ആരും പോകല്ലേ... ഈയിടെ ഞാനും പോയി പറ്റിക്കപ്പെട്ടു തിരിച്ചു പോന്നു.
@Europeionmalayali-vha12 күн бұрын
Enthu patti🥲
@JoymonKaduvanal6 күн бұрын
@@nabenoy3974 എന്താ പറ്റിയെ പറയു
@joej702818 күн бұрын
Good.
@Europeionmalayali-vha18 күн бұрын
🥰
@UsmanKA-g4e17 күн бұрын
നാട്ടിൽ കൂലിപ്പണിക്ക് പൊയ്ക്കോളൂ എന്നാലും അർമേനിയയിൽ വരരുത് പ്ലീസ്. അനുഭവത്തിൽ നിന്നും പറയുന്നതാ
@Europeionmalayali-vha16 күн бұрын
🥲
@subinbabusubinsubinbabu181215 күн бұрын
സത്യം 👍
@JoymonKaduvanal6 күн бұрын
എന്താ അനുഭവം.... പറയു
@Europeionmalayali-vha6 күн бұрын
@@JoymonKaduvanal അത് പറയില്ല 😂
@munuartkm8494Күн бұрын
കാര്യം പറയൂ ആദ്യം
@AbinShajiThomas14 күн бұрын
Good.bro 🎉🎉🎉🎉🎉
@Europeionmalayali-vha14 күн бұрын
Thank you so much 😀
@aliaskar106517 күн бұрын
വെറും 50k mathi armeniya പോകാൻ കുറെ ലക്ഷങ്ങൾ കൊടുത്ത് ആരും അങ്ങോട്ട് പോകണ്ട.tiket rate കുറവാണേൽ അത്രയും വരൂല
@Europeionmalayali-vha17 күн бұрын
💯
@Kallangai12319 күн бұрын
Good information
@Europeionmalayali-vha18 күн бұрын
താങ്ക്സ് ❤️
@Akhilbabuvlogs12 күн бұрын
പൊന്നു മകളേ ഞാൻ ഒരു കൊല്ലം അവിടെ ഉണ്ടായിരുന്നതാണ് 😹😹 ആരും കേറിപോവല്ലേ 😂😂
@nitheeshmohan413412 күн бұрын
😂😂😂😂
@DUBAITRAVELER19 күн бұрын
❤❤
@Europeionmalayali-vha19 күн бұрын
❤️👍
@rasheeqahamed59917 күн бұрын
Lada❤
@Europeionmalayali-vha17 күн бұрын
😍❤️
@RenjithG-v1l18 күн бұрын
Its an asian countrty..not europe..dear viewers ivanoke parayunna ketu pokaruthu. Gulf best..ee video idunnavanmarku nastil oru chilavum kanula..ithupole ooronnum cheythu enjoy cheyan akum poye..maasam naatil ayakn onnum kitila..ini maximum poya 15 k ayachal aayi..trc illathondu airportil fine adache varan patolu..
@Europeionmalayali-vha15 күн бұрын
വീട്ടിൽ ഭാര്യയും ഒരു പെൺകുഞ്ഞും ഉണ്ട് 👍🙏ഞാൻ ഇവിടുന്നു ജോലി ചെയ്ത് അയക്കുന്ന പണം കൊണ്ടാണ് അവർ അവിടെ കഴിയുന്നത്. Enjoy ചെയ്യാൻ ആണെകിൽ ഞാൻ അവരെയും കൊണ്ടേ ഇവിടെ വരുവായിരുന്നുള്ളു, പിന്നെ 15k അയക്കാം മാസം 10 ജോലി ചെയ്താൽ മാത്രം. Daily ജോലിക് പോകുന്നവർക് 30to 35 k കിട്ടുന്നുണ്ട് 🙏
@shameerali51776 күн бұрын
Udayipp
@Europeionmalayali-vha6 күн бұрын
😂😂
@JockerJocker-gc9eb12 күн бұрын
അർമെനയിൽ ജോലിക്ക്യായി ആരും പോകല്ലേ
@Europeionmalayali-vha11 күн бұрын
അതെന്താ 🙄
@raheesraizzu223515 күн бұрын
Arum povarath,, kuthuvaledukkum, njan pettathaaa😂
@ZainU-y1e18 күн бұрын
