ഇതുപോലെ കേരളം ഒരുമിച്ച് നിന്നതീനാലാണ് അർജുന്റെ കുടുംബത്തിന് നീതി കിട്ടിയതും, അർജുൻനെ 72 ദീവസം കഴിഞ്ഞ് കിട്ടിയതും, അല്ലെങ്കിൽ കുറച്ചു ദിവസം കൊണ്ട് ആ ദൗത്യം തീർക്കുമായിരുന്നു....എല്ലാം നഷ്ടപ്പെട്ട എത്രയോ ജനം യാതൊരു നീതിയും ലഭിക്കാതെ നമ്മുടെ നാട്ടിൽ ഉണ്ട്...മനാഫ് തന്റെ ഒരു തൊഴിലാളിയ്ക്കു വേണ്ടി ആണ് 72 ദിവസം ആ പുഴയോരത്ത് കാത്തു നിന്നത്....അതെങ്ങിനെ ജനം മറക്കും... മനാഫിനെ പോലെ ഉള്ളവർ ഇനിയും ഉണ്ടാവട്ടെ....
@Mum-x4n4 ай бұрын
അർജുൻ എന്ന ആ ജീവിച്ചു കൊതിതീരാത്ത ചെറുപ്പക്കാരനെ ഓർത്ത് ഇപ്പോൾ വളരെ ദുഃഖം തോന്നുന്നു.
@arshidapm96054 ай бұрын
But enikk ipol Arjun marichathil sangadam poi
@nish6504 ай бұрын
@@arshidapm9605athe avarde family karanam😢
@planttalksmalayalam55954 ай бұрын
ഈ ലോകം മുഴുവനും മനാഫിന് നൊപ്പം. സ്നേഹത്തിന്റെ ചേരി .♥️♥️♥️♥️♥️♥️♥️♥️♥️♥️
@leelammathomas98644 ай бұрын
ഇതിനു കാരണക്കാർ അവർ തന്നെയാണ്
@fasnafasna35994 ай бұрын
മനാഫ് മാൽപ്പെ രഞ്ജിത് ഇസ്രായേൽ❤❤❤
@MuhammadNaseer-n5g4 ай бұрын
💚💚💚💚💚💜💜💚💚💚
@Scooboottan4 ай бұрын
രഞ്ജിത് അതിനു വല്യ effort ഒന്നും എടുത്തില്ല.... പക്ഷെ മനാഫ്, മാൽപ്പെ ❤️...രഞ്ജിത്തിന്റെ കുറ്റ പെടുത്തിയതല്ല ❤️❤️
@pp-od2ht4 ай бұрын
Kaakkaathy
@smithack89994 ай бұрын
തുടക്കം മുതൽ കുടുംബത്തിന്റെ ഭാഗത്തുനിന്നും പല വീഴ്ചകളും സംഭവിച്ചു... അത് പലരും മുതലെടുത്തു അവരെ കൊണ്ട് പലതും ചെയ്യിച്ചു അതാണ് ഇവിടെ സംഭവിച്ചത്.... മനാഫ് മനുഷ്യത്വം ഉള്ള മനുഷ്യനായിരുന്നു... അദ്ദേഹത്തിന് കുറെയേറെ വേദനകൾ മാത്രമാണ് അവസാനം കിട്ടിയത് 😔
@sherliK-i7d4 ай бұрын
Correct
@shandrpca4 ай бұрын
എന്ത് തങ്കപെട്ട കുടുംബം 😂 😂
@gouribabu5524 ай бұрын
സത്യം 👍🏻
@fousihameedfousihameed13794 ай бұрын
സത്യം
@NusaifaBeeviS4 ай бұрын
എന്ത് വിവരം കെട്ട കുടുംബം
@kavyapoovathingal33054 ай бұрын
മനാഫ് ഇക്ക നല്ലൊരു മനുഷ്യനാണ് അദ്ദ്ദേഹത്തെ വേദനിപ്പിച്ചാൽ ദൈവം പ്പോലും പൊറുക്കില്ലാ...❤❤
@Usluk-1234 ай бұрын
മനാഫ് ഇഷ്ടം ♥️♥️♥️♥️♥️♥️
@noushadmsms92234 ай бұрын
എഴുത്തുകാരന്റെ നല്ല ആശയത്തിനു മുന്നിൽ ഞാൻ നമിക്കുന്നു👍👌🙏
@musthafatn42844 ай бұрын
ഞാൻ മനാഫിൻ്റെ കൂടെ : മാനിഫിനെ 'الله 'കാക്കും : ഒരു ശംസയും ഇല്ല
@Abhi-qm9bq4 ай бұрын
ഈ ജനങ്ങൾ മുഴുവൻ ഇങ്ങനെ എതിർത്തത് ആ കുടുംബം കാരണം അല്ലെ....
