ലാൽസലാം അനുശ്രി മോളെ പ്രസംഗം കേട്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി ഇത്തരം മിടുക്കികൾ നമ്മുടെ പാർടിയുടെ പുണ്യം
@Inicio07703 күн бұрын
എൻ്റെ കണ്ണും നിറഞ്ഞു.. കോൾമയിർ കൊണ്ടു...
@Chillbaba-19903 күн бұрын
@@girisank6814 nee kolmayir konda konda eppo keralatjila Jeevitha chilave US Poole aayi😜 pavangalude party
@JomsonMathewКүн бұрын
❤
@abdulsamad92174 күн бұрын
എന്താ പ്രസംഗം.... രോമാകൂപങ്ങൾ എഴുനേൽക്കുന്നു, കണ്ണുകൾ നനവ്‌പടർത്തുന്നു. ഇങ്ങനെയുള്ള ആയിരമായിരം ചെറുപ്പങ്ങൾ ചരിത്രം പറയാൻ ഉള്ളപ്പോൾ എങ്ങനെത്തകരുമീ പ്രസ്ഥാനം. ലാൽസലാം സഖാവെ ❤❤❤
@Inicio07703 күн бұрын
പ്രസ്ഥാനം നേതാക്കളുടെ മക്കൾക്കു സുഖവാസം.. അണികൾക്ക് ആട്ടും തൊഴിയും 😂
@Ayalayal7868 сағат бұрын
ഭീകര വാദി തീവ്രവാദി എന്ന് പറയുന്നത് ഇതാണ് 😅😂😂
@JayaprasadV-ns3pj5 сағат бұрын
ഇവർ പറയുന്നു കേരളം വികസിച്ചത് കമ്മ്യൂണിസം കൊണ്ടാണെന്നു അപ്പോൾ ലോകത്തു കമ്മ്യൂണിസം ഇല്ലാത്ത സ്ഥലങ്ങൾ വികസിച്ചതോ തള്ളുമ്പോൾ കുറച്ചു തള്ളണം
@Ayalayal7865 сағат бұрын
@JayaprasadV-ns3pj കമ്മൂണിസിറ്റ് വികസനം തോന്ന്യാസം മാത്രം. മദ്യം മയക്കുമരുന്ന് കഞ്ചാവ്. വ്യഭിചാരം സ്വവർഗ രതി ലെസ്ബിയൻ ഗേ ഹോമോസെക്സ്.
@puthiyapurayilsreedharan19323 күн бұрын
അനുശ്രീ മിടുക്കി, ആവേശമുണർത്തുന്ന വരികൾ അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ ഇനിയും ഇനിയും വേദികളിൽ മുഴങ്ങട്ടെ ഈ ശബ്ദം ലാൽസലാം 🌹🌹🌹❤️
@rajmohan91314 күн бұрын
മിടുക്കി.. മിടുമിടുക്കി
@Kayyum-nw9jn4 күн бұрын
കിടിലം സഖാവേ അഭിനന്ദനങ്ങൾ
@rajeevpjohn3 күн бұрын
പുതിയ തലമുറയിലേക്ക് SFI നൽകുന്ന സംഭാവന സഖാവ് .അനുശ്രീക്ക് അഭിവാദ്യങ്ങൾ
@josephvazhakoottathil42814 күн бұрын
അഭിവാദ്യങ്ങൾ സഖാവെ 🚩🚩🚩🚩🚩🚩💪💪💪💪💪
@SindhuRavi-j6k2 күн бұрын
എന്റ മോളെ കണ്ണ് നിറഞ്ഞു പോയി ഞാൻ ആദ്യം കേൾക്കുവാൻ മോളുടെ പ്രസം ഗം സൂപ്പർ ലാൽസലാം ❤️❤️❤️❤️❤️🙏🙏🙏🙏👍👍👍👍
@Unbotech__._4 күн бұрын
അനുശ്രീ പാർട്ടിയുടെ കരുത്ത് 🔥❤🚩
@jameschacko19014 күн бұрын
സത്യം, സത്യമായും, 29:58 29:58 നിഷ്ടയോടും, ധിരതയോടും പ്രസംഗിച്ചു. മുന്നോട്ടു കൂടുതൽ ശക്തിയോട് മുന്നേറുക ലാൽസലാം 🌹
@rajkumarmg21823 күн бұрын
കിടിലൻ പ്രസംഗം. നല്ല ഭാവിയുണ്. അഭിവാദ്യങ്ങൾ 👍 വാക്കിലും പ്രവർത്തിയിലും സൂക്ഷ്മത പുലർത്തുക. കണ്ണൂരിലെത്തന്നെ ഈ അടുത്ത് ഒരു വനിതാ നേതാവിന് പറ്റിയത് എപ്പോഴും ഓർമയിൽ ഉണ്ടാകണം ❤
