മധുരകിഴങ്ങ് കൃഷി ചെയുന്ന വിധം എളുപ്പത്തിൽ പറഞ്ഞു തന്ന അമ്മക്ക് ഒരു പാട് താങ്ക്സ്. ❤️❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു അമ്മേ. ഈ അമ്മക്ക് എല്ലാവരും ലൈക്ക് കമന്റ്സ് ചെയ്യണേ 🙏🙏
@reenajeevan777712 күн бұрын
Super കൃഷിരീതി ❤️അമ്മ love you അമ്മ ❤️❤️❤️ചെറുപ്പക്കാർക്കൊരു മാതൃകയാണമ്മ ❤
@sreekumarib139911 күн бұрын
മധോരക്കിഴങ്ങ് ഇങ്ങനെകൃഷിചെയ്യുന്നത് പുതിയ അറിവാണ്. ആയുരാരോഗൃം നേരുന്നു❤
@Sobhasasidharan-xu1oo13 күн бұрын
അമ്മയുടെ കൃഷി വളരെ നന്നായിട്ടുണ്ട് ഈ പ്രായത്തിലും കൃഷി ചെയ്യാനുള്ള മനസ്സ് ഉണ്ടല്ലോ അതിന് ദൈവത്തിനോട് നന്ദി പറയണം ❤❤❤
@lalithakumari182313 күн бұрын
നടക്കാൻ പ്രയാസം ഉണ്ടായിട്ടും ഇത്രയും ഒക്കെ കൃഷി ചെയ്തു വിളവെടുക്കുന്ന താങ്കൾക്ക് ഒരുപാട് നന്ദി, സ്നേഹം 🙏
@ammoosanoos13 күн бұрын
ഈ അമ്മയെ ഒരുപാട് ഇഷ്ടമായി tto അമ്മയുടെ കൃഷിയും വർത്തമാനവും എല്ലാം 🎉❤🥰🥰🙏🙏🙏. ഒരുപാട് പേർക്ക് ഇൻസ്പിറേഷൻ കിട്ടുന്ന ഒരു വീഡിയോ ആയിരുന്നു 🙏...
@lathakk20517 күн бұрын
നല്ല അവതരണം.ഉപകാരപ്രദം. ദൈവം അനുഗ്രഹിക്കട്ടെ 🙏❤
@lakshmikuttyknair917910 күн бұрын
സമ്മതിച്ചു സഹോദരി നല്ല അറിവാണ് സപ്പോട്ട് എല്ലാവരും ചെയ്യണേ 🙏🏻❤
@daisyaugustine83605 күн бұрын
സൂപ്പർ അവതരണം. എല്ലാവർക്കും മാതൃകയായ ഒരു വീഡിയോ ഒത്തിരി നന്ദി❤❤❤🎉🎉🎉
@abdurahimanparappurath508410 күн бұрын
നടക്കാൻ പ്രയാസം ഉണ്ടായിട്ടും ഇത്രയും ഒക്കെ കൃഷി ചെയ്തു വിളവെടുക്കുന്ന അമ്മക്ക് ആയുരാരോഗൃം നേരുന്നു
@Rose_Villa13 күн бұрын
മധുരകിഴങ്ങ് നടുന്നരീതി നന്നായി പറഞ്ഞു തന്ന അമ്മയ്ക്ക് ചക്കര ഉമ്മ.. E പ്രായത്തിലും അമ്മ എത്ര ഇഷ്ട്ടത്തോടെയാണ് ഇതെല്ലാം ചെയുന്നത് 😁😁❤️❤️❤️
@sukumaribabu696013 күн бұрын
അമ്മയുടെ ഇഷ്ടം മാത്രമല്ല. അതിന്റെ പുറകിലും ആളുണ്ട്. വീഡിയോ മുന്നോട്ടു പോകാൻ ചിലർ ഈ വേല ഒക്കെ കാണിക്കും.