@MR-jg8oy4 ай бұрын
അതെ സത്യം
@Akshobhyaya4 ай бұрын
കുടുമ്പത്തിന്റെ മാനസികാവസ്ഥ എന്തുകൊണ്ട് ആർക്കും മാനസികാത്തത്
@DeepaNair-n1x4 ай бұрын
Yes
@Ammu-m8d7y4 ай бұрын
@@Akshobhyayaഎന്ത് മാനസികാവസ്ഥ ആണ് bro അങ്ങനെ മാനസിക അവസ്ഥ ഉള്ളവർ ചിത കത്തി തീരും മുമ്പ് press മീറ്റ് ഒക്കെ areng ചെയ്യുമോ അവരെ ഓർത്തു സങ്കടപ്പെട്ടതിനു എനിക്ക് എന്നനോട് തന്നെ പുച്ഛം ആണ് ഇപ്പോ
@Akshobhyaya4 ай бұрын
@@Ammu-m8d7y ഇതിൽ പ്രെസ്സ് meet വാക്കുവാനുള്ള കാരണങ്ങൾ അവർ പറയുന്നുണ്ടല്ലോ, പരസപരം പറഞ്ഞു തീർക്കാനുള്ള കാര്യങ്ങൾ ഇതിൽ ഉണ്ടാരുന്നുള്ളു, മനാഫ് ചെയ്തത് നല്ല കാര്യങ്ങൾ തന്നെ പക്ഷെ, അർജുന്റെ കുടുംബത്തോടൊപ്പം അവരുടെ സമ്മത പ്രകാരം മാത്രമായിരുന്നു കാര്യങ്ങൾ ചെയ്യാൻ, മനാഫ് നല്ലത് എന്ന് പറയുന്ന കാര്യങ്ങൾ അവരുടെ ഫാമിലിയെ പലതരത്തിലും നെഗറ്റീവ് ആയി വന്നിട്ടുണ്ട്, ചില സന്ദർഭങ്ങളിൽ അവർ ഒന്നും ചെയ്തില്ല എന്ന രീതിയിൽ കാര്യങ്ങൾ പോയി. നഷ്ടം അവരുടെ കുടുംബത്തിന് മാത്രമാണ്, ഇനി ചെയ്യാനുള്ള അവരെ അവരുടെ വഴിക്കു വിടുക എന്നത് മാത്രമാണ്, മനഫിനെ മാത്രമല്ല മറ്റുള്ള പോലീസ് ആൾകാർ, govt, malpa, മീഡിയ, ranjith isryel എല്ലാവരും ഇ രക്ഷാ പ്രവർത്തത്തിൽ പങ്കെടുത്തത് ഓർക്കണം. ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് നല്ല സമൂഹത്തിനു ചേർന്നതല്ല.