@jamesjhon54744 күн бұрын
Super Speech : Middukki kutty : CPIM sindabad :LDF sindabad : Long live Anusree : with best wishes, regards : James P.J
@georgethomas2774 күн бұрын
കിടിലം സഖാവേ.. അഭിനന്ദനങ്ങൾ 🌹
@santhoshkumar-tf8iq3 күн бұрын
അനുശ്രീ, എന്നും ഈ കരുത്തും ആവേശവും നിലനിർത്താനാവട്ടെ ''.... സ്നേഹാശംസകൾ
@rajagopalmurugan77873 күн бұрын
ലാൽ സലാം സഖാവെ ഇതുപോലരു പ്രസംഗം നേരിൽ കാണാൻ കൊതിക്കുന്നു SFI യുടെ പ്രസിഡൻ്റ് സ: അനുശ്രീക്ക് ഒരായിരം അഭിവാദ്യങ്ങൾ
മികച്ച പ്രസംഗം. ഇനിയും മികച്ച വർത്തമാനങ്ങൾ നാടിന് വഴികാട്ടിയായി സഖാവിൻ നിന്ന് ഉണ്ടാകട്ടെ .. അഭിവാദ്യങ്ങൾ സ. അനുശ്രീ
@KunhappuKunhappu-e2l4 күн бұрын
സ; അനുശ്രീ ഇടതുപക്ഷ വിരുദ്ധരുടെ പേടിസ്വപ്ന൦ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചങ്കിലെചോര ലാൽ സലാം
@Kayyum-nw9jn4 күн бұрын
സഖാവേ പൊളിച്ചു
@BabuKS-p3s3 күн бұрын
സഖാവേ 💪💪💪💪🚩🚩🚩🚩🚩റെഡ് സെല്യൂട്ട് 🎉🎉🎉🎉🎉🎉🎉🎉
@Muhammad-r5tКүн бұрын
പെരിയാട്ടേൽ. ഈ പെൺകൊടിയുടെ പ്രസംഗം കേട്ടപ്പോൾ കണ്ണൂ നിറഞ്ഞ് പോയി.ഈ കുട്ടിക്ക് പാർട്ടിയിൽ നിന്ന് കൊണ്ട് ശോഭനമായ ഭാവി ഉണ്ടാവട്ടേ ലാൽ സലാം. സഖാവെ🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🌹🌹🌹🌹🌹❤️
@JosephTV-zz1wt4 күн бұрын
നല്ല ഭാവി യുണ്ട് ലാൽസലാം
@kalarivila4 күн бұрын
വാക്കുകൾ തീപന്തം ആയി മാറും. അഭിവാദ്യങ്ങൾ
@mohansreedharan40733 күн бұрын
ലാൽ സലാം മോളെ.നല്ലത് വരട്ടെ.
@PrasadCN-x5v4 күн бұрын
അഭിവാദ്യങ്ങൾ 👍👍👍ലാൽസലാം മോളെ സഖാവേ 👍👍
@KabeerKh-m9r4 күн бұрын
ലാൽ സലാം:
@hassankp4 күн бұрын
ലാൽസലാം സഖാവെ 💪🏼❤️
@DineshBabu-ql2gf3 күн бұрын
നല്ല പ്രസംഗം.. അഭിനന്ദനങ്ങൾ...
@JayaprasadV-ns3pj6 сағат бұрын
ഇതൊക്കെ എത്രയോ കേട്ടു പാർട്ടി ഇപ്പോൾ കെട്ടുപോയി
@asokanmt63073 күн бұрын
പ്രിയ സഖാവെ ഞാൻ ഒന്നും പറയുന്നില്ല. നിങ്ങളെ പോലുള്ള സഖാക്കൾ ഉള്ളപ്പോൾ കേരളം അനാഥമാവില്ലവിപ്ലവാഭിവാദ്യങ്ങൾ. അല്പം കൂടി വൈകാരികമായി പറഞ്ഞാൽ, എനിക്ക് എട്ട് പേരക്കുട്ടികൾ ഉണ്ട്. എന്റെ ഒമ്പതാമത്തെ പേരക്കുട്ടിയായി ചേർത്ത് നിറുകയിൽ ഒരു ചക്കരയുമ്മ. ഞങ്ങളെ പോലുള്ളവർക്ക് കേരളത്തെ നിങ്ങളെ പോലുള്ളവരെ കൈകളിൽ ഏല്പിച്ചിട്ട് സമാധാനത്തോടെ മരിക്കാം. കേരളം നിങ്ങളുടെ കൈകളിൽ ഭദ്രം. അഭിനന്ദനങ്ങൾ. സ്നേഹാഭിവാദ്യങ്ങൾ.
