അടിപൊളി 😊👌👌 ഒരുപാട് കാലമായി ഇത് ലിസ്റ്റിൽ ആഡ് ചെയ്തിട്ട് ഇതുവരെ പറ്റിയില്ല പോകാൻ...
@liverpoolliverpool229 Жыл бұрын
തലൈവരേ
@ARKentertainments2255 Жыл бұрын
ഞാൻ ആദ്യം നോക്കിയത് നിങ്ങൾ ആരെങ്കിലും പോയിട്ടുണ്ടോ എന്നാണ് 😂😂പോയിട്ടില്ല എന്ന് മനസ്സിലായപ്പോൾ പെട്ടെന്ന് തന്നെ റൂം ബുക്ക് ചെയ്തു വയനാട് കയറി🏃🏻♂️🏃🏻♂️🏃🏻♂️😂
@DotGreen Жыл бұрын
@@ARKentertainments2255 😁👍
@ARKentertainments2255 Жыл бұрын
😂😂🥰
@WildlifestoriesbyShinupranavam Жыл бұрын
Pettannu poykko ethu pettannu closed aavum😂😂😂😂
@maheshm-ic9it Жыл бұрын
നിങ്ങളുടെ ആദ്യ വീഡിയോ ആണ് കാണുന്നത്.. ഡോട്ഗ്രീൻ, ശബരി ചേട്ടൻ, ന്യൂ 10,പികോളിൻ ഇതാണ് ഞാൻ സ്ഥിരം കാണാറുള്ളത് ആ ലിസ്റ്റിൽ ഇനി നിങ്ങളെയും പെടുത്താൻ തീരുമാനിച്ചിരിക്കുന്നു..❤
@ARKentertainments2255 Жыл бұрын
വെറുമൊരു തുടക്കക്കാരനായ എനിക്ക് നിങ്ങളെപ്പോലുള്ളവർ തരുന്ന ഈ സപ്പോർട്ട് ആണു എനിക്ക് മുന്നോട്ടു പോകുവാൻ കിട്ടുന്ന ഊർജ്ജം.💛 thanks brother 💖🩷💛
@sureshbabu-zm3wj Жыл бұрын
ഞാൻ ഇതുപോലുള്ള ഒരുപാട് വീഡിയോസ് കാണാറുണ്ട് bt വളരെ ക്യൂട്ടായിട്ട് തോന്നിയത് നിങ്ങളുടെ വീഡിയോ ആണ് ഗോഡ് ബ്ലെസ് യു
@ARKentertainments2255 Жыл бұрын
Thanks brother, merry Christmas 🎄💛💖
@shujahbv4015 Жыл бұрын
കണ്ടില്ലേ ബ്രോ 3 day കൊണ്ട് നിങ്ങളുടെ സബ് നേക്കാൾ വ്യൂസ് കിട്ടിയത് ഞാൻ മുൻപേ പറഞ്ഞു തീർച്ചയായും ഇത്പോലെ ഉള്ള വ്ലോഗ് ചെയ്യുന്ന ആളുകൾ വിജയിക്കും എന്ന് മറ്റു content ഇല്ലാത്ത വീഡിയോ ചെയ്യുന്ന ടീംസ് പെട്ടന്ന് ഉയർന്നു പിന്നെ ഒറ്റ താഴെ വീഴൽ ആണ് എന്നാ ശബരി ഏട്ടൻ dot green pikoline അത്പോലെ ആളുകൾക്കു കൂടുതൽ വിജയം കിട്ടും ആളുകൾക്കു സ്നേഹം കൂടി ഉണ്ടാവും അത്തരം വീഡിയോ ആണ് നിങ്ങളും ചെയ്യുന്നത് പിന്നെ സൂപ്പർ animals നെ കാണുന്ന നല്ല റിസോർട് പരിചയം ആയതിൽ സന്തോഷം good വീഡിയോ
@ARKentertainments2255 Жыл бұрын
Thanks bro you are the best supporter of my KZbin channel💛💛💛💛🥰🥰
@ARKentertainments2255 Жыл бұрын
ബ്രോ നിങ്ങൾക്ക് ചാനൽ മാറിപ്പോയി എന്ന് തോന്നുന്നു, വൈൽഡ് ലൈഫും ഓഫ് റോഡും ആണ് ഈ പേജിൽ, നിങ്ങൾ കുണ്ടൻമാർക്ക് പറ്റിയ കണ്ടെന്റുകൾ ഒന്നും ഈ പേജിൽ ഉണ്ടാകില്ല.🙏🏻
@Sinitha-s3t Жыл бұрын
13:24 സൂപ്പർ 👌👍
@ARKentertainments2255 Жыл бұрын
🥰🥰🥰💝💝
@upasana5759 Жыл бұрын
രണ്ട് കൊല്ലം മുൻപ് ഒരു രാത്രി ഞാനിവിടെ ഫാമിലിയേം കൂട്ടി പോയിരുന്നു. ആ ബംഗാളി യുടെ പെരുമാറ്റവും റൂമിന്റെ വൃത്തിയില്ലായ്മ യും ഓവർ റേറ്റും ഒക്കെക്കൂടി മടുത്തു തിരിച്ചു പൊന്നു. ഈ video കണ്ടപ്പോൾ തോന്നുന്നു അന്നവിടെ നിൽക്കാമായിരുന്നു എന്ന്.