ദയവ് ചെയ്ത് അങ്ങോട്ട് ജോലിക്ക് പോകരുത് പ്രേതേകിച് ഇപ്പോൾ വിന്റർ ടൈം ഒരു ജോലി കിട്ടില്ല ഞാൻ അവിടെ ഇപ്പോൾ വർക്ക് ചെയ്യുന്ന ഒരു ആൾ ആണ് 1.5വർഷമായി ഇവിടെ ഉണ്ട് അത് അറിയാം അതുകൊണ്ട് പറഞ്ഞത് ആണ്
@Europeionmalayali-vha18 күн бұрын
💯👍
@RenjithG-v1l18 күн бұрын
Armenia one yr njan undayirunu..full udayippu aanu..ivanoke u tube reach kitan vendi thalli marikuvanu...aarku venelum doubt ennod chodikam...orikalum avide work visa kitilaa..pinna oru eetam valiya thallu aanu social card undel work cheyam ennu..card alla oru police clearence paper aanu athu.ee nilkunnavar illegal aanu.....armenia perum paranju kure pere 3-5 lk vaagi patichitundu .kure per petu poitundu..ivante okay video kandu aarum angotu pokaruthu...europe aanu lakshym enkil Romania povuka..easy aanu..ille student aayi malta pokuka...Armenia its just tourist country ...80 k undel visit visa edukam..international license permit undel avide poi vandi oodikkam...
@Europeionmalayali-vha18 күн бұрын
താങ്കൾ ഈ പറഞ്ഞത് ഒക്കെ ഞാൻ മറ്റൊരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. പിന്നെ ഇതിൽ എന്താണ് തള്ളി മറിച്ചത്? 🙄
@kerala196111 күн бұрын
അർമെനിയ യിൽ ജോലിക്ക് പോയവർ ഇങ്ങു നാട്ടിൽ തിരിച്ചു വന്നു... 😂ഇനി ആരും അങ്ങോട്ട് വരില്ല... അതിലും ഭേദം പാകിസ്ഥാനിൽ പണിക്ക് പോകുന്നതാണ് നല്ലത് 👌
@Europeionmalayali-vha10 күн бұрын
അവർക്കൊന്നും ജോലി ചെയ്യാൻ വയ്യ. അത് തന്നെ കാരണം 😀
@SAJ-hg3zg8 күн бұрын
Nee pettu kedakaa athu paranja mathile umbhiyaa country.mone cash karan ayii vaa oru 60 years work cheyatha mathii .appozhekum nattile painting workers salary avoum kashtam thane mone@@Europeionmalayali-vha
@kannanvt641017 күн бұрын
ഈ ഉയർന്ന ശബളം വാങ്ങി ഇവിടെ ഒരു വർഷം ആകുന്നു നന്നായി വരട്ടെ
Njan 6 year ayt അർമേനിയയിൽ ഉള്ളതാണ് .ഇങ്ങോട്ട് വരരുത് എവടെ പോയാലും
@vijayprakash40233 күн бұрын
engil ningalentha thirike varathathu
@sharafur30272 күн бұрын
ഞാൻ രക്ഷപ്പെട്ടു.ഇനിയാരും വരല്ലേ പ്ലീസ് .പരനാറി
@Jeevan_Jiji19 сағат бұрын
@@sharafur3027അർമേനിയ work പെർമിറ്റ് കൊടുക്കുന്നില്ല, visit വിസയിൽ പോയി illigal ആയി ജോലി ചെയ്യണം... പോലീസ് checking ഇല്ല... പക്ഷേ risk ആണ്
@comrade131116 күн бұрын
ഒരു വലിയ ശതമാനം നല്ല ജനങ്ങളാണ്, സൗമ്യ ശീലർ.
@Europeionmalayali-vha16 күн бұрын
💯athe👍
@michealbond07714 күн бұрын
1750/- Rupees ...