@AbdulLatheef-k4o3 күн бұрын
ലാൽസലാം സഖാവേ അഭിവാദ്യങ്ങൾ💪💪💪
@sasikumarp95414 күн бұрын
കിടിലം പ്രസംഗം 👏👏🚩🚩
@gireeshkrishna22694 күн бұрын
സഖാവ് അനുശ്രീ സൂപ്പർ 🌹👌❤️
@lalithasudhakaran61383 күн бұрын
മിടുക്കി സഖാവ് മിടുമിടുക്കി
@sonysadanandan71574 күн бұрын
സഖാവ് 🥰
@Rejuk-i6u2 күн бұрын
വയലറിൽ ജനിച്ചു വളർന്ന എനിക്ക് ഇത് കേൾക്കുമ്പോൾ വളരെ സന്തോഷം ❤️
@FaisalAli-iw3qp4 күн бұрын
Super, lalsalam, sagave, munnot, 👍👍👍❤️❤️❤️
@shamsukannadiparamba64 күн бұрын
ലാൽസലാം 👍സഖാവെ -തുടർന്നും നല്ല പ്രസംഗം ഉണ്ടാവട്ടെ 👏👌
@ASOKKUMAR-cz1jl3 күн бұрын
അഭിനന്ദനങ്ങൾ 🙏
@Inicio07703 күн бұрын
ചിന്ത ജെറോം ആണ് എൻ്റെ മോഡൽ.. തൊഴിലാളി സ്ത്രീകൾക്ക് വേണ്ടി ഒരു മോഡലിംഗ് നേതാവ് ❤
@mohananmohanan51073 күн бұрын
ഇവിടെയും നിനക്ക് ചൊറിച്ചിൽ ആണല്ലോ.... നീ ചൊറിഞ്ഞു ചൊറിഞ്ഞു തീരത്തേയുള്ളൂ.
@sebastianmm34183 күн бұрын
ഇത് പോലെ നാല് വാക്ക് നിവർന്നു നിന്ന് പറയാൻ കെല്പുള്ള ഒരാൾ പോലും സ്വന്തം പാർട്ടിയിൽ ഇല്ലാത്തവരൊക്കെ അവിടിരുന്ന് ചൊറിയട്ടെന്ന്. ഇവരൊക്കെ വേറെന്ത് ചെയ്യാൻ @@mohananmohanan5107
@SajiPThomas-q7s3 күн бұрын
E prassangam arum kettirunnu pokum ellam manasilagumvitham super
@com.abduljaleel13513 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ശക്തം വെക്തം ലളിതം🎉🎉🎉🎉🎉🎉🎉
@Ayalayal7868 сағат бұрын
എടോ ഇതാണ് കമ്മ്യുണിസം അടിമ മാപ്പിള സഖാക്കൾ യഥാർത്ഥ മുസ്ലിങ്ങൾ അല്ല എന്ന് പറയുന്നത്. ആകൂല.