@ARKentertainments2255 Жыл бұрын
റൂം എല്ലാം നല്ല ക്ലീൻ ആയിരുന്നു ബ്രോ. പ്രൈസ് നോക്കുകയാണെങ്കിൽ ഇതിലും കുറഞ്ഞ പ്രൈസിന് സ്വിമ്മിംഗ് പൂളും പാർക്കും ഉള്ള നല്ല അടിപൊളി റിസോർട്ടുകൾ അവിടെ ലഭിക്കും. അനിമൽ വാച്ചിംഗ് ബേർഡ് വാച്ചിങ് ഉദ്ദേശിച്ചു പോകുന്നവർക്ക് മാത്രമേ ആ റിസോർട്ട് മുതലാവുകയുള്ളൂ. 💚
@yohannanvareedmyppan934410 ай бұрын
E hotel tendikal anu mrugangalku bakshanam edu kodukunnadu adukondu jandukal natil erangunnad.
@ARKentertainments22559 ай бұрын
ഈ പ്രോപ്പർട്ടി ഇരിക്കുന്നത് ഒരു കാടിനുള്ളിലാണ്. ഇത് പണിയുന്നതിന് എത്രയോ മുന്നേ അവിടെ ആനയും പുലിയും കടുവയും എല്ലാം ഉണ്ട് പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യേണ്ട ആവശ്യം. കാടുകയേറിയ വെട്ടിതെളിച്ച് മറ്റുള്ളവർ റിസോർട്ടുകൾ പണിയുമ്പോൾ ഇവർ അവർക്കൊരു മാതൃകയാണ്. ഇവർ കാടിനു യാതൊരുവിധ കോട്ടം തട്ടാതെയാണ് റിസോർട്ട് പണിതിട്ടുള്ളത്. നൂറുകണക്കിന് ആനകളാണ് തിരുനെല്ലിക്കാട്ടിൽ ഉള്ളത് അതേപോലെതന്നെ കാട്ടുപോത്തും കടുവയും മാനുകളും ധാരാളം ഉണ്ട് ഇവയെല്ലാം ഈ റിസോർട്ടുകാരൻ ഭക്ഷണം ഇട്ടു കൊടുത്തിട്ടാണ് വരുന്നത് എന്ന് വിശ്വസിക്കാൻ ആ കാടിൻറെ ഭൂപ്രകൃതിയെ കുറിച്ച് വ്യക്തമായി അറിയുന്ന ആർക്കും സാധിക്കില്ല.
@krishnakumarmuraleedharan6379 Жыл бұрын
Video pwoli🔥🔥 Enikum agreham ind ithupole okke pokan sahjaryam kond pattanila,, aaa vishamam ARK de video kaanumbo oru parudhi vare marunnu.. Waiting for next video Save Wild👍🏽🥰
@ARKentertainments2255 Жыл бұрын
നീ നാട്ടിൽ വന്നാൽ ഉടനെ തന്നെ നമ്മൾ ഏതെങ്കിലും കാടുകേറും🥰💛🍻🍻
@vishakhviswan6089 Жыл бұрын
Super location - Thanks for finding such destinations and sharing with us. !
@ARKentertainments2255 Жыл бұрын
ഇനിയും ഇതുപോലുള്ള നല്ല നല്ല സ്ഥലങ്ങൾ കണ്ടെത്താൻ ശ്രമിക്കാം താങ്കളുടെ സപ്പോർട്ട് എപ്പോഴും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു🥰💛
@Joy-gw2gy Жыл бұрын
ഇങ്ങനെ വേണം കാടിനെ അറിയാൻ... കൊള്ളാം.... 👏🏼👏🏼👏🏼
@ARKentertainments2255 Жыл бұрын
Thanks brother 🥰🩷🤍💛
@ummuswalihath438 Жыл бұрын
ആ ഇനിയും വയനാടിന്റെ നല്ല റീസോർട് കൾ പരിജയം പെടുത്തൂ ഞങ്ങൾ വരും 👍
@ARKentertainments2255 Жыл бұрын
തീർച്ചയായും bro 💖💛
@RanjiniRanju-v4i11 ай бұрын
Super 👌👌👌
@ARKentertainments225511 ай бұрын
🥰🥰💖💖🥰
@jeesonjames313 Жыл бұрын
Huh kidilan place Naatil vanat venam povan 😍😍😍😍 With My Dream Pajero ♥️🤍
@ARKentertainments2255 Жыл бұрын
💖💖🥰🥰🫶🏻🫶🏻💖
@bindhyank3861 Жыл бұрын
Kidilan place.. Waiting for the next vdo...
