii1xl8y Ай бұрын
Suresh Gopi Anna nadan aasayaparamayi sathiam manassilakkunna nadananannu nhan karudunnu.thankal vicharikkunnadilupari,jeevanulla daivathil ninnu adava allahuvil ninnu mathrama aathma moksham labikkukayullu.etharam salpravarthikkulla pradiphalsm thirichu tharan daivam maathrama ullu.thankalkku alla nanmakalum naarunnu.
@kaderkpk100
@kaderkpk100 Ай бұрын
ആകാശം ആണായിരിക്കും അല്ലേ ചെമ്പ് ഗോപി..
@ayishap5562
@ayishap5562 Ай бұрын
Sherikkulla muslim nalla kariugalea vimarshikkilla.Bjp.kurea nalla manushuir und.enik nerit anubavam und.sir nalla alanu.thank u sir
@ajithnarayanan798
@ajithnarayanan798 Ай бұрын
ഈ മനുഷ്യൻ 🥰🥰🌹❤️🙏🏾💪🏾💕.. തൃശൂർ കാരുടെ ഒറ്റകൊമ്പൻ.. രാജ്യത്തെയും ജനങ്ങളെയും ഹൃദയം കൊണ്ട് കീഴടക്കുന്നു 🥰🥰🌹❤️💕
@herofathers9981
@herofathers9981 Ай бұрын
Sbi പാർശ്വവൽക്കരിക്കപ്പെടുകയോ???
@jabbarmoideenpalakkad5021
@jabbarmoideenpalakkad5021 Ай бұрын
നല്ലോരു പ്രസംഗം ആയിരുന്നു ഗോപി sir ന്റെ
@soudhacv6317
@soudhacv6317 Ай бұрын
Irrespective of religion we should help to people dont wait for sakath that is only one year one time we can help any time according to our income first we should help to student who cannot effort their education Allah will exept that better' than sakath
@soudhacv6317
@soudhacv6317 Ай бұрын
Year
@widewaywithrafi8533
@widewaywithrafi8533 Ай бұрын
ഇസ്ലാം ഈ ലോകത്തെ എല്ലാകാലത്തേക്കും ജനങ്ങൾക്കു വേണ്ട മാർഗനിർദേശമത്രേ 😍
@shanavaskannezhuth8702
@shanavaskannezhuth8702 Ай бұрын
കൃഷ്ണദാസന് അറിയാൻ മേലാഞ്ഞിട്ടാ
@haanavanddi
@haanavanddi Ай бұрын
Njan uro Hindu aan qataril aan. Oil gas cambinil jooli aan Muslim galode 2 perunnaal vannaal. 3000 riyal cavaril ittu. Tharum idu perunnaal payisa aan ennu paranjju. 2 perunnalinu 6000 kittum Indian Mani 136000. Kittum 5 divasam. Avadi kittum
@yatrikan6036
@yatrikan6036 Ай бұрын
ഇദ്ദേഹം bjp കാരനാണ്. ഒരു യഥാർത്ഥ വിശ്വാസി കൂടിയാണ്..❤ അതുകൊണ്ടാണല്ലോ മറ്റാരേയും ഒരു വിഭാഗത്തിനേയും ഇകഴ്ത്തുന്ന രീതി തീരേ ഇല്ലാത്തത്.. ❤❤❤
@HabeebRahman-sg6bg
@HabeebRahman-sg6bg Ай бұрын
Bjp ക്കാരിൽ നല്ലവരോ 😮😅
@yatrikan6036
@yatrikan6036 Ай бұрын