@planttalksmalayalam55954 ай бұрын
മനാഫ് കാരണമാണ് ഇത് ആരും മറക്കാതിരുന്നത് അവൻ യൂടുബിൽ അതിനായി പ്രവർത്തിച്ചു മനാഫ് = മനാഫ് മാത്രം♥️♥️♥️♥️♥️♥️
@abdulrazakrazak34914 ай бұрын
ദൈവം. അർജുനിന്റെ കൂടേയുണ്ടാവും. പരലോക ജീവിതം അള്ളാഹുവും. ദൈവവും അനുഗ്രഹിക്കട്ടെ
@fasalbabumanchery71924 ай бұрын
Dhayvathinte. Arabiyanu Allahu
@eesahgraphy.4 ай бұрын
Allah is one and only God
@sonulalss4 ай бұрын
എന്നിട്ടും 71 ദിവസം കഴിഞ്ഞ് ആ മനുഷ്യൻ്റെ മൃതദേഹം വെള്ളത്തിൻ്റെ അടിയിൽ നിന്ന് പുറത്തെടുക്കാൻ മനുഷ്യൻ്റെ കൈകളും, ഡ്രഡ്ജറും വേണ്ടി വന്നു..❤
@SulaikhaMk-ev9pv4 ай бұрын
ഇത് അർജുനന്റെ കുടുംബക്കാർ ഒരു തവണയല്ല ഒരുപാട് തവണ കേൾക്കേണ്ട ഒന്നാണ്
@KabeerVKD4 ай бұрын
മനാഫിനെതിരെ വാർത്താ സമ്മേളനം നടത്തുക. അതിന് ജനങ്ങൾ എതിരായപ്പോൾ മനാഫ് കലാപത്തിനു ആഹ്വാനം നൽകി എന്ന് പറഞ്ഞു കേസ് കൊടുക്കുക. പരാതിക്ക് യാതൊരു തെളിവുമില്ലാതെ പോലീസ് FIR ഇടുക. ഇവിടെ ആർക്കാണ് സമനില തെറ്റിയത്?? സത്യത്തിൽ പത്രസമ്മേളനം നടത്തി യാതൊരു തെളിവുമില്ലാതെ മനാഫിനെ അപമാനിച്ച ആ കുടുംബത്തിനെതിരെയല്ലേ കേസെടുക്കേണ്ടത്??
@Naseemablogs4 ай бұрын
Crcct
@meharunisabai37614 ай бұрын
കറക്റ്റ്
@AnsiyaSajeer-qm3ig4 ай бұрын
Athe
@shuhaibksd36794 ай бұрын
Carcct
@FATHIMASUHADA-p1e4 ай бұрын
അതെ അർജുൻ വിശമിക്കുന്നുണ്ടാകും.സ്വന്തം കുടുംബത്തിൽ നിന്നാണല്ലോ പഴി കേൾക്കേണ്ടി വരുന്നത്.മനാഫ് ഇക്കയെ ആലോചിച്ച് അഭിമാനം കൊള്ളുന്നുണ്ടാവും. നമ്മുടെ അർജുന്ന്നു വേണ്ടി മനാഫ് ഇക്കാക്ക് വേണ്ടി ന്മുക്ക് ക്ഷ്മിച്ച് കൊടുക്കാം.sir nu നല്ലത് വരട്ടെ
@jobeenajoyjoy59594 ай бұрын
മനാഫ് ബ്രോ hero❤️❤️❤️
@റോയ്ച്ചൻ4 ай бұрын
നമ്മുടെ രാജ്യം കാക്കുന്നവരെ പോലും ആ കുടുംബം കുറ്റം പറഞ്ഞില്ലേ 👌👌👌
@planttalksmalayalam55954 ай бұрын
രണ്ട് ചേരിതിരിഞ്ഞിട്ടില്ല ഒരു ചേരി മാത്രം അത് മനാഫ്♥️♥️♥️♥️♥️
@priyas05044 ай бұрын
ഒരു നന്ദികേട്ട കുടുംബം... ചെറുപ്പം മുതൽ ഈ കഥ കുട്ടികൾക്കു പാഠമാക്കണം.. എങ്ങനെ മക്കൾ വളരരുത് എന്നത് നാളത്തെ കുട്ടികൾ പഠിക്കട്ടെ.... ഇവർ, ഇതൊക്കെ നേരത്തെ പറഞ്ഞിരുന്നു എങ്കിൽ സാരമില്ലായിരുന്നു... അർജുനെ കിട്ടി ചിത എരിഞ്ഞു തീരുന്നതിനു മുൻപേ.. അവരുടെ പത്രസമ്മേളനം... നന്ദികെട്ട വകകൾ..