@ARKentertainments2255 Жыл бұрын
Thanku thanku 💛🩷❤️💖next part will be coming in two days..
Treehouse mathram without the expensive stay undo wayanad evdelum
@ARKentertainments2255 Жыл бұрын
Changaathi Green villa, Spinora900woods, Greenways Treehut & Villas
@ajeshasokan6118 Жыл бұрын
എയർകെ പൊള്ളിയാണ് ട്ടാ പൊളി 🥳🥳🥳🥳
@ARKentertainments2255 Жыл бұрын
എന്നെ Airൽ കേറ്റുമോ😂😂
@nivedps8006 Жыл бұрын
Videos okke super avunnund all the best mone❤
@ARKentertainments2255 Жыл бұрын
Thanks brother 🥰💛❤️💖🩷
@PinkuOd Жыл бұрын
Vishnu Bala super bhaii❤❤❤❤❤
@ARKentertainments2255 Жыл бұрын
😂😂💝💝🔥
@jintojoy6348 Жыл бұрын
Vishnubala polichuuu❤
@ARKentertainments2255 Жыл бұрын
🔥🔥🔥💝💝
@zakariyaafseera333 Жыл бұрын
Our beautiful wayanad ❤Nice vlog bro 🎉❤
@ARKentertainments2255 Жыл бұрын
Thanks brother 💛 വയനാട്ടിൽ ഇനിയും കുറേ കാണാൻ കിടക്കുന്നു🥰🥰🥰
@Egalboy-f2r Жыл бұрын
Vishnu bhayaaaa superrrr❤❤❤❤
@ARKentertainments2255 Жыл бұрын
विष्णुभाया ने तुम्हें कितने पैसे दिये? 😂
@shameersinger4828 Жыл бұрын
Pwoli
@ARKentertainments2255 Жыл бұрын
Thanks brother 💛💛💛
@roshingilbeys74312 ай бұрын
ഞാൻ കടുവയെ കണ്ടിട്ടുണ്ട്
@AmalPrasad-ud4ub28 күн бұрын
Alcohol allowed ahno
@neethumolsinu6384 Жыл бұрын
Resort super👌👌👌👌👌
@ARKentertainments2255 Жыл бұрын
💖💖💝💝
@PremdersanvpUnni Жыл бұрын
കടുവ കുറെ ഉണ്ടോ അവിടെ
@ARKentertainments2255 Жыл бұрын
തിരുനെല്ലി ഭാഗത്ത് കടുവകൾ ഉണ്ട് ബ്രോ🥰
@akshaysachu730 Жыл бұрын
Pwoliyae🔥🔥🔥
@ARKentertainments2255 Жыл бұрын
Thanks bro 💛💛🥰
@rajeeshraj3651 Жыл бұрын
Polichu machaniii
@ARKentertainments2255 Жыл бұрын
Thanks brother 🥰
@sijasahadev20 Жыл бұрын
Hi I like this types of travel videos. So I’m waiting for your next part😊
@ARKentertainments2255 Жыл бұрын
Thanku thanku💛💛💛 next part will be coming in two days..🥰
@Mohammeddhanish-tz9ut Жыл бұрын
Mount stuart bunglow Next video
@ARKentertainments2255 Жыл бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോയ്ക്ക് മുന്നേ ആ വീഡിയോ ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഏതായാലും ഉടനെ തന്നെ അവിടേക്ക് ഞാൻ പോകുന്നുണ്ട്.💛🥰
@gintojacob6001 Жыл бұрын
ARK, Super ayittundu
@ARKentertainments2255 Жыл бұрын
Thanku thanku💛💛🥰
@nivedps8006 Жыл бұрын
Oh ee spot porichtta mone👌🏻😍
@Mammusvlogs11 ай бұрын
Bhaagyamullavan❤😅
@ARKentertainments225511 ай бұрын
ഭാഗ്യവാൻ 😂😂ഞാൻ😂😂🍻
@nizarvapanu3859 Жыл бұрын
എവിടെ ത്
@ARKentertainments2255 Жыл бұрын
Wayanad
@naseef3502 Жыл бұрын
waiting for more videos
@ARKentertainments2255 Жыл бұрын
Thanks bro, 2nd part upload cheythitund 🥰💛
@ajithprasad1525 Жыл бұрын
Pajero kke ethra milege kittunnunde?
@ARKentertainments2255 Жыл бұрын
എനിക്ക് 7- 8, ഞാൻ ഓഫ് റോഡ് ടയർ യൂസ് ചെയ്യുന്നത് കൊണ്ടാണ് കുറവ് ലഭിക്കുന്നത്. അല്ലെങ്കിൽ 9-12 കിട്ടും.