@su8471313 күн бұрын
@@sukumaribabu6960???😢😢
@neethapn280911 күн бұрын
ഈ പ്രായത്തിലും നമിക്കുന്നു🙏🏽🙏🏽🙏🏽🙏🙏🙏👍🏽👍🏽
@sudhab53628 күн бұрын
അമ്മയുടെ ടിപ്സിന് വളരെ നന്ദി 🙏🏻🙏🏻🙏🏻
@ponnammaraju923022 сағат бұрын
അമ്മേ നമിക്കുന്നു. ദൈവം അമ്മെ അനുഗ്രഹിക്കട്ടെ. ഈ പ്രായത്തിലും കൃഷി ചെയ്യാൻ മനസ്സുണ്ടല്ലോ. 👌🙏🙏🙏
@mariyamhomelyvlogs13 күн бұрын
പൊന്നു ചേച്ചി കിടു 🙌🏻🙌🏻🙌🏻🙌🏻എന്നും ആ രോഗ്യ ത്തോടെ ഇരിക്കുന്നു കേൾക്കാൻ പറ്റട്ടെ സൂപ്പർ വിഡിയോ
@pradeepavp97882 күн бұрын
Appropriate carbohydrate. നമുക്കുള്ളത്. പച്ചയ്ക്ക് കഴിക്കണം. എന്നാണ് Sri. K. V. Dayal sir പഠിപ്പിച്ചിരിക്കുന്നത്.. അമ്മ നന്നായി പറഞ്ഞു തന്നു. ഒരുപാട് നന്ദി. ❤️🙏
@LilusKichenVlog10 күн бұрын
അമ്മയുടെ കൃഷി അടിപൊളിയാണ് ഇഷ്ടം🥰🥰
@geethamuraleedharan422413 күн бұрын
നല്ല കൃഷി ഇഷ്ടായി...... സൂപ്പർ
@binumolk48829 күн бұрын
നല്ല അമ്മ നല്ല വീഡിയോ ആരും പറയാത്ത കാര്യം നടാനുള്ള തണ്ട് എവിടന്നു കിട്ടും❤
@HaimavathiHaima-l6i9 күн бұрын
നീ എവിടെയാ നാട്ടിൽ ഇവിടെ എങ്കിലും അന്വേഷിച്ചാൽ കിട്ടും
@rajanmurali94165 күн бұрын
വളരെ നന്ദി ❤🙏🙏
@jdadubaivlogs21113 күн бұрын
കൃഷിയെ സ്‌നേഹിക്കുകയും അറിവ് പകരുകയുമ് ചെയ്യുന്ന ഈ അമ്മക്ക് ഒരായിരം സ്‌നേഹാശം സകൾ. God will guarding you ♥️👍
@nammudeedenthottam14 күн бұрын
നമിക്കുന്നു 🙏🙏🙏വീഡിയോ എടുക്കുന്നതും തനിയെ ആണ് അല്ലേ 🙏
@Usha-ie9rj13 күн бұрын
orupadu ishttapettu njanum Follow cheyam ketto Amme ❤❤❤ very good
@shifanamikthad60810 күн бұрын
First time kanndatha subscriber cheythitund othiri istayi ee video ❤❤❤
@nalininagarajan73463 күн бұрын
❤Good super 👌
@sobhaharichandran39257 күн бұрын
God bless Amme👍🙏❤️
@spadminibai931911 күн бұрын
This idea is first heared.Thanks Amma wish you a good health.God bless you mother.
Njanum നട്ടു ഒരു പ്രദേശംമുഴുവൻ പടർന്നു കട്ടിയുള്ള വെരുപോലും ഉണ്ടായില്ല ഇനി ഇത് പോലെ നോക്കട്ടെ നന്ദി ചേച്ചി ❤❤
@HaimavathiHaima-l6i10 күн бұрын
നടുന്നത് നിലം ഒരുക്കണം നന്നായി കിളച്ചു വലിയ തറ മറികണം കുറച്ചു വളം ഇട്ട്കൊടുത്ത ശേഷം തല തല മാത്രം പൊറത്താക്കിയിട്ട് നടനം രണ്ടാഴ്ച കഴിഞ്ഞിട്ട് കുറച്ചു വളമിട്ടു കൊടുക്കണം മണ്ണ് കയറ്റി കൊടുക്കണം എന്നാൽമാത്രമേ കിഴങ്ങ് ഉണ്ടാവുകയുള്ളൂ
മധുരക്കിഴങ്ങ് ഞാൻ ഗ്രോ ബാഗിൽ വച്ചു മുള വന്നു പുറത്തേക്കു പടർന്നു തുടങ്ങി മണ്ണ് ഇടണ്ടേ എന്ന ചിന്തിക്കുമ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ കാണാനിടയായത് താങ്ക്യൂ❤❤❤
@ShajahanPanthalam-vp5yr12 күн бұрын
Respect you Ma'am
@philominavm700513 күн бұрын
അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ മണ്ണിൽ അധ്വനിക്കുന്നവർക്ക് ധാരാളം കിട്ടും ബൈബിളിൽ പറയുന്നുണ്ട് അതിനു തെളിവാണ് ഈ അമ്മ thank you ammaaa.....
