കത്തോലിക്കാ സഭ പൊതു സമൂഹത്തിനു മുന്നിൽ നഗ്നനാക്കപ്പെട്ടു. അതിനു സംഭാവന നൽകിയ മെത്രാൻ മാരേയും വൈദികരേയും അനുമോദിക്കുന്നു. ഇത്രയും വൃത്തികെട്ട പ്രവർത്തി നടപ്പിലാക്കിയ മെത്രാൻ മാർക്കും വൈദികർക്കും സാത്താൻ ഓഫ് ദ ഇയർ എന്ന ബഹുമതി നൽകി ആദരിക്കാവുന്നതാണ്.
@jollyemmanuel8759 минут бұрын
God forgive them🙏🙏🙏🙏
@thomasjoseph14392 сағат бұрын
മറ്റൊരു വിജയം കൂടി ഉണ്ട്. വൈദികർക്ക് ഇടയിലുള്ള വ്യാജൻമാരെ പുറത്ത് കൊണ്ടുവന്നു. 21 പേരേയും പുറത്ത് ആക്കാം, there are criminal cases against them.
@remi80445 минут бұрын
ദൈവവും സാത്താനും തമ്മിലുള്ള യുദ്ധത്തിൽ സാത്താന് താല്ക്കാലിക ജയം പോലെ തോന്നിക്കുമാറ് തല്ക്കാലം ദൈവം പിറകോട്ട് പോയിരിക്കുന്നു. . ദൈവം കയ്യും കെട്ടി ഇരിക്കുകയില്ല. സാത്താനെ പൂർണ്ണമായും തുരത്താനായി ദൈവം ഇനിയും വരും.
@thomaspaul33853 сағат бұрын
വിമത സമരത്തിൽ പങ്കെടുത്ത എല്ലാ കണ്യസ്ത്രീകൾക്കും എതിരെ , അവരുടെ ജനറൽ അമ്മക്കും ഈസ്റ്റേൺ Dicastery യില് പരാതി നൽകി action എടുക്കേണ്ടതാണ്.
@bennyjoseph69012 сағат бұрын
തീർച്ചയായും അത് ആവശ്യമാണ്.
@theotokosnotredame28802 сағат бұрын
ആദ്യം ഇവന്മാർ വല്യ വിജയാഘോഷം മുഴക്കി. ഇപ്പോൾ എല്ലാം തിരിഞ്ഞു. കേസിലും പുലിവാലും എല്ലാ മീഡിയ യും റിപ്പോർട്ട് ചെയ്തു. വിവേകം ഉള്ളവർ മനസ്സിലാക്കട്ടെ.
@georgevarghese1471Сағат бұрын
ഒടുക്കണം പിള്ളേച്ചാ കേസ് കൊടുക്കണം
@aliceissac96272 сағат бұрын
'അസൽ പാർല് മെന്റ സഭ പോലും തോറ്റു പോകന്ന ചെറ്റത്തരം
@mollykuttyjoseph198532 минут бұрын
ബോസ്കോ പിതാവ് ഇമേജ് വീണ്ടെടുത്തതുപോലെ സ്വന്തം ഇമേജ് വീണ്ടെടുക്കാൻ പാമ്പ്ളനി പിതാവിന് സുവർണവസരം, അല്ലെങ്കിൽ കരിയിൽ പിതാവിനെപ്പോലെ വലിയ നഷ്ടം, എന്റെ എളിയ ഉത്കാഴ്ച ആണ് കേട്ടോ 🙏
@thomasjoseph59452 сағат бұрын
വിമതർ കഴിഞ്ഞ ദിവസത്തെ പ്രശ്നങ്ങൾ ഉണ്ടാക്കിയത് നന്നായി. ഇവരുടെ തെമ്മാടിത്തരങ്ങൾ പൊതു സമൂഹത്തിന് ചാനലുകളിലൂടെ കാണാൻ കഴിഞ്ഞു.
@MATHEWJOHNk2 сағат бұрын
Yes, .. rebels are exposed again .. devils 😈
@bennypaul79143 сағат бұрын
എന്റെ പൊന്നച്ചോ, ഈ പ്രശ്നങ്ങൾ എങ്ങനെയെങ്കിലും ഒന്നവസാനിപ്പിക്കാൻ നോക്കൂ, അല്ലാതെ എരിതീയിൽ എണ്ണ ഒഴിച്ച് അച്ഛൻ എന്താണ് നേടാൻ ശ്രമിക്കുന്നത്? ജയവും തോൽവിയും മാറ്റിവെച്ചു സഭയുടെ ഐക്യത്തിനും നന്മക്കുമ്മായുള്ള വാക്കുകൾ അങ്ങിൽനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പൊറുക്കാനും മറക്കാനും, പ്രസംഗിക്കാൻ മാത്രമല്ല, ജീവിതത്തിൽ പ്രാവർത്തീകമാക്കാനും അങ്ങ് ഉൾപ്പെടുന്നവർക്കുകൂടി ഉണ്ടാകട്ടെ. 🙏🙏🙏🙏
@theotokosnotredame28802 сағат бұрын
ആദ്യം ഇവന്മാർ വല്യ വിജയാഘോഷം മുഴക്കി. ഇപ്പോൾ എല്ലാം തിരിഞ്ഞു. കേസിലും പുലിവാലും എല്ലാ മീഡിയ യും റിപ്പോർട്ട് ചെയ്തു. വിവേകം ഉള്ളവർ മനസ്സിലാക്കട്ടെ.