@@HabeebRahman-sg6bg എല്ലാത്തിലും നല്ലതും ഉണ്ട് ചീത്തയും ഉണ്ട് ഉറപ്പാണല്ലോ.. ഏതെങ്കിലും അരുതായിമ നോക്കി ഒരു വിഭാഗത്തെ ഒന്നടങ്കം ആക്ഷേപം അരുത് അതിലെ അരുതായിമയെ നീക്കണം... അല്ലാതെ അവരങ്ങനെയാണ് എന്ന് പറയുന്നത് തീർത്തും വിവരക്കേടാണ് എല്ലാവരും നല്ലവർ എല്ലാവരും 🇮🇳🇮🇳🇮🇳
@HabeebRahman-sg6bg
@HabeebRahman-sg6bg Ай бұрын
@@yatrikan6036 എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട് ". Ok. Bjp ഒഴികെ. കാരണം അതിന്റെ അടിസ്ഥാനം തന്നെ തിന്മയാണ്. തിന്മയുടെ വിത്തിൽ നിന്ന് നന്മ ഉണ്ടാവില്ല
@SleepyAirboat-ll1ry
@SleepyAirboat-ll1ry Ай бұрын
In
@user-me7pe7kv6n
@user-me7pe7kv6n Ай бұрын
സകാത്ത് എന്താണെന്ന് എല്ലാവരും പഠിക്കണം അത് സർക്കാർ ഏറ്റെടുത്ത നടപ്പാകണം എങ്കിൽ ഇന്ത്യയിൽ ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല എല്ലാവരും വർഗീയത മാറ്റിവെച്ചാൽ ഇന്ത്യയിൽ സമാധാനം ഉണ്ടാകും ദൈവത്തിനെ രക്ഷിക്കാൻ ആരും പോകണ്ട ദൈവം ജനങ്ങളെ രക്ഷികട്ടെ
@hamsahk4576
@hamsahk4576 Ай бұрын
ആ പഷ്ട്ട് ആദ്യം ജെനം അടക്കുന്ന നികുതിപ്പണം കൊള്ളയടിക്കാതിരിക്കാൻ സർക്കാർ പഠിക്കട്ടെ പിന്നീട് നമുക്ക് ആലോചിക്കാം ഇസ്ലാമിന്റെ സക്കാത്ത് സർക്കാരിനെ ഏൽപ്പിക്കുന്ന കാര്യം
@TalibTalib-xt9wy
@TalibTalib-xt9wy Ай бұрын
Bhayangara Pongacham Parachil
@MrPeet1955
@MrPeet1955 Ай бұрын
ഇയാൾക്ക് എന്ത് പറ്റി ?
@jahfarch
@jahfarch Ай бұрын
മന്ത്രി
@satharcmr8143
@satharcmr8143 Ай бұрын
😂😅😅😅
@jareeshfajar6215
@jareeshfajar6215 Ай бұрын
തിന്നാലല്ലേ ഗോപി തൂരേണ്ടതുള്ളൂ
@Mrhh197
@Mrhh197 Ай бұрын
Zakath pan karante audharyam alla pavapettavante avakasham aanu ennanu islam padippikkunnath Zakath social balancing kondu varan sadhikkum
@Mnp0112
@Mnp0112 Ай бұрын
Correct S G islam is the first
@rajukarat133
@rajukarat133 Ай бұрын
താലി മാല പൊട്ടിക്കുന്ന ആര്
@rajendranhpd1476
@rajendranhpd1476 Ай бұрын
, ഹിന്ദു - മുസ്ളീം - കൃസ്ത്യാനിയു ഭൂമിയിൽ വേർതിരിവ് ഉണ്ടാക്കുന്നതിനും മുൻപ് ജനം ഉണ്ടായിരുന്നു. അവർ ഭക്ഷണം ദാനം ചെയ്തിരുന്നു. അതെല്ലാം മറന്നു താങ്കൾ വിവരക്കേട് വിളിച്ചു പറയണ്ട.. മന്ത്രിപദം കിട്ടിയപ്പോൾ ഇപ്പോൾ എല്ലാം മറന്നു. ചിന്തിക്കു ചിലപ്പോൾ പിറകോട്ട് പോയി ചിന്തിച്ച് പറയേണ്ടിവരും
@user-jz5qw8jy5w
@user-jz5qw8jy5w Ай бұрын
പിന്നെ എന്തിനാണ് മുസ്ലിം സിനെ ആക്രമിക്കുന്നത്
@VenuVenu-ck2ou
@VenuVenu-ck2ou Ай бұрын
അന്നദാനം എന്ന സമ്പ്രദായം തുടങ്ങിയത് ഇസ്ലാമതമാണോ ഗോപി ചേട്ടാ?
