Arjun Rescue Operation |കാലാവസ്ഥ തെളിഞ്ഞു; രക്ഷാപ്രവർത്തനം വേഗത്തിൽ | Ankola Landslide

  Рет қаралды 89,549

News18 Kerala

News18 Kerala

Күн бұрын

Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിനം. ഇന്നലെ നടത്തിയ തെരച്ചിലിൽ ലോറി കണ്ടെത്തിയിരുന്നു. മൺകൂന രൂപപ്പെട്ട സ്ഥലത്ത് നിന്ന് പതിനഞ്ച് മീറ്റർ താഴെ തലകീഴായ നിലയിലാണ് ലോറിയുള്ളത്.
Today is a crucial day in the search for Arjun, a native of Kozhikode, who went missing in a landslide in Shirur, Karnataka. Lorry was found during yesterday's search. The lorry is lying upside down fifteen meters below the dune formation.
#arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 52
@kukkukukku9321
@kukkukukku9321 Ай бұрын
ദൈവമേ അര്‍ജുനെ കണ്ടെത്താനാകണെ🙏🙏🙏🙏🙏
@user-pt2gz8io6j
@user-pt2gz8io6j Ай бұрын
ദൈവത്തോട് ഒരുപ്രാർത്ഥനയുള്ളോ നമ്മുടെ അർജുൻ ജിവനോടെ തിരിച്ചു വരട്ടെ എല്ലാവരും നെഞ്ചുനീറിഇരിക്കുകയാണ്❤❤
@user-mh8oo8id9i
@user-mh8oo8id9i Ай бұрын
Idoru vallathe doutyaman vallare buddimutt sahikunna nammede rescue teamini big salute
@NishaMm-rh5ou
@NishaMm-rh5ou Ай бұрын
എല്ലാവരും അർജുന്റെ ജീവനുള്ള ശരീരം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക 😭
@Vijaykumar-cy2sl
@Vijaykumar-cy2sl Ай бұрын
സാധ്യത കുറവാണ് വണ്ടിയുടെ ഗ്ലാസ് പൊട്ടിക്കാണും വെള്ളവും ചെളിയും നിറയും അകത്ത്
@susanpalathra7646
@susanpalathra7646 Ай бұрын
കാറ്റിനെയും കടലിനെയും ശാസിച്ച് ശാന്തമാക്കിയ കർത്താവായ യേശുക്രിസ്തു കാലാവസ്ഥ അനുകൂലമാക്കിത്തരും , അർജുനെ രക്ഷിക്കും. അത്ഭുതം പ്രവർതിക്കും. ആമേൻ. അതെ, ദുഃഖത്തിൽ ആഴ്ന്നിരിക്കുന്ന ആ അമ്മയെക്കുറിച്ച് മോശമായി സംസാരിക്കുന്ന ചാനലുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.
@user-tn8pv8xp3l
@user-tn8pv8xp3l Ай бұрын
Allahuve ponnumonte achane jeevanode kittane allaaahhhhh
@ramseenaashraf8256
@ramseenaashraf8256 Ай бұрын
Alhamdulillh ....maza kurajh arunane kittane allah
@aravindm1676
@aravindm1676 Ай бұрын
Arun aara.. 🙄
@sreekala7690
@sreekala7690 Ай бұрын
ഈശ്വരാ 🙏🙏🙏
@SandeepSandeep-em8sf
@SandeepSandeep-em8sf Ай бұрын
ജീവനോട് കിട്ടണേ 🙏🙏🙏🙏🙏🙏🙏
@Broken_70R
@Broken_70R Ай бұрын
Pavam veetukar engane sahikkunnu
