അരിയെത്ര പയറഞ്ഞാഴി ! MLA യും നടനുമായ മുകേഷ് പിന്നെയും എയറിൽ ! ഇത്തവണ തെറിയില്ല ! | MUKESH

  Рет қаралды 145,042

Tatwamayi News

Tatwamayi News

Күн бұрын

അയാൾ പറയുന്നത് സപ്ലൈകോ യിലെ കാര്യം മുകേഷ് സംസാരിക്കുന്നത് ബീവറേജിലെ കാര്യം | M MUKESH
#MUKESH #SUPPLYCO #SOCIALMEDIA #MUKESHPHONECALL #malayalamnews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
====================
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
🌍 tatwamayinews.com | tatwamayi.tv
🔊 Social Media
📲 KZbin: / tatwamayinews
📲 Facebook : / tatwamayinews
📲 Twitter : / tatwamayinews
📲 Instagram : / tatwamayinews
📲 Koo : www.kooapp.com...
📚 News Platforms
📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
📲 Apps
📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Пікірлер: 957
@channdhranpushpa5965
@channdhranpushpa5965 2 жыл бұрын
സഖാവ് മുകേഷിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത് അഹങ്കാരത്തിനെ കയ്യും കാലും വെച്ച ഒരു പാഴ് ജൻമം
@shylajashyla1419
@shylajashyla1419 2 жыл бұрын
സത്യം!!!!
@sasiharsha
@sasiharsha 2 жыл бұрын
Very true.👍
@roy2060
@roy2060 2 жыл бұрын
സപ്ലൈ കോ യുടെ കാര്യം പറഞ്ഞപ്പോൾ ബിവറേജ് കോർപറേഷന്റെ കാര്യം പറയുന്ന വിവരമുള്ള എം എൽ എ
@thomaskc6543
@thomaskc6543 2 жыл бұрын
അഹങ്കാരം അല്ല വിവരം ഇല്ലായ്മ ആണ്.മുകേഷിന്റെ.കുഴപ്പം
@gangadharanmk7710
@gangadharanmk7710 2 жыл бұрын
ഈ കഴുതക് വോട്ട് ചെയ്ത ജനത്തെ പറഞ്ഞാൽ മതി.
@sunilmk9830
@sunilmk9830 2 жыл бұрын
ഒന്നര കഴി ച്ച് സ്വസ്ഥം ആയി ഇരിക്കുമ്പോ ഏത് നേതാവായാലും ഇങ്ങനെ ഒക്കയേ പറയു 😄 🙏
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 жыл бұрын
മുകേഷിൻ്റെ weaknesses ഇതൊക്കെ ആണോ!!!!
@sunilmk9830
@sunilmk9830 2 жыл бұрын
@@kizhakkayilsudhakaran7086 അതെ, അതെ!!!!😄
@amblieamnile8981
@amblieamnile8981 2 жыл бұрын
സതൃം എന്തോ അടിച്ച് ബോധം പോയതുപോലെ.
@gopalakrishnankk7875
@gopalakrishnankk7875 2 жыл бұрын
ഈ യാൾ മണ്ടന് പെൽഷൻ വാങ്ങിക്കുന്നയാളാണ് കുഞ്ഞേ നിനക്കു മനസിലായില്ലേ ?
@ansalanu3166
@ansalanu3166 5 ай бұрын
True , pulli adich fitanu
@AnilKumar-fn9mv
@AnilKumar-fn9mv 2 жыл бұрын
കൊല്ലംകാരുടെ മഹാഭാഗ്യം ആണ്‌ mukesh എന്ന mla 😜😄😄😄😜🙏🏿
@pushpalatha9878
@pushpalatha9878 2 жыл бұрын
Janangal kazhuthakal
@vijumenon3553
@vijumenon3553 2 жыл бұрын
😡😡 എന്തു പറഞ്ഞാലും കുപ്പി എന്നു കേൾക്കുന്ന, മറ്റൊന്നും മനസ്സിലാകാത്ത ഇദ്ദേഹത്തിനെയൊക്കെ വോട്ട് ചെയ്ത് സിംഹാസനത്തിലേററിയ കൊല്ലംകാർക്ക് നല്ല നമസ്കാരം‼️‼️ അനുഭവിച്ചു തന്നെ തീർക്കുക‼️‼️
@shylajashyla1419
@shylajashyla1419 2 жыл бұрын
അതന്നെ പറയാനുള്ളു. അനുഭവിച്ചോ.