@thomasmathew362126 минут бұрын
പൊളിച്ചു അച്ഛൻ മുഴുവൻ കേൾക്കണം
@Sajumonpj2152 сағат бұрын
ബഹുമാനപ്പെട്ട പ്ലം പ്ലാനി പിതാവിനോടും സിന ഡിനോടും ഒരു അപേക്ഷയുണ്ട് ഒരു കാരണവശാലും ഈ വിമതന്മാർ പറയുന്നതുപോലെ ഒരുപാട് സഹനങ്ങളിലൂടെ കടന്നുപോയ കൂരിയായിലെ നല്ലവരായ വൈദികരെ ഒരു കാരണവശാലും കൂരിയായിൽ നിന്നും മാറ്റരുത് ഈ വിമതൻ മാർക്ക് മറ്റ് ഉള്ള കാര്യങ്ങൾക്കും നമ്മൾ ഓരോന്നും അടിയറ വയ്ക്കേണ്ടി വരും അതുകൊണ്ട് ഒരു കാരണവശാലും കൂരിയാ അംഗങ്ങളെ മാറ്റരുത് ഒരു എളിയവന്റെ അപേക്ഷയാണ് 17:34
@georgevarghese1471Сағат бұрын
അത് മടക്കി കയ്യിൽ വെച്ചോളൂ
@joshyskaria846157 минут бұрын
Exactly
@joshyskaria846157 минут бұрын
@@georgevarghese1471 ജ്ഞാനത്തിന് വേണ്ടി താങ്കൾ പ്രാർത്ഥിക്കുക
@frvincentchittilapillymcbs929136 минут бұрын
If the vimathar ready to keep the word during the ordination the problem is over.
@TrueIndian7302 сағат бұрын
ബലി എങ്ങോട്ടു തിരിഞ്ഞു നിന്ന് അർപ്പിച്ചാലും ദൈവത്തിന് സ്വീകാര്യമാണ് പക്ഷേ ....ഈശോയുടെ അതിദാരുണമായ പീഠാസഹനത്തെ പ്രതി പിതാവേ... ഇവരോട് ,ഇവരുടെ ക്രോപായങ്ങളെ പ്രതി കക്ഷിക്കണമേ😢 .ബലിയല്ല വിനയം ,കരുണ, അനുസരണം ഇവയാണ് സന്യസ്ത്യർക്ക് വേണ്ട ഗുണങ്ങൾ .ഇവയിൽ ശ്രേഷ്ഠം അനുസരണ വ്രതം തന്നെ❤ ❤
@jjlegalhelp2 сағат бұрын
ചർച്ചയിൽ പാംപ്ളാനി പിതാവ് പ്രശ്നം പഠിക്കാൻ ഒരു മാസം സമയം ആവശ്യപ്പെട്ടതും അത് എറണാകുളം വൈദികർ അംഗീകരിച്ചതും അറിഞ്ഞിട്ടും അറിയാത്ത രീതിയിൽ ഒരു പ്രഭാഷണം. ധാർഷ്ട്യം മൂലം ചർച്ചകൾ ഒഴിവാക്കിയാൽ പ്രശ്നം തീരില്ല. പ്രശ്നം തീർക്കാൻ നോക്കുക. ഇത്തരം വർത്തമാനം ദോഷം ചെയ്യും.
@johnmathew3801Сағат бұрын
കത്തോലിക്കാ സഭയിൽ ജീവിച്ചിരിക്കുന്ന വിഷം മാത്രം ചീറ്റുന്ന പിശാച്
@mollykuttyjoseph198552 минут бұрын
രാജൻ അച്ചൻ ഗംഭീരമായിരിക്കുന്നു!!! മുന്നിൽ ഒരു തോർത്തും കൂടി വിരിച്ചിരിക്കാമായിരുന്നു, അതിന്റെ ഒരു കുറവുണ്ടായിരുന്നു 😂
@Abbotsebastianofangamaly3 сағат бұрын
ആ സിസ്റ്ററിനെ സൂക്ഷിച്കുക ജെയിംസ് പനവേലി ഇവരും
@paulta739557 минут бұрын
മാനിപറമ്പിളചാ നിങൾ ഒരു വൈദികനല്ലേ ഇത്ര ദുഷിച്ച മനസുമായി നിങൾ എങ്ങനെ ബലിയർപിക്കുന്നത്
@theotokosnotredame28802 сағат бұрын
ആദ്യം ഇവന്മാർ വല്യ വിജയാഘോഷം മുഴക്കി. ഇപ്പോൾ എല്ലാം തിരിഞ്ഞു. കേസിലും പുലിവാലും എല്ലാ മീഡിയ യും റിപ്പോർട്ട് ചെയ്തു. വിവേകം ഉള്ളവർ മനസ്സിലാക്കട്ടെ.