@Vishnuprasad27 Жыл бұрын
Beautiful place...but kurach expensive aanu
@ARKentertainments2255 Жыл бұрын
💝💝💝💛
@jinubaby2050 Жыл бұрын
🎉
@ARKentertainments2255 Жыл бұрын
🥰🥰🥰
@prasanthmenon534 Жыл бұрын
തൃശ്ശൂർ ആണോ വീട് എവിടെ യാണ് തൃശ്ശൂരിൽ
@ARKentertainments2255 Жыл бұрын
Yes bro, Kuriachira 💛
@wanderingmalabary Жыл бұрын
NICE VIDEO
@ARKentertainments2255 Жыл бұрын
Thanks bro 💛💛
@Sreekumarnaduvilathayil-ct9hq Жыл бұрын
🎉❤🎉❤
@ARKentertainments2255 Жыл бұрын
🥰🥰💛💛💛
@ashwinashish1911 Жыл бұрын
Brother ❤
@ARKentertainments2255 Жыл бұрын
💖💖💛💛
@Jinas1991 Жыл бұрын
Beer bottle pidich aanallo kad kanan pone 😂😂😂
@ARKentertainments2255 Жыл бұрын
😂😂private property ആണ്🍻
@dixonpj858 Жыл бұрын
Waiting for second part ❤
@ARKentertainments2255 Жыл бұрын
🥰🥰🔥🔥🔥
@zayanzayu5355 Жыл бұрын
Rate parayuoo
@ARKentertainments2255 Жыл бұрын
Price athil thane paranjitundalo 😂 .. 4000 per head
@sajcholayil880 Жыл бұрын
Awesome bro
@shafeekshafi642 Жыл бұрын
കാണാൻ പറ്റിയത് ഭാഗ്യമോ ബ്രോ
@ARKentertainments2255 Жыл бұрын
കാടിനുള്ളിൽ അവരുടെ ആവാസ വ്യവസ്ഥയിൽ അവർ ജീവിക്കുന്നതും അവരുടെ ജീവിതശൈലികളും നേരിട്ട് കാണാൻ പറ്റുക എന്നുള്ളത് വലിയൊരു ഭാഗ്യമല്ലേ💛
@panjarakunju2410 Жыл бұрын
ഫുൾ സ്ക്രീൻ വെക്കുബോൾ ക്ലാരിറ്റി ഇല്ലല്ലോ
@ARKentertainments2255 Жыл бұрын
ക്ലാരിറ്റി കൂട്ടാൻ ശ്രമിക്കാം bro. 🥰
@maheshm-ic9it Жыл бұрын
പൊളി❤
@ARKentertainments2255 Жыл бұрын
💛🩷💜💛
@gousenalakath Жыл бұрын
Per head 4000?
@ARKentertainments2255 Жыл бұрын
Yes bro, പക്ഷേ ഇപ്പോൾ സീസൺ ആയതുകൊണ്ട് കുറച്ചുകൂടെ കൂടിയിട്ടുണ്ട് എന്നാണ് ഞാൻ അറിഞ്ഞത്.
@kannannair3187 Жыл бұрын
👌👌👌
@ARKentertainments2255 Жыл бұрын
💛💛💛
@SyleshVenugopal Жыл бұрын
Its really nice feel to live with nature & midst of Wild Animals, but as a forest lover , i will never appreciate someone smoking cigarettes inside a dense forest like this . Sad to see that | otherwise it was superb ❤
@ARKentertainments2255 Жыл бұрын
Thanks brother 💛💝
@manuvm1000 Жыл бұрын
With all respect ...does that Nepali boy a jungle guide...generally in Wayanad there are tribal people who do this duty who know in and out of Jungle...
@ARKentertainments2255 Жыл бұрын
I am a businessman, speaking in the light of my experience It is always better to hire people from other places😂
@manuvm1000 Жыл бұрын
@@ARKentertainments2255 Agree, but when it comes to saftey perspective, you need to have some experience...perhaps soldier in me is saying this....any way wonderful place.