@AliSam-xf1hq10 күн бұрын
വെരി ഗുഡ് അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
@jessymathew12515 күн бұрын
Umma amma❤
@beenanizar301612 күн бұрын
Nannaitunde Ammachi ethupola anikum cheyyanam❤
@thankammajoseph777110 күн бұрын
Thanks amma
@manikandanp384 күн бұрын
ഉമ്മ അമ്മേ❤❤❤
@kunjumolmathew19459 күн бұрын
God bless youAmma
@chandramathikvchandramathi38859 күн бұрын
നന്നായിട്ടുണ്ട്. ഞങ്ങളൊക്കെ നീളത്തിൽ തറയുണ്ടാക്കി നടാറുണ്ട് കണ്ടത്തിലും പറ മ്പിലും . ഇപ്പോ എല്ലാർക്കും മധുരക്കിഴങ്ങ് ഇഷ്ടമാണ്. എല്ലാവരും വരട്ടെ കൃഷിയിലേക്ക്.❤️❤️❤️❤️❤️
@maryaj78036 сағат бұрын
Ammaude athigeevam. Deivam anugrahikate
@valsalas644810 күн бұрын
അമ്മപറഞ്ഞു തന്നത് ഇഷ്ടമായി ഒരുപാട് 👍🙏
@krishnadaskizhepat48708 күн бұрын
Amma super 🎉🎉
@PriyaSibi-mm9xm9 күн бұрын
Amma ❤❤❤❤❤
@puzhakkarabros27367 күн бұрын
ഒരു പാടി നന്ദി. സന്തോഷം.
@SubhadraAC-sb1yd5 күн бұрын
Thankyou ❤
@remabhaimadhukumar73225 күн бұрын
എന്റെ പൊന്നമ്മേ ഒരായിരം ആശംസകൾ അമ്മക്ക് ദൈവം ആരോഗ്യം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു ❤🙏
@prabhavathykp13104 күн бұрын
❤❤
@nithabal-76309 күн бұрын
very ❤'Good
@ajimolbiju2512 күн бұрын
Nalla video❤
@RemaVA13 күн бұрын
ഇന്ന് ഇത്രയും മതി അമ്മേ, ഇനി കുറച്ചു നേരം റസ്റ്റ് ❤കേട്ടോ
@subhadraknair28242 күн бұрын
ഈ അമ്മ ഒറ്റക്കാണു വീഡിയോ എടുത്തിടുന്നത് എല്ലാവരും കണ്ടു like ചെയിതു സഹായിക്കണം. ഇവർ അനുഭവസ്ഥരാണു. വീട്ടിൽ കൃഷി ചെയ്യുന്നവർക്കു ഉപയോഗപ്രദം.
@valsammamathew987613 күн бұрын
അമ്മേ ഒത്തിരി സന്തോഷം
@ClothingNApparels6 күн бұрын
Nandi Amma
@manikandanp384 күн бұрын
ഇഷ്ട മായെ അമ്മേ നൂറു വട്ടം.❤
@suryasurya-lo7ps11 күн бұрын
🙏👍നന്ദി.
@MuhammadHaris-r6p4 күн бұрын
കൃഷിയെ സ്നേഹിക്കുന്ന ഈ അമ്മക്കു ഒരു ലൈക്
@sujathack89274 күн бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ചേച്ചിയുടെ വീട് എവിടെയാ
@sumalohithakshan35232 күн бұрын
ഹരേ കൃഷ്ണ ❤
@bijikurian805213 күн бұрын
Super amma best wishes
@rajalakshmigopalakrishnan551413 күн бұрын
72 വയസ്സായ ഞാനും കൃഷി ചെയ്യും. ഇതു കണ്ടപ്പോള്‍ ഒന്നുകൂടി ulsahamaayi❤
@soumyajaneesh88316 күн бұрын
Achamme l love you🥰
@lathikas.d.293310 күн бұрын
Thanks a lot dear
@manjujoshi390811 күн бұрын
അമ്മ...❤.. സൂപ്പർ 🥰
@rugminic504413 күн бұрын
നല്ലപോലെ മനസ്സിലാക്കുന്നു
@bobyjohn729923 сағат бұрын
Pavam ammma❤
@anandamfoodchannel10 күн бұрын
Super hero Amma.
@zocbaba71489 күн бұрын
❤❤amma
@johnkc894713 күн бұрын
ചേച്ചീ നല്ലതുപോലെ പറഞ്ഞു തന്നു ഏവ൪ക്കു൦ നല്ല പ്രചോദന൦ ലഭിയ്കുന്നൂ. ചേച്ചീ അതി൯റ ഇല കണ്ടിട്ടു വേറൊരുതര൦ കിഴങ്ങാണന്നു തോന്നുന്നൂ, ഇതു ശരിയ്കു൦ ചീനികിഴങ്ങു അല്ല൦കിൽ മധുരകിഴങ്ങാണോ.
@HaimavathiHaima-l6i12 күн бұрын
മധുരക്കിഴങ്ങ് ആണ് ഇവിടെ ഉള്ള വിത്താണ് വത്താസ് എന്ന് പറയും
@GirijaV-c2o13 күн бұрын
Thanks അമ്മ 🙏🙏🙏❤️❤️❤️❤️❤️👍👍👍
@fijiamir32966 күн бұрын
ഇ പ്രായത്തിലും അമ്മയെ നമിക്കുന്നു. Ayuraroguym നേരുന്നു
@TG-qh8gm12 күн бұрын
Pavam amma evide veed.kadalahiyano.kannoira.krishj enik bhayangara ishtan.amma.❤❤❤