@binuabraham3621
@binuabraham3621 2 жыл бұрын
കമ്മികൾക്ക് ആരോടും സ്നേഹവും ബഹുമാനവും ആദരവും ധാർമികതയും മൂല്യങ്ങളും ഒന്നും ഇല്ലാത്ത ആൾക്കാർ തന്നെ ആണ്
@vishnusuresh5609
@vishnusuresh5609 2 жыл бұрын
നീ ഷൂപ്പേർ അട 🤣🤣🤣. സമ്മതിക്കണം എവിടേലും എന്തേലും കേട്ടാൽ കൊതവും പൊക്കിപ്പിടിച്ചുവരുന്നത് 🤣🤣
@geethasreekumar1120
@geethasreekumar1120 2 жыл бұрын
കറക്റ്റ്
@lizybiju3989
@lizybiju3989 2 жыл бұрын
🥳ayoooo chiricha chathuuuu
@somarajakurupm4328
@somarajakurupm4328 2 жыл бұрын
സ്വബോധത്തിൽഇരിക്കുന്ന വ്യക്തിയോട് ചോദിക്കേണ്ടത് മുകേഷിനെപോലുള്ളMLA യോട് ചോദിച്ചു സമയം കളയുന്നത് എന്തിനാണ്. അരിയെത്ര പയർ അഞ്ഞാഴി
@surabhisurabhi5268
@surabhisurabhi5268 2 жыл бұрын
😆😆😆
@mathewk.joseph9988
@mathewk.joseph9988 2 жыл бұрын
നല്ല MLA തെരഞ്ഞെടുത്ത ജനങ്ങൾ അനുഭവിക്ക്.
@roy2060
@roy2060 2 жыл бұрын
ലോകത്തെ ഏറ്റവും പമ്പര വിഡ്ഢിക്കുള്ള അവർഡിന് യോഗ്യൻ
@yesodharanvp4824
@yesodharanvp4824 2 жыл бұрын
Ivanenthonnumla
@നെൽകതിർ
@നെൽകതിർ 2 жыл бұрын
മുകേഷിനെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല എന്നാൽ വിളിച്ച ആൾക്കും ഒരു പരാതി പറയാൻ ഉള്ള കഴിവും മാന്യതയും ഇല്ല .ആദ്യം പറയുന്നു പൊതു പ്രവർത്തകൻ ആണ് വാർഡ് മെമ്പർ ആണ് പിന്നെ പറയുന്നു കേന്ദ്ര സർക്കാർ ജീവനക്കാരൻ ആണ് .ചുരുക്കത്തിൽ വിളിച്ച മണ്ടന് പറ്റിയ എം എൽ എ
@sarasanc4303
@sarasanc4303 2 жыл бұрын
തിരിച്ചറിവില്ലാതെ വോട്ട് കൊടുത്താൽ ഉള്ള ഗതി ഇതു തന്നെ!😂😂😂
@santhoshnadumuri733
@santhoshnadumuri733 2 жыл бұрын
വിധി
@swaranas5908
@swaranas5908 2 жыл бұрын
സിനിമയിൽ ജഗദീഷ് ആണ് അപ്പുക്കുട്ടൻ എങ്കിലും ജീവിതത്തിൽ മുകേഷ് ആണ് അപ്പുക്കുട്ടൻ
@dilikumar882
@dilikumar882 2 жыл бұрын
Curette
@praveenadileep8412
@praveenadileep8412 2 жыл бұрын
👍
@shajanjacob1576
@shajanjacob1576 2 жыл бұрын
കൂതറ
@rahultnnambiar9251
@rahultnnambiar9251 2 жыл бұрын
Jagadeesh real life il oru van vijayam aanu. Cinema yil komaali aayirikkum. Mukesh life il loka tholvi. 😁😂
@sumithashine7282
@sumithashine7282 2 жыл бұрын
Votte chaithavarke naduviral namaskaaram
@ravindranvc6630
@ravindranvc6630 2 жыл бұрын
മുകേഷിന്ന് ചെവി കേൾക്കില്ല എന്നാണ് മനസ്സിലാകുന്നത്.ഇങ്ങിനെ യുള്ള പൊട്ടന്മാരെയാണ് MLA ആക്കേണ്ടത്.
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
അയാൾക്ക് കേൾക്കാം. അയാൾ പൊട്ടൻ കളിക്കുവാ
@abhilashabhi2831
@abhilashabhi2831 2 жыл бұрын
കമ്പിളി പുതപ്പെ കമ്പിളി പുതപ്പെ
@anchannel1517
@anchannel1517 2 жыл бұрын
ഈ മുകേഷ് ഇത്ര പൊട്ടനാണോ ഇയാൾക്ക് കുപ്പി മാത്രേ അറിയൂ pottan🤔
@venugopalpv2013
@venugopalpv2013 2 жыл бұрын
സുശീലാ ...........എന്തോ... എന്നെ ആ രോ ...... വിളിച്ചു .....
