🥺അരിപ്പ കാടിനുള്ളിൽവച്ച് ആനയെ കണ്ട് ഞങ്ങൾ ഓടി രക്ഷപ്പെട്ടു 🥺 #elephant #wildlife #travel #kerala #attack #indiantourism #nature #sajithkottoorvlog #natural
Пікірлер: 77
@PriyaPriya-b5p2v6 ай бұрын
കണ്ടിട്ട് പേടിയാകുന്നു 😯👍👍കാടുകാണാൻ ആഗ്രഹം ഉണ്ട് പക്ഷെ പേടിയാ, കൂടുതലും ആനയെ ഓർക്കുമ്പോൾ
@sajithkottoorvlog6 ай бұрын
Aanaalle🥲
@shailanasar38246 ай бұрын
😯👍
@navablatheef79486 ай бұрын
Annal കാണണ്ട
@sijijohn17216 ай бұрын
പേടിച്ചു ഇരുന്നു ആണ് വീഡിയോ കണ്ടത് നിങ്ങൾ ആനയുടെ മുന്നിൽ ചെന്നു പെടുമോ എന്നോർത്ത് 🙏😍god bless you സഹോദരങ്ങളെ
@sajithkottoorvlog6 ай бұрын
Thanks Bro. Nammake Bhai power aane😍❤️
@rembhamanik60406 ай бұрын
അരിപ്പ സൂപ്പർ സ്ഥലം 🥰 ഇവിടെ അടുത്ത് താമസിച്ചിട്ടും അരിപ്പ വനത്തിന്റെ ഭംഗി കാണാൻ നിങ്ങൾ എല്ലാവരും വരേണ്ടി വന്നു 👍 ഇനിയും നല്ല വീഡിയോ കാണാൻ കാത്തിരിക്കുന്നു 👍👍👍👍
@sajithkottoorvlog6 ай бұрын
Thank You ☺️❤️
@dhanyamalu57786 ай бұрын
ഞാൻ ഇന്നാണ് bro യുടെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@sajithkottoorvlog6 ай бұрын
Thanks ☺️❤️
@AthiraNandhu-h7g4 ай бұрын
വന്യമായ സൗന്ദര്യം ❤❤❤
@sajithkottoorvlog4 ай бұрын
Pinnallah ❤️😍
@AthiraNandhu-h7g4 ай бұрын
@@sajithkottoorvlog 😂😂
@AnamikaPradeep-bj4oz6 ай бұрын
First like ❤
@sajithkottoorvlog6 ай бұрын
☺️😍
@mayadevikn97065 ай бұрын
Kazhchakal gambheeram,love you❤❤
@sajithkottoorvlog5 ай бұрын
Thank You ☺️❤️
@shinu62216 ай бұрын
യാത്രകൾ തുടരട്ടെ 🥰🥰
@sajithkottoorvlog6 ай бұрын
താങ്ക്സ് Bro ☺️😍
@abhinavappu96686 ай бұрын
Amazing video bro..👍👍👍👍😍😍😍
@sajithkottoorvlog6 ай бұрын
Thanks ✌️☺️❤️
@premjikk58016 ай бұрын
ഇത് ഫോണിൽ ആണോ എടുക്കുന്നത് ഫ്രെയിം ഇളകി ആടുന്നുണ് നടക്കുമ്പോൾ ഒരു സ്റ്റിക്ക് യൂസ് ചെയ്യു ജിമ്പൽ വേണം കാട് സൂപ്പർ ശരിക്കും വന്യത ഫീൽ ചെയും അടിപൊളി 👍👍👍
@sajithkottoorvlog6 ай бұрын
Ok Gopro undaarunnu ipol phonil aanu shoot cheyyunne ☺️