@Europeionmalayali-vha14 күн бұрын
Yes❤️
@subhag491718 күн бұрын
👍
@Europeionmalayali-vha18 күн бұрын
❤️
@alexanderppm507716 күн бұрын
പൊന്നു ചേട്ടാ അവിടുത്തെ ചിലവെത്ര
@Europeionmalayali-vha16 күн бұрын
വലിയ ചിലവില്ല. എന്നാൽ ഒരുപാട് കുറവുമല്ല 👍
@mellocraft2314 күн бұрын
ഇവിടെ ഒരു മണിക്കൂറിനു 75000 വരെ വാങ്ങിക്കുന്ന ആൾക്കാർ ഉണ്ടെന്നാണ് കേട്ടറിവ്.
@Europeionmalayali-vha13 күн бұрын
Video full kaanu bro👍
@MakbaraliMakbar-o5n16 күн бұрын
Oh
@Europeionmalayali-vha15 күн бұрын
❤️
@ashik996615 күн бұрын
ബ്രോ ആർമിനിയ എന്നാണ് യൂറോപ്പിൽ ആയത് 🙏🤣🤣
@Europeionmalayali-vha15 күн бұрын
എഷ്യ 👍❤️
@sodee613617 күн бұрын
എന്ന രാജ്യത്തെ ഞാൻ 15 ദിവസം കൊറോണ ടൈമിന് താമസിച്ചിരുന്നു എന്റെ സഹോദരങ്ങളെ അവർക്ക് ഇംഗ്ലീഷ് അറിയത്തില്ല ഇദ്ദേഹം പറയുന്ന നടക്കുന്ന പോലെ അവിടുത്തെ കാര്യങ്ങൾ എന്റെ നാട്ടുകാരൻ പോയി അവിടെ നിന്ന് യൂറോപ്പിൽ പോകാൻ എളുപ്പമാണെന്ന് പറഞ്ഞു അവസാനം അവൻ നാട്ടിൽ വന്നു കഴിഞ്ഞ ആഴ്ച ഖത്തറിൽ പോയി
@Europeionmalayali-vha17 күн бұрын
💯👍
@Solman-ct6mo14 күн бұрын
ബ്രോ വല്ലന്റെയും നാട്ടിൽ അടിമപണിയെടുക്കുന്നതിയേക്കാൾ നല്ലത് സ്വന്തം നാട്ടിൽ കൂലി പണി ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നതാ...
@Europeionmalayali-vha14 күн бұрын
❤️
@RajiK-w2b14 күн бұрын
Best,
@manumohan674721 сағат бұрын
Aniya joli vallathumundo? Njanivide pettirikuva
@Europeionmalayali-vha18 сағат бұрын
Joli oke orupad und bro. 👍
@shanavashindi259018 күн бұрын
തൊള്ളയിരം എങ്കിലും കിട്ടിയേ പറ്റൂ...😂.. അങ്ങനെ പറഞ്ഞു കൂടായിരുന്നോ?...
@Europeionmalayali-vha18 күн бұрын
😂👍
@blaze2673919 күн бұрын
Bro evideyan work cheyyunnath
@Europeionmalayali-vha18 күн бұрын
Yerevan 👍
@blaze2673918 күн бұрын
@Europeionmalayali-vha eth company?
@ashikhmhd512514 күн бұрын
ആർമിനിയ ഇപ്പോൾ നീ യൂറോപ്പിൽ ആക്കിയോ 😁
@Europeionmalayali-vha14 күн бұрын
ഏഷ്യ ആണ് bro 🙏
@SUNILKUMAR-sd3ux19 күн бұрын
എങ്ങനെ അവിടെ വരാൻ സാദിക്കും ജോബിനു വേണ്ടി
@Europeionmalayali-vha18 күн бұрын
അടുത്തുള്ള ഏതെങ്കിലും ട്രാവൽസിൽ ചെന്നാൽ വിസ എടുത്ത് തരും 👍
ഓൺ arrival visa അല്ലെ അവിടെ ജോലി സാധ്യത കുറവ് ആണ് എന്ന് അറിയാം. സാലറി വളരെ മോശം.
@Europeionmalayali-vha17 күн бұрын
❤️
@Sktmuhamadkoya560517 күн бұрын
അർമേനിയ യൂറോപ്യൻ രാജ്യമല്ല എന്ന് താങ്കൾക്ക് അറിയില്ലേ @@Europeionmalayali-vha
@rajeevannk4812 күн бұрын
കഷ്ടപ്പെട്ടാൽ സുഖം വരും. ലോകത്തു എവിടെ ആയാലും. ഒരാൾക്ക് കിട്ടിയ അവസരം അല്ല മറ്റൊരാൾക്ക്.