@frvincentchittilapillymcbs929140 минут бұрын
Fr. Maniparambil is really an incarnation of the true love of the Church. You are the New Elija. Congratulations.
@josephmathew208648 минут бұрын
അച്ചൻ ഇങ്ങനെയൊക്കെ പറയരുത്, വിമതർ വിജയിച്ചു എന്നൊക്കെ വിജയവും തോൽവിയും എന്ന നിലയിൽ ഇത് കാണരുത്. പ്രശ്ന പരിഹാരത്തിന് സപ്പോർട്ട് കൊടുക്കുകയാണ് വേണ്ടത്.
@Akramniya2 сағат бұрын
ഏകം ചാനൽ സൂക്ഷിച്ചു കാണുക. വന്നവരുടെ ലുക്കും എടുപ്പും നോക്കിയാൽ മതി ഏത് ടൈപ്പ് ആളുകളാണ് സമരത്തിൽ വന്നത് എന്ന് മനസ്സിലാകും.
@josephdan24102 сағат бұрын
It is their right to protect their churches of their forefathers . Will you accept if ernakulam parishioners would dictate in changanacherry ?
@solyjoseph7073 сағат бұрын
അച്ഛൻ ഇത്ര ദുർവ്യാഖനം മാത്രമേ തൊഴിൽ ഉള്ളു
@georgekanamkudam488237 минут бұрын
വൈദീക ഗണത്തിന് അപമാനമായ സാത്താൻ ലത്തീൻ സഭയിലെ മലം തിന്ന് അവരെയും എറണാകുളത്തെയും ദുഷിപ്പിക്കുന്നു. കാലനു പോലും വേണ്ടാത്ത വേതാളരൂപി
@vakkachensrampickal3172Сағат бұрын
പരിശുദ്ധ കുർബാനയെ പരസ്യമായി അവഹേളിച്ച വിമതരും,അതിനെ തടയാതിരുന്ന (ശക്തമായി പ്രതികരിക്കാതെ )അധികാരികളും ഒരേപോലെ കുറ്റക്കാർ ആണ് 👌🙏
@philiphnelson915641 минут бұрын
1:കോരി 6:1-11
@winsonjose222356 минут бұрын
അച്ചോ താങ്കൾ ഏത് സ്കൂളിൽ പോയ എണ്ണം പിടിച്ചു
@edattukarananjo588241 минут бұрын
🙏🙏🙏
@mathewthekkel294049 минут бұрын
At any stage some long for publicity-self projection !!!Any title-vicar to Arch bishop,curia member etc etc...????
@devassymthekkumthala815846 минут бұрын
ഇവരുടെ പേരിൽ ഒരു നടപടിയും സഭ എടുക്കുകയില്ല അതാണ് ഇവരുടെ ധൈര്യം 33ലോഹ തൊഴിലാളികൾ റിലേ കുർബാന ചൊല്ലി കമ്മിഷനെ വെച്ചു എന്തെങ്കിലും നടപടി ഉണ്ടായോ അന്ന് അവരെ പുറത്താക്കിയിരുന്നുവെങ്കിൽ അതോടെ കുർബാന പ്രശ്നം അവസാനിച്ചേനെ ജൂലൈ 9ലെ സർക്കുലർ ഇറക്കിയത് നടപ്പാക്കിയില്ല നടപ്പിൽ വന്നിരുന്നെങ്കിൽ ഇത് പണ്ടേ തിർന്നേനെ സമവായം കൊണ്ട് വന്നതാണ് ഏറ്റ വും വലിയ പരാജയം എന്നീട്ട് എത്ര വിമതൻമാർ കുർബാന ചൊല്ലി കുറെ വിമതന്മാരെ വീട്ടിൽ വിടാതെ ഇത് തീരുകയില്ല
@philiphnelson915639 минут бұрын
1:കോരി 6:1-11
@shinepaulose6785Сағат бұрын
Mr.മാണിപ്പറമ്പിൽ നിങ്ങൾ കമന്നു കിടന്നു ഒന്ന് ഉറക്കെ കരഞ്ഞോളൂ.... ആരും കാണില്ല 😢
@tencymonr802745 минут бұрын
ഇതു താനടാ കുരിയാ❤
@MaryJoe20103 сағат бұрын
Praise the lord.. can’t imagine how the Vimatha priests behave like this ..