@preethibalakrishnan625
@preethibalakrishnan625 Ай бұрын
അർജുനൻ പുഴയിൽ വീണിട്ട് ഇന്ന് പത്താം ദിവസം. അർജുൻന് ആദരാഞ്ജലികൾ 🙏. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ചാനൽ റേറ്റിംഗ് കൂട്ടാൻവേണ്ടി മീഡിയ ഏതറ്റം വരെയും പോകും
@SaraDa-pf6md
@SaraDa-pf6md Ай бұрын
Angane onnum parayalle pls..
@kanyakumari181
@kanyakumari181 Ай бұрын
ഭർതതാവിനെ കാത്തിരിക്കുന്ന ഭാരൃ, കുഞ്. അമ്മ, ബന്ധുകൾ, നാട്ടുകാർ. 😢ജീവനോടെ വരാൻ ८പാർഥികൂ. നെഗററീവ് പറയാതിരിക്കൂ.
@Nithusilu
@Nithusilu Ай бұрын
നെഗറ്റീവ് മനസ്സിൽ വെച്ച മതിയല്ലോ നിങ്ങക് ടെൻഷൻ ഇല്ലേലും അത് ഉള്ളവരെ വെറുതെ പ്രസർ കൂട്ടണോ സഹോദര....ഇന്ന് അവൻ ആണേൽ നാളെ നമ്മൾ ആവുമോ എന്ന ചിന്ത ഉള്ളത് നല്ലത് ആണ്
@preethibalakrishnan625
@preethibalakrishnan625 Ай бұрын
@@Nithusilu ഞാൻ ഉള്ള കാര്യം തുറന്നു പറഞ്ഞു. 10 ദിവസം പുഴയുടെ അടിയിൽ ജീവിക്കാൻ അർജുൻ അമാനുഷികൻ ഒന്നുമല്ലല്ലോ. ഇതിൽ എന്താണ് നെഗറ്റീവ്?
@Deliciouspachayi
@Deliciouspachayi Ай бұрын
Insha allah
@badushabadu4694
@badushabadu4694 Ай бұрын
Arjune jeevanoode kiddananee allah
@KanakamKanakamraju-jp1ok
@KanakamKanakamraju-jp1ok Ай бұрын
🙏🙏🙏🙏🙏
@ahammedkk3324
@ahammedkk3324 Ай бұрын
Allah ni samrakshanam nalkane
@sethulakshmi3745
@sethulakshmi3745 Ай бұрын
🙏🙏🙏
@Broken_70R
@Broken_70R Ай бұрын
Please ellavarum prarthikku Arjun ninum veetukarkkum katiruppu nirasha yil mararutu🤲🤲🤲
@minikurien116
@minikurien116 Ай бұрын
Ente, madave, 🙏,
@Aiaxif-wx2ex
@Aiaxif-wx2ex Ай бұрын
ഇന്ന് വല്ലതും നടക്കുമോ പത്താമത്തെ ദിവസമാണ് അതോ പ്രതീക്ഷ മാത്രമാണോ നിങ്ങൾക്ക് ഇതാണ് തൊഴില് ഞങ്ങൾ ജോലി കളഞ്ഞാണ് ഇത് കേൾക്കുന്നത്
@vishnuvijayan1759
@vishnuvijayan1759 Ай бұрын
രക്ഷ പ്രവർത്തനം അവസാന മണിക്കൂറിലേക്ക് എന്ന് രണ്ടാം ദിവസം തൊട്ട് കേൾക്കാൻ തുടങ്ങിയതാണ്
@ReshmaK-j3y
@ReshmaK-j3y Ай бұрын
❤❤❤
@mohammedvkmohammedvk8019
@mohammedvkmohammedvk8019 Ай бұрын
ഗ്ലാസുകൾ പൊട്ടുകയും ഡോർ തുറന്നു പോകുകയും ചെയ്തുണ്ടുണ്ടെങ്കിൽ നമ്മുടെ അർജുൻ
@jasminkaderkadukader3277
@jasminkaderkadukader3277 Ай бұрын
അങ്ങനെ പറയല്ലേ... അവനെ ജീവനോടെ കിട്ടും
@badushabadu4694
@badushabadu4694 Ай бұрын
Jeevanoode kiddanee
@sweeetheartofbty12
@sweeetheartofbty12 Ай бұрын
