Arjun Rescue Operation | "കടത്തിവിടില്ലെന്ന് തീർത്ത് പറഞ്ഞു; അവനെ ഇനി ജീവനോടെ കിട്ടില്ല": Manaf

  Рет қаралды 260,113

News18 Kerala

News18 Kerala

Күн бұрын

Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനിനെ കാണാതായിട്ട് ഇന്ന് എട്ടു ദിവസം. ലോറി കരയിൽ ഇല്ലെന്ന് സൈന്യം വ്യക്തമാക്കിയ സാഹചര്യത്തിൽ പുഴയിൽ ഇന്ന് തെരച്ചിൽ നടത്തും.
It has been eight days since Kozhikode native Arjun went missing in a landslide in Karnataka's Shirur. As the army has clarified that the lorry is not on the shore, the river will be searched today.
#arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 135
@nishaks1392
@nishaks1392 Ай бұрын
😢അർജുൻ ഇനി ഇല്ല എന്നു ചിന്തിക്കാൻ പറ്റുന്നില്ല.... ആദ്യദിനം മുതൽ കേരളം മൊത്തവും പ്രതീക്ഷയോടുകൂടി കാത്തിരുന്നതാണ്. കണ്ടിട്ട് പോലും ഇല്ലാത്ത ആ സഹോദരൻ തിരിച്ചു വരുമെന്ന് പ്രതീക്ഷയിൽ 🙏
@SabeerahamedParambathkandy
@SabeerahamedParambathkandy Ай бұрын
😢😢
@baijucp2865
@baijucp2865 Ай бұрын
ഇനി അതേ നടക്കു അവിടെ
@nishaks1392
@nishaks1392 Ай бұрын
@@baijucp2865 🥺
@shuhushu8450
@shuhushu8450 Ай бұрын
ഒരാളുടെ ജീവൻ രക്ഷിക്കാൻ വന്ന ആളുകളെ പരിഗണിക്കാതെ സ്വന്തം സംസ്ഥാനത്തിന് നാണേ കേടാകുമോ എന്ന് കരുതി മറ്റുള്ളവരുടെ ജീവന് ഒരു വില പോലും കൽപ്പിക്കാത്ത ആ സംസ്ഥാനത്തിനോട് ഒരുപാട് പുച്ഛം തോന്നുന്നു😢 എന്ത് സംസ്ഥാനമാണ് അത്
@jige7729
@jige7729 Ай бұрын
Kurache divasam munpe odayil veene orale marichu. Aara kandu pidichu? Body thaniye ponthi vannu….. Ithe ithra yum valiya landslide nadanne full mud aaya place. Oru chale maryadakke clean cheythe idan padillatha nammala mattulla state’ne kuttam parayunne. Ellavarum koodi oro vendatha news itte ivide jeevikkan vendi vanne job cheyyunna njangaleyum njangalude family’yeyum vazhiyil aakaruthe. What’s there in our state? Do we have enough job openings or companies? Enthenkilum oru company thidangan vechal Ella political parties cherne Athe mudakkum. Njangal family aayitte cheriya kuttikal okke aayi jeevikkunna aalukal aane. Please request aane, njan adi undakan parayunnathum alla. Ningal ellam mosham comment idumbol aa state ninne benefit kittunna othiri aalukal unde avare koodi orkanam.
@shahidashahi9034
@shahidashahi9034 Ай бұрын
@@jige7729well said 👏
@Craftydoodle01
@Craftydoodle01 Ай бұрын
​@@jige7729I am from Karnataka I like Kerala peoples❤
@rafiap9662
@rafiap9662 Ай бұрын
ഉള്ളിലേക്ക് കടത്തി വീടുന്നില്ല എന്നിട്ട് പോലും ഓക്സിജനും ബോട്ടും മറ്റു ഉപകരണങ്ങളും ആയി വന്നിരിക്കുകയാണ് ഒരു ജീവൻ അതിനു വേണ്ടി അതാണ് മലയാളികൾ കേരളത്തിൽ ആയിരുന്നു എങ്കിൽ ഫയർ ഫോഴ്‌സ് ടീം റെസ്‌ക്യു ടീം നാട്ടുകാർ എല്ലാം ചേർന്ന് അർജുനെ രക്ഷിച്ചിട്ടുണ്ടാകുമായിരുന്നു......
@muhammadmubashir6990
@muhammadmubashir6990 Ай бұрын
Ivde chaalil veenu oraal marichitt 1 aazhcha aayittillaa…😢
@JohnJoseph-yh2ed
@JohnJoseph-yh2ed Ай бұрын
കവളപ്പാറ കേരളത്തിലല്ലേ?അവിടെ ഇനിയും ആളെ കിട്ടാനുണ്ടല്ലോ?