@Ammu-m8d7y4 ай бұрын
Sir നിങ്ങളോട് ഒരുപാട് റെസ്‌പെക്ട് ഉണ്ട് but ഇപ്പൊ ഈ വിവാദങ്ങൾ ഒക്കെ തുടക്കം ഇട്ടത് ആ വീട്ടുകാർ തന്നെ അല്ലെ
@SHAMSHAZASH4 ай бұрын
അതെ. ന്യൂട്രൽ ആയി നിൽക്കാൻ എളുപ്പം ആണ്.... ന്യായത്തിന്റെ കൂടെയാണ് നിൽക്കേണ്ടത്
@anaswarashaji91554 ай бұрын
സത്യം.. അർജുൻ ഇപ്പോൾ ഇതൊക്കെ അറിയുന്നുണ്ടെങ്കിൽ ഒരുപാട് വിഷമിക്കുന്നുണ്ടാവും...ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ആണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.. എന്തിനാണ് ആ വീട്ടുകാർ ഇങ്ങനെ ഒക്കെ കാട്ടികൂട്ടുന്നത് 😢😢
@ManjushaUpendran4 ай бұрын
മനാഫ് ❤️❤️❤️❤️❤️👍
@ManjushaUpendran4 ай бұрын
കണ്ടും കേട്ടും ഉള്ളതാണ് ജനങ്ങൾ പ്രതികരിക്കുന്നത്
@muhammedsufyaan84544 ай бұрын
Manafine അർജുന്റെ വീട്ടുകാർ ചേർത്ത് നിർത്തിയാൽ എല്ലാ പ്രശ്നവും തീരും.. അവർ ഒന്നിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അത് കാണാനാണ് എനിക്കിഷ്ടം
അത് നടക്കും ഇപ്പോൾ അല്ല. കിട്ടിയ പണവും, ഇൻഷുറൻസ് തുക എല്ലാം അടിച്ചുമാറ്റി എല്ലാവരെയും ജിതിൻ കറിവേപ്പില ആക്കി കടന്നു കളയുമ്പോൾ. ഇപ്പോൾ ഇക്ക ആ വീട്ടിൽ സഹകരിച്ചു നിന്നാൽ അവനു ഒരു രൂപ പോലും കിട്ടില്ല. അതിനു വച്ച ഡ്രാമ അസ്സലായി. അർജുന്റെ അമ്മയും, ഭാര്യയും, കുഞ്ഞും ഒക്കെ വഴിയാധാരമാവാൻ അധികനാൾ വേണ്ടി വരില്ല. അന്നും കേരളം മൊത്തം എതിർത്താലും അവർക്കു താങ്ങായി മനാഫ്ഇക്ക ഉണ്ടാവും
@kalabalu-qu6yr4 ай бұрын
Manaff❤❤❤❤
@johnsonvm124 ай бұрын
എല്ലാവർക്കും ജാതി തിരയാനും, കുറ്റം പറയാനും, പക്ഷം പിടിക്കാനും ആണ് താല്പര്യം.