@kailaskk1243
@kailaskk1243 2 жыл бұрын
😄😄
@venusarangi
@venusarangi 2 жыл бұрын
വോട്ട് ചെയ്തവരുടെ കുറ്റം
@cbnaircbnair9050
@cbnaircbnair9050 2 жыл бұрын
Kit kit Kittappann
@ChandraMohan-jz4st
@ChandraMohan-jz4st 2 жыл бұрын
കബളി കബളി പുതപ്പ്, പുതപ്പ്....
@sasikalakssasikala4761
@sasikalakssasikala4761 2 жыл бұрын
എടെ മുകേഷ് ഫുൾ പട്ടയണ ടെ നിനക്ക മനസിലയില്ലെ
@dileepkarumalloor5766
@dileepkarumalloor5766 2 жыл бұрын
ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി. നടൻ ബീവറേജിനു അഡിക്റ്റാണെന്ന് 😂
@sarithamenon5772
@sarithamenon5772 2 жыл бұрын
കുറച്ചു നേരത്തേക്ക് എല്ലാ സങ്കടങ്ങളും മാറ്റിത്തന്ന ഈ ആളുകൾക്ക് നന്ദി...😂😂🤝🙏🏻
@renjanpai4256
@renjanpai4256 2 жыл бұрын
മുകേഷിന് അടുത്ത നാഷനൽ അവാർഡ് കിട്ടാൻ സാദ്ധൃത ! കലക്കൻ അഭിനയം 🎉
@thomas249
@thomas249 2 жыл бұрын
TV ഷോയിൽ വരുമ്പോൾ എന്തൊ രറിവുള്ള പക്വമതിയായ മനുഷ്യൻ. ഇയാളിലെ നടനെ ഇപ്പോഴാണ് മനസ്സിലായത്. ഉഗ്രൻ അഭിനയം
@ramachandranv6082
@ramachandranv6082 2 жыл бұрын
വോട്ട് ചെയ്ത് കഴിഞ്ഞാൽ കഴിഞ്ഞു.. പിന്നെ 'കടക്ക് പുറത്ത് '
@babuvellinezhi8069
@babuvellinezhi8069 2 жыл бұрын
ഇവനൊക്കെ എവടത്തെ MLA യാ വിവരം കെട്ടവൻ ചോദിക്കുന്നതിനുള്ള മറുപടി അല്ല കൊടുക്കുന്നത്
@bindusreedevi1584
@bindusreedevi1584 2 жыл бұрын
"വിധി" എന്നല്ലാതെ എന്തു പറയാൻ , ചക്ക് എന്ന് പറയുമ്പോൾ ചുക്ക് എന്ന് കേൾക്കുന്ന പ്രബുദ്ധ ജനപ്രതിനിധികൾ 😀😀😀
@binuabraham3621
@binuabraham3621 2 жыл бұрын
ലോകത്ത് എവിടെയും രാഷ്ട്രീയ കക്ഷിപ്രസ്ഥാനം ഒക്കെ പോകുന്ന ആൾക്കാർ അതിക്രമങ്ങൾ ആക്രമണങ്ങൾ കുറ്റകൃത്യങ്ങൾ കൊലപാതകങ്ങൾ എന്ത് വൃത്തികെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുന്ന ആൾക്കാർ തന്നെ ആണ്
@kiranmadhavan5745
@kiranmadhavan5745 2 жыл бұрын
..another version of ‘Kambili puthappu’!
@premasreekumar1027
@premasreekumar1027 2 жыл бұрын
Janangalude karyathil ethra sradha undu nnu clear…parayunnathu manassillakan polum aakunnilla… ini anybhavikkuka
@dgovindapai9218
@dgovindapai9218 2 жыл бұрын
Kanda kuranganmare okke pidichu MLA aakkiyal inigane irikkum. Anuhavicho.
@krishnanvv8002
@krishnanvv8002 2 жыл бұрын
കമ്പിലോപ്പിത്തപ്പേ കമ്പിളിപുത്തപ്പേ കേൾക്കുന്നില്ല കേൾക്കുന്നില്ല 😂
@dilikumar882
@dilikumar882 2 жыл бұрын
മുകേഷ് സർ നിങ്ങൾ അടിപൊളിയാണ് ഒരു രക്ഷയും ഇല്ലകെട്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😏😏😏😏😏
@kirankarthik5884
@kirankarthik5884 2 жыл бұрын
ഇതാണ് ഗണേശനും മുഖേഷും തമ്മിൽ ഉള്ള വ്യത്യാസം....(രാഷ്ട്രീയം നോക്കണ്ട )
@ushasasikumar2010
@ushasasikumar2010 2 жыл бұрын
അയ്യോ, ചിരിക്കണോ അതോ കരയണോ എന്നറിയാത്തൊരവസ്ഥ! ഇതതു തന്നെ ,അരിയെത്ര പയറഞ്ഞാഴി 😭
@dhost9375
@dhost9375 2 жыл бұрын
മുഖേഷ് MLA രണ്ടണ്ണം അടിച്ച് ബോധമില്ലാതെ ഇരിക്കുമ്പോൾ വിളിച്ച് ത് ശരിയായില്ലാ ട്ടോ
@kumaraswamy0012
@kumaraswamy0012 2 жыл бұрын
ഇവന് വോട്ട് ചെയ്ത ആൾ കാരെ പറഞ്ഞാൽ മതി
@anijajanardanan2739
@anijajanardanan2739 2 жыл бұрын
Best MLA
@harivison7212
@harivison7212 2 жыл бұрын
😂😂😂🌻🌹👍🏻നല്ല ബോധം നല്ല വിവരം നന്നായി.