@sainudeenkoya49
@sainudeenkoya49 Ай бұрын
അതെ.
@abdulrasakprasak
@abdulrasakprasak Ай бұрын
സകാത്തിനെ പറ്റിപറഞ്ഞത് ഇഷ്ടമായില്ല അല്ലേ ?
@Ashiq-w6d
@Ashiq-w6d Ай бұрын
വല്ല നൻമയും ചെയ്യൂ എന്നിട്ട് കമന്റ് ഇട്
@goldenpearls5241
@goldenpearls5241 Ай бұрын
SBI officers അസോസിയേഷൻ
@user-kv5xb9yq3e
@user-kv5xb9yq3e Ай бұрын
വെള്ളത്തിൽ മണ്ണെണ്ണ കോവി അണ്ണൻ
@Roohani-arwah
@Roohani-arwah Ай бұрын
മതം ഏതായാലും മനുഷ്യന് നന്മ കൊണ്ട് വന്നു. എന്നാൽ മതവുമില്ല ദൈവമില്ല എന്നു പറഞ്ഞു വരുന്നവരാണ്. എല്ലാ കുഴപത്തിനും കാരണം . ഇവിടെ വന്ന് തോന്നിയവാസം എഴുതിവിടുന്നത് ( ദൈവത്തെ പോലും വിശ്വസിക്കാത്ത വിഡ്ഢി വാദം)
@naserp7650
@naserp7650 Ай бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം❤
@krishnadasan-ck4bs
@krishnadasan-ck4bs 2 ай бұрын
Suresh gopi sir, Charity is part of hindism since beginning. That is 5000 year old tradition. Islam sakath is limited to their members only. Wheeeas in hinduism not limited to any group. Similarly christianity alao known for charity. So please don't give undue credit to islam just like paratapm did
@shahanasamal4014
@shahanasamal4014 2 ай бұрын
Prophet adham adviced sakaath 10000 years ago
@reefgarden2420
@reefgarden2420 Ай бұрын
Maru maraykanulla swadhandhryam polum illadhirunna karunyamillatha iyyam urukki ozhichirunnavarod endh vedhamodhiyitum karyamilla...
@reefgarden2420
@reefgarden2420 Ай бұрын
Sadhi nirthalakiyadaranu?englishil onnu vivariyku😂pananmare kandal apashakunam ennu viswasich AA pavangale konnu thalliyirunnadara?ee adutha kalath ethrayethra dalidhu yuvalaleyanu adichu konnad? Idhinteyonnum credit vende english thambrane?
@SharfudeenChichu
@SharfudeenChichu Ай бұрын
5000 കൊല്ലത്തെ പഴക്കം പ്രവൃത്തിയിൽ കാണുന്നില്ല. പത്തു രൂപ ചിലവാക്കാൻ മടിയുള്ള പിശുക്കന്മാർ ഉള്ളതു കൊണ്ട് ചില പ്രദേശങ്ങളിൽ ഒരു ചായക്കട പോലും കാണുക പ്രയാസം ,എന്നിട്ടാണ് ചാരിറ്റി.
