രഞ്ജു ചേട്ടാ ഇനിയും ഒരുപാട് പാട്ടുകൾ പാടണം ❤️❤️❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻
@SaaliSaali-l8k9 ай бұрын
മണി ചേട്ടനെ വീണ്ടും വീണ്ടും ഓർമിപ്പിച്ചrenchu ചേട്ടന് ഒരായിരം നന്ദി❤❤❤❤❤❤
@kichukrishnankutty20972 жыл бұрын
ഈശ്വരനുഗ്രഹം മണിച്ചേട്ടനെ പോലെ പാടാനും അതേപോലുള്ള ശൈലിയും രൂപവും അതേ സൗണ്ടും എത്ര ജന്മം എടുത്താലും മണിച്ചേട്ടന്റെ പാട്ട് നമ്മളെ വിട്ടു മായില്ല 👌
@cra-k3n2 жыл бұрын
മണിച്ചേട്ടൻ പോയപ്പോ ആ ശബ്ദം ചാലക്കുടിക്കാരെ ഏല്പിച്ചു പോയ പോലെ. പാട്ടു കേൾക്കുമ്പോ 😥😥👍👍👍👍
@ABHINBABUCT2 жыл бұрын
💯
@rameshvs94262 жыл бұрын
സത്യം .. ചേട്ടാ...
@monstervinoy57242 жыл бұрын
ഇതെന്താടാ... ഇത് മണി ചേട്ടനോ..... അതെ..എളിമയും.. നടത്തവും ശബ്ദവും... എനിക്ക് തോന്നുന്നു ദൈവം അദ്ദേഹത്തിന് പുനർ ജന്മം നൽകിയോ.. രഞ്ജുവിലൂടെ... അതോ..... പ്രേക്ഷകരുടെ സങ്കടം സഹിക്കാനാവാതെ അതേപോലെ ഒരാളെ തന്നതാണോ...... എന്തായാലും എനിക്ക് ഇഷ്ടമായി 🥰🥰😍🎻🔥 മണിച്ചേട്ടൻ 🥰🥰🥰🔥😍
@jashimmuhammed-v4z10 ай бұрын
😢
@manoharankk34672 жыл бұрын
മഹാത്ഭുതം... മഹാത്ഭുതം...!!!, എന്തൊരു ഒർജിനാലിറ്റി.., മണി നമുക്ക് നഷ്ടപ്പെട്ടിട്ടില്ല തീർച്ച.......,
@abdulrahiman29572 жыл бұрын
ശരിക്കും കരച്ചിൽ വന്നു. കലാഭവൻ മണി ഒരു തീരാ നഷ്ടം തന്നെയാണ്. ഇതു കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.
@Sabuchackoklm2 жыл бұрын
ഇദ്ദേഹത്തെ വെച്ചു മലയാളം സിനിമ എടുക്കണം ഡബ്ബിങ് ചെയ്യണ്ടേ ആവശ്യം ഇല്ലാ മണിചേട്ടന്റെ ഇഷ്ട്ടപ്പെടുന്ന കേരളം ഏറ്റെടുക്കും എനിക്ക് ഉറപ്പാണ്
@JkJk-wn2tg2 жыл бұрын
എന്റെ മണിച്ചേട്ടൻ മരിച്ചിട്ടില്ല, ദൈവം അറിഞ്ഞു നൽകിയ സൃഷ്ട്ടി രഞ്ജിത്തേട്ടൻ റിയലി ഐ ലവ് you
@mujeebkhan81632 жыл бұрын
ഇത്രയേറെ അപരൻ മാരുള്ള മനുഷ്യൻ വേറെ ഇല്ല
@Praveenktuttan11 ай бұрын
ഇത് മണിച്ചേട്ടൻ അല്ല എന്ന് വിശ്വസിക്കാൻ കുറച്ചു പാടാണ് മണിച്ചേട്ടൻ എന്താണോ അത് തന്നെ രഞ്ജു 🥰🥰🥰🥰🥰🥰
@nalininalini52202 жыл бұрын
എന്ത് പറയണം എന്ന് അറിയില്ല മണി ചേട്ടനെ അത്രയും ഇഷ്ട്ടാമായിരുന്നു
@aliceamenjesuschrististheh65832 жыл бұрын
ശരിക്കും മണിച്ചേട്ടൻ പാടുന്നതുപോലെയുണ്ട് 🙏🙏🙏ഒരിക്കലും മറക്കില്ല ഈ മണി നാദം 🌹🌹🌹
@premachandrannavaneetham15572 жыл бұрын
നാദിർഷായും കലാഭവൻ പ്രജോദും ബിജുമേനേനും വിചാരിച്ചാൽ ഈ കലാകാരന് സിനിമകളിൽ കൂടുതൽ അവസരം കൊടുക്കാൻ കഴിയും.മണിയുടെ പുനരവതാരമാകട്ടെ ഈ കലാകരൻ.
@lalithambikaachuarun902 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു.. ഞങൾ ക്കു മണി ചേട്ടനെ തിരിച്ചു കിട്ടിയപോലെ ❤❤❤❤❤❤❤❤❤❤❤❤❤
@naveenchandran9562 жыл бұрын
ലുക്ക്, ശബ്ദം, പാടാനുള്ള കഴിവ് ,നടത്തം, ഡാൻസ് ശൈലി ഇങ്ങനെ എല്ലാം കൂടി ഒരാൾക്ക് ഒത്തുവരുന്നത് ഇതാദ്യമാണ്!
കലാഭവൻ മണി തിരിച്ചുവന്നു സത്യം. സിനിമ ഡയറക്ടർസ് ശ്രെദ്ധിക്കണം. എന്തൊരു ഫീൽ..
@suseelamathai135822 күн бұрын
Yes.mani chattan return in kerala
@ushamurali38047 күн бұрын
സത്യം സത്യം ആണ് പറയുന്നത് തിരിച്ച് വന്നതിന്റെ ഒരു ഫീലിംഗ് ആണ് തോന്നുന്നുത് . ദൈവമേ അങ്ങനെ ഒന്ന് വന്ന് കാണാൻ ആഗ്രഹിക്കുന്നു
@maheshthenari39442 жыл бұрын
മണി ചേട്ടനെ പോലെ ഇനിയും പുതിയ പുതിയ നാടൻ പാട്ടുകൾ, ഭക്തിഗാനങ്ങൾ. എല്ലാ പാട്ടുകളും ജനങ്ങൾക്ക് കേൾക്കണം. മണിച്ചേട്ടൻ സ്വന്തമായി എഴുതുന്നതുപോലെ ചേട്ടൻ പാട്ടുകൾ എഴുതുമോ? 😎🌹🌹🌹🌹😄😄😄😄😄😄😄🙏🙏🙏🙏🙏🙏👌👌👌👌👌👌🌹🙋🏻
@viswanathanv96692 жыл бұрын
കലാ ഭവൻ മണി ചേ ട്ട ൻ ന്റെ അനുഗ്രഹം ഉണ്ടാ കട്ടെ
@arunsoman67182 жыл бұрын
നഷ്ട്ടപ്പെട്ടു എന്ന് കരുതിയത് തിരിച്ചു കിട്ടി ❤️🙏😊
@anusunil802 жыл бұрын
Yes correct 🙏🙏🙏🙏🙏
@subeeshmusic Жыл бұрын
ശരിക്കും ഇത് അത്ഭുതം തന്നെ ഈ ചേട്ടന് സിനിമയിൽ അവസരം കൂടി കൊടുക്കണം
@basheer35682 жыл бұрын
മണിച്ചേട്ടന്റെ ഡാൻസ് പോലെ അതെ സ്റ്റെപ്പ് മണിച്ചേട്ടൻ തന്നെ ❤️
@reactorarjun4592 жыл бұрын
മണിച്ചേട്ടൻ ഇസ്തം...💓 എന്നാ പാട്ടാ, എന്നാ ശബ്ദാ, രൂപത്തിനേക്കാൾ കൂടുതൽ ശബ്ദത്തിലേ മാറ്റ് പത്തരമാറ്റ്. മണിമുത്ത് പാടുമ്പോഴുള്ള ചില സംഭവശൈലികൾ ഇയാൾ 😲അനായാസം പാടുന്നു. പരിപാടി മുഴുവനും കണ്ടു...സൂപ്പർ👍 ലാസ്റ്റ് മിന്നാമിനുങ്ങ്...കണ്ണു നനച്ചു.🌹🌹🌹🌹😢😢😢😢
@39feabasaji992 жыл бұрын
Correct
@shaov78642 жыл бұрын
സന്തോഷം രെഞ്ചുചേട്ടാ ..അതെ ശബ്ദം മണി ചേട്ടന്റെ ആന്മാവ് , രെഞ്ചു ചേട്ടന്റെ കുടെയുണ്ട്.