@ajayakumar2025 Жыл бұрын
വലിയ താമസിയാതെ റിമോട്ട് സഹിതം കാട്ടു മ്യങ്ങളുടെ സ്വന്തം തറവാട് ആയി ക്കോളും
@ARKentertainments2255 Жыл бұрын
🙏🏻🙏🏻🙏🏻
@usthad1169 Жыл бұрын
Polichuuuu❤😂😂😂
@ARKentertainments2255 Жыл бұрын
Kandamrigam 🔥🔥🔥
@travelworldvlog.1853 Жыл бұрын
Pollichu..❤❤❤
@ARKentertainments2255 Жыл бұрын
💛💛🥰🩷❤️
@navask6296 Жыл бұрын
പണം ഉള്ളവന് കൊള്ളാം... ഇല്ലാത്തവൻ വീഡിയോ കാണാം... എനിക്ക് എന്തായാലും വീഡിയോ കാണാനേ യോഗമുണ്ടാവൂ 😢😢😢
@rahultirur3000 Жыл бұрын
പണം. ജോലി ചെയ്‌തു ഉണ്ടാക്കി. വിട്ടോ
@ARKentertainments2255 Жыл бұрын
സഹോദരാ എൻറെ അച്ഛൻ തൃശ്ശൂർ പച്ചക്കറി മാർക്കറ്റിലെ ഒരു ചുമട്ടുതൊഴിലാളി ആയിരുന്നു. പണം, പണം മാത്രമല്ല നമ്മുടെ ആഗ്രഹങ്ങൾ എന്തുതന്നെ ആയിക്കോട്ടെ ലക്ഷ്യം കൈവിടാതെ അതിൻറെ പുറകെ തന്നെ പോകുക. എന്താണ് നിങ്ങൾക്ക് ആവശ്യം അതിനെ തേടിപ്പോകൂ, അത് ഒരുനാൾ നിങ്ങളുടെ കൈകളിൽ എത്തും. 🙌🏻🙌🏻💛
@abdulrazzaq3745 Жыл бұрын
@@rahultirur3000pinnalla😍
@ARKentertainments2255 Жыл бұрын
💛💛
@sabeeshap3162 Жыл бұрын
Ninne njan kondu pokam..
@athux_krixna Жыл бұрын
കണ്ടാമൃഗം 😂..... ചെകള മൂളിക്കും തൃശ്ശൂർ slang❤️🔥😹
@ARKentertainments2255 Жыл бұрын
😂😂😂🍻🍻
@selvaraj6603 Жыл бұрын
Bro contact details of the resort please
@ARKentertainments2255 Жыл бұрын
Contact details are in the description🥰💛💛
@liverpoolliverpool229 Жыл бұрын
❤
@ARKentertainments2255 Жыл бұрын
💛💛💛
@hlohlo7151 Жыл бұрын
Andaadoo paryunnt😢
@ARKentertainments2255 Жыл бұрын
വായിക്കാൻ പറ്റുന്നില്ല. എന്താണ് ചോദിച്ചത് ?
@AngelMajo Жыл бұрын
നോക്കിയിലെങ്കിൽ നമ്മളെ വെട്ടയടുനാതു, മാൻ നോക്കി നിൽക്കണ്ടി വരും
@ARKentertainments2255 Жыл бұрын
😂😂😂
@Travelwithme67363 ай бұрын
കാട്ടു പോത്ത് അല്ല ഇന്ത്യൻ gour ആണ്
@ARKentertainments22553 ай бұрын
പോത്ത് വർഗ്ഗത്തിൽ പെട്ട ഒരു ജീവി അല്ല ഇത്, പക്ഷേ പണ്ടുമുതലേ ഇതിനേ പലസ്ഥലങ്ങളിലും കാട്ടുപോത്ത് എന്നാണ് അറിയപ്പെടാറുള്ളത്.
മലയാളിയുടെ നാട്ടിൽ മലയാളിക്ക് വഴി കാണിക്കാൻ അന്യ രാജ്യക്കാരൻ
@ARKentertainments2255 Жыл бұрын
😂😂true, but അങ്ങനെയുള്ള സ്ഥലങ്ങളിൽ കാടിനെ കുറിച്ച് നല്ല അറിവുള്ളവർ വേണം വഴികാട്ടിയവൻ.കാടിനെയും കാട്ടുമൃഗങ്ങളെയും സ്നേഹിക്കുന്ന നല്ലൊരു പയ്യനാണ്.🥰
@_shabil_kt8663 Жыл бұрын
വേ ട്ട യാ ടു ന്ന തു. ക ണ്ട് ര സി ക്കൂ ന്ന.. നരബോജിടൽ
@ARKentertainments2255 Жыл бұрын
swiggy, zomato ഇതൊന്നും കാട്ടിൽ ഇല്ലല്ലോ ചേട്ടാ😂വേട്ടയാടി തന്നെ പിടിക്കേണ്ട. 😄
@adwaithanand7906 Жыл бұрын
Ark the adventure life hunter🍃🪵 nys vlog♥️
@ARKentertainments2255 Жыл бұрын
Lub u bro 💛💛🥰🥰
@shibu433111 ай бұрын
Bro 4000, 5000 ഒന്നുമല്ലാതെ സാധാരണക്കാർക് ഒതുങ്ങുന്ന റൂമുകൾ ഉണ്ടെങ്കിൽ കാണിക്കു 😄😄😄..