@rishymalikkal7386
@rishymalikkal7386 Ай бұрын
സത്യം ​@@SharfudeenChichu
@alfurqaaninternationalonli7612
@alfurqaaninternationalonli7612 Ай бұрын
Zakath ജിഹാദ് 😂😂😂
@hamzacheeni973
@hamzacheeni973 Ай бұрын
സക്കാത്തത്തിലും ജീഹാദുണ്ട്, കളിയാക്കിയതാണെങ്കിലും അതിൽ നല്ല ആശയം ഉണ്ട്, ജീഹാദ് ചെയ്യാത്ത വർ കുറവാണ്, എല്ലാ വിഷയത്തിലും ജിഹാദുണ്ട്, നാമുമായി ബന്ധപ്പെ എന്തെന്ത് കാര്യങ്ങളുണ്ടോ അതിന് വേണ്ടി കഠിന പരിസ്രമത്തിലൂടെ അത് നേടി എടുക്കുന്നതിന് അറബി ഭാഷയിൽ അതിന് ജിഹാദ് എന്ന് പറയുന്നു ഇൻസെൽട്ടിന് പകരം പഠിക്കാനും മനസ്സിലാക്കാനും പരി സ്രമിക്കുക നല്ലത് വരട്ടെ
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 Ай бұрын
​@@hamzacheeni973കറക്റ്റ്
@aboobackerpk8406
@aboobackerpk8406 Ай бұрын
Avan vhattahnn pureil ullavarkum
@aboobackerpk8406
@aboobackerpk8406 Ай бұрын
Ee chabe gohvikadhnn patiyad Edu matiparayoumoh karyarud Gohbi euttha 🤔
@VenuVenu-ck2ou
@VenuVenu-ck2ou Ай бұрын
പലിശ നിഷിദ്ധമെങ്കിൽ ലോകത്തുള്ള സകല ബാങ്കുകളും അടച്ചുപൂട്ടണമല്ലോ ഹോ
@niamurshid2638
@niamurshid2638 Ай бұрын
കൊള്ളപലിശ യാണ് ഇസ്ലാമിൽ ഉദ്ദേശിച്ചത് ഇധേ കുറിച്ച് മുസ്തഫ മൗലവി വിശദമായി പറയുന്നുണ്ട് കാലത്തിനനുസരിച് മാറണം എന്നൊക്കെ
@SuhailSuhail-qw7tq
@SuhailSuhail-qw7tq Ай бұрын
വോട്ട് കിട്ടാൻ വേണ്ടി മുസ്‌ലിംങ്ങളെ തരിപ്പിക്കുന്നു 😂
@thomassimon6975
@thomassimon6975 Ай бұрын
Jesus? അഞ്ചപ്പം ???
@user-zz4fz9vl4o
@user-zz4fz9vl4o Ай бұрын
செலக்காத..மோணே
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl Ай бұрын
ഭൂമി അമ്മയാണന്ന് പറഞ്ഞത് OK . ഭൂമി സ്ത്രി ലിംഗമാകൂമ്പോൾ പുരുഷ ലിംഗം ഏതായി വരുമോആവോ?
@ullattilaboobacker5941
@ullattilaboobacker5941 Ай бұрын
അത് അവരുടെ പുരുഷ ലിംഗമുള്ളത് അയോദ്ധ്യ, - ഗ്യാൻ വാപ്പി പള്ളി - മധുരയിലെ പള്ളി ........ ഇങ്ങനെ എല്ലാ പള്ളികളുടേയും അടിയിൽ അകപ്പെട്ടു പോയി. ഇനി ഖനനം ചെയ്തിട്ടു വേണം
@muhammedmohideen7707
@muhammedmohideen7707 Ай бұрын
കർഷക്കനാവാം ഭൂമിയുടെ നാഭി കിളച്ച് മറിച്ച് അതിൽ വിത് നിക്ഷോപിക്കും തിരിയുന്നവന് തിരിയും അല്ലാത്തവൻ നട്ടം തിരിയും😊
@user-me7pe7kv6n
@user-me7pe7kv6n Ай бұрын
സകാത് ന്റെ കാര്യം പറഞ്ഞപ്പോൾ മാത്രം കൈയടിച്ചില്ല പിഴ്ഞ്ഞം തറകല്ല് ഇട്ട ഉമ്മൻ ചാണ്ടിയെ ഓർക്കണം എന്ന് പറഞ്ഞി ഇവർ ബഹളം വെക്കുന്നു എന്നാൽ സകാത്ത് മോഡൽ ഒരു പണ്ട് ഇവർ തുടങ്ങുമ്പോൾ 1400 വർഷങ്ങൾക് മുമ്പ് സകാത്ത് തുടങ്ങി നടപ്പില്ലാകിയാദ് ഇസ്‌ലാമാണെന് സുരേഷ് ഗോപി പറഞ്ഞപ്പോൾ എന്താ മുഖം ചുളിയുന്നത്
@abdulrasakprasak
@abdulrasakprasak Ай бұрын
ഹൊ ഇസ്ലാമെന്ന് കേൾക്കുമ്പോൾത്തന്നെ ഒരു ചൊറിച്ചിലാണ് !😅😅😅
@moideenwelder2904
@moideenwelder2904 Ай бұрын
ഓടി വരു സുഹൃത്തുക്കളെ ഇതൊന്ന് കേൾക്കണെ.SG ഇസ്ലാമതം സ്വീകരിച്ചു.