@anaswarashaji91554 ай бұрын
ഇനി ഇപ്പൊ ആ കുടുംബം ഇതും പറഞ്ഞു കേസ് കൊടുക്കും 😂😂
@great724 ай бұрын
മനാഫിക്കാ ❤❤❤❤❤
@Lincy-pz2vf4 ай бұрын
എല്ലാത്തിനും തുടക്കം അർജുന്റെ വീട്ടുകാർ തന്നെ അല്ലെ
അർജുൻ മരണ സമയത്ത് അനുഭവിച്ച വേദന എല്ലാവരും മറക്കുന്നു
@myheartrose24774 ай бұрын
Yellavarum illa ha kudumbum mathraman
@HridhyamYT4 ай бұрын
ഇവിടെ ഒരു തെറ്റുപറ്റി ബ്രോ അർജുൻ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ അപ്പോഴും മനാഫ് തന്നെ പ്രതി എന്ന് സംഘികൾ വരുത്തും എന്നുമീ ആ കുടുംബത്തെ പോലും അവർ വേട്ടയാടും ആയിരുന്നു... അതും ഒരു കൂട്ടർ ആഘോഷിക്കും അത്രത്തോളം വരില്ല ഇതൊന്നും
@jollymathew16294 ай бұрын
Very true
@marneer3814 ай бұрын
ManaF ❤❤❤❤❤❤❤
@SajeevShamsudheen4 ай бұрын
Manaf👍🏻👍🏻👍🏻❤❤❤👍🏻👍🏻
@dileepkumarbalanandhanpill91234 ай бұрын
ഇത് എഴുതിയത് ആരായാലും സമ്മതിച്ചു
@rishadrishad28674 ай бұрын
മനാഫ് 👍👍👍👍
@jasimkp87984 ай бұрын
മനാഫ് ഇഷ്ടം
@Revamma-pb8mp4 ай бұрын
ഇതിലും എത്ര മനോഹരമായിട്ടണ അർജു ണിൻ്റെ വേദന😢😢
@bindhugopinath2184 ай бұрын
Big salute to writer❤❤❤❤MAnag🎉🎉🎉🎉🎉
@RamlaSainu-c7h4 ай бұрын
ഇതിന്റെ എല്ലാം കാരണം അവർ തന്നെയാണ്
@LekhaP-x6u4 ай бұрын
Manaf. Keralam. Mushuvan. Ningalodoppam
@azeezka40314 ай бұрын
അർജ്ജുനും മനാഫും സാഹിത്യ ത്യാഗത്തിന് മുൻപിൽ.... കുടുംബത്തിൻറെ ഈ അവകാശവാദം ഒരു പുല്ലും അല്ല
@Aksadivakar31274 ай бұрын
എൻ്റെ പൊന്ന് ചേട്ടാ ഇനി aaah കുടുംബം ചേട്ടന് നേരെ കേസ് കൊടുക്കും... അർജുൻ ചേട്ടനെ അപമാനിച്ച് കത്ത് അയച്ചത് ennathina എന്ന് ചോദിച്ച് അടുത്ത പ്രസ്സ് മീറ്റ് ഉടനെ കാണും....
@haseenajaleel84794 ай бұрын
😂😂😂😂
@DeviDevi-sg5lw4 ай бұрын
😂😂😂😂😂😂😂😂😂
@PratheekshaNP4 ай бұрын
😂😂😂
@binduharee36324 ай бұрын
😂😂😅
@mindmatter19864 ай бұрын
😂😂
@ushababu624 ай бұрын
നല്ല മനോഹരമായ അർത്ഥവത്തായ വരികൾ. 🙏🏼❤❤🌹🌹
@NadeeraNadeera-u9d4 ай бұрын
മനാഫിന്റെ കൂടെ
@pp-od2ht4 ай бұрын
Kaakkkaathy pinna kaakkanda kooda Tanna Madrassa teevravaadichi
@INDIA_2404 ай бұрын
@@pp-od2htതീട്ടം തിന്നുന്ന വിഷങ്ങൾക്ക് നല്ലത് കാണുമ്പോൾ ചൊറിച്ചിൽ ഉണ്ടാവുക സ്വാഭാവികം.അമ്പലത്തിൽ മലം എറഞ്ഞും ഒരു കലാപം സ്വപ്നം കാണുന്ന നീജ ജന്മം 🙏
@kammukammupandikasala24194 ай бұрын
മനാഫ് ഒരു മലയാളി ❤️❤️❤️❤️❤️
@ഗജകേസരി4 ай бұрын
Manaaf Ekka Fan ❤❤❤❤
@somlata93494 ай бұрын