@MATHEWJOHNk3 сағат бұрын
❤❤❤
@thomassankoorikal6056Сағат бұрын
എറണാകുളത്ത് ഒരു പരിപ്പും വേവില്ല വെറുതെ കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല കുഞ്ഞാടുകൾ വേറെ പണിക്ക് വല്ലതും പോകും
@internationalcommentworker36450 минут бұрын
Neyum oru kallan.
@josekollamula4873 сағат бұрын
കുറെക്കാലം കൂടി അസ്വസ്ഥ സൃഷ്ടിക്കാൻ കഴിയും. അതിനപ്പുറത്ത് ഒന്നും സംഭവിക്കില്ല ഇതുകൊണ്ടൊന്നും !
@js43232 сағат бұрын
Acho aru jayichu…ini arkkum pavappetta kunjadukalodu sabha niyamam adichelppikkandallo…🎉🎉
@ncvarghese12503 сағат бұрын
We respect saintlly priests. Praise the Lord. Keep it up.
@vbabukundakasseril13182 сағат бұрын
ചർച്ച enthayeerunnu
@aliceissac96272 сағат бұрын
ഇനിയാണ് സഭയിൽ . പെണ്ണുപിടുത്തം കുട്ടാൻ പോകുന്നു
@dr.georgevantony6706Сағат бұрын
Kashtam....Achaa, what did you gain by this video message. What is the core issue behind all these???? What way your words are different from those whom you blame???? What message you priests are giving to the younger generation???? We are much ashamed of you all... Appreciate if you all understand the Holy Bible, and let your words and actions be in line with the preachings of Jesus Christ. May almighty give you the divine wisdom and bless you all to act like the disciples of Jesus Christ. Please be a role model to the younger generation. Is this what the young kids learn from you all.🙏
@thomasvarkey182239 минут бұрын
What you said is applicable only to the vimatha nightywalas.
@fr.sajikottayilelshaddaico62782 сағат бұрын
ഈ വൈദികന് നല്ല സുഖമില്ല എന്ന് തോന്നുന്നു. സഭയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളും ഒരിക്കലും ഉണ്ടാകുവാൻ പാടില്ലാത്ത മുറിവുകളും ഒക്കെ ഉണ്ടാകുമ്പോൾ മുറിവുകൾ ഉണക്കുവാനായി ചില വിട്ടുവീഴ്ചകളും തമ്പുരാന്റെ കാരുണ്യത്തിന്റെ ഇടപെടലുകളും ഒക്കെ ഉണ്ടാകുമ്പോഴാണ് സാധിക്കുക വിട്ടുവീഴ്ചക്ക് രണ്ടു കൂട്ടരും തയ്യാറാകേണ്ടതാണ്. മനുഷ്യർ കുറവുകളും കുറ്റങ്ങളും പോരായ്മകളും ഒക്കെ ഉള്ളവരാണ് അവ ക്ഷമിച്ചും മാപ്പുകൊടുത്തും എല്ലാവരെയും ചേർത്തുപിടിച്ചും തമ്പുരാന്റെ വഴിയിലൂടെ മുന്നേറുമ്പോഴാണ് ദൈവനാമത്തിന് മഹത്വം ഉണ്ടാവുക. ഇതിന് 2 കൂട്ടരും മനസ്സ് വയ്ക്കുകയും പ്രാർത്ഥിച്ചു ഒരുങ്ങുകയും ഒക്കെ ചെയ്യേണ്ടതായിട്ടുണ്ട്. ഈ വൈദികൻ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും പ്രകോപിപ്പിക്കുന്ന രീതിയിലുള്ള വീഡിയോകൾ ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല ഇദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത് ഒരു സംഭവം പരിഹരിക്കാൻ വേണ്ടി സഭാ നേതൃത്വം നോക്കുമ്പോൾ വീണ്ടും വീണ്ടും ഈ രീതിയിലുള്ള വീഡിയോകൾ ചെയ്യുന്നത് ഒരിക്കലും അനുകൂലിക്കുവാൻ സാധിക്കില്ല. ഈ വൈദികന് ദൈവം സുബോധം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വളരെ മോശം കഷ്ടം. ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ ആരു തോറ്റാലും ജയിച്ചാലും ദൈവം തോൽക്കുവാൻ പാടില്ല
@malikapurathjolly27622 сағат бұрын
ഈ അച്ചൻ പറയുന്നതിൽ എന്താണ് കുഴപ്പം. താങ്കളും താങ്കളുടെ വിമതക്കൂട്ടങ്ങളും ദൈവീകമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. ദൈവം അനുഗ്രഹിക്കട്ടെ.