@ARKentertainments225511 ай бұрын
കൂടിയതും കുറഞ്ഞതുമായ പലതരത്തിലുള്ള റിസോർട്ടുകളുടെ വീഡിയോസ് നമ്മുടെ ചാനലിൽ ഉണ്ട് ബ്രോ. അവസാനം അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഉള്ള സ്ഥലത്തിന് ഒരാൾക്ക് 2000 നിരക്കിൽ കിട്ടും, അതിനു തൊട്ടു മുന്നിലത്തെ വീഡിയോയിൽ ഒരാൾക്ക് 500 രൂപയെ വരുന്നുള്ളൂ😍
@shibu433111 ай бұрын
@@ARKentertainments2255 😊👍
@ARKentertainments225511 ай бұрын
🥰🥰🥰
@aknowledgeme5304 Жыл бұрын
ഒരാൾക്ക് 4000😇😇🥲
@ARKentertainments2255 Жыл бұрын
കുറച്ചുകൂടെ കുറഞ്ഞ റൂം അവിടെയുണ്ട് ഒരാൾക്ക് 3000 രൂപ വരും..കാട് ആസ്വദിച്ച് താമസിക്കാൻ പോവുകയാണെങ്കിൽ ഈ പൈസയ്ക്ക് നമുക്ക് നഷ്ടം വരില്ല..
@motoholic390vlogs Жыл бұрын
💚🥳
@ARKentertainments2255 Жыл бұрын
💛💛💛
@neeteshananth8529 Жыл бұрын
@ 10:00 - Black Tiger ? hahahaaa !
@ARKentertainments2255 Жыл бұрын
No bro. Tiger 💖
@shadilc3292 Жыл бұрын
കടുവയെ എന്തായാലും കാണൂല ബാക്കി ഒക്കെ
@ARKentertainments2255 Жыл бұрын
അത് ഭാഗ്യമാണ് ബ്രോ. ഇതിനു മുന്നേ അവിടെ വന്നിട്ടുള്ള വർക്ക് കടുവയും പുലിയും ഒക്കെ കാണാൻ സാധിച്ചിട്ടുണ്ട് ..💝💝
@kochuthresiajose9146 Жыл бұрын
Disturbing the wild animals is not good. Please leave them alone. Forest is for wildlife.
@dixonpj858 Жыл бұрын
They are not disturbing wild animals
@ARKentertainments2255 Жыл бұрын
Don’t worry sister, We never molest or harm animals, because we are forest and wildlife lovers.💚💚💚കൂട്ടിൽ കിടക്കുന്ന വന്യജീവികളെ കാണുന്നതിനേക്കാൾ ഇഷ്ടം കാട്ടിൽ യാതൊരുവിധ ബന്ധനങ്ങളും ഇല്ലാതെ സ്വതന്ത്രമായി നടക്കുന്ന കാട്ടുമൃഗങ്ങളെ കാണാനാണ്.ഞങ്ങൾ ഒരിക്കലും അവരെ ശല്യം ചെയ്യാൻ പോവുകയില്ല ദൂരെ മാറിനിന്ന് കണ്ട് ആസ്വദിക്കുകയുള്ളൂ.🥰
@ramzipc910711 ай бұрын
ഈ resort വീണ്ടും തുറന്നോ?? ഉപ്പും ഇറച്ചികഷണങ്ങളും വിതറി മൃഗങ്ങളെ ആകർഷിപ്പിച്ചതിനാൽ പൂട്ടിയ resort അല്ലേ ഇത്... ഈ റിസോർട്ടിനെ ആരും support ചെയ്യരുത്... പണമുണ്ടാക്കാൻ വേണ്ടി ഇവർ ആകർഷിപ്പിച്ചു കൊണ്ട് വരുന്ന മൃഗങ്ങൾ എത്ര മനുഷ്യന്റെ ജീവനാണ് എടുത്തതെന്ന് തിരുനെല്ലിയിൽ പോയി അന്വേഷിച്ചാൽ അറിയാൻ സാധിക്കും...
@ARKentertainments225511 ай бұрын
ബ്രോ കോമഡി ആണല്ലോ, തിരുനെല്ലി എന്ന് പറയുന്ന സ്ഥലം പൂർണമായും കാടാണ് അവിടെയുള്ള വീടുകളിലെയും റിസോർട്ടുകളിലേയും മതിലുകളോ ഫെൻസിങ്ങൊ മാറ്റിക്കഴിഞ്ഞാൽ എല്ലാം മൃഗങ്ങളും അകത്തേക്ക് കടക്കും അത്രയ്ക്കധികം മൃഗങ്ങൾ ഉള്ള സ്ഥലമാണത് ഉപ്പുകല്ലും ഇറച്ചിയും ഒന്നും ഇട്ടുകൊടുക്കേണ്ട ആവശ്യമില്ല ബ്രോ. തനിയെ വന്നു കൊള്ളും. മറ്റു റിസോർട്ട് കാർ പടക്കം പൊട്ടിച്ച് മൃഗങ്ങളെ ഓടിച്ചു വിടുമ്പോൾ ഇവർ ഒരു ഫെൻസിങ് പോലും ഇല്ലാതെ വന്യമൃഗങ്ങളുടെ സ്വൈര്യ വിഹാരത്തിന് മാർഗം സൃഷ്ടിക്കുന്നു. ഇതാണ് എനിക്ക് അവിടെ പോയപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്.