@mayareghu3102Күн бұрын
Good speech congratulations Lalsalam❤❤❤💪💪💪💪💪
@rathish53294 күн бұрын
തോൽക്കില്ല മോളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തോൽക്കില്ല നിങ്ങളെപ്പോലെ പുതുതലമുറ പഴയ തലമുറയെ മനസ്സിലാക്കി മുന്നോട്ടു വരുമ്പോൾ നമ്മൾ എന്തിന് പരാജയപ്പെടണം കഴുകന്മാർ വട്ടമിട്ട് പറക്കും അതിനെല്ലാം എതിർത്ത് പോരാടി ജനനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണം അതാണ് കമ്മ്യൂണിസ്റ്റ് അങ്ങനെയാവണം കമ്മ്യൂണിസ്റ്റ് ഈ ആധുനിക കാലത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പഴയ ആദർശവും വെച്ച് മുന്നോട്ടു പോവണം ഈ കാലവും കഴിഞ്ഞു പോകും എന്നാലും എല്ലാ മനുഷ്യരും പഴയകാലം ഒന്നോർത്തെടുക്കും അതാണ് ജീവിതം ഇങ്കുലാബ് സിന്ദാബാദ്
@JayaprasadV-ns3pj6 сағат бұрын
കള്ളം അല്ലെ പറയുന്നത് മനുസ്മ്രിതി ഇപ്പോൾ ആരും അംഗീകരിക്കുന്നില്ല ആധുനിക കാലത്തു അത് നടക്കില്ല പിന്നെ എന്തിനു ചിലക്കുന്നു
@ibrahimptsry2044 күн бұрын
ലാൽസലാം സഖാവേ
@sajikumarpv72343 күн бұрын
സഖാവ് അനുശ്രീ. അഭിവാദ്യങ്ങൾ.. 💪
@indirapillai49594 күн бұрын
ഇത്രയുംമനോഹരവും നാടറിയേണ്ടതുമായ ഒരു പ്രസംഗം ഈ അടുത്തകാലത്തു കേട്ടിട്ടില്ല. എല്ലാവരും ഒന്നു കേൾക്കുക.
@Inicio07703 күн бұрын
കേട്ട് കണ്ണ് നിറഞ്ഞു മുറ്റം മുഴുവൻ പുഴയായി അറബിക്കടലിൽ ചെന്നു ചേരും
@sreejithks6373 күн бұрын
തകർത്തു ❤❤💪💪💪അഭിവാദ്യങ്ങൾ
@shamsukannadiparamba63 күн бұрын
അനുശ്രീ യുടെ പ്രസംഗം വീണ്ടും ഇടണം കേട്ടോ 👍👏👌
@chithrakumars71652 күн бұрын
കണ്ണുനിറഞ്ഞുഅഭിനന്ദനങ്ങൾ സഖാവെനിങ്ങളുടെ പ്രസ്ഥാനത്തിനുംനാടിനും മുതൽക്കൂട്ടാണ്സഖാവ്കണ്ണൂരിൻറെചുണക്കുട്ടിഒരിക്കൽ കൂടി അഭിനന്ദനങ്ങൾ
@velayudhanpp76513 күн бұрын
സഖാവേ അനുശ്രീ ബിഗ് സല്യൂട്ട്
@rajagopalvasudevan22354 күн бұрын
Superb
@sasidharana7163 күн бұрын
🙋🌹ലാൽസലാം അനുശ്രീ സഖാവെ👍മിതമായ ഭാഷയിൽ ശക്തമായ വാക്കുകൾ 🙋അഭിവാദ്യങ്ങൾ🙋
@Hameedarakkalmuhammad4 күн бұрын
എല്ലാം കേട്ടിട്ടുള്ള ചരിത്രമാണെങ്കിലും പുതിയ യുവതലമുറയിൽനിന്നും കേൾക്കുമ്പോൾ ആവേശം ഒന്നുകൂടെ കൂടുന്നു അഭിവാദ്യങ്ങൾ സഖാവെ
@sajeevpv4561Күн бұрын
അഭിവാദ്യങ്ങൾ സഗാവേ നല്ല പ്രസംഗം 👍👍👍
@lekshmi.r3984Күн бұрын
പ്രസ്ഥാനതിൻ്റെ കരുത്ത്. ലാൽസലാം മോളേ ❤❤❤
@rajmadhavthoppil42473 күн бұрын
വിപ്ലവ അഭിവാദ്യങ്ങൾ സഖാവേ.... 🚩ഏറെ അഭിമാനം തോന്നുന്നു.. ലാൽസലാം
@GopalKrishnan-dv7ms4 күн бұрын
സഖാവേ എന്നു തീർത്തുവിളിക്കാൻ പറ്റിയ ഒരു സഖാവ്. പുതിയ തലമുറ 👍👍👍👍👍👍🌹🌹🌹
@AhalliaArКүн бұрын
Super prasangam abhivathyankkal saghave
@SunilK-p9c4 күн бұрын
ലാൽ സലാം സഖാവേ
@lohithakshanmelayil8642 күн бұрын
സഹോദരി വെറുതെ വിഡ്ഡിത്തം വിളിച്ച പറയാതെ . എല്ലാ കാലവും എല്ലാ വരെയും പറ്റിക്കാൻ കഴിയില്ല.