@Europeionmalayali-vha12 күн бұрын
💯👍
@ArunJames-x8e17 күн бұрын
Gulfineakkal batter aanu
@kannanvt641017 күн бұрын
@@ArunJames-x8e 😂😂
@Europeionmalayali-vha16 күн бұрын
💯
@funcyclopedia531516 күн бұрын
Halle😂 Thallalle Armenia Poverty koodiya country aanu
@drdipin18 күн бұрын
Armenian swantham naatil joli illathe russia il vannu kachavadam nadathunnavaraanu.
@Europeionmalayali-vha17 күн бұрын
👍
@shanuhasee106919 күн бұрын
Bro ഞാൻ വരും ഒരു 15days കഴിഞ്ഞാൽ 😊😊😊
@scenariomoviesweddingplann284219 күн бұрын
Bro enganeya pokune,work visa ahno?entha rules and regulations
@shanuhasee106919 күн бұрын
@scenariomoviesweddingplann2842 frnd ഉണ്ട് അവിടെ... അവൻ ജോബ് റെഡി ആക്കി തന്നെ ടാക്സി
@nithinvc317819 күн бұрын
Armenia poyittu enthinaa bro pedunnathu..... avidathe currency kku value elyaa ....compare to euro ......just a tourist place pole poyi varaam.....anubhavam ulla kondu paranjathaa
@scenariomoviesweddingplann284219 күн бұрын
@@nithinvc3178 avasyam undu bro
@scenariomoviesweddingplann284219 күн бұрын
Enthanu direct procedure
@AmeenP-ww4bh19 күн бұрын
Naattile ethra paysa aanu 8000
@Europeionmalayali-vha19 күн бұрын
1700🇮🇳
@gopakumarg622910 күн бұрын
ഇവിടെ.വീട് മാറി വരുമ്പോൾ ഇവിടുത്തെ യൂണിയൻ കാർ ഇതിനേക്കാൾ വാങ്ങി ക്കുന്നു
@Europeionmalayali-vha10 күн бұрын
Athe🥹
@jamsheermohd558518 күн бұрын
എന്റെ പൊന്നു ചങ്ങായി മാരെ 8000drhm നാട്ടിലെ 1700 ഇത് നാലായി വീതിച്ചു എടുത്താൽ എന്താണ് ഉണ്ടാവുക 😂
@jerinkj965418 күн бұрын
Aye
@Europeionmalayali-vha18 күн бұрын
🙂
@Ak-zx2sj18 күн бұрын
4 പേർക്ക് 425 രൂപ കിട്ടും അതു 30 min കൊണ്ടാണെന്ന് orakkanam, നാട്ടിൽ എവിടെ കിട്ടും 30 min 400 രൂപ
@jamsheermohd558518 күн бұрын
@@Ak-zx2sj അതെ ശെരിയാണ് ഞാൻ അറിയാതെ ലക്ഷങ്ങൾ സ്വപ്നം കണ്ടു പോയി 😁
@jamsheermohd558518 күн бұрын
@@Europeionmalayali-vha bro ❤️ എന്നേയും കൂട്ടുമോ നിങ്ങളുടെ കൂടെ 😍
@SAJ-hg3zg8 күн бұрын
Umbhii yaa country annu ithillum betham Azerbaijan
@Europeionmalayali-vha8 күн бұрын
❤️
@Kunjulakshmi-h4z19 күн бұрын
8000 means 1714.96 IND
@Europeionmalayali-vha18 күн бұрын
Yes💯
@ExcitedFox-kc5cv9 күн бұрын
Kok .Vesa Trùmo
@Europeionmalayali-vha9 күн бұрын
@@ExcitedFox-kc5cv ❤️
@unnikrishna577712 күн бұрын
ഹായ് ബ്രോ ഞാനും അർമേനിൽ ആണ് കോണ്ടാക്ട് ചെയ്യാൻ പറ്റുമോ
@Europeionmalayali-vha12 күн бұрын
അർമേനിയ യിൽ എവിടെ ആണ് bro
@MaheshKumar-vj9dn7 күн бұрын
😂 how given room,all dangerous
@thomasthomas-ny6km17 күн бұрын
Armenia is not good place. People are cheated by agents. My relatives lost 12 lakhs of rupees. Never go there.