@sujeeshcs6328
@sujeeshcs6328 Ай бұрын
​@@JohnJoseph-yh2edninghal oke udheshikkunnath enthaanenn manasilaayillaa kavalapaarayill pattavunnathhinte paramaavathi keralathile jananghal cheythittund ethrayo naall ethrayo aalkkar avde ninn kashttapettirunnu avarorikkalum aareyum aduppikkathryo aarekondum onnum cheyyippikkatheyo ninnittillaa swantham naattile swantham aniyane pole oruthana athinte ullill kedakkunnath kashttam thanne kettooo
@sujeeshcs6328
@sujeeshcs6328 Ай бұрын
​@@muhammadmubashir6990azhukk vellam aanenn polum nokkathe ethra peraa chaalill mungithappi athonum ninghalkk kaanan pattiyille chettaaa
@VijeeshP-lu1nu
@VijeeshP-lu1nu Ай бұрын
അപ്പൊ ഇവിടെ നല്ല രീതിയിൽ തപ്പുന്നുണ്ടല്ലോ രക്ഷിക്കാൻ പറ്റുമെങ്കിൽ എവിടെയും പറ്റും, അവിടെ പറ്റാത്ത കാര്യം പിന്നെ എന്തിനാണ് ഇവിടെ പറയുന്നത് ഇവരും നല്ല രീതിയിൽ പോകുന്നുണ്ട് .. കളി കണ്ടശ്ശേരിയിൽ നിൽക്കുന്ന ആളുകൾ തോന്നിയത് പറഞ്ഞിട്ട് കാര്യമില്ല ഇറങ്ങുമ്പോൾ അറിയാൻ ബുദ്ധിമുട്ട് കേരളത്തിലാണെങ്കിൽ സംഭവിക്കില്ല എന്ന് കുറേ ചേട്ടന്മാർ പറയുന്നു തിരുവനന്തപുരത്തെ കേസ് എന്തുകൊണ്ട് രക്ഷിക്കാൻ പറ്റിയില്ല 😂 ഇവിടെയുമുണ്ട് നല്ല രീതിയിൽ ശ്രമം അത് നിങ്ങളും മനസ്സിലാക് ​@@sujeeshcs6328
@swalihsalu6447
@swalihsalu6447 Ай бұрын
അർജ്ജുനനെ ജീവനോടെ കിട്ടാൻ പ്രാർത്ഥിക്കുന്നു റബ്ബേ നീ കാത്ത് രാക്ഷി കാന്നെ അല്ലാഹ് ആമീൻ ആമീൻ ആമീൻ
@mohammedmuhsin2473
@mohammedmuhsin2473 Ай бұрын
Ameen
@mohammedmuhsin2473
@mohammedmuhsin2473 Ай бұрын
Ameen
@ashmedia4567
@ashmedia4567 Ай бұрын
മനാഫ് നിങ്ങളുടെ ആദ്മാർത്ഥത പ്രശംസ അർഹിക്കുന്നു 🤲
@sivan8224
@sivan8224 Ай бұрын
ഇയാൾക്ക് ആത്മാർഥതയും ഉൽക്കണ്ഠയും ഒക്കെ ഉണ്ട് എന്നതിൽ സംശയം ഇല്ല. എന്നാൽ അവിടെ അനാവശ്യമായി ഒച്ചയും ബഹളവും ഉണ്ടാക്കിയും രക്ഷാപ്രവർത്തനത്തെ കുറിച്ച് മാധ്യമങ്ങൾ ആയ മാധ്യമങ്ങളിൽ എല്ലാം നെഗറ്റീവ് ആയി വിവരം നൽകുകയും ചെയ്യുന്നത് അത്ര നല്ല സമീപനം ആയി തോന്നിയില്ല.
@SalmaN-g9x
@SalmaN-g9x Ай бұрын
Correct
@user-lw9so2my2b
@user-lw9so2my2b Ай бұрын
​@@sivan8224ath ayalude tension kond ayirikille pulli karanam enna thonnal pullikum kanille nammal anengil thanne angane oru nimisham engilum vicharikille ellathinum negative kanan anel athine time kanu pullide oru thozhilali ayathukondalle ingane oke parayunne
@sivan8224
@sivan8224 Ай бұрын
@@user-lw9so2my2b അയാളുടെ ടെൻഷൻ കൊണ്ട് തന്നെ ആയിരിക്കാം. അയാളുടെ സ്ഥാനത്ത് ഞാനായാലും ചിലപ്പോൾ അയാളെ പോലെ തന്നെ ആയിരിക്കും പെരുമാറുന്നതും. കാരണം യാഥാർഥ്യ ബോധത്തെക്കാൾ വികാരപരമായിട്ടായിരിക്കും നമ്മൾ ചിന്തിക്കുന്നത്. എന്നാൽ യാഥാർഥ്യം യാഥാർഥ്യം തന്നെ അല്ലേ.