@MATHEWJOHNk2 сағат бұрын
.. rebels manifest satanism 😢
@MATHEWJOHNk2 сағат бұрын
.. there is no excuse for the horrible crimes of eranakulam devils 😈/ rebels 😢
@theotokosnotredame28802 сағат бұрын
ആദ്യം ഇവന്മാർ വല്യ വിജയാഘോഷം മുഴക്കി. ഇപ്പോൾ എല്ലാം തിരിഞ്ഞു. കേസിലും പുലിവാലും എല്ലാ മീഡിയ യും റിപ്പോർട്ട് ചെയ്തു. വിവേകം ഉള്ളവർ മനസ്സിലാക്കട്ടെ.പാവം പോലീസ് കാരന്റെ വാരിയെല്ല് ഒടിച്ച കലാപകാരികൾ.
@vpottokaranСағат бұрын
വിമതന്റെ വിലാപങ്ങൾ 😂
@Sajumonpj2153 сағат бұрын
👍🙏❤️👍🙏❤️👍🙏❤️
@thomas-qc8ozСағат бұрын
ആര് പറഞ്ഞു എങ്ങോട്ട് തിരിഞ്ഞു നിന്ന് കുർബാന ചൊല്ലാമെന്നു. 5 പേര് അച്ഛന്മാരെ represent ചെയ്തു, 5 പേര് അൽമായ മുന്നേറ്റത്തിൽ നിന്നും ചേർന്നു മാപ്പാപ്പയെ പോയി കണ്ടു നേരിട്ട് സംസാരിക്കു എന്നിട്ട് മാർപാപ്പ പറയുന്ന പോലെ ചെയ്യൂ. മറ്റുള്ളവർ പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ. എന്നിട്ടും കഴിയുന്നില്ലെങ്കിൽ, എല്ലാ പള്ളികളിലും secret ballot നടത്തു. Majority തീരുമാനിക്കട്ടെ ഏതു കുർബാന വേണമെന്ന്. നല്ല കുടുംബത്തിൽ പിറന്നു, മാമോദിസ വെള്ളം തലയിൽ വീണ ഒരാളും സഭക്ക് എതിരെ നിൽക്കില്ല. എകികൃത കുർബാന നടപ്പാക്കുക തന്നെ ചെയ്യും. Mar pappa നേരിട്ട് പറഞ്ഞിട്ടും പറ്റുന്നില്ലെങ്കിൽ മുണ്ടാടാൻ അച്ഛനെ മെത്രാൻ ആക്കി ഒരു പുതിയ സഭ ഉണ്ടാക്കുക. അപ്പോൾ നിങ്ങളുടെ കൂടെ ജയ് വിളിച്ചു സഭക്ക് എതിരെ നിൽക്കുന്ന kannyasthrikale, അച്ചന്മാർ വിവാഹം കഴിക്കുക മറ്റു സഭകളിൽ cheyynnathu പോലെ. പരിശുദ്ധ കുർബാന എങ്ങോട്ട് തിരിഞ്ഞ് നിന്നാലും കുഴപ്പില്ല എന്ന് പറയുന്നവർ ക്രിസ്ത്യൻ ആണോ എന്ന് സംശയിക്കാം. ഇപ്പോൾ ഓർത്തോ ആൻഡ് ജേക്കബ് വിഭാഗം തിരിച്ചറിയാൻ വില്ലജ് ഓഫീസർ കണക്കെടുക്കുന്ന പോലെ ഭാവിയിൽ രണ്ടു ഭാഗം: അച്ഛനെ ആരാധിക്കുന്ന വിഭാഗം, ദൈവത്തെ aaradikunnavar: അങ്ങനെ വരുമ്പോൾ അവസാനം അൽമായ മുന്നേറ്റം ഭാരവാഹി യും മിണ്ടാൻ അച്ഛനും തളിയൻ അച്ഛനും മാത്രം ശേഷിക്കും. നല്ല അപ്പനും അമ്മയ്ക്കും ജനിച്ച ഒരാളും അത് അച്ഛൻ ആയാലും, കന്യ സ്ത്രീ ആയാലും, അൽമായൻ ആയാലും സിറോ മലബാർ സഭയോട് ചേർന്നു നിൽക്കയുള്ളു, ബാക്കിയൊക്കെ പേട് ആയിരിക്കും
@KKh-i8l48 минут бұрын
താനും രമ്യത ഉള്ള ആളല്ല.
@tomykm6992 сағат бұрын
അങ്ങേർ ശരിക്കും വൈദികൻ തന്നെയോ? വീഡിയോ കണ്ടാൽ......................