അർജുൻ ന്റെ ഫാമിലി മനാഫ് ഇക്കയെ തള്ളി പറയാത്തെ ചേർത്ത് നിർത്തിയിരുന്നെങ്കിൽ മസൗഹർത്ഥതയുടെയും ആൽമബന്ധത്തിന്തെയും കേരളത്തിലെ ജനങ്ങളുടെ ഒരുമ്മയുടെയും ഒരു വലിയ മെസ്സേജ് ലോകത്തിന് മൊത്തം നൽകാമായിരുന്നു, ഇനിയും ഉണ്ട് സമയം തെറ്റ് തിരുത്താൻ
@Naseemablogs4 ай бұрын
@@somlata9349 sattiyamya vakukal
@SagamadhanisaSagamadhanisa4 ай бұрын
വയനാട്ടിൽ പൊലിഞ്ഞു പോയ ആളുകളിൽ ഒരാൾ മാത്രമാണ് അർജുൻ എന്ന ചെറുപ്പക്കാരൻ. അദ്ദേഹം മരണപെട്ടത് ഷിരൂരിൽ ആണെന്നുമാത്രം. കെട്ടും കണ്ടും അറിഞ്ഞിടത്തോളം ലോകത്തെതന്നെ നടുക്കിയ സംഭവവും ആയിരുന്നു വയാനാട്ടിലേതു. അർജുൻ എന്ന വിഷയം ഒരു പൊതു ദുഃഖം മാത്രമാണ്. ഇനി വെറുതെ mb കളയുന്നില്ല. അർജുന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഒപ്പം മനാഫിനോട് "നിങ്ങൾ ഒരു നല്ലമനുഷ്യനാണ്.ഇനി ഈ വിഷയത്തിന്റെ പുറകേനടക്കാതെ താങ്കളുടെ ബിസ്സിനെസ്സിനെ വളർത്താൻ ശ്രമിക്കുക. എന്നും നിങ്ങൾ ജനഹൃദയങ്ങളിൽ ഉണ്ടാകും തീർച്ച.
@shinybijoy32884 ай бұрын
കിട്ടിയില്ലെങ്കിൽ ഇൻഷുറൻസ് കിട്ടില്ല സാഹിത്യം നല്ലതാണ് മാഷേ കുഞ്ഞിനെ വളർത്തണമെങ്കിൽ cash വേണം കുടുംബം ബഹളവും ഓക്കേ 2കൊല്ലം കൊണ്ട് കഴിയും ഭാര്യയും കുഞ്ഞും 😢
@sfsj-eq8mt4 ай бұрын
Enik main ayitt ee 3pereyanhu kooduthal ishtam Ranjith malpe manaf❤❤❤
@hajarack72864 ай бұрын
Manafkka❤❤❤
@mayavijayan81014 ай бұрын
മനാഫ് ഇക്ക ❤❤❤❤❤
@bindhuvipin13604 ай бұрын
Manaf ❤❤❤❤
@vfamily04 ай бұрын
ഈ അവസ്ഥ ആ വീട്ടുകാർ ഉണ്ടാക്കിയതല്ലേ
@GeethaSreenivs4 ай бұрын
Best friend Manaf ❤❤❤❤
@Vengaramal4 ай бұрын
ആ പത്രസമ്മേളനം ഒഴിവാക്കി പരസ്‌പരം സംസാരിച്ചു അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചയത് പരിഹരിച്ചു സമൂഹത്തിനു നല്ല ഒരു മെസ്സേജ് പ്രതീക്ഷിച്ചു.
@AswathyAcchu4 ай бұрын
ചേരി ഒന്നെ ഉള്ളൂ അത് നന്മയുടെ പക്ഷം ❤മനാഫ് ഇക്ക❤ അർജുൻ്റെ പെങ്ങൾ അവരുടെ നാവിൻ
@NEENAGVASUDEVAN4 ай бұрын
Hari bro super❤❤❤❤❤❤ezuthiya alkum present cheytha alkum hridayathilninnum big salut👍🙏🙏🙏🙏🙏🙏
@n_ishu__404 ай бұрын
Manaf ❤ ❤❤
@sanjuanju29684 ай бұрын
ഈ സംഭവം കൊണ്ട് ആർക്കൊക്കെയോ എന്തൊക്കെയോ പ്രേയോജനം ഉണ്ട് 😢
@jaihind6374 ай бұрын
സംശയിക്കേണ്ട സംഘപരിവാർ കൊടുത്ത വളം അളിയൻ പ്രയോഗിച്ചു അത്ര തന്നെ ആ കുടുമ്പത്തോടുണ്ടായിരുന്ന അനുകമ്പ അളിയനും പെങ്ങളും കൂടി ഇല്ലാതാക്കി ആകൂടെ ഭാര്യയും ചേർന്നു അവർ കേരളജനതക്ക് മുന്നിൽ നന്ദിക്കെട്ടവരായി തരംതാഴ്ന്നു.