@vinuvinus872
@vinuvinus872 Ай бұрын
പാവം മനുഷ്യൻ നമ്മുടെ അനിയന് വേണ്ടി ഓരോ വെക്തിയോടും കരഞ്ഞും കാല് പിടിച്ചും നോക്കി ജീവനോടെ തിരിച്ച് കിട്ടാൻ അ പ്രദീക്ഷയും തട്ടി മാറ്റി നിസഹനായി പോകുന്ന കാഴ്ച സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ഇക്ക🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😥😥😥
@nasilanihal2832
@nasilanihal2832 Ай бұрын
😢😢
@Nandhutty345
@Nandhutty345 Ай бұрын
അർജ്ജുൻ എല്ലാവരെയും അതിശയിപ്പിച്ച് കൊണ്ട് തിരിച്ച് വരും ☺️✅
@Ash_with_eva
@Ash_with_eva Ай бұрын
Inshaallah
@hareeshkumar3660
@hareeshkumar3660 Ай бұрын
അർജുൻ എങ്ങനെയെങ്കിലും രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് വിശ്വസിക്കുന്നത്... രഞ്ജിത്ത്, മനാഫ്, കേരള സിവിലിയൻ റെസ്ക്യൂ ടീം, കേരള മാധ്യമങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ നമിക്കുന്നു..🙏
@najma4894
@najma4894 Ай бұрын
പാവം ഈ മനുഷ്യൻ എത്ര വേദനിക്കുന്നുണ്ട് എന്ന് ആരങ്കിലും ചിന്തിച്ചിട്ടുണ്ടോ mindവല്ലാതെ ഡിസ് ഓർഡാവും mind കയ്യീന്ന് പോയാൽ വല്ലാത്ത ഒരു അവസ്ഥയാ ഇദ്ധഹത്തിനുമില്ലേ കുടുംബവും കുട്ടികളും. ഇയാൾക്ക് ഒരേ സമയം രണ്ട് നഷ്ടം ഒന്ന് അർജുൻ ഒന്ന് ലോറി .. മനോനില തെറ്റാതെ പടച്ചൻ കാക്കട്ടെ
@habiraheem999
@habiraheem999 Ай бұрын
Allah😢ഇത് കേൾക്കാൻ കഴിയുന്നില്ല. ആ കുടുംബത്തെയും ആ കുഞ്ഞിനേയും കാണാൻ വയ്യ 😭
@Itsmesw-yf1ic
@Itsmesw-yf1ic Ай бұрын
മീഡിയ യോട് ആവശ്യമില്ലാത്ത കാര്യങ്ങൾ, അതും റെസ്ക്യൂ workers നെ പറ്റി പറയുന്നയത്‌കൊണ്ടും വരുന്നോരൊക്ക അവിടെ കേറി നിർദേശം കൊടുക്കാൻ തുടങ്ങൊയിട്ടും ആണ് അവർ കേട്ടാത്തത്, റെസ്ക്യൂ ടീം നു ഒരു commander ഉം വ്യക്തമായ പ്ലാനും കാണും, അതിന്റെ ഇടയിൽ കണ്ടു നിക്കുന്നവരുടെ പ്ലാൻ നടപ്പാക്കാൻ പറഞ്ഞാൽ പറ്റില്ല,
@deepakarat706
@deepakarat706 Ай бұрын
കറക്റ്റ് ആണ്... ഓരോരുത്തർ ഓരോന്ന് പറഞ്ഞു കൊണ്ടേയിരിക്കും....
@SKDIGITALSTUDIO_MUMBAI
@SKDIGITALSTUDIO_MUMBAI Ай бұрын
മനാഫ് ഭായ്. അവർ തിരയട്ടെ. നമ്മക്ക് ലിമിറ്റേഷൻസ് ഉണ്ട് തിരയാൻ. അവർ തിരയട്ടെ.
@Aiaxif-wx2ex
@Aiaxif-wx2ex Ай бұрын
എന്താണ് കാരണമെന്ന് നിങ്ങൾക്ക് നേരിട്ട് ചോദിക്കാൻ പാടില്ല അതിനുപോലും കെൽപ്പില്ലാത്ത മാധ്യമങ്ങൾ
@sajnakr3433
@sajnakr3433 Ай бұрын
use a satellite imagery if possible to compare pre and post landslide images to identify possible location of vehicle
@sivan8224
@sivan8224 Ай бұрын
രക്ഷാപ്രവർത്തനത്തിൽ പാളിച്ചകളും കാല താമസവും നേരിട്ടിട്ടുണ്ടാവാം. അത് പോലെ തന്റെ വണ്ടിയും അതിലെ ഡ്രൈവറെയും കുറിച്ചുള്ള മനാഫിന്റെ ഉൽക്കണ്ഠയും ദുഃഖവും നമുക്ക് ഉൾക്കൊള്ളാൻ കഴിയും. എന്നാൽ രക്ഷാപ്രവർത്തനം തുടങ്ങിയ അന്ന് മുതൽ ഇയാൾ അവിടെ ബഹളം വെക്കുകയും, ലോറി ഉണ്ട് എന്ന് ഇയാൾ പറയുന്ന സ്ഥലത്തെ മണ്ണ് നീക്കുമ്പോൾ പോലും അതിനെ കുറിച്ച് കുറ്റവും കുറവും മാധ്യമങ്ങളിലൂടെ വിളിച്ച് പറയുകയും ചെയ്യുമ്പോൾ അത് രക്ഷാപ്രവർത്തനത്തെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനും ആശയക്കുഴപ്പം ഉണ്ടാക്കാനും അനാവശ്യ സമ്മർദ്ധങ്ങൾഉണ്ടാവും എന്നതും കൊണ്ട് ആവാം പോലീസ് ഇയാളെ സൈറ്റിൽ നിന്ന് ദൂരേക്ക് മാറ്റിയത് എന്ന് തോന്നുന്നു.