@anandkrishnank8463 Жыл бұрын
Rate vilich choich njetti 10000 per person per night for jungle cottage😶🌫️😶🌫️
@ARKentertainments2255 Жыл бұрын
njan avide vilichu chodichirunu bro, epo avarku season time anenu. Kurachu kazhinja kurayum. Please check online also. 💖💖
@yadhuist3 ай бұрын
എടൊ അത് കാട്ടുപോത് അല്ല, ഗൗർ ആണ് 😂
@abdulrazaqnalakath4250 Жыл бұрын
4000. RS. Valare. Kurawaanallo
@ARKentertainments2255 Жыл бұрын
wildlife and bird watching ചെയ്യുന്നവർക്ക് ഈ പൈസക്ക് ലാഭമാണ്. അല്ലാത്തവർക്ക് പോയിട്ട് കാര്യമില്ല.💖
@vijayanj2394 Жыл бұрын
എന്റെ ചങ്ങാതിമാരെ ആനയോ മറ്റ് വലിയ ഉണ്ടെങ്കിൽ പെട്ടെന്ന് കാണാൻ ഒക്കത്തില്ല ഇതെന്താ അത്രയ്ക്ക് കുറ്റക്കുറ്റിലിട്ടാണോ
@ARKentertainments2255 Жыл бұрын
വായിക്കാൻ പറ്റുന്നില്ല ചങ്ങാതി, പകുതി മനസ്സിലായി പകുതി വായിക്കാൻ പറ്റുന്നില്ല.😍
@zubbu183 Жыл бұрын
Tholpetti night jungle safari ..its waste of time..dont get into their trap..you can see only deers , kaatti , a mother elephant and baby..dont expect tiger or leopard sightseeing 😢
@ARKentertainments2255 Жыл бұрын
കടുവയെ കാണുക എന്നുള്ളത് വളരെ ഭാഗ്യം വേണം. ഞാൻ കഴിഞ്ഞ ദിവസം തോൽപ്പെട്ടിയിൽ ജീപ്പ് സഫാരിക്ക് പോയപ്പോൾ അവിടെ സഫാരിക്ക് വന്നിരുന്ന ഒരു ബാംഗ്ലൂർ ഉള്ള ചേട്ടൻ തലേദിവസം ഈ നൈറ്റ് സഫാരി പോയിട്ട് കടുവയെ കാണാൻ കഴിഞ്ഞു അദ്ദേഹം എടുത്ത ഫോട്ടോ എനിക്ക് കാണിച്ചു തന്നു അതുമാത്രമല്ല തോൽപ്പെട്ടിയിലെ സഫാരിയിൽ എൻറെ തൊട്ടുമുന്നിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന് കടുവയെ കാണാൻ സാധിച്ചു പക്ഷേ ഞങ്ങളുടെ വണ്ടി വന്നപ്പോഴേക്കും കടുവ ഓടി മാറിപ്പോയി.അതൊക്കെ ഓരോരുത്തരുടെ ഭാഗ്യമാണ് എന്തിരുന്നാലും എനിക്ക് ആ ഭാഗ്യം ഇതുവരെ ലഭിച്ചിട്ടില്ല.ഞങ്ങളുടെ ജീപ്പ് ഓടിച്ചിരുന്ന ചേട്ടൻ പറഞ്ഞത് ആ വഴിക്ക് രാത്രി പോകുമ്പോൾ ഒരു 10 15 സഫാരിക്ക് പോയാൽ മാത്രമേ കടുവയെ കാണാൻ സാധിക്കുകയുള്ളൂ എന്ന്..
@vimalthomas4354 Жыл бұрын
😢
@ARKentertainments2255 Жыл бұрын
🥹🥹
@kozhikodenfootprint93417 ай бұрын
മുത്തങ്ങ വനത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വന്യമൃഗങ്ങളെ കണ്ടു താമസിക്കാം, 600 per head | Muthanga Forest Jungle stay kzbin.info/www/bejne/rXS9d4uLrsqKq8U കർണാടകയിലെ നാഗർഹൊളെ, ബന്ദിപ്പൂർ കടുവാസങ്കേതങ്ങളുമായും തമിഴ്‌നാട്ടിലെ മുതുമലൈ കടുവാസങ്കേതമായും അതിർത്തി പങ്കിടുന്നതുമൂലം ഈ കാട്ടിൽ ഒരുപാട് മൃഗങ്ങളെ കാണാനുള്ള സാധ്യതയുണ്ട്.
നിങ്ങളെ പോലുള്ളവർ കാട്ടിനകത്തു പോയി resort പണിഞ്ഞ് മൃഗങ്ങൾക്ക് ഇടമില്ലാതായി.