അര മണിക്കൂർ ജോലിക്ക് വേണ്ടി എത്ര സമയം യാത്രക്ക് വേണ്ടി വന്നു. 400 രൂപ uae dirham 18 ദിർഹം
@Europeionmalayali-vha16 күн бұрын
10 minit
@Kashyamgree8 күн бұрын
Keralathi mekkade pani unde..vaaa😂
@Europeionmalayali-vha8 күн бұрын
😁😁
@savadmk991417 күн бұрын
ചുരുക്കിപ്പറഞ്ഞ ബംഗാളികളുടെ അവസ്ഥ
@unniprasannanunniprasannan58328 күн бұрын
ഒരു കാരണ വശാലും ആർമിനിലേക്ക് പോകരുത്. ന്റി കൂട്ടുകാരൻ പെട്ടു കിടക്കുന്നുണ്ട് മാസം 30000 രൂപ ഉണ്ടാക്കാം വെറും 2500 ഇന്ത്യൻ രൂപ മാത്രമേ ഉള്ളു വിസക്ക് ഒരു കാരണ വശാലും പോകരുത്
@Europeionmalayali-vha8 күн бұрын
✅
@ansualex202414 күн бұрын
Armenia asia anu(west asia) europian malayali enn kandathkond paranje anu👍
@Europeionmalayali-vha14 күн бұрын
❤️👍
@maksachu77655 күн бұрын
ഇവന് യൂ ട്യൂബ് വരുമാനം ആണ് ലക്ഷ്യം..... പിച്ചക്കാരൻ ഇവനെക്കാൾ എത്രയോ ഭേദം 😢😢😢😢
@Europeionmalayali-vha4 күн бұрын
അംഗീകരിച്ചു 🙏👍
@rojojohn878211 күн бұрын
കള്ളം പറഞ്ഞ് ആരെയും ചതിക്കരുത് ഇത് വെറും നുണ
@Europeionmalayali-vha11 күн бұрын
Video full kandille🙄
@akmedia23248 күн бұрын
അറിയാതെ പറയാതെ ബ്രോ 😂😂 അനുഭവം 😂
@mirashk284115 күн бұрын
Kakkoos joli😂
@Europeionmalayali-vha15 күн бұрын
😂😂👍
@Anatolyfanind18 күн бұрын
നിനക്ക് കിട്ടുന്ന കൂലിയുടെ കണക്ക് കേട്ടിട്ട് ഞങ്ങൾക്ക് എന്താണ് ജോലി ഇല്ലാത്തവർക്കു ഒരാൾക്ക് എങ്കിലും ജോലി ശെരിയാക്കാൻ നിനക്ക് ആകുമോ
@Europeionmalayali-vha18 күн бұрын
താങ്കൾ ആദ്യം ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഞാൻ വീഡിയോയുടെ അവസാനം പറയുന്നുണ്ട്. 👍 പിന്നെ ജോലി ശെരിയാക്കി തരാൻ ഞാൻ വലിയ ജോലിക്കാരൻ ഒന്നുമല്ല. എല്ലാവരെയും പോലെ സാധാരണക്കാരൻ. എനിക്ക് ആരും ജോലി വാങ്ങിച് തന്നിട്ട് അല്ല ഞാൻ ഇവിടെ വരെ എത്തിയത് 🙏സ്വയം അന്വേഷിച് കണ്ടുപിടിച്ചാണ് ഓരോ ജോലിയും ഞാൻ ചെയ്യുന്നത്. അതുപോലെ അന്വേഷിക്കുന്നവർക്ക് armenia എന്തെന്നും ഇവിടുത്തെ ജോലി എന്തെന്നും ഒക്കെ മനസ്സിലാക്കാൻ വേണ്ടി മാത്രമാണ് ഓരോ വിഡിയോസും അപ്‌ലോഡ് ചെയ്യുന്നത്. ഉപകാരപ്പെടുന്നവർക് ഉപകാരപ്പെടട്ടെ 💯❤️
No one should go to Armenia. The value of money is very low there. You cannot survive. My nephews went to Armenia and stayed only 3months and came back. Don't cheated by any body.