@user-lw9so2my2b
@user-lw9so2my2b Ай бұрын
Pulli ipol athonnum alochikan nikilla karanam pullide oru thozhilali anu aa manninadiyil kidakunnath ath mathre alochiku. Arjune kandethan kazhiyathirikunnathukondayirikam inganoke kanikunne
@sivan8224
@sivan8224 Ай бұрын
@@user-lw9so2my2b അയാളുടെ ടെൻഷൻ കൊണ്ട് തന്നെ ആയിരിക്കാം. അയാളുടെ സ്ഥാനത്ത് ഞാനായാലും ചിലപ്പോൾ അയാളെ പോലെ തന്നെ ആയിരിക്കും പെരുമാറുന്നതും. കാരണം യാഥാർഥ്യ ബോധത്തെക്കാൾ വികാരപരമായിട്ടായിരിക്കും നമ്മൾ ചിന്തിക്കുന്നത്. എന്നാൽ യാഥാർഥ്യം യാഥാർഥ്യം തന്നെ അല്ലേ. 40 അടിയോളം ഉയരത്തിൽ നിന്ന് ഒരു മലയുടെ ഒരു ഭാഗം അപ്പാടെ ഊർന്ന് വന്ന അതിഭീകരമായ മണ്ണിടിച്ചിൽ ആണ് അവിടെ ഉണ്ടായത്. ആദ്യത്തേക്കാൾ ഭീകരമായ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനൊപ്പം ശക്തമായ മഴയും മറുവശത്ത് കുത്തിയോഴുകുന്ന ആഴമുള്ള പുഴയും. ചെറിയ പിഴവ് മതി വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവാനും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ജീവൻ നഷ്ടപ്പെടാനും. അതൊക്കെ കണക്കാക്കി മാത്രമേ രക്ഷാപ്രവർത്തനം നടത്താൻ കഴിയൂ. അതുകൊണ്ട് തന്നെ ഇത്തരം ഒരു സാഹചര്യത്തിൽ നമ്മൾ ആഗ്രഹിക്കുന്ന വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സാധ്യമാവണം എന്നില്ല.
@sivan8224
@sivan8224 Ай бұрын
@@user-lw9so2my2b പുള്ളിക്ക് ഒരു തൊഴിലാളിയുടെ കാര്യം. എന്നാൽ സർക്കാറിനും പോലീസിനും മറ്റൊരു ദുരന്തം ഉണ്ടാവുന്ന സാഹചര്യം ഉണ്ടാവുന്നത് തടയാനും ബാധ്യത ഉണ്ട്.
@AKHiLAV-b6d
@AKHiLAV-b6d Ай бұрын
Chilapo vandi marinja time phone eavide eagilum therich pokan akum chance. Phonete signal anusarichale thiranjod irikunnath. Chilapo phone vere sthalathum Arjun vere sthalathum anagilo...
@umeshraj8505
@umeshraj8505 Ай бұрын
Renjith and Manaf played well
@saisankar4328
@saisankar4328 Ай бұрын
Karnanataka government 😈😈😈😈😈😈😈😈Save Arjun 🙏🏻🙏🏻🙏🏻🙏🏻🙏🏻
@IndianRestaurant-en9it
@IndianRestaurant-en9it Ай бұрын
evideypoyi ethrem valiya lorry?
@manusabu5839
@manusabu5839 Ай бұрын
Ethoke promote cheyunath..eni pani akan pokunath eni kerathil arikum Actual rescuenu pakaram full photoshoot and interview arikum eni muthal main
@Ramlath-rp6xo
@Ramlath-rp6xo Ай бұрын
ലോറിയും കൊണ്ട് aaromungi
@Pool-j4v
@Pool-j4v Ай бұрын
8 ദിവസം കൈഞ്ഞു.. എന്നിട്ടും ഒരു ഊഹം പോലും കിട്ടുന്നില്ല...ഇതാണെൻ്റെ വികസിത രാജ്യം ❤ ജയ് മോങ്ങിജി
@sinimoltv
@sinimoltv Ай бұрын
Keralathile oru MLA or MP arelum undo avide oruthanum ella kure pavagal.matram.Enthoru durandam
@DooraYathrakal
@DooraYathrakal Ай бұрын
കോഴിക്കോട് M P രാഘവൻ രണ്ടോ അതിൽ അധികമോ തവണ അവിടെ ഉണ്ടായിരുന്നു
@ajithakumari5106
@ajithakumari5106 Ай бұрын
വെള്ളത്തിൽ പോയി ഇനിയും എങ്ങനെ എങ്കിലും രക്ഷ പെട്ടു പോയൊന്ന് അറിയില്ല ഇനിയും ചിലപ്പോൾ അങ്ങനെ സംഭവിച്ചാലോ
@PrinceJs-vk1gd
@PrinceJs-vk1gd Ай бұрын
പിണുങ്ങാണ്ടി വിജയൻ എവിടെ.. അവനു പറഞ്ഞു കൂടെ കേരളത്തിൽ നിന്നുള്ള 50 പേരെ ഉള്ളിൽ കയറ്റാൻ..
@JosephLikesSoccer
@JosephLikesSoccer Ай бұрын
Andi...Arkham.. avanokku..party samelamathil.vala vale. Parayanu ariyu
@ayshufaizi
@ayshufaizi Ай бұрын
Nalloru news kelkanam rabbbe🤲🤲🤲
@abdulkhaderkhadukhaduakp8129
@abdulkhaderkhadukhaduakp8129 Ай бұрын
പുഴയിൽ മണ്ണടിഞ്ഞു കൂടിയ സ്ഥലത്ത് ലോറി ഉണ്ടാവാനാണ് കൂടുതൽ സാധ്യത 👍 അവിടെ അന്വേഷിച്ചാൽ കിട്ടും എന്ന വിശ്വാസം തന്നെ
@sruthimohan7247
@sruthimohan7247 Ай бұрын
🙏യേശുവേ 🥺രക്ഷാപ്രവർത്തകരും ആവുന്നതും ശ്രെമിച്ചു കാണും 🥺
@adhilmilu
@adhilmilu Ай бұрын
അർജുന്റെ വണ്ടിയുടെ മുൻ ഭാഗം എവിടെക്ക് ആണ് വെച്ചത് സൗണ്ട് വന്നപ്പം വണ്ടി മുന്നോട്ട് എടുത്തിട്ടു ഉണ്ടാവും അപ്പോൾ മുകളിലേക്ക് മണ്ണ് വീണിട്ടുണ്ട് മുന്നോട്ടു ള്ള മണ്ണ് എടുത്താൽ കിട്ടും
@blueberrybb47
@blueberrybb47 Ай бұрын
Areyum kayatti vidunnilla engil atil und karyam sramichengil rakshikamayirunnu ennu
@Sheela67899
@Sheela67899 Ай бұрын
Pls translate in english i am tamil what happen?