@UshaJayachandran-yy8tq4 ай бұрын
അർജുൻ മനാഫ് ❤
@MishabOfficialMedia4 ай бұрын
മനാഫ്👍
@Jamsheenarasheed95674 ай бұрын
Manaf ikkaa❤❤❤❤
@BindhuNibu4 ай бұрын
മനാഫ് ❤️❤️❤️❤️🌹🌹🌹
@shylajaaringottil21084 ай бұрын
Mnaf❤❤❤❤❤❤❤❤❤
@Shaamill014 ай бұрын
അർജുൻ സ്വർഗത്തിൽ നിന്നും എഴുതിയത് സൂപ്പർ 👍
@jijimolvj88234 ай бұрын
ഇതെല്ലാം ഒരു പബ്ലിക് പ്ലാറ്റഫോംമിലേക്ക് എത്തിച്ചത് ആരാണോ അവരാണിതിനു മറുപടി പറയേണ്ടത്. അർജുൻ നിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼
@abrahamej86674 ай бұрын
സുപ്പർ❤❤
@joshikunnel57814 ай бұрын
Arjun is fortunate to depart for ever from this nastiest of the families. Hats off to Manaf, Malpe.
@VasanthiSunil-no5iw4 ай бұрын
Manaf full saport❤❤❤
@shamilashihab95884 ай бұрын
Manaaf❤❤❤❤❤❤❤
@jayalekshmik.a57954 ай бұрын
അഞ്ചു വയസ്സുകാരനായ എന്റെ മോന് അർജുൻ എന്ന പേര് കേൾക്കുമ്പോഴേ ഓടി വന്നു ചോദിക്കുമായിരുന്നു അർജുൻ ചേട്ടൻ തിരിച്ചു വന്നോ അമ്മേ എന്ന്.. അവനോടു പോലും ഞാൻ കള്ളം പറയുവാ... വണ്ടിയെ കിട്ടിയുള്ളൂ.. അർജുൻ ചേട്ടൻ നീന്തി.. നീന്തി വരുമെന്ന്... അത് കേട്ടപ്പോൾ അവൻ പറയുവാ പെട്ടെന്ന് നീന്തി എത്തിയാൽ മതിയായിരുന്നു എന്ന്.... അത്രക്കും കുട്ടികളുടെ മനസ്സിൽ പോലും ഒരു നീറ്റൽ ആണ് അർജുൻ 🥲🥲🥲🥲
@sreejasreedharan39344 ай бұрын
Manaf❤️❤️❤️ ഈശ്വർ മാൽപ്പെ ❤️❤️❤️
@issacmampuzha49994 ай бұрын
മനാഫ് 💪💪❤❤
@merldoll4 ай бұрын
Very touching
@anithasasikuamar83334 ай бұрын
സത്യം ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി. കറക്റ്റ് വരി. മനാഫ് ഒരേ മനസ് കൊണ്ടു നിന്നത് കൊണ്ടു ഫാമിലിക്ക് സംസ്കാരം നടത്താൻ പറ്റി. ഇല്ലെങ്കിൽ എന്നും കാണാമറയത്തു നിന്നേനെ അർജുൻ
@Pramodmallikappurath-s7u4 ай бұрын
രണ്ടു കുടുംബങ്ങളും പറഞ്ഞു തീർക്കാവുന്ന പ്രശ്നം ഇല്ലെങ്കിൽ അർജുന് സമാധാനം കിട്ടില്ല