@JayaprasadV-ns3pj6 сағат бұрын
ഇതൊക്കെ എത്രയോ കാലമായി കേൾക്കുന്നു ജനങ്ങൾ തള്ളിയ ഇസം ജനങ്ങൾക്ക് വിവരം വച്ചു
@shirasms3671Күн бұрын
മിടുക്കിയാണ്. ഭാഷയിലും നല്ല കയ്യടക്കമുണ്ട്. നല്ലപോലെ വായനയുള്ള കുട്ടിയാണ്
@ckmanimukkali89982 күн бұрын
അസാമാന്യ പ്രതിഭ.. സമൂഹത്തിനു മുതൽക്കൂട്ട്.. ഈ കനൽ അണയാതെ നോക്കണം,.. ജ്വലിപ്പിക്കണം.. 👍
@KeerthiJoseph4 күн бұрын
അനുശ്രീയെ പോലുള്ള കുട്ടികൾ നാളെയുടെ പ്രതീക്ഷകൾ...ഇവരെ പോലുള്ള കുട്ടികൾ ചെറുപ്പക്കാർ ഉണ്ടെങ്കിൽ നമ്മളെ പോലെ ഉള്ള പ്രായമായവർക്ക് ധൈര്യമായി ഒഴിഞ്ഞു പോകാം.....ഇവരുടെ കയ്യിൽ ഈ ചെങ്കൊടി പ്രസ്ഥാനം മുന്നോട്ട് പോകും...ലാൽ സലാം സഖാവെ....❤❤❤❤❤
@Ayalayal7868 сағат бұрын
ഭീകര വാദി തീവ്രവാദി ആണെന്ന് തെളിയിച്ചു 😂😅😂😂
@JayaprasadV-ns3pj6 сағат бұрын
കമ്മ്യൂണിസം ലോകം തള്ളി
@ganesanedakkott94303 күн бұрын
അഭിവാദ്യങ്ങൾ ❤❤❤❤❤❤❤❤
@Paul-zi9lo4 күн бұрын
❤❤❤❤❤❤❤❤
@Bhaskaran-j9p4 күн бұрын
👍👍👍
@RenjithRDasAlavudeen3 күн бұрын
🔥 ലാൽസലാം സഖാവേ 🔥
@GopalKrishnan-dv7ms4 күн бұрын
നാളത്തെ വാഗ്ദാനം
@muralicheringal52733 күн бұрын
നല്ല പ്രസംഗം ❤അഭിവാദ്യങ്ങൾ 🚩🚩
@sureshtk17794 күн бұрын
ലാൽസലാം. സഗവേ ❤
@anujithbc96293 күн бұрын
പരന്നവായന മുഴച്ച് നിൽക്കുന്ന മികച്ച പ്രസംഗം ❤
@vijayankp35513 күн бұрын
ലാൽസലാം അഭിനന്ദനങ്ങൾ നല്ല പ്രസംഗം 👍🏾👍🏾👍🏾❤❤❤🚩🚩💪🏾
@MaheshMahesh-fo9lq3 күн бұрын
കിടിലം എന്നെല്ലാതെ വെറെന്തു പറയാൻ🚩💪👍♥️
@JayaprasadV-ns3pj6 сағат бұрын
കള്ളം എപ്പോഴും കിടലമാണ്
@NajmaKabeer4 күн бұрын
Lal Salam saghave ❤❤super 👌 👍
@ThankachanMK-wo8ek3 күн бұрын
നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ലാൽസലാം സഖാവേ ലാൽ സലാം
@GirijabhayКүн бұрын
അഭിവാദ്യങ്ങൾ സഖാവേ
@sudhanchuzhali44034 күн бұрын
കണ്ണൂരിൻ്റെ പുത്രി❤❤❤❤❤❤
@josephchacko46034 күн бұрын
അഭിനന്ദനങ്ങൾ സഖാവേ നന്നായി മുന്നോട്ട് പോകുക !