എങ്ങനെ? ലോറി സ്റ്റാർട്ട്‌ ആകാതെ AC എങ്ങനെ പ്രവർത്തിക്കും.
@jasminkaderkadukader3277
@jasminkaderkadukader3277 Ай бұрын
@@sweeetheartofbty12 അറിയാം... But.. അവനെ ജീവനോടെ കിട്ടണം എന്ന്.. അല്ലാതെ ചിന്തിക്കാനേ പറ്റുന്നില്ല... ഒരു കൂടെപ്പിറപ്പ് പോലെ മനസ്സിൽ തട്ടിപ്പോയി അർജുന്റെ news ആദ്യം നോക്കുക
@muralipk1959
@muralipk1959 Ай бұрын
അവിടെയുള്ള കേരള MLA മാർ ഉടൻ തിരിച്ച്‌ വരിക ; ഇവർക്ക്‌ അവിടെ ഇനി റോൾ ഇല്ല ; ഇവിടെ അവരുടെ സ്ഥലങ്ങളിൽ റോഡിലെ കുഴികൾ , തോട്‌ , കാന , പുഴ എന്നിവ വൃത്തിയാക്കാനുണ്ട്‌ ; NH66 ഇൽ മണ്ണിടിച്ചൽ ശരിയാക്കാനുണ്ട്‌ .
@saleem.k717
@saleem.k717 Ай бұрын
5 ദിവസം മുമ്പ് വണ്ടിയും അർജുനും രക്ഷപെട്ടു എന്ന് പറഞ്ഞ 18 ആണ്
@abbas9809
@abbas9809 Ай бұрын
ഇത്രയും കള്ളം പറയുന്ന മറ്റൊരു ചാനൽ ഇന്ത്യയിലില്ല
@LaaLu-ph6ph
@LaaLu-ph6ph Ай бұрын
😂
@shijomonam24
@shijomonam24 Ай бұрын
🥹🥹🥹
@Dhyan744
@Dhyan744 Ай бұрын
Po 0
@abbas9809
@abbas9809 Ай бұрын
ആ കുടുംബത്തെ മുൾമുനയിൽ നിർത്തിയ ന്യൂ സൈറ്റിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മോശമായ ചാനൽ
@user-zi1ec1mk3r
@user-zi1ec1mk3r Ай бұрын
Malayalam pimping medias
@achuromeo4190
@achuromeo4190 Ай бұрын
അതെയതെ, ഇന്ത്യൻ military യും ഇന്ത്യൻ നേവി യും കർണാടക പോലീസും സർക്കാരും ജനങ്ങളും ഒന്നിച്ചു ഈ പത്താം ദിവസം അർജുനൻറെ ജീവന് വേണ്ടി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കർണാടക സർക്കാർ കീ ജയ്.
@ajithapradeep7854
@ajithapradeep7854 Ай бұрын
🙏🙏
@anilaanila6561
@anilaanila6561 Ай бұрын
🙏🏻🙏🏻🙏🏻
@saranyaponnu4744
@saranyaponnu4744 Ай бұрын
🙏🙏🙏🙏🙏
@Aiaxif-wx2ex
@Aiaxif-wx2ex Ай бұрын
ഇന്ന് വല്ലതും നടക്കുമോ പത്താമത്തെ ദിവസമാണ് അതോ പ്രതീക്ഷ മാത്രമാണോ നിങ്ങൾക്ക് ഇതാണ് തൊഴില് ഞങ്ങൾ ജോലി കളഞ്ഞാണ് ഇത് കേൾക്കുന്നത്
@VijayakumariCs-xj4fs
@VijayakumariCs-xj4fs Ай бұрын
🙏🙏🙏🙏💯👍🙏🔥🔥🪔🪔
@Aiaxif-wx2ex
@Aiaxif-wx2ex Ай бұрын
ഇന്ന് വല്ലതും നടക്കുമോ പത്താമത്തെ ദിവസമാണ് അതോ പ്രതീക്ഷ മാത്രമാണോ നിങ്ങൾക്ക് ഇതാണ് തൊഴില് ഞങ്ങൾ ജോലി കളഞ്ഞാണ് ഇത് കേൾക്കുന്നത്
@sweeetheartofbty12
@sweeetheartofbty12 Ай бұрын
Body എങ്കിലും കിട്ടിയാൽ മതിയാരുന്നു 😭
when you have plan B 😂
00:11
Andrey Grechka
Рет қаралды 12 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 12 МЛН