@rajideth789
@rajideth789 2 жыл бұрын
ഈ വർഷത്തെ ബെസ്റ്റ് കൊമേഡിയൻമുകേഷിന് തന്നെ ഉറപ്പിച്ചു
@OmSaiRamMereRakshak
@OmSaiRamMereRakshak 2 жыл бұрын
അരിയെത്ര ......പയരഞാഴി ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@reality1756
@reality1756 2 жыл бұрын
ഇതെന്താ മുകേഷ് ഇത്രെയും മോശമായിട്ടാണോ ജനങ്ങളോട് പെരുമാറുന്നത്. നമ്മൾ സിനിമയിൽ കാണുന്ന ആളെ അല്ല.
@georget44
@georget44 2 жыл бұрын
In cinema he is following instructions from director and script writer, if he don't listen Producer will not pay him. Here once voted he will get salary and pension afterwards. No need listen to anyone
@samuelthomas4041
@samuelthomas4041 2 жыл бұрын
നിങ്ങൾക്ക് തെറ്റി. എംഎൽഎ bewerages സിൽ പോയി വന്നതിനു ശേഷമാണ് ഈ call attend ചെയ്തത്. 😀
@manmohan7135
@manmohan7135 2 жыл бұрын
നല്ല MLA -😎🤪 കേരളത്തിൽ മതേതരക്കാർ നിറഞ്ഞതിനാൽ ഭാഗ്യം, പേടിക്കാനില്ല 😋🙏
@amani9259
@amani9259 2 жыл бұрын
Super MLA. Anubavicho.
@manojb7629
@manojb7629 2 жыл бұрын
കോമാളി ആയിട്ടുള്ളവരെ എംഎൽഎ ആക്കുമ്പോൾ ഓർക്കണം
@chandrasekharanthekkayil7536
@chandrasekharanthekkayil7536 2 жыл бұрын
മറ്റൊന്ന് കൂടി ഉണ്ട് പിൻവാതിൽ വഴി.അർഹതയില്ലവന് പദവി കൊടുത്താൽ ഇങ്ങനെത്തന്നെ ഉണ്ടാകും. ഒരാളെ പൊട്ടനാക്കി എന്നാലോചിച്ചു ഇദ്ദേഹം ഉള്ളിൽ ചിരിക്കുന്നുണ്ടാകും സ്നേഹിതൻ മാരോട് പറയുണ്ടാകും
@ratheeshkumar2192
@ratheeshkumar2192 2 жыл бұрын
ആ നാട്ടുകാർക്ക് ഇത് തന്നെ ആണ് നല്ലത്, അവർ അതെ അർഹിക്കുന്നുള്ളു 😂
@salilt8268
@salilt8268 2 жыл бұрын
രണ്ടു തവണ അദ്ദേഹം ജയിച്ചല്ലോ. ജനാധിപത്യം നീണാൾ വാഴട്ടെ
@TatwamayiNews
@TatwamayiNews 2 жыл бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O WhatsApp.com Tatwamayi News1⃣4⃣Tg3 WhatsApp Group Invite
@male9000ify
@male9000ify 2 жыл бұрын
കഴിവില്ലാത്ത ഇവനെ ഒക്കെ ജയപ്പിച്ചതാര് 🤣🤣🤣😜
@babudasdas5097
@babudasdas5097 2 жыл бұрын
ഈ മന്ദബുദ്ധിയെ വിളിച്ച സുഹൃത്തേ, ദയവ് ചെയ്തു ഇനി മോട്ടോർ പോയ മുകേഷിനെ വിളിക്കരുത്. ഇവനൊക്കെ ഓന്നാം തരം ഫ്രോട് ആണ്.
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 жыл бұрын
മുകേഷ് നല്ല നടൻ ആണെന്നു തെളിഞ്ഞല്ലോ!!!