@tejprasad6558
@tejprasad6558 Ай бұрын
ഇസ്ലാമിനെ പൊക്കി പറഞ്ഞാൽ കുറെ എണ്ണം കൂടെ കൂടും എന്ന് എല്ലാവര്‍ക്കും അറിയാം,, 😂😂😂
@mehaboobasarikandy7718
@mehaboobasarikandy7718 Ай бұрын
ഇസ്ലാമിനെ ആരും പൊക്കണ്ട ആവശ്യമില്ല ലോകത്തിന് മുൻപിൽ എല്ലാം കൊണ്ടും കയ്യെത്താ ദൂരത്ത് മുകളിൽ തന്നേയാണ് അതുകൊണ്ട് തന്നേയാണ് ഇശ്ലാമിനെ തകർക്കാൻ കൃസഖികളും സംഖികളും കിണഞ്ഞ് ശ്രമിച്ചു കൊണ്ടിരിക്കുന്നതും
@haanavanddi
@haanavanddi Ай бұрын
Njan uro Hindu aan luokathu vechu madabidakale punnu pole nokunna madam Muslim madathil aan
@haanavanddi
@haanavanddi Ай бұрын
Luokathu vechu sahayikkunna madam Muslim madathil aan
@haanavanddi
@haanavanddi Ай бұрын
Avideyom ivideyom kaanichu nadakaathavar maaru marachu nadakunnavar. Muslim madathil aan
@nazermydeen7554
@nazermydeen7554 Ай бұрын
ഇസ്ലാം പാൽ പൊടിയുടെയും ഗോദമ്ബിൻറെയും പിറകെ അല്ല
@Ishamoo
@Ishamoo Ай бұрын
80 % hindukal ulla mandalathil alla bjp sthaanaarthi jayichad,58%hindukal ulla mandalathil aane surash goobi jayichad😅
@5050toms
@5050toms 2 ай бұрын
Mindful about your words when you’re talking publicly. Because according to your understanding, there is no charity work in the history??. Islam is the first religion that started charity???
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
ഇസ്‌ലാം ലോകം ആരംഭിച്ചത് മുതൽ ഉണ്ട്. സ്ഥാപകൻ ദൈവം ആണ്. ഏകദൈവം. മുഹമ്മദ്‌ നബിയാണ് അവസാനത്തെ ദൈവ ദൂതൻ. (ഇസ്‌ലാം നബിയിലൂടെ പൂർത്തീകരിച്ചു. )ഭഗവത് ഗീത, " ദൈവം ഒന്നേയുള്ളൂ എന്ന് പറയുന്നു... കൽക്കി പുരാണം കൂടി പഠിക്കുക. എന്തു കൊണ്ടാണ് കൽക്കി പിറന്നില്ല? കലിയുഗ മധ്യത്തിൽ വരേണ്ടതല്ലേ? കലിയുഗം തീരാറായല്ലോ... പഴയ അബ്ര്ഹാമികളുടെ കുളിയും തേവാരവും മുസ്ലിമിന്റെ ഉദ്വും അംഗശുദ്ധിയും,സാമ്യമില്ലേ?സാഷ്ടഗവും സൂജൂദും നോക്കുക... അതിനെല്ലാം സാമ്യം കാണാം... ദൈവം ഏകൻ, ജനനവും മരണവും ഇല്ലാത്തവൻ, ശക്തി, power സൃഷ്ടാവ്
@5050toms
@5050toms Ай бұрын
@@mariyammaliyakkal9719 countinue your medication please.