സഭയിലെ എല്ലാ പ്രശ്നങ്ങൾക്കും നേതൃത്വമാണ് ഉത്തരവാദി? പഴയ ജനഭിമുഖകുർബാനക് എന്തായിരുന്നു കുഴപ്പം, അത് മാറ്റാനുള്ള സത്തനിക തകരാർ എന്തായിരുന്നു എന്ന് സീനഡ് ഇതുവരെ പറഞ്ഞില്ല. ജനാഭിമുഖം ഇത്രയും മോശമായിരുന്നെങ്കിൽ നുറ്റാണ്ടുകളായി സീനടിന് അത് മ നസിലായില്ലെന്നത് സഭയിൽ പരിശുദ്ധആത്‍മവ് ഇല്ലെന്നുള്ളതിന്റെ തെളിവല്ലേ? എല്ലാവരെയും ഒന്നായികാണാതെ സീനഡ് മാത്രം ചേർന്ന് തീരുമാനം എടുത്തതിന്റെ ഫലമാണ് ഈ എതിർപ്. അന്ധരായ വിശ്വാസികൾ ഏതു സീനഡ് തീരുമാനത്തിനും ആമ്മേൻ പറയുന്നവരാണ്. എല്ലാ തരി കിടകളും അറിയാവുന്ന പുരോഹിതരെ മാറ്റിനിർത്തി തീരുമാനം എടുത്തത് തെറ്റായി എന്ന് ഇപ്പോൾ സമ്മതിക്കാൻ സീനടിന് വിഷമം ഉണ്ടാകും. ഒരു കാലത്തും അൽമായന്റെ അല്മീയ രെക്ഷ, സഭക്ക് ഒരു പ്രേശ്നമായി തോന്നീട്ടില്ല.? അതാണ് ഈ മാറ്റങ്ങൾക് കാരണം. അൽമായൻ ബൈബിൾ വായിക്കാത്തത് സീനടിന് രെക്ഷ.!! സത്യം തിരിച്ചറിയില്ലല്ലോ??
@leslyjohn607445 минут бұрын
1996 ൽ അലമായർ ആഗ്രഹിച്ചു, 1999 ൽ synod തീരുമാനിച്ചു മാർപാപ്പ അപ്പ്രൂവ് ചെയ്തു എറണാകുളം കാരനായ വിതയത്തിൽ പിതാവ് പ്രഖ്യാപിച്ചു, പക്ഷെ എറണാകുളത്തമ്മയുടെ മക്കൾ സഭയെ ചതിച്ചു. അത്രേയുള്ളൂ
@MLPaul-vw8ht47 минут бұрын
വിഷം ആണല്ലോ ഉള്ളിൽ. തനിക്കു ചത്തു കൂടെ
@maryjain114843 минут бұрын
"എന്നെ സ്നേഹിക്കുന്നവർ എൻ്റെ വചനം പാലിക്കും " ക്രിസ്തുവിനോട് ഒരു സ്നേഹവും വിശ്വാസവും ഇല്ല എന്ന് വ്യക്തമായിരിക്കുന്നു. ഇത് വിശ്വാസികളുടെ കൂടെ വീഴ്ചയാണ് സൂചിപ്പിക്കുന്നത് പ്രാർത്ഥന പരിത്യാഗ പ്രവർത്തികൾ എന്നിവയൊക്കെ വെറും ചടങ്ങുകളായി അധ:പതിച്ചിരിക്കുന്നു. ദൈവം സഭയിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്നു.
@johnkottayam486932 минут бұрын
മാവോയിസ്റ്റ്കൾ..
@JozeFopinions2 сағат бұрын
എന്തിനാണ് സമരം നിര്‍ത്തണം എന്ന് Collector പറയുന്നത്.... കാര്യം അത് ഒരു ക്രമസമാധാന പ്രശ്നം ആണ്.... എന്തുകൊണ്ട് ക്രമസമാധാനം പ്രശ്നം ആകുന്നു. കാര്യം നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഉള്ള വ്യക്തത കുറവു ഉണ്ട്.... ഇവിടെ ഭരിക്കുന്ന കക്ഷികള് രൂപതയുടെ പുറത്ത് ഉള്ളവര്‍ ആണ്... നിയമപ്രകാരം ഉള്ളവര്‍ ആണ് പക്ഷെ അവര്‍ക്കു broad mandate നിയമത്തിന്റെ മുന്‍പില്‍ ഇല്ല... കാര്യം ഇപ്പോള്‍ ജനാധിപത്യ പ്രക്രിയ ഇല്ലാത്ത നിയമനങ്ങള് ജനങ്ങൾ ചോദ്യം ചെയ്താല്‍ ഇതുപോലെ പുറകോട്ടു നടക്കേണ്ടി വരും....
@josenijoy4979Сағат бұрын
Thankal parayunath oralayum natikunila
@josephdan2410Сағат бұрын
When changanacherry did not follow 50 : 50 formula and continued in their ways , why this itching was not there on your side ? There was no requirement for descipline ? Did Ernakukam angamaly priests tried to dictate the changanacherry churches ?