@rajagopalanm4536
@rajagopalanm4536 2 жыл бұрын
Athum Comedy
@manmohan7135
@manmohan7135 2 жыл бұрын
കംബിളിപുതപ്പ് 😔😮‍💨😢😂
@unnikrishnank5891
@unnikrishnank5891 2 жыл бұрын
പിൻവാതിൽ നിയമനം😀😀😀
@vinayak5011
@vinayak5011 2 жыл бұрын
Happy new year പുതുവത്സര ആശംസകൾ
@joe-hv5nn
@joe-hv5nn 2 жыл бұрын
മുകേഷ് ജവാൻ അടിച്ചിട്ടാണ് ഇരിക്കുന്നതെന്ന് ആ പാവം അറിഞ്ഞില്ല. 😄😄😄😄😄
@raveendrank9212
@raveendrank9212 2 жыл бұрын
ഇയാളെ MLA ആക്കിയ കൊല്ലം കാരെയാണ് തല്ലേണ്ടത് .
@shajanjacob1576
@shajanjacob1576 2 жыл бұрын
വിവരമുണ്ടെങ്കിലല്ലേ ?
@ManojKumar-vi2pn
@ManojKumar-vi2pn 2 жыл бұрын
രാവിലെ കൈ വിറവൽ മാറാൻ രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുമ്പോഴാ അവന്റെ ഒരു വിളി...
@vasudevarudd2889
@vasudevarudd2889 2 жыл бұрын
മാറി മാറി കല്ല്യാണം കഴിച്ച്‌ വട്ടായിപോയതാ .
@abrahammt5417
@abrahammt5417 2 жыл бұрын
അടിപൊളി എംഎൽഎ ഇയാൾക്ക് വോട്ട് ചെയ്യ്തവർ ഭാഗ്യവാന്മാർ. ഇനിയും ഇയാൾക്ക് തന്നെ വോട്ട് ചെയ്യണം.
@rajanvarghese7505
@rajanvarghese7505 2 жыл бұрын
The best MLA of LDF
@thekeralaayurvedasooryalak1756
@thekeralaayurvedasooryalak1756 2 жыл бұрын
സാർ വിളി ഒക്കെ നിർത്ത് ഭായ്. വല്ല മെെരാ എന്നാണെടോ വിളിക്കേണ്ടത്.
@SunilKumar-jf6oy
@SunilKumar-jf6oy 2 жыл бұрын
അത് കലക്കി 🤣
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 жыл бұрын
പിഎസ്‌സി ടെസ്റ്റ് പാസ്സായി ജോലി കൊടുക്കുന്ന ഒരു സർക്കാര്
@rajannair1376
@rajannair1376 2 жыл бұрын
ഇവനെ ഒക്കെ MLA ആയി തീര ണ്ടെടുത്തവർക്ക ഇത് തന്നെ കിട്ടണം
@sarasanc4303
@sarasanc4303 2 жыл бұрын
പറഞ്ഞിട്ട് എന്ത് കാര്യം? മുകേഷിന്റെ ഹാങ്ങോവർ മാറിയിട്ടില്ല!😂😂
@alexcleetus6771
@alexcleetus6771 2 жыл бұрын
Nalla reply parayou mugesh sir
@thekeralaayurvedasooryalak1756
@thekeralaayurvedasooryalak1756 2 жыл бұрын
ഇവനെന്താ അരിയെന്താ എന്നു ചോദിച്ചതിന്നു പയറഞ്ഞാഴി.
@veritykerala7255
@veritykerala7255 2 жыл бұрын
മലയാളിക്ക് അങ്ങനെ തന്നെ വേണം
@shyjakn6122
@shyjakn6122 2 жыл бұрын
ഉത്തരം കേട്ടിട്ട് വേണ്ടെന്നു വച്ചിട്ടും ചിരിച്ചു പോയി...
@theentrepreneur9659
@theentrepreneur9659 2 жыл бұрын
സപ്ലൈകോയുടെയും ബെവ്കൊയുടെയും വത്യാസം അറിയാത്ത ഇവനെയൊക്കെ MLA ആക്കിയ നിങ്ങൾക്കിതു തന്നെ കിട്ടണം.....
@ത്രികാലജ്ഞാനി
@ത്രികാലജ്ഞാനി 2 жыл бұрын
കള്ളും കമ്യൂണിസവും സമാസമം ചേർന്നപ്പോൾ സംഭവിച്ചുപോയതാണ് !!
@muralicgnair7833
@muralicgnair7833 2 жыл бұрын
13 സ്റ്റാഫുള്ള supply co യിൽ 10 പേരും ഹാജരില്ല, 3 പേരാണ് ഹാജർ. അത് ഭംഗിയായി പ്പറയാൻ വിളിച്ചാളിനും ചോദിച്ചറിയാനുള്ള ഇച്ഛാശക്തി മൂകേഷിനും ഇല്ല.