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
@@5050toms അശോകന്റെയും കനിഷ്കന്റെയും ഭരണകാലത്തു ബുദ്ധമതം പ്രബല മതം ആയി... ബുദ്ധൻ യേശുവിന്റെയും മുഹമ്മദ്‌ നബിയുടെ യും പോലെ ദൈവദൂതൻ ആയിരുന്നിരിക്കാം... പണ്ടേയുള്ള മതം old ഇസ്‌ലാം അന്ന് ക്ഷേത്രങ്ങൾ കുറവ്. അവിടെ ആരാധനക് വിഗ്രഹങ്ങൾ ഇല്ലായിരുന്നു. ബുദ്ധൻ ജനങ്ങളെ സേവിക്കാൻ കുടുബം വിട്ട്. എബ്രഹാംമിനെ(ഇബ്രാഹിം nabi)പോലെ.... ദൈവത്തെ മാത്രം ആരാധിക്കാനും ഭയം തോന്നിയ സൂര്യൻ അഗ്നി സർപ്പം എന്നിവയെ ആരാധിക്കരുത് എന്ന് പറഞ്ഞു. ധർമ്മം ആചരിക്കാനും സൽകർമങ്ങൾ ചെയ്യാനും ഉദ്ബോദി പ്പിച്ചു... (അദ്ദേഹത്തിന്റെ മരണശേഷം ജനങ്ങൾ ബുദ്ധവിഹാറുകളിൽ അദ്ദേഹത്തിന്റെ പ്രതിമയും വച്ചു തുടങ്ങി വ്യക്തിപൂജ തുടങ്ങി...യേശുവിന്റെ പിൻഗാമികളും ഇത് ചെയ്തു.) ബുദ്ധ ക്ഷേത്രങ്ങൾ തകർത്തു നിർമിച്ച ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ വന്നു... ശങ്കരാച്ചാര്യ രുടെ കാലത്ത് river hinduasinte തീരത്തുള്ളവരും ബുദ്ധനും അനുഷ്ഠിച്ച ധർമ്മം പൂർണമായി തുടച്ചു നീക്കി ഹിന്ദു മതം സ്ഥാപിച്ചു. പുണ്യ പുരുഷന്മാരെ ഇതിഹാസങ്ങളിൽ നിന്ന് കണ്ടെടുത്തു ദൈവങ്ങളാക്കി.... അവിടെ ചാതു ർ വർണ്യം വന്നു. തൊഴിൽ ചതിയായി.... മനുഷ്യരെ തരം തിരിച്ചു... എല്ലാവരും ആദ്മി ആദം മക്കൾ... അവിടെ അയിത്തം ഉണ്ടായി.... ജാതികൾ വന്നു...
@alimathary1304
@alimathary1304 Ай бұрын
🫱🇮🇳🙃🫣🫱🥴
@nasarwayanad7052
@nasarwayanad7052 Ай бұрын
gopi🎉🤭🤭🤭
@pushpushkaran3264
@pushpushkaran3264 2 ай бұрын
SG, PMആയാൽ ?!:-
@user-fq7dy9in1m
@user-fq7dy9in1m Ай бұрын
3:12
@AsainuSubiky
@AsainuSubiky Ай бұрын
സകാത്ത് മാത്രം മതി ഇസ്ലാമിനെ പഠിക്കാൻ നബി യേ പഠിക്കാൻ
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 19 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 489 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН