ഇത് ഞാൻ ഇന്നലെ ട്രൈ ചെയ്തു... സൂപ്പർ ആയി... എല്ലാവർക്കും ഇഷ്ടായി
@sudhakt97244 жыл бұрын
K
@subeesholamkunnu4 жыл бұрын
ഞാനും ഉണ്ടാക്കി. ഈ കണക്കിന്. സത്യം പറയട്ടെ. പെർഫെക്ട് ആയിരുന്നു ♥️♥️♥️♥️. ഒരുപാട് നന്ദി. ഞാൻ ഉണ്ടാക്കിയതിൽ ഏറ്റവും പെർഫെക്ട് ഇതായിരുന്നു... നിങ്ങൾ പറഞ്ഞിട്ട് ഉണ്ടാക്കിയ ഏക സാധനം. പഠിപ്പിക്കാനും പറഞ്ഞു കൊടുക്കാനും ഒരു കഴിവ് തന്നെ വേണം. മിയ ചേച്ചിക്ക് അത് നല്ലോണം ഉണ്ട്
@yamin1bisha4c193 жыл бұрын
Yes
@julieanu62834 жыл бұрын
മിയ തന്റെ അവതരണം, വളരെ വ്യക്തമായി, ഓരോ വ്യക്തികൾക്കും അടിസ്ഥാനപരമായി മനസ്സിലാവും വിധം കാട്ടിത്തന്നു ## ഞാൻ പരീക്ഷിച്ചു നോക്കി "വളരെ നന്നായിട്ടുണ്ട്...
@radhapm57867 ай бұрын
/
@ameenarenju86924 жыл бұрын
Murukku njan try cheythu...super chechi...thank u very much....love u chechi..
@silistharappel33093 жыл бұрын
ഞാൻ ഉണ്ടാക്കി. നല്ല കറുമുറാ . നല്ല ടേസ്റ്റ്
@zainmom3 жыл бұрын
Veetil podichu varutha aripodi edukkamo
@rushidatk96513 жыл бұрын
Njan ndakki ith pole adi poli ellarkkum ishttayi njan adhyamaayi ndakkan 😊
Thank you for this recipe. Also thank you for english subs that makes easier to know what you use. I really like your dishes. You help me a lot to make tasty kerala food in Hungary. Valare nanni. Eva
@roopamadhu39234 жыл бұрын
Thank you mia...njan undakki nokki superbbbb..
@prasannaneelakantan87083 жыл бұрын
ചാലക്കുടിക്കാരിയായ എനിക്ക് മിയയുടെ റെസിപീസ് എല്ലാം ഇഷ്ടം.👌
@maryjacob94672 жыл бұрын
Just tried it today and it came out very crispy and tasty. I forgot to add salt& it was breaking. Maybe I didn't use boiled water right away. My son (3yrs) loved it especially&whole family. Thank you chechi
@Miakitchen2 жыл бұрын
orupaadu santhosham...salt😌😊
@prasannakumari9132 жыл бұрын
Very good preparation. Prasanna nair. Valiyavila.
@vipinmtr29013 жыл бұрын
first time ഉണ്ടാക്കി.Super ആയിരുന്നു' thank you ചേച്ചി
സൂപ്പർ ആയിരുന്നു ഞാൻ try chydu😋😋 നല്ല ക്രിസ്പ്നസും tastum ഉണ്ടായിരുന്നു thank you chechi എല്ലാവരും വിശ്വസിച്ചു try chydoo😋😋😋😋
@nijanija97053 жыл бұрын
Nice
@rachelsebastian74162 жыл бұрын
Super.
@shanilpk97573 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@ayisharana82004 жыл бұрын
ഞാൻ ഉണ്ടാക്കി ,ചേച്ചി ഉണ്ടാക്കിയത് പോലെ തന്നെ Thanks
@shamseerm3134 жыл бұрын
Thank you chechi ഞാൻ ഉണ്ടാക്കി നോക്കി Good recipie
@Miakitchen4 жыл бұрын
orupaadu santhosham aayitto
@shamnashoukath60114 жыл бұрын
Chechide recipi ok ugrannu.super nan try cheythu adipoli
@marylibiya72024 жыл бұрын
ഉണ്ടാക്കി നോക്കട്ടെ പറയാട്ടോ
@vincybijuvincybiju95003 жыл бұрын
First time jan innu video kadathu. udaki.superrr.thankyou chechi❤💖
@sameerashihab41183 жыл бұрын
നല്ല ഭംഗി യുണ്ട് കാണാൻ 😋😋
@sujathak30463 жыл бұрын
ഈ റിസിപ്പിയിൽ ഉപ്പ് ചേർക്കാൻ vittupoyittundu ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട്
@shajip93664 жыл бұрын
Super chechi kadichappo kothi aayi indakki nokkatte ennittu parayatto
@ZairahAnnakuttis3 жыл бұрын
Chechi Njanum try cheythu. Super
@jobinarajeev88654 жыл бұрын
ഹായ് ചേച്ചി ചേച്ചിയുടെ എല്ലാ റെസിപ്പിയും ഞാൻ കാണും പരീക്ഷിക്കുന്നും ഉണ്ട് ഒരുപാടു ഇഷ്ട്ടമാണ് ചേച്ചിയുടെ എല്ലാ റെസിപിയും ഗോഡ് ബ്ലെസ് യൂ ചേച്ചി
@meenajose17744 жыл бұрын
I made your murikku every thing was correct but unluckily frying part was flop I thought it was well fried but after some time it turned soft crunchiness has gone again is there any markam to make it crispy hope you reply fast
@sudheesh.kottapalam-.67434 жыл бұрын
എന്റെ ചേച്ചീ- പൊളി എന്ന് പറഞ്ഞാൽ പൊളി തന്നെ. കട്ടൻ ചായ ഞാൻ ഉണ്ടാക്കാം...