@sindhukesu580
@sindhukesu580 2 жыл бұрын
വിളിച്ചയാൽ പറയുന്നുണ്ടല്ലോ. കേൾക്കാൻ മുകേഷിന് ക്ഷമ ഇല്ലാത്തത് അല്ലേ പ്രശ്നം
@mnunni11
@mnunni11 2 жыл бұрын
നല്ല മൂഡിലാണ് MLA : അരിയെത്ര പയർ അഞ്ഞാഴി ...
@sindhukn2535
@sindhukn2535 2 жыл бұрын
I think Mukesh consumed one full bottle which he purchased from beverages and remember that only.
@bharatham5285
@bharatham5285 2 жыл бұрын
2 പെഗ് അടിച്ച്. ഓഫ് ആകാനും സമ്മതിക്കില്ലെടെ. മുകേഷ് ബക്കാടിൻ അടിച്ച്. ഓഫ് ആയി ഇരിക്കുമ്പോൾ ആണ്. അവന്റെ. ഒരു വിളി.
@davidsonsunny2886
@davidsonsunny2886 2 жыл бұрын
Mukesh was fully fit . Really enjoyed the conversation . Made my day 🤣🤣
@Zion-Jerusalem
@Zion-Jerusalem 2 жыл бұрын
Da അന്തസ് വേണമെടാ... അന്തസ്...സിനിമയിൽ അപ്പുക്കുട്ടനാണ് പൊട്ടൻ.. പക്ഷെ realilty മഹാദേവനാണ് 🤣😂😂😂
@sajithkumar1415
@sajithkumar1415 2 жыл бұрын
സപ്ലൈ കോ യിലും കുപ്പി കച്ചവടം തുടങ്ങിയാ.?
@jenardhananes6979
@jenardhananes6979 2 жыл бұрын
മുകേഷിന് പൈസമാത്രമെ ആവശൃമുളളു ബാക്കി സമയം അവന് കല്ലൃണംകഴിക്കാൻ സമയംകിട്ടുന്നില്ല പെണ്ണുങ്ങൾ വരിനില്ക്കുബോൾ എന്ത് പറഞ്ഞാലും മനസിലാകില്ല
@mayansbudha4317
@mayansbudha4317 2 жыл бұрын
മന്ദബുദ്ധി MLA ക്ക് ഗവൺമെന്റ് staff കളുടെ സമയം അറിയില്ല. MLA യുടെ ജോലി സിനിമ /സീരിയൽ അഭിനയം മാത്രം , ജനങ്ങളുടെ tax ഞണ്ണി എന്തിനാ ഇങ്ങിനെ ഒരു ഗവൺമെന്റ്
@prasuprasad2837
@prasuprasad2837 2 жыл бұрын
സൂപ്പർ menn polii
@seemakannankara8897
@seemakannankara8897 2 жыл бұрын
കള്ളടിച്ചു ബോധമില്ല അതു തന്നെ 😂😃
@agnair1859
@agnair1859 2 жыл бұрын
വാസ്തവത്തിൽ കള്ളടിച്ചത് ആരാ .... കപ്പ് ചോദിച്ചപ്പോൾ കുപ്പിയെന്നാണ് നമ്മുടെ ബഡായി mla പറയുന്നത് ....
@seemakannankara8897
@seemakannankara8897 2 жыл бұрын
@@agnair1859 mla യെ തന്നെ ആണ് ഞാനും ഉദേശിച്ചത്‌
@rajankk-ht7zo
@rajankk-ht7zo Жыл бұрын
Thanks
@sasidharanvs6633
@sasidharanvs6633 2 жыл бұрын
മുകേഷ് അടിച്ചു കിണ്ടിയാണ് എന്നാണ് തോന്നുന്നത്
@santhoshkumarkalathil8012
@santhoshkumarkalathil8012 2 жыл бұрын
അത്രയല്ലേ കേട്ടുള്ളു ഭാഗ്യം. തെറി കേൾക്കുന്ന ഭാഗ്യവാൻമാർ വരെ ഉണ്ട്‌
@sasindranathan
@sasindranathan 2 жыл бұрын
നല്ല ഫലിതം , പഴയകാല ഓർമ്മകൾ കോർത്ത് ഇണക്കി മുകേഷ് എംഎൽഎ അവതരിപ്പിച്ച ഹാസ്യ സംഭാഷണം . ചിരിച്ചു മതിയായി . പാവം പരാതിക്കാരൻ .
@baijubijub5325
@baijubijub5325 2 жыл бұрын
മുകേഷിൽ നിന്ന് ഇതിനേക്കാൾ കൂടുതൽ പ്രതീക്ഷിച്ച ആരും കാണില്ല,,
@10519471051947
@10519471051947 2 жыл бұрын
ഇവൻ തണ്ണി അടിച്ചിരുന്നു എന്നു തോന്നുന്നു. പാവം ആ മനുഷ്യന്റെ പരാതി മനസ്സിലായില്ല എന്ന് തോന്നുന്നു.
@mhinmahin8632
@mhinmahin8632 2 жыл бұрын
നല്ല സിനിമാ സ്റ്റൈൽ യഥാർത്ഥ സിനിമയിൽ ആയിരുന്നു എക്കിൽമുകേഷ് കലക്കുമായിരുന്നു തെരഞ്ഞെടുത്ത ജനത്തിന് നന്ദി
@sudhageorge4568
@sudhageorge4568 2 жыл бұрын
MLA വെള്ളം അടിച്ചിരുന്നു കാണും .പുള്ളി ചോദിച്ച ചോദ്യം ഏത് കൊച്ചുകുട്ടിക്കും മനസിലാകും .MLA ക്ക്‌ മനസിലായില്ല
@ashokan3513
@ashokan3513 2 жыл бұрын
മുകേഷ് പറഞ്ഞത് ശരി തന്നെ കൂടെയുണ്ട് ❤❤❤
@bepositive3923
@bepositive3923 2 жыл бұрын
ശരിക്കും താക്കോൽ ഇപ്പോൾ എവിടെ വച്ചേക്കുവാ??
@vijayakumarviju8277
@vijayakumarviju8277 2 жыл бұрын
മരുന്ന് .... ഡപ്പീല് 😀😀😀
@cpvikraman8392
@cpvikraman8392 2 жыл бұрын
ഇതിപ്പോൾ മുകേഷാണ് ഫിറ്റ് 'അരിയെത്ര പയറഞ്ഞാഴി' എന്നപോലയാണ് മുകേഷിൻറെ മറുപടികൾ
@unnikrishnanvcunni
@unnikrishnanvcunni 2 жыл бұрын
സംസാരം കേട്ടാൽ മൂകേഷ് നല്ല വെള്ളത്തിലാണെന്ന് തോന്നും. ഇയാളെയൊക്കെ ജയിപ്പിച്ചു വിട്ട നാട്ടുകാരെ സമ്മതിക്കണം.
@prasannaj9991
@prasannaj9991 2 жыл бұрын
എല്ലാം ശരിയാകും ldf ഇനിയും വരുമ്പോൾ 😃😃😃
@radhamanivs7433
@radhamanivs7433 2 жыл бұрын
ബിന്ദുകൃഷ്ണ യെ തോൽപ്പിച്ചു m l a ആയി 👍
@sudharmamattak9185
@sudharmamattak9185 2 жыл бұрын
അയ്യയ്യോ.... അയ്യയ്യയ്യാ .... ഹി ഹി ..ഹി... ഹോയ് ഹോയ് കേട്ടവർക്കൊക്കെ വട്ടാവും... ഇമ്മാതിരി ....ഒന്നും പറയാനില്ല , കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നാണക്കേട്.... സംഭവാമി യുഗേ യുഗേ ....🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️
@repairingnature5505
@repairingnature5505 2 жыл бұрын
Ldf എത്ര നല്ലൊരു പാർട്ടി ആണെന്ന് കൊച്ചു കുട്ടികൾക്കും അറിയാം,,, lfd എന്റെ പാർട്ടിയാണ് അന്നും ഇന്നും എന്നും ഞൻ ldf ന് വേണ്ടി പ്രേവർത്തിക്കും എന്നായിരുന്നു ആഗ്രഹം 😑ഇപ്പൊ കാണുമ്പോൾ നാണക്കേടും മനക്കേടും തോന്നുന്നു,, ഞൻ ldf ഇനി പ്രേവര്തിക്കില്ല,, ഒരു പാർട്ടിക്ക് വേണ്ടിയും,, അടുത്ത തിരഞ്ഞെടുപ്പിൽ nota ചെയ്യും nota ചെയ്യുന്നവർ ലൈക്‌ അടിക്
@HariPriya-rc4li
@HariPriya-rc4li 2 жыл бұрын
എല്ലാവർക്കും psc മൂലം ജോലി കൊടുക്കുന്ന ഒരു സർക്കാർ
@t.hussain6278
@t.hussain6278 2 жыл бұрын
👌👍
@sleepvvhb1225
@sleepvvhb1225 2 жыл бұрын
സാറിനു ജോലി റിയാലിറ്റി ഷോ ആണ്
@prathapana3975
@prathapana3975 2 жыл бұрын
ചിരിച്ചു ചാകും..
@vijayanmp8332
@vijayanmp8332 2 жыл бұрын
കമ്പിളി പുതപ്പ്.. കമ്പിളിപുതപ്പ് കേൾക്കുന്നില്ല.. കേൾക്കുന്നില്ല
@prabhurajanb
@prabhurajanb 2 жыл бұрын
😂😂😂😂😂
@repozit6524
@repozit6524 2 жыл бұрын
ഇത്രയും വിവരമുള്ള ഒരു എംഎൽഎ മുഖ്യമന്ത്രി ആകാതെ പോയത് കേരളത്തിൻ്റെ ഗതികേടാണ്.