@ARKentertainments2255 Жыл бұрын
സഹോദരി വീഡിയോ മുഴുവനും കണ്ടിരുന്നോ ? വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനും കണ്ടിട്ട് ഒന്നുകൂടെ ഒരു അഭിപ്രായം പറയൂ. പറ്റുമെങ്കിൽ ഇയർഫോൺ ഉപയോഗിക്കു ഇതിൻറെ ഒരു സെക്കൻഡ് പാർട്ട് കൂടെ ഉണ്ട് അതുകൂടെ ഒന്ന് കാണുക, എന്നിട്ടും ഇപ്പോൾ പറഞ്ഞ അഭിപ്രായം തന്നെയാണെങ്കിൽ വേറെ ഒന്നും പറയാനില്ല. 😍
@luttappi9485 Жыл бұрын
Perhead 40000 tooo bad Service very bad 😢😢
@ARKentertainments2255 Жыл бұрын
40000 alla bro 4000 aanu😂
@bahubalbaba7886 Жыл бұрын
Malyalam dialect is very IRRITATING to hear for those who are not Malyalis. So if you want non-Malyalis to also enjoy your videos, please speak in Urdu/ Hindi or English .🙏
@ARKentertainments2255 Жыл бұрын
I am really sorry brother, At present I have difficulty speaking in other languages. Let's try after the channel grows a bit more. 💛
@RajanRajan-ew1pe Жыл бұрын
നല്ല മലയാളത്തിൽ പറ ഒന്നും മനസ്സിലാകുന്നില്ല എടുത്തിട്ട് പഠിച്ചിട്ട് പേടിക്കുന്നു
@ARKentertainments2255 Жыл бұрын
എനിക്ക് അറിയാവുന്ന മലയാളം ഇതാണ് ചേട്ടാ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം🥰
@Sajidkaruthaparamba Жыл бұрын
അത് വഴി ഇടെക്ക് പോവാറുണ്ട്
@ARKentertainments2255 Жыл бұрын
വൈൽഡ് ലൈഫ് ഇഷ്ടപ്പെടുന്നവരുടെ ഒരു ഫേവറേറ്റ് റൂട്ടാണ്🥰🥰💛💛
@jaisonmathew85 Жыл бұрын
This is totally illegal.. disturbing wild animals and entering into their territory..no laws..😮 ...how they can build such hine stats inside the jungle..! Need to take strict action against these resort maffiyas.😡😡
@ARKentertainments2255 Жыл бұрын
that's not a Reserve Forest brother..മൂന്നാറും കൊടൈക്കനാലും ഊട്ടിയിലും എല്ലാം കാടുകൾ വെട്ടിത്തെളിച്ചു കാട്ടുമൃഗങ്ങളെ ഓടിച്ചു റിസോർട്ടുകളും കെട്ടിപ്പൊക്കുമ്പോൾ ഇവർ ഇവരുടെ പ്രോപ്പർട്ടിയുടെ 80 ശതമാനവും കാടിനും കാട്ടുമുകളുമായി വിട്ടു കൊടുത്തിരിക്കുന്നു🙏🏻ഏതു വേനലും വറ്റാത്ത ഒരു വലിയ കുളവും അവർക്കായി ഉണ്ടാക്കിയിരിക്കുന്നു വേനൽ വരുമ്പോൾ ഉൾക്കാട്ടിൽ വെള്ളം ഇല്ലാതാകുമ്പോൾ ധാരാളം പക്ഷിമൃഗാദികൾ അതിനെ ആശ്രയിക്കുന്നു.ഇതെല്ലാം മറ്റു റിസോർട്ടുകൾ കണ്ടുപിടിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. 🙏🏻🙏🏻കാടും കാട്ടു മൃഗങ്ങളും എന്നും സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ എനിക്ക് അവിടെ അനധികൃതമായി ഒന്നും കാണാൻ സാധിച്ചില്ല..
@SudheeshKumar-d4s7 ай бұрын
ഫേക്ക് വീഡിയോ എടുത്തു ആളെ പറ്റിക്കൽ
@ARKentertainments22557 ай бұрын
എന്താണ് ബ്രോ ഉദ്ദേശിച്ചത്??
@yadhuist3 ай бұрын
ബ്ലാക്ക് ലാപ്പേർഡ് ❌ബ്ലാക്ക് ടൈഗർ ✅😂
@ARKentertainments22553 ай бұрын
ഞങ്ങൾ ഇതിനെ കാട്ടുപോത്ത് എന്നാണ് വിളിക്കാറ്. ചേട്ടൻ ഇതിനെ ഗൗർ എന്ന് വിളിച്ചോളൂ.
@jacksont277 Жыл бұрын
ഒരാൾക്ക് 4000. 😮. അപ്പോൾ ഒരു room 8k. Hus and wife
@ARKentertainments2255 Жыл бұрын
കുറച്ചുകൂടെ കുറഞ്ഞ റൂം അവിടെയുണ്ട് ഒരാൾക്ക് 3000 രൂപ വരും. പക്ഷേ അവിടെനിന്ന് വ്യൂ കുറവാണ്. കാട് ആസ്വദിച്ച് താമസിക്കാൻ പോവുകയാണെങ്കിൽ ഈ പൈസയ്ക്ക് നമുക്ക് നഷ്ടം വരില്ല..