@sajuthomas140Сағат бұрын
ആദ്യം എറണാകുളത്തെ പ്രശ്നം തീർക്കുക. അതിനുശേഷം ചങ്ങനാശേരിക്ക് വരൂ. ഉത്തരം നൽകാം
@TheJustinjg7755 минут бұрын
അങ്ങനെ ഒരിക്കൽ കൂടി സഭയോട് ഒപ്പം നിന്നവർ വീണ്ടും ശശിയായി😄
@mathewchacko17353 сағат бұрын
Thank you Father for enlightening the laitey.
@pottananiСағат бұрын
Misleading ആയ Tumpnai| കൊ ടുക്കരുത്..
@philiphnelson915643 минут бұрын
1:കോരി 6:1-11
@anthonythekkekara1762Сағат бұрын
Vakiyanam ഒക്കെ നിർത്തിക്കോ സഭ നന്നാവും
@lissygeorge8472Сағат бұрын
Stop it
@justinesteephen4942Сағат бұрын
😂😂😂😂😂😂
@thomasv.abraham483010 минут бұрын
In short Jesus was defeated. wasn't he?
@mathewmathai75382 сағат бұрын
This will continue nothing going to happen. The priests will not turn for synodal holy mass. Anyway better stop all these things and allow to do as per their wish. But the other side the canonical actions to be continued in dioceses court.The curia teams may be changed if it essentially to be changed with obedient and trustworthy priests of church. The archdiocese offices to be cleared anyway.
@shennanjose81102 сағат бұрын
This priest is pouring more oil to burning rather to minimise or dissolve the burning. He is trying to divide the faithful. He should not allow to videos without his superiors. Very sad for everything
@mollykuttyjoseph198556 минут бұрын
ഞങ്ങൾ lessthan അൽമായർ എന്നാണ് മുണ്ടാടാൻ അച്ചൻ പറയേണ്ടത് 😂 അതല്ലേ ശരി 😅
@vincentpv62182 сағат бұрын
പരിശുദ്ധ അമ്മ ഒരു ദർശനത്തിൽ നിരീശ്വരവാദികളെ കുറിച്ചു പറഞ്ഞത് ഈശോയുടെ സ്നേഹത്തെ കുറിച്ച് അറിയാത്തവർ എന്നാണ് 'അച്ചാ നമുക്കും സഭയ്ക്ക് എതിരായി നിൽക്കുന്നവരെ പരിശുദ്ധയമ്മ പറഞ്ഞപോലെ പറഞ്ഞാപ്പോരെ. അവർക്കുവേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുക. നമ്മുടെ ഓരോ വാക്കും ദൈവസന്നിധിയിൽ അളക്കപ്പെട്ടും എല്ലാവരും ദൈവത്തിൻ്റെ മക്കളല്ലേ? എൻ്റെ പിഴ എൻ്റെ പിഴ എൻ്റെ പിഴ🙏🙏🙏🙏
@josephmathew6511Сағат бұрын
Good observation. Thanks.
@thomasvarkey182242 минут бұрын
@@josephmathew6511നിരീശ്വരവാദികൾ ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് മാത്രമേയുള്ളൂ. അവർ ക്രിമിനലുകൾ അല്ല.
@deepthibiju643050 минут бұрын
എന്തായാലും ഇവർ അർപ്പിക്കുന്നു ബലിയിൽ കർത്താവിന്റെ കൃപ ഇറങ്ങുമെന്ന് ആരും വിചാരിക്കണ്ട.. ഈ ഒറ്റയെണ്ണം അർപ്പിക്കുന്ന ബലിയിൽ പങ്കുകൊള്ളാൻ ഇടവരുത്തല്ലേ ഈശോപ്പാ... പിശാചിന്റെ സന്തതികൾ.... മൊത്തം സഭയെ അവഹേളിച്ചവർ.. കർത്താവിന്റെ ബലിയെ ആണ് അവഹേളിച്ചത്. ഇതിനു ഇവർ കണക്കു കൊടുക്കേണ്ടി വരും.. സത്യമാണ് അച്ഛൻ പറയുന്നത്.. ഇവർക്ക് പറയാൻ ഒന്നും ഇല്ലാത്തതുകൊണ്ട് രാമായണവും മഹാഭാരതവും കൂട്ടിച്ചേർക്കേണ്ടി വരുന്നു...ഇത് കേൾക്കാൻ ഇവരുടെ ഹിന്ദു പ്രസംഗം കേൾക്കാൻ ഞാൻ പോകില്ല.. എന്റെ കർത്താവിനെ പറ്റി പറഞ്ഞാൽ തീരാത്ത അത്ര കാര്യങ്ങൾ ഉണ്ട്.. എന്നിട്ടും ഈ വർഗ്ഗത്തിന് പിശാചിനെ പറ്റി ബലിപീഠത്തിൽ കയറി പ്രസംഗിക്കാൻ oru ഭയവും ഇല്ലാത്ത സാത്താൻ സന്തതികൾ..