@karthikgmenon
@karthikgmenon 2 жыл бұрын
2:08 മന്ത്രി വിചാരിച്ചാൽ നടക്കില്ല.. പക്ഷെ ചെല്ലുന്നത് അടിമ സഖാവ് ആണെകിൽ എളുപ്പം നടക്കും..
@shaylagamanohar2677
@shaylagamanohar2677 2 жыл бұрын
മന്ത്രിമാർക്ക് അറിയാവുന്ന ഒരേ ഒരു ജോലി ബീവറേജസ്
@murugank.murugan3859
@murugank.murugan3859 2 жыл бұрын
ചോദിക്കുന്നതിന് സമാധാനം പറയില്ല. മുഖ്യമന്ത്രി ഒരു ചോദ്യത്തിന് ഡൽഹിയിൽ തണുപ്പാണ് എന്ന മറുപടി ഉദാഹരണം
@HariPriya-rc4li
@HariPriya-rc4li 2 жыл бұрын
ഇത്‌ പോലെ ഒരു mla നമ്മുടെ ഭാഗ്യം, ആർക്കും കിട്ടില്ല 🤣🤣
@johnsonjoseph9895
@johnsonjoseph9895 2 жыл бұрын
കമ്പിളി കമ്പിളി അടിച്ചു കിളി പോയി ഇരിക്കുന്ന സമയത്ത് വിളിച്ചാൽ ഇങ്ങനെ യൊക്കെ കേൾക്കും
@muraleedharanmakkada3980
@muraleedharanmakkada3980 2 жыл бұрын
എനിയും ജയിപ്പിക്കണം LDF നെ നന്ദി
@Indrayavam
@Indrayavam 2 жыл бұрын
വിളിച്ച ആൾക്ക് ഒരു മര്യാദയില്ല എന്നത് വാസ്തവമാണ് . മുകേഷ് ആദ്യം ചോദിച്ചു മര്യാദക്ക് . പക്ഷെ ആൾ മര്യാദയോടെ അല്ല മറുപടി പറഞ്ഞത് .
@vklal1
@vklal1 2 жыл бұрын
അയാളുടെ കയ്യിലും തെറ്റുണ്ട് അയാൾ വിളിക്കാൻ പാടില്ലായിരുന്നു ബുദ്ധി വേണം ബുദ്ധി ഇപ്പോഴയൊണ്ട് അവൻ രക്ഷപെട്ടു. 11മണിക്ക് ശേഷമായിരുന്നെങ്കിൽ മേലാൽ സിവിൽ സപ്ലൈസിൽ നിന്നും സാധനം വാങ്ങില്ലാരുന്നു
@kelappan556
@kelappan556 2 жыл бұрын
ഇത് ഗൗരവമായി എടുക്കണം... സിവിൽ supplies എന്ന് പറഞ്ഞപ്പോൾ മുകേഷ് വിചാരിച്ചത് ബീവറേജ് ആണെന്ന... എന്തൊരു വിരോധാഭാസം 😐😐
@009special
@009special 2 жыл бұрын
സാർ ഏതു ബ്രാൻഡ് ആണ് അടിച്ചത് എന്ന് ചോദിക്കേടെ
@bkumarpillai1034
@bkumarpillai1034 2 жыл бұрын
സാറിന് എന്താണ് ജോലി...??😂🤣😅 ഒരൊന്നൊന്നര ചോദ്യമായി പ്പോയി
@v4vlog912
@v4vlog912 2 жыл бұрын
മുകേഷ് complete പരാജയം
@jijidaskurishingal5459
@jijidaskurishingal5459 2 жыл бұрын
അതൊക്കെ... ഗണേഷ് കുമാർ സാർ. അദ്ദേഹത്തോട് പറഞ്ഞിരുന്നെങ്കിൽ ഇപ്പൊ അന്നെഷിച്ചു നടപടി എടുത്തേനേ
@peepingtom6500
@peepingtom6500 2 жыл бұрын
എല്ലാവനും കണക്കാണ്, അവൻ ഇവന്റെ അപ്പൂപ്പനാണ്.
@benadictspenser9675
@benadictspenser9675 2 жыл бұрын
രാഷ്ട്രീയത്തിൽ ഇതൊക്കെ സർവ്വ സാധാരണമാണ് .
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Young Lionel Messi Was Actually INSANE
14:20
VSP7 FOOTBALL
Рет қаралды 462 М.
Eddie Hall vs The Neffati Brothers - MMA Full Fight - CombatClips
14:39
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.