@JollyKoch10 ай бұрын
ഇത് മണി ചേട്ടൻന്റെ രണ്ടാം ജന്മം തന്നെ❤❤❤
@gopikalikkadavu287610 ай бұрын
മണി ചേട്ടൻ പുനർജനിച്ചു എന്ന് തോന്നി പോയി ❤
@farhansvlog34872 жыл бұрын
Wow... Amazing... മണിച്ചേട്ടന്റെ അതെ കഴിവുള്ള വ്യക്തി 🥰🥰
@sulekhapushpan81122 жыл бұрын
എന്തൊരു ഫീൽ.. തികച്ചും കലാഭവൻ മണി സർ തന്നെ...!!!
@SHAANDASS2 жыл бұрын
രഞ്ജു... ആശംസകൾ.. കറക്റ്റ് മണി തന്നെ...
@Echuzz-yr2zb2 жыл бұрын
ഒരുപാട് സന്തോഷവും, അതിലുപരി അതിശയവും തോന്നുന്നു. വീണ്ടും ഈ ശബ്ദം ലോകം മുഴുവനും കേൾക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹം ആവും, മണിച്ചേട്ടൻ വീണ്ടും ഒരു ജന്മമെടുത്തു.... 🙏 ഇനിയും രഞ്ജു ചേട്ടൻ ഉയരണം ഞങ്ങളുടെ എല്ലാം മണിച്ചേട്ടനായി... 🤝 ഒരിക്കൽ കൂടി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 👍🏻👍🏻🥰🥰🥰🥰
@lissylissy22032 жыл бұрын
നല്ല സന്തോഷം thonnunnu🤗🤗എവിടെയോപോയ മണിച്ചേട്ടൻ തിരിച്ചു വന്നപോലെ 🙄🙄🙄
@dsmediaentertainments2 жыл бұрын
❤️❤️❤️🥰🥰
@mydreamsbibin2 жыл бұрын
കുറച്ചു നേരം മണിച്ചെട്ടന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞു 😰😰😰😰🙏🙏🙏🌹🌹🌹❣️❣️😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭 മണി ചേട്ടാ.... ഇതൊക്കെ കാണുന്നുണ്ടോ.. എന്തിനാ ഞങ്ങളെ ഒക്കെ വിട്ടു പോയത് 😰😰😰😰😰😰😰
@rajankrrajan Жыл бұрын
രെഞ്ചു ചേട്ടാ ഒത്തിരി ഇഷ്ടം മായി ❤️👌👌👌👌
@jayasreegopalan25762 жыл бұрын
മണിച്ചേട്ടനെ ഒന്ന് കാണാൻ ഒരുപാടാഗ്രഹിച്ചു... 😢.. കഴിഞ്ഞില്ല... ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു... നിങ്ങളെ ഒന്നുകാണാൻ പറ്റോ.. മലപ്പുറത്ത് വരുമ്പോ ഒന്ന് പറയണേ... 🥰🙏
@bineeshbabu54642 жыл бұрын
എന്റ ദൈവമേ മണി ചേട്ടൻ ശരിക്കും
@nhgcc74392 жыл бұрын
സത്യം, മണിച്ചേട്ടൻ, മറ്റൊരാളിലൂടെ varunuu, സന്തോഷം 👌👌👌👍🏻👍🏻👍🏻
@anishanandan53932 жыл бұрын
ഒരിക്കലും നികത്താൻ കഴിയാത്ത ഒരു സ്ഥാനം, അതായിരുന്നു നമ്മുടെ മണിച്ചേട്ടൻ.. മനുഷ്യ സ്നേഹി.. നാടിനെ അറിയുന്നവൻ... താണ നിലത്തെ നീരോടുകയുള്ളു എന്ന പഴച്ചൊല്ല് അക്ഷരാർത്ഥത്തിൽ പാലിച്ച പോയ സാധാരണക്കാരൻ. അദ്ദേഹം ഭൂമിയിൽ വന്ന് നമ്മുടെ മനുഷ്യർക്കിടയിൽ ഒരു താരകം ആയി മാറി. ഇപ്പോൾ അദ്ദേഹം ഒരു താരകമായി അങ്ങ് പരലോകത്തു നമ്മളെ കാണുന്നു.
@venomff89952 жыл бұрын
ശരിക്കും മണിച്ചേട്ടനെപോലെ ഉണ്ട് 👌👌👍👌
@tka.therotheajitha53542 жыл бұрын
എന്നാലും ഞാൻ ഓർക്കുകയാണ് എങ്ങനെ ഇത്ര സാമ്യം വന്നു എന്ന് 👌. അതിശയം തന്നെ❤️❤️❤️
@Kalkkiiiiiiiii2 жыл бұрын
ഒറിജിനൽ മണി ചേട്ടൻ ❤🥰👌🏻👌🏻
@aiswaryarv63432 жыл бұрын
നഷ്ടപ്പെട്ട പൊയ ആ . മണിയുടെ കാലം തിരിച്ച് വന്ന പൊലെ . മോനേ സമ്മതിച്ച്
@fortonty1423 ай бұрын
മണിക്ക് പകരം മണി മാത്രം❤ ചേട്ടൻ നന്നായി ചെയ്തു
@sureshpularivasantham28302 жыл бұрын
മണി ചേട്ടനും തുല്യം ആള് മാത്രം, ഇത് ഒരു ഓർമപ്പെടുത്തൽ മാത്രം 🙏👍👌🌹😎
@muhammedadiladil69152 жыл бұрын
മരിച്ചാലും മറക്കില്ല മണി ചേട്ടാ we miss you mani chetta😭😭😭😭😭😭😭😭😭😭😭😭💐💐💐💐💐💐
Super Performance🥰🥰 ഒരു കുപ്പി മണ്ണെണ്ണ കത്തി തീരുംവരെ ......😂😂😄😄 Super Talent GoD Bless you Bro ❤❤🎙🎼🎧🎶🎵👌👌👌👍👍👍
@martinantony872 жыл бұрын
മണിക്ക് മരണമില്ല ......
@Anjalikym2 жыл бұрын
Manichettane pole thanne. Adipoli👌👌👌👌👌 💕💕💕💕🙏🙏🙏🙏🙏🙏
@dsmediaentertainments2 жыл бұрын
❤❤🥰👍🏻
@manumonkc46612 жыл бұрын
മുത്തുമണി...❤️❤️❤️
@rinshadpoppins72192 жыл бұрын
മണിച്ചേട്ടന്റെ പാട്ട് കേട്ടാൽ അപ്പോൾ കണ്ണിൽ വെള്ളം നിറയും. ഇനിയും ഇതുപോലൊരു മനുഷ്യൻ പിറവിയെടുക്കില്ല. അദ്ദേഹത്തെ ഞങ്ങളുടെ മുൻപിൽ ഒരിക്കൽക്കൂടി കാണിച്ച് തന്ന ചേട്ടന് നന്ദി 😍
@mohammednavas24392 жыл бұрын
Super. Sarikkum aparan
@breezethomas9044 Жыл бұрын
പ്രതിഭാസം❤️
@AjmalVv-dv1umАй бұрын
രഞ്ജു ചാലക്കുടി കലാഭവൻ മണി
@adhwidepv2676 Жыл бұрын
Manichetta really miss yuu😥💕💕💕
@anithaanu66172 жыл бұрын
രഞ്ജു 👍🏻❤️
@babymadhu93079 ай бұрын
ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച ദേവരൂപം ആയിരുന്നു മണിചേട്ടൻ പറ്റിയില്ല താങ്കളെ എങ്കിലും കാണാൻ കഴിയട്ടെ.❤❤❤❤❤❤❤❤❤❤❤❤❤
@rayhanfathimariyas22782 жыл бұрын
Orupad santhosham😍😍😍🥰🥰🥰🥰
@manik.sarkar43862 жыл бұрын
Super Super Nadan pattukal 😢😢👌👍👏
@ALONE-gc4fb2 жыл бұрын
മണിച്ചേട്ടൻ രഞ്ചുവിലൂടെ നമ്മളെ ഇപ്പോഴും എൻജോയ് ചെയ്യിക്കുന്നു 👍🏻👍🏻💪🏼മണിച്ചേട്ടൻ മരിച്ചു എന്ന് ആര് വിശ്വസിക്കും 🤔ഞാൻ വിശ്വസിച്ചിട്ടില്ല 👍🏻നിങ്ങളോ???
@zainulabideen34222 жыл бұрын
ഒറിജിനൽ മണിയുടെ ഫീൽ
@ajithguinnes59593 ай бұрын
രഞ്ജു സൂപ്പർ 👍👍👍👍
@AFKARIMEDIA10 ай бұрын
❤❤❤❤ wow❤❤❤❤ സൂപ്പർ daaa
@ponnanisuperfast84502 жыл бұрын
മണിച്ചേട്ടന്റെ മൊത്തം രൂപം കിട്ടിയ ഒരു മണിച്ചേട്ടൻ കൂടിയാണ് ശബരീഷ് മുള്ളുർക്കര.. നിങ്ങൾ രണ്ടുപേരിൽ കൂടി മണിച്ചേട്ടനെ ഞങ്ങൾ നേരിൽ കാണുന്നു 🙏
@dsmediaentertainments2 жыл бұрын
❤❤️❤️👍🏻👍🏻
@reactorarjun4592 жыл бұрын
മണിച്ചേട്ടൻ ഇത്സ്തം....
@vaidamohammedali58572 жыл бұрын
ശബരീഷ് മണിച്ചേട്ടന്റെ പേര് കളയും... ഓവർ ആക്റ്റിങ് ഒരുപാവം വയസ്സായ ആളെ സ്റ്റെജിൽ വിളിച്ചു അഭമാനിക്കുക യായിരുന്നു
@ponnanisuperfast84502 жыл бұрын
@@vaidamohammedali5857 എന്ത് അവഹേളിച്ചു...ആദ്യമായിട്ടാണ് പുള്ളി പുറത്തു പരിപാടികൾക്ക് പോകുന്നത്.. ആകെ ടിക് ടോക് എക്സ്പീരിയൻസ് മാത്രം ഒള്ളു... പുള്ളി വളരെ പാവം ആണ് അടുത്ത് അറിയുന്നവർക്ക് അറിയാം
@vaidamohammedali58572 жыл бұрын
@@ponnanisuperfast8450 ഓക്കേ പക്ഷെ ആ പ്രായമായ ചേട്ടനെ സ്റ്റെജിൽ കൊണ്ടുവന്നു പറഞ്ഞ കാര്യങ്ങൾ ശെരിയായില്ല..... ഒരുതരം കളിയാക്കൽ ആയിപോയി എന്ന് എനിക്ക് തോന്നുന്നു... ആള് മണിച്ചേട്ടന്റെ പോലെത്തന്നെ യുണ്ട് പാട്ടുകളും അടിപൊളി..എന്നാൽ....... ഞാൻ ഇനി ഒന്നും പറയുന്നില്ല ട്ടാ
@bindunair32242 жыл бұрын
Enjoyed feel great renju resembles maniatten good to see him always give him a chance to sing....
@mmdAsif3 ай бұрын
🔥🔥🔥 god gifted voice we miss u sir😢😢😢😢😢
@ranisunil20372 жыл бұрын
Renju ningaliluude ee mani naadam ennum muzhangatte 💖
@radhikamoorthy72302 жыл бұрын
അടി പൊളി 👍🏻👍🏻👍🏻
@FitPlus-hh4jt Жыл бұрын
❤❤❤❤❤🎉🔥
@radhamoney1234 ай бұрын
100℅ vum Manicheattan thanneaya. Deerkhayussodea irickkan prardhickkunnu😊😊😊😊😊😊😊😊😊
@midudark45172 жыл бұрын
Njann ennum manichettande paattu kellkkum l am happy 👍👍👍