@umeshraj8505
@umeshraj8505 Ай бұрын
Manaf to be arrested
@GAMING____ASURAN____5555
@GAMING____ASURAN____5555 Ай бұрын
പുഴയിൽ blast നടന്നിട്ടുണ്ട് എന്ന് അക്കരെ ഉള്ള നിവാസികൾ പറയുന്നു പക്ഷെ അവർക്ക് പറയാൻ പേടിയാണ് അങ്ങനെ ആണ് പുഴക്കരയിലെ വീടുകൾ എല്ലാം തകർന്നിട്ടുണ്ടാകുക. അർജുന്റെ വണ്ടിയുടെ പിന്നിൽ രണ്ട് ഗ്യാസ് ടാങ്കർ ഉണ്ടായിരുന്നു ഒരുപക്ഷെ ടാങ്കർ blast ആയിട്ടുണ്ടെങ്കിൽ അർജുന്റെ വണ്ടിയും പൊട്ടിത്തെറിച്ചു പുഴയിലൂടെ ഒഴുകി പോയ്‌ കാണില്ലേ
@jobyaibel4400
@jobyaibel4400 Ай бұрын
Iyalu adhyam avide ninnu maaripodo,chuma avide kalikuvanu army,ma mandatharam parayunnu,nee parayunidathanu adhyam aneshichath,
@dhanalakshmimadhu6092
@dhanalakshmimadhu6092 Ай бұрын
Natil arunnel 10 fire force officers um, natukarum chernn jeevan undelum illelum avane purath ethichene😢
@anuradha70367
@anuradha70367 Ай бұрын
ഇയാളെ എങ്ങനെയെങ്കിലും പുറത്താക്ക്. GPS ന്റെ കാര്യം പറഞ്ഞ് അന്വേഷണം വഴിതെറ്റിച്ചത് ഇവനാണ്.
@Anz26272
@Anz26272 Ай бұрын
സത്യം
@ummarkk5269
@ummarkk5269 Ай бұрын
GPS സംവിധാനം നിർബന്ധമാണെന്ന് പറഞ്ഞു നിരവധിപാവങ്ങളുടെ കാശ് പിടുങ്ങുന്നത് എന്തിനാണ് ഇത്തരം അബകടസമയത്ത് രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ വേണ്ടിയാണ് അതിന്ന് കഴിയില്ലെങ്കിൽ പിന്നെന്തിനാണ് കേന്ദ്രം GPS നിർബന്ധമാക്കിയത് കമ്പനികൾക്ക് കോടികൾ വരുമാനമുണ്ടാക്കികൊടുത്താൽ ബോണ്ട്‌ കിട്ടുമായിരിക്കും അല്ലേ ❓️
@shakeebdster
@shakeebdster Ай бұрын
Gps information kodkkunnathu ivante veettii ninnalla ok company aanu ok veruthe vannu kona adikkunuu
@aslammongam967
@aslammongam967 Ай бұрын
ഹാവു സന്തോഷം ഇവൻ ആണ് ഓവർ ഇവൻ കാരണം ആണ് അവർ പിന്നിലേക്ക് നില്കുന്നത് എന്നൊക്കെ ഞാൻ 3,4 ദിവസം മുമ്പേ മനസിൽ ആക്കിയതാ കമന്റ്‌ പറഞ്ഞതാ പക്ഷെ അന്നൊക്കെ എല്ലാവരും എന്നേ ചൊറിഞ്ഞു സന്തോഷം ഇപ്പൊ ആളുകൾ മനസിൽ ആക്കി തുടങ്ങി 😊
@JosephLikesSoccer
@JosephLikesSoccer Ай бұрын
Aa.paavathinodu enthinaa.chothippikkunnathu... paavam paranju.sound poyi.samadanippikku
@sivanpillai9638
@sivanpillai9638 Ай бұрын
രഞ്ജിത്തിനും മനാഫിനും ഉള്ള മാനുഷിക മുഖം കർണ്ണാടകയിലെ കോൺഗ്രസ്സുകാർക്കുണ്ടാകേണ്ടേ? അധികാരത്തിലേറാൻ എന്തു കുതന്ത്രവുമാകാമെന്ന് വിശ്വസിയ്ക്കുന്നവർക്ക് മാനുഷികവികാരങ്ങൾ അന്യമാകാനാണ് നാദ്ധ്യത! നഷ്ടം അർജ്ജുൻ്റെ കുടുംബത്തിനു മാത്രം!