@WhoIam-n8u9 күн бұрын
പാവം ഇന്ത്യക്കാർ 😢
@Europeionmalayali-vha9 күн бұрын
🥹🥹🥹
@precioussoul694311 күн бұрын
Monea iseen some message... about accusing your work dedication..Iam also did once insulated you..let me say..every rupees euro dollar all is important...keep work ..earn..better keep work and earn and learn
@Europeionmalayali-vha10 күн бұрын
❤️👍
@tomandjerry496916 күн бұрын
ചതി
@Europeionmalayali-vha16 күн бұрын
🥹
@NastharMa9716 күн бұрын
It is known as Africa of Europe. African countries are better than Armenia 😢
@Europeionmalayali-vha16 күн бұрын
❤️
@AnilAlex-z9e15 күн бұрын
Dont give wrong information to others..... Armenia is a very poor country. No money value and no more secure jobs and payments...i was there 3 months. Armenia is a tourist country thats it...if anyone planning to go there for job....pls don't........
@Europeionmalayali-vha15 күн бұрын
What is the wrong information ?bro
@AnilAlex-z9e15 күн бұрын
@Europeionmalayali-vha r u thinking ur getting good pay of scale? Is there any guarantee for TRC? How long ur there? U got TRC?
@Europeionmalayali-vha15 күн бұрын
എനിക്ക് TRC ഒന്നും കിട്ടിയില്ല bro. കിട്ടുമെന്ന് പ്രദീക്ഷ ഇല്ല. But 30k salery monthly അയക്കാൻ പറ്റുന്നുണ്ട്. ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നു 👍
@@Europeionmalayali-vha ഞാൻ 2009 മുതൽ 2017 വരെ അടുത്ത മറ്റൊരു രാജ്യത്ത് ഉണ്ടായിരുന്നു.... അവിടെ ആർമിനിയക്കാർ കുറേ പേർ ജോലി ചെയ്തിരുന്നു.... ഞാൻ അവരോട് സംസാരിച്ചിട്ടുണ്ട്....
@vachaarafath179016 күн бұрын
Potatharam parayathe Armenia 😂😂😂poor country ,
@Europeionmalayali-vha16 күн бұрын
Rich country eann paranjillalo bro👍
@addictiona25173 күн бұрын
നല്ല തള്ളാണല്ലോ 😅😅
@Europeionmalayali-vha2 күн бұрын
❤️
@ShihabudeenNM10 күн бұрын
തള്ള് തള്ള് തള്ള് തള്ള്
@Europeionmalayali-vha10 күн бұрын
🥲
@akmedia23248 күн бұрын
ന്താ തള്ള് എന്ന് പറയുവോ 😂 ഇവർ പറയുന്നേ 100% സത്യം ആണ് അനുഭവം ആണ് സേട്ടാ 😂
@rahul-op2ek15 күн бұрын
ഫുൾ ഉടായിപ്പാണ് മക്കളെ അരും ചെന്ന് പെടേണ്ട..... 1 വർഷം ആ രാജ്യത്ത് നിന്നതാ.....
@Europeionmalayali-vha15 күн бұрын
👍
@ashik996615 күн бұрын
Njanum😢
@Europeionmalayali-vha15 күн бұрын
🥹
@miniip77014 күн бұрын
Madiyanmarkku oridavum pattilla😂
@ashik996614 күн бұрын
@@miniip770 room rent എത്രയാണ്?
@Hungryedz18 күн бұрын
അർമേനിയ യൂറോപ്പ് അല്ല ഏഷ്യ ആണ്
@Europeionmalayali-vha17 күн бұрын
Yes💯
@AbinShajiThomas14 күн бұрын
1700. Rupa😂😂😂😂😂😂
@Europeionmalayali-vha14 күн бұрын
👍
@saleenashabeer649915 күн бұрын
അവിടെ വന്നാൽ സപ്പോർട്ട് ചെയ്യുമോ
@chackonebu230714 күн бұрын
This is the cheapest country in the world ,,,,, worse than Bangladesh ,,,,,
@Europeionmalayali-vha14 күн бұрын
🥹
@chackonebu230714 күн бұрын
How you all reached Armenia ….. better live as BEGGERS IN THAN GOING TO THIS COUNTRY ,,,,