@SujathaChandran-b7r2 күн бұрын
മിടുക്കി' ❤❤❤❤❤
@CSSVlogs-yv8lkКүн бұрын
അഭിവാദ്യങ്ങൾ.. 💪🏾💪🏾🚩
@rosammakpathrose28203 күн бұрын
മോളെ,30, വർഷം പിന്നോട്ട് നോക്കുമ്പോൾ ശരിയാണ് പക്ഷെ നാളുകൾ കഴിഞ്ഞപ്പോൾ എല്ലാം പോയി ഇപ്പോൾ തൊലി ഉരിയാനും കൊല്ലാകൊല ചെയ്യാനും ആയി കഴിഞ്ഞു. ഓർക്കണം പെരിയ വിധി
പെരിയ മാത്രം അല്ല.പെരിയ ഉണ്ടായത് മുൻപും ദിവസവും ഉണ്ടായിരുന്നു,ധീരജ്ഉം അഭിമന്യു മിഥിലാജ്ഉം ഹാഖ്മുഹമ്മദും അങ്ങനെ നിരവധി കമ്മ്യൂണിസ്റ്റ് മനുഷ്യർ ഈ തെരുവിൽ ഇന്നലെകളിൽ ചോര കൊണ്ട് ചരിത്രം പറഞ്ഞു കടന്നു പോയിട്ട് ഉണ്ട് അതു കൂടി പറയണം
@premanpreman55713 күн бұрын
പെരിയ സംഭവം തനിയെ ഉണ്ടായതല്ലല്ലോ കൊടുക്കുമ്പോൾ ചിന്തിക്കണം തിരിച്ചു കിട്ടുമെന്ന്,
@dineshbabutk49233 күн бұрын
@@rosammakpathrose2820 തിരിച്ചു കിട്ടുമ്പോൾ മാത്രം മോങ്ങിയിട്ട് കാര്യമില്ല ഓർക്കുക
@JayaprasadV-ns3pj6 сағат бұрын
കമ്മ്യൂണിസ്റ് കാരെ ആരും അങ്ങോട്ട് കൊല്ലാൻ പോകില്ല ഏതു പ്രശ്നം പരോശോധിച്ചാലും ആരംഭം കമ്മ്യൂണിസ്റ്റിൽ നിന്നാണ്
We welcome comerad. Anusreemol e. Supper daysloge..... Lalsalam❤❤❤❤❤❤
@MAHEPOWERTOOLS23 сағат бұрын
അനുശ്രീ മോൾ അറിവിന്റെ നിറകുടം. അജയ്യയാണ് നാളത്തെ ഒരു MLA എന്ന് സന്തോഷിക്കാം.
@alphonsajohnson70163 күн бұрын
അഭിനന്ദനങ്ങൾ പ്രിയ സഖാവേ❤❤❤
@kamaalhydharali35273 күн бұрын
Super super super abhinandanangal എന്തൊരു super പ്രസംഗം. Super
@navasvarkala95883 күн бұрын
അനുശ്രീ സഖാവേ❤ അഭിവാദ്യങ്ങൾ
@DamodharanVayakkodan4 күн бұрын
Big salute❤❤❤
@husnafathima42744 күн бұрын
പ്രസംഗം കൊണ്ട് മാത്രം ഒരു രാഷ്ട്രീയ പാർട്ടി മുന്നേറതില്ല അതുപോലെ ജനങ്ങൾ അംഗീകരിക്കത്തില്ല മറിച്ചു മതേതരത്വം മുറുകെപിടിച്ചു സമൂഹത്തിൽ പലരീതിയിലുള്ള നന്മകൾ ചെയ്യണം ഓക്കേ 😂😂😂😂
സ്ത്രീയല്ല നീയൊരു തീജ്വാല ഞങ്ങൾക്ക് പുത്തൻ തലമുറ നൽകിയ ചെങ്കതിർ പോരൂ ഇവൾക്കൊപ്പം പാടേണ്ടെനമ്മൾക്ക് പുത്തൻ യുഗത്തിൻ ഉണർത്തുപാട്ട് ? പോരുവിൻ കെട്ടിപ്പെടുക്ക ഈ കേരളം നമ്മുടെ നാടാണ് വീടാണ് കൂടാണ് നാടിൻ്റെ ഭാവിയും നമ്മളല്ലേ?
@PrajeeshMelannam-wd4vrКүн бұрын
Lal salam
@abuaaishaaafiyaabuaaishaaafiyaКүн бұрын
ലാൽ സലാം....നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ....
@Ayalayal7868 сағат бұрын
കമ്മൂണിസിറ്റ് അടിമ മാപ്പിള സഖാക്കൾ പേര് മാറ്റി വരണം.
@JayaprasadV-ns3pj6 сағат бұрын
മാപ്പിളക്കെന്തു കമ്മ്യൂണിസം അല്ലാഹു പൊറുക്കുമോ
@Ayalayal7865 сағат бұрын
@JayaprasadV-ns3pj പൊറുക്കൂല. യഥാർത്ഥ മുസ്ലിങ്ങൾ കമ്മൂണിസിറ്റ് ആകൂല.