@Pearl-u4v
@Pearl-u4v Ай бұрын
Manaf ne insurance kitto illen ann tension ...elland vare oru kopum ileaaa
@najlanajla1502
@najlanajla1502 Ай бұрын
ആ മണ്ണിൽ thappu pls
@baijucp2865
@baijucp2865 Ай бұрын
ഇപ്പം നമ്മുക്ക് ഒരു MP ഉണ്ട് ആലപ്പുഴ MP അയാൾ എവിടെ ആ MP പറഞ്ഞാൽ എന്തു നടക്കുന്നാ സാർക്കാർ ആണ് അവിടെ അയാൾ എവിടെ
@ShahidaShihab-sf3re
@ShahidaShihab-sf3re Ай бұрын
മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാൻ പറ്റില്ലെ ലാസ്റ്റ് എവിടുന്ന് ഉപയോഗിച്ചത്
@vincentollukaran3807
@vincentollukaran3807 Ай бұрын
No authorities knows about this 😢😢😢😢He said to whom we will complaint 😢😢😢😢
@sajidareju866
@sajidareju866 Ай бұрын
ദൈവമേ.മനാഭിന്.ശബ്ദം വരെ.പോയീ. അർജുനേ.നീ എവിടെ ആണ്.മോനെ.
@dhankgr
@dhankgr Ай бұрын
മനാഫിനു ട്രക്ക് ഉണ്ടെന്നേയുള്ളു, വിവരം ഇല്ല... ചെയ്യാൻ പറ്റുന്നതെല്ലാം കർണാടക ചെയ്യുന്നുണ്ട്... മലയാളികൾ വെറുതെ ഷോ നടത്തുന്നത് തടഞ്ഞു എന്നേ ഉള്ളൂ
@AncyRaju44
@AncyRaju44 Ай бұрын
കേരളത്തിൽ ആയിരുന്നേൽ എപ്പോഴേ രക്ഷപെട്ടേനെ
@midlajcholakkal1151
@midlajcholakkal1151 Ай бұрын
അപകടത്തിന്റ മറവിൽ ലോറി കടത്തി കൊണ്ട് പോയിട്ടുണ്ടോ എന്ന് cctv നോക്കി വിലയിരുത്തണം
@baijucp2865
@baijucp2865 Ай бұрын
പിന്നെ ഒരു കാര്യം നമ്മുടെ EX MP പറഞ്ഞാ എന്തു ചെയ്ന്നാസർ ക്കാര് അവിടെ ഉള്ളാത് ആ MP എവിടെ
@paulmorais476
@paulmorais476 Ай бұрын
It's disheartening that the landslide tragedy in Karnataka hasn't resonated with the public or government. The rescue response has been poor from the outset. Do only the lives of VIPs like film stars and politicians matter here?
@baijucp2865
@baijucp2865 Ай бұрын
ഇതിലു പേതം കഴിഞ്ഞാമരാവാഴയ Kമുരളിധരൻ അയിരുന്നു നല്ലാത്
@bincyjoseph4946
@bincyjoseph4946 Ай бұрын
Jeevanode kittan padillanu aarkko vashiyumd enna pole thonnunnu
@VibinaPrabheesh
@VibinaPrabheesh Ай бұрын
Jeevanoday undaavane naadha oru thudippay eangilum😢
@remyas2670
@remyas2670 Ай бұрын
രക്ഷ പ്രവർത്തകരെ അകത്തോട്ട് കടത്തി വിടുന്നില്ല എന്തുകൊണ്ട് ഒരു കാരണം വേണ്ടേ . എന്താണ് കാരണം
@Darulikhlas513
@Darulikhlas513 Ай бұрын
Engane onnum eni arkum varuthalle raabe😢
@umeshraj8505
@umeshraj8505 Ай бұрын
Manaf kallananu
@Kaushik-p6w
@Kaushik-p6w Ай бұрын
🙏🤲🤲🤲🤲💯
@VarnaV382
@VarnaV382 Ай бұрын
Kerala govt kambam kannan irikuvanno ?
@JohnJoseph-yh2ed
@JohnJoseph-yh2ed Ай бұрын
അവിടെ പണിയെടുക്കുന്നവരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നാൽ അവർ എന്തു ചെയ്യും
@VygaSimon-wj5ud
@VygaSimon-wj5ud Ай бұрын
Onnu. vishosikku jevanode undu varum thirichu varum
@shamna2220
@shamna2220 Ай бұрын
പ്രതീക്ഷ എല്ലാം അസ്തമിച്ചു
@trufan100
@trufan100 Ай бұрын
​@user-yn6ow1gv3y8 divasam aayi.. Be practical
@jamsheerkottayam1811
@jamsheerkottayam1811 Ай бұрын
😢😢😢
@baijucp2865
@baijucp2865 Ай бұрын
ഇനി അടുത്താ നമ്മുടെ വായനാട്MP അകാൻ പോകുന്നത് ആരാ ഇവരെ ഓക്കേ നമ്മൾ ജയിപ്പിക്കണോ??