@internationalcommentworker36448 минут бұрын
Paria.
@johnsonkt8155Сағат бұрын
Panna raskkal methraanmaarey veluppikkaan oru chanalumaayi irangiyirikkunnu.
@josephdan2410Сағат бұрын
Why the police was not permitting the parishioners inside the bishops house ? Why you insisted for that through forces ? The public was patient ....next time 3 lakh will come to make sure the EVIL is driven away .
@sabuKL5762 сағат бұрын
പക്ഷേ നിലവിലെ കൂരിയ പുനസംഘടിപ്പിക്കുമെന്ന് പാംപ്ലാനി പിതാവ് ഉറപ്പ് നൽകിയതായി വാർത്ത ഉണ്ടല്ലോ?
These priests do not deserve any leniency as it will only enhance their arrogance and adamancy/ obstinacy. Remember what they were doing during the period of last curia. Truly speaking their fight is now centered round to freedom for disobedience.
@joicypauly74403 сағат бұрын
ആട്ടുതോൽ ഇട്ട കുറക്ക തന്റെ വിഷം ചീറ്റല് ഇനിയെങ്കിലും നീർത്തിക്കൂടെ. വിഷം കുത്തിവെച്ച് എത്ര ലക്ഷം സംഭാദിച്ചു....
വാസ്തവം എന്തെന്ന് അറിയിക്കേണ്ടത് ക്രൈസ്തവ ധർമ്മമാണ്. ഏകം ചാനലുകാർ പ്രചരിപ്പിക്കുന്ന നുണകൾക്ക് ആരെങ്കിലും മറുപടി പറയണ്ടേ??
@shajichacko556245 минут бұрын
Neeparanaare
@j.t.builderscherthala42662 сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂😂
@valsabenny78682 сағат бұрын
Stop your talk like this. Don't make seperation smong God s people. Please father you talk about Jesus and his kingdom. Stop your stupidity
@shibumathew86592 сағат бұрын
Please stop u r video
@WeHaveAnEternalLifeСағат бұрын
ഏറ്റവും വൃത്തികെട്ട ഒരു message ഇവർ നൽകി.നമ്മുടെ തമ്പുരാനെ അപമാനിച്ചു അരമന മുറ്റത്തു തിരു വസ്ത്രം പോലും ഇല്ലാതെ, എന്തിനു ലോഹ പോലും ഇല്ലാതെ ഊറാറ മാത്രം ഇട്ട് കുർബാന നടത്തി. പരിശുദ്ധ കുർബാന അല്ലാത്തതു കൊണ്ട് അവർക്ക് തോന്നിയ പോലെ ആകാമല്ലോ. പക്ഷേ, തമ്പുരാൻ വിടുവോ. ഇത് ക്ഷമിക്കുന്ന പാപമാണോ.
@KKh-i8l43 минут бұрын
എന്താടോ, കർത്താവ് എവിടെയാണ് കുർബാന ചൊല്ലിയത്? കർത്താവിലും, ബൈബിളിലും വിശ്വസിക്കുന്നെങ്കിൽ പുതിയ നിയമം പഠിക്ക്. പ്രേത്യേകിച് ഹെബ്രായ ലേഖനം. യേശുവിന്റെ ബലിയും പുരോഹിത കുർബാനയും എന്റേന്ന് മനസിലാകും...
@Chakkappan-h8t3 сағат бұрын
You tell why Bosco resigned?? Victory will be with us soon.. criminal koorya will be kicked out soon.. you just wait Pathiree
@fingate3 сағат бұрын
Why you are crying😂. Still you are faithful to Alenchery Bribe. 😂. How much money you received sir ? 😂 Don't blackmail to us. God is with us❤
@mathewaugustine86502 сағат бұрын
Syro Synod lost. We are back to square one. Useless bishops.
@martinmudackaly48422 сағат бұрын
❤🎉🎉
@thomaskuttypm104027 минут бұрын
ഈ തമ്മിൽ തല്ലും ഭൂമി കുംഭകോണവും അഴിമതിയും ധൂർത്തും അഹങ്കാരവും പെണ്ണുപിടുത്തവും പ്രകൃതി വിരുദ്ധ ലൈംഗിക കാമകേളികളും തട്ടിപ്പും വെട്ടിപ്പും നടത്തി അർമാദിക്കുന്ന എത്രയോ ബ്രാങ്കോ മാരും റോബിൻ മാരും ഒക്കെയുള്ള സഭയാണ് ഞങ്ങൾ ഇത് കാണാൻ എന്തിന് പള്ളിയിൽ പോകണം ??!???