@sujalapk36824 ай бұрын
അതേ, ആ ആത്മാവിനു ശാന്തി കിട്ടില്ല, ഇതിങ്ങനെ തുടർന്നാൽ, ഈ കത്തിലെ വരികൾ ഓരോന്നും അർജുന്റെ തന്നെ വാക്കുകൾ പോലെ തോന്നും
@AswathyAcchu4 ай бұрын
ഞാനും ഇങ്ങനൊക്കെ കുറെ ചിന്തിച്ചു കൂട്ടിയിരുന്നു "അർജുൻ " അവൻ്റെ ആത്മാവ് ഇങ്ങനൊക്കെ karuthunnundaavum എന്ന്
@sumasuma82744 ай бұрын
Manaf👌👌🙏🙏♥️♥️🔥🔥Malpe👌👌🙏🙏♥️♥️🔥🔥
@gamingwithaaplayers57874 ай бұрын
Arjun family ku fans ennu parayaruthu arjune eshtam manafnu fans undu nalla person ayathukontu
@abubackervm33264 ай бұрын
ഇതുപോലത്തെ തന്നെവേറൊരു എഴുത്ത് ഞാൻ വായിച്ചിരുന്നു അത്ഇതിനെക്കാളും ചിന്തിപ്പിക്കുന്നതാണ്
@MubashiraMubi-il6cd4 ай бұрын
😊😊yethra manoharamayaa verikal🙌🏻👍🏻👍🏻👍🏻👍🏻😍😍
@Niyalakshmi20514 ай бұрын
എഴുത്ത് 👍🏻👍🏻 സമൂഹത്തിന്റെ മുന്നിലെ കാഴ്ചകൾക്ക് ഈ എഴുത്ത് ഗുണകരമാകുമെങ്കിൽ നന്നായിരുന്നു
@ABDULRASHEEDK-l1w4 ай бұрын
മനാഫ് 100 ശരി ❤
@hinusworld69304 ай бұрын
Oru കാര്യം നോക്കൂ സോഷ്യൽ മീഡിയ ചരിത്രം .... കമൻ്റുകൾ മുഴുവനും ഏകപക്ഷീയം ആണു. അങ്ങിനെ ഇത് വരെ ഒരു വീഡിയോക്ക് ഉണ്ടാവില്ല.എല്ലാരും ഇക്കയോട് കൂടെ ആണ്. സത്യത്തിൽ കുടുംബത്തിനെ ആരോ വഴി തിരിക്കുക ആണ് എല്ലാം തീർത്തു എല്ലാരും ഒന്നിക്കട്ടെ ❤❤
@NoushadMannalpurath-pq7oq4 ай бұрын
Hariyettan ennum ishttam...... very respectfull person....😊😊😊😊
🙏🏽🙏🏽🙏🏽🙏🏽 തിരുമേനി അർജന്റീന എന്ന് പറഞ്ഞ് ആ മകനുവേണ്ടി എല്ലാ ജനങ്ങളും പ്രാർത്ഥിച്ചു എല്ലാവരും ആ മോനെ തിരികെ കിട്ടണമെന്നും പറഞ്ഞ് ആത്മാർത്ഥതയോടെ കേരളമൊട്ടാകെ എല്ലാ ജനങ്ങളും കൈകോർത്തു നിന്ന് പ്രാർത്ഥിച്ച സമയമാണ് ആ പ്രാർത്ഥന ആ ഒരു നിമിഷം കൊണ്ടല്ലേ അർജുന്റെ കുടുംബ ആയാലും എല്ലാവരും നിലപ്പിച്ചത് ആ മനാഫ് ഇക്കാടെ കൂടെ ചേർന്ന് നിന്നിരുന്നുവെങ്കിൽ എല്ലാം ആ ആത്മാവിനെ ഇന്ന് സ്വർഗ്ഗത്തിൽ ഇരുന്ന് വേദനിക്കേണ്ടി വരില്ലായിരുന്നു