@baijucp2865
@baijucp2865 Ай бұрын
അവർക്ക് പറ്റില്ലാ എങ്കിൽ നിങ്ങൾ ചെയ്തോ എന്ന് കേരളത്തിനോട് പറയ് ഇപ്പം ഭരിക്കുന്നാ സാർക്കാര് ചെയ്യു എന്താ വേണ്ടത് എന്ന്
@muhammadnishad3497
@muhammadnishad3497 Ай бұрын
Karnadaka vandekal keralathil thadayanam
@meadows20
@meadows20 Ай бұрын
Endu bhashaya do..malappur convert people style..😅😅
@aslammongam967
@aslammongam967 Ай бұрын
നിങ്ങൾ ഒക്കെ കേരളത്തിൽ ഇരുന്നു വല്യ വർത്താനം പറഞ്ഞത് പോലെ അവിടെ എത്തുമ്പോ അതൊന്നും ഇല്ല രണ്ട് ദിവസം നിങ്ങളും നോക്കിയില്ലേ എന്നിട്ട് അതു റിസ്ക് ആണ്.. അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞത് കൊണ്ട് നിങ്ങളെ കൊണ്ട് നടക്കില്ല എന്ന് അവർക്കും മനസിൽ ആയിട്ടുണ്ട് സൈന്യം വന്നിട്ട് പോലും സ്ലോ ആണ് എങ്കിൽ അവസ്ഥ അത്രയും ദുഷ്കരമാണ്.... എന്നർത്ഥം പിന്നെ അവിടെ കുറ്റം പറയാൻ നിങ്ങൾ നിന്നത് കൊണ്ട് കാര്യം ഇല്ലാലോ... പിന്നെ മനാഫ്. മാനേഫെ നിന്റെ മിസ്റ്റേക്ക് engine on ആയി.. എന്ന് ഉറക്കെ പറഞ്ഞത് പിന്നെ അതു വേറെ വണ്ടി ആണെന്ന് ആരും അറിയാതെ പതുകെ പറഞ്ഞത്... അതൊക്കെ പോലും നോക്കാതെ ആണോ നീ വാദിക്കുന്നത്.. സത്യത്തിൽ ഞാൻ അന്നെകിൽ നിന്റെ മോന്തക്ക് തന്നേനെ അവർ ആയത് കൊണ്ട് കൊറേ നിന്നെ സഹിച്ചു.. നിനക്ക് ഇത് സിനിമ ആണോ... നിന്റെ സ്വഭാവം തന്നെ ആണ് അവരെ പിന്നിലേക്ക് വലിച്ചത്... നിന്നെ അവിടുന്നു മാറ്റിയാൽ തന്നെ എല്ലാം ഉഷാറാവും എന്ന് മൂന്ന് നാൾ മുമ്പേ ഞാൻ പറഞ്ഞതാ.. ആ കളക്ടർ പറഞ്ഞത് പോലെ ആണെങ്കിൽ ഇപ്പൊ അർജുന്റെ ശരീരം ഏങ്കിലും ആ വീട്ടുകാർക്ക് കിട്ടിയേനെ.. നിന്റെ വർത്താനം കൊണ്ട് മാത്രമാണ് അവനെ കിട്ടാതെ പോയത്.. നിനക്ക് അതിൽ നിന്ന് മുങ്ങാൻ ആവില്ല... എത്ര അലമ്പാണ് നീ അവിടെ കാണിച്ചത് എത്ര വലിയ മിസ്റ്റേക്ക് ആണ് അവിടെ ഇവിടെ നീ ആളുകളെ പറഞ്ഞു ധരിപ്പിക്കുന്നത്... അത്കൊണ്ട് നീ ഒരക്ഷരം മിണ്ടാതെ മാറി നിൽ.. അവർ ഒന്നിച്ചു അവനെ കണ്ടെത്തട്ടെ... നിനക്ക് എല്ലാവരെയും കുറ്റം മാത്രം.. നീ നിന്റെ ലോറി ആണ് നോക്കുന്നത് ഞങ്ങൾ അർജുൻ യും,. അത്കൊണ്ട് ഞാൻ അന്നേ പറഞ്ഞ കാര്യം കൊറേ മലയാളികൾക്ക് മനസ്സിൽ ആയിട്ടുണ്ട് അത്കൊണ്ട് അവിടെ അലമ്പ് ഉണ്ടാക്കാതെ മാറി നില്ലെടെ..
@trufan100
@trufan100 Ай бұрын
Phone ring cheythu enni veettukaarum paranjalo.. Ellarum paranjondanu avar mannil thanne thappiye.. Ini aarem kuttam paranjittu karyamillla
@anuradha70367
@anuradha70367 Ай бұрын
@@aslammongam967 100% correct
@aslammongam967
@aslammongam967 Ай бұрын
@@trufan100 അതു നമ്മൾ ഒരു ആളെ തന്നെ കൊറേ വിളിച്ചാൽ ഓഫ്‌ ആണെലും റിങ്, bc കാൾ ഏതോ ഒരുത്തൻ എടുത്ത് സംസാരിക്കുമ്പോലെ ഒക്കെ നമുക്ക് ഫീൽ ചെയ്യാറുണ്ട്.. റൈഞ്ചു അനുസരിച് അങ്ങനെ വരാം.. ഒരു വട്ടം മാത്രമാണ് അങ്ങനെ ഉണ്ടായത്.. പിന്നെ അന്ന് മുതൽ റിങ് ചെയ്തു എന്ന് പറഞ്ഞാൽ അവരും ഇതിന്റെ കുറ്റക്കാർ ആണ്.. കാരണം ആ ദിവസം മുതൽ സൈബർ സെൽ ആ നമ്പർ കണ്ടെത്താൻ നോക്കുന്നിണ്ട് ഇതുവരെ അതിന്റ ലൊക്കേഷൻ കിട്ടിയിട്ടില്ല...
@Lorryudamamanaf
@Lorryudamamanaf Ай бұрын
I am manaf...ipo kittiyo suhurthe..valliya varthanam paryan arkum kayium...nee ooke oru manushyanano...shame on you
@deepas2788
@deepas2788 Ай бұрын
Pinarayi sir evde poi prethikarikku
@riyazmuhammad4065
@riyazmuhammad4065 Ай бұрын
ഈ മനാഫ് മൊത്തം നെഗറ്റീവ് ആണ്. ഇതൊരു നല്ല മനോഭാവം അല്ല
@trufan100
@trufan100 Ай бұрын
8 divasam aayi... Ini evidunnu pratheeksha.. Mannu aanu building onnum alla ethelum gap il jeevanaode ondavum ennu pratheekshikkan
@Noble01-b5y
@Noble01-b5y Ай бұрын
Enthanu bro..manaf is a good human being..8 divasamayi ayal kashtappedunnu..sharikkum urangathe..food kazhikathe..😢😢sugamillathe injection eduthanu avide poyi nilkkunath...kashtam thane bro
@user-ql6qi4cz7y
@user-ql6qi4cz7y Ай бұрын
Karnadaka purimakkal...vivaram illatha naayikkal...
@Digital_Creator55
@Digital_Creator55 Ай бұрын
Naan Karnataka anu bro But bjp rss nayikkalmathram
@user-qp4oq2mf4g
@user-qp4oq2mf4g Ай бұрын
രഞ്ജിത്ത് ഇസ്രായേൽ എന്ത് ചെയ്യാൻ കഴിയും വണ്ടി എവിടെയുണ്ട് അറിയില്ല സാങ്കേതികവിദ്യ ഉപയോഗ പ്പെടുത്തുക അല്ലാതെമറ്റൊരു മാർഗവുമില്ല 😢
@solotravelervlogg
@solotravelervlogg Ай бұрын
Iyaal Nthina idakk idakk Hlo Hlo enn parayane 😂😂
@sujiramakrishnan1757
@sujiramakrishnan1757 Ай бұрын
🥹🥹🥹
@nazimnazeer9569
@nazimnazeer9569 Ай бұрын
Boycott banglore
@Abmksa
@Abmksa Ай бұрын
Ennitt avide business cheyyunna ellavareyum thirichu vilicho koode padikunnavareyum joli cheyyunna ellavareyum bro Njan oru Karnataka kudag swedeshi aan ithu polulla comment okke ettu verupikathe edokke evidethe janagal ariyaan thudangiyal Pani kittunnath nigal malayaliku thanneya
@jige7729
@jige7729 Ай бұрын
It’s very easy to say. It’s not going to be a loss for Karnataka if we boycott Bangalore. It’s affecting thousands of people like us working here. What will we eat and where should we go with our family without job? Who will feed us? Do we have enough job openings or companies in our state? Please understand the people who live in this state.
@Pool-j4v
@Pool-j4v Ай бұрын
​@@jige7729 എത്ര പെൺകുട്ടികളാണ് ബാംഗ്ലൂർ വന്ന് നശിച്ച് പൊക്കുന്നത്... it's definitely not a good city to live.. High cost of living too.. can't even save money by working there
@nazimnazeer9569
@nazimnazeer9569 Ай бұрын
Remote ann ella workum nadakunathu enariyam so ernakulam start up invest ernakulam accident patti mari chal deadbody enkilum veetilaethum ivada manushatham und avida ella
@baijucp2865
@baijucp2865 Ай бұрын
നമ്മുടെ സ്വന്തം കേന്ദ്ര മരാ വാഴ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ Mമ്മുടെ സ്വന്തം സഹമന്ത്രി എല്ലാരുടെ സ്വന്തം പുത്രാൻ സുരേഷ് ഗോപി എന്ന് പറയുന്ന മരാ വാഴാ
@huntergaming4682
@huntergaming4682 Ай бұрын
Karnadaka myranamar
@ramee__8226
@ramee__8226 Ай бұрын
😂
@sindhur5956
@sindhur5956 Ай бұрын
കേരള എംപി മാർ കോൺഗ്രസിന്റെ എവിടെ പോയി അവരുടെ govt. Alle
@midileshnp
@midileshnp Ай бұрын
18mp maaruday podi polum kaanunnilla. Swantham nattukaranaayittum koodi calicut mp karnataka cm vanna dhivasamaanu aviday vannathu. Karnataka sarkaarintey alambaavam aadhya dhinam thottey unddu appol thanney Ragavan povanamaayirunnu. Athum cheythilla. Ithippol pinariyum cpim koodi congressiney eduthittalakkum niyamasabayil next kerala cm pv thanney. Athinulla oro karyangalum karnataka sarkaar cheyyunnathu. Athum oru jeevan vachu.
@jothishams
@jothishams Ай бұрын
ഇനി ജീവനോടെ കിട്ടില്ല മാഷേ ക്ഷമിക്കുക
@sebeenaak2642
@sebeenaak2642 Ай бұрын
ജീവനോടെ തിരിച്ചു കിട്ടണേ എന്ന പ്രാർത്ഥനയോടെ നിൽക്കുന്നവർക്ക് ഇത് പോലെ കമന്റ് ഇട്ടാൽ അത് ഉൾക്കൊള്ളാൻ കഴിയില്ല പ്ലീസ്
@Nandhutty345
@Nandhutty345 Ай бұрын
ഓരോ നെഗറ്റീവ് പറയാതെ ഇരുന്നൂടെ!?
@umeshraj8505
@umeshraj8505 Ай бұрын
Manaf and Renjith played well
@saisankar4328
@saisankar4328 Ай бұрын
Karnanataka government 😈😈😈😈😈😈😈😈Save Arjun 🙏🏻🙏🏻🙏🏻🙏🏻🙏🏻
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 23 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,1 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН